ഞാൻ ഈ ചാനലിന്റെ നല്ലൊരു ആരാധകനാണ്. അവധാരകനും നല്ലൊരു സ്രോതാവായി ഇരിക്കുന്നു. അതിഥിയെ പൂർണ സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ അനുവദിക്കുന്നു. വളരെ രസകരമായ ഇന്റർവ്യൂ... 👌👌👌👌
അങ്ങനെ ആയത് കൊണ്ടാണ് സുകുമാരൻ ചേട്ടന്റെ മരണശേഷവും അവർ മക്കളെ നല്ല രീതിയിൽ വളർത്തി ഈ നിലയിൽ എത്തിച്ചത് . അച്‌ഛന്റെ വിയോഗം കൗമാരക്കാരായ ആ കുട്ടികളെ വളരെയധികം തളർത്തിയിട്ടുണ്ടാവും. ഇന്ന് അവർക്ക് അവരുടേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ട് . 👍👍👍
അഭിമുഖം,ഇങ്ങനെയാണ്,ഇങ്ങനെ യായിരിക്കണം!!.(നാടൻ ഭാഷയിൽ പറഞ്ഞാൽ വച്ചുകെട്ടില്ലാതെ,ബലം പിടിക്കാതെ?)തികച്ചുംസ്വതസിദ്ധമായ ശൈലിയിൽ; അഭിനന്ദനങ്ങൾ, രണ്ടുപേർക്കും.!!
ഒരു നല്ല അമ്മ ഇങ്ങനെ ആയിരിക്കണം ഒരു പ്രായം കഴിഞ്ഞാൽ മക്കളെ അങ്ങനെ വിടണം-അവിടെ സ്നേഹം എന്നും ഉണ്ടാകും ഇപ്പൊ ചില തള്ളമാർ ഉണ്ട് എല്ലാ കാര്യത്തിലും ഇദപെട്ട് വീട് ഒരു നരകമാക്കി മാറ്റും -ഈ അമ്മക്ക് എല്ലാ വിദ ആശംസകൾ ❤️❤️👌
Very good interview. I was one year Junior to Mallika in School and college. She is extremely talented. I will never forget her elder brother’s ‘ ഡോക്ടറോട് ചോദിക്കാം• a humorous piece in Medical College Trivandrum Magazine. My sister was studying there and so I got to read it. Humour runs in the family. I wish they would continue to write too. The Malayalam movie Shakunthala had come at that time. There was K. R Vijaya singing ‘പ്രിയതമാ' rolling on the grass on some lotus leaves. One supposed question to the doctor was from Shakuntala. She asked the reason why she was itching all over and had rashes. The doctor said that even when he saw the movie he expected this to happen as she was rolling around on stinging nettles.When I say this it may not be funny. But it had kept me laughing and I still laugh at the memory.
Wow what nostalgia, humor and language. It's rare to read such proper comments on RUclips. Indeed the doctors dialogue is funny. Hoping you could write more of such incidents in a book or vlog or blog. I too laughed a lot reading this comment.
