മല്ലിക അമ്മ ♥️ ലോകത്തിലെ ഭാഗ്യം ചെയ്ത അമ്മമാരിൽ മുന്നിൽ നിൽക്കുന്ന അമ്മ.... അഭിമാനമാണ് നിങ്ങളെ ഓർക്കുമ്പോൾ .... എന്ത് രസമാണ് സംസാരം കേൾക്കാൻ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല.. അമ്മയെ ഈ വേദിയിൽ കൊണ്ട് വന്ന ശ്രീകണ്ഠൻ സാറിന് നന്ദി ♥️
@@sobhana.krnjansangaputhree6996 അയ്യോടാ. അത്രേം വിശേഷപ്പെട്ട സ്വഭാവണല്ലോ ജഗതീടെ. വിതുര കേസ്, കണ്ടിടത്തൊക്കെ മക്കൾ. അയാളെ ഇട്ടിട്ട് പോയത് ഇവരുടെ ബെസ്റ്റ് ഡിസിഷൻ
നടി എന്നതിൽ അപ്പുറം നല്ലൊരു അമ്മയും ഭർത്താവിനെ നാവിൻ തുമ്പിൽ തന്നെ കൊണ്ടുനടക്കുന്ന പ്രിയതമേ... എന്തൊരു സംസാരം👍നല്ലൊരു വ്യെക്തിത്വവും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് പ്രേക്ഷകരുടെ സ്വന്തം അമ്മക് എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
എന്തു രസം ആണ് ചെയ്ച്ചി സംസാരം കേൾക്കാൻ. മനസിന് സതോഷം കിട്ടും ചെയ്ച്ചി യുടെ സംസാരം കേട്ടാൽ.... എല്ലാം ഇന്റർവ്യൂ കാണും ഒന്നിൽ കൂടുതൽ... ഒരുപാട് ഇഷ്ടം..... ലവ് യു
അനിൽ സാർ വർഷങ്ങൾക്ക് ശേഷം മാഷിനെ ഈ പ്രോഗ്രാമിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഈ എപ്പിസോഡ് ഫുൾ ഇരുന്നു കണ്ടു. വീട്ടിൽ ഉള്ളവർക്കു മാഷിനെ കാണിച്ചു കൊടുത്തു. മാസ്സ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പേപ്പർ ഡിഗ്രിക്ക് കോ -ഒപ്പറേറ്റീവ് കോളേജിൽ പഠിപ്പിച്ച സാർ ആണ് എന്ന് പറഞ്ഞു
എനിക്ക് ഒരുപാട് ഇഷ്ടം ആണ്. മല്ലിക ആന്റിയെ. ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന സു സുരഭിയും സു സുഹാസിനിയും എന്ന സീരിയൽ സൂപ്പർ ആണ്.8 ഡേയ്സ് കൊണ്ട് എല്ലാ എപ്പിസോടും ഫുൾ ആയി കണ്ടു ഇനി ഇന്നലെത്തെ മാത്രമേ ഉള്ളു 🥰
അഞ്ചാറു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ മല്ലികാ സുകുമാരനെ തിരുവനതപുരം എയർപോർട്ടിൽ വെച്ചു കണ്ടിരുന്നു .അടുത്തു ചെന്നു സംസാരിക്കണം എന്നുണ്ടായിരുന്നു .പക്ഷെ ആൾ മുഖഭാവം കൊണ്ട് സീരിയസ് ആണെന്നു തോന്നി .ഇപ്പോൾ മനസ്സിലായി അത് എന്റെ വെറുതെ ഉള്ള ചിന്ത മാത്രമായിരുന്നു എന്ന് ..❤
I love Mallika chechi she is genuine and her way of talk is simple same like our mothers chit chat …. I wonder y people are trolling her I think they are jealous… God bless
