Money is power and confidence ❤പഠിപ്പിക്കാൻ പെൺകുട്ടികളുടെ വീട്ടുകാർക്ക് കഴിയുമ്പോൾ അതുവഴി അവർ നേടുന്ന സമ്പാദ്യം അവളുടെ വീട്ടുകാർക്ക് കൂടി അവകാശപ്പെട്ടതാണ്. ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് സാമ്പത്തികഭദ്രത.❤❤great team work. Congratulations for 100k.
എവിടെയും അമ്മ അച്ഛൻ ബന്ധം മാത്രം പറഞ്ഞു ഉള്ള വീഡിയോ ആണ് കാണാറ്. എന്നാൽ ഇന്ന് ഒരു ഭാര്യയെ കുറിച്ച് അവൾ അനുഭവിക്കുന്ന വിഷമങ്ങളും പ്രയാസങ്ങളും ഉൾപ്പെടുന്ന ഒരു വീഡിയോ ആദ്യം ആയിട്ടാ കാണുന്നെ 😟😟😟😟. ഒരുപാട് സന്തോഷവും സങ്കടവും ആയി ഇത് കണ്ടിട്ട്. ഞങ്ങളെ പോലുള്ള വരെ വിഷമം നിങ്ങൾ മറ്റുള്ളവർക് ഒരു നല്ല മെസ്സേജ് ആയി അറിയിച്ചു കൊടുത്തതിൽ ഒരുപാട് നന്ദി 👍🏻👍🏻👍🏻❤❤. പല വീട്ടിലും അമ്മ ആണ് പ്രശ്നം ഉണ്ടാക്കൽ. അച്ഛൻമാർ എന്നാൽ നമ്മക്ക് അവിടെ ഏക ആശ്വാസം. നമ്മൾ അവരെ സ്വന്തം അമ്മയായിട്ട് കണ്ടാലും അവർ അത് കാണില്ല 😔😔
nammude pala videosilm parenting and relationship topics ind, wife ne kurichum husne kurichum okke ind, kandu nokku, Thanks a lot ❤️ നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Ammayiamma aayitt abhinayicha sthree awesome. She has captured all the facial expressions and emotions of the typical mother in law. Kudos to her acting.
These things still happen in so called educated and modern families. Thankyou for throwing some light on this topic. Ego is the big issue and nobody wants to admit it
ചില അമ്മക്കുട്ടികൾ ഉണ്ട്... ദാമ്പത്യ ജീവിതം തകർക്കുന്ന എന്ത് പൊട്ടത്തരം അമ്മ പറഞ്ഞാലും അമ്മക്കൊപ്പം നിൽക്കുന്ന മണ്ടൻ ഭർത്താക്കന്മാർ... അമ്മമ്മാരെ തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം..
SkJ talks🔥🔥തിരിച്ചറിവുകൾ മാറ്റത്തിന്റെ തുടക്കമാണ്☺️പെണ്ണായി എന്നപേരിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ചു അടിമയായി നല്ല ഭാര്യയും, മരുമോളും ആവാൻ ശ്രമിക്കരുത് ഒരിക്കലും☺️സ്വന്തം നിലനിൽപ്പ് സുരക്ഷിതമാക്കി വീടിനും വീട്ടുകാർക്കും താങ്ങയി നിൽക്കണം☺️❤️As a women financial independents is very important❤️☺️🔥
കണ്ടിട്ടു എനിക്ക് കണ്ണ് നിറഞ്ഞു ചേട്ടായി 😢😢😢. ഇന്നത്തെ സമൂഹത്തിലും പല കുടുംബത്തിലും ഭാര്യമാർക്ക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നു. അവരുടെയൊക്കെ അവസ്ഥ ചിന്തിച്ചു നോക്കുമ്പോൾ എനിക്ക് വിഷമമാണ് ഉള്ളത്. ഈ ഭർത്താവിന്റെ വീട്ടുകാർക് മരുമകളെക്കാളും പണത്തിനോടാണ് സ്നേഹമെങ്കിൽ പിന്നെ അവിടെ പിടിച്ചു നിന്നിട്ടു കാര്യമില്ല Bro. Divorse ന്റെ വഴി തന്നെ ചിന്തിക്കണം.
Very good message. ഞാനും മോളും SKJ talks ന്റെ സ്ഥിരം viewers ആണ്. Molkku 14 yrs ആണ് ഞാന്‍ eth സ്ഥിരമായി മോളേ കാണിക്കാൻ കാരണം eth മാത്രം കണ്ടാല്‍ മതി അവള്‍ക്ക് നല്ല ഭാവി choose ചെയ്യാന്‍. അത്രയും നല്ല messages ആണ് നിങ്ങൾ തരുന്നത് avalkkum bhayankara eshtam ആണ്. Eppo കഴിഞ്ഞ examinu relationship ne പറ്റി ചോദിച്ചപ്പോൾ SKJ talks കണ്ടത് കൊണ്ട് correct ആയി എഴുതാൻ പറ്റി ennu പറഞ്ഞു. Anyway thaks a lot ethrayum നല്ല messages നമ്മുടെ സമൂഹത്തിനു കൊടുക്കുന്നതിന്
Thanks a lot ❤️ for this love and support നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
ഞാനടക്കമുള്ള പെൺകുട്ടികൾ അടങ്ങുന്ന സമൂഹത്തോട് ഒന്നേ പറയാനുള്ളൂ.തീർച്ചയായും നിങ്ങൾക്ക് ഒരു ജോലി ലഭിച് സ്വന്തം കാലിൽ നിന്ന് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ആലോചിച്ചാൽ മതി. കാരണം പിന്നീട് ഭർത്താവിന്റെ മുൻപിലോ മറ്റാരുടെ മുന്നിലോ നമ്മുടെ ആവശ്യങ്ങൾക് വേണ്ടി കൈനീട്ടേണ്ട അവസ്ഥ വരരുത്.
Sahodari bharathvinodu ningalk panam chodikam karanam ath ningalde avakasham anu bharaye bharthavu help cheyandathum bharathvu bharyae help cheyandathum avarude kadama anu
@@vineethvijayan3339 Ethra peru kodukkunund chetta ente friends okke parayarund pad vangan polum paisa illannu. Oro avasyathinokke enne vilichu chothikkarund
ഈ video പറഞ്ഞ ഓരോ കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. സ്വന്തമായി വരുമാനത്തിൽ നിന്ന് ഒരു വിഹിതം എന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്നതിന് അനുവാദം വാങ്ങിക്കേണ്ട അവസ്ഥയാണ്. വെറും 2 വർഷം എനിക്ക് വേണ്ടി ചെലവാക്കിയതിന്റെ കണക്കുകൾ ആണ് പകരം ന്യായമായി നിരത്തുന്നത്.
