kerala home well design uruli ഉരുളിപൊളിച്ചു കളഞ്ഞു വേറെ പണിതു

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 64

  • @dangbro
    @dangbro Год назад +15

    കാശുള്ളവരുടെ കുത്തികഴപ്പു കാരണം പാവങ്ങൾക്ക് ജോലിയും കൂലിയും കിട്ടുന്നു. 😊

    • @Prakash-cq6il
      @Prakash-cq6il 8 месяцев назад

      വളരെ ശരിയാണ് കൂലിപ്പണിക്കാർക്കും ജീവിക്കേണ്ട

  • @AnuLivingVids
    @AnuLivingVids Год назад +1

    Beautiful sharing ❤❤

  • @miniam8220
    @miniam8220 Год назад +1

    സൂപ്പർ 👌👏വളരെ നന്നായിട്ടുണ്ട് 👍

  • @sahiraanees5278
    @sahiraanees5278 Год назад +3

    സ്വന്തമായി വീട് പോലും ഇല്ലാത്ത ഞ്ഞാൻ ഈ വീഡിയോ കണ്ടിട്ട് അവർക് ക്യാഷ് ഉണ്ടാകി കൊടുക്കുന്നു ആരെങ്കിലും നന്നായി വരട്ടെ നമ്മൾക്ക് എന്തായാലും ഇല്ലല്ലോ🤲🤲🤲

  • @nidhinvn8511
    @nidhinvn8511 Год назад +6

    , ഇതു പൊളിച്ചു പണിത പൈസ കൊണ്ട് ഒരു സാധരണ കാരണു 2സെന്റ് സ്ഥലം വാഗി കൊടുക്കാമായിരുന്നു 😅

  • @handsofart2362
    @handsofart2362 Год назад +1

    Ithupole cheyan ethra rupayanu????????

  • @nimisha6204
    @nimisha6204 Год назад +1

    Super🥰

  • @bijuravi8522
    @bijuravi8522 Год назад +4

    ഇതും പൊളിക്കണം..അടുത്തത് പണിയണം..
    അങ്ങനെ..അങ്ങനെ..പണിയുക, പോളിക്കുക, പോളിക്കുക...പണിയുക..

  • @RafiMuhammed-xs4eh
    @RafiMuhammed-xs4eh Год назад +3

    Kashinte kayapp 😁😁😂

  • @rajindian4324
    @rajindian4324 Год назад +27

    കലയും ഉരുളിയും മനോഹരം,പക്ഷേ കാശ് അധ്വാനിച്ചുണ്ടാക്കിയതല്ല എന്നത്‌ 100% ഉറപ്പ്

    • @artistashibu
      @artistashibu  Год назад +1

      Thank you 😃

    • @ahlusunna786
      @ahlusunna786 Год назад +4

      പൈസ ഉണ്ടായിട്ടല്ല ബ്രോ.. മോഹത്തിന്റെ പുറത്താണ് പലരും ഇതൊക്കെ ചെയ്യുന്നത്

  • @Jojothankachan-l6t
    @Jojothankachan-l6t Год назад +1

    ഹായ്

  • @hashimtareeq6105
    @hashimtareeq6105 Год назад +1

    good job ❤️

  • @Jojothankachan-l6t
    @Jojothankachan-l6t Год назад +1

    മൊബൈൽ നബർ തരുമോ

  • @ahlusunna786
    @ahlusunna786 Год назад +6

    ബ്രോ.. ഒരു കാലത്തെ ട്രെൻഡ് adpot ചെയ്താൽ പിന്നെ അത് പരമ ബോർ ആകും

  • @bijeeshgopal3064
    @bijeeshgopal3064 Год назад +2

    ആ പൈപ്പ് മാറ്റി വെച്ചൂടായിരുന്നോ... 🤔🤔

  • @_q9981
    @_q9981 Год назад

    Super 👏👏👍

  • @chellakkili
    @chellakkili Год назад +1

    Beautiful.

  • @bineethsm8446
    @bineethsm8446 Год назад +1

    Super

  • @nissynissy4320
    @nissynissy4320 Год назад +1

    Ithenthaanu? Kinar aano?

  • @binubindumon
    @binubindumon Год назад +1

    ഇങ്ങനെ ചെയ്യാൻ എത്ര രൂപ ചിലവ് ഉണ്ട്...

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад +1

    👌👍💯

  • @fazpa8963
    @fazpa8963 Год назад +11

    കാശ് എന്തേലും ഒക്കെ ചെയ്യണ്ടെ.. wast boxil ഇടാന്‍ പറ്റില്ലല്ലൊ..?. That,s all..

  • @GeethamArts
    @GeethamArts Год назад +1

    Suppar

  • @sumithaam9779
    @sumithaam9779 Год назад +1

    👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +4

    പണക്കാർ കാശ് ഇറക്കി യാലെ പണിക്കാർക്ക് പണി ഉണ്ടാകൂ ,

  • @sahadevanmn6600
    @sahadevanmn6600 Год назад +3

    അധിമനോഹരം, ഇതിൽ കാണിച്ച ഉരുളി പണിയാൻ ഏകദേശം എത്ര രൂപ ചെലവ് വരും, നിങ്ങൾ എവിടെയാണ് (നാട് ).

  • @brightybinu3088
    @brightybinu3088 Год назад +4

    കാശ് ഉണ്ടെങ്കിൽ പണിയുക, ഇടിക്കുക പണിയുക

  • @yogyan79
    @yogyan79 Год назад

    👍👍👍

  • @nishaadhi6005
    @nishaadhi6005 Год назад +1

    All 4werd "thank u"😂

  • @behindvoice
    @behindvoice Год назад +1

    Super

  • @sooryaprabha
    @sooryaprabha Год назад +1

    Super