രണ്ടു തെറ്റുകൾ ചൂണ്ടി കാണിക്കട്ടെ. മല്ലിക ചേച്ചി പറഞ്ഞത് ഭദ്ര ചിറ്റ എന്ന സിനിമ യിൽ അഭിനയിക്കാൻ നസീർ സാറും ശാരദയമ്മയും വന്നപ്പോ, പോയി കണ്ടു കോളേജിൽ വരാനായി ക്ഷണിച്ചു എന്നാണ്. ഭദ്ര ചിറ്റ എന്ന ചിത്രം 80's ഇൽ ഇറങ്ങിയ പടമാണ്. പരാമർശങ്ങൾ ഭദ്രദീപം എന്ന ചിത്രം ആകാൻ ആണ് സാധ്യത. കാരണം മല്ലിക ചേച്ചി കോളേജിൽ പഠിക്കുന്ന കാലത്ത് release ചെയ്തത് പ്രസ്തുത ചിത്രം ആണ്. തന്നെയുമല്ല ഭദ്രചിറ്റായിൽ നസീർ സാറും ശാരദയമ്മയും അഭിനയിച്ചിട്ടില്ല, അതിലെ നായിക ഗീത ആണ്. അടുത്ത പിശക് സംഭവിച്ചത് ശ്രീകണ്ഠൻ സാറിനാണ്, swapnadanam എന്ന ചിത്രത്തിന്റെ കാര്യത്തിൽ. ടി ചിത്രത്തിൽ നായിക റാണി ചന്ദ്ര യും നായകൻ ഡോക്ടർ മോഹൻദാസും ആണ്. മല്ലിക ചേച്ചീ അതിൽ റാണി ചന്ദ്ര യുടെ friend ആയ കോളേജ് lecturer ആയിട്ടാണ് അഭിനയിച്ചത്. റാണി ചന്ദ്രയും husband ആയി അഭിനയിക്കുന്ന ഡോക്ടർ മോഹൻദാസും മല്ലിക ചേച്ചിയുടെ വീട്ടിൽ താമസത്തിനു വരുന്നതായിട്ടാണ്.
👌🏻👌🏻. sir ipol varunnavar kooduthalum film fealdil ninnanallo. Pashanam Shaji cheetane koode kondaruo. oru paadu diffrnt aaya good person aanu. veetil valiyoru pets world thanne und. ee thirakkukalkidayilum avare okke nannayi care cheyyunnu. flowers orukodiyil konduvarumo.
1 മീനാക്ഷി ( വെള്ളിനക്ഷത്രം ) 2.രേണുക മേനോൻ ( നമ്മൾ ) 3 മന്യ ( ജോക്കർ ) 4 സിന്ധുമേനോൻ 5 മങ്ക മഹേഷ് 6 ബിന്ദുമേനോൻ 7 സോനാ നായർ 8 വിനീത് 9 വിനീത്കുമാർ 10 ഹേമന്ത് 11 റോമാ 12 മീര ജാസ്മിൻ 13 അമ്പിളി ദേവി 14 സോണിയ ( idea star singer ) 15 വാണി ജയറാം (ഐഡിയ star singer ) 16 രമ്യ ( tv anchor ) 17 ശാരിക ( സീരിയൽ actress ) 18 വിനയൻ director 19 നിത്യ ദാസ് 20 അരുൺ ഘോഷ് 21 ലക്ഷ്മി നായർ ( കുക്കിങ് ) 22 കാവേരി 23 ദീപ നായർ 24 റിമ കല്ലിങ്കൽ 25 സംവൃത സുനിൽ 26 രംഭ 27മീന 28 മീര നന്ദൻ 29 പ്രവീണ 30 പേർളി ഇവരെ കൊണ്ട് വരൂ .....💐
എല്ലാവരും flowers ഒരു കോടി യെ വിമർശിക്കുന്നത് കണ്ടു സെലിബ്രിറ്റി ഷോ ആയി പോയെന്ന്... സെലിബ്രിറ്റി കൾ ആണെങ്കിലും അവരുടെ അനുഭവങ്ങൾ ഒക്കെ കേൾക്കാനും അറിയാനും...
