Toxic Boyfriend | Your Stories EP - 63 | SKJ Talks | When you are in Toxic Relationship | Short film

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 863

  • @tinu786
    @tinu786 2 года назад +861

    Amazing . പലപ്പോഴും പ്രണയ നൈരാശ്യത്തിൽ കൊലപാതകം ചെയ്യുന്നവന്മാരെ support ചെയ്യുന്ന കുറെ comments കണ്ടിട്ടുണ്ട് . തേച്ചിട്ടല്ലേ കൊന്നത് എന്ന കമന്റ് എഴുതുന്നവർ , ഇവന്മാരുടെ സ്വഭാവ സഹിക്കാൻ പറ്റാതെ ആവുമ്പോൾ ആണ് പല പെൺകുട്ടികളും അവരെ reject ചെയ്യുന്നത് എന്ന് മനസ്സിലാക്കാറില്ല . Hats off to the whole team👏👏👏

    • @skjtalks
      @skjtalks  2 года назад +55

      yes, Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @krishnakala8771
      @krishnakala8771 2 года назад +31

      സത്യം...ആദ്യമൊക്കെ എന്റെ അല്ലെ സ്നേഹം അല്ലെ എന്നൊക്കെ കരുതി പെണ്കുട്ടികൾ സഹിക്കും. പക്ഷെ പിന്നീട് angott പതുക്കെ പതുക്കെ മടുത്ത് തുടങ്ങും. ഇച്ചിരി കൂടെ നല്ല ആള് വേണം എന്ന് തോന്നും.

    • @PavamKunjus
      @PavamKunjus 2 года назад +9

      100%sathyam anuu

    • @Shibini_
      @Shibini_ 2 года назад +3

      💯 true

    • @Avinash-pb1fu
      @Avinash-pb1fu 2 года назад +2

      @@skjtalks ok sir 😍

  • @maathusujith3365
    @maathusujith3365 2 года назад +640

    True... എന്റെ x boyfriendum same character 👍4 years love... Mental torchering extreme level എത്തിയപ്പോൾ ഞാൻ അയാളെ ഒഴിവാക്കി എല്ലാവരും എന്നെ തേപ്പുകാരി എന്ന് വിളിച്ചു 😔ഇപ്പോൾ എന്നെ മനസിലാക്കുന്ന എനിക്ക് ഫ്രീഡം തരുന്ന ഒരാളെ വിവാഹം കഴിച്ചു കുഞ്ഞുമായി സന്തോഷമായി ജീവിക്കുന്നു 😊the most importent thing is my hubby know everything about my past 💞but ഒരിക്കൽ പോലും x ബോയ്ഫ്രണ്ടിനെ ചൊല്ലി കുറ്റപ്പെടുത്തിയിട്ടും ഇല്ല... Toxic relationship വേണ്ടാന്ന് വക്കാൻ ഉള്ള ചങ്കൂറ്റം പെൺകുട്ടികൾ കാണിക്കണം

    • @skjtalks
      @skjtalks  2 года назад +60

      Happy to know that now you are safe and happy , be strong always, just do what makes you happy, and ignore what others will say , it's our life live it to fullest, Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @maathusujith3365
      @maathusujith3365 2 года назад +10

      @@skjtalks i am a huge fan of your videos... Truely inspiring 👍

    • @febina8985
      @febina8985 2 года назад +6

      @jnn povan para

    • @Harshith890
      @Harshith890 2 года назад +7

      I had same experience. Now happy with my husband who knows everything about my past relationship. Now waiting for our baby... 🥰

    • @febina8985
      @febina8985 2 года назад +2

      @@Harshith890 congrats🥳

  • @geethakumarisv3818
    @geethakumarisv3818 2 года назад +95

    ഇത്രയും നല്ല മെസ്സേജുകൾ നൽകുന്ന ഇ chanelin എന്ത് കൊണ്ടാണ് ഇത്രയും viewsum subscribersum കുറവ്.. ആക്ട് ചെയ്യുന്നവരും അടിപൊളി വളരെ natural ആയി അഭിനയിക്കുന്നുണ്ട് ..

    • @skjtalks
      @skjtalks  2 года назад +4

      Thank you so much ❤️ happy that you enjoy our videos, actors, their performances and all
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @vishnugr8112
      @vishnugr8112 2 года назад +2

      നല്ലത് പതിയെ വളരൂ പക്ഷേ ആ വളർച്ചയ്ക്ക് നല്ല കാതൽ ഉണ്ടാകും

    • @sajeenageorge4769
      @sajeenageorge4769 2 года назад

      Correct..... ഒരുനാൾ ഇത് ഉയരും ദൈവം ഉയർത്തും 🙏

  • @anjalikrishna3849
    @anjalikrishna3849 2 года назад +977

    Oh my God, എന്റെ എക്സ് ബോയ്‌ഫ്രണ്ട്‌ ഇത്പോലെ തന്നെയായിരുന്നു, same ഡയലോഗ് തന്നെയാ ഞാൻ ജീവിതത്തിൽ കേട്ടത് 🤦‍♀️എന്ത് ചെയ്താലും കുറ്റം, ചോദിച്ചാൽ പറയും എല്ലാം സ്നേഹം കൊണ്ടാണെന്നു, ചത്തു കളയുമെന്ന്, 🤦‍♀️ ഒരുവിധം രക്ഷപെട്ടു, ഇപ്പോ എന്നെ മനസിലാക്കുന്ന സപ്പോർട്ട് ചെയുന്ന ഒരാളെ കല്യാണം കഴിച്ചു ഹാപ്പി ആയി ജീവിക്കുന്നു 🥰🥰🥰😍😍😍😍😍

    • @aiswaryababumalakkal8614
      @aiswaryababumalakkal8614 2 года назад +11

      Same here

    • @jeslinthomas3969
      @jeslinthomas3969 2 года назад +19

      Same here but not yet married...🤗

    • @anumol97
      @anumol97 2 года назад +4

      Good decision 😍👍🏻

    • @sabithafreejo6521
      @sabithafreejo6521 2 года назад +8

      mee too 😌😌രക്ഷപെട്ടു

    • @vishnugr8112
      @vishnugr8112 2 года назад +27

      പക്ഷേ പലർക്കും ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയാറില്ല. ഭയം തന്നെ ആവാം അല്ലെങ്കിൽ ഇതാണ് സ്നേഹം എന്ന് കരുതുന്നതാവാം.

