സൂപ്പർ കാറുകളുടെ സൂപ്പർ ഷോറൂം | SUPER CARS IN CALICUT | ROADWAY

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Showroom / Owner contact details:
    RoadWay
    Pre Owned Premium Cars
    Calicut
    +91 70129 04409
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/91807512...
    ajuroadmaster@gmail.com

Комментарии • 130

  • @shahulhameedsadik9219
    @shahulhameedsadik9219 Год назад +52

    അവതാരകൻ വണ്ടി കണ്ട് അന്തം വിട്ട മാതിരി അവതരണം 2010 പോർഷെ വണ്ടിക്ക് വില കൂടുതലാണ്

  • @akbarwandoor9827
    @akbarwandoor9827 Год назад +99

    താങ്കൾ ഇതിങ്ങനെ വർണിച്ച് വിയർക്കേണ്ടതില്ല. ജനങ്ങളിലധികവും ഇതൊക്കെ ധാരാളം കാണുന്നതാണ്. കാഴ്ചക്കാരെ ബോറടിപ്പിക്കാതെ മറ്റു ഫീച്ചേഴ്സും പ്രൈസും മോഡലുമൊക്കെ പറഞ്ഞ് അടുത്ത വണ്ടിയിലോട്ട് പോയാൽ അതാണ് നല്ലത്. ഫോളോവേഴ്സിൻ്റെ സമയത്തിനും വിലയുണ്ട്.

    • @suhailmanazir2007
      @suhailmanazir2007 Год назад +18

      എന്ത് ചടപ്പിക്കലാണെടോ..
      Time ഇല്ലെങ്കിൽ skip ചെയ്ത് കാണാനുള്ള option അറിയൂലെ.
      വെറുതെ negative പറഞ്ഞു life തീർത്തേക്ക്.
      നേരെ ഓടിപ്പോയി വില പറയാൻ മീൻ കടയല്ല.

    • @jkvision8111
      @jkvision8111 Год назад +1

      😂

    • @Underworld_fun
      @Underworld_fun Год назад

      Avan aadyamayittavum ethokke kanunnath😂

    • @hilartm3960
      @hilartm3960 Год назад

      Paranjathil enthaa thett... same words repeat... fast aayi paranju pondee .. ethra vandikal kaanikkarnnuu

    • @shintoalappatt2634
      @shintoalappatt2634 Год назад

      പറഞ്ഞതിൽ കാര്യം ഇല്ലാതില്ല കുറച്ചു കൗതുകം കൂടിയിട്ടുണ്ട്

  • @TheCpsaifu
    @TheCpsaifu Год назад +40

    2010 മോഡലാണെങ്കിലും re paint അടിച്ചാൽ പുതിയ ലുക്കാകും ബ്രോ …

    • @windowsoflibrary7270
      @windowsoflibrary7270 Год назад

      Oru luxury vandi repaint adikkan ethrayakaum?same quality as orginal?

  • @Fazil0362
    @Fazil0362 Год назад +84

    വണ്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചാൽ അതിന്റെ abcd അറിയാത്ത സെയിൽസ്മാനും ആദ്യമായി പ്രീമിയം വാഹനങ്ങൾ കണ്ട് അന്താളിച്ചു നിൽക്കുന്ന അവതാരകനും 😂

    • @RoadMasterbymanu
      @RoadMasterbymanu  Год назад +7

      Athenna varthanamada mone nee aa paranje 😂

    • @hoaxen7fs268
      @hoaxen7fs268 Год назад +1

      Horse power ariyatha nee anno parayunne 😂😂

    • @aswin6046
      @aswin6046 Год назад

      ​@@RoadMasterbymanu ❤❤😂 പയ്യൻ ഒരു തമാശ പറഞ്ഞതാവും ബ്രോ

    • @soldiergaming9639
      @soldiergaming9639 Год назад +2

      sathyam njan parayan varuayirunnu 😂

    • @afsalapafsal6781
      @afsalapafsal6781 Год назад +3

      സത്യം ബ്രോ ഇങ്ങനത്തെ സെയിൽസ്മാനൊക്കെ കടയിൽ നിർത്തിയാൽ തീർന്നു

  • @mustafathadathil2196
    @mustafathadathil2196 Год назад +19

    ഈ കാറുകൾ ഒക്കെ പ്രവാസികൾക്കു വലിയ അത്ഭുതം ഒന്നും തോന്നില്ല പ്രതേകിച്ചു ഹൗസ് ഡ്രൈവർ മാർക്ക്‌ അവർ യൂസ് ചെയ്യാത്ത കാറുകൾ കുറവ് ആയിരിക്കും

