Ongrid solar system kseb line ഇല്ലാത്തപ്പോൾ isolator off ആക്കിയിട്ടു inverterlekku ചെറിയൊരു 230volt input കൊടുത്താൽ സോളാർ ഔട്ട്പുട്ട് നമുക്ക് വീട്ടിലേക്ക് ലോഡ് ചെയ്യാൻ pattumo.
നാട്ടിൽ success ആവൂല്ല ഹംസക്കാ. എന്തെങ്കിലും നിവൃത്തി ഉള്ളവർ ചെറുതാണേലും സെമി ഓട്ടോാറ്റിക് ആണേലും ഒരു മെഷീൻ വാങ്ങും.പിന്നെ tourist കൾ ഒരു പക്ഷേ ഉപയോഗിച്ചേക്കാം.
നാട്ടിൽ എന്ന് പറഞ്ഞാൽ എല്ലാ ഗ്രാമങ്ങളിലും എല്ലാ സ്ഥലത്തും എന്നല്ല ഉദ്ദേശിക്കുന്നത് റൂമുകളിൽ ടൂറിസ്റ്റുകൾ താമസിക്കുന്ന സ്ഥലത്ത് കോളേജുകളുടെ അടുത്ത് hospital അങ്ങനെ വെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ പറ്റൂ
നാട്ടിൽ ഇത് വിജയിക്കുമോ 🤔ഒരു ഡൌട്ട് ആണ് എന്റെ മണ്ടത്തരമായിരിക്കാം.... ഇപ്പോ എല്ലാം വീടുകളിലും വാഷിംഗ് മെഷിൻ ഉണ്ട്.... ആലക്കാനുള്ള ടൈം ആണ് പ്രശ്നം.... അപ്പൊ ഇങ്ങനെ ഒരു സംവിധാനം കൊണ്ട് ആ പ്രശ്നം പരിഹരിക്കാൻ പറ്റുമോ.... അലക്കാനുള്ള ഐറ്റംസ് കൊണ്ട് നമ്മൾ ഇവിടെ വരണം, അലക്ക് തീരുന്നത് വരെ നമ്മൾ അവിടെ വെയിറ്റ് ആകണം ടൈം കൻസ്യൂമിങ്ങിന് ഒരു പരിഹരമാകുന്നില്ലല്ലോ.. 🤔🤔🤔🤔

നാട്ടിൽ നടക്കൂല. കാരണം അതിനും പാർട്ടിക്കാർ യൂണിയൻ ഉണ്ടാകും.
എന്റെ സ്ഥാപനത്തിൽ വന്ന് വീഡിയോ എടുക്കാൻ താങ്കളോട് ആരു പറഞ്ഞു, ഇത് ഞാൻ കേസ് ആക്കും
വല്യ സിറ്റിയിൽ പരീക്ഷക്കാം അല്ലാത്തിടത് വിജയിക്കില്ല
ഹംസ സാർ, വളരെ നല്ല ആശയം. ഞാൻ മുമ്പ് ഇതിനെ കുറിച്ച് ആലോചിക്കാറുണ്ട്. അത് എങ്ങിനെ പ്രാവർത്തികമാക്കാം … എന്നതിന് ഈ വീഡിയോ 👍
Natil.CPM varum then puttikum.🤠
❤🎉👍
👌