  • @angelinjoseaaronjose7637
    @angelinjoseaaronjose7637 2 года назад +23

    ഒരു പെണ്ണ് സ്നേഹത്തിൽ നിന്ന് പിന്മാറിയാൽ അവൾ തേച്ചു എന്ന് പറയും... പക്ഷെ അത് എന്ത് കാരണത്തില എന്ന് ചോദിക്കാറില്ല... അവൾ തേപ്പിസ്റ്റാ എന്ന ഒരു പേരും കൂടി അവൾക് കൊടുക്കും... ഇതേപോലെ ഒള്ള ഞെരമ്പുകളുടെ വലയിൽ വീണിട്ടു സത്യം അറിയുമ്പോൾ പിന്മാറിയാൽ അത് തേപ്പ് അണെന്ന് കാണുന്ന ആള്കാര്ക് കൂടി ആണ് ഈ വീഡിയോ..... Very done gooys ❤️😍

  • @KrishnendhuPonnu-q6n
    @KrishnendhuPonnu-q6n Месяц назад +2

    എനിക്ക് ഇതിൽ അവസാനമായുള്ള വീട്ടുകാരുടെ സപ്പോർട് ഒത്തിരി ഇഷ്ട്ടപെട്ടു... സാധാരണ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ഞങളുടെ മാനം നീ കളഞ്ഞു എന്ന് പറഞ്ഞിരിക്കും.. 💯💯💯

  • @lekshmilechu1415
    @lekshmilechu1415 2 года назад +312

    ഒത്തിരി ആഴമുള്ള വിഷയം നല്ല ഭംഗിയായി തന്നെ അവതരിപ്പിച്ചു.....👌❤💯 Good job Skj team 🥳🙌✨

  • @parvankrishnapu509
    @parvankrishnapu509 2 года назад +189

    ഉയരെ film theme പോലെ തോന്നി.... ഗുഡ് മെസ്സേജ് 👍👍

  • @vishnugr8112
    @vishnugr8112 2 года назад +45

    കലിപ്പന്റെ കാന്താരി എനിക്ക് അങ്ങനെ ആണ് തോന്നിയത്. Toxic റിലേഷനിലൂടെ കടന്നു പോയവർ ആനേകമാണ് അതിലുപരി ആണ് അത് തിരിച്ചറിയാൻ കഴിയാതെ യഥാർത്ഥ സ്നേഹം ഇതാണ് എന്ന് കരുതുന്നവർ. ഭയം കൊണ്ട് സഹിക്കുന്നവരും ഒരുപാട് ആണ്. വിവാഹം കഴിഞ്ഞവരും ഇതിൽ പെടും. തന്നെ അംഗീകരിക്കാത്ത ബന്ധം ഏത് തന്നെ ആയാലും അത് വേണ്ട എന്ന് വെക്കാൻ കഴിയണം.

  • @harithaunni179
    @harithaunni179 Год назад +73

    I never fell in love with anyone in my life because of this fear. Even those who say love are avoided because of this fear. So, God gave me a better husband and child than I could have wished for. All videos of skj talks are awesome.❤️

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours 10 месяцев назад +7

    ഞാൻ ഉൾപ്പെടെ, ഏറെക്കുറെ എല്ലാ സ്ത്രീകളും ഇങ്ങനെ ഒരു സിറ്റിവേഷനിൽ കൂടി കടന്നു വന്നവർ ആയിരിക്കും, ഒരു രക്ഷയും ഇല്ലാതെ പിരിഞ്ഞു പോന്നവർ ആയിരിക്കും പെൺകുട്ടികൾ, ഞാൻ ഇപ്പൊ ഒരുപാട് ഒരുപാട് റിലാക്സ്ഡ് ആണ്, ഇപ്പൊ ഉള്ള എന്റെ പാർട്ണർ സ്നേഹ നിധി ആണ് 🥰🥰🥰

  • @neerajarajan8408
    @neerajarajan8408 2 года назад +86

    Sathyam... Toxic relationship.. anubhavam guru... Ithokke njnum kettittind anubhavichittind... But entho bhagyam kond aalu aayittu thanne nte life IL ninnu poyi... But athinu polum depression adich nadanaval Anu njn.. but athokke overcome cheyyithu varan nk sadhichu... Daivathinu nanni... Thankyou Skj talks for this video .. alarkkum ippozhum ithonnum toxic anennu ariyathavar und...

    • @skjtalks
      @skjtalks  2 года назад +4

      Happy to know that now you are safe and happy, be strong,
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anishaanuvarghese3810
    @anishaanuvarghese3810 2 года назад +15

    2 വർഷം മുൻപ് വരെ ഉള്ള എന്നെ തന്നെ ഞാൻ കാണൂവരുന്നൂ.. ഇത് പോലെ തന്നെ ആരുന്നു അവനും... Egane ഞാൻ രക്ഷപെട്ടത് എന്ന് എനിക്ക് അറിയില്ല. ഇതിലെ ഓരോ ഡയലോഗ് കേൾക്കുമ്പോൾ നടന്ന kariyagal ഓർമ്മ വരും.3 വർഷത്തെ റിലേഷൻ ആരുന്നു. കുറെ തവണ കേട്ട ഡയലോഗുകൾ ആണ് ഇതിലെ മിക്കതും. പേടി ആരുന്നു എനിക്ക് നാളെ ഞാൻ ജീവനോടെ കാണുമോ എന്ന്. ആർക്കും igane ഒരാളെ കിട്ടാതെ ഇരിക്കട്ടെ...
    Congratulations and Thankyou SKJ talks teams for selecting this content... It's very useful to the girls and boys...