Ellarum maari chinthikkatte, be bold and strong നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
വളരെ നല്ല ഒരു video ആണ്. അടുത്തിടെയായി വിവാഹം കഴിച്ച പല സുഹൃത്തുക്കളുടെയും വീട്ടിൽ ഈ പ്രശ്നം ഉള്ളതായി കേട്ടു. ഇങ്ങനെ ഒരു വിഷയം address ചെയ്തു ഒരു video വരാൻ കാത്തിരിക്കുകയായിരുന്നു.❤️👍
Financial independence is important to both parties. No one should take that away from you because without it you would never learn how to save or manage your money.
Female need to be Financially strong instead of Financially independent. ❤️ I have seen many female getting into teaching field thinking that it's only 8a.m to 4 p.m work , but it's not . Now a days tecahing field takes 24 hrs fr the work load to be completed . So I demand every woman who are thinking of this better think of becoming financially strong where you can give time for family and lead fully strong independent Life ❤️
You people are amazing.. Specially the last person enlightening the whole with a great message. Hats off to you. It's a massive initiative. There are a lot of tiny unnoticed things that happens inside a family, thank you for throwing light on to it.
One of my neighbr whos edctd bt housewife nw dumbs her both kids (1 LP studnt othr an yr old nw) to her house vacation tym & yngr1 almost evrytym.. Her parents lookaftr & brthr stays der, sistr in law wrkng wt same age baby..wenevr dotr dumps her kid here shes suposd to pack & stay in her hous for mnths & her parnts shud lukaft her baby... Can u do an episod wen dotr is maried but her hous ppl shud face inconvenience coz of her hus & kids
ശെരിക്കും ഇത് തന്നെ ആയിരുന്നു എന്റേം അവസ്ഥ. എന്റെ husband ഉണ്ടാക്കുന്ന പൈസ മൊത്തോം മൂത്ത ജേഷ്ഠന്റെ അക്കൗണ്ടിലാണ് അയച്ച കൊടക്കുന്നെ. അത് എന്ത് ചെയ്യുന്നു എന്ന് പോലും ചോദിക്കാറില്ലാരുന്നു. ഇക്കാടെ വിചാരം വീട്ടിൽ ചിലവിനുള്ളത് കൊടുത്തിട്ട് baaki save ആകുന്നു എന്നായിരുന്നു.3 വർഷത്തിന് ശേഷം ഗൾഫിൽ നിന്ന് കല്യാണം കഴിക്കാൻ വന്നപ്പോ വെറും 2 lakhs arnn bank balance. ഇതെങ്ങനെ എന്ന് ചോദിച്ചപ്പോ കൊറേ മുട്ടതർക്കങ്ങളും. എന്നിട്ടും ആ 2 lakhs ikkak കൊടുത്തില്ല. ഞങ്ങൾ എന്ത് ആവശ്യം ഉണ്ടേലും. ചേട്ടനോട് കിടന്ന്. ഇറക്കണമ്. Last ഞൻ മടുത്തു. അങ്ങനെ ഇക്ക തിരികെ pokunnen മുന്നേ ഒരു account edppichu ippo എന്റെ പേർക്ക് ആണ് പൈസ അയക്കുന്നെ athil ninn വീട്ടിൽ ചിലവിനുള്ളത് കൊടുത്തിട്ട്. ബാക്കി save ആകും അത്കൊണ്ട് ഇപ്പൊ ബാലൻസ് und. ഒപ്പം ചേട്ടൻ കുടുംബത്തിനും എന്നോട് അതിന്റെ പേരിൽ കുശുമ്പും ഉണ്ട്. But njn അത് mind aakunnilla.😄
നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിയ്ക്കുക. അസൂയ കാണിയ്ക്കുന്നവർ അവിടെ നിന്ന് കാണിച്ചോട്ടെ. നിങ്ങൾ ക്ക് ഒരു ആവശ്യം വന്നാൽ അവരാരും ഉണ്ടാവില്ല. നിങ്ങൾ മാത്രമേ കാണൂ.
Njn ee channel kanumbol 90 k smthng subscribers arnu..then i thought skj deserve much more..now, happy to see above lakh subscribers. Good way of presentation. Keep going ☺
Wow, what a husband? Hatsoff to those type of husband's. I want to tell all the men and women, if you really respect your mother or father then your wife is also a mother or father of your children, so please respect him or her. As your mother is important to you, for women also their parents are important. Just they have got married, it doesn't meant that the women is no more daughter to their parents. Respect everyone equally and understand your partner.
വീട്ടില്‍ നിന്നാൽ പറയും, നീ വേറെ വീട്ടില്‍ പോവാന്‍ ഉള്ളതാണ്. വേറെ വീട്ടില്‍ പോയാൽ പറയും, നീ വേറെ വീട്ടില്‍നിന്നും വന്നതാന്ന്. 🚶♀️. അപ്പൊ സത്യം പറഞ്ഞാ നമ്മുക്ക് വീട് ഇല്ലേ? 🙄
It's great that your episodes are handling very relevant content 👏 👌.. in my opinion all women ...working or not should have some financial independence... even if a home maker she deserves some money to handle on their own.. to learn to spend wisely, save and invest ..... even today many women are unaware of finances inspire of being highly educated... to a good extend our education system has a role to play ... finances being such an important topic is almost never taught in schools.. if its taught kids will think once before wasting money , time and other resources they get !
വിവാഹശേഷം ആദ്യ മാസം എന്റെ ശമ്പളം കിട്ടിയപ്പോൾ എന്റെ ഭർത്താവു ആദ്യം ആവശ്യപ്പെട്ട കാര്യം ..എന്റെ ശമ്പളം അമ്മയുടെ കൈയിൽ കൊടുക്കാൻ ...വർഷങ്ങൾ അത് തുടർന്നു ...എന്റെ ശമ്പളം എന്റെ ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് ഞാൻ മോഷ്ടിച്ചു എന്ന് നാത്തൂന്മാർ പറയും വരെ ....skj ,ഇത് എന്റെ ജീവിതമാണ് എന്റെ അനുഭവമാണ് ...
This video is really true. There are still in the society that husband's parents are handling their son's salary. If a man has married, it should be shared with the wife not with parents. One more thing, it is the responsibility of the girls to look after their own parents because they earned and spent for us. We need not have to give more importance to the husband's family. They have no right to tell that we can't provide money for our parents.
