Комментарии •

  • @user-kt2mw6oo6m
    @user-kt2mw6oo6m Месяц назад +2

    വളരെ പരമമായ സത്യം mam
    ദൈവം അങ്ങയിലൂടെ കാട്ടി തന്ന സത്യമായ സന്ദേശം
    ഇത് എല്ലാവർക്കും പാഠമായിരിക്കട്ടെ എന്തെല്ലാം കണ്ടാലും കേട്ടാലും നമ്മൾ
    വീണ്ടും കൂടുതൽ ചതിക്കുഴികളിൽ ഈണവും കൊണ്ടേയിരിക്കുന്നു.തിരിച്ചറിവും വിവേകവും എല്ലാവർക്കും തോന്നിച്ചു കൊടുക്കണേ സർവ്വേശ്വരാ
    നന്ദി Mam 🙏🙏🙏

  • @sureshkc9198
    @sureshkc9198 2 года назад +28

    🙏🌹🙏 സങ്കീർത്തനം 1 ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെ യും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ രാപ്പകൾ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ

  • @kanakamvt7536
    @kanakamvt7536 2 года назад +7

    ThankyouMadam🥰🙏എന്റെയും ചെറിയ ഒരു അനുഭവം ഇതുതന്നെ

  • @johnpaul9233
    @johnpaul9233 2 года назад +11

    A message apt to all ages.Though a small organ , tongue can cause a wild fire.

  • @thankamani5443
    @thankamani5443 2 года назад +16

    ദൈവത്തെ അല്ലാതെ ആരെയും അതിരുകടന്നു ആശ്രയിക്കത് 20 വർഷം അയി ഞാൻ ഒറ്റയ്ക്ക് ജോലി ചെയിതു എന്റെ മക്കള്ളെയും കുടുബത്തിൽ ഉള്ളവരെയും നോക്കുന്നു ഞാൻ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്നു ദൈവത്തിന്റെ അടുത്ത് എല്ലാംപറയുന്നു ദൈവം എനെ നടത്തുന്നു ദൈവമേ നന്ദി 🙏🙏🙏

  • @raziya3812
    @raziya3812 2 года назад +19

    ചേച്ചി പറഞ്ഞ കാര്യങ്ങൾ നല്ലതാണ് എന്നെ ഭർത്താവ് 1993 ൽ കോടതി മുഖേന മൊഴിചൊല്ലി കാരണം എനിക്ക് ഒരു വാൾവ് ചുരുങ്ങിയതും ഒരു വാൾവ് ഹോളുകളും ഹാർട്ടിന് ഹോളും ഡോക്ടർമാർ ഓപ്പറേഷൻ' വേണമെന്നും പറഞ്ഞ കാരണം കൊണ്ടാണ് പക്ഷേ ഇന്നും ഞാൻ ജീവിച്ചിരിക്കുന്നു ഒരു മകൾ ഉണ്ട് പടച്ച റബ്ബിനോട് മാത്രം സഹായങ്ങൾ ചോദിച്ച് കൊണ്ടെയിരുന്നു ഞാൻ തൈയ്ക്കാൻ പോവാൻ തുടങ്ങി മകളെ വിവാഹം കഴിച്ചു കൊടുത്തു വീടും ഉണ്ടാക്കി പടച്ച റബ്ബിന്റെ അനുഗ്രഹം കൊണ്ട് ഇന്നും എന്റെ അസുഖം ഉള്ളിൽ ഉണ്ട് അതിനും പടച്ച റബ്ബാണ് തുണയുള്ളത് - എന്നെ കഷ്ടപ്പെടുത്തി വർക്ക് പടച്ച റബ്ബ് നല്ല ബുദ്ധിയെ കൊടുക്കട്ടെ -ആമീൻ

