പ്രിയ സുഹൃത്തേ താങ്കൾ പറയുന്ന പല അറിവുകളും ഇതിന് മുന്നേ ജനശ്രെദ്ധയിൽ എത്തിയതാണ്.. താങ്കൾ ഒരു സാധാരണ കാരൻ ആയതുകൊണ്ട് മാത്രം ആണ് ലൈക് ചെയുന്ന... സ്വയം കഴിവ് കണ്ടെത്തി യൂസ്ഫുൾ ആക്കുക.. താങ്കളുടെ നല്ല ഒരു അറിവ് പകർന്നു തരുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നു. 💖.. അഭിനന്ദനങ്ങൾ
Thankyou Thankyou Thankyou sir❤️🙏❤️ Thankyou Thankyou Thankyou Univers 🙏🙏🙏❤️❤️❤️🙏🙏🙏 ഞാൻ ഈ ഫോട്ടോ വശ്യവും കടുക് കൊണ്ടുള്ള പ്രയോഗവും ചെയ്തിരുന്നു ഞാൻ ഉദ്ദേശിച്ച ആൾ എന്റെ ജീവിതത്തിലേക്കു തിരിച്ചു വന്നു ഒരു പാട് സന്തോഷം ഉണ്ട് പ്രയോജനഗരമായ നല്ല അറിവ് പകർന്നു തന്ന സാർ നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി ഞാനിപ്പോൾ സന്തോഷവാനും നന്ദിയുള്ളവനുമാണ് 🙏🙏🙏🙏🙏 പ്രഭഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി ആവശ്യമുള്ളവർ അതിയായ ആഗ്രഹത്തോടെ യും പരിപൂർണ്ണ വിശ്വാസത്തോടെയും ചെയ്യൂ..... ഫലം ഉറപ്പ്
ഒരുപാട് ഒരുപാട് സ്നേഹിച്ചതാണ്... പക്ഷെ എന്നേ വിട്ട് മറ്റൊരു സ്ത്രീയിലേക്ക് പോയി... ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടന്നതാ ഞാൻ 😔😔ആൾ അത്രയും കഷ്ടപ്പെട്ട സമയങ്ങളിൽ വീട്ടുകാർ പോലും കൂടെ നിൽക്കാത്ത സമയത്ത് ഞാൻ കൂടെ നിന്നതാണ്... പക്ഷെ എന്നേ തള്ളി പറഞ്ഞു പോയി.. ഇപ്പോൾ മെസ്സേജ്, കാൾ ഒന്നും ഇല്ല..... ആൾ എന്റെ കാൽ കീഴിൽ വരണം 🙏🏻🙏🏻🙏🏻
ഇതിൽ ഒരു ആത്മാർത്ഥതയുമില്ല.. സ്‌നേഹവും ഇല്ല.. ആഹ്ങ്കരും മാതൃമ് കാണുന്നുള്ളൂ..... ഒരു പുരുഷൻ ആരെന്ന് മനസൊലേക്ക്.. ബഹുമാനിക്കാൻ . പറ്റണംകഴുത്തിൽ താലി കെട്ടി എന്ന ഒരു കാരണം കൊണ്ട്... """"" കാൽക്കീഴിൽ വരണം എന്ന് പറഞ്ഞത് ശരിയായ പദമല്ല""""""ഭർത്താവിനെയും മക്കളെയും കുടുംബത്തെയും ചേർത്തുപിടിച്ച് സ്നേഹിക്കുക..അപ്പോൾ എല്ലാം ഈശ്വരൻ മടക്കി തരും🙏🙏🙏🙏
@romiyonethin5963 എന്റെ കാൽ കീഴിൽ വരണം എന്ന് പറഞ്ഞത്... കാൽ ചുവട്ടിൽ കെടക്കണം എന്നല്ല... എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്നിലേക്ക് തന്നെ മടങ്ങി വരണം എന്നാണ്... ആൾ ഒരു പുരുഷൻ ആണെന്നുള്ള ബഹുമാനം ഞാൻ അങ്ങേ അറ്റം വരെയും കൊടുത്തിട്ടുണ്ട്.. തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കുകയും ചെയ്യും... അത് എന്റെ മാന്യത തന്നെ ആണ്... എന്താ സ്ത്രീകൾക്ക് ഒരു വിലയും ബഹുമാനവും വേണ്ടെന്ന് ആണോ.