Well said 💯💯their is another problem.. Some husbands doesn't allows their wife to work after marriage.. A friend of mine who is married to a public prosecutor was forced by her husband and inlaws to resign her job.. She was a teacher... They told her that if husband has higher earnings wife doesn't need any job... Its been 8 years she had lost her job
പറയാവുന്നതിൽ ഏറ്റവും സൗമ്യമായി ഭാര്യ ഒരു കാര്യം പറയുന്നു.. അത് കേട്ട് ഭർത്താവ് ചോദിക്കുന്നു 'ഇങ്ങനെ ആണോ അമ്മയോട് സംസാരിക്കുന്നേ' എന്ന് 😂 ഇത്രയും സൗമ്യമായിട്ട് അല്ല വേണ്ടത് കുറച്ചു കൂടി കനം വേണം 😋 On a serious note: കുടുംബവഴക്കിനു കാരണമാകാതെ നല്ലരീതിയിൽ പ്രശ്നം പരിഹരിച്ച ഭാര്യക്കും, ആ ഐഡിയ കാണിച്ചുതന്ന SKJ talks നും നന്ദി
എന്റെ mother in law യും ഇതുപോലെ ആണ് husband ജോലി cheythu കിട്ടുന്ന കാശ് മുഴുവനും അവർ vedikkum കൂടെ ജോലി ചെയ്യുന്നവരോട് ചോദിച്ച് അറിയും എത്ര രൂപ ശമ്പളം ഉണ്ടെന്ന് ഒക്കെ. എന്നിട്ട് വണ്ടിയില്‍ പെട്രോള്‍ അടിക്കണം enkilo എന്തിന് ഒന്ന് hospitalil pokanam enkilo അവർ vtl വരുന്നത് വരെ കാത്തിരിക്കണം cashinayi. അത് കൂടാതെ nathoonte യും husband ന്റെയും ചിലവും എല്ലാം എന്റെ husband ജോലി cheythu kodukkanam. അവര്‍ക്ക് അവർ ജോലി ചെയ്യുന്ന കാശ് save ചെയ്യുകയും ചെയ്യും എന്റെ husband ന് ജോലി ചെയ്യുന്നതിൽ നിന്ന് കാര്യങ്ങള്‍ കാണുകയും ചെയ്യും. 1 yr aakunnathe ഉള്ളൂ സമാധാനത്തോടെ ജീവിച്ച് തുടങ്ങിയിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന കാശ് um ചോദിച്ചു vaangumayirunnu അവർ
Be strong and independent, ellam maaratte നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Spr story ikana ending happy chechi and chettan Amma allavarum spr chettan last paranju 💯correct ann e video kandu ariklum attitude marum ann karutham😍🤗
Exactly the same situation in my in-law family too ... But I made them understand reg this financial independence.. but still completely they are not happy abt it🧘🏼♀️ but couldn't help
Can you do a concept about insecure feel🙏?cause im struggling with insecurity feel 😣. ningalde videos kand kand ende life ile 90℅ self foolish belief um problems um solve ai varunnund ☺. i really really appreciate your hard work and acting 👏keep reocking✌.wish you guys all the best❤
Good Video. സത്യമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കുമ്പോഴേക്കും മാറി ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.... എങ്കിലും ഇത്തരം video കാണുന്നതിലൂടെ കുറച്ചുപേരെങ്കിലും മാറി ചിന്തിച്ചാൽ നല്ലതല്ലേ.... ഇന്നത്തെ തലമുറയിലും ഇതുപോലെ ദുരിതം അനുഭവിക്കുന്ന പെൺകുട്ടികൾ ഉണ്ട്... ജോലി ഇല്ലാത്തപ്പോഴും , ജോലി ലഭിച്ചിട്ടും മാറ്റമില്ലാതെ ജീവിതം ദുഃസ്സഹമായി തുടരുന്നവർ...... 🙏
അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവും. ഞാൻ ഇതിലൂടെ കടന്ന് പോയിട്ടില്ല വ്യക്തി ആണ്. അതുകൊണ്ട് ഓരോ സംഭാഷണവും എൻ്റെ ഹൃദയത്തില് തൊട്ടു. എങ്കിലും പറയട്ടെ, ക്ലൈമാക്സ് ഇതുപോലെ മനോഹരം അല്ല. ഒറ്റ ഡയലോഗ് കൊണ്ട് എല്ലാം മാറിമറിയുകയും ഇല്ല. ഒരുപാട് സമയം വേണ്ടി വരും. വർഷങ്ങൾ തന്നെ. ഏറ്റവും വല്ല്യ ഭാഗ്യം കൂടെ നിൽക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നതാണ്. അമ്മായിയമ്മയുടെ താങ്ങിനൊപ്പം ചവിട്ടി താഴ്ത്തുന്ന ഒരു ഭർത്താവിനെ കുടെ കിട്ടിയാൽ പിന്നെ അതിലും വലുത് ഒന്നും വരാനില്ലെന്നേ ഉള്ളൂ
To give some conclusion to video you showed mother has understood and stoped taking money from son. But, in reality this won't happen. This mother pet sons will never ever come out of their mother's hands.
Female need to be Financially strong instead of Financially independent. ❤️ I have seen many female getting into teaching field thinking that it's only 8a.m to 4 p.m work , but it's not . Now a days tecahing field takes 24 hrs fr the work load to be completed . So I demand every woman who are thinking of this better think of becoming financially strong where you can give time for family and lead fully strong independent Life ❤️
അത് ശരിയാ . എന്റെ കല്യാണം കഴിഞ്ഞ സമയത്ത് പുറത്ത് പോയാൽ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ പോലും കാശ് കൊടുക്കില്ലായിരുന്നു. കുടുംബക്കാർ വരെ പറഞ്ഞിരുന്നത് എന്റെ ഹസ്ബന്റിന് ബോധം ഇല്ല എന്നാണ്. ഇപ്പോ ഞങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാ കാര്യങ്ങളും നല്ല ബോധത്തോടെ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. എനിക്ക് ഒന്നും അറിയണ്ട .
Money is power and confidence ❤പഠിപ്പിക്കാൻ പെൺകുട്ടികളുടെ വീട്ടുകാർക്ക് കഴിയുമ്പോൾ അതുവഴി അവർ നേടുന്ന സമ്പാദ്യം അവളുടെ വീട്ടുകാർക്ക് കൂടി അവകാശപ്പെട്ടതാണ്. ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് സാമ്പത്തികഭദ്രത.❤❤great team work. Congratulations for 100k.
