സുകന്യയെ ഒന്ന് ഫ്രീ ആയി ചെയ്യാൻ വിടില്ല. അവർ അത് ഉണ്ടാകുന്നതിന്റെ സൈഡിൽ ചെന്ന് നിന്ന് വീട് തേക്കുന്നതും, മഴയും, തുണിയും ഒക്കെ പ്രസീദയ്ക്ക് പറയണം. നോൺ സ്റ്റോപ്പ് ആണ് വർത്തമാനം. ബട്ടർ ഫ്രീസറിൽ കൊണ്ട് വെക്കേണ്ട കാര്യം ഇല്ല. സാധാരണ കാണുന്ന തട്ടിൽ വെച്ചാൽ മതി. പട്ടിക്കൂടിന്റെ മുകളിൽ അടക്കം തുണി ... എങ്ങനെ ഇടും അത് ? ചെള്ള് കാണും സഹോദരീ
സുകന്യയെ ഫ്രീ ആയിട്ട് തന്നെ വിടുന്നത്, കൂടെ നിൽക്കുന്നത് അറിയാത്തത് പറഞ്ഞു കൊടുക്കാനാണ് സുകന്യ സംസാരിക്കാതെ ഇരിക്കുപ്പോ ഞാനും മിണ്ടാതെ ഇരിക്കുന്നത് ശരിയാണോ
@@kiranneethu3410 നിങ്ങൾക്ക് ബോധം ഇല്ലേ! പാത്രങ്ങൾ തുടക്കാൻ ഒരു തുണി ഉപയോഗിക്കു എന്ന് പറഞ്ഞതിന് ആണോ എല്ലാർക്കും സൗകര്യങ്ങൾ ഉണ്ടാകില്ലെന്ന് പറയുന്നത്🤣😆 പഴയ മുണ്ടോ ഉപയോഗിക്കാതെ ഉള്ള ഡ്രസ് കീറി അടുക്കളയിൽ ഉപയോഗിക്കും.. അതിന് കോടീശ്വരൻ ആക്കണ്ട.. കഷ്ടം തന്നെ🤣
നിങ്ങളുടെ വീഡിയോ കാണുന്ന ആളുകളിൽ ചിലർ നിങ്ങൾക്ക് നെഗറ്റീവ് കമെന്റ് തരാൻ വേണ്ടി മാത്രം ആണ് കാണുന്നത്.. അത് കൊണ്ട് നിങ്ങൾ ഒന്ന് കൂടി ശ്രദ്ധിക്കണം കെട്ടോ.. ഓരോ കാര്യങ്ങളും.. Plate തുടച്ചത്.. കോഴിമുട്ട കഴിച്ചത്.. മൂക്കിൽ കൈ ഇട്ടാണെന്ന്.. അങ്ങനെ പലതും.. നിങ്ങൾ ശ്രദ്ധിക്കണം.. Tto..
സുകന്യ ഉഷാറായി വരുന്നുണ്ട് എനിയും ശ്രമിക്കണം പണി കുറച്ചു പതുക്കെ ആണെന്നെ ഉളളു കുഴപ്പമില്ല എല്ലാം ശരിയാകും പ്രസീ എഞാ കമെന്റിന് ഒരു മറുപടിയും തരാത്തത് വീട് പണിയുടെ തിരക്ക് കാരണം ആണെന്ന് തോന്നുന്നു ലേ
എടീ എടീ എന്ന് വിളിക്കാതേ കേൾക്കുമ്പോ ബോറ് തോന്നുന്നു അങ്ങനെ വിളിക്കണം എന്നുണ്ടെങ്കിൽ എടോ എന്ന് വിളിക്കുക എപ്പഴും പറയണം എന്നു തോന്നും സുഗന്യയുടെ നേരെ എപ്പോ വായ തുറന്നോ അപ്പോ എ ടീ എന്നു വിളിക്കും അത് ശരിയല്ല.