Hi Mone,,,, God Bless You 🙏🙏🙏❤️❤️❤️ My husband is doing this now from last Friday. Today I got the good news. I don’t know how to express my happiness. Thank you so much dear 🤗🤗🤗
നമസ്കാരം മോനെ 🙏🙏🙏ഞാൻ വളരെ വിഷമത്തിൽ ആണ് എന്റെ വീട് ഒരു ഫാമിലിക്ക് താമസിക്കാൻ നാലു ലക്ഷം രൂപക്ക് പണയം കൊടുത്തു ഇപ്പോൾ നാലുകൊല്ലം കഴിഞ്ഞു.. അവരെ ഇതുവരെ ഒഴിപ്പിക്കാൻ കഴിയുന്നില്ല....ഒരു തരത്തിലുംപണം ഒപ്പിക്കാൻ സാധിക്കുന്നില്ല... ആ പണം അവർക്ക് തിരിച്ചു കൊടുക്കണം എന്നാലേ അവർ വീട് ഒഴിഞ്ഞു തരുവൊള്ളൂ... എനിക്ക് എന്റെ വീട് തിരിച്ചു വേണം... ഒരു ഗതി ഇല്ലാതെ നടക്കുകയാണ് ഞാൻ മോൻ ഒരു വഴി പറഞ്ഞു തരണം.. അവരെ എന്തോ മന്ത്രം ചെയ്തു വെച്ചിട്ടുണ്ട് ഞങ്ങൾ അത് തിരിച്ചു എടുക്കാതിരിക്കാൻ... രക്ഷിക്കണംഎന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം... നന്ദി നമസ്കാരം 🙏🙏🙏
ഒരു ജോലിയുമില്ലാത്തവർ,ഗെയിം കഴിക്കുന്നതിന് പകരമുള്ള തൊഴിൽ 11ദിവസം സുഖം, ഓം,എന്ന പ്രണവമന്ത്രം,തമാശ കളിക്കാനുള്ള തല്ല. ഇതുകൊണ്ട് ശരീരം കേടാകാതെ സൂക്ഷിച്ചാൽ നല്ലത്.
ഹരി ജി എൻ്റെ അമ്മ 3 വർഷം മുൻപ് ഒന്നര ലക്ഷം രൂപക്ക് ആധാരം പണയം വെച്ചിരുന്നു എങ്ങനെ നോക്കിയാലും അതിനു പലിശ അടയ്ക്കാനും ആധാരം തിരിച്ചെടുക്കനും സാധിക്കുന്നില്ല എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ🙏 . അത് തിരിച്ചു കിട്ടിയില്ലെങ്കിൽ പെരുവഴിയിൽ ഇറങ്ങേണ്ടി വരും . സാമ്പത്തികമായി തകർന്നു നിക്കുവാണ്
നിങ്ങൾ വിഡിയോ കാണു... മനസ്സിലാക്കി. അന്നരം ഇതുപോലെ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും ഗുരിജി വിശദമായി അതിൽ പറഞ്ഞട്ടില്ല... പിന്നെ ഇതുപോലെ ഒക്കെ ചോദിച്ചാൽ അദ്ദേഹം വിഷമിക്കല്ലേ....
Hari,njan സ്ഥിരം പ്രേഷകയാണ്.അനുഭവംവിശ്ശസിക്കുന്നു.എന്റെ ഭർത്താവ് ഞങ്ങൾക്ക് ഒരു കുഴഫ്പവും ഇല്ല.പക്ഷേ ഏതൊരു സ്ത്രീയും മോശമായി വശീകരിക്കും.ആസ്തീ തിരിച്ചു എന്തും കാണ്ച്ച് കൊടുക്കും.പെങമ്മാരെപോലും.മറ്റൊരാളിനെമോശമായി പെരുമാറാതെഇരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.അപാരവശീകരണം.പറ്റിക്കുന്നതാ.നല്ല ബുദ്ധി ഒന്നിനും ഇല്ല.എല്ലാം പറയാൻ പറ്റത്തില്ല.