ഭാഗ്യം ചെയ്ത അമ്മയാണ് മല്ലിക ചേച്ചി രണ്ട് മുത്തുകളെ ആണല്ലോ ദൈവം തന്നത് അവ ഓ രണ്ടുക്ക് കൂട്ട് ആയിട്ടും രണ്ട് പങ്കാളികൾ അവരുടെ കുഞ്ഞുങ്ങൾ എല്ലാവരും സുകൃതം ചെയ്തവർ
All respects to you mam I (40yrs old) am raising 2 boys alone without father. Mam is an inspiration for me .എന്നെങ്കിലും ഒരിക്കൽ കാണാൻ വളരെ ആഗ്രഹം.love to all family
പ്രിയ ജിൻസി മാഡം താങ്കൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ തീർച്ചയായും ശ്രീമതി മല്ലികാ സുകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാൻ ചാനൽ മീഡിയ അവസരമൊരുക്കുന്നതാണ്. വിളിക്കുമല്ലോ 9447070078
Yes me also very inspired .... I really admired and respect her last Last 15 years, I really wanted to c her direct... Great person, simple, humble, strong wife and mother... Especially she is giving space to her kids and daughternlas.... Hats off.. I am sure I will see her once, that much i wished that
നല്ലൊരു അഭിമുഖം ഇത്രയും പ്രതാപവും പ്രതിഭയും മഹിമയും ഉള്ള ഒരു വലിയ കലാകാരി എല്ലാ അർത്ഥത്തിലും ഭാഗ്യം കിട്ടിയ ദൈവം അനുഗ്രഹിക്കപ്പെട്ട സ്ത്രീ 🙏🙏🙏 ഒരുപാടു ഇഷ്ടമായി ♥️♥️♥️
Yes me also very inspired .... I really admired and respect her last Last 15 years, I really wanted to c her direct... Great person, simple, humble, strong wife and superb mother... Especially she is giving space to her kids and daughternlas.... Hats off.. I am sure I will see her once, that much i wished that.... Good human being... Giving importance to others and family relationships... Dear mam, I conveyed my regards to you through a neighbor of prithviraj before 5 years... Its my dream to c you directly
അതെ. അതുമാത്രമാണ് ഒരു നെഗറ്റീവ് ആയിട്ടുള്ളത്, ബാക്കിയെല്ലാം നന്നായിട്ടുണ്ട്, മറ്റുള്ള അവതാരകരെപ്പോലെയല്ല അതിഥിക്ക് സംസാരിക്കാനുള്ള അവസരം നൽകുന്നുണ്ട്😂👌
Mrs Mallika has a famous address apart from the two , that the anchor mentioned. This lady belongs to the famous Kainikkara Pillai family...which in turn has some link with "Ettuveettil Pillamar"one of the noble families of erstwhile Travancore kingdom. So please give her due importance for her lineage...her family members were well educated and highly respected. I think her family side is more distinguished than her husband's. She is not just a famous star wife or star mom. She is more a daughter of a distinguished family.
അമ്മ മനസ് ❤❤❤ ഒരു ഡിസ്‌ലൈക് പോലും ഇല്ലാത്ത vdo ആണ്........കാരണം ഇത് ഒരു അമ്മയുടെ സന്തോഷം, നന്മ, സ്നേഹം, നിലപാട് എല്ലാം കൊണ്ടും വ്യക്തിത്തം ഉള്ള സ്ത്രീ 🌸🌸
ഞാൻ ഇന്നാണ് ഈ ഇന്റർവ്യൂ കാണുന്നെ. സത്യം പറഞ്ഞാൽ ഇന്റർവ്യൂ കണ്ട ഫീൽ അല്ല, മാധവികുട്ടിയുടെ ബാല്യകാല ഓർമ്മകൾ എഴുതിയ ബുക്ക് വായിച്ചൊരു ഫീൽ ആയിരുന്നു. മല്ലിക മാം ബാല്യകാല ഓർമ്മകൾ പറയുമ്പോൾ ഞാൻ അറിയാതെ മനസിൽ ആ വഴിയിൽ കൂടെ ഒകെ സഞ്ചരിച്ചു.
നിങ്ങളെ പോലെ വിലയും നിലയും ഉള്ളവർ പറഞ്ഞാൽ തീർച്ചയായും പിണറായി വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്തുതരും. പക്ഷെ ഞങ്ങളെ പോലുള്ള പാവങ്ങളോട് അങ്ങേർക്ക് പരമ പുച്ഛം ആണ്
When your culture is deep-rooted, how could YOU change & choose that kind of life,while caste system had an upper hand on Society? Now while you talk your life it's evident that YOU were too bold!