ഞങ്ങളുടെ വീട്ടിൽ ഒക്കെ എടി എന്ന് തന്നെയാ വിളിക്കാ.... അത് കൂടുതൽ അടുപ്പം, സ്വാതന്ത്ര്യം ഉള്ളവരുടെ അടുത്തായത് കൊണ്ട്.... എടൊ എന്ന് വിളിക്കുന്നവരും ഒണ്ട്... അത് ഓരോ നാട്ടിൽ ഓരോ രീതിയിൽ ആയിരിക്കും... ഇത് എന്റെ oru അഭിപ്രായം മാത്രം 👍എനിക്ക് അവർ അങ്ങനെ വിളിക്കുന്നതിൽ തെറ്റ് തോന്നിയില്ല
@@Sree-sj6un കണ്ടാൽ ആർക്കും മനസിലാവും അവൾ മന്ദബുന്ധി ആണന്നു 28വയസ് ഉള്ള ഒരു സ്ത്രീ kanihu കൂട്ടുന്നത് കണ്ടാൽ മനസിലാവും. പിന്നെ ഞാൻ മാത്രമല്ല ഇതിനു മുൻപുള്ള ഒരുപാട് വീഡിയോസിന്റ കമന്റ് ബോക്സ് നോകിയാൽ മനസിലാവും. പബ്ലിക് ക്രൈം ആണ് അല്ലേ എന്നാൽ. നിങ്ങൾ എന്നെ shikshihukolloo
സത്യം UP യിൽ പഠിക്കുന്ന സുകന്യ School ൽ നിന്ന് വന്ന് കഴിക്കാൻ Bread ഉണ്ടാക്കുകയാണ് ആ പ്രസീത ഒരിക്കലും അതിനെ നന്നാവാൻ സമ്മതിക്കില്ല ലോകത്ത് Bread toasting ചെയ്യുന്ന ആദ്യത്തെ വീഡിയോ എന്തും വീഡിയോ ആക്കി കാശാക്കും മൂക്കു തുടക്കലും തീറ്റയും ഒരു വൃത്തിയില്ലാത്ത കൂട്ടങ്ങൾ .
ഹായ് പ്രസീ. സുകന്യ ക്ക് അറിയില്ല പാചകം പറയാൻ. സുകന്യ പാചകത്തിലേക്ക് നോക്കി പറയല്ല. ക്യാമെറയിൽ നോക്കി പറയു. സുകന്യ എല്ലാം തമാശ ആ ക്കല്ലേ മോളെ ഒന്ന് സീരിയസ് ആകു..
ഞാനാണങ്ങിൽ ആ ചട്ടിയിൽ നാല് ബ്രഡ് വെച്ച് ചെയ്ത് പണി വേഗം കഴിച്ചേനെ 😁😁
Enik sukanyane bayangara ishta❤️
സുകന്യ അത് സാതന്ത്ര്യ ത്തോടെ ഒന്നുചെയ്യട്ടെ പ്രസി അവിടെ നിന്ന് ഒന്ന് മാറി നിക്ക്
Yes
സുകന്യയെ ഒന്ന് ഫ്രീ ആയി ചെയ്യാൻ വിടില്ല. അവർ അത് ഉണ്ടാകുന്നതിന്റെ സൈഡിൽ ചെന്ന് നിന്ന് വീട് തേക്കുന്നതും, മഴയും, തുണിയും ഒക്കെ പ്രസീദയ്ക്ക് പറയണം. നോൺ സ്റ്റോപ്പ് ആണ് വർത്തമാനം. ബട്ടർ ഫ്രീസറിൽ കൊണ്ട് വെക്കേണ്ട കാര്യം ഇല്ല. സാധാരണ കാണുന്ന തട്ടിൽ വെച്ചാൽ മതി. പട്ടിക്കൂടിന്റെ മുകളിൽ അടക്കം തുണി ... എങ്ങനെ ഇടും അത് ? ചെള്ള് കാണും സഹോദരീ
സുകന്യയെ ഫ്രീ ആയിട്ട് തന്നെ വിടുന്നത്, കൂടെ നിൽക്കുന്നത് അറിയാത്തത് പറഞ്ഞു കൊടുക്കാനാണ് സുകന്യ സംസാരിക്കാതെ ഇരിക്കുപ്പോ ഞാനും മിണ്ടാതെ ഇരിക്കുന്നത് ശരിയാണോ
കുട്ടികളെ വിളിക്കുന്നത് കേട്ടാൽ മീൻ വരുമ്പോൾ അവർ വിളിക്കുന്നത് പോലെ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത് നമ്മുടെ കയ്യിലെ phone പൊട്ടിപോകുമെല്ലോ
Sukanya is very innocent ❤
സുകന്യ ചേച്ചിയെ വാര്‍ത്തമാനം.. കേൾക്കുവാൻ നല്ല രസമാ
പ്ലെയ്റ്റ് തുടക്കാൻഒരു തുണി ഏടുത്താൽ പോരെ നൈറ്റിയിൽ തുടക്കരൂത്
Dears suberrrr sukanya cooking polichu ❤❤❤❤❤, good 💯💯💯♥️♥️♥️