    • @kanchanakp8510
      @kanchanakp8510 2 месяца назад

      ആരെയും വിശ്വസിക്കരുത് ആരെയും ആശ്രയിക്കരുത് ആരുമായും വിഷമങ്ങൾ പങ്കുവയ്ക്കരുത് ദൈവത്തിൽ ആശ്രയിക്കുക. പറ്റാത്തവരെ ഒഴിവാക്കാനുള്ള ബുദ്ധിവേണം. ഒരുപാടു പറ്റിക്കപ്പെട്ടിട്ടുണ്ട്. പറ്റിപ്പു ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതം ദൈവ നിർദ്ദേശപ്രകാരം ക്രമീകരിക്കുന്നത് കൊണ്ട് ധാരാളം അനുഭവങ്ങൾ undu. ദൈവത്തിന് കോടി കോടി നന്ദി നമസ്കാരം ❤

    • @juniormedia4280
      @juniormedia4280 2 месяца назад

      😥😥

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 3 месяца назад +3

    എല്ലാപേരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ് ചേച്ചി അറിയിച്ചത് , വളരെ നന്ദി

  • @kunjachanat3521
    @kunjachanat3521 3 года назад +123

    വളരെ നല്ല ഒരു സന്ദേശം നല്കിയ മാഡത്തിനു നന്ദി

    • @joye565
      @joye565 3 года назад +3

      GOOD SPEECH

    • @thomas.t.tthomas8707
      @thomas.t.tthomas8707 3 года назад

      Can you please give your number

    • @shinisuresh2506
      @shinisuresh2506 3 года назад +1

      Very very good in formation vachanam kelkkan kazhinjathu daiva kripa god bless u thnks

    • @mariyanasim6709
      @mariyanasim6709 2 года назад +2

      എന്റെ അനുഭവം തന്നെ മാഡം പറഞ്ഞത് ഞാനും ഇപ്പോൾ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചു എന്റെ അനുഭവത്തിൽ നിന്ന് തന്നെ ഇത് കേട്ടിപ്പോൾ എനിക് സങ്കടം വന്നു ഇപ്പോൾ സൃഷ്ടിച്ചവനോട് മാത്രമേ സഹായം തേടാറുള്ളു

    • @raginishaji3533
      @raginishaji3533 2 года назад +1

      Yy

  • @sobhav390
    @sobhav390 2 года назад +16

    Beautiful message Thank you mam 🙏

  • @tresajanet5319
    @tresajanet5319 3 года назад +11

    Thank You Sisy Madam. Message Nannai 🙏🙏🙏

  • @leelamathew9866
    @leelamathew9866 3 года назад +5

    Super and inspiring thoughtful message thanks for sharing with us.❤️. Theirs is a needed one should be able to go and do our self first we strong 💪 and don’t depend on other people’s too much. Be particulate with us.

  • @vishnudas4727
    @vishnudas4727 3 года назад +17

    Thank "U".. Maam.. 4 your precious time and thoughts.. Peace.. ❤..

  • @seenagg7840
    @seenagg7840 3 года назад +18

    We should have a counceling centre for each diocese... Marriage issues will be reduced a lot..

  • @georgekv7564
    @georgekv7564 2 года назад +12

    നല്ല പ്രഭാഷണം ഒത്തിരി നന്ദി ഇ പ്രഭാഷണം ഒത്തിരി പേർക്ക് പ്രയോജനം ചെയ്യും

  • @user-ee1hb9pe1d
    @user-ee1hb9pe1d 2 месяца назад +2

    എനിക്ക് ഒത്തിരി പോരായ്മകൾ ഉണ്ട് ഈശോയെ ഞാൻ എല്ലാവരോടും എല്ലാം തുറന്നു പറയാറുണ്ട്

  • @chandhupk4198
    @chandhupk4198 2 года назад +20

    തീർച്ചയായും .. ദൈവത്തിൻ്റെ വചനം സത്യമാണ് .. ദൈവം അനുഗ്രഹിക്കട്ടെ

    • @shineysunil537
      @shineysunil537 2 года назад

      Correct Viswasichal nee Davathinte Mahtawam kanum

  • @mammooanwer9879
    @mammooanwer9879 2 года назад +2

    Thank you so much
    Nalla Arivu paranju thanna Nalla Manazhinu Nanni
    Valare correct
    God bless you