ഞാൻ ഈ ചാനലിന്റെ നല്ലൊരു ആരാധകനാണ്. അവധാരകനും നല്ലൊരു സ്രോതാവായി ഇരിക്കുന്നു. അതിഥിയെ പൂർണ സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ അനുവദിക്കുന്നു. വളരെ രസകരമായ ഇന്റർവ്യൂ... 👌👌👌👌
***
Z*
Z
Zz
*
അമ്മയെ അടുത്തറിയാൻ പറ്റിയത് വല്യ ഒരു ഭാഗ്യമായി കരുതുന്നു ❤️❤️. Very straight and bold. പറയാൻ ഉള്ളത് വളരെ കൃത്യമായി പറയും . സ്നേഹമയിയായ അമ്മ 😘😘😍
അങ്ങനെ ആയത് കൊണ്ടാണ് സുകുമാരൻ ചേട്ടന്റെ മരണശേഷവും അവർ മക്കളെ നല്ല രീതിയിൽ വളർത്തി ഈ നിലയിൽ എത്തിച്ചത് . അച്‌ഛന്റെ വിയോഗം കൗമാരക്കാരായ ആ കുട്ടികളെ വളരെയധികം തളർത്തിയിട്ടുണ്ടാവും. ഇന്ന് അവർക്ക് അവരുടേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ട് . 👍👍👍
അഭിമുഖം,ഇങ്ങനെയാണ്,ഇങ്ങനെ യായിരിക്കണം!!.(നാടൻ ഭാഷയിൽ പറഞ്ഞാൽ വച്ചുകെട്ടില്ലാതെ,ബലം പിടിക്കാതെ?)തികച്ചുംസ്വതസിദ്ധമായ ശൈലിയിൽ; അഭിനന്ദനങ്ങൾ, രണ്ടുപേർക്കും.!!
മല്ലിക ചേച്ചിയെ ഇഷ്ടം!!പാവം അമ്മ , നല്ല അമ്മ! ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ !
മക്കൾ 2 ഇത്ര മിടുക്കരായതിൽ അത്ഭുതമില്ല. നല്ല പക്വതയാർന്ന സംസാരം
മല്ലിക ചേച്ചി.. ആയുസും ആരോഗ്യവും കൂടുതൽ നൽകി ദൈവം അനുഗ്രഹിക്കട്ടെ...അവതാരകനും നന്നായിട്ടുണ്ട്..
സ്ത്രീകൾക്ക് Roll model ആക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിത്വം. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പ്രൗഢ വനിത. ഈ സാരി കണ്ണാടി എല്ലാം ഇഷ്ടം മായി...
Yes. She looks very graceful
എനിക്കിഷ്ടമുള്ള വ്യക്തിത്വമാണ് മല്ലിക സുകുമാരൻ.
അമ്മ, അമ്മായി അമ്മ, അമ്മൂമ്മ എല്ലാ role ഇലും ആളു perfect ആ...
🥰🥰❤️❤️❤️
God bless you❤️
ലോകത്തുള്ള എല്ലാം അമ്മായി അമ്മമാരും മല്ലിക അമ്മ യെ പോലെ ആയിരുന്നെങ്കിൽ ലോകത്ത് അമ്മായി മരുമകൾ വഴക്കു കാണില്ല ഉറപ്പ് 🥰🥰❤❤മല്ലിക'അമ്മ ❤❤❤❤
@@Anarkkali504 Sathyam..
"4:02 - 4:20" ഞാൻ മല്ലിക ചേച്ചിയെ ബഹുമാനിക്കുന്നതിന്റെ ഏറ്റവും വലിയ കാരണം..
കേരളത്തിലെ 99% അച്ഛനമ്മമാരും ഇനിയും പഠിക്കാത്ത പാഠം..
Perfect amma....prewdhi,,indrajith,ഭാഗ്യം ചെയ്ത മക്കൾ. മല്ലിക ചേച്ചി നമ്മൾ സംസാരിച്ചിട്ടുണ്ട്.also with prewdhi... സ്‌നേഹമുള്ള വ്യക്തികൾ.