പലരും പറയുന്ന കേട്ടിട്ടുണ്ട് അഹങ്കാരി എന്നു വിളിച്ചവരെ കൊണ്ട് രാജുവേട്ടാ എന്നു വിളിപ്പിച്ചവൻ എന്നു.... ശെരിക്കും വിളിച്ചവർ മാറ്റിവിളിച്ചതാണോ? അന്നത്തെ crowd അല്ല ഇന്ന് സിനിമ കാണുന്ന so called majority audience എന്നാണ്.... പ്രിത്വിരാജ് interview ഞാൻ ഒരു സ്കൂൾ time മുതലേ കാണുന്നുണ്ട് അപ്പോയൊക്കെ ന്റെ വീട്ടിൽ ഉള്ളവർ ഇവൻ അഹങ്കാരി ആണ് എന്നും പറഞ്ഞു കേട്ടിട്ടുള്ളത് ... ഈൗ പുള്ളി പറയുന്നതൊക്കെ സത്യം ആണല്ലോ പിന്നെന്താ ഇങ്ങനെ പറയുന്നെ എന്നു... അന്ന് അങ്ങനെ തോന്നിയ ഞാൻ അടക്കം എല്ലാവരും voice ഇല്ലാത്ത കുട്ടികൾ എന്നു വിളിക്കപ്പെടുന്ന ഒരു group ആയിരുന്നു.... ഇന്ന് ആ കുട്ടികൾ വളർന്നു express ചെയുന്ന majority movie audience ആയി അങ്ങനെ പ്രിത്വിരാജ് അഹങ്കാരി അല്ലാതായി എന്നാണ് എനിക്ക് തോന്നുന്നത്...അന്ന് വിമർശിച്ച teams ippo mainly facebook news കണ്ടു ഞെട്ടുന്ന ടീംസ് ആയി മാറി 😄
Celebrity കളുടെ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ് അതിന് വിപരീതമായി വന്നു മേനി നടിക്കുമ്പോൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു..നല്ല രീതിയിൽ പോകുകയായിരുന്നു.. എന്തായാലും ഒരു കോടി പ്രോഗ്രാം ഒഴിവാക്കി..
എല്ലാവർക്കും അറിയാം ഈ celebrity game show ചുമ്മാ പറ്റിക്കൽ ആണെന്നും...1hr episode ചെയ്യുന്നതിനുള്ള പൈസ അവർക്കു കൊടുക്കും എന്നും... എന്നാലും നമ്മൾ ചുമ്മാ അങ്ങ് വിശ്വസിച്ചോണം answers അവർ ആരുടേയും സപ്പോർട്ട് ഇല്ലാതെ ആണ് പറയുന്നത് എന്ന്.. ഇവിടെ 41:25:20 Lamborghini symbol question... ചേച്ചി ആദ്യമേ പറയുന്നുണ്ട് എന്തായാലും പൂച്ചയും കാളയും ഒന്നുമില്ലെന്ന്.. എന്നിട്ട് പെട്ടെന്ന് answer കാള എന്ന് പറയുന്നു.. ലോക്ക് ചെയ്യുന്നു...എല്ലാം rating കൂട്ടാൻ ഉള്ള കളി അല്ലെ.. But we still love these interviews..
സത്യം. ഞാനും കവടിയാറിൽ താമസിക്കുന്നു. പിരിവ് കാര് വന്നാൽ ആദ്യം ചോദിക്കും മക്കളുടെ പപ്പാ എവിടെ ജോലിചെയ്യുന്നു.100/200 കൊടുത്താൽ പറയും അവിടെ ഓഫീസിൽ അല്ലേ ജോലി ചെയ്യുന്നത് ഇതൊന്നൊന്നും പോരാ. മല്ലിക ചേച്ചി എന്റെ വീടിന് അടുത്തുള്ള അമ്പലത്തിൽ ഇടക്കിടെ വരുന്നത് കാണാം.
