Vlog | Mathi Mulaku Curry | Netholi Fry | തനി നാടൻ ലഞ്ച് | മീനില്ല മീൻകറി | Salu Kitchen

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 401

  • @Linsonmathews
    @Linsonmathews 2 года назад +38

    മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് വിചാരിച്ചാൽ, നമ്മുടെ life പോയത് തന്നെ... ഇത്ത 👌👌👌

    • @salukitchen
      @salukitchen  2 года назад

      👍👍🥰🥰

    • @jaheenajamal8779
      @jaheenajamal8779 2 года назад

      ഞാനങ്ങനെ ഒരാളാണ്. വണ്ടി ഓടിക്കാൻ അറിയാം പക്ഷെ ഓടിക്കില്ല. ഉള്ളിൽ ഭയങ്കര പേടിയാ. റോഡിൽ വണ്ടി എടുക്കുമ്പോൾ ഭയങ്കര വെപ്രാളം ആണ്. എങ്ങനെ മാറ്റുമെന്ന് അറിയില്ല 😔😔😔😔

    • @littelstar7751
      @littelstar7751 2 года назад

      S

  • @famizadnanramees677
    @famizadnanramees677 2 года назад +10

    നെത്തോലി ഫ്രൈ 👌🏻👌🏻👌🏻ഇത്ത പറഞ്ഞത് വളരെ ശെരിയ ഇത്ത പിച്ചി പടർത്തി വിടണം 🥰🥰🥰

  • @sainabasp6199
    @sainabasp6199 2 года назад +7

    കറിവേപ്പില നല്ലപോലെ വളരാൻ കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കാം മീൻമുറിച്ച വേസ്റ്റ് ഇട്ടുകൊടുക്കാം ഇടയ്ക്കിടെ മീൻകഴുകിയ വെള്ളം ഒഴിച്ചു കൊടുക്കാം 😊

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +7

    അരിയിൽ കുറച്ചു പച്ചരി കൂടി ചേർത്താൽ നല്ല സോഫ്റ്റ്‌ പത്തിരി ഉണ്ടാകും

  • @vibithavp
    @vibithavp 2 года назад +5

    Aunty cooking a samsarm kelkan thane oru special energy ane 💞

  • @soniavs8045
    @soniavs8045 2 года назад +9

    ഇന്ന് നമ്മുടെ വീട്ടിൽ ഇത്ത special പാവയ്ക്കാ മോരുകറി,കണവ തോരൻ, നോത്തൊലി fry, നെല്ലിക്ക അച്ചാർ

  • @aju758
    @aju758 2 года назад +11

    അടിപൊളി ഇത്ത. എന്തുണ്ടാക്കിയാലും ഇത്ത പറയുന്ന ശയ്‌ലി കേൾക്കുമ്പോൾ തന്നെ ഇഷ്ടായിപ്പോകും 😍😍😍

  • @arf262kmbn4
    @arf262kmbn4 2 года назад +1

    കടലാസ് ചെടിക്ക് നല്ല വെയിൽ വേണം പൂവിടാൻ ഇലവാടാറാവുമ്പോൾ വെള്ളം ഒഴിച്ചാൽ മതി നന്നായി പൂവിട്ടാൽ ദിവസവു വെള്ളം ഒഴിക്കണം

  • @aneettavarghese8056
    @aneettavarghese8056 2 года назад +4

    പാചകവും വാചകവും ചേർന്ന വീഡിയോ 👌😍🥰

  • @ambikaambika3445
    @ambikaambika3445 2 года назад +3

    ചേച്ചി വയ്ക്കുന്ന കറികൾ എല്ലാം നല്ല ടെസ്ട്ടി ആണ്

  • @shanibabeevi6021
    @shanibabeevi6021 2 года назад +2

    ഇത്ത ഉണ്ടാക്കുന്ന എല്ലാ ഡിഷും സൂപ്പർ ആണ്.ഇത്തായെ എനിക്ക് വലിയ ഇഷ്ടമാണ്

  • @ramsheedodamala7869
    @ramsheedodamala7869 2 года назад

    Kariveppin ulli tholi mutta thond kanjji vellam meen vellam ellam kodukkam murattinn kurach vitt kodukkanam

