Plantain Thoran | Pavakka Moru Curry |Fish Fry| Chappathi|ഞങ്ങളുടെ പഴയവീട് ഒതുക്കലും | Salu Kitchen

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 403

  • @reshmachandran8907
    @reshmachandran8907 2 года назад +9

    Pavakka ente fav. Veg aanu.. Ithante cooking kandirikkan pretyeka sugham🥰

  • @sharafudheen1361
    @sharafudheen1361 2 года назад +1

    ഇത്താന്റെ രണ്ട് അടുക്കളയും എനിക്ക് ഇഷ്ടം ആണ്. ഇന്നത്തെ റെസിപ്പിയിൽ എനിക്ക് ഇഷ്ടപ്പെട്ടത് പാവയ്ക്ക മോരു കറി ആണ് . ഞാൻ പാവയ്ക്ക മോരു കറി try ചെയ്തിട്ടുണ്ട്. Super കറി ആണ്

  • @ajitharavindran8817
    @ajitharavindran8817 2 года назад +5

    Adipoli 👌👌👌. എല്ലാം നന്നായിട്ടുണ്ട്, പാവയ്ക്ക കറിയും,മീൻ fry ഇഷ്ടമാണ്,പാവയ്ക്ക ഞാൻ ആഴ്ചയിൽ രണ്ട് ദിവസഠ കഴിക്കുന്നു ,sugar ഉളള കാരണഠ

  • @ayaslatheef5124
    @ayaslatheef5124 2 года назад

    Super ayittund itha pinne enik pazhaya veetile kitchen oru pad ishttayi. Pinne Undakkiya ellam ishttayi pavakka kariyum kaya thoran
    Fish fry ellam super

  • @Munna___278
    @Munna___278 2 года назад +2

    എനിക്കു പാവയ്ക്ക മോര് കറി ഇഷ്ടമായി...തോരനും കൊള്ളാം😋😋😋

  • @shanibap3616
    @shanibap3616 2 года назад +3

    Ethante cooking kandal thanne vayaru niranja feelaa..super cooking👍

  • @saleenashakkeer4498
    @saleenashakkeer4498 2 года назад +22

    ഇത്താടെ വ്ലോഗ് കണ്ടാൽ ഒരു പ്രത്യേക എനർജി കിട്ടും.മാഷാ അല്ലാഹ് ❤️❤️❤️

  • @manikkutty12vaigha86
    @manikkutty12vaigha86 2 года назад

    Ithaa ee morucurry ithuvare try cheythittilla bt kandathil vechau ishtayathu atha.enikkum kaypakka bayakara ishta

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 2 года назад

    Engineyanu chattiyude red colour pokathirikkunnathu .nhan chappuchavarittanu season cheyyuka appol black akum

  • @kunjaminaanzary7889
    @kunjaminaanzary7889 2 года назад +1

    vazhakka thoran all time fav

  • @zainasaina2849
    @zainasaina2849 2 года назад

    Ella recipe sum ishtamay pavaka tharanum thiyyalum pavaka magha curiyum valiya ishtaman

  • @manafpbshakkela1304
    @manafpbshakkela1304 2 года назад +1

    എനിക്ക് ഇത്താടെ കറികൾ എല്ലാം ഇഷ്ടമാണ് 👍👍👍👍❤❤❤❤

  • @anjuvv8837
    @anjuvv8837 2 года назад

    ചേച്ചി എനിക്ക് പാവക്കാ ഇഷ്ടമല്ല പക്ഷേ ചേച്ചി ചെയ്യുന്നത് കാണാമ്പും കൊതി തോന്നും. Super

  • @RajiRaji-px7jr
    @RajiRaji-px7jr 9 месяцев назад

    ഞാൻ ഇന്ന് പാവയ്ക്ക കറി വച്ചു നല്ല രുചി ഉണ്ടായിരുന്നു 👍

  • @jasminjasi1384
    @jasminjasi1384 2 года назад

    Pavakka cut cheyd kanjivellathil allengil Ari wash akiya vellathil 10 mnt mukki vecha athinde kavarp marikittum😊

  • @rinziyanisar2586
    @rinziyanisar2586 2 года назад

    സമീ ഇത്ത. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഞാൻ എല്ലാം വീഡിയോ കാണും. Msg അയ്യക്കാറില്ല. ഇത്ത ഉണ്ടാകുന്ന കറികൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ട്ടോ. ഈ കറികൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. എനിക്ക് ഇത്തനെ ഒത്തിരി ഒത്തിരി ഇഷ്ടം ആണുട്ടോ. 🥰🥰🥰

