മൂന്നു സഹോദരിമാരും ചേർന്ന് ഈ വിഷുദിനം മനോഹരമാക്കി.. ഒരുമിച്ചുള്ള ആ ഗാനം കൂടുതൽ മധുരതരം... ജീവിതം ആഘോഷിക്കാനുള്ളതാണെന്ന് മാഡം ഓരോ അവസരത്തിലും ബോധ്യപ്പെടുത്തുന്നു. ഓരോ ആഘോഷങ്ങളും എല്ലാവരിലും സന്തോഷവും സമാധാനവും നിറയ്ക്കുന്നതാവട്ടെ....! മാഡത്തിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ...
ടീച്ചറുടെ കൂടെ സഹോദരിമാരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാവണെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ❤🎉🎉
വളരെ മനോഹരം ആയ വീഡിയോ 🙏🏻എന്റെ ഒരേ ഒരു ചേച്ചി 2022 സെപ്റ്റംബർ 15ന് ഞങ്ങളെ വിട്ടുപോയി 👏മാഡത്തിനും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മൂന്നു പേരുടെ യും പാട്ട് സൂപ്പർ 👏ഹാപ്പി വിഷു 👏❤️❤️❤️❤️
*🧚♂️Vishu is the Celebration of Light (Wisdom) over darkness* *May the blessings of Lord bring you harmony, peace, and abundance. May the Heavenly blessings bring you strength to overcome challenges and achieve your goals*🧚♂️ Dr. Jacob Philip Eapen and family 👍
ഹായ് mam :ഇടയ്ക്ക് ഇടയ്ക്ക് deep ആയിട്ട് breath എടുക്കാൻ തോന്നുന്നു. ചിലപ്പോളെല്ലാം breath എടുക്കുമ്പോൾ കിട്ടാത്ത പോലെയും ഉണ്ട്. 6 month മുമ്പ് panic attack ഉണ്ടായിരുന്നു. Lung ഹാർട്ട് ടെസ്റ്റ് ഒക്കെ ചെയ്തു അതിൽ നോർമൽ ആണ്. ടെൻഷൻ ഉണ്ട് അപ്പോൾ വയറിൽ അസ്വസ്ഥത തോന്നാറുണ്ട് അസിഡിറ്റി ഉള്ളത് പോലെ. ഇത് anxity proplem ആണോ, ഈ breathing ചിന്തയും, deep breath എടുത്തു കൊണ്ടിരിക്കുന്നതും എങ്ങനെ നിർത്താം, pls replay docter Iam not happy in my life but i can over come this situation. ❤
ടീച്ചർ ൻ്റെയും സഹോദരിമാരുടെയും ഒരുമ കണ്ടിട്ട് മനസു നിറഞ്ഞു,happy vishu❤
❤❤❤
ടീച്ചറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ, ഐശ്വര്യം നിറഞ്ഞ ഒരു പുതുവർഷം കൂടി ഈ വിഷുദിനത്തിൽ നേരുന്നു 🌸😍😍❤️🙏🏻
Happy Vishu❤❤
Thank you so much Matilda.
Wishing you and your dear ones a Very Happy and Prosperous New Year.
❤❤❤
ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰
Happy Vishu to Ma'am and family❤
❤❤❤
മൂന്നു സഹോദരിമാരും ചേർന്ന് ഈ വിഷുദിനം മനോഹരമാക്കി.. ഒരുമിച്ചുള്ള ആ ഗാനം കൂടുതൽ മധുരതരം... ജീവിതം ആഘോഷിക്കാനുള്ളതാണെന്ന് മാഡം ഓരോ അവസരത്തിലും ബോധ്യപ്പെടുത്തുന്നു. ഓരോ ആഘോഷങ്ങളും എല്ലാവരിലും സന്തോഷവും സമാധാനവും നിറയ്ക്കുന്നതാവട്ടെ....! മാഡത്തിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ...
Happy Vishu Mahesh
സഹോദരിമാരെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. ഞങ്ങളുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.
Same to you❤❤
ടീച്ചറുടെ കൂടെ സഹോദരിമാരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാവണെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ❤🎉🎉
Thank you❤❤❤
Happyvishu
❤❤❤
ടീച്ചറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നേരുന്നു
Thank you. Same wishes to you
Matilda madam and sisters....super...another inspirational video.
❤❤❤
Sisters bonding, great 🥰🥰🥰
❤❤❤
ടീച്ചറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ✨❤🫂🫂
Happy Vishu❤❤❤
Happy Vishu to you all ! 🙏❤️
Thank you
I wishing you a wonderful vishu ❤
👌👌ithinte dance njangal kalichu
❤❤❤
Super 💖💖💖
❤❤❤
Happy vishu to all of you 🎉
very nice rendition of the traditional song teacher❤
Same wishes to you
മഞ്ഞപ്പട്ടടുത്തു മനോഹരമായി പാടി. വിഷു ആശംസകൾ ടീച്ചറേ
Thank you. Same wishes to you.
ഹാപ്പി വിഷു ❤️❤️❤️
Same wishes to you
നന്ദി ടീച്ചർ മധുരമായി പാടി
ടീച്ചറെ പോലുള്ളവർ സമൂഹത്തിനൊരു മുതൽക്കൂട്ട് 🌹
Same wishes to you❤️
👍🥰 Wishu greetings!!
