Mutton Curry | Vaazhayila Chemmeen Biriyani , Bread Sweet | Day Vlog | Salu Kitchen
HTML-код
- Опубликовано: 21 ноя 2024
- Please Subscribe, Share & Support
Instagram: /
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
അടിപൊളി റെസിപ്പി...... 👌👌👌എനിക്കും എല്ല് കഴിക്കാനാണ് ഇഷ്ടം 😍😍😍😍വാഴയിലായിൽ ഇത് പോലെ ബിരിയാണി കഴിക്കാൻ കൊതിയാവുന്നു 👌👌👌ഞാനും എപ്പോഴും ഞാൻ പൊതി ചോറ് ഉണ്ടാക്കാറുണ്ട് 🙏🙏🙏🙏ഇത് പോലെ തീർച്ചയായും ട്രൈ ചെയ്യണം 👍👍👍👍
ഇത്താ ടെ വീഡിയോ എനിക്ക് ഒരു എനർജി തരും, നിങ്ങള ഫാമിലി പൊളിയാണ് , ദീർഘയുസ്സ് ആരോഗ്യം അല്ലാഹു നൽകട്ടേ! 🤲🤲👍🏻👍🏻🥰👌🏻👌🏻
Ameen
Aameen
Aameen
ആമീൻ
Ameen
കൊഞ്ച് ബിരിയാണി കിടുകാചി item ആണെന്ന് പറയേണ്ട കാര്യമില്ല. വാഴ ഇല തുറക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി. Cooking ആസ്വദിച്ചു ചെയ്യുമ്പോൾ കാണാനും കഴിക്കാനും അടിപൊളി ആയിരിക്കും.
Slicer ബ്രാൻഡ് ഏതാണ്. Thabiths from Palakkad. Ella recripes ഉം സൂപ്പർ ആണ് ട്ടൊ.
നല്ല കുടുംബം God bless you Happy Mothers day
Idiyappam undakiya stand sooper.. Evidenna itha vangyath
Ithante idiyappa thatt evidunnu vaghichatha,supper anallo
എല്ല റെസിപ്പിയും അടിപൊളി 👌👌👌👌ബിരിയാണി സൂപ്പർ,
Jeeraka vellam choodanu itha. Ramacham ittu vellam thilappichu kudikku.nalla thanuppanu
pudding kollaam ellupamunde. breakfast um lunchum puddingum orumichu vannathu nannaayi.
കൊഞ്ച് ബിരിയാണി, 🍞 pooding 👌👌👌👌😋😋😋. എനിക്ക് വളരെ ഇഷ്ടപ്പെട്ടു
വല്ലാത്ത ഒരു സ്പീഡ്, ഇങ്ങനെ എക്സ്പ്രസ്സ് ട്രെയിനിന്റെ സ്പീഡിൽ സംസാരിക്കാൻ കുറച്ചൊരു എനെർജിയൊന്നും പോരാ, സമ്മതിച്ചു 🥰🌹👍🏼
നല്ല അവതരണം ആണ് ചേച്ചിടെ, നാട്ടിൽവന്ന് വീട്ടിൽ നിന്ന് കാണുകയും കേൾക്കുകയും cheyunna പ്രതീതി 🥰
Castern kadai egane. Itha adipoliyaano. Gulfilek kondvarananu. Ordr cheythal vegam kitumo. Rate oke egane
വാഴയിലയിൽ കഴിക്കാൻ ഒത്തിരി ഇഷ്ടം 😋
നോക്കി vellomirakkane pattu.. Jeevikkanthanne valarebhudhimutt. Masha allah
W eight കുറയ്ക്കാൻ സമ്മതിക്കില്ലാന്നു തന്നെ....
Mouthwatering recipes..
Itha,ningal nomb nu munp kore coconut varath podich store cheyth vekunnath anganaanu paranhu tharaamo???
Hi etha sugamalle ethade churidar Ellam etha stich cheyunathano
Biriyani...oru rakshayumilla kandtt vayil vellm vann....spr..enthayalum try akkum....pnne ithil use akkya custard pwser eth flavour anu onn parayo
👍😍
I'm poor in cooking. But my son and Hus like variety of foods. So lm trying everything. I like to watch cooking videos. Yours simple video.