  • @jishacherian5246
    @jishacherian5246 2 года назад +187

    I'm going through this situation right now so I'm take a crucial decision in my life.... Good message for all girls... 🥰

    • @HD-cl3wd
      @HD-cl3wd 2 года назад +13

      അവനെ കളഞ്ഞിട്ടു വേറെ പണി നോക്കൂ

    • @zaddyzen5824
      @zaddyzen5824 2 года назад +6

      Leave him girlyy

    • @Proud_Malayalee
      @Proud_Malayalee 2 года назад +7

      Advanced RIP💐

    • @HD-cl3wd
      @HD-cl3wd 2 года назад +2

      Sister... Whatever you do... always try to be happy and composed... Do not get depressed

    • @aysharameeza6447
      @aysharameeza6447 2 года назад +6

      Me to sufferng dis from my hubby 😣😣😣

  • @AmmuVimalAmmu
    @AmmuVimalAmmu Год назад +5

    എന്റെ Arun ചേട്ടാ നിങ്ങൾ പൊളിയാട്ടോ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ഒരു മനുഷ്യൻ Love you arunettaaaa😘😘😘

  • @JenuzzVlogs
    @JenuzzVlogs 2 года назад +9

    Njanum ithe avasthayiloode kadannu vannathanu. Pinne ithokke manasilakki randalum mari.ipo happy❤

  • @priyadharshini_s
    @priyadharshini_s 2 года назад +41

    Arun performance is just awesome ❤️ ipo mathralla... Epozhum...😉😍❤️

  • @revathybalan4981
    @revathybalan4981 2 года назад +75

    Hope you all njoy our new episode guys...waiting for ur feedbacks

    • @revathybalan4981
      @revathybalan4981 2 года назад +4

      @@yy-st5ng Thank you so much dear 😘...tnku for ur lovely words😍❤️keep supporting

    • @revathybalan4981
      @revathybalan4981 2 года назад +3

      @Mister Bean Thank you so much ❤️😍 hpy that you enjoyed , keep supporting

    • @vishnudinesh7650
      @vishnudinesh7650 2 года назад +7

      നിങ്ങളുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്

    • @revathybalan4981
      @revathybalan4981 2 года назад +3

      @@vishnudinesh7650 Thank you ❤️

    • @kprmahi
      @kprmahi 2 года назад +6

      Hi Revathy, Excellent acting, you could deserve a bright future in big screen as well.. 👍

  • @rscreations9515
    @rscreations9515 2 года назад +19

    നല്ലൊരു സന്ദേശമാണ് ഈ വീഡിയോ. ദ്യം നമുക്ക് വേണ്ടത് നമ്മുടെ മാതാപിതാക്കൾ എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പുണ്ടാക്കിയെടുക്കുക എന്നതാണ്. അവര് അറിയാത്ത ഒരു കാര്യവും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന നിശ്ചയം ആണ് നാം ആദ്യം എടുക്കേണ്ടത്. കുട്ടികളുടെ ഏതു കാര്യത്തിനും വേണ്ടവിദത്തിൽ ഹെല്പ്പ് ചെയ്യുന്ന മാതാപിതാക്കളായിരിക്കണം നമ്മൾ. എങ്കിൽ അവർക്കു നമ്മോടൊന്നും മറച്ചു വെക്കാൻ തോന്നില്ല.

    • @skjtalks
      @skjtalks  2 года назад

      yes, Thanks ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Anju11410
    @Anju11410 2 года назад +104

    Very good message. Not only in love, even after marriage such toxic relationships are dangerous. People should know it. It's always better to quit than being killed.

    • @skjtalks
      @skjtalks  2 года назад +7

      yes ,
      Thanks ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @vipinr7931
      @vipinr7931 2 года назад +1

      Exactly what you said...Try to escape from them asap with courage...

  • @naveensivakumar7956
    @naveensivakumar7956 2 года назад +204

    ശരിക്കും ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ സഹിക്കുന്ന പെൺകുട്ടികൾ ഉണ്ടോ😨 ഈ പ്രാന്തിനോക്കെ സ്നേഹം എന്ന പേരും🥴🥴🥴

    • @skjtalks
      @skjtalks  2 года назад +12

      yes, ellarum maari chithikkatte ,
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @chithrac4122
      @chithrac4122 2 года назад +14

      Undaayirunnu..ipo rakshappettu nalloru jeevitham jeevikunu

    • @naveensivakumar7956
      @naveensivakumar7956 2 года назад +3

      @@chithrac4122 👏💯

    • @vishnugr8112
      @vishnugr8112 2 года назад +11

      ഒരുപാട് ഉണ്ട് അത് മാത്രമല്ല തന്റെ റിലേഷൻ ഷിപ്പ് toxic ആണ് എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് അധികവും

    • @shemeeraakbar5734
      @shemeeraakbar5734 2 года назад +4

      Yes und 🥺

  • @hamnakhaleel5339
    @hamnakhaleel5339 2 года назад +118

    Chila marriage lifum ingne thanne aan...pranayam aavumbo enthenkilum preshnam vannaal parentsinte support indaavum vijarikka but after marriage aan toxic enkil aarkkum oru vilayum illa...sad reality of kerala culture..😐
    Anyway hatsoff team SKJ❤️
    GOOD TOPIC AND GOOD PRESENTATION
    WAITING FOR NEXT VIDEO🔥

    • @skjtalks
      @skjtalks  2 года назад +4

      whatever should take neccassary actions,
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @srabanidutta.
    @srabanidutta. 2 года назад +10