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +12

    ഒരു നല്ല കാര്യമാണ് മാഡം പറഞ്ഞത് ഒരാളോട് ഒറ്റക്ക് എല്ലാ സഹായത്തിനും ആവശ്യപ്പെടുന്നതിനു പകരം പലരായി നമുക്ക് സഹായങ്ങൾ തേടാം ഇത് ഒരു ശക്തിയാണ്

  • @christinajohn2694
    @christinajohn2694 3 года назад +12

    Heart touching talk Thanks man
    God bless u 🙏🙏🌹❤

  • @roselyjose4871
    @roselyjose4871 3 года назад +13

    Very useful information. Thank you madam.God bless you always

  • @anujijimon9916
    @anujijimon9916 3 года назад +22

    Thank you ma'am, Praise the lord.

    • @SaidalavipkSyed
      @SaidalavipkSyed 2 года назад

      Samichu varuthiyadalle nalladu

    • @muraleedharannair6629
      @muraleedharannair6629 2 года назад

      ruclips.net/user/Sreebhairavisruclips.net/user/Sreebhairavisruclips.net/user/Sreebhairavis

  • @parvathynarayanan5598
    @parvathynarayanan5598 3 года назад +12

    നല്ലൊരു ക്ലാസ്സ് തന്നതിന് നന്ദി മാഡം 🌹🌹🌹👍👍🙏🙏

  • @elsiemathew7597
    @elsiemathew7597 2 года назад +12

    A very good lesson for everybody specially for women. God’s word is the powerful weapon to gain wisdom and knowledge.

    • @gracefulreflections
      @gracefulreflections Год назад

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 Bible

  • @rekhapillai8926
    @rekhapillai8926 2 года назад +5

    Thanku for the valuable advice 🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 3 года назад +16

    വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി.

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 3 года назад +6

    Vallarae Seri annue..theivathil matharam.. aasthrayikka.. should not reveal our personal issues with anyone.. whosoever..🙏

  • @jayaxavier1959
    @jayaxavier1959 3 года назад +19

    This talk touched my heart ❤️

  • @amithmanu6183
    @amithmanu6183 2 года назад +14

    Very good lesson
    Thankyou mam ❤️❤️❤️

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 года назад +2

    Very true. Very nice talk. Thanks

  • @jollybabu2933
    @jollybabu2933 3 года назад +4

    നല്ല ഉപദേശം. God bless u sis

  • @vishaka9063
    @vishaka9063 2 года назад +8

    നമസ്കാരം. മാഡം നല്ല മെസ്സേജ് . അനുഭവം. ഗുരു

  • @user-ne3vr8jl8h
    @user-ne3vr8jl8h 3 года назад +9

    വളരെയധികം പ്രയോജനം ഈ വീഡിയോ

  • @sheryjoseph5772
    @sheryjoseph5772 2 года назад +3

    Thank you Mam.
    Good message

  • @Nace282
    @Nace282 2 года назад +130

    നിങ്ങൾ മിത്രത്തെ അമിതമായി സ്നേഹിക്കുകയോ ശത്രുവിനെവെറുക്കുകയോ ചെയ്യരുത് കാരണം ഒരു പക്ഷേ മിത്രം നാളെ നിങ്ങളുടെ ശത്രു ആയേക്കാം ശത്രു നിങ്ങളുടെ മിത്രവുമായേക്കാം [മുഹമ്മദ് നബി]

  • @edgarmancheal2563
    @edgarmancheal2563 3 года назад +8

    Praise the Lord good message God bless you

  • @turantocodelessapplication2902
    @turantocodelessapplication2902 2 года назад +6

    Thank You for Providing Valuable Information.

  • @asar_7
    @asar_7 2 года назад +7

    👍 എന്തിനാണെങ്കിലും പരമാവധി നമ്മൾ പറയേണ്ടതേ പറയാവൂ.