Sukanyaku ടൈം കൊടുക്കു ചെയ്യാൻ കൂടെ നിന്ന് പറയുമ്പോ ചെയുന്ന പണി തെറ്റി പോവും
Haiiii ❤❤❤❤ ningale video orupaadu eshtta
പാവം സുഗന്യ 🥰🥰🥰🥰വീട്ടുജോലി സുഗന്യക്ക് നേക്കില്ല ❤
Ee oru video il matram enik tony
Praseetha manapoorvam vallate samsarichu sukanyayae vallatakunu enu
സുകന്യ സൂപ്പർ ആണ് അവൾക് പാചകം ചെയ്യാൻ ചേച്ചി അടുക്കള കൊടുത്തിട്ട് വേണ്ടേ
@@sajnamoideen2924 അടുക്കള കൊടുത്താൽ അടുക്കള തന്നെ ബാക്കി ഉണ്ടാവില്ല. ബുന്ധി valarha ഇല്ലാത്ത പെണ്ണാണ് സുകന്യ
നിങ്ങൾ അടുക്കള പുട്ടിട്ട് ആണോ പോകുന്നത് ഇവിടെ ആരും പിടിച്ച് വച്ചിട്ടില്ല🤔
ബുദ്ധി ഇല്ലങ്കിലും അവൾ 4പെറ്റു @@SakkenaBeevi-q8v
@@Anilal.s-d6gകഷ്ടം അവൾക്ക് എന്തു കുറവുണ്ടെങ്കിലും ഞങ്ങൾ സഹിച്ചു മക്കൾ ദൈവത്തിൻ്റെ വരദാനമാണ് ഇല്ലാത്തവർക്ക് അറിയാം അതിൻ്റെ വിഷമം
Ath sheriyan adukala baranam edathiamma an
സുകന്യ കളത്തിലിറങ്ങി 😎😎🎉🎉🎉🎉
Super suganya😂😂
Sugkanya ouru pavama enik othri ishtamaa ❤❤
Egg sugar milk ithellam koody beat cheythe bread slice cheythe athil mukki butter itte tost cheyyan 10 minutes mathy 😮😮
Adipoli aytund Sukanya
Prasi chechee.., suganyaye usharakkiyeukkanam.pavan. yellavarum oru pole avoolello.yellavarim orupadishtam
Suganye,chechiyude pole usharavanam
എല്ലാമറിയാവുന്ന പ്രസ്സി എന്താ ഈ കാണിക്കുന്നേ, ഇട്ടിരിക്കുന്ന നൈറ്റി കൊണ്ട് പ്ലേറ്റ് തുടക്കേ മഹാ മോശം തന്നെ ട്ടൊ, ഒരു ടവൽ വച്ചൂടെ 😂😂
Good girl bread tost super 💑💑
Suknya dear nannaayi...
Cooking try cheytallo....
All the best.....
❤❤️❤️❤️
Prasi also support cheyyumbol ok aakum.....
Go ahead.
Praseetha enthinaaa ingane koovunnath
Nthina ഇങ്ങനെ കിടന്ന് ഒച്ച വെക്കുന്നത്.. ആ സുകന്യ പറയുന്നത് ഒന്നും കേൾപ്പിക്കുന്നില്ലല്ലോ അത് മോശം ആണ് കേട്ടോ 😮😮
Enikum tony
ഓവർ സ്മാർട്ട് ആവുന്നു ഏട്ടത്തിയമ്മ 😂
😅
Enthu over smert?????Ellatinum kuttam kandu pidikkalle
Butter freezer vakenda fridge vachal mathi
സുകന്യ 🥰🥰🥰
Sukanye good luck❤❤sugar ozhivakkuka athanu kuttikalkum nallath.sukanya paranjath shariyalle madhuram adhikam venda.
Suku...oh...sukumari....oh sukumari....
Suku....suku....😁😁🧐
നൈറ്റി കൊണ്ട് പ്ലേറ്റ് തുടയ്ക്കാതെ വേറെ തുണി ഉപയോഗിക്കൂ പ്രസീത
Nigal thudakkarille....
