കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ🙏🙏

Поделиться
HTML-код
  • Опубликовано: 22 авг 2021

Комментарии • 895

  • @sajithaminisathyan6504
    @sajithaminisathyan6504 2 года назад +9

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @Deepa-it8vf
    @Deepa-it8vf 2 года назад +171

    പൊട്ടിക്കരഞ്ഞു പോയി, ഭഗവാന്റെയും ഭക്തന്റെയും കഥ കേട്ടിട്ട് 🙏🙏🙏സ്വസ്തികയ്ക്ക് നന്ദി 🙏🙏🙏സർവ്വം കൃഷ്ണമയം...

    • @Akshaya345
      @Akshaya345 2 года назад +6

      hare krishna

    • @ponnammavenugopal8699
      @ponnammavenugopal8699 2 года назад +6

      ഹരേ കൃഷ്ണ 🙏🙏ഗുരുവയുരപ്പാ🙏🙏🙏♥️🌹🌹

    • @rishinair2989
      @rishinair2989 2 года назад +5

      Hare Krishna 😇

    • @vilasiniradhakrishnan4813
      @vilasiniradhakrishnan4813 2 года назад +3

      ഹരേ കൃഷ്ണ.

    • @sudheesans7474
      @sudheesans7474 2 года назад +4

      ഭഗവാന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നതിൽ മാത്രം കാര്യമില്ല. ഭഗവത് പ്രീതിയുണ്ടാവാൻ കേവലം ഭഗവത് ഗീതയുടെ 4(33-34) വചനമെങ്കിലും അനുസരിച്ചാൽ മതി.
      പരമത്മാവ് സർവ്വവ്യാപിയാണ്, എന്നിരുന്നാലും നിലവിലുള്ള സത്ഗുരുവിന്റെ കൃപ കൂടാതെ യാതൊരുവനും തിരിച്ചറിയാൻ കഴിയില്ല.
      - സന്ത് നിരങ്കാരി മിഷൻ

  • @rajendranpp2581
    @rajendranpp2581 2 года назад +58

    ഹരെ ക്യഷ്ണാ,, ഇന്നത്തെ ഈ ലോകത്ത് ഞങ്ങൾക്കായി ഭഗവാൻ തന്നതാണ് ഞങ്ങളുടെ സ്വസ്തി കാമ്മെ, കിട്ടുന്ന സമയം ഞങ്ങൾക്കായി ഓടി വരണെ സ്വസ്തി കാമ്മെ,, ആ പാദത്തിൽ നമസ്കരിക്കുന്നു,, ശ്രീകൃഷ്ണ പരമാത്മാവെ നമ:

  • @anamikapops7440
    @anamikapops7440 2 года назад +70

    ഭഗവാൻ്റെയും ഭഗവാൻ്റെ പരമഭക്തൻ്റെയും കഥ കേട്ടപ്പോൾ ഹ്യദയം നൊന്തു പോയി .ഹൃദയ സ്പർശിയായ കഥ ഞങ്ങൾക്കു പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി. സർവ്വം കൃഷ്ണാർപ്പണ മസതു