Mallika Sukumaran... You are very bold and open.. Nice interview.. Big salute to team CAN
Nadana Vismayam Mohanlal sir rocks ❤ 💯
The Complete Actor Mohanlal sir rocks 🤝 🙌
അവതാരകരകനോട് ആരാധന തോന്നിപ്പോകുന്നു എത്ര നല്ല അവതരണം ❤
Correct
നേരം പോയത് അറിഞ്ഞില്ല കുത്തി ഇരുന്ന് മൊത്തം കേട്ടു 🤓👍
അമ്മോ സമ്മതിച്ചു. Super product. ദൈവം എല്ലാം നേരിട്ട് കൊണ്ടുകൊടുത്ത ഒരു സ്ത്രീ. നമിക്കുന്നു
Madam so great and super family
ഞാൻ skip ചെയ്യാതെ കണ്ട വീഡിയോസ് ആണ് ഈ ഇന്റർവ്യൂവും, സുപ്രിയയുടെ ഇന്റർവ്യൂവും, മാത്രമാണ് 😎😎😎
Yes I slso
ഞാനും 👍👍
@@jestinapaul1267 oyuyihg
ഒരു നല്ല അമ്മ ഇങ്ങനെ ആയിരിക്കണം ഒരു പ്രായം കഴിഞ്ഞാൽ മക്കളെ അങ്ങനെ വിടണം-അവിടെ സ്നേഹം എന്നും ഉണ്ടാകും ഇപ്പൊ ചില തള്ളമാർ ഉണ്ട് എല്ലാ കാര്യത്തിലും ഇദപെട്ട് വീട് ഒരു നരകമാക്കി മാറ്റും -ഈ അമ്മക്ക് എല്ലാ വിദ ആശംസകൾ ❤️❤️👌
നല്ല വ്യക്തിത്വത്തിന് ഉടമയാണ് മല്ലികചേച്ചി ആയുരാരോഗ്യം നേരുന്നു
നിങ്ങളെ പോലെ ആവാനാ എനിക്കിഷ്ടം😘😘😘 your best ടീച്ചിംഗ്
ബഹുമാനിക്കുന്ന വ്യക്തിത്വം🙏🙏🙏
ഉഫ് എന്താ ലുക്ക് 😇കണ്ണ് 😍😍😍
Very good interview. I was one year Junior to Mallika in School and college. She is extremely talented. I will never forget her elder brother’s ‘ ഡോക്ടറോട് ചോദിക്കാം• a humorous piece in Medical College Trivandrum Magazine. My sister was studying there and so I got to read it.
Humour runs in the family. I wish they would continue to write too.
The Malayalam movie Shakunthala had come at that time. There was K. R Vijaya singing ‘പ്രിയതമാ' rolling on the grass on some lotus leaves. One supposed question to the doctor was from Shakuntala. She asked the reason why she was itching all over and had rashes. The doctor said that even when he saw the movie he expected this to happen as she was rolling around on stinging nettles.When I say this it may not be funny. But it had kept me laughing and I still laugh at the memory.
Nice to read☺️
Thank you for sharing 👍
Wow what nostalgia, humor and language. It's rare to read such proper comments on RUclips. Indeed the doctors dialogue is funny. Hoping you could write more of such incidents in a book or vlog or blog. I too laughed a lot reading this comment.
Great respect. She is bold and beautiful ❤️❤️. Good interview.
ഭാഗ്യം ചെയ്ത അമ്മയാണ് മല്ലിക ചേച്ചി രണ്ട് മുത്തുകളെ ആണല്ലോ ദൈവം തന്നത് അവ ഓ രണ്ടുക്ക് കൂട്ട് ആയിട്ടും രണ്ട് പങ്കാളികൾ അവരുടെ കുഞ്ഞുങ്ങൾ എല്ലാവരും സുകൃതം ചെയ്തവർ
All respects to you mam I (40yrs old) am raising 2 boys alone without father. Mam is an inspiration for me .എന്നെങ്കിലും ഒരിക്കൽ കാണാൻ വളരെ ആഗ്രഹം.love to all family
പ്രിയ ജിൻസി മാഡം
താങ്കൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ തീർച്ചയായും ശ്രീമതി മല്ലികാ സുകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാൻ ചാനൽ മീഡിയ അവസരമൊരുക്കുന്നതാണ്. വിളിക്കുമല്ലോ
9447070078
@@canchannelmedia can you please give her number
I really love her and the way she talk also is fabulous.wish to see her one day
Yes me also very inspired .... I really admired and respect her last Last 15 years, I really wanted to c her direct... Great person, simple, humble, strong wife and mother... Especially she is giving space to her kids and daughternlas.... Hats off.. I am sure I will see her once, that much i wished that
@@canchannelmedia thank you sooo much sir..will contact you.
