ലാലേട്ടൻ ശ്രീനിവാസൻ &വിനിത് ഡയറക്ടർ ഡ്രീം പ്രൊജക്റ്റ് ❤👌♥️വെയിറ്റ് ഹൃദയം ♥️വീനിത് 😍പ്രണവ്&കല്യാണി ❤ദർശന song 👌♥️(പ്രണവ് prfomans നന്നാവും എന്ന് വിശ്വാസം ♥️)
ഒരൂ ഇന്റർവ്യൂ ചെയുന്ന ആളുടെ ചോദ്യങ്ങൾ പോലെ ഇരിക്കും പ്രോഗ്രാം ക്വാളിറ്റി ❤👍🙏 youtube ഇത്രയും നന്നായി പോകുന്ന ചാനൽ can സ്റ്റാൻഡേർഡ് keep ചെയുന്നു ക്യാമറ എഡിറ്റിംഗ് സൗണ്ട് എല്ലാ സൈഡ 👍👍🤞👍👍് best
ഒരു നല്ല വ്യക്തമായ കാഴ്ചപ്പാട് ഉള്ള പക്വതയും കൃത്യതയോടെയുള്ള സത്യസന്ധമായ വാകാകുകളും ശരിക്കും പറഞ്ഞാൽ അച്ഛന്റെ എല്ലാ ഗുണങ്ങളും ഉള്ള ചെറുപ്പക്കാരൻ സർവ്വേശ്വരൻ എല്ലാ നന്മകളും നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
Awaiting to see this New Movie. Best wishes to the entire team. guess a lot of curiosity regarding Pranav Mohanlal, since he doesn't care much for fan fare. The day he gives to the Media's pester, his charm and the aura of curiosity will b lost.
ഒരു നല്ല മനസിന് ഉടമയാണ് വിനീതേതട്ടൻ എത്ര പേർക്കാണ് അദ്ദേഹം സിനിമയിൽ ഒരു ഇടo കൊടുത്തത്....... 🔥
ruclips.net/video/hc9gcaNEmCA/видео.html🙏🏻🙏🏻🙏🏻
Basil Joseph ഉൾപ്പെടെ
ഇതുപോലൊരു ആൾറൗണ്ടർ മലയാള സിനിമ യിൽ ഇന്നില്ല
അതിലേറെ ആ വിനയം ആണ് അദ്ദേഹത്തിന്റെ ക്വാളിറ്റി
ഹൃദയം വലിയ വിജയം ആകട്ടെ ❤❤❤
ruclips.net/video/hc9gcaNEmCA/видео.html🙏🏻🙏🏻
Dream combo MOHANLAL and SREENIVASAN💕
ruclips.net/video/hc9gcaNEmCA/видео.html🙏🏻🙏🏻🙏🏻🙏🏻
Sreenivasan. Mohanlal combo dream cenima
nadodikkattile dasanum vijayanum
Sreenivasan ettanu vayya
Vineeth lalettan sreenivasan padam vannaal 😻❤️
ruclips.net/video/hc9gcaNEmCA/видео.html🙏🏻🙏🏻🙏🏻
ruclips.net/video/hc9gcaNEmCA/видео.html
ഹൃദയത്തിനു വേണ്ടി കട്ട കാത്തിരിപ്പ് 😍✌🏼
ലാലേട്ടനും മമ്മൂക്കയും വെച്ച് ഒരു കിടിലൻ പടം ചെയ്യണേ വിനീതേട്ടാ 😍✌🏼
Vineeth sreenivasan…..jaadayillatha artist .. Nalla vinayathodeyulla talk ..👍👍❤️❤️
എന്തോ ഇഷ്ടമാണ് വിനീത് ചേട്ടന്റെ സംസാരം......അങ്ങനങ്ങു ഇരുന്നു പോകും.....Thanks Can....
Nallakuteya. Veneth. Supar.
ആ combo ഇനി തിരിച്ചു വരണമെങ്കിൽ വിനീത് ശ്രീനിവാസൻ തന്നെ വിചാരിക്കണം വരട്ടെ പുതിയ തരം സിനിമ.പഴയ ടൈപ് വേണ്ട
ലാലേട്ടൻ ശ്രീനിവാസൻ &വിനിത് ഡയറക്ടർ ഡ്രീം പ്രൊജക്റ്റ് ❤👌♥️വെയിറ്റ് ഹൃദയം ♥️വീനിത് 😍പ്രണവ്&കല്യാണി ❤ദർശന song 👌♥️(പ്രണവ് prfomans നന്നാവും എന്ന് വിശ്വാസം ♥️)
Vineeth understands people and things so well & expresses it more beautifully
28:50 about dulquer
Thnks njn thapp kuyaayrnnu🤪
Thanks da
Thanks
Dq vaanam😂😂😂😂😂
ഇയാള് ഇത് എന്തൊരു മനുഷ്യൻ ആണ്......... എത്ര കേട്ടിരുന്നാലും ഒരിടത്തും ഇയാളോട് ഒരു ദേഷ്യം തൊന്നത്തില്ല..... 😘😘😘😘😘😘😘😘😘
ശ്രീനിവാസൻ എന്ന നടന്റെ അപാരബുദ്ധിയും, മനസും, ജനുസും തെറ്റാതെ അച്ഛൻ മകനിലേയ്ക്ക് പകർന്നു... Big salute ശ്രീനിവാസൻ
Pullide samsaaram kelkkumbo thanne oru melody song polund.
