'BJPയില്‍ കിട്ടിയതിനേക്കാള്‍ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ'; K Surendran

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • 'BJPയില്‍ കിട്ടിയതിനേക്കാള്‍ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ'; K Surendran | Sandeep Varier | K Surendran | Congress | BJP
    #sandeepvarier #ksurendran #congress #bjp #palakkad #24news

Комментарии • 166

  • @JustAjay-0007
    @JustAjay-0007 3 часа назад +205

    നിൻ്റെ കഴിവുകേട് കൊണ്ടല്ലേ സന്ദീപ് പോയത്

    • @nikhilbabu3730
      @nikhilbabu3730 2 часа назад +7

      Alla ..
      Avanu
      Chair moham konda

    • @swrp124
      @swrp124 2 часа назад +3

      Pkd seat kittiyila atha

    • @hars2000
      @hars2000 2 часа назад +2

      @@nikhilbabu3730So what? He deserves it. He was one of the most popular BJP faces in all the channel debates-a great speaker and an excellent debater. If you can accept Abdullakutti and give election seats to less popular figures, why not the well-deserved Sandeep?

    • @hars2000
      @hars2000 2 часа назад

      @@swrp124 So what? He deserves it. He was one of the most popular BJP faces in all the channel debates-a great speaker and an excellent debater. If you can accept Abdullakutti and give election seats to less popular figures, why not the well-deserved Sandeep?

    • @swrp124
      @swrp124 2 часа назад +1

      @@JustAjay-0007 Congrwss will give him shornur or ottapalam seat. Randum cpim kottakal.. So avarku nastam illa

  • @anildajohnson7580
    @anildajohnson7580 3 часа назад +94

    വിവരം ഉള്ളവർ ഉള്ളിയുടെ കൂടെ നിക്കില്ല

  • @cagappan
    @cagappan 2 часа назад +82

    എന്റെ ഉള്ളീ...ഇനി എന്തൊക്കെ ന്യായീകരിച്ചാലും ഇത് വൻ നഷ്ടം തന്നെയാണ്...ഏറ്റവും മികച്ച ആളെ തന്നെ നഷ്ടമായി നിങ്ങൾക്ക്..അല്ല, അതാണല്ലോ ശീലം..

  • @illvminated
    @illvminated 2 часа назад +46

    സന്ദീപിനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ ശ്രമിക്കാതെ പുറത്തേക്കുള്ള വാതിൽ തുറന്നിട്ട ബിജെപി കേരള നേതൃത്വം സമ്പൂർണ്ണ പരാജയം.

  • @kashfuriyala5283
    @kashfuriyala5283 3 часа назад +59

    സുരേന്ദ്രന്റെ വാക്കുകൾ എന്നേ ചിരിപ്പിക്കുന്നു ഞാൻ ഒന്ന് ചിരിക്കട്ടെ ജി 😂

    • @The.last-lucifer99
      @The.last-lucifer99 2 часа назад +1

      ബിജെപിക്ക് അകത്ത് ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല 😂😂, ചത്തിരിക്കുന്ന പാർട്ടിക്ക് അകത്ത് എന്ത് ചലനം 😂😢😅

    • @FCITY939
      @FCITY939 Час назад +1

      ഇവൻ കോമഡി anu 🤣

  • @HARISHA-r4l
    @HARISHA-r4l 2 часа назад +52

    സ്വയം കഴിവില്ല.. എന്നാൽ കഴിവുള്ളവരെ ഒതുക്കാൻ മാത്രേ ഉള്ളിയേ കൊണ്ട് സാധിക്കു... ഇറങ്ങി പോ ഉള്ളി

  • @AmbujakshanKK-mn1vs
    @AmbujakshanKK-mn1vs 2 часа назад +54

    ഇവന്റെ അഹങ്കാരം പാർട്ടിയെ നശിപ്പിക്കും

  • @PrakashanG-iu6sr
    @PrakashanG-iu6sr 2 часа назад +41

    ആദ്യം സുരേന്ദ്രനെ എടുത്തു എറിയണം

  • @Amar-ez9de.
    @Amar-ez9de. 2 часа назад +27

    ആശംസിക്കും. നിന്റെ കഴിവ് കേട്.അതാണ് ഇത്..