  • @sujinks1
    @sujinks1 Год назад +37

    അവതാരകന് വണ്ടി എല്ലാംകൂടി കണ്ടിട് കൗതുകം അല്പം കൂടി പോയി 🥴😂😂

  • @nasifismail5033
    @nasifismail5033 Год назад +9

    That mini cooper with chrome alloy... Uff🤤

  • @alextk9477
    @alextk9477 Год назад +7

    നല്ല വില.... Defender 1.15 cr. 1.25ഉണ്ടെങ്കിൽ പുതിയത് എടുക്കാം.

  • @chandu2033
    @chandu2033 Год назад +6

    80 lakhs vittulla oru kaliyum illa
    Pinne mileage 5/6 annu parayanatanu avante main

  • @richubabu6198
    @richubabu6198 Год назад +13

    Second hand vandiku puthiyathinte priceoo.. mustang 1 cr thaye ulu onroad.. 80 lakhs.😮

    • @hoaxen7fs268
      @hoaxen7fs268 Год назад

      Aru paranju 😂😂

    • @richubabu6198
      @richubabu6198 Год назад

      @@hoaxen7fs268 on-road price of the car while it discontinued in india was 92.40 lakhs.Model(V8 5.0L GT).You can check yourself.

  • @RLA07
    @RLA07 Год назад +9

    Sports utility vehicle stands for suv .. sports car alla .. they are cars like Scorpio , safari etc

  • @midhunbkumar6204
    @midhunbkumar6204 Год назад +17

    2016 മസ്താങ് 80lakhs😂😂..
    Company പോലും ഇന്ത്യയിൽ ഇല്ല!! എന്നിട്ടും ഈ price

    • @sarunjohn8681
      @sarunjohn8681 8 месяцев назад

      Exshowroom 75 aayrunu

    • @chachuzepachu
      @chachuzepachu 4 месяца назад

      ​@@sarunjohn8681 മൊയ്‌ലാളിക്ക് അദ്യം അടിച്ച പെട്രോളിന്റെ കാശ് കൂടെ കിട്ടിയാലേ വിക്കൂ ന്ന്

  • @musthafaph1380
    @musthafaph1380 Год назад +8

    ശോകം presentation…sales man and you 😊😊price വളരെ കുറവാ 😂😂😂

  • @user-yv6dm3mi8s
    @user-yv6dm3mi8s Год назад +7

    The pricing of their cars are ridiculously expensive.

  • @labeebkamil.k6727
    @labeebkamil.k6727 Год назад +7

    royal drive മോട്ടോർ vagon ഒക്കെ അപേക്ഷിച്ചു ഇവിടെ over price ആണ് എന്റെ personal experience ആണ് 🚶🚶

  • @NiyasNi-uj7bk
    @NiyasNi-uj7bk Год назад +6

    വില വളരെ കുറവ് ആണ് 🤭. ഇതൊക്കെ vitt പോകുവോ ഡേയ് 😂

  • @mansoorfiros
    @mansoorfiros Год назад +2

    bro sports utility vehicle ennuparanjal LC200,Fortuner ,patrol etc aanu

  • @naseelrahim
    @naseelrahim Год назад +3

    Bro sports utility vehicle enu parangal SUV aane...

  • @PrayagPUBGM
    @PrayagPUBGM 11 месяцев назад +1

    Itreyum cash ullavar, ee pazhaya vandi edukumodei?