  • @fathimakamila2969
    @fathimakamila2969 2 года назад +4

    Kariveppin kanji vellam pulipich iratti vellam cherth ozhikanam,leaf lum thalich kodukuka,nannaayi varm ,inshaallah🥰

  • @fidudilufebi3131
    @fidudilufebi3131 2 года назад

    Ration ari podipichittu puttu undakam ky pathiri undakam
    Curry leaves nannayi valaran chaya pindiyum fish vellavum meat vellavum ozhichal nannayi valarum

  • @sasikalajayaraj1373
    @sasikalajayaraj1373 2 года назад +1

    ഇത്താടെ റെസിപ്പികൾ ഒരുപാട് ഇഷ്ടമാണ് 🙏🙏🙏🥰🥰🥰❤❤❤ ഞാൻ എല്ലാ ഫുഡ് ഉണ്ടാക്കും...

  • @myhobbiescreations6705
    @myhobbiescreations6705 2 года назад

    റേഷനരി 5 കിലോക്ക് 11/2 kg പച്ചരി മിക്സ് ചെയ്ത് പോടിച്ചൽ പത്തിരി ഉണ്ടാക്കാൻ നല്ല്‌താണ്....ഇളം ചൂട് വെള്ളത്തിൽ കുസാചെടുതൽ മതി

  • @shamlasabu9998
    @shamlasabu9998 2 года назад +1

    ഹായ് ഇത്താ, ഞാൻ ഇങ്ങനെയാ മസാല ഉണ്ടാക്കുന്നത്. മധുരം ഇടുന്നതിനു മുൻപ് അരിച്ചെടുക്കുന്ന തേയിലക്കൊത്ത് വെള്ളം ചേർത്ത് കറിവേപ്പിലക്ക് ഒഴിക്കാം.

  • @zereenamanaf9539
    @zereenamanaf9539 2 года назад +5

    കടലാസ് പൂവിനു എന്നും നനക്കരുത്ട്ടോ... വെയില് വേണം... പിന്നെ ഫാക്റ്റം ഫോസ് 20,20 പതിനഞ്ച് ദിവസം കൂടുമ്പോ ഇട്ടുകൊടുക്കണം... പൂവിടൽ കഴിഞ്ഞു മഴ സമയം കൊമ്പ് വെട്ടി കൊടുത്താൽ മതി... ഒന്നിടവിട്ട് ചെറുതായി നനച്ചാൽ മതി... ചെടി വാടി നിക്കുമ്പോ പൂക്കൾ കൂടുതൽ ഉണ്ടാവും

  • @rejeenak8214
    @rejeenak8214 2 года назад

    Kariveppilakk adyam moodilakki kummayam itt nannayi 2times vellam ozhikkanam.2weeks kazhinju ellupodi veppinpinnakk itt kodukkanam. Chanaka podiyo kozhivalamo itt koduthalum mathi. Kadalapinnakor kappalandipinnak randum same anu. Kuthirth slury undakki ozhikkanam. Watering must. Valangal ellam choodalle. Pulicha kanjivellam iratti vellam cherth ozhikkam. Result urappa

  • @swapnasathish535
    @swapnasathish535 2 года назад +1

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്, നിങ്ങളെ എല്ലാവരേം, മറ്റുള്ളവരെ നോക്കി നമ്മൾ എന്തിനാ ജീവിക്കുന്നെ. നമുക്ക് ശെരി എന്ന് തോന്നുന്നപോലെ നമ്മൾ ജീവിക്കുന്നെ. ഈ അരിപൊടി പുട്ട് ഒക്കെ ഉണ്ടാക്കാം സൂപ്പർ