  • @shejia1153
    @shejia1153 2 года назад

    Ithaa..pavakka curryum vazhakkathoranum pine aa fryum ellam super👍ithaade Ella vlogs m kaanan time kittunnilla enalum maximum Kanan try cheyunud.adipoliyanithaa.iniyoru janmamundegil ithade aniyathiyaitu janikkanam enanagraham

  • @nazneennoushad8764
    @nazneennoushad8764 2 года назад +1

    Itha paavakka enteyum fvrt aanu.... Ithade thatikootu lunch onnum alla...super aanu to... 😍🥰❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks

  • @abdulkader5810
    @abdulkader5810 2 года назад

    itta undakiya ella recipeyum eshtamanu

  • @saphivelayudhan4702
    @saphivelayudhan4702 2 года назад

    ഹായ് ethha love you ❤ എനിക്കും പാവയ്ക്കാ estomatto റസ്റ്റ് adukkanumtto വയ്യങ്കിൽ ethha അടിപൊളി ലഞ്ച്

  • @khairameharin.6087
    @khairameharin.6087 2 года назад

    Enik paavaka curry...enthayalum try cheyynm

  • @zainbuilders4829
    @zainbuilders4829 2 года назад

    ഹായ് ഇത്ത അസ്സലാമു അലൈകും 💐ഇത്താടെ ശബ്ദം കേട്ടപ്പഴേ വയ്യായ്ക ഉള്ള പോലെ തോന്നി ഇന്നത്തെ റെസിപ്പിയിൽ ഏറ്റവും ഇഷ്ട്ടം പാവക്കാ കറി ഞാൻ ഇത് പോലെ പാവക്ക പൊരിക്കാറുണ്ട് 👌പാലക്കാട് കരിമ്പുഴ 🌹🌹

  • @sobhanab6416
    @sobhanab6416 2 года назад

    Pavakayanu ente favourite vegetable. Ivide dark green colour anu kittunnatu from delhi

  • @nasreenae5263
    @nasreenae5263 2 года назад

    Ee veedin okkoola
    Oru prathyeka feel aan ee veed kaanumbo

  • @aneeshathoufeek5815
    @aneeshathoufeek5815 2 года назад

    Enikkum ithaante pazhaya adukkalaya ishtam...

  • @suharatk8845
    @suharatk8845 2 года назад

    Ellam adipoli .enikum aganathanya njan chidalle eniku shanthosham kitukaullu

  • @ligiafebin9496
    @ligiafebin9496 2 года назад

    Hai chechi. Enike pathram kazhikene nalla ishtamaaa lunch simple and tasty. Craft kudi kanikanee

  • @jasnatk9893
    @jasnatk9893 Год назад

    ഞാൻ undakki pavakka morukari.. Super tasty 👍🏻👍🏻👍🏻

    • @jasnatk9893
      @jasnatk9893 Год назад

      Itha ഒരു pavakka fan anennariyam.. അത് കൊണ്ട് pavakka super ayittund.. Pavakka ishtamillanjitt കൂടി ഞാനും കഴിച്ചു nallonm 😂😂😂😋😋😋

  • @rubeenashareef4738
    @rubeenashareef4738 2 года назад +1

    ithade samsarem nalle resamanu kelkan❤❤

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад

    enikkuwhite pavakka eshttam. super salu kidu 👍

  • @najeemahaneef1247
    @najeemahaneef1247 2 года назад

    Masha allha pazhaya veeduthukkl vallatha joliya lunch adi poli

  • @muhammednihalmp5626
    @muhammednihalmp5626 2 года назад

    Salu simple recipes il onnu kaanikkavo chor vekkunnad eed ariyanennum pinne flame kurachittano ara manikkoor adookoottiyittaano ennokke ellam plsss paranju tharane ithaaa

  • @subaidasubaida9910
    @subaidasubaida9910 2 года назад

    ഇത്താനെ എല്ലാ കറികളും സൂപ്പർ ആണ് എല്ലാ കറികളും ഇഷ്ടമായി വളരെ സന്തോഷം

  • @ashrafm2303
    @ashrafm2303 2 года назад +7

    ഇത്താ നിങ്ങൾ തുന്നിയുണ്ടാക്കിയവ അടുത്ത വ്ലോഗിൽ വലുതാക്കി കാണിക്കാമോ
    എന്നിനെയാണ് അതുണ്ടാക്കൽ അതും കൂടെ പറഞ്ഞാൽ വളരെ ഉപകാരം. എനിക്കിഷ്ടപ്പെട്ടു 👍

  • @anithapathak2196
    @anithapathak2196 2 года назад +1

    I love bitter gourd n i also often make that more curry...