4മാസം ആയി ഒരു കോൺടാക്ട്ടും ഇല്ലാത്ത ഒരു വ്യക്തിയുടെ പേര് ഞാൻ ഇടയ്ക്കിടെ പറയുന്നു. വീട്ടിൽ ഉള്ളവരെ പോലും ആ പേര് അറിയാതെ വിളിക്കുന്നു. ഇത് എന്തുകൊണ്ടായിരിക്കുമെന്നു പറഞ്ഞു തരാമോ.?
Sir. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ ആണ് ഞാനും എന്റെ ഫാമിലി യും കടന്ന് പൊയ്‌കൊണ്ടിരിക്കുന്നത്..... കഴിഞ്ഞ 9 വർഷമായിട് എന്നെ ഒരാൾ ദ്രോഹിക്കുകയാണ്..... ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ മകൻ എന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു നടക്കുകയാണ്... താല്പര്യം ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട്.... അവൻ കൂടോത്രം... വശികരണം ഇങ്ങനെ പൂജ ചെയുന്നുണ്ട്.... ഇത് അവൻ തന്നെയാണ് എന്റെ വീട്ടുകാരോട് പറഞ്ഞത്..... ഞാൻ അവനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചാൽ.... 6 മാസം കൊണ്ട് അത് ഡിവോഴ്സ് ആകും എന്നൊക്കെയാണ് പറയുന്നത്..... ഇങ്ങനെ പൂജ ചെയ്തത് കൊണ്ട് അവൻ എന്നെ ഇല്ലെന്തക്കുകയാണ്....... Enk ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. ഉറങ്ങാൻ പറ്റുന്നില്ല.. ക്ഷീണം. മുടികൊഴിച്ചാൽ.... എല്ലാരോടും ദേഷ്യം മാത്രം... ആരോടും സംസാരിക്കാൻ പറ്റുന്നില്ല.... ആത്മഹത്യ y3 കുറിച് മാത്രം ആലോചന വരുന്നു... Ithil നിന്ന് എനിക്ക് എങ്ങനെയാണു മോചനം കിട്ടുക 😢😢😢😢 പ്രതിവിധി എന്തെകിലും ഉണ്ടോ sir🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം ഹരിജി🙏 എന്റെപേര് അമൽരാജ്,നാ ള് മൂലം,എനിക്ക് ഈ വർഷം വിദേശത്ത് ജോലിക്ക് പോകാൻ പറ്റുമോ ഇല്ലയോ എന്ന് പറയാൻ പറ്റുമോ,. എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ എന്ന് പറയാമോ.. പരിഹാരം പറഞ്ഞു തരണേ 🙏🙏
ഈ കർമ്മം ചെയ്തുകഴിഞ്ഞപ്പോൾ മനസ്സിലായത് ഒരു തെറ്റു പറ്റി കിഴക്ക് ദർശനമായി ഇരിക്കുന്നതിന് പകരം തെക്ക് ആയി പോയി ദർശനമായിരുന്നു ചെയ്തത് ഇനി ഇത് വീണ്ടും ഒന്നു മുതൽ 11 ദിവസം ആവർത്തിച്ച് ഒന്നുകൂടെ ചെയ്യണോ
പിന്നേ ചെറുതിലേ മാംസാഹാരവും മറ്റും കഴിച്ചുശീലിച്ചു വളരുന്നവർക്ക് പിന്നീട് പെട്ടെന്ന് അതുപേക്ഷിക്കുമ്പോൾ വൈറ്റമിൻ കുറവ് വരും.പക്ഷെ ധ്യാനം ശീലിച്ചാൽ ഇതൊക്കെ മറികടക്കാം.ഇവിടെ കുറച്ച് ദിവസം ഒഴിവാക്കുന്ന കാര്യമാണ് പറഞ്ഞതെന്നറിയാം ജീ.ഞാൻ അക്കാര്യമല്ല ഉദ്ദേശിച്ചത്.പൊതുവേ പറഞ്ഞതാണേ..