Thanks for watching & trying for my recipes🙏😍
Hai itha. E mankalam seasan cheythano. Season cheyandatha kalam kitimo itha.
itta ate brand ghee ane use cheyyunnat
എല്ലാം വളരെ നല്ലതാണെന്നു കണ്ടാൽ തന്നെ അറിയാം. സമ്മതിച്ചിരിക്കുന്നു. ഉണ്ടാക്കി നോക്കാം കേട്ടോ.
Onion tomato okke slice cheyyunnath eth brand aa ithaaa
Itha ennum kanunna othiri prundu athinoke ethreyo vethiyastha manu ithaday oru pezhsanlity so eniku neritu kananonundu so God bless youuuuu😍😍😍😍😍😍😍
Itha prnja pole kidukkaachiii Chemmeen vaazhayila biriyani.... Sprrrr presentation... Ithaye orupad ishtaanu enik.... Vallathoru positive vibe aanu ithaade oro videosum kaanumbo kitunnath... But aadhyaayitaanu comment idunnath...itha Pwoliiiiyaanu... Love from Kasargod...🥰😍😘💟
🙏🥰🥰 Thank you dear
എല്ലാം recipsum supr കൊതിയാവുന്നു കഴിക്കാൻ 😋
Innathe rcpie super itha..... Try cheyyum endayalum
Oro divasavum ithaaude verity recipe anu ketto ellam superrrrr👏👌👌🤩❣💕😍❣
Ellam super ithhaa 😍 njan ky pokiyitunde🙋🥰
Adipoli innathe biriyani. Vayayila enikum bayangara ishatamanu. Njanum athil oronnu cheythu nokarund
സമീറത്ത ഇന്നത്തെ ലഞ്ചും
പുഡ്ഡിംങും അടിപൊളി 👌🏻👌🏻👌🏻😍😍
ഹായ് ethha കൊതിയാവുന്നു ethha ചെയ്യുമ്പോൾ എല്ലാം സിംപിൾ ആണ് അത്രയും ഈസി ആയാണ് തോന്നുന്നത് 👏👏👏👏 ബിരിയാണി സൂപ്പർ ആ ഇല തുറക്കുമ്പോൾ നല്ല ഒരു smallayirikkum അല്ലെ love you ethha❤❤❤❤❤❤❤❤❤❤
Well set menu... Super recipes... Quick demonstration too without unnecessary talks 👌
Chechi Edily Thattu evideninnum vaggiyatha
Onion cutter details parayumo
ഇത്താടെ പാചകം കാണാൻ തന്നെ ഒരു സ്പിരിറ് ആണു,എന്നു ഞാൻ ഇത്താടെ നാരങ്ങ തൊലി അച്ചാർ ഇട്ടു,എന്റെ ഏറ്റവും favorite ആണു അത്, ഒപ്പം മാങ്ങ അച്ചാറും ഇട്ടു ,നോയമ്പ് കഴിഞ്ഞിട്ടു വേണം ചെമ്മീൻ ബിരിയാണി ട്രൈ ചെയ്യാൻ,യുവർ are awesom ഇത്ത
🙏🙏🥰🥰🥰
Eniku ethaande cheriya thavi valare eshtaayi 😍😍
Ellu kazhikan eshttam🙋♀️😋
പുഡിങ് അടിപൊളി ❤❤❤❤വായിൽ വെള്ളം വരുന്നു ❤❤❤❤
Break fast, biriyani and pudding ellam valare nalla recepie thank you itha 👏👏🙏🙏
Cooking presentation എല്ലാം പൊളി ആണ് ഭയങ്കര എനർജി വൈബ് ആണ് ആന്റി,മട്ടൻ ഇഷ്ടം ആണ് ഹസ്ബൻഡ്ന്റെ വീട്ടിൽ വാങ്ങാറില്ല, കഴിക്കണമെങ്കിൽ എന്റെ വീട്ടിൽ പോണം 😊😊😋😋😋
എല്ലാ റെസിപ്പിയും സൂപ്പർ ഇത്താനെ എനിക്ക് ഒരുപാട് ഇഷ്ടാണ് 🥰🥰🥰🥰🌹🌹🌹🌹🌹🌹
Enik cooking bayankara ishta ithante kure recipe cheyyarund
Enikk ell um adilulla neyyum kazhikkanan ishtam😋😋😁
എല്ലാം സൂപ്പർ ആയിട്ടുണ്ട് കേട്ടോ.😋😋😋👌👌👌👍
Ellam kidukkachi recipes aanu ithaa👌👌👌 super ❤❤❤👌👌
Ithaa plz chemeen brost aakunna recipe cheyumo ningaludeth recipe simple bt soooperaayirikum
👍👍
അടിപൊളി👌👌....താങ്കൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ വയറു നിറയും....സൂപ്പർ bread pudding oru differnt ആയിട്ടുണ്ട് 👍😊
Lunch and pudding super 👌😋
Super videos എന്നും കാണുമ്പോൾ നമുക്കും ജോലി ചെയ്യുവാനുള്ള inspiration. കിട്ടും പോലെ
Mutton vellathilit vecha pathram evdnn medichatha
മാഷാഅല്ലാഹ് റെസിപ്പി എല്ലാം സൂപ്പർ തന്നെ ഒരു പാട് ഇഷ്ട്ടമായി 👍🏻👍🏻👍🏻👍🏻👍🏻
Itha pinne videoil kanda aa miksi evidenn vangiyathan...online shoping aayirunno.....engil enikk koodi athinte link ayachu tharamo............plz reply..