  • @harshafathima5736
    @harshafathima5736 2 года назад

    Ente favorite vegitable pavakkayanu etha

  • @husniya9625
    @husniya9625 2 года назад

    Enikkum ikkakkum pavakka nalla ishtta,ivide kannur kaypakkanna parayar, ennekkalum ishttam ikkaka,pavakka mulakittu vechath mathram mathi orkk choru kazhikkan.

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад +2

    Assalamu alaikkum sameera
    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട
    പച്ചക്കറി പാവയ്ക്ക ആണ്
    ഏത് രീതിയിൽ വെച്ചും ഞാൻ കഴിക്കും
    👍👍

  • @rifarifu7540
    @rifarifu7540 2 года назад

    Enikkum ithanepole kaippulla pavakayanishtam

  • @dhurgalaxmi8257
    @dhurgalaxmi8257 Год назад +1

    Pavakka istamanu

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +1

    Pazhaya veed antha cheythe, വാടകക്ക് koduthekkuvano

  • @rubeenazuhaib6132
    @rubeenazuhaib6132 2 года назад

    Hai itha enikkum bhayagara ishtamanu pavakka

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад +2

    എല്ലാ റെസിപ്പിയും സൂപ്പറാണ് ട്ടോ 😍😍😍👌👌🌹

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад

    ഇത്ത ഇത് അടിപൊളി ലഞ്ച് തന്നെ ആണ് ഒരുപാട് ഇഷ്ടമായി

  • @subisubisubi1565
    @subisubisubi1565 2 года назад

    Enikk ettavum ishtam pathrem kazhukunnathaa..

  • @sathisreenath4526
    @sathisreenath4526 2 года назад

    അടിപൊളി ലഞ്ച് ഒരുപാട് ഇഷ്ടമായി. 👍

  • @manjumanoj5880
    @manjumanoj5880 2 года назад

    Pavakkai enikkum eshtam. Thk u ❤️

  • @ameeraaammu5716
    @ameeraaammu5716 2 года назад

    Enik eppol ellam eshtamaa..... Njan epol ellam miss akunu....

  • @sujageorge5140
    @sujageorge5140 2 года назад

    Etha...ella vedios kanum...
    Cooking hob Faber bramd aano...
    Nallathano....complaint onnumille...
    Athinte price onnu parayamo..
    Chimmney ethinte aanu vachirikunne

  • @shafeerpp5318
    @shafeerpp5318 2 года назад

    Super ithaaa
    Cury thavi avidunnna. Vagiyath

  • @ragininambiar
    @ragininambiar 2 года назад +2

    Hi Sami ,pazhaya veedu othukkal kazhinjo .athoru valltha joli thanne anallo .sheenam pidicha joli thanneyanu .lunch adipoliyanallo .pavakka morukari super 👌🏻👌🏻 enikku valare ishtamulla vegitable anu.othiri snehathode ....♥️♥️♥️🥰🥰🥰🥰🥰🥰

  • @salmanfaris7668
    @salmanfaris7668 2 года назад

    Mashaallah suer enikkum pavakka ishtaman 👌👌👍🏻👍🏻♥️♥️

  • @nadeeraahamed7491
    @nadeeraahamed7491 2 года назад

    Pavakka moru curry ethakka thoran super

  • @raginijayaprakash3662
    @raginijayaprakash3662 2 года назад +1

    Enta eshtangal pole thanne ane samiyude eshtangalum.

  • @midlaj9471
    @midlaj9471 2 года назад

    അസ്സലാമുഅലൈക്കും സുഖമാണോ, കുറച്ചുദിവസമായി വ്ലോഗ്കണ്ടിട്ട് നനച്ചുകുളിയുടെ തിരക്കാ എനിക്ക് അലക്കിയ തുണി മടക്കിവെക്കാൻ നല്ല മടിയാ കൈപ്പ കറി 👍മക്കൾവന്നു പെട്ടി polichad🌹ad ഒരു സംഭവമാണ്

  • @muhsinamujeeb8731
    @muhsinamujeeb8731 2 года назад

    Ethaante cockeril Ari vevikkunnad onn parayaamoooo

  • @shantip3761
    @shantip3761 2 года назад +34

    Sameera, I like bitter gourd. എനിക്കും പാത്രം കഴുകുന്നത് , തേങ ചിരകുന്നതും ഇഷ്ടമില്ല. No തട്ടിക്കൂട്ട് lunch. Super lunch അല്ലേ. ❤️ Take care Samee.