She is younger than mammootty🤯..it's high time Malayalam cinema starts casting age appropriate heroines opposite senior actors..
Men's fantasies have more market here. Women are mostly meant to their entertainment and satisfaction
4:00 എല്ലാ പാരൻസും പ്രാവർത്തികമാക്കേണ്ട ഉയർന്ന ചിന്താഗതിയാണിത്.
Childhood memories 👌👌👌 .
Frankly speaking 👏👏👏 .
Dynamic lady / Chechi ✌✌✌ .
Mallika auntys way of talking is always good.Soo happy to watch ur interview Mallikamma.
നല്ലൊരു അഭിമുഖം ഇത്രയും പ്രതാപവും പ്രതിഭയും മഹിമയും ഉള്ള ഒരു വലിയ കലാകാരി എല്ലാ അർത്ഥത്തിലും ഭാഗ്യം കിട്ടിയ ദൈവം അനുഗ്രഹിക്കപ്പെട്ട സ്ത്രീ 🙏🙏🙏 ഒരുപാടു ഇഷ്ടമായി ♥️♥️♥️
Mallika chechiyude sumssaram kelkkan othirri eshttam ❤❤
She got a clear vision about anything and everything.. Bold and blunt.. Stay blessed!
മല്ലിക ചേച്ചിയുടെ സംസാരം വലിയ ഇഷ്ടം ആണ്..... കേട്ടിരിക്കാൻ തോന്നും
ഈ ഒറ്റ ഇന്റർവ്യൂ nte പേരിൽ ചാനൽ suscribe ചെയ്തു ❤
Res.Madom Mallika sukumaran...Madom bhagyavathy...nalla makkal..nalla marumakkal athupole perakuttykal.. ethra thirakulla makkal birthday marakathe aagoshikkunnu...janichathu orthadox eppozhum athupole jeevitham.. Madomthine kanan kothiyavunnu....👍👍👍👍👍👴👍👍👍🙏🙏🙏🙏🙏🙏🙏❤
*27:49** ലാലേട്ടൻ* ❤❤❤❤
Thanks
👌👌👌
Bold mother and a lovable mother in law...Love you ❤❤❤😍
❤️❤️❤️കണ്ടിരിക്കാൻ തോന്നുന്ന ഇന്റർവ്യൂ ❤️❤️🥰🥰🥰
I never miss her interviews ❤️
Yes me also very inspired .... I really admired and respect her last Last 15 years, I really wanted to c her direct... Great person, simple, humble, strong wife and superb mother... Especially she is giving space to her kids and daughternlas.... Hats off.. I am sure I will see her once, that much i wished that.... Good human being... Giving importance to others and family relationships... Dear mam, I conveyed my regards to you through a neighbor of prithviraj before 5 years... Its my dream to c you directly
What an elegant conversation! This is an art we have forgotten. Thank you, Mrs Sukumaran.
She said very clearly..you're right mam...💯😍😍sambhashanam kettirikkaan oru sugham...maduppu thonnunnilla.. 🙏
വ്യക്തിത്വവും,വ്യക്തമായ കാഴ്ചപാടുമുള്ള ആളാണ്. ഒരിക്കലും മല്ലിക അമ്മ നിഴൽ അല്ല.
A proud mother, good recollections, thanks.
She is tomboyish not just in looks but in attitude as well 😎
സ്ത്രീകളുടെ പ്രായവും
പുരുഷൻമാരുടെ ശമ്പളവും ചോദിക്കരുതെന്ന് അറിയാത്ത
"അവതാര" കൻ 😂😂😂😂😂 4:38
അതെ. അതുമാത്രമാണ് ഒരു നെഗറ്റീവ് ആയിട്ടുള്ളത്, ബാക്കിയെല്ലാം നന്നായിട്ടുണ്ട്, മറ്റുള്ള അവതാരകരെപ്പോലെയല്ല അതിഥിക്ക് സംസാരിക്കാനുള്ള അവസരം നൽകുന്നുണ്ട്😂👌
ഒരു പാവം... അമ്മ....