  • @alammaraju2331
    @alammaraju2331 2 года назад +3

    Great msge God bless you abundantly

  • @aneeshat6327
    @aneeshat6327 3 года назад +7

    നല്ലൊരു സന്ദേശം നൽകിയ മാഡത്തിന് thanks

  • @princysebastian2866
    @princysebastian2866 3 года назад +44

    ചില ആളുകളെ നമ്മൾക്ക് മനസ്സിലാകുന്നില്ല.നമ്മൾ മനസ്സിലാക്കി വരുമ്പോൾ വൈകിയിരിക്കും.ഒരാളെയും അധികം അടുപ്പിക്കരുത്.കഴിയുന്നതും ഭർത്താവിനോട് എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കുക.നമ്മെ എല്ലാം പരിശുദ്ധ ആത്മാവ് നയിക്കട്ടെ..🙏💐

    • @gracefulreflections
      @gracefulreflections Год назад +1

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 Bible

    • @princysebastian2866
      @princysebastian2866 Год назад

      @@gracefulreflections Amen 🙏

  • @annammaeyalil4702
    @annammaeyalil4702 3 года назад +17

    നന്ദി മാഡം. അതെ തിരുവചനം ഒരുപാടു സമാനവാകൃങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടു്. എന്നാൽ പലപ്പോഴും നമ്മുടെ സ്വന്തം ജീവിതത്തിലായാലും പലതരം ബുദ്ധിമുട്ടുകൾ മക്കളിൽ നിന്നാണെങ്കിലും ജീവിതപങ്കാളിയിൽ നിന്നാണെങ്കിലും നമ്മുടെ ആവതില്ലാത്ത നേരത്തു് നമ്മുടെ മക്കൾ പോലും അനൃരെ പോലെ പെരുമാറുന്ന അനുദവം വന്നാൽ, നാം എന്തു ചെയ്യും? അപ്പോഴാണു് നാമും ചിന്തിച്ചു പോകുന്നതു്, ഒരു അയൽ വീടെങ്കിലും അടുത്തുണ്ടാരുന്നെങ്കിൽ ആരെയെങ്കിലും ഈ ആവതില്ലാത്ത സമയത്തു ഒന്നു വിളിച്ചു കൊണ്ടു പോകാമെന്നു്. പ്രവാസികളായ മലയാളികൾക്കു് അവർ താമസിക്കുന്നിടത്തു് അനുയോജൃമായ ഒരു അയൽ പോലും ഇല്ല എന്നുള്ളതാണു സതൃം. എത്ര മനൊധൈരൃം ഉള്ളവരാണേലും പരസഹായം ചില സന്ദർഭങ്ങളിൽ ആവശൃമായി വരില്ലെ? വിശ്വാസം എത്ര വലിയതാണേലും പതറി പോകുന്ന സമയങ്ങളും ധാരാളം.
    ഈ സന്ദേശം വളരെ നല്ലതാണു്. നന്ദി മാഡം.
    ദൈവത്തിനു സ്തുതി, ആമേൻ.

    • @jessyammavlogs
      @jessyammavlogs 2 года назад

      അതെ എത്ര പ്രാർത്ഥിക്കുന്നവരായാലും ചില സന്ദർഭങ്ങളിൽ മനസ്സാ വാചാ അറിയാത്ത കാര്യങ്ങളൊക്കെ ഓരോരുത്തർ പറഞ്ഞുണ്ടാക്കി സ്വസ്ഥത കെടുത്തുമ്പോ നമ്മുടെ ഭാഗത്തെ ശെരി ആരോടെങ്കിലും ഒന്ന് പറഞ്ഞെങ്കിൽ എന്നു തോന്നാറുണ്ട് പറയുകയും ചെയ്യും. പിന്നെ ഓർക്കും പറയണ്ടാർന്നു എന്നു. ഇപ്പൊ ഞാൻ ചെയ്യുന്നത് കർത്താവേ എനിക്കാരോടും എതിരിടാൻ കഴിവില്ല. ദൈവം ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണേ എന്നാണ് ഇപ്പൊ സ്വസ്ഥതയും സമാധാനവും ദൈവ കൃപയാൽ ഉണ്ട് 🙏

  • @christyephraim
    @christyephraim 2 года назад +6

    ഈ video അവിചാരികമായി കണ്ടതിൽ സന്തോഷം

  • @anushaji1000
    @anushaji1000 3 года назад +8

    Thank you doctor.... good message 🙏

  • @susanjoseph7649
    @susanjoseph7649 3 года назад +3

    Very good message sister Jesus Christ bless you

    • @gracefulreflections
      @gracefulreflections Год назад

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 Bible

  • @johnjacob2424
    @johnjacob2424 3 года назад +3

    Madam.oru.nallamasage.thannu.god.blessmadam.ethanusarekkunnu..Amen.

