ഞാൻ ഓട്ടം പോകുന്ന സമയത്ത് എല്ലാം ആ വീടും ആ കാറും പ്രത്യേക എടുത്തു നോക്കാറുണ്ട് കാരണം അടിപൊളിയാണ് ആ വണ്ടി ആ വീട്ടിൽ അങ്ങനെ ലൈറ്റ് up ചെയ്തു കിടക്കുന്നത് കാണാൻ
ആ വീടിന്റെ House warming കാണണം എന്റമ്മോ ഞെട്ടിപോകും അടിപൊളി ആയിരുന്നു. ഇപ്പൊ ആ വഴിക് പോകുമ്പോ ഞാൻ ആ വീടും അവിടെയുള്ള വണ്ടികളും നോക്കാറുണ്ട് ആ വീട്ടിൽ lift ഉണ്ട്
അകത്ത് കയറുബോൾ ഏതോ സ്വർഗത്തിൽ എത്തിപ്പോയ ഫീൽ .ചെരിപ്പ് ഇട്ടു കൊണ്ട് അകത്ത് കയറാൻ തോന്നുകയില്ല. എൻ്റെ കൈവിരലുകൾ കൊണ്ട് ഒന്നു വെറുതേ തൊടാൻ കഴിഞ്ഞാ യിരുന്നെങ്കിൽ ഞാൻ ധന്യനായേനെ മോനേ നജീമ്പേ
അടിപൊളി ആണ് Bently, പക്ഷേ.. ! ഒറ്റ കുഴപ്പം ഉണ്ട്.. left സൈഡിൽ ആണ് stearing wheel, duabi വണ്ടി ആയത് കൊണ്ട് ആണ് ഈ പ്രശനം ഇന്ത്യൻ ആയിരുന്നെങ്കിൽ ഇത്തരം പ്രശനം വരില്ല, എന്നാലും ഇത് കണ്ടപ്പോ എനിക്ക് അത് തോന്നി
ഈ വീഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടി വന്നപ്പോൾ നിങ്ങളുടെ കൂടെ സെൽഫി എടുത്തത് ഞാൻ ആയിരുന്നു നജീബ് ബ്രോ... നിങ്ങളുടെ RUclips വീഡിയോ കണ്ട് പഠിച്ചു വീഡിയോ ചെയ്തു തുടങ്ങുന്ന ഒരു തുടക്കക്കാരൻ ആണ് ഞാൻ... അങ്ങനെയാണ് എൻ്റെ നാടിനടുതുള്ള ഈ Bentley Bentayga യുടെ വീഡിയോ ചെയ്യാൻ ഞാൻ അവിടെ വന്നത്... വന്നപ്പോൾ ഞാൻ കാണുന്നത് RUclips ൽ മാത്രം കണ്ട് പരിചയം ഉള്ള njaeeb ബ്രോ യേ ആണ്.... ശരിക്കും പകച്ചു നിന്ന് പോയി ട്ടോ😂😂😂😂😂 നേരിൽ കണ്ടത്തിൽ ഒരുപാട് സന്തോഷം നിങ്ങളെ പോലെ ഉയരങ്ങളിൽ എത്താൻ വേണ്ടി ശ്രമിക്കുകയാണ് ഞാൻ... എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു... വളർന്നു വരുന്നവർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുന്ന ആളാണെന്നും യാതൊരു വിധ ജാടയും ഇല്ലാത്ത ആളാണെന്നും ആ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലായി...thanks bro ❤❤❤❤ പെട്ടെന്ന് കണ്ട ആ ഷോക്കിൽ കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല.... ഇനിയും കാണും എന്ന് വിശ്വസിക്കുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഓട്ടം പോകുന്ന സമയത്ത് എല്ലാം ആ വീടും ആ കാറും പ്രത്യേക എടുത്തു നോക്കാറുണ്ട് കാരണം അടിപൊളിയാണ് ആ വണ്ടി ആ വീട്ടിൽ അങ്ങനെ ലൈറ്റ് up ചെയ്തു കിടക്കുന്നത് കാണാൻ
Owner is so polite guy.
koyilandy most luxury car ⚡️
My most favourite luxury SUV after cullinan
@@village_unkownndk1 lol u r full of controversies
@@roshan8444 pattum
ഞാൻ കുള്ളിനാൻ ആണ് ഓടിക്കുന്നത് 😄
@@village_unkownndk1 yes bro I can ,are you challenging me
Do you know about Mercedes Maybach GLS 600?