മല്ലിക അമ്മ ♥️ ലോകത്തിലെ ഭാഗ്യം ചെയ്ത അമ്മമാരിൽ മുന്നിൽ നിൽക്കുന്ന അമ്മ.... അഭിമാനമാണ് നിങ്ങളെ ഓർക്കുമ്പോൾ .... എന്ത് രസമാണ് സംസാരം കേൾക്കാൻ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല.. അമ്മയെ ഈ വേദിയിൽ കൊണ്ട് വന്ന ശ്രീകണ്ഠൻ സാറിന് നന്ദി ♥️
Kgf amma
Zzzzzzzzz🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😊🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🤡🙄🙄🤡🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄😙🙄🙄🙄🙄🙄🙄🙄🤡🙄🤡🤡🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🤡😙🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄😂😙🙄🙄🤡😂🤡🙄🙄😊🙄🙄🙄🙄😙🙄🤡🙄🙄🙄🙄😊🙄😁🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😙😙🙄🙄😊🙄😉🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄😙🙄😂🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😉🙄😂🙄🙄😂😙🙄🙄😚🙄🙄🙄🤡🙄🙄🙄🙄🙄🙄😂🙄🤡🙄🙄😊🙄🙄😙🙄🙄🙄🙄🙄🙄🙄🙄🙄🤡🤡🙄🙄🙄🙄🙄😁🙄🙄😊🙄😙😙🤡🙄😙😚🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😙😂🙄🙄😙🙄😙🙄🙄😉🙄🙄🙄🙄🙄😙🙄🙄🙄🙄🙄🙄😊🙄🙄🙄😙🤡🙄🙄🙄🙄🙄🙄🙄🙄😙😚🙄🙄🙄🙄😂🙄🙄😙😙😚😙🙄🙄😊😚😁🙄🙄😊🙄🤡🙄😙🙄😙🙄🙄🙄😙🙄🤡😊🤡😂😷😖😫😪😪😫☠️😾😸😾😾😸😵
0
ഹ ഹ ഹ ഹ... എന്തൊരു സങ്കടം ഒന്നോർത്തുനോക് ജഗതീയുടെ ഭാര്യായിരിക്കുന്നവൾ കോടമ്പകത്തുവച്ചു ഒരു നെവി കാരൻ സിനിമനടനെ കണ്ടിട്ടു അയാളുടെ കൂടേ പോയവൾ
@@sobhana.krnjansangaputhree6996 അയ്യോടാ. അത്രേം വിശേഷപ്പെട്ട സ്വഭാവണല്ലോ ജഗതീടെ. വിതുര കേസ്, കണ്ടിടത്തൊക്കെ മക്കൾ. അയാളെ ഇട്ടിട്ട് പോയത് ഇവരുടെ ബെസ്റ്റ് ഡിസിഷൻ
തലക്കനം ഇല്ലാത്ത ഒരു കലാകാരിയാണ് മല്ലിക സുകുമാരൻ. അതിന്റെ സൗഭാഗ്യങ്ങളെല്ലാം ദൈവം അവർക്ക് നൽകിയിട്ടുണ്ട് 🙏
Enjoyed this ey
@UCja1DLEkYOX_4pvN-cdhouAàqA
നല്ല എപ്പിസോഡ് ആയിരുന്നു.മല്ലിക ചേച്ചിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്.
തിലകൻ sir നെ കുറിച്ച് നല്ലത് പറഞ്ഞതിന് ഒരായിരം നന്ദി 🙏🙏🙏🙏
നടി എന്നതിൽ അപ്പുറം നല്ലൊരു അമ്മയും ഭർത്താവിനെ നാവിൻ തുമ്പിൽ തന്നെ കൊണ്ടുനടക്കുന്ന പ്രിയതമേ... എന്തൊരു സംസാരം👍നല്ലൊരു വ്യെക്തിത്വവും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് പ്രേക്ഷകരുടെ സ്വന്തം അമ്മക് എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Mrs സുപ്രിയ മേനോനെ ഈ പ്രോഗ്രാം ഇൽ കൊണ്ടു വരണം. അതിനു മിനിമം 2 million viewers നെ പ്രതീക്ഷിക്കാം 😍
.
S
ppla ae1
Q1p
@@cakemakerwayanad mmmmmmm pm mm😂km😂❤😊1
എന്നും ഓർമയിൽ വയ്യ്ക്കാൻ തോന്നുന്ന സുന്ദര വേക്തിത്വം. 👍👍👍🙏🏻
❤❤
ഞാൻ തേടി പിടിച്ചു വന്നു കണ്ട ഇന്റർവ്യൂ ..
Fan of mallika ചേച്ചി 💕❤️
I like Mallika chechi
Sathiyam
എന്തു രസം ആണ് ചെയ്ച്ചി സംസാരം കേൾക്കാൻ. മനസിന് സതോഷം കിട്ടും ചെയ്ച്ചി യുടെ സംസാരം കേട്ടാൽ.... എല്ലാം ഇന്റർവ്യൂ കാണും ഒന്നിൽ കൂടുതൽ... ഒരുപാട് ഇഷ്ടം..... ലവ് യു
💗
മല്ലിക ചേച്ചിയുടെ ചിരി വളരെ ആകര്ഷനീയമാണ്
മല്ലികമ്മയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ
Yes
Hi cia pop
വളരെ ഇഷ്ടം മല്ലികാമ്മയെ ❤️
Blessed wife & mother .real iron lady
Celebrity കൾക്ക് easy question (അവരുടെ ഫീൽഡ് ലെ) ആയിരിക്കും. അതു കൊണ്ട് Amount കൂടുതൽ കിട്ടുന്നു .
