പ്രകാശ് ബാബുവിന് കാര്യങ്ങളുടെ പോക്ക് മനസ്സിലായി. അദ്ദേഹം ആരെയും ഭയക്കാതെ അഭിപ്രായം പറഞ്ഞു. ബിനോയ് വിശ്വം അഭിപ്രായം പുറത്ത് പറയും പക്ഷെ പിണറായിയുടെ മുമ്പിൽ പോയി പഞ്ചപുഛമടക്കി തിരിച്ചു വന്നു. എന്നാൽ സി.പി.ഐയുടെ മുൻകാല നേതാക്കൾ ആരെയും ഭയക്കാതെ ആർജവത്തോടെ അഭിപ്രായം പറഞവരായിരുന്നു. വെളിയം ഭാർഗവനെ പോലെ ശക്തൻമാരും ബുദ്ധിമാൻമാരുമായ ആളുകൾ ഉണ്ടായിരുന്ന ഒരു പാർട്ടിയാണ് ഇപ്പോൾ ഈ സ്ഥിതിയിലായത്. എം.ആർ അജിത് കുമാറിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തിയാലേ പോലീസ് സേന നന്നാവൂ
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണ നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക് വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണാവർത്തനട്ടഹാസങ്ങളും കൊടും ശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്തണം.
ഓർമ്മയുണ്ടോ സഗാവേ ഉമ്മൻചാണ്ടിയെ? നിങ്ങൾ വൃത്തികെട്ട നുണക്കഥകൾ പ്രചരിപ്പിച്ച് അതിനായി സമരം ചെയ്തത്? അന്ന് നിങ്ങളുടെ ധാർമികത കക്ഷത്ത് ചുരുട്ടി കുട്ടി ഒളിച്ച് വച്ചിരുന്നതാണോ?
സ്വന്തം കുടുംബത്തെ വെളുപ്പിച്ച് എടുക്കാൻ വേണ്ടി രാഷ്ട്രീയ ത്തെ ഒറ്റി കൊടുത്ത യൂധാസ് ആയി പിണറായി വിജയൻ ചരിത്രചരമഗീതം മാവും ... നട്ടെല്ല് ഉള്ള ഒരു നേതാവും ഇന്ന് ഇല്ലാതെ പോയത് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ ഇന്നും മുഖ്യമന്ത്രി ആയി ആ കസേരയിൽ ഇരിക്കുന്ന ത് ... പിണറായി വിജയൻ rss ബിജെപി സഖ്യം ആണ് കേരള ത്തിൽ ഭരണം നടത്തുന്ന ത്
അടുത്ത ഇലക്ഷന് മുൻപ് കേന്ദ്രത്തിൽ നിന്നും കടം വാങ്ങി ഒരു രണ്ടു മാസത്തെ പെൻഷൻ ഒരുമിച്ച് കൊടുക്കും അപ്പോൾ എല്ലാ അമ്മച്ചിമാരും ഈ ശവത്തിന് തന്നെ വോട്ട് ചെയ്യും 🙏🏻🙏🏻🙏🏻
യഥാർത്ഥത്തിൽ സിപിഐ ജനറൽസെക്രട്ടറി ആകാൻ യോഗ്യനായ കമ്മ്യൂണിസ്റ്റ് ആണ് സ: പ്രകാശ് ബാബു. സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും നഷ്ടപ്പെട്ട സാഹചര്യം സിപിഐ യുടെ അപചയം തന്നെയാണ് സൂചിപ്പിക്കുന്നത്..
കേരളത്തിലുള്ള മലയാള ഭാഷ സംസാരിക്കുന്ന എല്ലാ മനുഷ്യർക്കും മനസ്സിലായി ഭരണകൂടം എന്ന തങ്കത്തളികയിൽ പുഴുക്കുത്ത് വീണു എന്ന് അതിനെ കഴുകി വൃത്തിയാക്കാൻ ജനാധിപത്യ വിശ്വാസികൾ ഏറ്റെടുത്തുകഴിഞ്ഞു ഇനി എല്ലാവർക്കും സമാധാനമായി ഉറങ്ങാം🙏🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🙏🙏🙏🙏
സിപിഐയിൽ രണ്ടു പുഴു കുത്തുകൾ ഉണ്ടായിരുന്നു. ഒന്നു ബിനോയ് വിശ്വം രണ്ട് കാനം രാജേന്ദ്രൻ. ഇവന്മാർ ആണ് അച്യുതാനന്ദനെ. വെട്ടി നിരത്തിലെ മുന്നിൽ നിന്നത്. സിപിഐയെ വിറ്റ് കാശുണ്ടാക്കുന്നത് രണ്ടുപേരും ആയിരുന്നു. ഗാനമേള ഒടുക്കത്തെ പോക്ക് പോയി ചെരുപ്പ് നക്കി ആയിരുന്ന അവൻ
ഹാഷ്മി ജയശങ്കറിനെ ഇടയ്ക്ക് ചുമ്മാ വലിച്ചു കയറ്റി ഉടനെ തള്ളിയിട്ടു പോയത് എന്തിന് എന്ന് മനസ്സിലായില്ല 😢 അങ്ങേർക്കിട്ട് ചുമ്മാ ഒന്ന് കാച്ചുന്നു എന്നത് മാത്രമായിരുന്നോ ലക്ഷ്യം?