സംസാരിക്കുമ്പോൾ ഒരു സെലിബ്രിറ്റി അല്ലാതെ സംസാരിക്കുന്ന അമ്മ... നമ്മുടെ അമ്മയേ ഓർമ്മിക്കുന്ന വാക്കുകൾ 😍😍😘😘
Mrs Mallika has a famous address apart from the two , that the anchor mentioned. This lady belongs to the famous Kainikkara Pillai family...which in turn has some link with "Ettuveettil Pillamar"one of the noble families of
erstwhile Travancore kingdom.
So please give her due importance for her lineage...her family members were well educated and highly respected. I think her family side is more distinguished than her husband's. She is not just a famous star wife or star mom. She is more a daughter of a distinguished family.
👍🏻
ഭാഗ്യം ചെയ്‌ത മക്കളുടെ the great mother
മോഹമല്ലികയുടെ ജീവിതം ആർക്കും ജീവിതത്തിൽ പകർത്താവുന്ന തനി ഗാന്ധിയൻ ജീവിതം ശൈലി ആണ് കേട്ടോ.....!!!!!!!!
അവരുടെ കുട്ടിക്കാലത്തെ ജീവിതത്തെ പറ്റി യാണ് പറഞ്ഞത്
സോണിയ ഗാന്ധിയേക്കാൾ ആയിരം മടങ്ങ് നല്ലതാണ്. പറയുമ്പോള്‍ എല്ലാം ആലോചിച്ചു വേണം പറയാന്‍.
നല്ല അമ്മ അച്ഛമ്മ നാടിന്റെ അഭിമാനം ❤️
She is genuine.
👍😍 mallika chechiyude samsaram kelkkan nalla rasamane.
Powerful and very loving amma
പന്തളത്തൊക്കെ രാജുവേട്ടന്റെ ബന്ധക്കാരുണ്ടോ.... 🥰🥰🥰ഞങ്ങടെ പന്തളം
vanna vazhi marakkathe samsarikkunnu, tara jadakalkku stanam illatthae oru vykthi💛
അമ്മ മനസ് ❤❤❤ ഒരു ഡിസ്‌ലൈക് പോലും ഇല്ലാത്ത vdo ആണ്........കാരണം ഇത് ഒരു അമ്മയുടെ സന്തോഷം, നന്മ, സ്നേഹം, നിലപാട് എല്ലാം കൊണ്ടും വ്യക്തിത്തം ഉള്ള സ്ത്രീ 🌸🌸
Smart interview. From the heart.
കേട്ടിരിക്കാൻ നല്ല രസം 💓
Kettirikkan enthu sugamayirunnu.
Super.Othiri ishttamai.
സുകുമാരൻ ഭാഗ്യം ചെയത ഒരു മനുഷ്യനാ.....!
I never miss her interviews !
My dearmost Mallika aunty... ❤️
Long live & prosper more & more...
Love you to the moon & back...❤️
Stay blessed always.. I pray 🙏🙌🌹
Mallika Sukumaran is a bold & intelligent lady 💯 🙏 👍
A superb Mother as well 👏 👍
Good message for youth..
ഞാൻ ഇന്നാണ് ഈ ഇന്റർവ്യൂ കാണുന്നെ. സത്യം പറഞ്ഞാൽ ഇന്റർവ്യൂ കണ്ട ഫീൽ അല്ല, മാധവികുട്ടിയുടെ ബാല്യകാല ഓർമ്മകൾ എഴുതിയ ബുക്ക് വായിച്ചൊരു ഫീൽ ആയിരുന്നു. മല്ലിക മാം ബാല്യകാല ഓർമ്മകൾ പറയുമ്പോൾ ഞാൻ അറിയാതെ മനസിൽ ആ വഴിയിൽ കൂടെ ഒകെ സഞ്ചരിച്ചു.