    She is very lucky to have such an understanding family 👪 ❤️ 💙

  • @ash-vlogs4814
    @ash-vlogs4814 2 года назад +177

    SKJ talks, again you guysz made a great theme🔥🔥And dear girls, ഒരിക്കലും ആരുടെയും മുന്നിൽ നമ്മുടെ self respect ഇല്ലാതെ ആകരുത്. ഇഷ്ടപെടുന്ന വ്യക്തിയുടെ Over possesiveness, over care ithonnum യഥാർത്ഥ സ്നേഹമല്ല, ആ kapadathayil nammal നമ്മുക്ക് തന്നെ കെണി ഒരുകുന്നതാണ്.. Nammal ജീവിക്കേണ്ടത് നമ്മുക്ക് പ്രിയപെട്ടവരുടെ കൂടെയാണ്, നമ്മളെ happiness n importance നൽകുന്ന ഒരാളുടെ kude☺️❤️എല്ലാവർക്കും nallath varatte ☺️❤️

    • @skjtalks
      @skjtalks  2 года назад +12

      Very true Thanks a lot ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @ash-vlogs4814
      @ash-vlogs4814 2 года назад +1

      @@skjtalks ❤️

    • @anujames555
      @anujames555 2 года назад

      @@skjtalks 🥰

    • @abhijithmathew4993
      @abhijithmathew4993 2 года назад +1

      @@ash-vlogs4814 😌✋️

    • @ash-vlogs4814
      @ash-vlogs4814 2 года назад +1

      @@abhijithmathew4993 😌😌❤️

  • @theresashaji2716
    @theresashaji2716 2 года назад +180

    Nalla topic . prethiyakich innatha kalth eduth parynda theme.Really usefull video for our society .💯
    Waiting for next video 🌟🌟

    • @skjtalks
      @skjtalks  2 года назад +19

      Thanks a lot Theresa❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @theresashaji2716
      @theresashaji2716 2 года назад +4

      @@skjtalks orapayum 💯🌟

    • @kunjusworld6990
      @kunjusworld6990 2 года назад +3

      SKJ Talks anth video chyyunnundundegilum athe nalla oru Topic adukkunnadayirikkum..poli.....😀💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💞

    • @theresashaji2716
      @theresashaji2716 2 года назад +1

      @@kunjusworld6990 💯🌟

  • @mathewsjohn1998
    @mathewsjohn1998 2 года назад +38

    ഇനി ഒരു പെൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കട്ടെ.

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @abhirami4655
    @abhirami4655 2 года назад +40

    Ningade vedios ellam adipoliyaa. Good messages

  • @aju2433
    @aju2433 2 года назад +5

    എന്ത് കണ്ടാലും പറഞ്ഞാലും മനസ്സിലാവാത്ത ചില പെൺകുട്ടികൾ ഉണ്ട്,സ്വന്തം കുടുംബത്തെ വേണ്ടാതെ ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകുന്ന ചിലർ.ഇങ്ങനെയുള്ള വീഡിയോ കണ്ടെങ്കിലും,ഇനിയെങ്കിലും കള്ളസ്നേഹം തിരിച്ചറിയാൻ സാധിക്കട്ടെ അവർക്ക്.പ്രണയം ആത്മാർത്ഥമാണെങ്കിൽ അത് സന്തോഷത്തോടെ മരണം വരെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു👍.ഈ വീഡിയോ ഒരുപാട് ആളുകൾക്ക് പ്രചോദനമാകട്ടെ👍

    • @zahrashereef5998
      @zahrashereef5998 2 года назад +4

      Ee arranged marriage aanelum innale kandavan thanne alle

  • @ammunainy7197
    @ammunainy7197 2 года назад +102

    ഇതുപോലെ ഒരുത്തൻ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു... ശെരിക്ക് പറഞ്ഞാൽ ഇതിനേക്കാൾ ഹോറിബിൾ.... ഞാൻ ആരോടും സംസാരിക്കാനോ ചിരിക്കാനോ പോലും പാടില്ല... അഥവാ ആരോടെങ്കിലും സംസാരിച്ചാൽ അവരെ തല്ലിയും എന്നെ ചീത്തവിളിച്ചും ഭയപ്പെടുത്തിയ ഒരുത്തൻ... ഒരിക്കൽ എതിർത്തു സംസാരിച്ചതിന് നടുറോഡിൽ നിന്ന് എന്നെ തല്ലാൻ കയ്യൊങ്ങി... ഇന്ന് തല്ലാൻ കയ്യൊങ്ങിയവൻ നാളെ തല്ലും.. പിന്നെ വേണമെങ്കിൽ കൊല്ലും.. അത് ചിന്തിച്ചാ അവനെ ഒഴുവാക്കിയത്... അന്ന് ഒരുപാടു ഭീഷണി ഉണ്ടായിരുന്നു... കുറെ നാൾ പേടിച്ചു.. പിന്നെ നമ്പർ തന്നെ മാറ്റി... പതിയെ ലൈഫ് തുടങ്ങി... ഇപ്പൊ സന്തോഷം ആണ്... ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്നെത്തന്നെയാ കണ്ടത്... ഒത്തിരി നന്ദി ഇതുപോലുള്ള contents ചെയ്യുന്നതിന് 😍😍

    • @skjtalks
      @skjtalks  2 года назад +6

      Happy to know that you are safe and happy now,be strong, Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @Malumole-j5k
      @Malumole-j5k Год назад +2

      I have to same situation

  • @narthana001
    @narthana001 2 года назад +17

    Anubavam guru☺ ithellam experience cheythittund sahikkanavathayappol ellam avasanippichu. Ipo happy aanu

  • @jyothig9613
    @jyothig9613 2 года назад +23

    I have had similar experience.....ipo m happy that atleast i have overcome the situation...but it wasn't easy...threat calls .. blackmail....one min kond tone marumarunu... from love to revenge....but veetukar kude ninu

  • @rd5965
    @rd5965 2 года назад +4

    Mee to had same experience. But now he is my husband... He changed a lot only for me... I have complete freedom in my life... He is my dear and best friend.... But i suggest try to come out from toxic relationship.. Its not love.. Its slavery... My life is just luck... I took a chance... By gods grace it works....