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട നടിയാണ് ധീരയായ വനിത ♥️♥️♥️🌹👍
A genuine person. Very simple in talks. I like this women verymuch
അനിൽ സാർ വർഷങ്ങൾക്ക് ശേഷം മാഷിനെ ഈ പ്രോഗ്രാമിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഈ എപ്പിസോഡ് ഫുൾ ഇരുന്നു കണ്ടു. വീട്ടിൽ ഉള്ളവർക്കു മാഷിനെ കാണിച്ചു കൊടുത്തു. മാസ്സ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പേപ്പർ ഡിഗ്രിക്ക് കോ -ഒപ്പറേറ്റീവ് കോളേജിൽ പഠിപ്പിച്ച സാർ ആണ് എന്ന് പറഞ്ഞു
Sir flowersil dr robin radakrishnane konduvaranum
ഹൃദയം നിറഞ്ഞ സന്തോഷം , പ്രോഗ്രാം സ്ഥിരമായി കാണു..
@@anilpennukkara5932 തീർച്ചയായും സാർ
അനിൽ മാഷ് -എന്റെ പ്രിയ, മാതൃക അധ്യാപകൻ....ഈ പരിപാടിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം, അഭിമാനം..... ❤️❤️❤️❤️
സംസാരം കെട്ടിരിക്കാൻ തോന്നും ❤️❤️❤️super
ഇവടെ വരണമെന്ന് ഒരുപാട് ആഗ്രഹിച്ച മല്ലിക മാം
എനിക്ക് ഒരുപാട് ഇഷ്ടം ആണ്. മല്ലിക ആന്റിയെ. ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന സു സുരഭിയും സു സുഹാസിനിയും എന്ന സീരിയൽ സൂപ്പർ ആണ്.8 ഡേയ്സ് കൊണ്ട് എല്ലാ എപ്പിസോടും ഫുൾ ആയി കണ്ടു ഇനി ഇന്നലെത്തെ മാത്രമേ ഉള്ളു 🥰
അഞ്ചാറു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ മല്ലികാ സുകുമാരനെ തിരുവനതപുരം എയർപോർട്ടിൽ വെച്ചു കണ്ടിരുന്നു .അടുത്തു ചെന്നു സംസാരിക്കണം എന്നുണ്ടായിരുന്നു .പക്ഷെ ആൾ മുഖഭാവം കൊണ്ട് സീരിയസ് ആണെന്നു തോന്നി .ഇപ്പോൾ മനസ്സിലായി അത് എന്റെ വെറുതെ ഉള്ള ചിന്ത മാത്രമായിരുന്നു എന്ന് ..❤
എനിക് ഇഷ്ടം ഉള്ള സംസാരം 👌
My favorite, strong woman, very good mothernla, mother, wife,... I want to meet her
I really like this lady. Respect her. Bold lady. She is a role model to all mothers. A good mother in law.
ഷീല യെ കൊണ്ടുവന്ന പോലെ ലക്ഷ്മി, ശാരദ,പൂർണിമ, അംബിക,കാർത്തിക.....80s _90s actresses കൊണ്ടുവരൂ
ഞങളുടെ അനിൽമാഷ്😍😍
മല്ലികച്ചേച്ചിയുടെ പരിപാടിയും ഗംഭീരം
I love Mallika chechi she is genuine and her way of talk is simple same like our mothers chit chat ….
I wonder y people are trolling her I think they are jealous… God bless
It was nice watching Mallikas episode and took me to those days in Womens College
Thanks for bringing her at this show.
അതാണ്...അമ്മ അഭിനയിപ്പിച്ചാലെന്ത്, അഭിനയിപ്പിച്ചില്ലെങ്കിലെന്ത്.
ഒരു ഫോര്മാലിറ്റി ഇല്ലാതെയാണ് മല്ലിക അമ്മ സംസാരിക്കുന്നത് ❤️❤️
Nalla family il jeevichathu kond.... Oru jem pole.... Lifelong athu... Kaanan pattum... She is a bold lady😍responsible mother.....