Yethaanu
Kandu vayar niranju.adipoli cooking vedios thathade.
Ithande eethu foodaa ishttapedathe nigale video kandal kazhichath poleyulla feelings aanu enik 😍 ellam onninonnu thulyam
Idiyappam mutton curryum chemmeen biriyanium bread pudding um ente itthaaa polichuuuu 👌👌😋👌😋👌😋😋😋😋😋😋
Ellam adipoli recipes aan..enthayalum aa chemmen biriyani ingane onn try cheyynam🥰
Neutrion Pan nte details parayamo?
Adipoli... Ellam superb dishes... I definitely try prawns biriyani like this. Aa prawn gravy chappathi koodem tasty aayirikkum alle. 😍
എല്ലാം അടിപൊളിയാണ് ട്രൈ ചെയ്ത് ഫീഡ് ബാക്ക് അറിയികാം ഇത്താന്റെ അതികം റെസിപ്പീ ട്രൈ ചെയ്യാറുണ്ട് അതെല്ലാം എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്
Etha faber nta oven na kurich detail review parayamo
Superrr recipesss ithaa bread toast cheytaa dosa tawa ethi branda ithaa size kudi parayamoo
Ellam super.💯 Ulli varuthan pan brand name parayamo
Vazhayila prawns biriyani super super. Sure will try.
Yenik ithaante vtlilek oru day varan kothiyavunnu😍
ബ്രേക്ഫാസ്റ്, ലഞ്ച്, പുഡിങ് എല്ലാം ഒന്നിനൊന്നു മെച്ചം🤗👌👌എനിക്ക് ഇഷ്ടായത് ലഞ്ച് 😜ഇത്ത എന്നും ഓരോ വറൈറ്റി കൊണ്ടുവരും അതാണ് വിഡിയോ വരാൻ വെയിറ്റ് ചെയ്യുന്നതും 😍😍😍😍സൂപ്പർ 💞💞💞
എല്ലാം വളരെ നല്ലതാണ്. ഞണ്ട് കൂടുതൽ ഇഷ്ടം ആയി
അടിപൊളി, എനിക്ക്,2nd റെസിപ്പി ആണ് ഒത്തിരി ഇഷ്ടമായത് ചേച്ചി 🌹🥰❤️(kochi)
Sameeratha....konjinte thalayile yellow colur jell kalayaruth
വന്നല്ലോ എന്റെ ഇത്ത കുട്ടി 🥰🥰🥰🥰🥰
Plsss tell me which machine for making idiyappam is gud I had two traditional one but not working easily
God bless you all
I loved pudding!
So innovative lunch!
You're really a magic woman in the cooking world!!
What you said is true, when one cooks have to love cooking!!
Loved your video. I'm from Chennai!! 😁
Super super
Masha Allah...pavam itha...ingale nalloru ithaya...ellam aaswadiche cheyyunnu..