    • @sudheesans7474
      @sudheesans7474 2 года назад

      ഭഗവാന്റെ കഥകൾ പറയുന്നതിനും കേൾക്കുന്നതിനും അതിന്റെതായ മഹത്വമുണ്ടെങ്കിലും വചനം അനുസരിക്കുമ്പോഴാണ് പൂർണ്ണത കൈവരിക്കാനാവുക.
      പരമാത്മാവ് അജന്മനും അദ്വൈതനും നിര്‍ഗുണനും ഹൃദയസ്വാമിയും (അന്തര്‍യാമി) ബുദ്ധിയാല്‍ അളക്കാന്‍ കഴിയാത്തതും ഇച്ഛാരഹിതനും നാമരഹിതനും രൂപരഹിതനും അനുഭവത്തില്‍ അറിയാന്‍ യോഗ്യനും അഖണ്ഡവും ഉപമാരഹിതനും നിര്‍മ്മലനും മനസിനും ഇന്ദ്രീയങ്ങള്‍ക്കും അതീതനും വിനാശരഹിതനും സീമാരഹിതനും സുഖങ്ങളുടെ രാശിയും ആണ്. വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത് പോലെ അതുതന്നെയാണ് നീയും (തത്ത്വമസി). ജലവും തിരമാലയും പോലെ പരമാത്മാവും നീയും തമ്മില്‍ ഒരു ഭേദവുമില്ല.
      - രാമായണം (ഉ. കാ) 110(2-3)
      വിഭാജിതമായിരിക്കുന്ന സര്‍വ്വ ചരാചരങ്ങളിലും അവിഭാജിതമായും അഭിന്നമായും എന്നാല്‍ വിഭജിച്ചതും ഭിന്നവും എന്നപോലെ സ്ഥിതി ചെയ്യുകയും സര്‍വ്വ സൃഷ്ടി സ്ഥിതി സംഹരിയുമായ പരമാത്മാവ് നമുക്ക് അറിയത്തക്കതാണ്.
      - ഭഗവത് ഗീത 13(16)
      ദ്രവ്യമയമായ യജ്ഞത്തേക്കാളും ജ്ഞാനയജ്ഞം ശ്രേഷ്ഠമാകുന്നു. എന്തെന്നാല്‍, എല്ലാവിധ കര്‍മ്മങ്ങളും ജ്ഞാനത്തില്‍ പൂര്‍ണ്ണമാകുന്നു. ഈ ജ്ഞാനം തത്വദര്‍ശികളായ മഹാത്മാക്കളുടെ പാദങ്ങളില്‍ പ്രണാമങ്ങളിലൂടെയും വിനയപൂര്‍ണ്ണമായി ചോദിച്ചും ശുശ്രൂഷിച്ചും അറിയണം. പരമാത്മതത്ത്വത്തെ സാക്ഷാത്കരിച്ച ജ്ഞാനികള്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരും.
      - ഭഗവത് ഗീത 4(33-34)
      പാപം ചെയ്യുന്നവരായ അറിവ് കുറഞ്ഞവരും അധമരായ മനുഷ്യരും മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരും അസുരഭാവത്തെ ആശ്രയിച്ചിരിക്കുന്നവരും എന്നെ (പരമാത്മാവിനെ) ഭജിക്കുകയില്ല.
      - ഭഗവത് ഗീത 7 (15)
      ഉണരരുതിന്നിയുറങ്ങിടാതിരുന്നീടണമറിവായിതിനിന്നയോഗ്യനെന്നാല്‍ പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞുവാഴും
      മുനിജന സേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
      - ആത്മോപദേശ ശതകം (7)
      ഗുരുനാഥന്‍ തുണചെയ്ത സന്തതം
      തിരുനാമങ്ങള്‍ നാവിന്‍മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ
      നരജന്‍മം സഫലമാക്കീടുവാന്‍
      - ജ്ഞാനപ്പാന.
      തത്വത്തിനുള്ളിലുദയം ചെയ്ത പൊരുളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവന് മുക്തിക്ക് തക്കൊരുപദേശം തരും ജനനമറ്റീടുമന്നവന് നാരായണായ നമഃ
      - ഹരിനാമകീര്‍ത്തനം.
      The blind, deaf, unwise and perverse does not admit his ignorance, mistaking it for milk; he goes on churning the water.
      He is searching for the formless infinite God at the conjunctions of rivers, He lights the lamps at the graveyards, tombs and the funeral places.
      He looks for the all-pervading God in barren lands; He is tired to bowing before scriptures and worshiping at the shrines.
      He has wasted his life in search of God and failed to perceive Him, Avatar says, nobody has ever realized God without the True Master - Avatarvani (87)
      - Sant Nirankari Mission

  • @unnikrishnanunnikrishnan9365
    @unnikrishnanunnikrishnan9365 2 года назад +11

    ഭഗവാൻ്റെ കഥ കേട്ടിട്ട് ഞാൻ പൊട്ടിക്കരഞ്ഞു എനിക്ക് ശബ്ദം കിട്ടാതായി.' സർവ്വം കൃഷ്ണമയം. എൻ്റെ ഓരോ ശ്വാസത്തിലും ഞാൻ ഭഗവാനെ ഓർക്കുന്നു. കൃഷ്ണാ.

  • @prajilivee3842
    @prajilivee3842 2 года назад +1

    ഹരേ കൃഷ്ണ..
    രാധേ ശ്യാം..