@@SruthiManoj-n6w ഇല്ല ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ട് തുടക്കാറില്ല.. അതിന് വേണ്ടി വേറെ തുണി കിച്ചണിൽ ഉണ്ട്
@@RadhamaniNair-l2jഎല്ലാവർക്കും അങ്ങനെ സൗകര്യങ്ങൾ ഉണ്ടാവണം എന്നില്ലല്ലോ
@@kiranneethu3410 നിങ്ങൾക്ക് ബോധം ഇല്ലേ! പാത്രങ്ങൾ തുടക്കാൻ ഒരു തുണി ഉപയോഗിക്കു എന്ന് പറഞ്ഞതിന് ആണോ എല്ലാർക്കും സൗകര്യങ്ങൾ ഉണ്ടാകില്ലെന്ന് പറയുന്നത്🤣😆 പഴയ മുണ്ടോ ഉപയോഗിക്കാതെ ഉള്ള ഡ്രസ് കീറി അടുക്കളയിൽ ഉപയോഗിക്കും.. അതിന് കോടീശ്വരൻ ആക്കണ്ട.. കഷ്ടം തന്നെ🤣
@@RadhamaniNair-l2j അങ്ങനെ അവർ ശീലിച്ചിട്ടുണ്ടാവില്ല.. അവർ അതിൽ തുടച്ചോട്ടെ അതിൽ എന്താണ് തെറ്റ് 😄😄
എന്ത് മാത്രം ഉപദേഷ്ടക്കളാ കമന്റ് സെഷനിൽ 😮😮😮
Truefff😂
സത്യം 😅. നല്ലത് പറയാൻ വയ്യേ വയ്യ
Yas
Yas
സുകന്യ സൂപ്പർ ❤❤❤❤❤❤❤❤❤❤❤
സുകന്യ പ്രസി നന്നായിട്ടുണ്ട്👍👍👍
സുകന്യക്കു 👍
Kurea kalapila innathe video 😅😅
നന്നായിട്ടുണ്ട്.... ❤️എല്ലാവരോടും അന്വേഷണം പറയണേ പ്രസി ചേച്ചി 👍... ഒരുപാട് ഇഷ്ടം ❤️❤️
Cheriya chattuvam kondu ilakanam
കുറച്ചു കൂടുതൽ ഉണ്ടാക്കണ്ടേ... കുട്ടികൾ ഉള്ള വീടല്ലേ
Egg kooduthal time vekkale.ath avide vech kazhikkan paray
Sukanya kutti❤❤❤❤
Sukanya super ❤
Suprrr❤🤤🤤🤤❤❤
Sukanya super cooking
നിങ്ങൾ അവിടെ മാത്രമല്ല കോഴിക്കോട് നല്ല മഴയാണ്
ചേച്ചി..അച്ചൂട്ടിക്കും അമ്മുട്ടിയ്ക്കും ഒന്നും ഓവർ ആയിട്ട് തേൻ കൊടുക്കരുത് ഒന്നുടെ മെലിഞ്ഞു പോകും....☺️☺️
നിങ്ങളുടെ വീഡിയോ കാണുന്ന ആളുകളിൽ ചിലർ നിങ്ങൾക്ക് നെഗറ്റീവ് കമെന്റ് തരാൻ വേണ്ടി മാത്രം ആണ് കാണുന്നത്.. അത് കൊണ്ട് നിങ്ങൾ ഒന്ന് കൂടി ശ്രദ്ധിക്കണം കെട്ടോ.. ഓരോ കാര്യങ്ങളും.. Plate തുടച്ചത്.. കോഴിമുട്ട കഴിച്ചത്.. മൂക്കിൽ കൈ ഇട്ടാണെന്ന്.. അങ്ങനെ പലതും.. നിങ്ങൾ ശ്രദ്ധിക്കണം.. Tto..
തെറ്റ് കണ്ടാലും പറയണ്ടേ എല്ലാത്തിനും സൂപ്പർ എന്ന് മാത്രം പറയുന്നത് ആണോ ശെരി
സത്യം.. ഈ പറയണ ആൾക്കാരുടെ വീട്ടിൽ ചെന്നാൽ കാണാം അവരുടെ വൃത്തി..
Ithu public ayi kanunnathu, cheyyunna karyangalku sredha kodukanam , arum kuttam parayan ida varathe nokanam
Thank you 😂 danku 😅
Sukanya swarnam cutt cheyya.kai virakkunne.Correct weight aakende
Sukanya ❤
Sukanya bread toast super👍👍
Sughanya bread roast okke spr.. But ith aro parann padipich cheyyipikunne pole thonna.. Karyamayit thiree speed illa cookingin.. Onn thattedathode perumaru Sughanya...