  • @jkvision8111
    @jkvision8111 Год назад +5

    ഒന്നും അറിയാത്തവൻ അവതാരകനായാൽ ഇങ്ങനെ ഇരിക്കും

  • @jkvision8111
    @jkvision8111 Год назад +5

    ലാഗടിച്ച് മടുത്തിരിന്നപ്പോൾ വില കേട്ട് ബോധംപ്പോയി

  • @merwinjacob4680
    @merwinjacob4680 Год назад +4

    12:20- “Delhi nn odichu konduvannadarikum alle” 😂Seriously bruh 🫠

  • @razalraazraaz2212
    @razalraazraaz2212 Год назад +1

    ഇത് ഓടാനുള്ള റോഡ് ഇ
    കേരളത്തിലെ ഉണ്ടേ

  • @sukumarakurup369
    @sukumarakurup369 Год назад +2

    14:25 mallutraveller car

  • @noproblems342
    @noproblems342 Год назад +8

    Price koodthal ann royal drive is best👍

  • @jobinjoseph6941
    @jobinjoseph6941 Год назад +2

    Muthe pole thilagunuu......repaint adichathanuu😂

  • @moviehub2355
    @moviehub2355 Год назад +1

    19:49 nammal aththreem varity aayond alla...over priced karanam nammede vandi kondorunnath onnum vittu pokkunilla enn para bro 😂😂😅😅❗️

  • @jeevanandrews5401
    @jeevanandrews5401 Год назад

    Sathyam paranjal vidio full kandilla ..kannan thonnunila Karanam nalla length indd

  • @shravanbh9997
    @shravanbh9997 Год назад +4

    Nice collection but price is too high also sales man attitude seems to be poor

    • @naima6606
      @naima6606 Год назад

      Sales man kollalo enik ishtayi 🌚♥️😂

  • @aadithyan3615
    @aadithyan3615 Год назад

    Defender reg number editor hide chaithond kandeilla

  • @tRavelfoodieeS
    @tRavelfoodieeS Год назад +2

    Bro nalla laag adpipikunnu🤦‍♂️

  • @speed-xj6gs
    @speed-xj6gs Год назад +1

    Mini cooper 2012 20 lak chirippichukalanju

  • @abdulrazack1222
    @abdulrazack1222 Год назад

    ivide ee wandy irakku madhi cheyynnadhu kondaanu ee v wandiku ithra vila varunnadu

  • @abdulnasar3368
    @abdulnasar3368 Год назад +1

    അടിപൊളി

  • @rashidpk6064
    @rashidpk6064 Год назад

    Bro super car rentine kodukkunna video idu

  • @livelife4618
    @livelife4618 10 месяцев назад +1

    Comments ellam parayam vijarichath thanne😂

  • @cherthalachekavan
    @cherthalachekavan Год назад +4

    Luxury lifestyle = Calicut🔥

  • @i7733.
    @i7733. Год назад +1

    പെട്ടെന്നു പറഞ്ഞ പോയാൽ നന്നായിരുന്നു ,

  • @Moochiman123
    @Moochiman123 Год назад +1

    Sales managerku onnumariyila ennu comment cheyan nokiyappo sales managerde kuttam matram 😂

  • @error8692
    @error8692 Год назад

    Inthe ponnu alieya namaude showroom delhi nine ane engot e vandi okke sett cheythekodunathe nasar ane owner namude showroom nine ethe okke namal kodukunathe bro review cheythathnthe 50-55%ane uff nalla deals namude eduthe vane ivara maximum ajust akan parajithe kouduthe ivara namalkoduthathenthe 80%high ane ivara sale cheyyunathe

  • @windowsoflibrary7270
    @windowsoflibrary7270 Год назад

    Oru luxury vandi repaint adikkan ethrayakaum?same quality as orginal?

  • @Fazil0362
    @Fazil0362 Год назад +4

    കൂടുതൽ തള്ളി മറിക്കല്ലേ ബ്രോ...🤣വീഡിയോ കാണുന്നവരൊക്കെ പ്രീമിയം കാറുകളെപ്പറ്റി അത്യാവശ്യം നല്ല വിവരം ഉള്ളവരും ഇതുപോലെ ഉള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവരുമായിരിക്കും ❤