Memory yude karyathil... Chachi.... No 1...ellam nalla ormayund😍
രണ്ടു തെറ്റുകൾ ചൂണ്ടി കാണിക്കട്ടെ. മല്ലിക ചേച്ചി പറഞ്ഞത് ഭദ്ര ചിറ്റ എന്ന സിനിമ യിൽ അഭിനയിക്കാൻ നസീർ സാറും ശാരദയമ്മയും വന്നപ്പോ, പോയി കണ്ടു കോളേജിൽ വരാനായി ക്ഷണിച്ചു എന്നാണ്. ഭദ്ര ചിറ്റ എന്ന ചിത്രം 80's ഇൽ ഇറങ്ങിയ പടമാണ്. പരാമർശങ്ങൾ ഭദ്രദീപം എന്ന ചിത്രം ആകാൻ ആണ് സാധ്യത. കാരണം മല്ലിക ചേച്ചി കോളേജിൽ പഠിക്കുന്ന കാലത്ത് release ചെയ്തത് പ്രസ്തുത ചിത്രം ആണ്. തന്നെയുമല്ല ഭദ്രചിറ്റായിൽ നസീർ സാറും ശാരദയമ്മയും അഭിനയിച്ചിട്ടില്ല, അതിലെ നായിക ഗീത ആണ്.
അടുത്ത പിശക് സംഭവിച്ചത് ശ്രീകണ്ഠൻ സാറിനാണ്, swapnadanam എന്ന ചിത്രത്തിന്റെ കാര്യത്തിൽ. ടി ചിത്രത്തിൽ നായിക റാണി ചന്ദ്ര യും നായകൻ ഡോക്ടർ മോഹൻദാസും ആണ്. മല്ലിക ചേച്ചീ അതിൽ റാണി ചന്ദ്ര യുടെ friend ആയ കോളേജ് lecturer ആയിട്ടാണ് അഭിനയിച്ചത്. റാണി ചന്ദ്രയും husband ആയി അഭിനയിക്കുന്ന ഡോക്ടർ മോഹൻദാസും മല്ലിക ചേച്ചിയുടെ വീട്ടിൽ താമസത്തിനു വരുന്നതായിട്ടാണ്.
Very correcttt
A strong woman 🥰🥰🙏🏻🙏🏻
മല്ലികചേച്ചിയുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടം ആണ്. നന്നായി സംസാരിക്കാൻ കഴിയുന്ന ആളാണ് ചേച്ചി...
I love mallikamma and this family❤️❤️❤️❤️
Gfffffffffffffffffffffdddddddddffffdrff
ചേച്ചി തകർത്തു ❤️❤️❤️
Il like mallika chechi , she is proud mother God bless your life
Mallikamma poliya...what a humour sense
രസകരമായ എപ്പിസോഡ്...👌👌👌
Hi chechi you are such a lovely person
Such a simple and strong women...God bless your family....👏👏🙏🙏❤❤
👌🏻👌🏻. sir ipol varunnavar kooduthalum film fealdil ninnanallo. Pashanam Shaji cheetane koode kondaruo. oru paadu diffrnt aaya good person aanu. veetil valiyoru pets world thanne und. ee thirakkukalkidayilum avare okke nannayi care cheyyunnu. flowers orukodiyil konduvarumo.
Ayyee
Entho ishtamanu,
മല്ലിക ചേച്ചി നല്ലൊരു മിമിക്രി ആര്ടിസ്റ്റ് ആണ്
1 മീനാക്ഷി ( വെള്ളിനക്ഷത്രം )
2.രേണുക മേനോൻ ( നമ്മൾ )
3 മന്യ ( ജോക്കർ )
4 സിന്ധുമേനോൻ
5 മങ്ക മഹേഷ്
6 ബിന്ദുമേനോൻ
7 സോനാ നായർ
8 വിനീത്
9 വിനീത്കുമാർ
10 ഹേമന്ത്
11 റോമാ
12 മീര ജാസ്മിൻ
13 അമ്പിളി ദേവി
14 സോണിയ ( idea star singer )
15 വാണി ജയറാം (ഐഡിയ star singer )
16 രമ്യ ( tv anchor )
17 ശാരിക ( സീരിയൽ actress )
18 വിനയൻ director
19 നിത്യ ദാസ്
20 അരുൺ ഘോഷ്
21 ലക്ഷ്മി നായർ ( കുക്കിങ് )
22 കാവേരി
23 ദീപ നായർ
24 റിമ കല്ലിങ്കൽ
25 സംവൃത സുനിൽ
26 രംഭ
27മീന
28 മീര നന്ദൻ
29 പ്രവീണ
30 പേർളി
ഇവരെ കൊണ്ട് വരൂ .....💐
Nalla Amma nalla ammayiamma nalla oru swabavathinudama
Kaalayo poochayo alla enn parejengilum kaala enna option select cheyyan karanam?????