  • @gyalmolroy3074
    @gyalmolroy3074 2 года назад +3

    Good advice and words.Thanks🙏🙏

  • @philominaeuby4229
    @philominaeuby4229 3 года назад +19

    God bless you abundantly 🙏🙏🙏

    • @vasanthapillai3664
      @vasanthapillai3664 2 года назад

      i
      ?

    • @vasanthapillai3664
      @vasanthapillai3664 2 года назад

      m.

    • @vasanthapillai3664
      @vasanthapillai3664 2 года назад

      . ,

    • @gracefulreflections
      @gracefulreflections Год назад

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 Bible

  • @lissyjoseph5971
    @lissyjoseph5971 3 года назад +12

    Good message mam🙏🏻

  • @nigileshkumar3525
    @nigileshkumar3525 2 года назад +2

    Very useful information madam hearty congratulations

  • @jebifaiz9023
    @jebifaiz9023 2 года назад +3

    Be bold.. Say a big NOOO.. and move forward, അതാണ് വേണ്ടത്.. അല്ലേൽ ഒരു സമയം എത്തുമ്പോൾ ഇവർ സ്വയം അവസാനിപ്പിക്കാൻ നല്ല chance ഇണ്ട്..

  • @usharajasekar9453
    @usharajasekar9453 3 года назад +17

    praise the Lord Jesus🙏 Amen🙏 Amen 🙏super message sister🙏 God bless you 🙏🙏

  • @prasannankondrappassery7564
    @prasannankondrappassery7564 3 года назад +3

    The most valuable episode. All ladies should hear this. A number of suicides of helpless woman will be avoided.

  • @ushag9266
    @ushag9266 2 года назад +110

    ആരോടും ഒരു പരിധി വിട്ട് അടുക്കരുത്. അവർ അത്‌ മുതലെടുക്കും.

  • @naseerabeevi4027
    @naseerabeevi4027 2 года назад +5

    വളരെ ശെരി ആണ് ചേച്ചി പറഞത്

  • @sathyjoy9489
    @sathyjoy9489 3 года назад +5

    Very good message thank you Madam God bless you

  • @girijanampoothiry4066
    @girijanampoothiry4066 3 года назад +83

    മനുഷ്യന്റെ മനസ്സ് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് ദൈവത്തെ മാത്രം കൂട്ടുപിടിച്ച് മുമ്പോട്ടു പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @alphonsavarma2192
      @alphonsavarma2192 2 года назад

      .

    • @snehasudhakaran1895
      @snehasudhakaran1895 2 года назад

      ശരി ആണ് നമ്മളെ തന്നെ നിയന്ത്രണം ഇല്ല

    • @jameelajameela4627
      @jameelajameela4627 2 года назад +1

      ഒരു പാടു പേർക്ക് ഉഫകര പെടട്ടെ ഒരു പാട് സന്തോഷം ഇങ്ങനെ ഉറ്ട്യൂബിൽ വന്നതിനെ

    • @lalyjacob9750
      @lalyjacob9750 2 года назад

      @@jameelajameela4627 j

    • @madpsychiatrist6485
      @madpsychiatrist6485 2 года назад

      ഇത് എല്ലാവർക്കും അറിയാം

  • @jessyabraham2260
    @jessyabraham2260 3 года назад +17

    Thank you so much. It should be a lesson for all ladies

  • @beneenav.g8485
    @beneenav.g8485 2 года назад +2

    Well said madam 👍It's a truth👌

  • @jasminputhett5700
    @jasminputhett5700 2 года назад

    വളരെ ശരിയാണ് പറഞ്ഞത് Thanks മാം 🌹🙏🙏🙏🙏

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад +11

    അന്യ പുരുഷന്മാരെ നോക്കുന്നതും അവരുമായി ഇടപഴകുന്നതും പാടില്ലാത്തതാണ് അതൊക്കെ പല തെറ്റിലേക്കും നയിക്കും എന്നത് എത്ര വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വരെ ചിന്തിചാൽ മനസിലാകുന്നതാണ്