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 2 часа назад +43

    സുരേന്ദ്രൻ കാരണം ഇനിയും ഒരുപാട് പേർ BJP വിടും ഉറപ്പ് .

  • @AnsHameed-vh6qf
    @AnsHameed-vh6qf 3 часа назад +29

    പ്രിയപ്പെട്ട സന്ദീപ് വാരിയർ... രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഉണ്ടായിരുന്ന കുറവ് അതിപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു... അഭിവാദ്യങ്ങൾ.....

    • @jitp6966
      @jitp6966 2 часа назад

      ആർഎസ്എസ് അയച്ച ട്രോജൻ കുതിരയാണ് സന്ദീപ്. കോൺഗ്രസിൻ്റെ അവസാനം അടുത്തിരിക്കുന്നു.

  • @thappu2480
    @thappu2480 2 часа назад +12

    എനിക്കു ഒരു സ൦ശയ൦ ഉള്ളിക്ക് വില കുറയുമോ. സവാളയ്ക് വില കൂടി അതുകൊണ്ടു ചോദിച്ചതാണ്😂😂😂

    • @JoseSamuel-o8y
      @JoseSamuel-o8y Час назад +1

      എന്തുവാടേ ഒരു മര്യാദ വേണ്ടേ 🤣🤣🤣😂🤣

  • @enlightnedsoul4124
    @enlightnedsoul4124 2 часа назад +9

    ഞാൻ സുരേന്ദ്രനെ കുറ്റം പറയില്ല.. 👍 സുരേന്ദ്രൻ ഇപ്പോൾ ചെയ്യുന്നപോലെ ബിജെപിയെ ശക്തമായി കൊണ്ടുപോവുക 🙏

  • @65229
    @65229 3 часа назад +14

    സന്ദീപ് വാര്യരുടെ എല്ലാ പിന്തുണയും പി എഫ് ഐ എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമും ഈ സംഘടനയ്ക്ക് ആയിരിക്കും

    • @sarathsk75
      @sarathsk75 2 часа назад

      ആയിക്കോട്ടെ

  • @subeesh_18
    @subeesh_18 53 минуты назад +1

    സുരേന്ദ്രനെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കിൽ കേരളത്തിൽ ബിജെപി കൂടുതൽ വളരില്ല

  • @lallamidhila5334
    @lallamidhila5334 Час назад +3

    സുരേന്ദ്രൻ വളരെ പക്വമായിസംസാരിച്ചു.
    കേരളത്തിൽ കണ്ണുവച്ച മോദിയുടെ പദ്ധതി നടപ്പാക്കാൻ അമിത് ഷാ പറഞ്ഞുവിട്ടതാണൊ സന്ദീപിനെ.?!!🤔🤔

  • @ajmal9368
    @ajmal9368 3 часа назад +22

    ഉള്ളി 😂😂😂😂😂😂😂😂😂

  • @velayudhannattukallu5506
    @velayudhannattukallu5506 2 часа назад +9

    നിങ്ങളുടെ ഇടതുപക്ഷവുമായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിൽ ഒരു പേര് അസുന്തു ഷ്ടരാണ്

  • @josephchacko8422
    @josephchacko8422 49 минут назад +1

    സുരേന്ദ്രൻ പ്രസിഡന്റ് ആയത്തോടുകൂടി BJP യുടെ ഗ്രാഫ് താഴോട്ടു .ഇയാളുടെ പണ്ടത്തെ ചുറുചുറുക്ക് എല്ലാം പോയി .ഇയാളെ മാറ്റിയില്ലങ്കി അത് BJP യുടെ പതനം ആയിരിക്കും