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
100% കറക്റ്റ്.
Boysne padippikkan avarude veettukarkkum chilav varunnille.. appo boysnte salary Avante parents num avakashapettathan✌️
@@vinithakwilson1321 koduthollu (a part.... Not whole)salary
😊
കുടുംബം കലക്കുന്ന സീരിയൽ കാണുന്ന അമ്മായിഅമ്മമാർക്ക് ഇതൊക്കെ ടീവിയിൽ കാണാൻ അവസരം ഉണ്ടായെങ്കിൽ കുറച്ചു ജീവിതങ്ങൾ രക്ഷപെട്ടുപോയേനെ.
true. സീരിയൽ രൂപത്തിൽ തന്നെ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി കാണിച്ചാൽ അവർക്കൊക്കെ മനസിലായേനെ. സീരിയൽ ആയോണ്ട് മുടങ്ങാതെ കാണുകയും ചെയ്തേനെ
Sathyam
Sathyam
Idakk ee vdos Tv il connect cheyth kodukanam
Njan angane oke anuu kanikunath 🙈🙈🙈🙈 j
Correct 100% true
എവിടെയും അമ്മ അച്ഛൻ ബന്ധം മാത്രം പറഞ്ഞു ഉള്ള വീഡിയോ ആണ് കാണാറ്. എന്നാൽ ഇന്ന് ഒരു ഭാര്യയെ കുറിച്ച് അവൾ അനുഭവിക്കുന്ന വിഷമങ്ങളും പ്രയാസങ്ങളും ഉൾപ്പെടുന്ന ഒരു വീഡിയോ ആദ്യം ആയിട്ടാ കാണുന്നെ 😟😟😟😟. ഒരുപാട് സന്തോഷവും സങ്കടവും ആയി ഇത് കണ്ടിട്ട്. ഞങ്ങളെ പോലുള്ള വരെ വിഷമം നിങ്ങൾ മറ്റുള്ളവർക് ഒരു നല്ല മെസ്സേജ് ആയി അറിയിച്ചു കൊടുത്തതിൽ ഒരുപാട് നന്ദി 👍🏻👍🏻👍🏻❤❤.
പല വീട്ടിലും അമ്മ ആണ് പ്രശ്നം ഉണ്ടാക്കൽ. അച്ഛൻമാർ എന്നാൽ നമ്മക്ക് അവിടെ ഏക ആശ്വാസം. നമ്മൾ അവരെ സ്വന്തം അമ്മയായിട്ട് കണ്ടാലും അവർ അത് കാണില്ല 😔😔
nammude pala videosilm parenting and relationship topics ind, wife ne kurichum husne kurichum okke ind, kandu nokku, Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Ammayiamma aayitt abhinayicha sthree awesome. She has captured all the facial expressions and emotions of the typical mother in law. Kudos to her acting.
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Kalayanam kazhinju 3 divasam kazhinjappo exam fee adakkan ponam ennu paranjapo Amma chothichatha iniyipo fees okke avan adakkande othiri paisa aville ennu. Njan paranju enikku padikkan vendathu accountil und ennu. Kalyanathinu munpum njan independent ayirunnu. Verum 6000 salary undayirunnullu engilum ath njan padikkan kootti vechirunnu. Kalyanam kazhinju kurachu divasathil thanne jolikku poyi. Veettu jolikal ente mathram utharavadithwam ennulla avasthayil ninnum ellarodum share cheyanam ennu paranju. Jolikkoppam padichu. Ipo final year ayi. Oru roopa polum arodum chothichikkendi vannittilla. Financial veettile karyangal orupole kondupovan pattunund. Nammal swayam mari chinthichu thudangiyitte karyam ullu. Bharthavu sammathikkilla ennu paranju jolikku povatha orupadu sthreekal und. Avarku ariyam jolikku poyal adimayayi vekkan pattilla ennu. Ithonnum avar namukku anuvadichu tharanda karyam alla nammude rights aanu💪
Well said dear💯🤗 Proud of u independent Woman 😘
Keep going 🤗😊
yes, നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Well said ❤️
Hats off!!
These things still happen in so called educated and modern families. Thankyou for throwing some light on this topic. Ego is the big issue and nobody wants to admit it
Greed and stinginess is also a huge problem.
ചില അമ്മക്കുട്ടികൾ ഉണ്ട്...
ദാമ്പത്യ ജീവിതം തകർക്കുന്ന എന്ത് പൊട്ടത്തരം അമ്മ പറഞ്ഞാലും അമ്മക്കൊപ്പം നിൽക്കുന്ന മണ്ടൻ ഭർത്താക്കന്മാർ...
അമ്മമ്മാരെ തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം..
yes very true, Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Correct
Exactly
സത്യം
അമ്മച്ചി kondhan എന്ന് പറയുന്നതാണ് ശരി
SkJ talks🔥🔥തിരിച്ചറിവുകൾ മാറ്റത്തിന്റെ തുടക്കമാണ്☺️പെണ്ണായി എന്നപേരിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ചു അടിമയായി നല്ല ഭാര്യയും, മരുമോളും ആവാൻ ശ്രമിക്കരുത് ഒരിക്കലും☺️സ്വന്തം നിലനിൽപ്പ് സുരക്ഷിതമാക്കി വീടിനും വീട്ടുകാർക്കും താങ്ങയി നിൽക്കണം☺️❤️As a women financial independents is very important❤️☺️🔥
🔥🔥
@@beenashaji4038 🥰🥰
Well said👍
@@aadhineets ☺️❤️
😁✋️
കണ്ടിട്ടു എനിക്ക് കണ്ണ് നിറഞ്ഞു ചേട്ടായി 😢😢😢. ഇന്നത്തെ സമൂഹത്തിലും പല കുടുംബത്തിലും ഭാര്യമാർക്ക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നു. അവരുടെയൊക്കെ അവസ്ഥ ചിന്തിച്ചു നോക്കുമ്പോൾ എനിക്ക് വിഷമമാണ് ഉള്ളത്. ഈ ഭർത്താവിന്റെ വീട്ടുകാർക് മരുമകളെക്കാളും പണത്തിനോടാണ് സ്നേഹമെങ്കിൽ പിന്നെ അവിടെ പിടിച്ചു നിന്നിട്ടു കാര്യമില്ല Bro. Divorse ന്റെ വഴി തന്നെ ചിന്തിക്കണം.