    • @bettymathew2722
      @bettymathew2722 2 года назад +4

      Husband അടുത്തില്ലാതിരിക്കെ ഒരു ഭവനം പണി ഒക്കെ വരുമ്പോ അയൽവാസിയുടെ ഒരു സഹായം തേടുക സ്വാഭാവികം. അയൽവാസി ഒരു ദാരിദ്രവാസി ആയതു അസ്വഭാവീഗം. 😔😄

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Useful tippp
    God bless you chechi
    Thanks for vedio

  • @nalinirajan8871
    @nalinirajan8871 2 года назад +1

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @gracysojan519
    @gracysojan519 3 года назад +1

    Very true all people not only women children. And all men also follow the principles of sharing

  • @notepad3813
    @notepad3813 2 года назад +6

    ശ്രീ ജോർജ്ജ് കാടങ്കാവിൽ, താങ്കളുടെ എപ്പിസോഡുകൾ മിക്കവാറും എല്ലാംതന്നെ കാണാൻ ഇടയായിട്ടുള്ള ഒരാളാണ് ഇതെഴുതുന്നത്. മറ്റു എപ്പിസോഡുകൾക്കില്ലാത്ത പ്രചാരം ഈ ഇഷ്യൂ-വിന് കിട്ടി എന്ന് total viewers count-ഇൽ നിന്ന് മനസ്സിലാക്കാം. അവതരണം, ഉള്ളടക്കം (വിഷയം) എന്നിവയെക്കാൾ caption (തലക്കെട്ട്) ആണ് ഇതിന് ഹേതുവായത്. ഇതിനേക്കാൾ മികച്ച ഉള്ളടക്കമുള്ള താങ്കളുടെ പല എപ്പിസോഡുകൾക്കും പ്രചാരം ലഭിക്കാതെ പോയതും ഇക്കാരണത്താലാണ്. ചുരുക്കിപ്പറഞ്ഞാൽ ഉള്ളടക്കത്തെ കൂടുതൽ ആകർഷകമാക്കുന്നത് തലക്കെട്ടാണ്.

  • @baburajartist7195
    @baburajartist7195 2 года назад +11

    ഒരാളെ നമ്മൾ മനസിലാക്കിയാൽ പിന്നെ എപ്പോഴും അത് ഓർമയിൽ വേണം. 10 പേർക്ക് 10 സ്വഭാവം ആയിരിക്കാം

  • @aammianirudh3449
    @aammianirudh3449 2 года назад

    Than you aunty god bless youuuu iganeyum nalla videos kondu varanam

  • @UshaHari123
    @UshaHari123 2 года назад

    Thanks madam. God bless to All.

  • @rajeenajoseph6214
    @rajeenajoseph6214 3 года назад +1

    Valare shariyayittulla karyamanu.

  • @jessyabraham1690
    @jessyabraham1690 3 года назад +1

    Thank u sis god bless u

  • @deepavarghese4728
    @deepavarghese4728 2 года назад

    Very good message Sisi mam.Iam an old student of M.G.D M nursing school. 🙏

    • @gracefulreflections
      @gracefulreflections Год назад

      ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 Bible

  • @philominaeuby4229
    @philominaeuby4229 3 года назад +2

    Thank you so much

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 3 года назад +3

    Absolutely delicious and healthy presentation! Thank you for sharing it, dear friend!👌like 37