🙏 നമസ്കാരം മോനെ എനിക്ക് എന്റെ അനുജത്തിക്ക് വേണ്ടി മാത്രം ചെയ്യാന് 2 വർഷമായി പിണങ്ങി ഇരിക്കുവാ നാളെ അമവാസിക്ക് കടുക് വശ്യം ചെയ്യാം എന്ന് വിചാരിച്ച് രിന്നത് ഇനി ഇതും കൂടി ചെയ്യാം പക്ഷെ വെറും പുഴു മാത്രം കിട്ടില്ല ഇവിടെ എന്നാലും നോക്കാം
എന്റെ മോൻ എന്നെ ഉപേക്ഷിച്ചു പോയിട്ട് 7 വർഷം കഴിഞ്ഞു എന്തായാലും ഞാൻ ഇത് ചെയ്യും പക്ഷെ അതിന് മുമ്പ് ഉള്ള ഫോട്ടോ ആണ് എന്റെ കൈയിൽ ഉള്ളത് അതുമതിയോ അവനെ ആലോചിച്ചു കരയാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല എന്നോട് തല്ലുകൂടി പോയതും അല്ല വല്ലപ്പോഴും വിളിക്കുമായിരുന്നു ഇപ്പോൾ വിളിച്ചിട്ടും രണ്ടു വർഷം ആയി
എന്റെ ഭർത്താവ് 7 വർഷം കൊണ്ട് ഒരു റിലേഷൻ ഉണ്ട് frd ന്റെ വൈഫ് ആയി frd അറിയാം കുഴപ്പമില്ല ക്യാഷ് കിട്ടും. നമ്മുടെ മാര്യേജ് കഴിഞ്ഞു 6 മാസം ഇപ്പോൾ ഡിവോഴ്സ് ആയി. എനിക്ക് എന്റെ ചേട്ടൻ ഇല്ലാതെ പറ്റില്ല ആളിന് എന്നെ വേണ്ട ഇത് ഒക്കെ ചോദിച്ചത് കൊണ്ട് ആണ്. തിരിച്ചു വരുത്താൻ എന്തെങ്കിലും പൂജ ചെയ്യാൻ പറ്റോ അവളിൽ നിന്ന് പൂർണ്ണമായി അകറ്റി ഒരിക്കലും അടുക്കാത്ത വിധം എന്നോട് ഒത്ത് ജീവിക്കാൻ. തിരുമേനി no തരോ
Enik collegeil friends onnum Ella 😢😢😢😢😢sad Anu teachers okke ennod deshayam Anu 😢😢😢😢ennod sneham thonnan pray for me Shreya Thiruvonam 🙏🥺🥺🥺🥺🥺🥺 ente best friend vere collegeil poyi 😢😢😭😢 eppo arum Ella friends 😢😢😢😢😢😢
Njan ella poojakalum cheyyarund but oru masam ayi e veetil ninnu poyit adhehathint amma ambalathil pattum vangi koduth 4 am vedhathil ullavare kond njangal piriyan ullathum chaithu food il entho koduthu eppo ammakkum chettanum oppam sukham ayit jeevikkunnu avant ammayum chettanum ennod paranju eni nee poyi visham kazhikkan daivam polum ella maranam mathram anu eaka aseayam
തിരുമേനി അവിടത്തെ എല്ലാം വീഡിയോ ഞാൻ കാണുന്നു എന്നിട്ട് ഞാൻ സ്‌നേഹിച്ച ആൾ ബ്ലോക്ക് മാറ്റുന്നില്ല ഒരുപാട് വാഴ്പാട് നടത്തി ഒന്നും ശരി ആകുന്നില്ല ആ മനസ്സ് മാറാൻ ഇനി നിങ്ങൾക് പണം തരണോ 😭😭😭😭എന്റെ കൈയിൽ ഇല്ല സത്യം 😭😭😭നിങ്ങൾ പണത്തിനു വേണ്ടി ആണോ ഈ വീഡിയോ എല്ലാം ഇടുന്നത്
Eee സംശയം ഒന്നു തീര്‍ത്തു തരു ഈ 11 ദിവസങ്ങളിലായി രണ്ട് ഏലക്ക മന്ത്രം ജപിച്ച് അതിനുശേഷം പെട്ടിയിൽ ഇട്ടു vaykanno അല്ലെങ്കിൽ ആദ്യത്തെ ദിവസം ഇട്ടുവച്ച രണ്ട് ഏലക്കായി തന്നെ മതിയോ
ഇതിൽ ഫോട്ടോ വെച്ച് ഒരു ക്രിയ പറഞ്ഞിരുന്നു. ഞാൻ 24മണിക്കൂർ ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ്. ഇന്ന് രാവിലെ ബ്രാമ മുഹൂർത്തത്തിൽ ചെയ്യാം. എന്നാൽ നാളെ രാവിലെ ആ കർമ്മം ചെയ്യണമെങ്കിൽ കൈയും കാലും മുഖവും കഴുകി അല്പം വെള്ളം കുടഞ്ഞു മറ്റു അശുദ്ധി ഒന്നു മില്ലാതെ ചെയ്താൽ മതിയോ.