Ellarum maari chinthikkate
Very good message. ഞാനും മോളും SKJ talks ന്റെ സ്ഥിരം viewers ആണ്. Molkku 14 yrs ആണ് ഞാന്‍ eth സ്ഥിരമായി മോളേ കാണിക്കാൻ കാരണം eth മാത്രം കണ്ടാല്‍ മതി അവള്‍ക്ക് നല്ല ഭാവി choose ചെയ്യാന്‍. അത്രയും നല്ല messages ആണ് നിങ്ങൾ തരുന്നത് avalkkum bhayankara eshtam ആണ്. Eppo കഴിഞ്ഞ examinu relationship ne പറ്റി ചോദിച്ചപ്പോൾ SKJ talks കണ്ടത് കൊണ്ട് correct ആയി എഴുതാൻ പറ്റി ennu പറഞ്ഞു. Anyway thaks a lot ethrayum നല്ല messages നമ്മുടെ സമൂഹത്തിനു കൊടുക്കുന്നതിന്
Thanks a lot ❤️ for this love and support
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks ningalude vedio njan kanarund. pala karyangalum Pandullavar paranju etha sari etha thettu ennariyatha oru avastha ayirunnu ningalude vedio kanum vare. Ningalude vedio kandu thudangiyappol sariyaya theerumanangal edukkan kazhinju. Thanks.
സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന ഓരോരോ പ്രശ്നങ്ങളെയും തുറന്നു കാണിക്കുന്ന നിങ്ങൾ ഇണ്ടല്ലോ
Great Guys
Do More
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Very true.. I'm happy that a Malayali has done this video.. Hope and pray it brings a change to all who have this mindset 🙏
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
ഞാനടക്കമുള്ള പെൺകുട്ടികൾ അടങ്ങുന്ന സമൂഹത്തോട് ഒന്നേ പറയാനുള്ളൂ.തീർച്ചയായും നിങ്ങൾക്ക് ഒരു ജോലി ലഭിച് സ്വന്തം കാലിൽ നിന്ന് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ആലോചിച്ചാൽ മതി. കാരണം പിന്നീട് ഭർത്താവിന്റെ മുൻപിലോ മറ്റാരുടെ മുന്നിലോ നമ്മുടെ ആവശ്യങ്ങൾക് വേണ്ടി കൈനീട്ടേണ്ട അവസ്ഥ വരരുത്.
Sahodari bharathvinodu ningalk panam chodikam karanam ath ningalde avakasham anu bharaye bharthavu help cheyandathum bharathvu bharyae help cheyandathum avarude kadama anu
@@vineethvijayan3339 Ethra peru kodukkunund chetta ente friends okke parayarund pad vangan polum paisa illannu. Oro avasyathinokke enne vilichu chothikkarund
@@vineethvijayan3339 dialogue അടിക്കുമ്പോൾ പറയാം. Real life il അതൊന്നും പലസ്ഥലത്തും ഇല്ല 😌
yes, Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@JenuzzVlogs ഓരോരോ അവസ്ഥകൾ 🙁
പെൺക്കുട്ടിക്കൾക്ക് ജോലി വേണം എന്ന് പറയുന്നത് ഇതുക്കൊണ്ടാണ്...ആരുടെയും കാൽ പിടിക്കാതെ സ്വന്തം കാര്യം നോക്കാം
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
💯
എന്നിട്ടും സന്തോഷമായിട്ട് ഭർത്താവിന്റെ വീട്ടിൽ കഴിയാൻ പറ്റാത്ത പെൺകുട്ടികളും ഉണ്ട്...
Fantastic concept.this mother in law understood.but in many houses still it's not happening
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
ഈ video പറഞ്ഞ ഓരോ കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. സ്വന്തമായി വരുമാനത്തിൽ നിന്ന് ഒരു വിഹിതം എന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്നതിന് അനുവാദം വാങ്ങിക്കേണ്ട അവസ്ഥയാണ്. വെറും 2 വർഷം എനിക്ക് വേണ്ടി ചെലവാക്കിയതിന്റെ കണക്കുകൾ ആണ് പകരം ന്യായമായി നിരത്തുന്നത്.
Ellarum maari chinthikkatte, be bold and strong
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
വളരെ നല്ല ഒരു video ആണ്. അടുത്തിടെയായി വിവാഹം കഴിച്ച പല സുഹൃത്തുക്കളുടെയും വീട്ടിൽ ഈ പ്രശ്നം ഉള്ളതായി കേട്ടു. ഇങ്ങനെ ഒരു വിഷയം address ചെയ്തു ഒരു video വരാൻ കാത്തിരിക്കുകയായിരുന്നു.❤️👍
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
നിങ്ങളോ ഒന്നും പറയില്ല ഞാനെങ്കിലും ഒന്നു പറഞ്ഞോട്ടെ, ആ പറഞ്ഞതാണ് ഇതിൽ സൂപ്പർ ആയത് 🔥😁😁🔥🔥👏🏾👏🏾👏🏾👏🏾👏🏾
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Financial independence is important to both parties. No one should take that away from you because without it you would never learn how to save or manage your money.
True , thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Female need to be Financially strong instead of Financially independent.
❤️ I have seen many female getting into teaching field thinking that it's only 8a.m to 4 p.m work , but it's not .
Now a days tecahing field takes 24 hrs fr the work load to be completed .
So I demand every woman who are thinking of this better think of becoming financially strong where you can give time for family and lead fully strong independent Life ❤️
@@antenaantena961😂😂😂😂😂😂 men too first not only women lol
SKJ team is doing a wonderful job... Every video has a moral message... Thank you for bringing a change into many persons lives... You guys rock....
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Amaal amen 😂😢
You people are amazing.. Specially the last person enlightening the whole with a great message. Hats off to you. It's a massive initiative. There are a lot of tiny unnoticed things that happens inside a family, thank you for throwing light on to it.