  • @priyap9462
    @priyap9462 2 года назад

    Chakkarium athintae koode pacharium koodi orumichu ittal puttu undakkam soft ayt

  • @rihanriha508
    @rihanriha508 2 года назад +14

    ഇത്ത എനിക്കും ഉണ്ട്‌ ആ ശീലം ഞാൻ തന്നെ ചെയ്താലേ ശെരിയാവുന്നൊരു തോന്നൽ ഞാൻ വിചാരിച്ചു എനിക്ക് മാത്രം ഒള്ളു അങ്ങേനെന്നു

  • @fahmidvlog1254
    @fahmidvlog1254 2 года назад +13

    മറ്റുള്ളവർ എന്താ വിചാരിക്കും എന്ന് കരുതിയാൽ ഒന്നും നടക്കൂല നമ്മൾ മുന്നേറുക👍👍

  • @ramlathvp2268
    @ramlathvp2268 2 года назад +1

    Itha ningal nilamburil vannatharinjilla ente veed aduthayirunnu onnu kanan pattiyillallo

  • @najeeraibrahim3305
    @najeeraibrahim3305 2 года назад

    Ithayude vedeo kanumbol enik positive energy kittunnu.karanam njan treatment bhagamayi six months ayi kidappilane .enikk eluppam ezhunnekkanamennum ithupolaycheyanamennum agrahikkum

  • @salmanfaris7668
    @salmanfaris7668 2 года назад +2

    മാഷാഅല്ലാഹ്‌ സൂപ്പർ കറിവേപ്പിലക്ക് കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ചാൽ മതി 👌👌👌👍🏻👍🏻👍🏻

  • @jumylashageer7661
    @jumylashageer7661 2 года назад +1

    ഇന്നത്തെ വിഭവങ്ങൾ നന്നായിട്ടുണ്ട് പിന്നെ. FERMINO ഉപയോഗിച്ചു നല്ല Product ആണ്

  • @fairookitchen4900
    @fairookitchen4900 2 года назад

    ഡി എ പി എല്ലുപൊടിയും ചേർത്ത് കൊടുത്താൽ bougainvilla വളരെ നന്നായി പൂക്കും

  • @kahnnoufalkp
    @kahnnoufalkp 2 года назад

    Itha superann ippo kurach thivasamayi ithayude videos sthiramayi kanunnu. Manassin prathyekam freshness kittum video kittum. Masha allah nalla samsaravum super authentic cookingum😋

  • @febivlogs6333
    @febivlogs6333 2 года назад +1

    Adipoli itha

  • @sinan__
    @sinan__ 2 года назад

    Kariveppilakk chaya pindi oyichal mathi kanj vellam

  • @mariyaakhila1364
    @mariyaakhila1364 2 года назад +2

    Adipoli 🥰. കടലാസ് പൂവ് നന്നായി വെയിലുള്ള സ്ഥലത്തു വയ്ക്കണം. കറിവേപ്പിലയ്ക്ക് കഞ്ഞിവെള്ളവും ചാരവും ഇട്ട് കൊടുക്കുന്നത് നല്ലതാണ് 🥰🥰. എറണാകുളം.

    • @bindujacob561
      @bindujacob561 2 года назад +1

      തെക്കെന് ദെണ്ണി അടിക്കുന്ന ഭാഗത്താണ് ബോഗൈൻ വില്ല ചട്ടിവെച്ചാൽ നന്നായി പൂവ് ഉണ്ടാകും. എന്റെ വീട്ടിൽ നൂറു ചട്ടി ബോഗൈൻ വില്ല ഉണ്ട് അതു തെക്കൻ സൂര്യന്റെ വെയിൽ അടിക്കുന്ന ഭാഗം ത്തു ആണ് എപ്പോഴും പൂവ് ഉണ്ടാകാറുണ്ട്

    • @bindujacob561
      @bindujacob561 2 года назад

      എന്റെ വീട് എറണാകുളം. പിറവം എന്ന സ്ഥലം ത്തു ആണ്‌ ട്ടോ

  • @emmyin
    @emmyin 2 года назад

    Use starch water from straining rice *kunjee water for your curry leaf tree. Also the water you use for cleaning fish can be used for the tree *no salt, just the water.