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 2 часа назад +2

    സത്യം മനസ്സിലാക്കി കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യർക്ക് ഒരായിരം അഭിവാദ്യങ്ങൾ. മിസ്റ്റർ സുരേന്ദ്രൻ നിങ്ങളുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ് 30 സീറ്റ് നിയമസഭയിൽ കിട്ടുമെന്നും ഞങ്ങൾ കേരളം ഭരിക്കുമെന്ന് പറഞ്ഞപോലെ സന്ദീപ് വാര്യർ പോയാൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് നിങ്ങൾ പറയുന്നു

  • @shinepbalan
    @shinepbalan Час назад

    സന്ദീപിന് ബിജെപി കൊടുത്ത സീറ്റ് താനല്‍ കസേരകളില്‍ മാത്രമാണ്. അത് തുടര്‍ന്നും അദ്ധേഹത്തിന് ലഭിക്കും

  • @VijayanKK-e6j
    @VijayanKK-e6j 2 часа назад +1

    ഇനിയും ബിജെപി കേന്ദ്ര നേതൃത്വത്തിന് സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാൻ ഇപ്പോഴും നേരം വെളുത്തിട്ടില്ല.

  • @lijovplh
    @lijovplh 2 часа назад +8

    സ്വന്തം സ്ഥലം വഖ്ഫ് ആയി പോകാതെ നോക്കാൻ ആകും ലവൻ ചാടിയത്🤣🤣🤣😂

  • @ROHIT7765-b7o
    @ROHIT7765-b7o 3 часа назад +12

    ഉള്ളി 😡😡☕☕☕☕

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 2 часа назад +9

    ഇതുപോലുള്ള പുഴു കുത്തുകൾ പോകുന്നതാണ് നല്ലത്?

  • @anzerkareem5798
    @anzerkareem5798 2 часа назад +7

    Sandeep ❤❤❤
    UDF ❤❤❤

  • @rahil3917
    @rahil3917 2 часа назад +2

    ബിജെപി kiu eni വോട്ട് ചെയ്യില്ല

  • @radhakrishnanmk8874
    @radhakrishnanmk8874 Час назад

    ഈ നേതൃതം മൊത്തം മാറണം.. കഴിവില്ലാത്ത കുറെ പേര് ഈ പ്രസ്ഥാനത്തെ നശിപ്പിക്കുന്നു.. അതിനു തുള്ളുന്ന central ജാവ്ടെക്കരും

  • @muhammadashik5931
    @muhammadashik5931 3 часа назад +10

    ഉള്ളി 🥴

  • @anilkumar-eq5fy
    @anilkumar-eq5fy 2 часа назад +2

    സുരേന്ദ്രനെ വേണേൽ മാറ്റാം ..പക്ഷേ പ്രസിഡൻറായി ഇരിക്കുംബോൾ മാനിച്ചേ പററു...
    ഇങ്ങനെത്തവർ എപ്പോഴും ഒരു തല വേദന യാണ്.. മരണത്തിന് വന്നില്ല,,,സ്റ്റേജി ലിരുത്തീല...നല്ല സംഘടനപ്രവർത്തകനല്ല...

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 часа назад +2

    Its real failure of BJP Kerala and president of BJP Kerala....
    We need to change BJP president kerala as early as possible..... Otherwise so many people will leave BJP soon....... BJP should realise this.......

  • @rajeevk2424
    @rajeevk2424 Час назад

    താങ്കളുടെ അനവസരത്തിൽ പറഞ്ഞ അനാവശ്യമായ statement ആണ് സന്ദീപ് വാരിയർ പുറത്തു പോകുവാൻ കാരണം.. സുരേന്ദ്രൻ താങ്കൾ സ്വന്തം പാർട്ടിയുടെ ഉള്ളിൽ രാഷ്ട്രീയം കളിക്കാണ്ടിരിക്കുക.. ജനങ്ങൾ vote ചെയുന്നത് തന്നെ ഒന്നും കണ്ടിട്ടല്ലാ. അത് മുകളിൽ രാജ്യം ഭരിക്കുന്ന ആൾക്കാരെ കണ്ടിട്ടാണ്..