Prasi ethiri over aayo enn thonnunnu chilappol
super❤❤
സുകന്യ ഉഷാറായി വരുന്നുണ്ട് എനിയും ശ്രമിക്കണം പണി കുറച്ചു പതുക്കെ ആണെന്നെ ഉളളു കുഴപ്പമില്ല എല്ലാം ശരിയാകും പ്രസീ എഞാ കമെന്റിന് ഒരു മറുപടിയും തരാത്തത് വീട് പണിയുടെ തിരക്ക് കാരണം ആണെന്ന് തോന്നുന്നു ലേ
Suganya❤ presi chechi❤
എടീ എടീ എന്ന് വിളിക്കാതേ കേൾക്കുമ്പോ ബോറ് തോന്നുന്നു അങ്ങനെ വിളിക്കണം എന്നുണ്ടെങ്കിൽ എടോ എന്ന് വിളിക്കുക എപ്പഴും പറയണം എന്നു തോന്നും സുഗന്യയുടെ നേരെ എപ്പോ വായ തുറന്നോ അപ്പോ എ ടീ എന്നു വിളിക്കും അത് ശരിയല്ല.
ഞങ്ങളുടെ വീട്ടിൽ ഒക്കെ എടി എന്ന് തന്നെയാ വിളിക്കാ.... അത് കൂടുതൽ അടുപ്പം, സ്വാതന്ത്ര്യം ഉള്ളവരുടെ അടുത്തായത് കൊണ്ട്.... എടൊ എന്ന് വിളിക്കുന്നവരും ഒണ്ട്... അത് ഓരോ നാട്ടിൽ ഓരോ രീതിയിൽ ആയിരിക്കും... ഇത് എന്റെ oru അഭിപ്രായം മാത്രം 👍എനിക്ക് അവർ അങ്ങനെ വിളിക്കുന്നതിൽ തെറ്റ് തോന്നിയില്ല
നാളെ തൊട്ടു initial ചേർത്ത് സുകന്യേ വിളിക്കാൻ പറയാം 😄
Manasukal thammilulla aduppamanu avarude edi vili.aniyathi alle.edo nammal vazhakku koodunna timil upayagikkan kollaam
പ്രസി സുകന്യയെ ഭരിക്കലും കളിയാക്കലും കൂടുതൽ ആണ്
@@Kunchoosfamily2.0agane swayam thonnunundoo 😂
@@butterfly3937 എനിക്ക് ഒരു തോന്നലുമില്ല ചേച്ചിയും അനിയത്തിയും എന്താന്ന് അറിയാത്തവർക്ക് തോന്നും പലരും
Ha.. പ്രസി... അവർക്കൊന്നും അറിയില്ല @@Kunchoosfamily2.0
Asuuuuuuuuuuuuyaaaaaaaaa kudumbathil muthavl ilayavale idhupola kondunadaknm aakudubathil dhanm Varuna vazhiyariyila❤️❤️❤️❤️❤️❤️❤️❤️
@@Lasiunni മുതിർന്നവർ ഇളയവരെ ഭരിക്കും അതിനെന്താ കുഴപ്പം
Sukanyayude Cooking Vedio kanan kathirikayayirunnu lniyum cooking vedio kanikanam Prasi Vilichu kukunnath boranu
Sukanya super
KichuMonea🥰
നൈറ്റി യിലാണോ തുടയ്ക്കുക അത് ശരിയായ ല
Nicefamily
Milk egg sugar oke mix cheyaa venenki elaikaa Podiyum ennitt just bread il mukki butteril choodaaka nalla taste ann try cheyth nokku
ഇത് ഏതാ മീൻ വിളിപോലെ
Thulamasale mazhandavum
Sukanya😂❤🎉
Super
Gas nalla vilaya sukanya.athondalle off aakit cooking.