ആഭ്യന്തരം ഭരിക്കുന്നത് ആരാ അൻവർ mla ഇവരെയൊക്കെ മാറ്റുന്നത് ആരായിരിക്കും ആർക്കാണ് ഇതിന്റെയൊക്കെ ചുമതല അതൊന്നു മനസിലാക്കി തരാമോ ഇത് ഒരു അപേക്ഷയാണ് പ്ലീസ് അത് കഴിഞ്ഞിട്ട് മതി ബാക്കി ചർച്ച എന്നാണ് എന്റെ അഭിപ്രായം
എന്ത് കാരണം പറഞ്ഞു നടപടി എടുക്കും? ADGP കോടതിയിൽ challenge ചെയ്‌താൽ പഴയ സെൻകുമാർ കേസ് പോലെ ആവും. ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയെ കാണുന്നത് ഇന്ത്യാ മഹാരാജ്യത്ത് ക്രിമിനൽ കുറ്റമല്ലല്ലോ
ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുന്നതിന് ഒരു നിയമ തടസ്സവുമില്ല അദ്ദേഹം സർക്കാറിന് കീഴിൽ സർക്കാറിന്റെ തൊഴിലാളി. ഏത് ചുമതല വഹിക്കണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാൻ കഴിയില്ല അത് മുഖ്യമന്ത്രിയും സർക്കാറും ആണ് തീരുമാനിക്കുന്നത് ഇത്രമേൽ ഗുരുതരമായിട്ടുള്ള ആരോപണം വന്നതിനുശേഷം അദ്ദേഹം അതേ സ്ഥാനത്ത് തുടരുന്നു അദ്ദേഹത്തിൻറെ ചുമതലകളിൽ നിന്നും മാറ്റം വരുത്തുന്നില്ല എന്നുള്ളടത്താണ് വിഷയം…
പ്രകാശ് ബാബുവിന് കാര്യങ്ങളുടെ പോക്ക് മനസ്സിലായി. അദ്ദേഹം ആരെയും ഭയക്കാതെ അഭിപ്രായം പറഞ്ഞു. ബിനോയ് വിശ്വം അഭിപ്രായം പുറത്ത് പറയും പക്ഷെ പിണറായിയുടെ മുമ്പിൽ പോയി പഞ്ചപുഛമടക്കി തിരിച്ചു വന്നു. എന്നാൽ സി.പി.ഐയുടെ മുൻകാല നേതാക്കൾ ആരെയും ഭയക്കാതെ ആർജവത്തോടെ അഭിപ്രായം പറഞവരായിരുന്നു. വെളിയം ഭാർഗവനെ പോലെ ശക്തൻമാരും ബുദ്ധിമാൻമാരുമായ ആളുകൾ ഉണ്ടായിരുന്ന ഒരു പാർട്ടിയാണ് ഇപ്പോൾ ഈ സ്ഥിതിയിലായത്. എം.ആർ അജിത് കുമാറിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തിയാലേ പോലീസ് സേന നന്നാവൂ
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണ
നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക് വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.
ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണാവർത്തനട്ടഹാസങ്ങളും കൊടും ശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്തണം.
ഗോവിന്ദനു പഠിക്കുവാ
😂😂
ഓർമ്മയുണ്ടോ സഗാവേ ഉമ്മൻചാണ്ടിയെ? നിങ്ങൾ വൃത്തികെട്ട നുണക്കഥകൾ പ്രചരിപ്പിച്ച് അതിനായി സമരം ചെയ്തത്? അന്ന് നിങ്ങളുടെ ധാർമികത കക്ഷത്ത് ചുരുട്ടി കുട്ടി ഒളിച്ച് വച്ചിരുന്നതാണോ?