  • @sachuharsha4425
    @sachuharsha4425 2 часа назад +3

    കേരളത്തിൽ bjp ഇനി വളരാൻ ച്യാൻസ് ഇല്ല

  • @SajeeeshPs
    @SajeeeshPs 2 часа назад +1

    സുരേന്ദ്രന്റെകൈ പിടിക്കാൻ സുധാകരനും സതിശനും വരും

  • @sivansiva7217
    @sivansiva7217 2 часа назад +3

    Already Waste ആയിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സിലേക്ക്... ഒരു waste കുടി 🤣🤣🤣

  • @Vishnu-ks2wf
    @Vishnu-ks2wf Час назад +1

    സന്ദീപ് വാര്യരെ അനുകൂലിക്കുന്ന കുറച്ച് പേരോട് ഒരു കാര്യം... എന്ത് പറഞ്ഞാലും പാർട്ടി വിട്ട് ഇത്രെയും നാൾ എതിർത്തു നിന്ന പാർട്ടിയിൽ പോയത് വളരെ മോശമായി... അധികാരങ്ങളും അംഗീകാരവും എന്ന പേരിൽ വേറെ ഒരു പാർട്ടിയിൽ ചേർന്നത് അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല... പാർട്ടി വിട്ട് നിൽക്കാമായിരുന്നു.. പിന്നെ സുരേന്ദ്രനെ ന്യായികരിക്കാനും പറ്റില്ല.. ഇത്തിരികൂടി നന്നായി ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നു... ബിജെപി സ്ഥാനാർഥിയെ തോൽപ്പിക്കാൻ വേണ്ടി നേരത്തെ തന്നെ സന്ദീപ് വാര്യർ ഈ നീക്കം നടത്തിയോ എന്ന് ഇപ്പോൾ സംശയം തോന്നുകയാണ്..

    • @JoseSamuel-o8y
      @JoseSamuel-o8y Час назад

      അയാൾ ഒരു വാക്ക്പറഞ്ഞു വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നാണ്..... Ok
      മനസിലായോ 🙏🏻🙏🏻

  • @Shah_6666
    @Shah_6666 2 часа назад +10

    പൊട്ടൻ ഉള്ളിയുടെ വിചാരം ഇയാൾ മുഖ്യമന്ത്രി ആണ്.... പോയിക്കോട്ടെ നല്ല സ്ഥാനങ്ങൾ കിട്ടട്ടെ എന്ന്... എന്ത് സ്ഥാനം ആണ് അയാൾക്ക് നിങ്ങൾ കൊടുത്തത്

  • @basheerbachu3482
    @basheerbachu3482 58 минут назад

    "ഉള്ളി"ൽ സങ്കടം ഉണ്ട്ട്ടോ 😂😂😂😂😂😂

  • @ullasm3596
    @ullasm3596 Минуту назад

    ഇനിമുതൽ BJP President, Secretery, എല്ലാം K Surendran തന്നെ.. അടുത്ത ഇലക്ഷൻ ന് 14 ജില്ലയിലും പുള്ളിക്കാരൻ തന്നെ മത്സരിക്കും 😝

  • @greenplants5472
    @greenplants5472 Час назад

    വൈകാതെ ബിജെപി ചിതറി പോകും ശോഭ കൂടി പോകുമ്പോൾ കൃത്യമായി മനസ്സികും സുരേദ്രന്

  • @muhammedyasinck8628
    @muhammedyasinck8628 Час назад

    ആ കണ്ണീർ തുടച്ചു പറ....😂

  • @daviska7892
    @daviska7892 2 часа назад +1

    ലേശം ഉളുപ്പ് ബാക്കി

  • @human7178
    @human7178 2 часа назад

    ഒരു ബലിധാനിയുടെ ചിത കത്തുന്നതിന് മുൻപ് ചിരിച്ച് കൊണ്ട് മാധ്യമങ്ങളോട് സംസാരിച്ച ഒരു മഹാൻ ഉണ്ടല്ലോ ആരാണ് അത്