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
One of my neighbr whos edctd bt housewife nw dumbs her both kids (1 LP studnt othr an yr old nw) to her house vacation tym & yngr1 almost evrytym.. Her parents lookaftr & brthr stays der, sistr in law wrkng wt same age baby..wenevr dotr dumps her kid here shes suposd to pack & stay in her hous for mnths & her parnts shud lukaft her baby... Can u do an episod wen dotr is maried but her hous ppl shud face inconvenience coz of her hus & kids
ശെരിക്കും ഇത് തന്നെ ആയിരുന്നു എന്റേം അവസ്ഥ. എന്റെ husband ഉണ്ടാക്കുന്ന പൈസ മൊത്തോം മൂത്ത ജേഷ്ഠന്റെ അക്കൗണ്ടിലാണ് അയച്ച കൊടക്കുന്നെ. അത് എന്ത് ചെയ്യുന്നു എന്ന് പോലും ചോദിക്കാറില്ലാരുന്നു. ഇക്കാടെ വിചാരം വീട്ടിൽ ചിലവിനുള്ളത് കൊടുത്തിട്ട് baaki save ആകുന്നു എന്നായിരുന്നു.3 വർഷത്തിന് ശേഷം ഗൾഫിൽ നിന്ന് കല്യാണം കഴിക്കാൻ വന്നപ്പോ വെറും 2 lakhs arnn bank balance. ഇതെങ്ങനെ എന്ന് ചോദിച്ചപ്പോ കൊറേ മുട്ടതർക്കങ്ങളും. എന്നിട്ടും ആ 2 lakhs ikkak കൊടുത്തില്ല. ഞങ്ങൾ എന്ത് ആവശ്യം ഉണ്ടേലും. ചേട്ടനോട് കിടന്ന്. ഇറക്കണമ്. Last ഞൻ മടുത്തു. അങ്ങനെ ഇക്ക തിരികെ pokunnen മുന്നേ ഒരു account edppichu ippo എന്റെ പേർക്ക് ആണ് പൈസ അയക്കുന്നെ athil ninn വീട്ടിൽ ചിലവിനുള്ളത് കൊടുത്തിട്ട്. ബാക്കി save ആകും അത്കൊണ്ട് ഇപ്പൊ ബാലൻസ് und. ഒപ്പം ചേട്ടൻ കുടുംബത്തിനും എന്നോട് അതിന്റെ പേരിൽ കുശുമ്പും ഉണ്ട്. But njn അത് mind aakunnilla.😄
നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിയ്ക്കുക. അസൂയ കാണിയ്ക്കുന്നവർ അവിടെ നിന്ന് കാണിച്ചോട്ടെ. നിങ്ങൾ ക്ക് ഒരു ആവശ്യം വന്നാൽ അവരാരും ഉണ്ടാവില്ല. നിങ്ങൾ മാത്രമേ കാണൂ.
Wow
Good
yes ignore others,
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks njan sambathikamayi surakshithayanu
എല്ലാ അമ്മായി അമ്മമാരും ഇതൊന്നു കണ്ടിരുന്നേൽ നല്ലതായിരുന്നു ❤️❤️❤️
Oro penkuttikalumm abhimugheekarikkunna prashnaghal anu ethu.endhayalumm oru positive message anu ethill.👌👍
As always I am spending my salary... No more question from my husband✌
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Amma's acting is fantastic. The expressions are natural...
Njn ee channel kanumbol 90 k smthng subscribers arnu..then i thought skj deserve much more..now, happy to see above lakh subscribers. Good way of presentation. Keep going ☺
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Wow, what a husband? Hatsoff to those type of husband's. I want to tell all the men and women, if you really respect your mother or father then your wife is also a mother or father of your children, so please respect him or her. As your mother is important to you, for women also their parents are important. Just they have got married, it doesn't meant that the women is no more daughter to their parents. Respect everyone equally and understand your partner.
yes true,
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks I don't understand Malayalam. I'm from Andhra
@@himuhimaja5402 To make women financially secure and free in our society ,please share this video to the maximum
Yes
വീട്ടില്‍ നിന്നാൽ പറയും, നീ വേറെ വീട്ടില്‍ പോവാന്‍ ഉള്ളതാണ്.
വേറെ വീട്ടില്‍ പോയാൽ പറയും, നീ വേറെ വീട്ടില്‍നിന്നും വന്നതാന്ന്.
🚶♀️. അപ്പൊ സത്യം പറഞ്ഞാ നമ്മുക്ക് വീട് ഇല്ലേ? 🙄
😂😂😂😂
It's great that your episodes are handling very relevant content 👏 👌.. in my opinion all women ...working or not should have some financial independence... even if a home maker she deserves some money to handle on their own.. to learn to spend wisely, save and invest ..... even today many women are unaware of finances inspire of being highly educated... to a good extend our education system has a role to play ... finances being such an important topic is almost never taught in schools.. if its taught kids will think once before wasting money , time and other resources they get !
yes true, Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Absolutely right..This is happening in many families..mom's son if your mom is important don't get marry ....
Very good acting by the team.... Thank You for this thought-provoking video. Hope many people change their mindset after watching it.
Adipoli topiccc👏👏👏 especially dat girl kalakki simple and accurate performance ❤️✌️✌️
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Congratulations skj team for 100k subscribers.. എത്രയും പെട്ടെന്ന് 1M ആകാൻ പ്രാർത്ഥിക്കുന്നു..❤️❤️
7:03 സത്യം. ഇവിടെ house wife ആയ പല സ്ത്രീകളും husband tte salary യും മേടിച്ചു നല്ല രീതിയിൽ ജീവിക്കുന്നുണ്ട്
ചില കാര്യങ്ങള് ഒരിക്കൽ വെട്ടിത്തുറന്നു പറഞ്ഞാല് പല പല മാറ്റങ്ങൾക്കും കാരണമാകും..പക്ഷേ പറയാനുള്ള ചങ്കൂറ്റം വേണമെന്ന് മാത്രം👍👍
Yes, Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Your channel is truly doing a wonderful job, ithellam valare relavent aya topics ann.... Ipozum pala veetylum... Ee stereotypes prathyakshathil illa... Bcz innathey penkuttikal ithpole respond cheyyum ennulath kondavam... But idonnum nadakathathil ulla frustration pala vazhikk express cheyyumm... Itharam statements educated aaya in laws polum paranj keattytund... Avalude shambhalam namukk kittarilla like they are giving us a privilege to enjoy our hard earned salary... Angane ulla alukal ithinekkal toxic ann... Adyame itharathilulla stereotypes veerode pizhuth eriyanam.. ❤
Good message
വിവാഹശേഷം ആദ്യ മാസം എന്റെ ശമ്പളം കിട്ടിയപ്പോൾ എന്റെ ഭർത്താവു ആദ്യം ആവശ്യപ്പെട്ട കാര്യം ..എന്റെ ശമ്പളം അമ്മയുടെ കൈയിൽ കൊടുക്കാൻ ...വർഷങ്ങൾ അത് തുടർന്നു ...എന്റെ ശമ്പളം എന്റെ ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് ഞാൻ മോഷ്ടിച്ചു എന്ന് നാത്തൂന്മാർ പറയും വരെ ....skj ,ഇത് എന്റെ ജീവിതമാണ് എന്റെ അനുഭവമാണ് ...