സ്വന്തം കുടുംബത്തെ വെളുപ്പിച്ച് എടുക്കാൻ വേണ്ടി രാഷ്ട്രീയ ത്തെ ഒറ്റി കൊടുത്ത യൂധാസ് ആയി പിണറായി വിജയൻ ചരിത്രചരമഗീതം മാവും ...
നട്ടെല്ല് ഉള്ള ഒരു നേതാവും ഇന്ന് ഇല്ലാതെ പോയത് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ ഇന്നും മുഖ്യമന്ത്രി ആയി ആ കസേരയിൽ ഇരിക്കുന്ന ത് ...
പിണറായി വിജയൻ rss ബിജെപി സഖ്യം ആണ് കേരള ത്തിൽ ഭരണം നടത്തുന്ന ത്
Njan nerethe nanassilakkiya.orukariamanusamayamakumpol purath varettyennu karuthi Anne aa thanthram manassilakkiyirunnu Rama
Reply thannille
വൈകാരിക സ്റ്റാർ ഹാഷ്മി ഇൻട്രോ നിർത്തിയോ ഞങ്ങൾ ആരാധകർ അസ്വസ്ഥർ ആണ് 🤣🤣🤣
സിപിഎം അവസാനത്തെ മുഖ്യമന്ത്രി പിണറായി ഇനി ഈ പാർട്ടിയിൽ നിന്ന് ഒരാളും വരരുത്
Hashmi🎉 anvar
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
Rsss cpm bai bai. I am cpm supporter but😡😡😡😡😡😡😡😡😡😡. Pv Anwar hasmi🎉🎉🎉🎉🎉🎉🎉🎉 sooooooper
അജിത്കുമാറിനെയും, ശശിയെയും, മാറ്റി നിർത്തി അന്വേഷിക്കണം അതാണ് ആണത്വം
ഇടത് നിരീക്ഷകൻ എന്ന് പറയുന്നവൻ അരിയെത്ര? എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ്?
പ്രമോഷൻ ഉണ്ടാകുമോ അജിത് കുമാറിന്
അടുത്ത ഇലക്ഷന് മുൻപ് കേന്ദ്രത്തിൽ നിന്നും കടം വാങ്ങി ഒരു രണ്ടു മാസത്തെ പെൻഷൻ ഒരുമിച്ച് കൊടുക്കും അപ്പോൾ എല്ലാ അമ്മച്ചിമാരും ഈ ശവത്തിന് തന്നെ വോട്ട് ചെയ്യും 🙏🏻🙏🏻🙏🏻
താമര വിജയന്റെ വിജയം
HASH 🔥🔥🔥
❤
PV Anwar 🔥❤️
യഥാർത്ഥത്തിൽ സിപിഐ ജനറൽസെക്രട്ടറി ആകാൻ യോഗ്യനായ കമ്മ്യൂണിസ്റ്റ് ആണ് സ: പ്രകാശ് ബാബു. സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും നഷ്ടപ്പെട്ട സാഹചര്യം സിപിഐ യുടെ അപചയം തന്നെയാണ് സൂചിപ്പിക്കുന്നത്..
പാവം അൻവർ മുഖ്യമന്ത്രിയെ ഇനിയും തിരിഞ്ഞിട്ടില്ല
Binoy viswomm🔥🚩😂
Note kettukalute mukalil thalavechu urangunnathu kandappol oragrahsm athumathramanu
Mr Anwar👍👍👍👍👍👍✅️
No more ldf in kerala
U said it bai don't worry BJP will come soon in kerala ❤
@@KannanKrishanpillai*മണിപ്പൂർ പോലെ ആകാതിരിക്കട്ടെ 😢😢.*
Yes💯
Avsaram kotukkanam averute abhiprayayam kelkkanamam❤
Anuvadikkanam aver parayette sreddiku.ok❤
Point NO:1 😂😂😂😂😂😂
*മുക്കിയൻ ഉരുളലോടുരുളൽ 🎉🎉.*
ആരും സ്വയം പര്യാപ്തമല്ല, അത്യാവശ്യം, മത്സ്യം, പാൽ, പച്ചക്കറി മാർക്കറ്റ് ആശ്രയിക്കണം, അപ്പോൾ 77 സക്യം പുനർച്ചിന്ദനം അത്ര മാത്രം
കേരളത്തിലുള്ള മലയാള ഭാഷ സംസാരിക്കുന്ന എല്ലാ മനുഷ്യർക്കും മനസ്സിലായി ഭരണകൂടം എന്ന തങ്കത്തളികയിൽ പുഴുക്കുത്ത് വീണു എന്ന് അതിനെ കഴുകി വൃത്തിയാക്കാൻ ജനാധിപത്യ വിശ്വാസികൾ ഏറ്റെടുത്തുകഴിഞ്ഞു ഇനി എല്ലാവർക്കും സമാധാനമായി ഉറങ്ങാം🙏🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🙏🙏🙏🙏