  • @vijayanmullappally1713
    @vijayanmullappally1713 Год назад +7

    ഒരു വാസനയും എനിക്കില്ല ദൈവമേ അവിടുത്തെ തൃ പ്പാദങ്ങളിൽ എന്റെ മനസ് ലയി ക്കുവാനെങ്കിലും അനുഗ്രഹം തരുമാറാകേണമേ അതിന്നായി മാത്രം പ്രാർത്ഥിക്കുന്നു, ദൈവമേ 🙏🙏🙏

  • @ashtapathiwellwishes8663
    @ashtapathiwellwishes8663 2 года назад +61

    Hare Krishna mataji 🙏🏼❤️❤️

    • @gopikatr3191
      @gopikatr3191 2 года назад +10

      Hare Krishna.....Thanks chechii ....... All glories to Sri Krishna...Bagavannn. ...
      Bagavann is greatest........

  • @bibinvarghese7592
    @bibinvarghese7592 2 года назад +4

    ഹരേ കൃഷ്ണാ

  • @aryasivadas2484
    @aryasivadas2484 2 года назад +23

    Krishna is a spiritual emotion❣️ and pure love 😢
    ❣️Hare Krishna❣️

    • @girijaajayan9369
      @girijaajayan9369 2 года назад +1

      എല്ലാം കൃഷ്ണാർപ്പണമസ്തു 🙏

  • @ajiramachandran678
    @ajiramachandran678 2 года назад

    നല്ല കഥ മനസ്സിന് വിഷമം കൊണ്ടിരിക്കുകയായിരുന്നു ഈ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടങ്ങൾ മാറി നല്ല സന്തോഷം തോന്നുന്നു ഭഗവാനെ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണം

  • @nrithanjaliwayofdancing6090
    @nrithanjaliwayofdancing6090 2 года назад +8

    ഓരോ കഥ കേൾക്കുമ്പോഴും ഭഗവാൻ കൂടെ തന്നെ ഉണ്ടെന്ന് വീണ്ടും വീണ്ടും തോന്നും. ഹരേ കൃഷ്ണ

  • @surendrankr2382
    @surendrankr2382 2 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
    വന്ദനം സ്വസ്തികാ ജി🙏🌺
    അത്യാശ്രമിയും ഭഗവാനും തമ്മിലുള്ള ഭക്തിബന്ധനത്തിൻ്റെ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ഭക്തൻ്റെ ഭഗവനോടുള്ള നിഷ്ക്കാമമായ ഭക്തി ഭഗവാൻ എത്ര മാത്രം സ്വീകരിക്കുന്നു എന്നതിനുള്ള ഉത്തമോദാഹരണമായ ഒരു കഥ ഭക്തരോട് പറഞ്ഞ സ്വസ്തിക തീർച്ചയായിട്ടും ഈ കലിയുഗത്തിൽ ഭഗവാൻ്റെ ഉത്തമ വഴികാട്ടിയും അതിനായി ഭഗവാൻ നിശ്ചയിച്ചിരിക്കുന്ന ഒരു ഭക്തയുമാണ്.അനന്തകോടി പ്രണാമം സ്വസ്തികാ ജി. 🙏👌👍🌺❤️

  • @sumisumi2878
    @sumisumi2878 2 года назад +5

    ഹരേ കൃഷ്ണ. സുമി. Palakkad

  • @sajithaminisathyan6504
    @sajithaminisathyan6504 2 года назад +8

    ഹരേ കൃഷ്ണ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ ശരണം

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 года назад +9

    ഓം നമോ നാരായണായ നമഃ ഓം നമോ കൃഷ്ണായ നമഃ ഓം നമോ വാസുദേവായ നമ 🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @nwcraftcooking9471
    @nwcraftcooking9471 2 года назад +8

    ഹരേ കൃഷ്ണ 🙏🙏ഹരേ ഗോവിന്ദ 🙏🙏🙏. ഭഗവാന്റെയും, ഭക്തന്റെയും കഥ കേട്ട് പൊട്ടി കരഞ്ഞു പോയി. ഗോവിന്ദ എല്ലാരേയും കാത്ത്‌ രക്ഷിക്കണേ 🙏🙏

  • @AnandKumar-pm4ps
    @AnandKumar-pm4ps 2 года назад +7

    ഭഗവാന്റെ ഭക്ത വാത്സല്യം കേൾക്കുബോൾ മനസു വല്ലാതെ നൊമ്പരപ്പെടുന്നു,......... സർവ്വം കൃഷ്ണ മയം 🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад +3