🙏Nair Sab & Mallikachechi👍 Great Life Memories, God's blessings all🙏🙏🙏l👌💐😍 Sollly teacher Calicut
സംസാരം kettirikkaan നല്ല രസമാ.....
എല്ലാവരും flowers ഒരു കോടി യെ വിമർശിക്കുന്നത് കണ്ടു സെലിബ്രിറ്റി ഷോ ആയി പോയെന്ന്... സെലിബ്രിറ്റി കൾ ആണെങ്കിലും അവരുടെ അനുഭവങ്ങൾ ഒക്കെ കേൾക്കാനും അറിയാനും...
Jr. Hv tt
Bbye
I am a big fan Mallikammmaaaa love u. Great mtr
Congratulations 🥰
Nalla oru amma,..
മല്ലിക ചേച്ചി❤️❤️❤️
Kollam adipoli Chechi
Orupaaadu ishtam ❤️❤️
Dr. Robin flowersil oru kodiyil varanam..... ♥️💕💕💕💕💕💕💕
Athe
😡
മല്ലിക ചേച്ചി 🙏🙏🙏
Entho ,enikum eshta 😀
Mallikaamma's interview was really nice. Now waiting for Supriya's interview.
Mallikammaye eshtam👌👌🥰🥰🥰🙏
.
A genuine person.God bless madam Mallika
I don’t know why I like Malliga aunty’s family. So lovely to see her. I like two of her boyzzzzz too😘💐😊
BB
പലരും പറയുന്ന കേട്ടിട്ടുണ്ട് അഹങ്കാരി എന്നു വിളിച്ചവരെ കൊണ്ട് രാജുവേട്ടാ എന്നു വിളിപ്പിച്ചവൻ എന്നു.... ശെരിക്കും വിളിച്ചവർ മാറ്റിവിളിച്ചതാണോ? അന്നത്തെ crowd അല്ല ഇന്ന് സിനിമ കാണുന്ന so called majority audience എന്നാണ്.... പ്രിത്വിരാജ് interview ഞാൻ ഒരു സ്കൂൾ time മുതലേ കാണുന്നുണ്ട് അപ്പോയൊക്കെ ന്റെ വീട്ടിൽ ഉള്ളവർ ഇവൻ അഹങ്കാരി ആണ് എന്നും പറഞ്ഞു കേട്ടിട്ടുള്ളത് ... ഈൗ പുള്ളി പറയുന്നതൊക്കെ സത്യം ആണല്ലോ പിന്നെന്താ ഇങ്ങനെ പറയുന്നെ എന്നു... അന്ന് അങ്ങനെ തോന്നിയ ഞാൻ അടക്കം എല്ലാവരും voice ഇല്ലാത്ത കുട്ടികൾ എന്നു വിളിക്കപ്പെടുന്ന ഒരു group ആയിരുന്നു.... ഇന്ന് ആ കുട്ടികൾ വളർന്നു express ചെയുന്ന majority movie audience ആയി അങ്ങനെ പ്രിത്വിരാജ് അഹങ്കാരി അല്ലാതായി എന്നാണ് എനിക്ക് തോന്നുന്നത്...അന്ന് വിമർശിച്ച teams ippo mainly facebook news കണ്ടു ഞെട്ടുന്ന ടീംസ് ആയി മാറി 😄
Sathyam...
👍👍
Chechi u r so lovely 🥰
Very good talk Mallika sukumaaran
Mallikachechi ye konduvannathinu thanks 🙏
Mallika chechi you are a very good personality super ❤️❤️❤️
Sir... Dr.Robin നെ കൊണ്ടു വരാമോ
ബിഗ്ഗ്ബോസ് ലെ Dr. റോബിൻ നെ കൊണ്ടുവരാമോ
Really this woman is great personality.