Adipoli biriyani. Vazha ഇലയിൽ ഒന്ന് ട്രൈ ചെയ്‌ത് നോക്കാം. ഇൻ ഷാ allah
Ella vibhavangalum super, specially pudding
Ithade channel subscribe cheythathinushesham full irunnu kanala ipo pani. 2 yrs back vare poyi kandu thudangi ipo. 🤰 ane. Reciep okke kandu asodikkukaya🥰nice videos. Ente vallyumma undakkunna pala reciep um njan pneed undakunnath kanunnath itha undakki kanumbola. Athukond thanne aa taste ishtappedunnath kond ithade ella reciep um bayangara ishta✌️
🥰🙏
Yellam super
TVM samesaram super
Njanum aviduthekariya
വാഴയില മണം നല്ല ഇഷ്ടമാണ്🥰👍🏻
Hi ചേച്ചി 🌹ചേച്ചിയുടെ എല്ലാം റെസിപിയും അടിപൊളിയാണ്. ചേച്ചിയുടെ റെസിപിയും സംസാരവും കേട്ടാൽ മടി എല്ലാം മാറും. വാഴയില്ലായയിൽ ഫുഡ് കഴിക്കുമ്പോൾ പ്രത്യേക ടെസ്റ്റ് ആണ്... ചേച്ചിയുടെ റെസിപിസ് എല്ലാം 👍🏻👍🏻👍🏻. ഞാൻ ട്രൈ ചെയിതു നോക്കും. Pudding(ബ്രെഡ് )ഞാൻ ഉണ്ടാക്കിയിരുന്നു. Tnz ചേച്ചി 🌹🌹🌹
Itha upayokikkunna pathrangalude link discriptoinil koduthal alkku upakarapedum👍
Ella receipie um super. Steemer evudunn vaghiyatha Ethra Rs. aayi
Haiii ഇത്ത and ഫാമിലി, മൂന്നു ഐറ്റംസും കിടുക്കാച്ചി, 😋😋😋😋
ചെമ്മീൻ ബിരിയാണിയും ബ്രെഡ് പുഡ്ഡിംഗ് സൂപ്പർ
എല്ലു കഴിക്കാൻ enik വല്യ ഇഷ്ടം ആണ് ☺️☺️
Itha super
Enikku ishttappettathu breakfast recipe aanu
Idiyappam ente favourite aanu super itha super super superrrrr
👍👍🥰
Videoykk vendi waiting aayirunnu👍🏻👍🏻👍🏻Recipe ellam adipoli
Vazhayila kanumbol njanum inghanethanne 😊
വാഴയില ബിരിയാണി സൂപ്പർ😋😋😋😋
Cast iron De details onnu paryumo etha 😍
Samee pachari podi aano idiyappathinu eduthad
Mouth watering recipes 😋😋🤩
ഹായ് സമി ഇത്ത ഇപ്പോൾ ആണ് വീഡിയോ കാണുന്നത് എല്ലാം അടിപൊളി ആണ് ♥️
സൂപ്പർ വീഡിയോ, ഞാൻ മട്ടൺ കഴിക്കാറില്ല.
വളരെ മനോഹരമായ വീഡിയോ ആയിരുന്നു എപ്പോഴത്തെയും പോലെ ഞാൻ സ്ഥിരം കാണാറുണ്ട് ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് ഇടാത്തത് ഞാൻ ഇന്നലെ അഗസ്ത്യ ആശ്രമത്തിലെ ഒരു വീഡിയോ ഇട്ടിരുന്നു മോൻ നേരത്തെ ഒരിക്കൽ പറഞ്ഞിരുന്നു അവിടെ കാണുവാൻ ഇഷ്ടം ഉണ്ടെന്ന് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കൂ വാൻ മോനോട് പറയണേ
Cashews, raisins kazhuki upayogikkaam sameeee
Onion slicerinte perenthaanu?
Chechi adipoli items.bread pudding super 😋👌.enikum vazhayilayil bakshanam kazhikan valiya eshtamanu.ediyapam thattu kollamallo.chechiyude cooking kanumbol manasinu oru prathyeka sugamanu. 🥰🥰
🙏🙏🥰🥰🥰
വാഴയില ബിരിയാണിയും Pudding ഉം വളരെ നന്നായി തോന്നി.
ഇത്തയുടെ ക്കുക്കിംങ്ങ് വീഡിയോ എല്ലാതും കാണാറുണ്ട്