മൊഞ്ച് കണ്ട് പലപ്പോളും നോക്കി നിന്ന കാർ 🥰❤👌🏻
the number plate itself cost around 50 lakhs or above
6:14 അപ്പുറത് ഒരു Lexus ശ്രെദ്ധിച്ചവർ ആരൊക്കെ
18:07 ismail ikka 😂
😂😂
കുളിരു കോരണ്
ആ വീടിന്റെ House warming കാണണം എന്റമ്മോ ഞെട്ടിപോകും അടിപൊളി ആയിരുന്നു. ഇപ്പൊ ആ വഴിക് പോകുമ്പോ ഞാൻ ആ വീടും അവിടെയുള്ള വണ്ടികളും നോക്കാറുണ്ട് ആ വീട്ടിൽ lift ഉണ്ട്
Evideya
Najeeb ikka , involve nte best perfume etha ..athikam thalakkupidikathath...
Back side evideyokeyo bmw, audi look tonikunund.
Is this vdo shot in india? If yes, is it a carnet?
7:44 broo athu 100 years indicate cheyyunne alle 1919-2019 🤔
Yes
aah ismail ikkaa
Volvo S60 Video Please 🤗🤗
Bentley bentayga speed w12 (12cylinder) is worlds fastest suv car ..it has almost same performance of urus
was waiting for it...
Bentley flyingspur w12 2021 model you can review
Chetta nissan patrol nismo chyoo
😮how much it would cost for the number plate
About above 50 lacks
Moodadi⚡️
Mobile honding space wireless ano ? 😀
Bentley Arnage e model inte oru video cheyamo bro
Inn calicut kandirunn
Kurachude reach kittanda channel thanne aanu ith.. hope u will notice soon...
Thanks bro 🥰❤️🙏
Adi poli❤
Elite ismaylkka🫶🏻
Nammale natyleth. And nammale chekkente vandi😂❤
എലൈറ്റ് ഇസമയിൽക്ക The RealHero
നന്മ ഉള്ള വ്യക്തി
അവിടെ കാണുന്ന Benz Luxus Bentley
ഇതിൽഎല്ലാം കയറാൻ എനിക്ക്' പറ്റി
സ്‌നേഹം നിറഞ്ഞ നല്ല മനസ്സിന്റെ ഉടമ
Kidu❤️❤️
അടിപൊളി
aa windshield il ullath crack aano
Frnt side mirror pootiirikuanaluo😢
Bro super 👌
Bro ,Bentley and rolls Royce any relation
No bro
pronunciation wrong an 1:24
moopara pani enthaa
Moodadi🥂
Cullinan kaatil anik istam bentayga aa
Interior colour ( red ) nice ahnu 🔥🔥
Bently Binayagan Romba dhooram pogalama
What an interior this is ✨❤️
Ismalikkaaaa
Nte naatile paavapetta koodeeahwasharan😂❤
Nice 🥰🥳
King Ismailkkkkkkaaaaa
കിടു വണ്ടി 🔥❤
❤️✌️
🍺
Elite ismail kante vandi 😻😌
Avide lexus nte oru vandi ind pinne benz ind ellam review cheyy
Eeee home tour kanikkuo
Next one cullinan by Ismail bhai
Ismailkka elite
Yes
Thank,you this car review
Favorite one❤️
Alhamdulillah I'm driving Bentley flying spur
Poli
Ismailkkaaaaaaaaa thoppii
Ismayilkaa baa pann😂
Mashalllha
Koyilandi nandi elite grace
ith moodadi il ullathalle..😮
Poli sadanum🥰🔥
അകത്ത് കയറുബോൾ ഏതോ സ്വർഗത്തിൽ എത്തിപ്പോയ ഫീൽ .ചെരിപ്പ് ഇട്ടു കൊണ്ട് അകത്ത് കയറാൻ തോന്നുകയില്ല. എൻ്റെ കൈവിരലുകൾ കൊണ്ട് ഒന്നു വെറുതേ തൊടാൻ കഴിഞ്ഞാ യിരുന്നെങ്കിൽ ഞാൻ ധന്യനായേനെ മോനേ നജീമ്പേ
ഞാൻ കയറുകയും ചെയ്തു ധന്യൻ ആവുകയും ചെയ്തു❤❤❤❤❤❤
🔥🙌
🥰✌️
My mom’s sister husbands car
👍
Njnmmmade moodadi❤
Volkswagon bentley🔥🔥
അടിപൊളി ആണ് Bently, പക്ഷേ.. ! ഒറ്റ കുഴപ്പം ഉണ്ട്.. left സൈഡിൽ ആണ് stearing wheel, duabi വണ്ടി ആയത് കൊണ്ട് ആണ് ഈ പ്രശനം ഇന്ത്യൻ ആയിരുന്നെങ്കിൽ ഇത്തരം പ്രശനം വരില്ല, എന്നാലും ഇത് കണ്ടപ്പോ എനിക്ക് അത് തോന്നി
ഞാൻ പോലും ഇങ്ങനെ കാണുമ്പോൾ റോൾസ് റോയ്സ പോലെയുണ്ട്
❤
🥰🫡
Nice
Bentayga യുടെ ഉച്ചാരണം പറഞ്ഞല്ലോ ..... അതുപോലെ കാർനെറ്റ് അല്ല കാനേ എന്നാണ് ശരിയായ ഉച്ചാരണം.