പിന്നുവിന് ഒരു റോളും കേരളത്തിൽ ഇല്ല അല്ലേ
Ocha vekkathey samadhanmayikelkkanam❤ samadanamaennittu
No 1 waste jothi 😂😂
24വായയിൽ തോന്നുന്ന പാട്ട് പാടുന്ന ചാനൽ ആയോ വിട് വായത്തം പറയുന്നവർ ചാനൽ കയറിയാൽ ഇങ്ങനെ ഇരിക്കും ഉദാഹരണം ഹാശ്മി
സിപിഐയിൽ രണ്ടു പുഴു കുത്തുകൾ ഉണ്ടായിരുന്നു. ഒന്നു ബിനോയ് വിശ്വം രണ്ട് കാനം രാജേന്ദ്രൻ. ഇവന്മാർ ആണ് അച്യുതാനന്ദനെ. വെട്ടി നിരത്തിലെ മുന്നിൽ നിന്നത്. സിപിഐയെ വിറ്റ് കാശുണ്ടാക്കുന്നത് രണ്ടുപേരും ആയിരുന്നു. ഗാനമേള ഒടുക്കത്തെ പോക്ക് പോയി ചെരുപ്പ് നക്കി ആയിരുന്ന അവൻ
ഹാഷ്മി ജയശങ്കറിനെ ഇടയ്ക്ക് ചുമ്മാ വലിച്ചു കയറ്റി ഉടനെ തള്ളിയിട്ടു പോയത് എന്തിന് എന്ന് മനസ്സിലായില്ല 😢 അങ്ങേർക്കിട്ട് ചുമ്മാ ഒന്ന് കാച്ചുന്നു എന്നത് മാത്രമായിരുന്നോ ലക്ഷ്യം?
പിണറായി വിജയൻ സിപിഎം ന്റെ അന്തക വിത്തോ?.
ആഭ്യന്തരം ഭരിക്കുന്നത് ആരാ അൻവർ mla ഇവരെയൊക്കെ മാറ്റുന്നത് ആരായിരിക്കും ആർക്കാണ് ഇതിന്റെയൊക്കെ ചുമതല അതൊന്നു മനസിലാക്കി തരാമോ ഇത് ഒരു അപേക്ഷയാണ് പ്ലീസ് അത് കഴിഞ്ഞിട്ട് മതി ബാക്കി ചർച്ച എന്നാണ് എന്റെ അഭിപ്രായം
No 1 kallan Anwar 😂😂😂😂
പൊളിറ്റിക്കൽ സെക്രട്ടറി ആണോ കേരളം ഭരിക്കുന്നത് 🤣🤣 അപ്പോൾ പിണറായി വിജയൻ?
എന്ത് അന്വേഷണം
ഇടത് നിരീക്ഷകൻ ചോദ്യത്തിനല്ല മറുപടി പറയുന്നത്, എന്തൊരു ഗതികേട്. ക്യാപ്സൂൾ ഏൽക്കുന്നില്ല. 😄
അഭ്യാന്തരം വകുപ്പ് പദവി വെറുതെ ഒരു പേരിനുവേണ്ടിയാണോ
എന്ത് കാരണം പറഞ്ഞു നടപടി എടുക്കും? ADGP കോടതിയിൽ challenge ചെയ്‌താൽ പഴയ സെൻകുമാർ കേസ് പോലെ ആവും. ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയെ കാണുന്നത് ഇന്ത്യാ മഹാരാജ്യത്ത് ക്രിമിനൽ കുറ്റമല്ലല്ലോ
😂😂😂
ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുന്നതിന് ഒരു നിയമ തടസ്സവുമില്ല അദ്ദേഹം സർക്കാറിന് കീഴിൽ സർക്കാറിന്റെ തൊഴിലാളി. ഏത് ചുമതല വഹിക്കണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാൻ കഴിയില്ല അത് മുഖ്യമന്ത്രിയും സർക്കാറും ആണ് തീരുമാനിക്കുന്നത് ഇത്രമേൽ ഗുരുതരമായിട്ടുള്ള ആരോപണം വന്നതിനുശേഷം അദ്ദേഹം അതേ സ്ഥാനത്ത് തുടരുന്നു അദ്ദേഹത്തിൻറെ ചുമതലകളിൽ നിന്നും മാറ്റം വരുത്തുന്നില്ല എന്നുള്ളടത്താണ് വിഷയം…
ചുമ്മാ capsule ഇറക്കാതെ. സർക്കാരിന് ഇയാളെ എത് സ്ഥാനത്ത് വേണമെങ്കിലും മാറ്റാം. പിരിച്ച് വിടാൻ പറ്റില്ല എന്നെ ഉള്ളു
ആരുടെ കൊച്ചു മകൻ 😂😂എന്തൊ എങ്ങിനെ 😂😂😂
Vigilance അന്വേഷണം പ്രഖ്യാപിച്ചു...