ഞാനും നാളെ മുതൽ ഒരു പോരാടത്തിന് ഇറങ്ങുകയാണ്. എനിക്കും സ്വന്തം കാലിൽ നിൽക്കണം.... 💪
All the best👍
Njanum☺️👍
👍
All The Best.... ❤
Good Luck 🤞
This video is really true. There are still in the society that husband's parents are handling their son's salary. If a man has married, it should be shared with the wife not with parents. One more thing, it is the responsibility of the girls to look after their own parents because they earned and spent for us. We need not have to give more importance to the husband's family. They have no right to tell that we can't provide money for our parents.
Well said 💯💯their is another problem.. Some husbands doesn't allows their wife to work after marriage.. A friend of mine who is married to a public prosecutor was forced by her husband and inlaws to resign her job.. She was a teacher... They told her that if husband has higher earnings wife doesn't need any job... Its been 8 years she had lost her job
Ee video kandit enkilum chilarude thettaya manobhavam maaratte enu agrahikunu....useful video
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
പറയാവുന്നതിൽ ഏറ്റവും സൗമ്യമായി ഭാര്യ ഒരു കാര്യം പറയുന്നു.. അത് കേട്ട് ഭർത്താവ് ചോദിക്കുന്നു 'ഇങ്ങനെ ആണോ അമ്മയോട് സംസാരിക്കുന്നേ' എന്ന് 😂
ഇത്രയും സൗമ്യമായിട്ട് അല്ല വേണ്ടത് കുറച്ചു കൂടി കനം വേണം 😋
On a serious note: കുടുംബവഴക്കിനു കാരണമാകാതെ നല്ലരീതിയിൽ പ്രശ്നം പരിഹരിച്ച ഭാര്യക്കും, ആ ഐഡിയ കാണിച്ചുതന്ന SKJ talks നും നന്ദി
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Absolutely right. Such a good topic. More and more people should watch this and bring about necessary changes.
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Excellent work🤝👏🏻👏🏻❤️
Eniyum ethpolulla work pretheekshiykkunnu ❤️
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
💯💯💯💯nalla topic. Oro topicum adipwoli ayee varnu. Waiting for next video🤠💥👌👌👌❣️💞💞
Luv from idukki SKJ TALKS✨️✨️✨️
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Your concepts are really appreciated🙏
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
എന്റെ mother in law യും ഇതുപോലെ ആണ് husband ജോലി cheythu കിട്ടുന്ന കാശ് മുഴുവനും അവർ vedikkum കൂടെ ജോലി ചെയ്യുന്നവരോട് ചോദിച്ച് അറിയും എത്ര രൂപ ശമ്പളം ഉണ്ടെന്ന് ഒക്കെ. എന്നിട്ട് വണ്ടിയില്‍ പെട്രോള്‍ അടിക്കണം enkilo എന്തിന് ഒന്ന് hospitalil pokanam enkilo അവർ vtl വരുന്നത് വരെ കാത്തിരിക്കണം cashinayi. അത് കൂടാതെ nathoonte യും husband ന്റെയും ചിലവും എല്ലാം എന്റെ husband ജോലി cheythu kodukkanam. അവര്‍ക്ക് അവർ ജോലി ചെയ്യുന്ന കാശ് save ചെയ്യുകയും ചെയ്യും എന്റെ husband ന് ജോലി ചെയ്യുന്നതിൽ നിന്ന് കാര്യങ്ങള്‍ കാണുകയും ചെയ്യും. 1 yr aakunnathe ഉള്ളൂ സമാധാനത്തോടെ ജീവിച്ച് തുടങ്ങിയിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന കാശ് um ചോദിച്ചു vaangumayirunnu അവർ
Be strong and independent, ellam maaratte
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks 👍
Great channel with powerful messages... Keep going we all support u 🙌
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Relevant content to the contemporary society 👏 👏👏
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
I am from up and i don't know your language bt i like your content that's why i am seeing and understand by the captions❣️❣️
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks i dont know again what are you try to saying😂
നല്ല ഒരു പാഠം തന്നെ യാ 👍🏻👍🏻👍🏻👍🏻
Nalla sandesham ishtapettu Innathe thalamurayude baavilkayi😘🤗
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Yes every women should be financial Independent
Very good video...Inganathe kure Amul babies und logath. Financial independence enda enn polum ariyatha kure alkar. Avark ulla nalla video aanu ith.
I love the whole cast, especially the mom ❤
Spr story ikana ending happy chechi and chettan Amma allavarum spr chettan last paranju 💯correct ann e video kandu ariklum attitude marum ann karutham😍🤗
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Congratulations 100 K subscribers
Thanks a lot ❤️
Exactly the same situation in my in-law family too ... But I made them understand reg this financial independence.. but still completely they are not happy abt it🧘🏼♀️ but couldn't help
Can you do a concept about insecure feel🙏?cause im struggling with insecurity feel 😣. ningalde videos kand kand ende life ile 90℅ self foolish belief um problems um solve ai varunnund ☺. i really really appreciate your hard work and acting 👏keep reocking✌.wish you guys all the best❤
Will try in future.
Happy to hear.
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Soopper...iniyum ithupole ulla vdos pradeekshikkunnu....god bless you..and your team...
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Congratulations skj talks for 1 lakh subscribers🎉🎉
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Nalla content idunna ivarkk 1lakh mathram subscribers .... 🥺
Enta ammayiamma thalla yum pengamarum Karanam Jan enta barthavina Vara vendanu vekarayi good video
ചിലപ്പോൾ അമ്മായിയാമ്മമാർ ആണെങ്കിൽ ചിലയിടത്ത് പെങ്ങളും മക്കളും ആയിരിക്കും. എന്ത് കിട്ടിയാലും അവർക്കും മക്കൾക്കും! സഹിക്കാൻ പറ്റില്ല.....
Nice concept. Well done👏👏👏
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Congratulations 🥳🥳 100 k subscribers 🤩🤩
Supperrr video 👌🏻👌🏻🥰🥰
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Good content keep doing expecting more from you........