ഈ വീഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടി വന്നപ്പോൾ നിങ്ങളുടെ കൂടെ സെൽഫി എടുത്തത് ഞാൻ ആയിരുന്നു നജീബ് ബ്രോ... നിങ്ങളുടെ RUclips വീഡിയോ കണ്ട് പഠിച്ചു വീഡിയോ ചെയ്തു തുടങ്ങുന്ന ഒരു തുടക്കക്കാരൻ ആണ് ഞാൻ... അങ്ങനെയാണ് എൻ്റെ നാടിനടുതുള്ള ഈ Bentley Bentayga യുടെ വീഡിയോ ചെയ്യാൻ ഞാൻ അവിടെ വന്നത്... വന്നപ്പോൾ ഞാൻ കാണുന്നത് RUclips ൽ മാത്രം കണ്ട് പരിചയം ഉള്ള njaeeb ബ്രോ യേ ആണ്.... ശരിക്കും പകച്ചു നിന്ന് പോയി ട്ടോ😂😂😂😂😂
നേരിൽ കണ്ടത്തിൽ ഒരുപാട് സന്തോഷം നിങ്ങളെ പോലെ ഉയരങ്ങളിൽ എത്താൻ വേണ്ടി ശ്രമിക്കുകയാണ് ഞാൻ... എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു... വളർന്നു വരുന്നവർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുന്ന ആളാണെന്നും യാതൊരു വിധ ജാടയും ഇല്ലാത്ത ആളാണെന്നും ആ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലായി...thanks bro ❤❤❤❤ പെട്ടെന്ന് കണ്ട ആ ഷോക്കിൽ കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല.... ഇനിയും കാണും എന്ന് വിശ്വസിക്കുന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤
Power⚡️
🥰
Annenum black Bentley um blackk◾◾
⚡🖤
🥰
Moodadi ann njan house warming poyavar undo aa vtl
Ee malabar kare kondu thottu😃
ഇത് നിർമ്മിക്കുന്നത് ജർമ്മനിയുടെ Volkswagen ന്റെ ഉടമസ്ഥതയിലാണ് എന്നതും പറയണമായിരുന്നു.
പിന്നേ കോടികള്‍ കൊടുത്തു മേടിക്കുന്ന വണ്ടിയില്‍ ആഡംബരം അല്ലാതെ എന്ത് തേങ്ങാ വേണ്ടെ ????
Ilathathum und … watch some other models
Ethayalum e vandiyil niraye athanenn pinne eduth parayanda avshyam onnumilla... Vandiyude peru thanne madhi
Wow
🥰🥰🥰
🖤🔥
Ith njangala naatiilann
Malababaronte ranje vere
He is so humble 🌝
😍😍😍😍😍😍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
bentley ❤❤
👍
🖤
Luxury suv
👍👍😍
💙💙💙💜💪
First
🥰
1919 - 2019
100 th anniversary of bently
❤❤❤
Aliyaa ithu baleno alla Bentley aaa..... Parcel tray athyavashyam quality ondennu😂😂😂😂😂😂😂😂😂😂... Mannunni mandan
Car ഗ്ലാസ് പൊട്ടിയോ😮
ഈ വീഡിയോ ചെയ്യുന്നതിൻ്റെ 3 ദിവസം മുൻപ് പെരുന്നാൾ സമയത്ത് പോട്ടിയതാ..
Ee vandii ellaam divasavum kaanunna njn😊
ഇത് മ്മളെ ഇസ്മയിൽക്കാന്റെ വണ്ടി അല്ലേ... വൈറ്റ് ഹൌസ്❤❤
🌷❤️👌👌👋
ഇതു എവിടെയ bent ആയതു 😂😂😂
Leatherrrrrrrrrr😂