എപ്പോ ആരുടെ വിജിലൻസ്? 🤔
വിജിലൻസ് അന്വേഷണം അൻവർ പറഞ്ഞ കാര്യത്തിലാണ് അതായതു അദ്ദേഹത്തിന്റെ വീടിന്റെ കാര്യം അല്ലാതെ RSS ബന്ധമല്ല
അജിത്തിന് റിപ്പോർട്ട് ചെയ്യുമായിരിക്കും😂
@@vijayanpuliyankulangara6103 ആ പഷ്ട് 👍🏻
X videos in Hindi translation suggestions for improvement in Hindi language
Pager ഉം walkytalky യും പൊട്ടുമ്പോളാണ് അവൻ്റെ ADGP
😂😂😂😂
അത് കേരളത്തിൽ നടന്നതാണോ? എന്തിനാ ഈ സഗാകൾ ഒളിച്ചൊടുന്നത്?
പുഴുക്കുത്തുക്കളെ സംരക്ഷിക്കാൻ പിണുവിന്റെ മടിയിൽ നല്ല കനമുണ്ട്.
അൻവർ പിണറായി അച്ഛൻ 😂
ഈ വൻമരത്തിന്റെ വേരുകൾ കേന്ദ്രത്തിലേക്കാണ് ഓടിയെത്തിയിരിക്കുന്നത് ആ വേരുകൾ പിഴുതെറുക്കാൻ ഇവിടെ മലയാളികൾ ഉണ്ട്
Cheythu kaaniku😂😂😂😂
Sir stil sleeping cpm
💯💯💯
അയാൾ ഹിന്ദുവല്ല അയാൾ സംഖ്യയാണ്
സംഖ്യ....???
ആദ്യം മലയാളം ശരിക്ക് എഴുതാൻ... വായിക്കാൻ... പഠിക്കേടാ...
Madrasa yil malayalam illa😂😂😂
@@Narayanan2024അത് താങ്കളുടെ അറിവ് 😅😅.
Police raj
Rss criminal police
ഇയാൾ എന്താ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നോ
മൂന്നര കോടിയിൽ ഞാൻ ഇല്ല.RSS നേതാവിനേ കണ്ടതിൽ .പോലീസിൽ പച്ച വെളിച്ചം.ആണ് അൻവർനിഒപ്പം
Atangooo enthaochavekkelle a er parayatte athuvare thankal kelkkan kshamikkoo ingine kahobhikkaruth
Kallakadathu gold Kolla ADIKUNNA police
😂😂😂😂😂😂😂
പിറനായി മായിരന്
Uluppillallo 24 news...EE vishayam oru dead issue aanu ennumpolum manassilakatha Sudapi channel
ആണോ കുഞ്ഞേ 😅😅.
യൂണിഫോം ഇല്ലാതെ അദ്ദേഹത്തിന് ആർഎസ്എസ് ചർച്ചയ്ക്ക് പോകാം ഒരു കുഴപ്പവുമില്ല കാരണം അദ്ദേഹം ഒരു ഹിന്ദുവാണ്
Appo verae community ulla aal ethelum secular allatha partyae kandal enganae thannae parayumo😮
വിനേഷ് ഫോഗട്ട് ഹിന്ദു അല്ലെ
ഇത് അൻവർ നെ വെളുപ്പിച്ചു എടുക്കാനുള്ള ഹഷ്‌മിയുടെ സൈക്ളജിക്കൽ മൂവ് 🤭
വിജയനും ശഷിയും അജിത്തും ഏല്യാത്തിന്റെയും കളസംകാക്കി
Rss cpim
ബലദേവ് വലിയ അഴിമതിക്കാരനാണ്
നിരവധി തെളിവുകളുണ്ട്
കമ്മൂണിസ്റ്റ് പാർട്ടി എനി rss എന്ന് പേര് മാറ്റിയാൽ മാത്രം മതി
പിണറായി സിപിഎംനെ കൊന്നു
വിജയൻ ഒരു തയോളിതന്നെ കിളവൻ കേരളം നശിപ്പിക്കും.
Angu rakshikkarutho? Case kodukkanam pillechaa😂😂😂😂