    Ente krishna guruvaurappa Karunya Sindho. Ente karuna cheyvaan itra tamasam. Karunya Sindho sharanam sharanam sharanam

  • @manikandankp3225
    @manikandankp3225 2 года назад +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @ajithcs5770
    @ajithcs5770 2 года назад +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏 ശ്രീപത്മനാഭ സ്വാമിയേ നമോ നമ:🙏🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ നമോ നമ:🙏🙏🙏🙏🙏🙏🙏

  • @mullapullymuraleedharan202
    @mullapullymuraleedharan202 2 года назад +18

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമാസ്തു 🙏🏽🙏🏽🙏🏽

  • @vinodkp7596
    @vinodkp7596 2 года назад +31

    തൃഛംബരം ശ്രീ കൃഷ്ണ ക്ഷേത്രം എന്റെ നാടിലാണ് കണ്ണൂർ

    • @shyamjithc8212
      @shyamjithc8212 2 года назад +1

      🥰

    • @kannurtheyyam3531
      @kannurtheyyam3531 2 года назад +2

      ഞാൻ പോയിട്ടുണ്ട്, തളിപ്പറമ്പ് തൃച്ചംമ്പരം ശ്രീ കൃഷ്ണ ക്ഷേത്രം എനിക്ക് ഇഷ്ടാണ്🙏🙏🙏

  • @ushakumari.k.s-613
    @ushakumari.k.s-613 2 года назад +4

    ഹരേ കൃഷ്ണ

  • @sowmyasowmya8223
    @sowmyasowmya8223 2 года назад +6

    സർവ്വം കൃഷ്ണർപ്പണമാസ്തു ഹരേ കൃഷ്ണ

  • @shobhusuresh8603
    @shobhusuresh8603 2 года назад +9

    🙏🏻🙏🏻🙏🏻 നല്ല കഥ കേൾക്കാൻ പറ്റി 🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @sobhavijayan3590
    @sobhavijayan3590 2 года назад +2

    കണ്ണു നിറഞ്ഞു പോയി ...... അത്യാശ്രമിയേയും മടിയിൽ കിടത്തിയുള്ള , നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഇരിക്കുന്ന ആ ഭഗവാന്റെ രൂപം, മന:സ്സിൽ നിന്നു മായുന്നില്ല .....കൃഷ്ണാ ... ഗുരുവായൂരപ്പാ കൃഷ്ണാ ........

  • @resmiradhakrishnan5374
    @resmiradhakrishnan5374 2 года назад +4

    ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകിയ കഥ.. ഹരേ കൃഷ്ണ

  • @harekrishna6497
    @harekrishna6497 2 года назад +15

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️

  • @kochushub
    @kochushub Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ hare

  • @charuthac7383
    @charuthac7383 2 года назад +11

    ഹരേ ക്യഷണാ മോളെ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @ilayum_poovum
    @ilayum_poovum 2 года назад +2

    മോളെ കണ്ണുനിറഞ്ഞു കണ്ണന്റെ. കഥകൾ കേട്ടാലും കേട്ടാലും മതിവരില്ല എത്ര നന്നായി അവതരിപ്പിച്ചു ഉള്ളിൽ ഒരു ചിത്രത്തിൽ എന്നപോലെ കാണാൻ കഴിഞ്ഞു നന്ദി

  • @salilakumary1697
    @salilakumary1697 2 года назад +6

    നാരായണ തവപാദസരോജം
    അകമേവിലസുക നാരായണജയ
    നമസ്കാരം സ്വസ്തിക

  • @vijayakumarkarat1965
    @vijayakumarkarat1965 2 года назад +8

    ഹരേ കൃഷ്ണ ശ്രീകൃഷ്ണ മനോഹരമായി കഥ പറഞ്ഞു കണ്ണ് നിറഞ്ഞു പോയി
    🙏🙏🙏❤️❤️❤️

  • @rekharajgopal8132
    @rekharajgopal8132 2 года назад +1

    ഒരു പാട് ഇഷ്ടം ആയി ഇ കഥ ഹരേ കൃഷ്ണ 🙏🙏🙏

  • @madhusreeja8554
    @madhusreeja8554 2 года назад +9

    ഭഗവാനെ കണ്ണ് നിറഞ്ഞു പോയി കണ്ണാ എന്നും കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @Akhiieditz
    @Akhiieditz 2 года назад +9

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @jithinkrishnanvp2480
    @jithinkrishnanvp2480 2 года назад +4

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻❤

  • @SandhyaPradeep
    @SandhyaPradeep 2 года назад +2

    ഓം നമോ നാരായണായ
    ഒ നമോ വാസുവേവായ...