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Job onnum ayillengilum വളരെ അധികം ഇഷ്ടപ്പെട്ട വീഡിയോ... 🥰🥰🥰
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Nalla concept👌... ഈ അമ്മായി അമ്മയ്ക് കാര്യം മനസിലായി.. But reality il വരുമ്പോ എത്രപേർ മനസ്സിലാകുമോ എന്തോ
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Good Video. സത്യമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കുമ്പോഴേക്കും മാറി ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.... എങ്കിലും ഇത്തരം video കാണുന്നതിലൂടെ കുറച്ചുപേരെങ്കിലും മാറി ചിന്തിച്ചാൽ നല്ലതല്ലേ.... ഇന്നത്തെ തലമുറയിലും ഇതുപോലെ ദുരിതം അനുഭവിക്കുന്ന പെൺകുട്ടികൾ ഉണ്ട്... ജോലി ഇല്ലാത്തപ്പോഴും , ജോലി ലഭിച്ചിട്ടും മാറ്റമില്ലാതെ ജീവിതം ദുഃസ്സഹമായി തുടരുന്നവർ...... 🙏
അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവും. ഞാൻ ഇതിലൂടെ കടന്ന് പോയിട്ടില്ല വ്യക്തി ആണ്. അതുകൊണ്ട് ഓരോ സംഭാഷണവും എൻ്റെ ഹൃദയത്തില് തൊട്ടു. എങ്കിലും പറയട്ടെ, ക്ലൈമാക്സ് ഇതുപോലെ മനോഹരം അല്ല. ഒറ്റ ഡയലോഗ് കൊണ്ട് എല്ലാം മാറിമറിയുകയും ഇല്ല. ഒരുപാട് സമയം വേണ്ടി വരും. വർഷങ്ങൾ തന്നെ. ഏറ്റവും വല്ല്യ ഭാഗ്യം കൂടെ നിൽക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നതാണ്. അമ്മായിയമ്മയുടെ താങ്ങിനൊപ്പം ചവിട്ടി താഴ്ത്തുന്ന ഒരു ഭർത്താവിനെ കുടെ കിട്ടിയാൽ പിന്നെ അതിലും വലുത് ഒന്നും വരാനില്ലെന്നേ ഉള്ളൂ
Being financial independant is very important for woman 💪
Yes men too
Ente kettynote salary njan ithuvare thirakkiyittilla etrayanennu. Monthly 15k-20k chilavinu edukkum.. bakkiyundel save cheyyum.. 22 vayassulla njananu cash handle cheyyunne. Ammaykku joliyum pensionum ullathinaal ammeda chilavukalude oru bhaagam athil ninnu amma nadathum.. bakki njangalum. Thank God for giving a peaceful family..🥰🙏
നല്ല സന്ദേശം. നന്നായിട്ട് അവതരിപ്പിച്ചു
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
e chechi nte sound ink baykara ista 😃🥰
മനോഹരം ❤️
100k subscribe adichallo congratulations🥰🥰🥰❤️❤️ keep it up👍🏻👍🏻❤️❤️
Thanks a lot ❤️
Hope society change as the end of the video...... Many family could be changed and live happily..
Yes, Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks can anyone translate
Such a superb video thank you for making it
വളരെ നല്ല സന്ദേശം ആശംസകൾ
ഓരോ പ്രാവശ്യം അടിപൊളി വീഡിയോ ആണല്ലോ ഇടുന്നത് എല്ലാതും ഒന്നിനൊന്നു മികച്ചത്
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Ethu nalla motivational videos anne uthri thanks unde nalla videos edunathinne
Ellarum onnu like adi
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks 😀
Good msg. Ithil enthokkeyo njanum anubavichitund. Athukondavum Kandappo kann niranj poyi
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Athu correct 👏💯 oru AmmayiAmma 😡
Ithil njan bagyam cheythirikunnu njan ente swantham kalil thanne nilkunnu iam 21 years old...Now njan ippol 25000 salary ulla Job cheyyunnu....Ella girls um thanik oru financial independent avathe mrg ne patti chinthikuka polum cheyyaruth...Good concept ya....
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Nda job
@@ayshathsana5518 Accountant...😍
@@seethakr4794 👍😍
Very good message
Kaaanunnathine munneeeee comment etatha.....kidu aaaayrkm 😀😘🎉🎉🎉
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
ആദ്യ പകുതി ഒട്ടു മിക്ക വീട്ടിലും നടക്കും climax മാത്രം evideyum നടക്കൂലാ
Njan jolicheythu sambadhicha paisayil ninnu enthenkilum onnu vangikkan kazhiyimpol undakunna oru santhosham athu enthanennariyan njan waiting aanu. Government job ente jeevithathe oru lakshyamanu. 🤲🤲🤲
Ithukondannu Penkuttikalkk Jolii kittiyathinu shesham maathram kalyanam kazhichu kodukkuka!🤗
To give some conclusion to video you showed mother has understood and stoped taking money from son. But, in reality this won't happen. This mother pet sons will never ever come out of their mother's hands.
Correct... So many are suffering like this
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
@@skjtalks 🤩 unexpected Reply from you sir.. I shared with my friends
Very nice message 😘😘😘
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Good video. Though ending is not realistic. Mother in law are not like that. Well, most of them. May be 99%. But there's still a silver lining.
Congratulations 👍🏻👍🏻keep going 🌹
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
Ellaa episodil kaanaaloo aaa bottle🤔
Best 🙏
Female need to be Financially strong instead of Financially independent.
❤️ I have seen many female getting into teaching field thinking that it's only 8a.m to 4 p.m work , but it's not .
Now a days tecahing field takes 24 hrs fr the work load to be completed .
So I demand every woman who are thinking of this better think of becoming financially strong where you can give time for family and lead fully strong independent Life ❤️
അത് ശരിയാ . എന്റെ കല്യാണം കഴിഞ്ഞ സമയത്ത് പുറത്ത് പോയാൽ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ പോലും കാശ് കൊടുക്കില്ലായിരുന്നു. കുടുംബക്കാർ വരെ പറഞ്ഞിരുന്നത് എന്റെ ഹസ്ബന്റിന് ബോധം ഇല്ല എന്നാണ്. ഇപ്പോ ഞങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാ കാര്യങ്ങളും നല്ല ബോധത്തോടെ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. എനിക്ക് ഒന്നും അറിയണ്ട .
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
സീരിയൽ നു പകരം ഇത് tv യിൽ ഇടാൻ പറ്റുമോ ? ഉപകാരം ആയേനെ
Athe 😅
Good message to current society
Thanks a lot ❤️
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരുമാവാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക
ഈ ചേച്ചിയെ എനിക്ക് ഒരുപ്പാട് ഇഷ്ട്ട 😘😘😘💞💞💞