പ്രിയ സുഹൃത്തേ താങ്കൾ പറയുന്ന പല അറിവുകളും ഇതിന് മുന്നേ ജനശ്രെദ്ധയിൽ എത്തിയതാണ്.. താങ്കൾ ഒരു സാധാരണ കാരൻ ആയതുകൊണ്ട് മാത്രം ആണ് ലൈക് ചെയുന്ന... സ്വയം കഴിവ് കണ്ടെത്തി യൂസ്ഫുൾ ആക്കുക.. താങ്കളുടെ നല്ല ഒരു അറിവ് പകർന്നു തരുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നു. 💖.. അഭിനന്ദനങ്ങൾ
എന്നാ നീ നിന്റെ അറിവൊന്നു പറഞ്ഞെ ഞങ്ങള് കേക്കട്ടെ
Ninakk vere paniyille suhruthe...
😡😡😡😡😡
ഒരു ഒരുപാട് നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി നന്ദി
😊🙏
തിരുമേനി എനിക്ക് വേണ്ടി ഒരു റിപ്ലൈ തരുമോ.. കാമബീജമന്ത്രമല്ല എനിക്ക് ആവിശ്യം. ഒരു സൗഹൃദമന്ത്രം ആണ് 🙏🙏🙏
Thankyou Thankyou Thankyou sir❤️🙏❤️
Thankyou Thankyou Thankyou Univers 🙏🙏🙏❤️❤️❤️🙏🙏🙏
ഞാൻ ഈ ഫോട്ടോ വശ്യവും കടുക് കൊണ്ടുള്ള പ്രയോഗവും ചെയ്തിരുന്നു
ഞാൻ ഉദ്ദേശിച്ച ആൾ എന്റെ ജീവിതത്തിലേക്കു തിരിച്ചു വന്നു
ഒരു പാട് സന്തോഷം ഉണ്ട്
പ്രയോജനഗരമായ നല്ല അറിവ് പകർന്നു തന്ന സാർ നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി
ഞാനിപ്പോൾ സന്തോഷവാനും നന്ദിയുള്ളവനുമാണ് 🙏🙏🙏🙏🙏
പ്രഭഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി
ആവശ്യമുള്ളവർ അതിയായ ആഗ്രഹത്തോടെ യും പരിപൂർണ്ണ വിശ്വാസത്തോടെയും ചെയ്യൂ.....
ഫലം ഉറപ്പ്
നന്ദി☺️☺️🙏🙏
ഒരുപാട് ഒരുപാട് സ്നേഹിച്ചതാണ്... പക്ഷെ എന്നേ വിട്ട് മറ്റൊരു സ്ത്രീയിലേക്ക് പോയി... ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടന്നതാ ഞാൻ 😔😔ആൾ അത്രയും കഷ്ടപ്പെട്ട സമയങ്ങളിൽ വീട്ടുകാർ പോലും കൂടെ നിൽക്കാത്ത സമയത്ത് ഞാൻ കൂടെ നിന്നതാണ്... പക്ഷെ എന്നേ തള്ളി പറഞ്ഞു പോയി.. ഇപ്പോൾ മെസ്സേജ്, കാൾ ഒന്നും ഇല്ല..... ആൾ എന്റെ കാൽ കീഴിൽ വരണം 🙏🏻🙏🏻🙏🏻
ഇതിൽ ഒരു ആത്മാർത്ഥതയുമില്ല.. സ്‌നേഹവും ഇല്ല.. ആഹ്ങ്കരും മാതൃമ് കാണുന്നുള്ളൂ..... ഒരു പുരുഷൻ ആരെന്ന് മനസൊലേക്ക്.. ബഹുമാനിക്കാൻ . പറ്റണംകഴുത്തിൽ താലി കെട്ടി എന്ന ഒരു കാരണം കൊണ്ട്... """"" കാൽക്കീഴിൽ വരണം എന്ന് പറഞ്ഞത് ശരിയായ പദമല്ല""""""ഭർത്താവിനെയും മക്കളെയും കുടുംബത്തെയും ചേർത്തുപിടിച്ച് സ്നേഹിക്കുക..അപ്പോൾ എല്ലാം ഈശ്വരൻ മടക്കി തരും🙏🙏🙏🙏
@romiyonethin5963 എന്റെ കാൽ കീഴിൽ വരണം എന്ന് പറഞ്ഞത്... കാൽ ചുവട്ടിൽ കെടക്കണം എന്നല്ല... എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്നിലേക്ക് തന്നെ മടങ്ങി വരണം എന്നാണ്... ആൾ ഒരു പുരുഷൻ ആണെന്നുള്ള ബഹുമാനം ഞാൻ അങ്ങേ അറ്റം വരെയും കൊടുത്തിട്ടുണ്ട്.. തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കുകയും ചെയ്യും... അത് എന്റെ മാന്യത തന്നെ ആണ്... എന്താ സ്ത്രീകൾക്ക് ഒരു വിലയും ബഹുമാനവും വേണ്ടെന്ന് ആണോ.