  • @padmininair1519
    @padmininair1519 2 года назад +2

    കരുണ കാണിക്കു ഭഗവാനെ, എത്ര കേട്ടാലും മതിവരാത്ത കഥയാണല്ലോ ഇദ്ദേഹത്തിന്റെ. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ 🙏🙏🙏

  • @sidhusachu2541
    @sidhusachu2541 2 года назад +1

    🙏 ഹരേ കൃഷ്ണാ.... നമസ്കാരം ചേച്ചികുട്ടി.... ഇത്രയും മനോഹരമായി ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന എന്റെ പ്രിയ സഹോദരിക്ക് ഭഗവാന്റെ മനോഹരമായ ആ ശ്രീകൃഷ്ണ രൂപം ദർശിക്കാൻ ഭാഗ്യം സിദ്ധിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏

  • @sreevidhyakc4878
    @sreevidhyakc4878 2 года назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @geethanjalivs6702
    @geethanjalivs6702 2 года назад +1

    കൃഷ്ണാ അവിടുത്തെ ഭക്തനോടുള്ള സ്നേഹം കണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു, സർവം കൃഷ്ണർപ്പണം അസ്തു 🙏🙏🙏🙏🙏

  • @bhavyasurendran8082
    @bhavyasurendran8082 2 года назад +8

    കണ്ണാ കണ്ണ് നിറഞ്ഞൊഴുകി 🙏🏼❤️..പാദ നമസ്കാരം സ്വസ്തികജി 🙏🏼🙏🏼🙏🏼

  • @vidhyaprakashan4806
    @vidhyaprakashan4806 2 года назад +2

    ഹരേ കൃഷ്ണ ഹരേ രാമ

  • @ambikavpambikavp9723
    @ambikavpambikavp9723 2 года назад +6

    Ente Krishna.... kudeundavane kañna....🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 2 года назад +1

    ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 2 года назад

    കഥ കേട്ടുപ്പോൾ എെൻറ കണ്ണ് നിറഞ്ഞു പോയി ഹരേ കൃഷ്ണ എന്റെ മരണാന്തര വേളയിൽ എന്നെ കൂടി സഹായക്കേണമേ അനു ഹിക്കണമേ

  • @rajanisajeev2374
    @rajanisajeev2374 2 года назад +1

    ഹരേ കൃഷ്ണ, 🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 2 года назад +11

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @zoomvision4189
    @zoomvision4189 2 года назад +2

    ശരിക്കും കണ്ണുകൾ നനയിച്ച ഭക്തി സാന്ദ്രമായ അവതരണ ശൈലി......കൃഷ്ണാ....

  • @geeths6760
    @geeths6760 2 года назад +22

    Swasthika your song and story telling is so amazing!!!! Beyond any word!!!!! ഹരേ....... കൃഷ്ണാ......

  • @sree_12
    @sree_12 2 года назад +1

    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ

  • @suljithsudhakar877
    @suljithsudhakar877 2 года назад +4

    ഹരേ കൃഷ്ണ 🙏🙏🙏

  • @reshmarajkumar3786
    @reshmarajkumar3786 2 года назад +2

    Sarvam krishna arppanamasthu

  • @raginikumar4652
    @raginikumar4652 2 года назад +3

    ഹരേ കൃഷ്ണാ..... ആ ഇലഞ്ഞിമരച്ചുവട്ടിൽ ഇരിക്കാനുള്ള ഭാഗ്യം കിട്ടാറുണ്ട്. കഥ പറഞ്ഞു തന്ന സ്വസ്തികയ്ക്ക് നന്ദി.