  • @jithins3189
    @jithins3189 2 года назад +37

    Keep up the good work SKJ Talks.
    Natural acting everyone

  • @navilunavilu7463
    @navilunavilu7463 2 года назад +3

    The best thing is support of parents towards their daughter, such thing is very rare in our society, normally parents blame their daughters

  • @shubhaksbhat
    @shubhaksbhat 2 года назад +123

    Very good content. Much relevant in todays world because of the upsurge in toxic relationships nowadays... Congrats team SKJ talks... All your videos are informative and useful to todays youth..... All the best...

    • @skjtalks
      @skjtalks  2 года назад +9

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @AvgPrekshakan
    @AvgPrekshakan 2 года назад +179

    അതൊക്കെ നിന്നോട് ഉളള സ്നേഹം കൊണ്ട് അല്ലെ...ഈ ഡയലോഗിൽ വീണാൽ തീർന്നു...അച്ഛൻ പറഞ്ഞ ആ കാര്യം ആണ് ശരിക്കും ഇതിലെ മെസ്സേജ് 😍

    • @revathybalan4981
      @revathybalan4981 2 года назад +5

      Tnks abhi

    • @dreamsandme1701
      @dreamsandme1701 2 года назад +4

      @@revathybalan4981 nalla acting chechi..skj talks Full support👌👌🥰🥰🥰

    • @revathybalan4981
      @revathybalan4981 2 года назад +1

      @@dreamsandme1701 Thank you so much for this love and support❤️

    • @skjtalks
      @skjtalks  2 года назад +8

      yes, Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @skjtalks
      @skjtalks  2 года назад +1

      @@dreamsandme1701 Thank you for this love and support ❤️ happy that you enjoyed Revathy's performance
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @drfurrh3686
    @drfurrh3686 2 года назад +11

    ive went through this stage. but i realised it before he started his actions. so am safe

  • @luttaappiluttuofficial7203
    @luttaappiluttuofficial7203 2 года назад +10

    അയൽ kaar poli 👍 ഇത്രയും effort Eduth videos edunnu അതും ഏറ്റവും നല്ല videos my favourite youtuber Skj talks aanu . ജീവിത പാഠം ആണ് 👍

  • @anjalibalanmalayalam
    @anjalibalanmalayalam 2 года назад +10

    പെണ്മക്കൾക്ക് ധൈര്യം കൊടുക്കാൻ വീട്ടുക്കാർ തയ്യാറായാൽ തന്നെ പല പ്രശ്നങ്ങളും ഒഴിവാകും... വീട്ടുക്കാർ തന്നെ കൂടെ നിൽക്കണം... വേറെ ആര് നിന്നിട്ടും കാര്യമില്ല...

  • @allinallmadebymishal4813
    @allinallmadebymishal4813 2 года назад +22

    Nalla Topic...Acting of CHARACHTER ARUN is just awesome....OTHERS ARE ALSO NICE

  • @rd-tf4mv
    @rd-tf4mv 2 года назад +141

    I can see a rewind of my past. Not sure how you guys came up with this. But really hatsoff to the team who came with this topic 🙏🙏🙏. It's not so easy to break up like shown in this though. It took almost 7 years for me to come out of it. And really appreciate the supportive parents here 💗. It's hard to find such understanding family members

    • @emilysebastian9690
      @emilysebastian9690 2 года назад +2

      I SALUTE YOU FOR TAKING SUCH A POSITIVE DECISION YOU ARE TRULY A MOTIVATOR

    • @shruthis3242
      @shruthis3242 Год назад

      Same, it took me 8 years to come out of it. This just looked like my past. This trauma always comes with us for our life. Even my parents supported me a lot, i got drunk for the first time in my life nd cried to my parents to somehow rescue me from him and they did. They were so supportive.

  • @vicksplash8833
    @vicksplash8833 2 года назад +11

    Thank you so much *Dr Ase coven* I’m so greatful for what you have done by bringing my wife back. Thank you sir

  • @pravallikapravs3626
    @pravallikapravs3626 2 года назад +26

    The same thing happened to my friend. She loved a psycho for 6 years and he tortured her a lot. Finally, she got rid of him but he created a big mess in her marriage.

  • @priyadharshini_s
    @priyadharshini_s 2 года назад +23

    Most expected topic... 👏👏👏 As usual super 😃

  • @kousalyadevi8178
    @kousalyadevi8178 2 года назад +70

    U can Break up if it's a boy friend... But if he is a husband what would you do... I divorced him. Society stigmatised me bcoz i was the one to walk away first. No body knew the blood shed behind my decision just branded as a women with no patience and tolerance

    • @HD-cl3wd
      @HD-cl3wd 2 года назад +1

      I can understand

    • @Mimms.1234
      @Mimms.1234 2 года назад +2

      You are brave and did the right thing for yourself.👏💜

    • @zaddyzen5824
      @zaddyzen5824 2 года назад +1

      More power to you sis❤❤

    • @eagleseye6576
      @eagleseye6576 2 года назад

      In last two years realised he is a toxic Narcisst NPD disorder.

    • @arunshankars8398
      @arunshankars8398 2 года назад +1

      Good for you. Just as Kumaran ashan wrote
      പ്രിയരാഘവ! വന്ദനം ഭവാ
      നുയരുന്നു ഭുജ ശാഖ വിട്ടു ഞാൻ
      ഭയമറ്റു പറന്നു പോയിടാം
      സ്വയമിദ്യോവിലൊരാശ്രയം വിനാ.

  • @totustuus2610
    @totustuus2610 2 года назад +28

    Arun chettante acting pwoli aanu🥰🙂

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot Totus❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gopikamcy
    @gopikamcy 2 года назад +6

    എനിക്കും ഇത് പോലെ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഇതിന് പ്രണയം എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല 🥺

  • @ajiraj2609
    @ajiraj2609 2 года назад +4

    Ente mone ee channel kandu. തുടങ്ങി ടു കുറച്ചു ദിവസംayi
    ദിസ്‌ is. Really positive

  • @dilshathunais2432
    @dilshathunais2432 2 года назад +28

    Skj big salute 😍
    ഇന്നത്തെ കാലത്ത് വളരെ important aaya vedio... Iniyelum നമ്മുടെ നാട് bodavaanmarakatte.... Keep it up....