Enthoru cute aanu vineeth🥰
All the best for your future projects 🙌 👏 👍
About Lalettan-Sreenivasan-Vineeth Combo @ 13.57 Onwards👆
Thanks
Thanks much bro
❤️
thanks bro♥️
Thank u bro.
Waiting for Vineeth & dulquer combo😍❤️🔥
Seasoned actors 🥰Lalettan & Sreenivasan with unique / new gen director Vineeth will be a super movie 🤩
Ippo randennathinum face expressions illa.
ഒരൂ ഇന്റർവ്യൂ ചെയുന്ന ആളുടെ ചോദ്യങ്ങൾ പോലെ ഇരിക്കും പ്രോഗ്രാം ക്വാളിറ്റി ❤👍🙏 youtube ഇത്രയും നന്നായി പോകുന്ന ചാനൽ can സ്റ്റാൻഡേർഡ് keep ചെയുന്നു ക്യാമറ എഡിറ്റിംഗ് സൗണ്ട് എല്ലാ സൈഡ 👍👍🤞👍👍് best
കേൾക്കാൻ ഇഷ്ട്ടം ഉള്ള വ്യക്തി പറയുന്ന കാര്യങ്ങൾ നല്ല പക്ക clarity യിൽ നൽകുന്ന ഒരു channel ⚡⚡ sound ⚡⚡⚡💯
A wonderful interview..both are so calm and composed..similar vibes.. and mature questions.. 👍👍
ഒരു നല്ല വ്യക്തമായ കാഴ്ചപ്പാട് ഉള്ള പക്വതയും കൃത്യതയോടെയുള്ള സത്യസന്ധമായ വാകാകുകളും ശരിക്കും പറഞ്ഞാൽ അച്ഛന്റെ എല്ലാ ഗുണങ്ങളും ഉള്ള ചെറുപ്പക്കാരൻ സർവ്വേശ്വരൻ എല്ലാ നന്മകളും നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ഈ കൂട്ടുകെട്ടിന്റെ ഒരു നല്ല സിനിമ പ്രതീക്ഷിക്കുന്നു.🥰😍
പാട്ട് ആയാലും ഇന്റർവ്യൂ ആയാലും വിനീത് ഏട്ടൻ പറയുന്നത് കേട്ടിരിക്കാൻ ഇഷ്ടം ❤
#നമ്മകണ്ണൂർഡാ ❤
#ചെക്കൻ പൊളി ❤
Adipoli vineeth Ettaa❤️❤️❤️
12:30 നിങ്ങൾ കൗണ്ടെറിന്റെ ഒക്കെ വെല്യ ആൾക്കാരാ എന്ന് കേട്ടിട്ടുണ്ട്😂⚡️⚡️
MOHANLAL, SREENIVASAN
in
Directed by Vineeth Sreenivasan ✨
❤️
Always waiting for the combo of Pranav and Vineeth
വിനീത് ഏട്ടാ നിങ്ങൾ പൊളിയാ
I really appreciate your down to earth attitude.
ലാലേട്ടന് ശ്രീനിയേട്ടൻ കോംബോ സംഭവിക്കട്ടെ 😍
Vineeth and DQ. Waiting ☺️
ആശിർവാദ് സിനമാസ്
മോഹൻലാൽ ആൻഡ് ശ്രീനിവാസൻ ഇൻ
സംവിധാനം വിനീത് ശ്രീനിവാസൻ
നിർമാണം ആൻ്റണി പെരുമ്പാവൂർ
കഥ, തിരക്കഥ,സംഭാഷണം ശ്രീനിവാസൻ
സംഗീതം ഷാൻ റഹ്മാൻ
❤
Vineeth😍
Hridyam enna relase katta waiting annu
Dulquer 🙂😍caption😅🥰🥰🥰
Waiting sreenivasan lalettan combo🔥❤
Vineeth nivin combo 😍😍😍
Good conversation..Thank you
Vineethettan❤
ഒരുനല്ല സിനിമ ആയിതീരട്ടെ എന്നാശംസിക്കുന്നു...🙏🙏🙏
Vineethettan😍
ഇങ്ങേരുടെ voice aadipoliya കെട്ടിരിക്കാൻ 🥰
"ഈ പറഞ്ഞ.." കൂടപ്പിറപ്പാണ്
ചേട്ടന്.. എല്ലാ ഇന്റർവ്യൂവിലും
ഒരു 10 തവണ പറയും....