    • @aneeshathoufeek5815
      @aneeshathoufeek5815 2 года назад +1

      Enikkum ethra valiya pani okke cheythaalum thenga chiravunnath ishtamalla....

    • @sunithasooner1799
      @sunithasooner1799 2 года назад

      Enikkum thenga chirakunntu isttamalla

  • @dhanniasunil1507
    @dhanniasunil1507 2 года назад

    Ethupole nadan curry otthiri eshttam😋💞💞

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 года назад +1

    Ellam super ithaa. Pavakka eshttam 👌👌👌👌❤❤

  • @irshuhasin6190
    @irshuhasin6190 2 года назад

    Pressure cooker le enganeya chore (rice)vevikkunnate

  • @rubyashraf1561
    @rubyashraf1561 2 года назад

    hai samee....lunch suuper.പാവക്കാ ഇതുവരെ മോരൊഴിച്ച് വെച്ചീട്ടില്ലെടോ....will try

  • @AC-ce8rg
    @AC-ce8rg 2 года назад

    Manchatti online vaangaan suggestion undo ?

  • @venimenon4116
    @venimenon4116 2 года назад +1

    🙏,old House 🏚 kandathil santhosham 😍old salukitchen and 🐈🦮🐔🦜🐤🐥🦚🦜🌹🌹🪴🌱☘🍀strong tea 🍵 news paper, and chechiiii swing, ex...All Adipoli nalla nalla ormakal, Tap Tap food 😃😃Dinner 👌👌👌💕💕💕

  • @daniyak4900
    @daniyak4900 2 года назад

    Pazhaya veed kanikkan parayan vicharichirunnu.kanichathil santhosham

  • @jubairiyathur9522
    @jubairiyathur9522 2 года назад +1

    എല്ലാ കറികളും സൂപ്പർ 👍👍പാവയ്ക്കാ എനിക്കും ഇഷ്ടമാ 🥰🥰🥰

  • @anjanakg979
    @anjanakg979 2 года назад

    എനിക്ക് കറുത്ത പാവക്ക ഒരുപാട് ഇഷ്ടമാണ്

  • @sminu7144
    @sminu7144 2 года назад

    Pavakka enikk othiri ishtaaa

  • @tipstalks1657
    @tipstalks1657 2 года назад

    Enikum bhayangara ishtane പാവയ്ക്കാ

  • @hajaameer8818
    @hajaameer8818 2 года назад

    Etha cookeril choru vekkumbol ethra visit kelkkanam...kalam cookerinullil erakkivechal mathi elle

  • @ajiranosh9499
    @ajiranosh9499 2 года назад

    Morukari paavakka orupad ishtam❤️❤️❤️

  • @faseenanaseer6842
    @faseenanaseer6842 2 года назад

    Glass bottle എവിടെനിന്നു വാങ്ങിയതാണ്

  • @asnabeegum163
    @asnabeegum163 2 года назад +3

    Ee veedu ini ndha cheyya, rent nu kodkanano ithaa?

  • @ushasajen388
    @ushasajen388 2 года назад

    Is this thattikoottu lunch, oru adipoli lunch, enjoy

  • @sumanizar5264
    @sumanizar5264 2 года назад +3

    Hi sami ❤️innathe vlog 👍🏻👍🏻👍🏻 pavakka eshttam 😍 pavakka curry njan try cheyyum ellaavarkkum veed clean cheyyal paniyanu 😅 love from tvm

  • @sunithaasharaf6671
    @sunithaasharaf6671 2 года назад

    കുക്കറിൽ ചോറ് വെക്കുന്നതിന്റ വീഡിയോ ഞാൻ കണ്ടു സൂപ്പർ👌👌👌 ഞാൻ ട്രൈ ചെയ്തു സൂപ്പർ👍

    • @sherinsebastian2126
      @sherinsebastian2126 2 года назад

      ഒരു kalathil cokkeril ഇറക്കി വച്ച് ആണോ...cookeril direct വക്കുന്നതിനേക്കൾ നല്ലതാണോ