Nalla sambashanam..... Kollam
I love you and respect you ❤❤🌹🌹🌹👌👌👌👍👍👍👍🤝🤝🤝🙏
Excellent.ma'm.. 👌👌
നിങ്ങളെ പോലെ വിലയും നിലയും ഉള്ളവർ പറഞ്ഞാൽ തീർച്ചയായും പിണറായി വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്തുതരും. പക്ഷെ ഞങ്ങളെ പോലുള്ള പാവങ്ങളോട് അങ്ങേർക്ക് പരമ പുച്ഛം ആണ്
അത് നായര്ക്കു തോന്നുന്നതാ... അത് നിങ്ങളുടെ തെറ്റല്ല...
@@nidheeshpournami5368 പിന്നാരുടെ തെറ്റാണ് സഹോ?
@@nidheeshpournami5368 atheeee...
മല്ലിക ചേച്ചി എൻ്റെ നാട്ടുകാരി ആയിരുന്നോ😳😳😳
Really appreciable.
Mallka mam so great u r
Very Strong woman! Kudos
When your culture is deep-rooted, how could YOU change & choose that kind of life,while caste system had an upper hand on Society? Now while you talk your life it's evident that YOU were too bold!
നല്ല ലോജിക്കൽ ആയി സംസാരിക്കുന്നു. വെറുതെയല്ല പ്രത്വിയൊക്കെ ഇങ്ങനെ👌
Social knowledge വ്യക്തമായി പറയുന്നു. തോട് ആവശ്യമാണ് .ഇല്ലെങ്കിൽ യുവജനത അനുഭവിക്കട്ടെ!ഈ വിഷയത്തെ ആസ്പദമാക്കി social value ഉള്ള cinema വരട്ടെ!
Great person. 🙏Kunjungale nalla makkalaye valarthekkondu vanna oru snehamulla amma
Very nice discription Really amazing Mallika Chechhi.(Geetha Teacher Govt HSS Ayirooppara)
കുമാരപിള്ള സാറിന്റെ മദ്യവർജ്ജനം വീട്ടിൽ നടപ്പിലാക്കിയിട്ടുണ്ടോ?
She is a honest Lady.
മല്ലികാ സുകുമാരൻ അമ്മ 😘😘😘😘😘
Raju sir inte amma. Sukumaareettante bharya ,hats off mom❤️❤️❤️❤️
Indhrajith ne entha thavid koduth vangiyatha 😂😂
@@VVT369 ശരിയാണ്. എല്ലാവരും പൃഥ്വിരാജിനെ ഓർക്കുമ്പോൾ ഇന്ദ്രജിത്തിനെ അങ്ങ് മനഃപൂർവം വിസ്മരിക്കുന്നു
@@harikrishnankanakath2121 ente oru abhiprayathil abhinaya migavil Prithviraj ne katilum ethrayo mugalil ann Indhrajith
Ennenkilum kanan mohamundu 🥰
ചേച്ചി ശരിക്കും സംഭവമാണല്ലോ!
Paavam amma 😍
Mallikachy natural talk very nice
4 മാസം പ്രായമുള്ളപ്പോൾ ലാലു കാണിച്ച വികൃതികൾ ഓർത്തു ഞാൻ ഇപ്പോഴും ചിരിക്കും 😂😂
7 വയസ്സ് അല്ലെ
I admire her ❤️ always...
I liked her..what mistakes she has done? nothing...whatever it may be it's a part of lifeeeeee....well done chechi...rock onnnn
Love her talk....
Your. Will. Power. God's. Gift. Wishing. You. Good. Health. Long. Life. Very. Happy. Life
Omallur ,elanthur..pathanamthitta
Oralppam Pongacham undennu ozhichaal :: Mallika Madam super aanu..nalla oru maathavanu..kudumbini aanu..
pongachamo Never....
Mr. Jaxsparrow
That’s true.
Yea never… if telling truth is pongacham then let it be
Bold lady!🙏🏾🙏🏾🙏🏾
14:46 watch
nalla interview avatharakan mallika cheachiye samsarikan anuvadikunu chilarund avasyamillathe ornu edak Keri chodikum mallika mam oru jadayumillatha stree anu
interview ayal engane venam
Ethra manoharamaayi amma samsarikkunnu .maduppillathe video muzhuvanum kandirunnu .thanks .nice programe.
Aunty is so beautiful 😍😍, I like you so muchh❣❣
I love listening to you.
Mallikammaa😍😍😍