നമസ്ക്കാരം ഹരിജി വ്യത്യസ്തമായ ഒരു അറിവ് നന്ദി ഹരിജി🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌺🌷
Thanks
നല്ല അറിവുകൾ.Very interesting..giii
നന്ദി😊😊🙏🙏
അറിവ് പകർന്നു തന്നതിന് നന്ദി
Hi Mone,,,, God Bless You 🙏🙏🙏❤️❤️❤️ My husband is doing this now from last Friday. Today I got the good news. I don’t know how to express my happiness. Thank you so much dear 🤗🤗🤗
എന്റെ നാൾ bharani എന്നെ സ്നേഹിച്ചിരുന്ന എന്റെ ഫ്രണ്ട് joji യിൽ നിന്ന് sheeb എന്ന വർ വശീകരിച്ചു അകറ്റി അതിൽ നിന്ന് മോചിപ്പിക്കാൻ prarthikkane😭😭😭
നമസ്കാരം മോനെ 🙏🙏🙏ഞാൻ വളരെ വിഷമത്തിൽ ആണ് എന്റെ വീട് ഒരു ഫാമിലിക്ക് താമസിക്കാൻ നാലു ലക്ഷം രൂപക്ക് പണയം കൊടുത്തു ഇപ്പോൾ നാലുകൊല്ലം കഴിഞ്ഞു.. അവരെ ഇതുവരെ ഒഴിപ്പിക്കാൻ കഴിയുന്നില്ല....ഒരു തരത്തിലുംപണം ഒപ്പിക്കാൻ സാധിക്കുന്നില്ല... ആ പണം അവർക്ക് തിരിച്ചു കൊടുക്കണം എന്നാലേ അവർ വീട് ഒഴിഞ്ഞു തരുവൊള്ളൂ... എനിക്ക് എന്റെ വീട് തിരിച്ചു വേണം... ഒരു ഗതി ഇല്ലാതെ നടക്കുകയാണ് ഞാൻ മോൻ ഒരു വഴി പറഞ്ഞു തരണം.. അവരെ എന്തോ മന്ത്രം ചെയ്തു വെച്ചിട്ടുണ്ട് ഞങ്ങൾ അത് തിരിച്ചു എടുക്കാതിരിക്കാൻ... രക്ഷിക്കണംഎന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം... നന്ദി നമസ്കാരം 🙏🙏🙏
വിഗ്നേശന് ഒരു കറുകമാല സമർപ്പിക്കുക ..... വെള്ളി - ചൊവ്വ ദിനങ്ങളിൽ ഒരു നെയ് വിളക്ക് ലക്ഷ്മി ദേവിക്ക് ഗൃഹത്തിൽ .....
തീർച്ചയായും ഗുണം കിട്ടും
@@Ayiravallimedia 🙏🙏🙏നവളരെ നന്ദി 🙏🙏🙏
Palakkad oru ambalathil undu oru pushpanjaili ente kariyyam nadannu
@@sreejar644 ഏതാ ആ അമ്പലം എവിടെ ആണ്..?
@@sobhanalakshmanan6006 number venamengil tharam
തിരുമേനി. എന്റെ ആൾ പിണങ്ങി പോയി. അയാൾ ഇപ്പോൾno call, no msg.. ഞാൻ മരിക്കാതെ മരിച്ചു ജീവിക്കുന്നു 😞
അങ്ങനെ ചോദിച്ചത് ഇന്ന് രാവിലെ 8മണിക്ക് ഡ്യൂട്ടിക് കയറിയാൽ നാളെ 8മണിക്ക് ഡ്യൂട്ടി തീരുള്ളൂ.