    • @skjtalks
      @skjtalks  2 года назад +1

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gouriasokan5497
    @gouriasokan5497 Месяц назад

    I really like her supportive and understandable parents.

  • @athiranandan6785
    @athiranandan6785 2 года назад +13

    Revathi chechi’s sound and acting super. Arun bro u r doing great

    • @revathybs4582
      @revathybs4582 2 года назад

      Thank you so much dear😍❤️ keep watching and share your feedbacks🥰

    • @arunsreekantan
      @arunsreekantan 2 года назад

      Thank you Athira☺️

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️ happy that you enjoyed their performances

  • @aruncb1369
    @aruncb1369 2 года назад +10

    അടിപൊളി വീഡിയോ 👏🏻👏🏻👏🏻.... ഇതുപോലെ ഒരു പാടു വാല്യൂസ് ഉള്ള വീഡിയോ കൾ ഇനിയും ചെയ്യൂ ♥️♥️🤣🤣

    • @skjtalks
      @skjtalks  2 года назад

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rstal3221
    @rstal3221 2 года назад +5

    Tq...❤️ ........Toxic enna relashion nilkunath anubhavichavarkke manasilaku.....

  • @ananyajs7987
    @ananyajs7987 10 месяцев назад +3

    Aruninte abhinayam super aahnu

  • @arunshankars8398
    @arunshankars8398 2 года назад +15

    Never try to get along with a toxic partner. Just say bye, and move away.

  • @aswathipp8501
    @aswathipp8501 2 года назад +19

    പ്രണയത്തിൽ മാത്രമല്ല വിവാഹ ജീവിതത്തിലുമുണ്ട് ഇതുപോലുള്ള പ്രശ്നങ്ങൾ . പറഞ്ഞാൽ ഒരാൾ പോലും വിശ്വസിക്കില്ല. അവൻ അങ്ങനെയല്ല എന്ന് പറയും. കാരണം, പുറമെ നല്ല രീതിയിൽ ആയിരിക്കുന്നു പക്ഷേ വീടിനുള്ളിൽ വേറെ സ്വഭാവം. അങ്ങനെ ഉള്ളവരെയാണ് handle ചെയ്യാൻ ബുദ്ധിമുട്ട് .

    • @skjtalks
      @skjtalks  2 года назад +1

      yes,
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @swaltalks7327
      @swaltalks7327 6 месяцев назад

      True

  • @kpoornima2131
    @kpoornima2131 2 года назад +5

    His expressions are like real monster. Damn i took it so personal n got scared.

  • @athiranandan6785
    @athiranandan6785 2 года назад +11

    Great message. Well done 👏🏻 revathy chechi and Arun chettan as usual very good acting

  • @farhanafarha014
    @farhanafarha014 2 года назад +11

    Good information sharing of all videos .... ... Doctrine is the message of one's own life🤗

  • @siddharthk.s.6499
    @siddharthk.s.6499 2 года назад +28

    Adipwoli Video🔥 Kudos to the team.❤️

    • @skjtalks
      @skjtalks  2 года назад

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rj9743
    @rj9743 2 года назад +10

    Single ayall oru prblm illa😁😂😂

  • @vishnudinesh7650
    @vishnudinesh7650 2 года назад +77

    നിങ്ങളുടെ വീഡിയോസ് ഫുൾ motivation ആണല്ലോ super ആയിട്ടുണ്ട്

    • @skjtalks
      @skjtalks  2 года назад +7

      Thanks a lot Vishnu ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @shejisaleem8576
      @shejisaleem8576 2 года назад +2

      👍🏻

  • @shahlack2119
    @shahlack2119 2 года назад +45

    ഇന്നത്തെ കാലത്ത് ഏറ്റവും അനുയോജ്യമായ ഒരു വിഷയം ഏറ്റവും ഭംഗി ആയി അവതരിപ്പിച്ചു. ഇനിയും നല്ല വിഷയങ്ങളുമായി മുന്നോട്ടു പോവാൻ ദൈവം സഹായിക്കട്ടെ

    • @skjtalks
      @skjtalks  2 года назад

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dhanyapraveen3965
    @dhanyapraveen3965 2 года назад +16

    Nice... Really useful video for the society..

  • @3ditrizz
    @3ditrizz 2 года назад +60

    This was a needed topic 😊, Thx a lot SKJ team ♥️

    • @skjtalks
      @skjtalks  2 года назад +2

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Jibsy-e4n
    @Jibsy-e4n 10 месяцев назад +2

    Very gud message❤❤❤

  • @nandusnair8047
    @nandusnair8047 2 года назад +25

    Realy a great piece of work
    .... Hats off to the crew... Great message for all singles who r expecting to hve a realtion🙂

  • @asharemith3156
    @asharemith3156 2 года назад +11

    Ithil ellarum superb actingaa.... Ella videosum superb

    • @skjtalks
      @skjtalks  2 года назад +1

      Thank you ❤️ happy that you enjoyed Arun's and Revathy's performance
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @revathybs4582
      @revathybs4582 2 года назад +1

      Thank you❤️

  • @aiswaryaish9866
    @aiswaryaish9866 Год назад +2

    Wowww I can see my own life here...
    6yrs of relationship...ipo seperated ayt 4 yrs ...
    Thet orlde side l mathramala ..adhyam thote oro restrictions vekumbo care kndanu enn orth ath entertain cheyunna aalde side l m und preshnam....
    Nevere ever change ur lifestyle for anybody...
    Nmle nml ayt ishtapedan patatha oralk vndi ishtangal oke mati vekaruth....
    Toxic relationship l ninn purath varumbo mathre ath toxic ayrnnu enn nmk manasilavollu...
    Alathe chutum aroke ninn paranjalum nmk ath manasilavila...
    Pne nte karyathil main ayt face chytha threatening suicide chym ennathayrnnu...
    Ath ket aarum kadich pidich nilkaruth....99% verum dlg mathramanu ath ...
    Experience chytha oralaayath konda parayunne...
    Come out of toxic relationships... prioritise ur own happiness 🤗♥️