  • @sakeervadakkoot3184
    @sakeervadakkoot3184 2 месяца назад

    2012 മിനി കൂപ്പർ 20 ലക്ഷം കുറച്ചു കുറഞ്ഞു പോയി 50 ലക്ഷം ചോദിക്കാമായിരുന്നു

  • @hoaxen7fs268
    @hoaxen7fs268 Год назад +1

    11.30😂😂bore 😴 annu bro

  • @Mistake605
    @Mistake605 Год назад +1

    Porsche panamaram😂

  • @jobinjoseph6941
    @jobinjoseph6941 Год назад

    Price orupade kuravanalo kurachu koodi koote

  • @anilvaishag8280
    @anilvaishag8280 Год назад

    fast ,Anil vaishag ,Kolappuram

  • @peswalker7498
    @peswalker7498 Год назад +1

    Mstheg 80laham😂thubi ll15-20.

  • @Rishamish
    @Rishamish Год назад +1

    we know about these cars, dnt waste more time to explain unnecessary things, better introduce more cars in time. I think u excited to see these cars but viewers not ..................

  • @robinchacko7955
    @robinchacko7955 Год назад +1

    Ninte presagam kurakku.... vandi kanikku...ithellam ellavarkkum ariyunna karyama ni velabikondirikunathu

  • @ajithkm4609
    @ajithkm4609 Год назад +1

    Good presentation.. 👍👍

  • @prasanth6737
    @prasanth6737 Год назад +1

    *_ഇമ്മാതിരി കത്തി വിലക്കു ആരെങ്കിലും എടുക്കുമോ🙄2012 മോഡൽ വണ്ടിയുടെ വിലയൊക്കെ 20 leksh 🤭ചേട്ടൻ എന്തിനാ ഇത്ര അത്ഭുതപ്പെട്ടു പറയുന്നേ...._*

  • @iam__vengeance886
    @iam__vengeance886 Год назад +1

    പണ്ട് വസ്തു ബ്രോക്കർ ആയിരുന്നോ ബ്രോ??
    പതപ്പിക്കൽ കണ്ട് ചോദിച്ചതാ 😊

  • @usmanozza8411
    @usmanozza8411 Год назад

    Price kooodudalaaan 2010 n okke 80 Lk what brw

  • @johnsonmanuel7964
    @johnsonmanuel7964 Год назад +2

    All vehicles have cotted higher price

  • @chachuzepachu
    @chachuzepachu 4 месяца назад +1

    വണ്ടി വിക്കുമ്പോ ഷോറൂം കൂടെ എഴുതി കൊടുക്കുമോ?? ഫോർഡ് മാസ്ഥാങ് വെറും 80ലക്ഷം 😂😂 അതും 2016 മോഡൽ, ഇവിടെ 2024 74+ പുത്തൻ. വെറുതെയല്ല ലവന് കൊറേ ചൊള കൊടുത്ത് വ്ലോഗ് ചെയ്യേണ്ടി വന്നത്

  • @jestusfernandez8327
    @jestusfernandez8327 Год назад

    Avasyam illathe samsarichu samayam kalayathe, karyam mathram parayu.... Anavasyamaya questions chodichu ellavareyum boradipikathe suhruthe. Than adyamayittano ee vandikal okke kanunnathu.

  • @sarangshaji
    @sarangshaji Год назад

    Coopper🔥

  • @jestusfernandez8327
    @jestusfernandez8327 Год назад

    Kaanunna ethu pottanum ariyam athu repaint aanennu

  • @muhammedfaisal6502
    @muhammedfaisal6502 8 месяцев назад +2

    വളരെ വിലകുറവ്

  • @arshalsebastiansaiza4676
    @arshalsebastiansaiza4676 Год назад

    Min oru maruthi maximum or fortuner mathi nammal malayali happy

  • @nawazarar7778
    @nawazarar7778 Год назад

    💥👍

  • @atheist6176
    @atheist6176 Год назад

    Mustang 🐎
    G wagon

  • @PkMohammedrafi79
    @PkMohammedrafi79 Год назад

    ❤❤❤❤

  • @Sujith494
    @Sujith494 Год назад

    Ichirrii valich neetal kurakkane

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +2

    80 ലച്ചം🥴🥴🥴

  • @nawafnawaf8020
    @nawafnawaf8020 Год назад +2

    Luxury cars actident ellaathe orikkalum repainte cheyyilla
    Vandi bukking cheyyumbol thanne Costemr color silect Cheyyaan pattum 2010 panamera 😂😂

  • @devanarayan9616
    @devanarayan9616 Год назад +1

    Anchor enth പാറിയ പറയുന്നത് 😂.