A great MOTHER also
Enikk orupadu ishttamulla ammaya mallikamma....ah family thanne enikk orupad ishttama.....ammayude interviews njan kanarund.mallikammaye ee showyil kondu vannathin orupad thanks....
Realy a motivator🔥
നല്ല സാരി
Celebrity കളുടെ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ് അതിന് വിപരീതമായി വന്നു മേനി നടിക്കുമ്പോൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു..നല്ല രീതിയിൽ പോകുകയായിരുന്നു..
എന്തായാലും ഒരു കോടി പ്രോഗ്രാം ഒഴിവാക്കി..
Good 👍
I love her talks♥️
അയ്യോ ഈ ശ്രീകണ്ഠൻ നായർ ഒരാളെ പറഞ്ഞു തീർക്കാൻ വിടില്ല 🥴
Please bring Subi Suresh and Santhosh Pandit.
Enik film field il orupad ishatam ulla oru family ane Mallikammaudey vitly ellavareum.Kanan patuo entho epol engilum.
അഭിമാനമുള്ള അമ്മയായി ജീവിക്കാൻ ഉള്ള ഭാഗ്യമഉള്ള അമ്മ മല്ലികമ്മ
ചേച്ചിക് ആയുർആരോഗ്യം കൊടുക്കട്ടെ 👍🏻ചേച്ചിനെ ഒരു പാട് ഇഷ്ട്ടമാ
Congratulations with my prayers 🙏🧡💚🌹✌️👍🙏
Cmnts thara jada ennu kandu.njan kandath manushya snehavum paisayude moolyavum mathramanu.amma luv uuu
ഒരു പാട് ഇഷ്ട്ടം ചേച്ചി
Top singer lum koodi konduvaru mallika chechiye
Pralayam marakkaruthe
Eniku othri ishttamanu mallikame stay blessed always.
എല്ലാവർക്കും അറിയാം ഈ celebrity game show ചുമ്മാ പറ്റിക്കൽ ആണെന്നും...1hr episode ചെയ്യുന്നതിനുള്ള പൈസ അവർക്കു കൊടുക്കും എന്നും... എന്നാലും നമ്മൾ ചുമ്മാ അങ്ങ് വിശ്വസിച്ചോണം answers അവർ ആരുടേയും സപ്പോർട്ട് ഇല്ലാതെ ആണ് പറയുന്നത് എന്ന്.. ഇവിടെ 41:25:20 Lamborghini symbol question... ചേച്ചി ആദ്യമേ പറയുന്നുണ്ട് എന്തായാലും പൂച്ചയും കാളയും ഒന്നുമില്ലെന്ന്.. എന്നിട്ട് പെട്ടെന്ന് answer കാള എന്ന് പറയുന്നു.. ലോക്ക് ചെയ്യുന്നു...എല്ലാം rating കൂട്ടാൻ ഉള്ള കളി അല്ലെ.. But we still love these interviews..
Athe njanum sraddichhu
Correct aanu ningal paranjathu
ഇന്ദ്രൻസിനെ കൊണ്ടുവരൂ
Mallikamma ❤❤❤❤❤ 🙏🙏
Yea, that is it !! The reason of her nobility : Mallika belongs to Kainikkara family !
Mallika Chechi Othiri Snehathode Othiri Respectode ❤️🙏
ആരുടേം മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന അമ്മ
Oru chair koduthude, kurachu aged aya people varumbol
നന്നായിരുന്നു മല്ലിയേച്ചി
സത്യം. ഞാനും കവടിയാറിൽ താമസിക്കുന്നു. പിരിവ് കാര് വന്നാൽ ആദ്യം ചോദിക്കും മക്കളുടെ പപ്പാ എവിടെ ജോലിചെയ്യുന്നു.100/200 കൊടുത്താൽ പറയും അവിടെ ഓഫീസിൽ അല്ലേ ജോലി ചെയ്യുന്നത് ഇതൊന്നൊന്നും പോരാ. മല്ലിക ചേച്ചി എന്റെ വീടിന് അടുത്തുള്ള അമ്പലത്തിൽ ഇടക്കിടെ വരുന്നത് കാണാം.
Enikum orupaad ishtamaan.ee chechiye
Malika aunty rocks
Dr. Robine oru contestant aayi kondvaruu
SKN sir plzzzzz🙏
Respect able. Lady