❤❤❤
Teacherkkum sisters num vishu aashamsakal.song super , thank u
Belated wishes❤❤❤
Happy vishu
Belated wishes
Happy vishu mam❤
Happy VISHU ❤️
Same wishes to you❤❤
Happy Vishu Ma'am and ur family...
❤❤❤
വളരെ മനോഹരം ആയ വീഡിയോ 🙏🏻എന്റെ ഒരേ ഒരു ചേച്ചി 2022 സെപ്റ്റംബർ 15ന് ഞങ്ങളെ വിട്ടുപോയി 👏മാഡത്തിനും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മൂന്നു പേരുടെ യും പാട്ട് സൂപ്പർ 👏ഹാപ്പി വിഷു 👏❤️❤️❤️❤️
ചേച്ചി പിരിഞ്ഞു പോകുന്നത് വളരെ വിഷമം ഉള്ള കാര്യം തന്നെയാണ്. ചേച്ചിയുമൊത്തുള്ള മധുര സ്മരണകൾ എന്നും കൂട്ടിനുണ്ടാകുമല്ലോ.
വളരെ സന്തോഷം ടീച്ചറെ. വിഷു ആശംസകൾ ❤
❤❤❤
ellavareyum kandathil santhosham❤❤
Thank you❤❤❤
കുട്ടിത്തം വിടാത്ത ശബ്ദം😊❤
Same wishes to you
Excellent teacher 🙏
Happy to see your sisters Thanks for the song
❤❤❤
Beautiful rendition 👏
❤❤❤
Excellent teacher ❤
❤❤❤
Happy vishu teacher 🌹
മനോഹരം..... ❤❤
Happy 💛Vishu"mam & sisters🙏🏻 👍😊
❤❤❤
*🧚♂️Vishu is the Celebration of Light (Wisdom) over darkness* *May the blessings of Lord bring you harmony, peace, and abundance. May the Heavenly blessings bring you strength to overcome challenges and achieve your goals*🧚♂️
Dr. Jacob Philip Eapen and family 👍
Thank you❤❤❤
Happy vishu ❤❤
Belated wishes❤❤
Lovely Teacher 🥰
Superb ❤❤
super duper 🎉🎉🎉 ❤❤❤❤
❤❤❤
Sooper ❤ Thankyou mam& your dear sisters
❤❤❤
Happy vishu 🙏🥰
❤❤❤
Happy Vishu Mam❤
Happy Vishu ma'am 😍
Happy Vishu Arun.
No words.❤
Happy Vishu 🎉
Same wishes to you
Happy Vishu teacher🙏🏼🥰manoharamayi padi
Wow.... Ma'am. Super aayittundu . 👍👏👏👏👏
Thanks Mini. Will miss you at Calicut.
Happy Vishu🎉
Super ❤
Beautiful
Happy vishu ente teacherinum kudumbathinum
Thank you dear❤❤
Teacher and sisters, adipoli ❤
Happy Vishu
Belated wishes
Happy vishu Teacher
Belated wishes
Happy Vishu mam
Super
Wish you happy vishu
Same to you❤❤
Happy Vishu teacher
Belated wishes❤❤
🙏🏼♥️♥️♥️♥️♥️
Happy Vishu🥰.. ഇവരും teachers ആണോ
Very nice🌹
Thank you
❤
Happy vishu ❤❤
സ്കൂൾ കാലത്ത് ഭാസുരാംഗി എന്ന പേരുള്ള കൂട്ടുകാരി ഉണ്ടായിരുന്നു. അതിനു ശേഷം ആ പേര് വീണ്ടും കേൾക്കുന്നത് ഇപ്പോഴാണ്❤❤❤😂
ഞാൻ വേറൊരാൾക്കും ഈ പേര് കേട്ടിട്ടില്ല.❤❤
ഞാൻ വേറൊരാൾക്കും ഈ പേര് കേട്ടിട്ടില്ല.❤❤
🙏👍
❤😊
😊😊
Thanks
❤❤❤
Happy Vishu ❤❤
ഹായ് mam :ഇടയ്ക്ക് ഇടയ്ക്ക് deep ആയിട്ട് breath എടുക്കാൻ തോന്നുന്നു. ചിലപ്പോളെല്ലാം breath എടുക്കുമ്പോൾ കിട്ടാത്ത പോലെയും ഉണ്ട്. 6 month മുമ്പ് panic attack ഉണ്ടായിരുന്നു. Lung ഹാർട്ട് ടെസ്റ്റ് ഒക്കെ ചെയ്തു അതിൽ നോർമൽ ആണ്. ടെൻഷൻ ഉണ്ട് അപ്പോൾ വയറിൽ അസ്വസ്ഥത തോന്നാറുണ്ട് അസിഡിറ്റി ഉള്ളത് പോലെ.
ഇത് anxity proplem ആണോ,
ഈ breathing ചിന്തയും, deep breath എടുത്തു കൊണ്ടിരിക്കുന്നതും എങ്ങനെ നിർത്താം, pls replay docter
Iam not happy in my life but i can over come this situation. ❤
Happy vishu
Same wishes to you
Happy vishu ❤
❤❤❤
❤❤❤
Happy vishu❤
❤❤❤
❤❤❤
Happy vishu mam
Belated wishes❤❤
❤
Happy vishu
Belated wishes
Happy vishu
Belated wishes ❤❤
Happy vishu❤
Belated wishes❤❤
Belated wishes❤❤
Belated wishes❤❤