ഇനി വലിയ വൈദ്യുതി വേണ്ട അയേൺ ബോക്സ് (ഇസ്തിരി പെട്ടി) DC 12 വോൾട്ടിൽ പ്രവർത്തിപ്പിക്കാം

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 33

  • @mc-ns9ty
    @mc-ns9ty 8 месяцев назад +3

    ഞാൻ എൻറെ വീട്ടിൽ രണ്ട് 450 പാനൽ, ഒരു 12 വോൾട്ട് ബാറ്ററി, 1000VA ഇൻവർട്ടർ ഉപയോഗിക്കുന്നു. ഈ സെറ്റപ്പിൽ 750 വാട്ട്സ് AC അയൺ ബോക്സ് സുഖമായി ഉപയോഗിക്കുന്നുണ്ട്.🙏

  • @west-d3k
    @west-d3k 8 месяцев назад +7

    ഒരു പാനലും അടുപ്പും ഉള്ള സെറ്റപ്പ് ഉണ്ടാക്കിതന്നാൽ വലിയ ഉപകാരം ആയിരുന്നു. അധിക വീട്ടിലും പകൽ സമയത്താണല്ലോ കൂടുതലും കുക്കിംഗ്‌ ചെയ്യാറുള്ളത് വലിയ ഉപകാരം ആവും.. അത്കൊണ്ട് എത്രയും വേഗം അത് ടവലപ്പ് ചെയ്യുക.. Gas നു വില കൂടുകയാണ് ഇലക്ഷന് കഴിഞ്ഞാൽ ഇനിയും കൂടും

  • @shibugeorge1541
    @shibugeorge1541 Месяц назад

    Induction ccooker nda mibiature iron box nda അകത്തു ഫിറ്റ് chyuka..

  • @NABILU786
    @NABILU786 7 месяцев назад

    ഗ്യസിൽ ion wait Ulla Ayan box uae l cheyyal und nalla labhaman Avar paranad

  • @bijukumar12345
    @bijukumar12345 8 месяцев назад +4

    Good information sir, ഇത് പർച്ചേസ് ചെയ്യാൻ എന്താ ചെയ്യേണ്ടത് ???

  • @majeedmb9218
    @majeedmb9218 7 месяцев назад +1

    ആ ബാറ്ററിയുടെ ജീവൻ പോയത് തന്നെ

  • @mu.koatta1592
    @mu.koatta1592 7 месяцев назад +2

    വീട്ടിൽ ഉപയോഗിക്കാൻ പറ്റിയകാറ്റാടി യന്ത്രത്തിനെ പറ്റി ഒരു വീഡിയോ ചെയ്യു ഹംസാക്കാ

    • @Asadullah-v3k
      @Asadullah-v3k 7 месяцев назад

      ഇനി adhe വഴിയുള്ളു

  • @basheerkandakath3800
    @basheerkandakath3800 7 месяцев назад

    ഞാൻ ഇതൊരെണ്ണം അഞ്ചുകൊല്ലം മുമ്പ് വാങ്ങി 24 വോൾട്ട് എന്നുപറഞ്ഞാണ് വാങ്ങിയത് 24 കൊടുത്തപ്പോൾ അത് കമ്പ്ലൈണ്ട് വാൻ തുടങ്ങി അപ്പോൾ കമ്പനിക്ക് വിളിച്ചു ചോദിച്ചു അവർ പറഞ്ഞു പന്ത്രണ്ടിൽ അല്ലെങ്കിൽ കമ്പ്ലൈണ്ട് ആവാൻ വഴിയുണ്ട് എന്ന് നല്ല ചൂടു കിട്ടുന്നുണ്ട് വാട്സ് കൂടുതൽ എടുക്കുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ കരണ്ടും ഇതും വലിയ വ്യത്യാസമില്ല സോളാർ ഇല്ലാതെ ബാറ്ററിയിൽ മാത്രം കൊടുത്താൽ ബാറ്ററിയുടെ പണിക്കുറ്റം പെട്ടെന്ന് തീരും

  • @akhilkannur9284
    @akhilkannur9284 8 месяцев назад

    Regulater ic fiting heating coil
    Njan oru centre govmn employi

  • @kanmanamshihab
    @kanmanamshihab 7 месяцев назад

    നിങൾ ഒരു 100w ൻ്റെ AC വേഗം കണ്ട് പിടിക്കിം...
    we are waiting...