Anchor ✨️✨️super ✨️🤝നല്ല അവതരണം ✨️
നല്ലൊരു ഇന്റെര്‍വ്യൂ , ലാലേട്ടന്‍ - ശ്രീനിയേട്ടന്‍ പടം ഉടനെ നടക്കട്ടെ
സമയമെത്രയായി കുത്തിയിരുന്ന് കണ്ടു പോയി👌👌👌👌
അത് കലക്കും. ഒരുപാട് നാളായി രണ്ടുപേരുടെയും ഒന്നിച്ചുള്ള സിനിമ കാണാന്‍ കൊതിക്കുന്നു
നല്ല മനുഷ്യൻ ലാലേട്ടനെ വെച്ച് സിനിമ എടുതല്ലോ സന്തോഷം
ഒരു ഡൌൺ to earth man, കമലഹാസ്സൻ എന്ന നടനെ ഓർമിപ്പിക്കുന്ന talent,, സംസാരം.
nalla interview
13:45 lalettan -Srenivas-About-Vineeth
Waiting for that Song😍
Prithvi paadiya song Kelkaan wait cheyyunnu💗
Anchoring നന്നായി ഇഷ്ടപ്പെട്ടു അനാവശ്യമായ ചോദ്യമോ. റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉള്ള ഗിമിക്കോ ഓന്നുമില്ല 👌. സുരേഷ് ചേട്ടൻ 😍
Vineet.... First part of the movie you and Pranav do and second half let your daddy and laletta do...... 😍🤞🏻
14:01
Awaiting to see this New Movie. Best wishes to the entire team. guess a lot of curiosity regarding Pranav Mohanlal, since he doesn't care much for fan fare. The day he gives to the Media's pester, his charm and the aura of curiosity will b lost.
വിനീത് പറയുന്നതു 👍 തൂവാനത്തുമ്പികൾ bgm & പവിഴം 👍👍🤘
Achante makan, great
ആരോഗ്യപരമായ കാര്യം ആണ് ശ്രീനി ഏട്ടന്റെ പ്രശ്‌നം
Lalettan sreni ettan combooo😘😘😘
Kazhivulla Achante Kazhivulla Makan Vinneth Eniyum Ouyarangalil Ethate God Bles You
Lalettan - sreenivasanchettan combo.. Ini vannaa enthaabumenn chinthikaaan kazhiyunnilla.. 😍😍🙀
Vineet keep it up
26:37 to 26:56 perfectly explain
Full support chettah comedy avaanaam sreeni chettan lalettan combo waiting🥰🥰
💙 ✨️ 💜
വിനിത് 😘😘💖
Hridayam big success aakatte
Sreenivasen is a extra ordinary person
Vineeth ❤️❤️
Good movie, Saw yesterday at Bakersfield Ca theater!
Srennivasan and lalettan direction vineeth expecting the combo ♥️
Ente Mone waiting
💕💕💕💕💕💕
They're best friends...
Lalettan and sreeniyettan
അഭിനന്ദനങ്ങൾ
വിനീത് and പ്രണവ് ഒരു പടം ചെയ്യോ. പൊളിക്കും രണ്ടാളും 👍🏻
Apoo hridayam enthadooo ???
@@aparna.m.r7177 അത് ഒന്നല്ലേ ഉള്ളൂ ഒരു ഹൃദയം മാത്രം പോരാ കുറെ ഹൃദയങ്ങൾ വേണം 😂😄
@@atoz-we4of എണീറ്റ് പോടോ
Real Hero 💪😍
💛Vineeth + Dulquer❤
But endoke ayalum sreenivasn thirakadha and acting...its pricelss 🤩🤩🤩🤩🤩🤩
Njangade kannurkaran vineethettan
Srinivasan best real actor His face itself looks real.like Thilakan sir.
Sreeni sir rum lalettanum onnikkanam oppam jagatheeshettanum sai onnichulla cinema kanan kathirikkunnu vineethinte samsaram valare nallath respectodeolla samsaram ingane venam kuttigal.
Waiting for Hridayam ❤❤❤
Time stamp: 30:01, when interviewier says, kudumbathil rendu alu ayi.. vineeth inde face reaction 😀🤣
💯💯💗💗
❤️
ഹൃദയം തുറന്ന് സംസാരിച്ചു.
Vineethetta..Mohanlal Sreenivasan combo movie onnu vegam aakavo..😄
Aaoru combo sherikkum miss avanund.
നല്ല ഫാമിലി എന്റർടെയിനർ . നന്നായിരുക്കും.
12 kalyaano...!!!...vineethettaa...
All in All😍:vineeth sreenivasan
👍👍👍👍
Ennal polikkum 😍
നന്നായി മോനേ പെട്ടന്ന് ആയിക്കോട്ടെ, ഒന്നും വെച്ച് താമസിപ്പിക്കെരുത്, നല്ല കഥ ആയിരിക്കണം,
👍
🤩🤩🤩
Noki vannath 14min❣️
Nice Interview ♥️
Nadodikatt 2👍👍👍👍