  • @smithas5451
    @smithas5451 2 года назад

    Ur simple way of presentation n talking style is really nice. Chechiyude vlogs kanumbol thanne nalla oru positive energy feel cheyyum....

  • @shafiyamushthaq5894
    @shafiyamushthaq5894 2 года назад +1

    ഇത്ത വെള്ളം ഒന്ന് ഇടവിട്ട് ഒഴിച്ചാൽ മതി കൂടുതൽ വെള്ളം പറ്റില്ല. Npk 19 19 19 സ്പ്രേ ചെയ്ത് കൊടുത്താൽ മതി പിന്നെ വേപ്പിൻ തയ് ശരിയാവൻ മീൻവേസ്റ്റ് അതിന്റെ ചുവട്ടിൽ കുഴിച്ചിട്ട് മണ്ണ് മൂടിയാൽ മതി 👍

  • @SJ2977
    @SJ2977 2 года назад +3

    Learning loads from your cooking style...love your curries....I am looking to buy a mortar and pestle of the same size you use....where can I buy that ....please do let me know...thanks

  • @sreevidya5990
    @sreevidya5990 2 года назад +1

    Sheriyanu itha.nammalude karmagal nammal nannayi cheyyuka.aduthavar enthu parayunm ennu nammal Orkanda kariyame ella .parayunnavar paranjuonderikkum .nammal athorthal life poyikittum😁God bless u itha chennai

  • @abhilashkg7288
    @abhilashkg7288 2 года назад

    എല്ലാം കറികളും ഉണ്ടാക്കണം ഇതുപോലെ ഇനിയും പ്രതീഷിക്കുന്നു

  • @priyadarshini5193
    @priyadarshini5193 2 года назад +3

    Superb Chechi... We used to make similar curry by including vegetables like cucumber ,drumsticks , raw mango, banana stem.

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +1

    Randu tharam meenundayittum meenillatha meen curry endinayirunnu.😊😊.. Adinu pakaram oru pacha curry vekkamayirunnu..

  • @famizadnanramees677
    @famizadnanramees677 2 года назад +6

    Chathakkunna കല്ല് കൊള്ളാം ഇത്ത എവിടുന്നു വാങ്ങിയതാ w🥰🥰👍🏻👍🏻

  • @sidhikha4161
    @sidhikha4161 2 года назад

    Samithaa nale mihraj nompan , video kaannunde super,, scooter okke odich poyi mavokke podippichu Ente thathachii,, Allah thathachiikum kudumpathinum aayisum arogyavum kodukkanee Allah assalamu alaikkum dhuaayil ullpeduthaneee

  • @jyomoncharly3854
    @jyomoncharly3854 2 года назад

    Chakari podipichal anthinellam use cheyyam

  • @nassilanavas9712
    @nassilanavas9712 2 года назад

    Pothichor theadi avasanam ethiyath ithayude chanelila annuthottu njan mudangathe ithade videos kanum enik orupad ishtama itha idunna videos

  • @atzblitzgames
    @atzblitzgames 2 года назад

    Ella videosum kanum. Ellam super👍👍👍👍👍👍👍👍

  • @nisharaashiq1626
    @nisharaashiq1626 2 года назад

    Kadalapinnak vangi vellathil kalaki vechitu athinte vellam mathram ella chediyudeyum curry vepilayudeyum chuvatil ozhichu koduku. Ellam thazhachu valarum pookum

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Lunch mathi vattichathum meen illatha meen curryum natholi fryum 😋😋😋😋😋😋😋😋😋👌👌👌👌👌super itthaaa 👌

  • @rinusinu9687
    @rinusinu9687 2 года назад

    ഒത്തിരി ഇഷ്ടം ഉള്ള ഒരു ഫാമിലി യ സെമീർ അതാ ചെയ്യുന്നതുപോലെ ചെയ്യാൻ നോക്കാറുണ്ട്

  • @fathimakamila2969
    @fathimakamila2969 2 года назад +1

    Bougainvillea k nalla veyil venam,ellaaa kombum crop cheyth vittal mathi😊

  • @surumysadhikali
    @surumysadhikali 2 года назад

    Itha currykal undakkunnath kanumbol thanne rasamanu

  • @rajiahalyaahalya842
    @rajiahalyaahalya842 2 года назад

    Super recipes.aviyal try cheythu.super ayirunnu itha.curd cherthu adhyamayitta undakkunnathu.