  • @rijilriju4622
    @rijilriju4622 8 месяцев назад +1

    Heat controll cheyyan pattumo

  • @tonyabrahamijk839
    @tonyabrahamijk839 8 месяцев назад

    അയേൺ ബോക്സനുള്ള DC coil winding turns എത്ര? അതുപോലെ അതിന്റെ winding method എന്നിവ കൂടി
    വീഡിയോയിൽ ചേർക്കേണ്ടതായിരുന്നു.
    അതിന്റെ info കൂടി നൽകൂ പ്ലീസ്.

  • @bijukurian5074
    @bijukurian5074 8 месяцев назад +1

    Good sir

  • @VinodTvm444
    @VinodTvm444 8 месяцев назад

    Very good idea

  • @Ms.FanneR
    @Ms.FanneR 8 месяцев назад +1

    Wait കൂടാൻ ഒരു കരിങ്കല്ല് ഉള്ളിൽ വെച്ചാൽ മതി yennalum current bill ലാഭിക്കാം good use full 😂😍🏃🏼🏃🏼

  • @roopamstudiopta6035
    @roopamstudiopta6035 7 месяцев назад

    Good

  • @dreamworldmydreamland4848
    @dreamworldmydreamland4848 7 месяцев назад

    ചിരട്ട കത്തിക്ക് മനുഷ്യ...😁😂🤣🤣

  • @Asadullah-v3k
    @Asadullah-v3k 8 месяцев назад +1

    ഇങ്ങനെ കറന്റു കുറച്ചാൽ kseb യുണിറ്റ് ന് 10 രൂപയാകും

  • @AbdullaKunhiVM-pb8lf
    @AbdullaKunhiVM-pb8lf 8 месяцев назад

    All the best., when launching this product plz notify

  • @Ms.FanneR
    @Ms.FanneR 7 месяцев назад +2

    3varhsm mumb sample thannitt athine enn publish cheyyunna ningalk yenthinu sample tharunn😂😂😂 shame full man 😂🙆🏼🏃🏼🏃🏼

  • @moosakulamullaparambath6677
    @moosakulamullaparambath6677 8 месяцев назад

    Ok

  • @saidareekadan2292
    @saidareekadan2292 8 месяцев назад +1

    ഹംസക്ക സോളാർ ഒൺ ഗ്രിഡ് ചെയ്തവരെ kseb പറ്റിക്കാൻ സാധ്യതയുണ്ട് നെറ്റ് മീറ്റർ രീതിയിൽ നിന്ന് ക്രോസ് മീറ്ററിലേക് മറ്റുമെന്ന് കേൾക്കുന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും kseb അങ്ങിനെ ചെയ്താൽ സോളാർ വെച്ചവർ പെട്ടുപോവും അതിനെ ഏതെല്ലാം രീതിയിൽ നമുക്ക് ഉപയോഗമാക്കി മാറ്റാൻ കഴിയും kseb കു കൊടുക്കാതെ

  • @jobishchandran7194
    @jobishchandran7194 8 месяцев назад +2

    230v ac അയൺ ബോക്സ്‌ 180w ആക്കിയാൽ ഇതുപോലെ സമയക്കൂടുതൽ എടുത്ത് ചുടാകും,12v dc അയൺ ബോക്സ്‌ 400w ആക്കിയാൽ പെട്ടന് ചുടാകും, രണ്ടും ചിലവാക്കുന്ന എന്നർജി ഒന്നുതന്നെ മണ്ടൻ കണ്ടുപിടുത്തം 🫢

  • @mujoomchannel4376
    @mujoomchannel4376 8 месяцев назад

    കോട്ടൻ ഡബൾ തുണി ഇസ്തിരി ഇട്ട് കാണിക്കാമായിരുന്നു

    • @vijeeshmusic3384
      @vijeeshmusic3384 7 месяцев назад

      നടക്കില്ല അതിൽ 😂

  • @jahfervalappil8206
    @jahfervalappil8206 8 месяцев назад

    ഹംസക്ക ഇതൊക്കെ എന്നോ ഇറങ്ങിക്കണ്