  • @maryam-py5eo
    @maryam-py5eo 2 года назад +37

    U guys deserve more views nd subscribers💗💗

    • @skjtalks
      @skjtalks  2 года назад

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @manujamanikuttan3586
      @manujamanikuttan3586 Год назад

      True

  • @sojisaji4446
    @sojisaji4446 2 года назад +29

    അല്ലേലും ഇങ്ങനാ toxic ആയിട്ടുള്ളവൻമാരോട് എന്തു പറഞ്ഞാലും അവന്മാർക്കു തിരിച്ചു പറയാൻ ഓരോരോ മൊടന്തൻ ന്യായീകരണം ഉണ്ടാവും... അടിമത്തം കാണിച്ചിട്ട് ഒരു ഡയലോഗും possessiveness ഉം selfishness um കൊണ്ടാണു ഇങ്ങനെ ഒക്കെ എന്നു...😬🤦🤦

  • @roshu4446
    @roshu4446 2 года назад +10

    Ende ammo orupad girls idh anubavichu enn pareyunundalo 🙄🙄🙄 bayanagaram thanne
    Actually njhanum ende life il idhinde oru 30% oke cheythit und oru possiveness an ego oke ait ...
    But one day I myself realized when I saw her crying alone.bcoz of my decision taking over her . She didn't knew that I have seen her crying but when I entered she suddenly stopped crying an imitated happiness..that moment I broke down yar really..
    And after that I have changed completely an loved her soo much cared her which I used to do before also but what I gave was much freedom what she expected from.me..
    Now we got married each other an living a wonderful life ..now ❤❤❤🥰🥰

  • @sarannyaachu8846
    @sarannyaachu8846 Год назад +1

    ഇത് പോലെ സൈക്കോ ആരുന്നു എന്റെ lover ഒരുപാട് സഹിച്ചു ഞാൻ ലാസ്റ്റ് റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു എന്നെ കിട്ടില്ല എന്നായപ്പോൾ അയാൾ പലതവണ സൂയിസൈഡ് ചെയ്യാൻ ശ്രെമിച്ചു ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നിട്ട് അയാളെ ഞാൻ ചതിച്ചു എന്ന് പറഞ്ഞു ഞാൻ മരിക്കണം എന്ന് പറഞ്ഞു നിരന്തരം ടോർച്ചെറിങ് ആണ് വീട്ടിൽ പോലും പറയാൻ പറ്റാത്ത അവസ്ഥ ആണ് 😭😭😭😭

  • @advsanwayasawi
    @advsanwayasawi 2 года назад +5

    3:43 uyarele paravatheede same type dialogue and same theme story....nice

  • @aljushanu6766
    @aljushanu6766 2 года назад +13

    Great story. & great family support ❤

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @febizworld7484
    @febizworld7484 2 года назад +5

    നിങ്ങളുടെ എല്ലാ topic ഉം പൊളിയാണ് ട്ടോ💖

  • @DileepKarunakaran.
    @DileepKarunakaran. 2 года назад +92

    ഇന്നത്തെ കാലത്ത് അനിവാര്യമായൊരു വിഷയം... 👍🏻. Toxic girlfriend ഈ ഒരു സബ്ജെക്റ്റ് കൂടെ പ്രതീക്ഷിക്കുന്നു...

  • @sreedevipr8365
    @sreedevipr8365 2 года назад +9

    As usual SKJ Talks 👌👌👌

  • @ranjithmg2023
    @ranjithmg2023 2 года назад +45

    Wonderful video...
    I watch your all videos it's awesome....
    All your actors are fantastic...
    Keep going and all the best for your team...

    • @revathybalan4981
      @revathybalan4981 2 года назад +2

      Thankyou happy that you enjoyed ❤️

    • @skjtalks
      @skjtalks  2 года назад +4

      Thanks a lot Ranjith❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @ranjithmg2023
      @ranjithmg2023 2 года назад

      @@skjtalks Sure..

  • @persissamuel3946
    @persissamuel3946 2 года назад +2

    Video is good 👍. Better not to have a boy friend. At last it will be a big headache. When your parents bring a groom for you at the right time, that is gud and can live peacefully.

  • @karthik_kk708
    @karthik_kk708 2 года назад +6

    _Very Good Message_ ✨
    _SKJ TALKS........._ 😍❤️🔥

  • @neethugeorge3161
    @neethugeorge3161 2 года назад +1

    Very good message.sathyathil ithokke aann sneham ennn oorthu allengil kalyanam kazhinju ivaril maattam undakum ennn oorth jeevithathil dhurantham anubhavikkunnavar kure und.athil pathi engilum ee video kandu thirichariv undayal ath nalloru kaaryam aann.good job.ningalude video ellam nalla msg aan samuhathine nalkunnath . keep going.all the best

  • @misriyamisriya1375
    @misriyamisriya1375 2 года назад +1

    Idh kandapole uyare parvadhi...asif ali orma vennuuuu😇good message your all videos

  • @niranjanaskg138
    @niranjanaskg138 Год назад +2

    This reminds me of Pallavi's and Govind's relationship in the film Uyare

  • @gopikamcy
    @gopikamcy Год назад +3

    Same situation anu. Enteyum veetik vannu ethu pole seen akki. Enthu cheyana ellarum arinju ake nanam kettu 😢. Enne mannenna ozhichu kathikum ennum kuthi kollum ennokke paranju. Oru divasam arum illatha neram vannu. Ammak aduth pani ayathu kondu amma vegam vannu aduthulla oru police uncle vilichu solve akki vittu. Annu njan door thurannegil njan ennu engane jeevichirikkilayirunnu. Ipoo enne snehikunna enik freedom tharunna orale kitty. So happy.