  • @shahidashahi5217
    @shahidashahi5217 2 года назад

    Vepikak kure vellam ozhikkanam vellam nallonmvem chuvattil nallamann idannm thiri kattu cheyyaan apoz said Saida varum mast vellam fish jazukiigay vellam salt pad illa

  • @veenachinnu9721
    @veenachinnu9721 2 года назад +1

    Fishcurryum fish fryum super👍🏻👍🏻👍🏻. Mattullavar enth vicharikkum ann chinthichirunnal athine namuk neram kanu

  • @mohammadhamdanvm3277
    @mohammadhamdanvm3277 2 года назад

    Ithade ulakkayum uralum(chadakkana suna)adinte vedio onn eduth kanikkamo enikka ural nalla ishtayi

  • @abidabasheer9575
    @abidabasheer9575 2 года назад

    Active 80,active max use cheythal arthu pidikkum,organikkum aanu...

    • @abidabasheer9575
      @abidabasheer9575 2 года назад

      Ente veetil orupad und veppu maravum,veril ninnu pottimulachu adutha veeduvare pokum.

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 года назад

    Good attitude nalla kazhchappadu.good👍👍

  • @ajitharavindran8817
    @ajitharavindran8817 2 года назад +3

    Super curry ആണ്, ഞാൻ തക്കാളി ഇട്ട മീൻകറി ഉണ്ടാകുഠ,അത് വലിയ ഇഷ്ടമാണ് ചേട്ടന്,

  • @kuttikurumbans3828
    @kuttikurumbans3828 2 года назад +1

    മീൻ എനിക്ക് പറ്റില്ല എങ്കിലും ഇത്ത ഉണ്ടാക്കുന്നത് കാണാൻ നല്ല ഇഷ്ട്ടാ.അടിപൊളി ഫുഡ്‌ 👌👌🥰

    • @salukitchen
      @salukitchen  2 года назад

      Meen illathe Meen curry undellow

  • @akhilasankar8431
    @akhilasankar8431 2 года назад +1

    ഞാനും മീനില്ലാത്ത മീൻ കറി ഉണ്ടാക്കാറുണ്ട്

  • @sumanizar5264
    @sumanizar5264 2 года назад +3

    Hi sami ❤️subahi namaskaram kazhiyumbol thanne positive energy aakum 🥰🥰chakkary mavu kondu put undaakkiyal nalla smooth aayirikkum putt 😍fish illatha fish curry super try it 👍🏻 nammal cheyyenda karyangal nammal thanne cheyyanamm yenkil mathrame namukk thripthi varay 😂love from tvm ❤️❤️❤️

  • @ummurayyanmon
    @ummurayyanmon 2 года назад +1

    Masha Allah elaaam adipolli aayitund ❤️❤️

  • @muhammadaslam673
    @muhammadaslam673 2 года назад +3

    Thenga aracha curryil 2 meenum koodi iduvarunnel adipoli ayene😊😊

    • @nadhasheirn...
      @nadhasheirn... 2 года назад

      ഐസ് വാ ടർ ഒഴിച്ച് കൊടുക്ക് കറി വേപ്പില ക്ക്

  • @hashir7903
    @hashir7903 2 года назад +1

    Sami itha ningle vloganne or energetic anoo...I'm also viewes your all vidio....✨