  • @GeethaRajendran-ts7ml
    @GeethaRajendran-ts7ml 23 дня назад

    ഭഗവാനെ കൃഷ്ണാ കാത്തുകൊള്ളണമേ

  • @harishmakrishnan9759
    @harishmakrishnan9759 2 года назад +1

    ഹരേ കൃഷ്ണ 😍😍😍😍.... കഥകൾ പറഞ്ഞു തരുന്നത് വളരെ മനോഹരം 😍😍😍😘😘😘😘പൊട്ടി കരഞ്ഞു poi😍😍😍ഭഗവാന് ഭക്തനോടുള്ള ആ കരുണയും സ്നേഹവും ഓർത്തപ്പോ 😍😍... ഒരുപാട് നന്ദി ചേച്ചി ഇതൊക്കെ nannait പറഞ്ഞു തരുന്നതിൽ, ഭഗവാൻ ആയിരിക്കും ചേച്ചിയെ കൊണ്ട് ഇതൊക്കെ പറിപ്പിക്കുന്നതും,,, കേൾക്കണ്ടവരും അറിയേണ്ടവരും അറിയുകയും ചെയും 😍😍😍😍🙏🙏🙏🙏🙏സർവ്വo കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @sumamuralidharan8169
    @sumamuralidharan8169 2 года назад +3

    Hare krishna Hare krishna krishna krishna Hare Hare HareRama Hare Rama Rama Rama Hare Hare 🙏🏻🙏🏻🙏🏻❤️❤️❤️

  • @user-il3mm4pi3q
    @user-il3mm4pi3q 2 года назад +11

    ഹരേ കൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു ❤️

  • @reenakp9526
    @reenakp9526 2 года назад +3

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @devukrishnark2993
    @devukrishnark2993 2 года назад +1

    ഹരേ കൃഷ്ണ 🙏🏻

  • @harikrishnankk8868
    @harikrishnankk8868 2 года назад +40

    പ്രണാമം സ്വസ്തികാജീ 🙏നമ്മുടെ ഭവനം ഒരു ദേവാലയം ആകട്ടെ.,..... നമ്മുടെ മനനം ധർമ്മത്തിന് വേണ്ടി ആകട്ടെ.... 🙏🙏

    • @santhanavaliamma7041
      @santhanavaliamma7041 2 года назад +1

      Hare Krishna sarvamkrishnarppanamastu 🙏🏽👍🙏🏼🙏🏼🙏🏼

    • @praseedavadakkayil8577
      @praseedavadakkayil8577 2 года назад +1

      Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

    • @lakshmisundar5949
      @lakshmisundar5949 2 года назад +1

      🙏hare krishna🙏 🙏🌹🌹🌹🌹🌹🙏

    • @ritapramod9320
      @ritapramod9320 2 года назад +1

      Hare Krishna Radhe Krishna

  • @GeethaRajendran-ts7ml
    @GeethaRajendran-ts7ml 23 дня назад

    ഭഗവാനെ കൃഷ്ണാ അനുഗ്രഹീക്കണമേ

  • @mohanannair518
    @mohanannair518 11 месяцев назад

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sreeshusdreamworld8786
    @sreeshusdreamworld8786 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏

  • @sreelakshmipradeep9773
    @sreelakshmipradeep9773 2 года назад +4

    🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹😘😘😘😘🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🌹🌹എന്റെ കൃഷ്ണ 🙏🏻🌹🙏🏻🙏🏻🙏🏻🙏🏻

  • @adsvlog1128
    @adsvlog1128 2 года назад +4

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹

  • @sharmilavinod2343
    @sharmilavinod2343 2 года назад +2

    Krishna guruvayoorappa

  • @HariPriya-el8dj
    @HariPriya-el8dj 2 года назад +6

    ഹരേ.... കൃഷ്ണാ 💗💗💗💗🙏🙏🙏

  • @ramdas72
    @ramdas72 2 года назад +27

    രണ്ട് പ്രാവശ്യം കേട്ടിട്ടും എനിയ്ക്ക് ഒന്നും പറയാൻ ആവുന്നില്ല. ജരാനരകൾ ബാധിച്ച മാതാപിതാക്കളെ തെരുവോരങ്ങളിൽ തള്ളുന്ന മക്കളൊക്കെ കേൾക്കട്ടെ അറിയട്ടെ അത്യാശ്രമിയെ വാരിപ്പുണർന്ന ഭഗവാൻ സത്യനാരായണനെ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു. ❤️

  • @abinek4478
    @abinek4478 2 года назад +2

    ഹരേ കൃഷ്ണ കഥ കേട്ടു ഞാൻ കരഞ്ഞു പോയി സ്വസ്തിക 🙏🙏🙏🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 месяца назад

    ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤❤

  • @remeshtheanmala9370
    @remeshtheanmala9370 2 года назад +1

    HareKrisna

  • @brothersgamingyt7414
    @brothersgamingyt7414 2 года назад +6

    Hare
    Krishna swasthikaji

  • @seethalseethal3317
    @seethalseethal3317 Год назад

    കൃഷ്ണ ❤🙏എന്റെ ഭഗവാനെ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥺കണ്ണാ എപ്പോഴും എന്റെ കൂടെയുണ്ടാകണേ 🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏

  • @rajeshrajan5919
    @rajeshrajan5919 2 года назад +10

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏 Sarvam Krishnarppanamasthu 🙏🙏🙏

  • @nithavineesh6586
    @nithavineesh6586 2 года назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад +3

    ഭഗവാനേ കൃഷ്ണാ ഈ ഭക്തി വരാന്‍ ഇനിയും എത്ര ജന്മം എടുക്കണം.

  • @vasappankarthik4375
    @vasappankarthik4375 2 года назад +6

    കുട്ടി നമസ്കാരം, കുട്ടിയൂടെ പാട്ടു കേട്ട് ഞാൻ കരഞ്ഞു പേയി, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ രാമ ഹരേ കൃഷ്ണ ഭഗവാനെ

  • @Sreeraj74687
    @Sreeraj74687 7 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @ashavineesh5625
    @ashavineesh5625 2 года назад +2

    കേട്ടിട്ട് മതി വരുന്നില്ല കണ്ണന്റെ കഥ കേട്ടു കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 года назад +1

    ഹരേ...കൃഷ്ണാ..ജയ് ജയ് ശ്രീ രാധേ രാധേ...🙏❤️🙏

  • @sulochanap5703
    @sulochanap5703 2 года назад +1

    Harekrishna

  • @radhakrishna4241
    @radhakrishna4241 2 года назад +1

    Hare Krishna

  • @rajeeva6199
    @rajeeva6199 Год назад

    സർവം കൃഷ്ണർപ്പണമസ്തു.. ജയ് ശ്രീ രാധേ രാധേ....

  • @akshaybinesh
    @akshaybinesh 2 года назад +1

    ഹരേ കൃഷ്ണ ❤

  • @sheejapradeep2184
    @sheejapradeep2184 2 года назад +1

    തുച്ചംബരം അമ്പലത്തിനടുത്താണ് ഞാൻ താമസിക്കുന്നത്🙏🙏🙏 ഭഗവാനേ കൃഷ്ണാ🙏🙏🙏🙏

  • @ushakumaritr4837
    @ushakumaritr4837 2 года назад

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ

  • @Menhimkokokokggg
    @Menhimkokokokggg 2 года назад +5

    Hare Rama Hare Krishna 🙏🙏

  • @minnusiju3886
    @minnusiju3886 2 года назад +1

    ഞാൻ പലപ്പോഴും മനസ്സിൽ വിചാരിക്കുന്ന കാര്യമാണ് ചേച്ചി പറഞ്ഞത് ഈ കഥാ കേട്ടപ്പോള് വളരെ സന്തോഷമായി നന്ദി നന്ദി കൃഷ്ണാ കൃഷ്ണാ

  • @dbalonexxx7203
    @dbalonexxx7203 2 года назад +9

    നമസ്തേ സ്വാസ്തിക ഹരേ രാമ രാമ രാമ രാമ 🙏🙏🙏🙏🙏

  • @deepthivinod2925
    @deepthivinod2925 2 года назад

    "ഓം നമോ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ"
    "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "
    "ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു "
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethavadassery6408
    @geethavadassery6408 2 года назад +1

    Hare krishna Hare krishna

  • @hemashaji655
    @hemashaji655 2 года назад +5

    Hare Krishna❤❤❤❤❤

  • @dhanyal2892
    @dhanyal2892 2 года назад +1

    Harekrishnaa....

  • @jayasreeshaji6457
    @jayasreeshaji6457 2 года назад

    ഹരേ കൃഷ്ണ..ഹരേ കൃഷ്ണ ....കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ...ഹരേ രാമ.. രാമ രാമ ഹരേ കൃഷ്ണ..... 🙏🙏🙏

  • @sudheerkannan2656
    @sudheerkannan2656 2 года назад +1

    Hare krishna

  • @praveenm9570
    @praveenm9570 Год назад

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @knsoman3076
    @knsoman3076 2 года назад +6

    🙏🌼 Om Shree Krishna Vasudevaya Namah 🌾🙏