  • @rafeeqpc695
    @rafeeqpc695 2 часа назад +2

    കരഞ്ഞോ 🤣🤣

  • @Bekarstreet
    @Bekarstreet Час назад

    കണ്ടാലറിയാം നല്ല വിഷമമുണ്ട്...😢😢

  • @abdulazeezmp3454
    @abdulazeezmp3454 Час назад

    ഇരുമുടി ക്കെട്ട് വലിച്ചെറിഞ്ഞ നേതാവ്

  • @ഹംസവെട്ടം...തിരൂർ

    ഉള്ളി സുരു കരഞ്ഞില്ല എന്നൊള്ളൂ...

  • @SherinThomas-og3go
    @SherinThomas-og3go 2 часа назад +1

    സന്ദീപ് കോൺഗ്രസ്സിലേക്ക് ചെന്നപ്പോഴേക്കും കയ്യിലെ ചരട് പോയി .. കോൺഗ്രസ്സുകാർക്ക് കൈയ്യിൽ ചരട് കെട്ടാൻ വിലക്കുണ്ടോ ?

    • @NM-zi5kx
      @NM-zi5kx Час назад

      അതിൽ നിന്ന് എന്തു മനസിലാക്കാം,, കാപട്യം..

  • @alavialavi7824
    @alavialavi7824 2 часа назад

    ഈ കസേര ഏതായാലും ഞാൻ ആർക്കും വിട്ടുകൊടുക്കില്ല😄😂👏

  • @Rajamma-v6f
    @Rajamma-v6f 2 часа назад +1

    ഒന്ന് പൊട്ടി കരഞ്ഞുടെ 😂

  • @BibinBibin-j2l
    @BibinBibin-j2l Час назад

    ഇവനാണോ നേതാവ് കഴിവില്ലാത്ത ആളെ പറ്റിച്ചു എത്രനാൾ സുഗിക്കും എന്ന് കാണാം നമുക്കു

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 часа назад

    😂 എന്നാലും KJP യിലെ സീറ്റ് എനിക്ക് മാത്രം😂😂

  • @roypynadath5820
    @roypynadath5820 Час назад

    നിങ്ങളാണ് ഈ അവസ്ഥക്ക് കാരണം .

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 2 часа назад +1

    K. Sireeendran, Shobha sureendran ivarokke BJP de sabham, Kummanamji, o. Rajettan, V. Sreedharan ivarappolathe nethakkal varanam, Modiji, Amitshah should act. Sandeep varier ithrakalathe vajakam

  • @renyvijayan
    @renyvijayan 51 минуту назад

    ഉള്ളിവില ഇടിഞ്ഞു 😅

  • @happygolucky4439
    @happygolucky4439 Час назад

    23തിയതി അറിയാം

  • @manilalkmenon8460
    @manilalkmenon8460 2 часа назад +1

    ബിജെപി വിജയം ഉറപ്പ്.. പാലക്കാട്‌

  • @PrasadAnandh
    @PrasadAnandh 2 часа назад

    സുരേന്ദ്രനോട് ഒരേയൊരു ചോദ്യം താൻ എന്നോട് നശിപ്പിക്കുന്ന

  • @sreejithk4864
    @sreejithk4864 44 минуты назад

    Bjp ഉള്ളീ യെ ഒഴിവാക്കുക

  • @hars2000
    @hars2000 2 часа назад

    Mr. Surendran, you are the sole reason for his departure. It's shameful. You don't allow anyone else to grow. He was an excellent speaker and the primary spokesperson for the BJP in various channel debates. Frankly, it should have been you who was removed a long time ago. I wonder why no central ministers or RSS leaders have stepped forward to put an end to this incompetent man's corrupt politics.