Tv de netto🙄
❤❤❤🤤🤤🤤😋😋
Sukanya operetion ചെയ്യുവാനോ 6വയസ്സുള്ള കുട്ടി ഇതിലും ഭംഗിയായി ജോലികൾ ചെയ്യുമല്ലോ
Ningalod aara paranjath mandhabudhi asn enn. Ningalkk urappundo. Urappillathe mattorale kurich thonunnath paranj nadakkaruth athum oru public platfomil. Its a crime
@@Sree-sj6un കണ്ടാൽ ആർക്കും മനസിലാവും അവൾ മന്ദബുന്ധി ആണന്നു 28വയസ് ഉള്ള ഒരു സ്ത്രീ kanihu കൂട്ടുന്നത് കണ്ടാൽ മനസിലാവും. പിന്നെ ഞാൻ മാത്രമല്ല ഇതിനു മുൻപുള്ള ഒരുപാട് വീഡിയോസിന്റ കമന്റ് ബോക്സ് നോകിയാൽ മനസിലാവും. പബ്ലിക് ക്രൈം ആണ് അല്ലേ എന്നാൽ. നിങ്ങൾ എന്നെ shikshihukolloo
സത്യം UP യിൽ പഠിക്കുന്ന സുകന്യ School ൽ നിന്ന് വന്ന് കഴിക്കാൻ Bread ഉണ്ടാക്കുകയാണ്
ആ പ്രസീത ഒരിക്കലും അതിനെ നന്നാവാൻ സമ്മതിക്കില്ല ലോകത്ത് Bread toasting ചെയ്യുന്ന ആദ്യത്തെ വീഡിയോ
എന്തും വീഡിയോ ആക്കി കാശാക്കും
മൂക്കു തുടക്കലും തീറ്റയും
ഒരു വൃത്തിയില്ലാത്ത കൂട്ടങ്ങൾ
.
@@Rajamma62😊😊
👍👌
❤❤❤
Sound സൂപ്പർ എതാ മൈക് കമ്പനി എത്ര പ്രൈസ്
ഹായ് പ്രസീ. സുകന്യ ക്ക് അറിയില്ല പാചകം പറയാൻ. സുകന്യ പാചകത്തിലേക്ക് നോക്കി പറയല്ല. ക്യാമെറയിൽ നോക്കി പറയു. സുകന്യ എല്ലാം തമാശ ആ ക്കല്ലേ മോളെ ഒന്ന് സീരിയസ് ആകു..
❤😊
സൂപ്പർ 😋😋😋😋😋😋😋😋😋
❤😂❤❤
Hiii dears. Sugano.
:❤️❤️❤️❤️❤️
😂😂😂😂😂
Hai❤
🥰🥰
ഇങ്ങനെ കിടന്നു കൂവാൻ ഇതെന്താ
😅
Hiiiii
Negative parayunnathu aanennu vicharikkaruthu ... Aadhyamaayittanu nigade vediok comment edunnathu... Eappozhum vedio kaanarunde.... Actually sukanyak enthenkilum problem undo ... Varthamaanam kelkkumbol entho oru preshnam ulla pole thonnunnu...
Marriage kazhinju 3 kuttikaleyum prasavichu santhoshatode jeevikunna ee penkuttiku entu kuzhapam aanu kanunat. Pne samsaram konjal anu atu chelapol punarichu valarnat kond aakam..ee chodyam tanne negative aale❤
@@Teena_vinod.. aayirikkum...avarude samsaram aanu njan udheshichathu .... Samsaram athra normal aayi thonniyilla .... Athu mechappeduthan vendi aanu comment ettathu... Ethu social media alle .. aalukal abhiprayam comments aayi rekhapeduthum.... Namuk thonniya kaaryam alle nammal parayullu... Allathe avare kuttam paranjittu namuk onnum needano nashttappedano ellallo
2.55
ഭയങ്കരം തന്നെ സുകന്യേടെ bread toast 😂😂
Chumma kuttam paraya aalkar.. videos ellam super❤
This is not the right way to make french toast
👍
Prasi chechiivarthanam parayumbo enthe ingane side ilek nokkikond erikunne
Ee same item oru day ammu undakkinnilee🤔
ഓൺലൈനിൽ വാങ്ങി യാതാണോ മൈക് സൂപ്പർ sound ആണ് ഒന്ന് പറയു ട്ടോ
അതെ
@@Kunchoosfamily2.0 എത്ര പ്രൈസ്
❤❤❤❤❤
ബ്രഡ് കട്ട് ചെയ്യുമ്പോൾ.. കൈ വിറക്കുന്നത്... വല്ല പൂച്ചയെ തല്ലിക്കൊന്നുണ്ടാവും😄😄
Ettathiyamma super ellarim nallareethik kondupone avaran edhina avare kuttam parayunnath