  • @girijakumari1895
    @girijakumari1895 2 года назад

    Enikkum pavakka bhayangara ishta

  • @lulufathima7119
    @lulufathima7119 2 года назад

    Enikkum pavaikka valare ishttaan

  • @San-tp8ss
    @San-tp8ss 2 года назад

    Athana sheenathin edayilum engane aanu itha chapathi kozhaikinathu?
    Great! The love you have for your 3 mons are really heart touching.
    Sheenam, pani ingane ulla pothum pillarku ethu ishtam anusarichi porathu pakshanam vangathe veetil snehathodu vruthiyodu undaki kodukunna oror ammaiyum eniki oru super woman anu!

  • @kuttyscraftfood
    @kuttyscraftfood 2 года назад +2

    E kaipaka curry njn try cheidhu...nalla taste aanutto...thanks etha..😍

  • @vazhayilmusthafa5258
    @vazhayilmusthafa5258 2 года назад

    enike pavakka nalla eshttamaaa samithaaa

  • @neethumrajesh
    @neethumrajesh 2 года назад

    Enik e pavakayanu eshtam

  • @mumthaskareem1906
    @mumthaskareem1906 2 года назад

    Sound kettal ariyam ushar illen ennalum food adipoli ipozhathe ee choodinu pattiya food Itha poliyalle👌👌👌🥰

  • @lizyphilip1967
    @lizyphilip1967 2 года назад +1

    Favourite vegetable is Pavakka

  • @fatima21.
    @fatima21. 2 года назад +2

    I like soo much watching your videos.. You are super positive energy 🥰🥰😍😍😍😍😍😍

  • @nasnaafsal4056
    @nasnaafsal4056 2 года назад

    My fvt കയ്പങ്ങ.... (നിങ്ങളുടെ പാവക്ക 😄

  • @sinjumunnu5143
    @sinjumunnu5143 2 года назад

    Kaippanga ishtamane

  • @ashiqashi4931
    @ashiqashi4931 2 года назад

    എല്ലാം ഇഷ്ട്ടമാണ്

  • @naheelahassan4356
    @naheelahassan4356 2 года назад

    എനിക്കും ഇത്താ കൈപങ ഇഷ്ടമാണ്

  • @nishadas7853
    @nishadas7853 2 года назад +2

    Haiii ഇത്ത and ഫാമിലി, ഇത്താന്റെ സൗണ്ട് കേട്ടപ്പോഴേ മനസിലായി ഇത്ത ഒരുപാട് ടൈഡ് ആണെന്ന്, എന്നിട്ടും സൂപ്പർ ഒരു ലഞ്ച് ഉണ്ടാക്കിയല്ലോ ഇത്ത 👍, 😍😍😍😍🥰🥰🥰🥰

  • @anithakarthikeyan3311
    @anithakarthikeyan3311 2 года назад

    Enikum pavaka eshttamanu

  • @balkeesmuneer5725
    @balkeesmuneer5725 2 года назад

    Dinner koode venda chappathi ayirikum alle?

  • @jishach3199
    @jishach3199 2 года назад +1

    Vazhaka kootu &pavakka thoran my favorite😍

    • @shabnashibili5228
      @shabnashibili5228 2 года назад

      ഇത്താ എനിക്കിഷ്ട്ടം പാവക്ക കറിയാണ് സൂപ്പർ

  • @jasminenazer7463
    @jasminenazer7463 2 года назад

    Ellam usharayi

  • @sobhaapanicker2190
    @sobhaapanicker2190 2 года назад

    oooh mam yummmy. I like this type of food.👍.GODBLESS🙏🌹

  • @needunida6556
    @needunida6556 2 года назад +1

    Pavaykka എനിക്ക് ഇഷ്ടമാണ് വേറെ ആരും കഴിക്കില്ല

  • @hematk1967
    @hematk1967 2 года назад

    Gas stove Adipoli. Stoveinte name enthanu?

  • @shamlavh5393
    @shamlavh5393 2 года назад

    Ellam ishtamayi

  • @femina2484
    @femina2484 2 года назад +3

    എന്റെ ഉമ്മാക്ക് ഇഷ്ടമാണ് പാവക്ക. 👍🏻👍🏻👍🏻👍🏻

  • @rosythomas3267
    @rosythomas3267 2 года назад

    I like your fish fry and morucurry.