  • @vidyaiyer6110
    @vidyaiyer6110 3 года назад +3

    Good message..thak you

  • @deeparajesh9006
    @deeparajesh9006 2 года назад

    Very good presentation ma'am. Thank u

  • @JOYMOLJOYMOL
    @JOYMOLJOYMOL 3 месяца назад

    Thanks for your good message may god bless you

  • @josekalakode1907
    @josekalakode1907 2 года назад

    വളരെ നല്ല ഒരു അറിവാണ് thanks

  • @kavitham1232
    @kavitham1232 3 года назад +9

    True words..God bless you...✨

  • @abdulrahiman9634
    @abdulrahiman9634 3 года назад

    Yes. Meam. Chilavar
    . Nammude. Kude Acting. Cheyyum. Oppam. Nadakum.
    Ariyathe.
    Nammal. Kuzhiyil chadumbol. Aannu. Chindikuka.
    Aarkum. Oru. Durghathiyum.
    Varuttalle. Dayvamee. EnnuPrarthhikunnu.
    God bless you and your family 🌹🙋🤝. Meam

  • @thresiammamani8473
    @thresiammamani8473 3 года назад +3

    Good message.God bless

  • @rejeenastasteandpassion1985
    @rejeenastasteandpassion1985 2 года назад +2

    Thanks a lot 🙏

  • @achudbz6382
    @achudbz6382 2 года назад +3

    Heart touched speech

  • @littammams3743
    @littammams3743 2 года назад +4

    വളരെ നല്ല സന്ദേശം

  • @barah3691
    @barah3691 2 года назад +4

    Well said Ma’am

  • @sureshkc9198
    @sureshkc9198 2 года назад +11

    എനിക്ക് അനുഭവമുണ്ട് ആരെയും വിശ്വസിക്കാൻ കൊള്ളില്ല വിശ്വസിക്കാം ദൈവത്തിനെ മാത്രം

  • @sheebapl6294
    @sheebapl6294 3 года назад +4

    Thank you mam

  • @raihanathbeevi2725
    @raihanathbeevi2725 2 года назад +2

    Good message thank you

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 2 года назад +6

    Praise the Lord

    • @tkv993
      @tkv993 2 месяца назад

      😅

  • @beenabenny6772
    @beenabenny6772 3 года назад +1

    Very right message Madam.

  • @muhammedmufeed9915
    @muhammedmufeed9915 2 года назад +1

    Good ഇൻഫെർമേഷൻ 👍🏻👍🏻

  • @santhammaprakash169
    @santhammaprakash169 2 года назад

    Valare Valare Satyamaya karyam aanu Madam parayunnathu.

  • @honeymol8870
    @honeymol8870 2 года назад +1

    Good message a madathinu kuzhappavum onnumillathe a kudumbhathe kathukollane

  • @bindub7991
    @bindub7991 3 года назад +5

    Excellent 👍🙏🙏🙏

  • @philominaeuby4229
    @philominaeuby4229 3 года назад +4

    Really very good information

  • @vavasavi9173
    @vavasavi9173 2 года назад +1

    Thank you madam🙏🙏🙏🙏

  • @subijose7248
    @subijose7248 2 года назад

    താങ്ക്സ് മാം നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏

  • @sabujose4058
    @sabujose4058 3 года назад +26

    പ്രാർത്ഥനയ്ക്കും കൗൺസിലിങ്ങിനും ഉചിതമായ നല്ല സംവിധാനം വേണം. ഇപ്പോൾ മനഃശാസ്ത്രം പഠിച്ച സിസ്റ്റർ മാർ ഉണ്ട്. വിശ്വാസം വിവേകം ഉള്ളവർ വഴിതെറ്റാതെ ജീവിക്കും. വചനം നമുക്ക് പ്രചോദനം നൽകട്ടെ. 🙏

  • @devasiaad8601
    @devasiaad8601 3 года назад +1

    What remedy you can suggest to face such a situation, whether it is man or women? Please advise.

  • @marysebastian6064
    @marysebastian6064 2 года назад +3

    Thank you, very often it is true, familiarity leads to contempt

  • @achudbz6382
    @achudbz6382 2 года назад

    Thank u mam. Ur genious

  • @tserieos8505
    @tserieos8505 3 года назад +1

    My experience vechu oru karyam parayam ...angala annenu paranju aduthu koodunavare vishasikaruthu ..avarude udesham vere anu ...
    Pinne bharthkan marodu orikalum bharaye vere oralude koode friendship ennu paranjulla relationship anubadikaruthu...athu nigalude life thane theerkum..