  • @indiranarayanan2520
    @indiranarayanan2520 2 часа назад +1

    സുരേ ഒന്ന് നന്നയിക്കുടെ. അയാളെ നിങ്ങൾ മനപ്പൂർവം ഒഴിവാക്കിയതല്ലേ. അയാൾ നല്ല നേതാവാണ്

    • @vmediawitness3315
      @vmediawitness3315 2 часа назад

      പിന്നെ...അനിവാര്യമായ സമയത്ത് വ്യക്തി പ്രശ്നത്തിന്റെ പേരിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന വാര്യർ നേതാവോ....? അവസരവാദി
      ..പാർടിക്ക് മേലെ വളരാൻ അല്ല പാർട്ടിയെ വളർത്താൻ ആണ് നേതാവ് വേണ്ടത് സീറ്റ് കിട്ടാതെ വന്നത് കൊണ്ട് പ്രസ്ഥാനത്തെ തള്ളി പറയുന്നവൻ ഈ പറഞ്ഞത് ഒക്കെ ഇനി അവിടെ ഇരുന്നു തിരിച്ചു പറയേണ്ട ഗെതികേട് ആയില്ലേ

  • @navinm7004
    @navinm7004 2 часа назад +3

    Nalla nethaavaan sandheep..... Partiyeyum anikaleyu maathram nokki pravarthikkaathirikkatte👍

  • @leenapaul2864
    @leenapaul2864 2 часа назад

    പാവം ഇരുന്നു പതം പറയുന്നു... എന്തോന്നെടെ ഇതു....😮😮😮

  • @antuannacatherin3981
    @antuannacatherin3981 43 минуты назад

    Bjp kondu keralathilu rakshapetta mahan😂

  • @shukoorkalidkalid4606
    @shukoorkalidkalid4606 2 часа назад

    അപ്പോൾ ഈ. പി
    . വന്നാൽ ബലിധാനികൾക്ക് പ്രശ്നം ഇല്ല 😂😂😂

  • @Smpk12
    @Smpk12 Час назад

    A failed state president 😮😢

  • @muralidharanpillai4349
    @muralidharanpillai4349 2 часа назад

    yes big chair how many
    days leaving for this man getout no more time
    required

  • @MuhammedShihabOfficial
    @MuhammedShihabOfficial 2 часа назад

    സന്ദീപ് വാര്യർക്കുള്ള ഈ ആശംസകൾ ക്ക്‌ പിന്നിലും കള്ളപ്പണത്തിന്റെ ഭയം നിന്നിൽ കാണുന്നുണ്ട്

  • @MurshidK-nd1uu
    @MurshidK-nd1uu 2 часа назад

    നീണാൾ വാഴും 👍

  • @VijayKumar-kn9hz
    @VijayKumar-kn9hz Час назад

    If he knows the bledy history of nehru and indera who cheated the indian publics ,through a waqf , let he also change his religion , then leeg who dominate congress in kerala will give a seat to him

  • @Rahim-Inn
    @Rahim-Inn 2 часа назад

    Nannay varatte 😂

  • @FCITY939
    @FCITY939 Час назад

    Ni polikada ഉള്ളി 😂💪

  • @muhammadkoyiloth3363
    @muhammadkoyiloth3363 2 часа назад

    ലേശം ഉള്ളിക്കറി എടുക്കട്ടേ 😂

  • @NavasV-j1c
    @NavasV-j1c 2 часа назад +1

    ullik vila kurnju vannu 😂

  • @FCITY939
    @FCITY939 Час назад

    Eni അടുത്തത് ninne cpm എത്തിക്കും kettoda ഉള്ളി 🤣

  • @Udhay2344
    @Udhay2344 2 часа назад

    Jyithikumar chamakala evde 😂

  • @bineshmudakkazhim44
    @bineshmudakkazhim44 Минуту назад

    Bjp 🎉🎉🎉

  • @gopakumarkumar350
    @gopakumarkumar350 Час назад

    Bahumanapetta modijitum amitshajiyum eeulli surendhrane athrayum pettennu samsthanam nethru thwathi ninnu ozhivakki BJP ye keralathil ninnu rakshikkanam