  • @harikkirann
    @harikkirann Год назад

    Not impressed ! Not periodic ! Need some prices here …… most cars are picked up from north I guess… cheaper

  • @ajmal4646
    @ajmal4646 Год назад +1

    8 alla 12 kittum mileage 😂

  • @nihalanaz4390
    @nihalanaz4390 Год назад

    Showroom should provide experienced sales staff for vlogs. This is waste

  • @preetharajilal2324
    @preetharajilal2324 Год назад

    Any mustang gt fans🔥

  • @chachuzepachu
    @chachuzepachu 4 месяца назад

    OMKV

  • @kochumolbinoy5327
    @kochumolbinoy5327 Год назад

    eyal eth enthokeya choykanee🤦‍♂️

  • @user-ps6xk8wr4j
    @user-ps6xk8wr4j Год назад

    Sales maneyyyyyyyyy😅
    Edo ah 9:00 milege pinna arod chodikandee onnum ariyatha sales man😂 Porsche repaint ane athin 1.1 cr onnum illa verum 58 lacks roadways cars full rate kutti vilkum hate button roadways cars😂

  • @frzkhan69
    @frzkhan69 6 месяцев назад

    രണ്ടുപേർക്കും ഒന്നും അറിയില്ല

  • @jestusfernandez8327
    @jestusfernandez8327 Год назад

    Ivan ethu vandi kandalum accident and loan chodikunnu. Edo ithu poleyulla vandi edukunnavarku milage nokkarilla. Ikanakinu ivan hotelil chayakudikan poyalum chodikum EMI ethra ennu.

  • @Fazil0362
    @Fazil0362 Год назад +2

    Mr. താങ്കൾക്ക് എന്താ ഇന്നോവയോടും ഫോർറ്റൂണറിനോടുമൊക്കെ ഒരു പുച്ഛം? താങ്കൾ ആദ്യം മറ്റു വ്ലോഗ്ഗർമാരെ അനുകരിച്ചു പറയാതെ ഓരോ ഭ്രാന്റുകളെപറ്റി പഠിച്ചിട്ട് വണ്ടികളുടെ വ്ലോഗ് ചെയ്യാൻ നോക്ക്.

  • @midanabdullah
    @midanabdullah Год назад

    എല്ലാറ്റിനും വില കുടുതലാണല്ലോ ബ്രോ 😮

  • @isamibrahim123
    @isamibrahim123 10 месяцев назад

    paid promotion

  • @razalraazraaz2212
    @razalraazraaz2212 Год назад

    പൈസ കൊടുത്ത് കടിക്കുന്ന പട്ടിനൊ 😅

  • @dreammaker3926
    @dreammaker3926 Год назад

    Madilej😂

  • @nasikmohd8673
    @nasikmohd8673 Год назад +3

    Not interested

  • @E55BaeMG
    @E55BaeMG Год назад

    noobs

  • @mzz6773
    @mzz6773 Год назад

    "delhiln odich kond vannadhaavule"
    bruhh whaaatttfckk😂.

  • @nufayisnfs4910
    @nufayisnfs4910 Год назад

    bmw M4 kanditt bmw de ettavum powerful aaya vandi enn parayunne kelkunna M5CS okke pinne benz nteyaano...ivanith paper il eythi padchh kond vanneyaaano....sthyam parayuva ithilum oola hosting vereyilla🤣🤣🤣

  • @nijadtv3287
    @nijadtv3287 Год назад

    Salesman വളരെ മോശം ഒട്ടും സംസാരിക്കാൻ അറിയില്ല

  • @jijesh.njijesh9626
    @jijesh.njijesh9626 5 месяцев назад

    G wagon okke chappanu.... Evide kure und

  • @nijadtv3287
    @nijadtv3287 Год назад

    സെയിൽസ് manu ഒരറിവും ഇല്ല വണ്ടികളെ കുറിച്