    • @Time00194Time
      @Time00194Time Год назад +1

      ninak freedom tharano athin 😂😂😂
      Ath nammal edukunath an

    • @gopikamcy
      @gopikamcy Год назад +2

      @@Time00194Time athinu ee video freedom ano parayunnath. Toxic relationship alle. Ethu pole ente lifil nadannu ennanu njan paranjath 😏

    • @sidhinathjs4147
      @sidhinathjs4147 9 месяцев назад

      @@gopikamcy stay happy 😊

  • @vishnu_popzzzz
    @vishnu_popzzzz Год назад +2

    Njaan ingane aayirunnu 😂 Pinne njan thanne swanthamaayitt maarii 😊

  • @unTOLD-IT
    @unTOLD-IT 2 года назад +18

    Have u seen any guy breaking d helmet, phones on the road just his girl didn't get on his bike. Yes these psych exist.

    • @skjtalks
      @skjtalks  2 года назад +1

      That kind of incidents happens a lot ,
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @fayrooseibrahim1610
    @fayrooseibrahim1610 2 года назад +8

    Ente swabavamalley ee shortfilmil☹️

  • @Phoenix77766
    @Phoenix77766 2 года назад +4

    Crucial to put this out there! 🙏

  • @sheelabalu9185
    @sheelabalu9185 2 года назад +8

    Relevant topic... well-done

  • @akhilabinu3893
    @akhilabinu3893 2 года назад +4

    Good content. Ithu kandappol uyare movie ile asif aliye orma vannu. Ippo nadakkunna pala incident um kanumbo thanne pediyanu.

    • @skjtalks
      @skjtalks  2 года назад +1

      Thank you ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kunjusworld6990
    @kunjusworld6990 2 года назад +3

    Nigal chyyunna anth videos um oru motivation ane poli Exalent..superb
    ......😍😍❤💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💖

  • @chithrac4122
    @chithrac4122 2 года назад +3

    Aa boy nannay act cheyyarund..ithilum super acting.. Ellarum adipolii

    • @skjtalks
      @skjtalks  2 года назад

      Thanks ❤️ happy that you enjoyed
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sidharthaajithprasad1229
    @sidharthaajithprasad1229 2 года назад +24

    Remember boys, choosing to overcontrol your partner or wife is a bad choice and a huge mistake. It will make you jump into a huge trap/trouble.

  • @anaghasudheep3095
    @anaghasudheep3095 2 года назад +26

    Relavant topic... Hats of u whole team.....

    • @skjtalks
      @skjtalks  2 года назад +4

      Thanks a lot Anagha
      ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vedhasvlogs971
    @vedhasvlogs971 2 года назад +18

    Nalla topic ❤️❤️😍🥰😘and good actings ❤️♥️💯💯

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Vedha ❤️
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @vedhasvlogs971
      @vedhasvlogs971 2 года назад +2

      @@skjtalks alredy shared to 5 groups and I think in that group there are 100 more than person and some peoples are not married and in love relationships ❤️♥️💯👍😍🥰😘

    • @revathybalan4981
      @revathybalan4981 2 года назад +1

      Tnku vedha , hpy tht u njoyd our performances

    • @vedhasvlogs971
      @vedhasvlogs971 2 года назад +2

      @@revathybalan4981 ofcourse chechi❤️♥️💯

    • @revathybalan4981
      @revathybalan4981 2 года назад +1

      @@vedhasvlogs971 tnku keep supporting ❤️ and share your feedbacks abt our performances , video and al

  • @firdhousk3458
    @firdhousk3458 Год назад +4

    Chetta nanum igane oru reletionship ll pettu kidakkuva. 🥺enne beeshani peduthugayann nan poya kollum enn paranntt adh pedichtta nan igane continue cheydh pokunne😢

    • @Vpmn98
      @Vpmn98 11 месяцев назад +1

      Abadham kaanikaruth...areyum pedikkanda...veetilum athmartha suhruthukalodum samsaricha sesham avane viitu povuka...dhairyamayi avane vittu munnottu povuka...nalloru joli sambadikku...

  • @akshayabhi3948
    @akshayabhi3948 Год назад +1

    Thanks bro enikku ee story enikku manasilayie karanam nammal orale crush cheyyumbozhum athumatramalla nammude jeevithapanghalie yayittu kittumbozhum athe valiyoru santhosham mayirikkum 😊😊😊😊❤❤❤🎉🎉🎉

  • @HappySad547
    @HappySad547 2 года назад +12

    Awesome video... Nalla concept.. Nalla acting.. Love all your videos

    • @revathybalan4981
      @revathybalan4981 2 года назад +1

      Tnku , hpy tht u njoyd our performances 💓

    • @saiabhinavkolli9375
      @saiabhinavkolli9375 2 года назад +1

      @@revathybalan4981 Your acting is always good

    • @revathybalan4981
      @revathybalan4981 2 года назад +1

      @@saiabhinavkolli9375 Thanks 🙏

    • @saiabhinavkolli9375
      @saiabhinavkolli9375 2 года назад

      @@revathybalan4981 Mam pls make videos if possible, on:
      1. Peer pressure in students
      2. Cricket Betting
      3. Stock Market Addiction

    • @skjtalks
      @skjtalks  2 года назад +1

      Thank you ❤️ happy that you enjoyed everyone's acting , and our video
      നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @arathygireesh3697
    @arathygireesh3697 2 года назад +11

    പ്രണയത്തിൻ്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ തടയാൻ എന്തൊക്കെ ചെയ്യാം: പ്രണയിക്കത്തെ ഇരിക്കാം😜😜😂

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 года назад

      Agreed ennal Kaliyanam kazhhinallum promblem undakarund Kaliyanam kazhikathirikamo

    • @rathikaks2318
      @rathikaks2318 Год назад

      ​@@arafathnikettathoqarafath7424yes njan kalyanam kazhikilla