  • @simi7596
    @simi7596 2 года назад

    Curryvepin kanjivellam pazhsyath ozhich koduthal mathi

  • @aneeshaameen3168
    @aneeshaameen3168 2 года назад

    Kariveppilayil meen kazhukiya vellam ozhichal mathi itha nallapole valarum

  • @mariyamnizar9080
    @mariyamnizar9080 2 года назад

    Malabaril chakari podipich pathiri chudum nallathan

  • @pramodthankachan887
    @pramodthankachan887 2 года назад +2

    കറിവേപ്പിൻ്റെ ചുവട്ടിൽ ഇറച്ചി കഴുകിയ ആദ്യത്തെ വെള്ളം ഒഴിച്ച് കൊടുത്താൽ നന്നായി വളരും എന്ന് പറയുന്നു. കറിവേപ്പ മുകൾ ഭാഗം ഒടിച്ചു കൊടുക്കാം.അപോ ശിഖരങ്ങൾ വരും.വരുന്ന അനുസരിച്ച് ഒടിച്ചു കൊടുക്കുക. അപോൾ നല്ല കുറ്റിച് വരും.ഇറച്ചി കഴുകുന്ന വെള്ളം ചുവട്ടിൽ ഒഴിച്ചാൽ നന്നായി വളരും എന്ന kelkkunne.

  • @shajimols4717
    @shajimols4717 2 года назад +2

    പാചകം പാചകം സൂപ്പർ ഇത്താ💕💕

  • @jazwasworld4754
    @jazwasworld4754 2 года назад +32

    ശരിയാണ് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന് വച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല ☹️☹️

  • @amnaamnaamna9911
    @amnaamnaamna9911 2 года назад

    ചാകാരി പൊടി പച്ചവെള്ളത്തിൽ കുഴച്ചു പത്തിരി ഇടിയപ്പം. പുട്ട് ഓക്കെ ഉണ്ടാകാം... നമ്മൾ പച്ചരി കൊണ്ട് ഒരു പലഹാരവും ഉണ്ടാകില്ല...

  • @shajiasees2426
    @shajiasees2426 2 года назад

    Kadalasu poovinu nalla veyilum valavum ettu kodukkanam ennale poov undavu

  • @lulufathima7119
    @lulufathima7119 2 года назад

    Sameera enikkum und aa sheelam chila karyangal njan thanne readyakanamennath super video sameera enikk ishttai

  • @fathimaniyas8411
    @fathimaniyas8411 2 года назад

    Itha mulakum malliyum podippichu kazhinjal ath store cheyyunat engine ennonnu paranju tharo,njan podipicha malli kurach kazhiyumbo katta pidikunnu

  • @anchuraju6704
    @anchuraju6704 2 года назад

    Hi. Sukano Thathaa. Njangalku innu ulsavam ayirunnu. Vegetarian sadya 😍😘

  • @omanarajan4828
    @omanarajan4828 2 года назад

    Vibhavangal ellam adipoli specialy meen illatha meen curry

  • @rajisreejith1804
    @rajisreejith1804 2 года назад

    Rice powder put ano fry cheytano vangiye

  • @badarnisa1297
    @badarnisa1297 2 года назад

    Assalamu alaikum rahmatjullah
    Karivepila chediyude chuvattil
    Meeninte vest. Vellavum irachi. Kazhugiya adyathe vellavum oru chan. Agalathil. Cheriyakuzhi eduth
    Kittumpozhoke ozhikuka 👍
    Thazhachu. Valarum ennitt mannitt moodi. Kodukkanam. Illengil. Urumb vann chedi.. Kedu varum

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 года назад +2

    നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നത് തന്നെ ആണ് ഏറ്റവും നല്ലത്. അങ്ങനെ ഉള്ളവർ പ്രതിസന്ധി വരുമ്പോ അതിജീവിച്ച് മുന്നോട്ട് പോകും.

  • @ragini.k6297
    @ragini.k6297 2 года назад

    Gingergarlic okke chathamkunna kall evidunna vangiyath

  • @HariKumar-pr2kx
    @HariKumar-pr2kx 2 года назад

    Podikkumpol adappe oru peppar vechu adachal podi adikam nashttamavilla. Etha tray cheyane ok.