  • @hariskk2838
    @hariskk2838 2 часа назад +2

    Bjp president mariyillel nammude party onnumallathakum, thrissur thanne eppo kulamayi erikkunnu,
    Nalla nethakkan mar nammude parttiyil ella

  • @itopmemoris7549
    @itopmemoris7549 2 часа назад +2

    Ullikkutta iy poru 😊

  • @rafipv567
    @rafipv567 2 часа назад

    😂😂😂😂ഉള്ളി സുര 🤔🤔🤔🤔

  • @Pap1111
    @Pap1111 Час назад

    KJP 😂😂😂

  • @afsalafzi1303
    @afsalafzi1303 Час назад

    Ulli Roast

  • @JAYAKRISHNANK-sp2zx
    @JAYAKRISHNANK-sp2zx 2 часа назад

    Kallan

  • @Mukhesh-l7w
    @Mukhesh-l7w 2 часа назад

    😮😮😮

  • @Jarreskuyyikandam
    @Jarreskuyyikandam 2 часа назад

    Ingana karayallada😂🤣

  • @anwersadath514
    @anwersadath514 2 часа назад

    Ulli. Neeee. Vest.

  • @bldg1957
    @bldg1957 2 часа назад

    Surendhran Moonchi😂😂😂

  • @varghesethomas3519
    @varghesethomas3519 2 часа назад

    ഇവനെ മാറ്റിയാലേ കേജെപി രക്ഷപെടൂ 😎😎😎😎😎😎😎

  • @nationfirst-safelife1861
    @nationfirst-safelife1861 2 часа назад +1

    Ivane BJP presidentil ninnum mattiyal BJP rekshapedum

  • @Rahim-Inn
    @Rahim-Inn 2 часа назад

    Ulli nannay shapikkunud udf ne 😂

  • @shabeermt5618
    @shabeermt5618 2 часа назад

    😂😂😂😂😂ulliiiii😂😂😂😂

  • @User25967
    @User25967 2 часа назад

    പാലക്കാട്‌ ബിജെപി ലീഡ് കുറയും

  • @Creator777-rm7sw
    @Creator777-rm7sw 2 часа назад +2

    Nee nethrtham irikuna kalatholam bjp ingne theerum 😂😂

  • @SajanStephen-p5m
    @SajanStephen-p5m 2 часа назад

    Nee otta oruthan anu karanam

  • @nithinanith4398
    @nithinanith4398 Час назад

    Nice ayit oombi, eni asamsakal nernn eneett pokam😂

  • @faslurahman669
    @faslurahman669 3 часа назад +1

    എന്താ ഇവിടെ നടക്കുന്നത്

  • @JideshMeethal
    @JideshMeethal Час назад

    U r the worst bjpiyan i see ..i am not sure the world leader mr modi not sending this useless guy out 😂😂

  • @chathothchathoth
    @chathothchathoth 2 часа назад

    ഉള്ള എല്ലാവരും പോയാൽ പിന്നെ ഇവിടെ ആരുണ്ടാകും. നിങ്ങളും മുരളീധരനും മാത്രം 🙄

  • @leenapaul2864
    @leenapaul2864 2 часа назад

    ശരിയാ ചലനം ഉണ്ടാക്കില്ല bjp യിൽ പക്ഷെ നിങ്ങൾക്കിട്ടു കോൺഗ്രസിൽ നിന്നോണ്ട് പണി തരു😅😅