  • @shanibahaneef4399
    @shanibahaneef4399 2 года назад +1

    Supper ithane cooking yanikk ishttane

  • @junaidajunaida7594
    @junaidajunaida7594 2 года назад

    Supr. Jagal ennum teagga aracha meen kariya vekhunnat

  • @nishidalukman8882
    @nishidalukman8882 2 года назад

    Etha veppila kku ellu podi veppinpinnakku ettu koduthaal nannavumtta

  • @raihanaabu1795
    @raihanaabu1795 2 года назад

    Ennu njan ithante salu plus noki manga murichu uppum mulakum thechu unganittu

  • @Subbuincharge
    @Subbuincharge 2 года назад

    എന്നും സന്തോഷം ആയിരിക്കട്ടെ

  • @sajithaashraf4649
    @sajithaashraf4649 2 года назад +1

    Assalaamu Alaikum ഇത്താ അടിപ്പൊളി മലപ്പുറം പെരിന്തൽമണ്ണ

  • @jasijasiom6695
    @jasijasiom6695 2 года назад

    Etha kadalas chedikk nalla vail vanam. Water kurach mathi. Antay aduth pala tharam kalarum und. Tarasin mukalilan.

  • @vidyakmurali4809
    @vidyakmurali4809 2 года назад

    Njnm oru netholi loverahnuuu....😍😍

  • @priyanv5533
    @priyanv5533 2 года назад

    Nale breakfast inu meen illatha meen curry undakki nokkanam.... Dosakk combination undavo..???

  • @shameemae8390
    @shameemae8390 2 года назад

    Ellupodi ettal curry plant stem thickness koodum

  • @hibagazeez5838
    @hibagazeez5838 2 года назад +1

    ചത് ക്കുന്ന കല്ല് എവിടെ ന്നു വാങ്ങി onnu പറഞ്ഞു തരുമോ

  • @shereenaabbas3006
    @shereenaabbas3006 2 года назад

    Njan new subscriber aanhutto ithaa,, ithade videos ellaam adipowli aahnutto

  • @subijaspillai9807
    @subijaspillai9807 2 года назад

    Entay kayyilum itha kurachu chakkari irippundu. Podippichu puttu undakkanam ennundu. Soft ayirikkumo..... ariyilla enikku. Itha undakki nokkiyittu onnu parayanay. Enikkum podipichu varuthu vakkamallo. Makkalsinu puttu valya istamulla koottattillanu. Onnu reply taranay. Pls🤗❤️🥰

  • @nadeeraahamed7491
    @nadeeraahamed7491 2 года назад

    Meen illatha curriyil kudampulikku pakaram manga cherthum undakkam

  • @remyalibulibu838
    @remyalibulibu838 2 года назад

    Ithade recepies vendi katta waiting anu

  • @sumaramdasnair7943
    @sumaramdasnair7943 2 года назад

    കഞ്ഞിവെള്ളം പുളിപ്പിച്ചു കറിവെപ്പില്ലെടെ ചുവട്ടിൽ ഒഴിച്ചാൽ നന്നായി വളരും

  • @shobiachu5579
    @shobiachu5579 2 года назад

    Aa Thai chuttum valli ketti kodukanm

  • @hanzanazar1834
    @hanzanazar1834 2 года назад

    കടലാസുപൂവ് നല്ലവണ്ണം പൂക്കാൻ ഉള്ളിതോല് ഒരു ദിവസം വെള്ളത്തിൽ ഇട്ട് വെച്ചിട്ടു ഉള്ളി തോൽ പിഴിഞ്ഞു മാറ്റി വെള്ളം നേർപ്പിച്ചു ചെടിയിൽ ഒഴിച്ചു കൊടുത്താൽ മതി. പിഴിഞ്ഞു മാറ്റിയ ഉള്ളിത്തോൽ ചെടിയുടെ ചോട്ടിൽ കുഴിച്ചിടുക. നന്നായി പൂവുണ്ടാകും. ഏത് ചെടിയിലും

  • @Fathimahyder03
    @Fathimahyder03 2 года назад

    Ari vanakkan idaan ille itha
    Jhanghal ivide nallono washh cheyd faninde Adil ittit oru divasam vanakkit podikkakkan kodkunnad