ഒരു ജോലിയുമില്ലാത്തവർ,ഗെയിം കഴിക്കുന്നതിന് പകരമുള്ള തൊഴിൽ 11ദിവസം സുഖം, ഓം,എന്ന പ്രണവമന്ത്രം,തമാശ കളിക്കാനുള്ള തല്ല. ഇതുകൊണ്ട് ശരീരം കേടാകാതെ സൂക്ഷിച്ചാൽ നല്ലത്.
നമസ്കാരം ഹരി ji
Thanks
☺️🙏
നമസ്ക്കാരം ഹരി ജി
Namaste
ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് ഉള്ളിൽ കൈവശം കൊടുത്തിട്ടുണ്ട്, ഇതിലൂടെ അത് മാറുമോ
വെരുക് പുഴു ആദ്യമായി കേൾക്കുന്നു.ഞാൻ കുറേ വർഷങ്ങൾ ഗൾഫിൽ ഭർത്താവിനൊപ്പം ഉണ്ടായീരുന്നു.പക്ഷെ വെരുകിൻ പുഴു കേട്ടിട്ടില്ല ജീ
അതൊരു വാസന ദ്രവ്യം ആണ്
@@Ayiravallimedia ok
Sir njnorale orupad snehikunnu ayalkum enne ishtamayirunnu ipol vtle korch preshnangal karnm thalpryakorav pole ayalkennodpazhyadpole avanam
Ishtamullavar nammale vittu pokillalo etta. Enthina nirbanthichu kondu varunne. Sneham manasil aanu. Athullavar pinagi pokilla.
അതെ
@@Ayiravallimedia 😍😍😍😍
പ്രിയ സുഹൃത്തേ
കർമ്മം രാവിലെ ചെയ്യാൻ സാധിച്ചില്ല രാത്രി ചെയ്താൽ മതിയോ? വെള്ളിയാഴ്ച വരെ കാത്തിരിക്കേണമോ
ഹരി ജി എൻ്റെ അമ്മ 3 വർഷം മുൻപ് ഒന്നര ലക്ഷം രൂപക്ക് ആധാരം പണയം വെച്ചിരുന്നു എങ്ങനെ നോക്കിയാലും അതിനു പലിശ അടയ്ക്കാനും ആധാരം തിരിച്ചെടുക്കനും സാധിക്കുന്നില്ല എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ🙏 . അത് തിരിച്ചു കിട്ടിയില്ലെങ്കിൽ പെരുവഴിയിൽ ഇറങ്ങേണ്ടി വരും . സാമ്പത്തികമായി തകർന്നു നിക്കുവാണ്
Sir nte video kollam.. Orupad lag avathe sradhikku... Repetition varunnu.. Fullbkanan kazhiyate varunnu
ഈ 11 ദിവസങ്ങളിലായി രണ്ട് ഏലക്ക മന്ത്രം ജപിച്ച് അതിനുശേഷം പെട്ടിയിൽ ഇട്ടു vaykanno അല്ലെങ്കിൽ ആദ്യത്തെ ദിവസം ഇട്ടുവച്ച രണ്ട് ഏലക്കായി തന്നെ മതിയോ
ഫോണിൽ ഉള്ള ഫോട്ടോ നോക്കി ചെയ്യാമോ......അപ്പൊ ഫോട്ടോയിൽ അത്തർ ഒക്കെ apply ചെയ്യുമ്പോ എന്താക്കും 🙏ഒന്നു പറഞ്ഞു തരുമോ
നിങ്ങൾ വിഡിയോ കാണു... മനസ്സിലാക്കി. അന്നരം ഇതുപോലെ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും ഗുരിജി വിശദമായി അതിൽ പറഞ്ഞട്ടില്ല... പിന്നെ ഇതുപോലെ ഒക്കെ ചോദിച്ചാൽ അദ്ദേഹം വിഷമിക്കല്ലേ....
Hariji ആദ്യ ദിവസം ഇടുന്ന 2ഏലക്ക മതിയോ 11 ദിവസവും ഒന്ന് റിപ്ലൈ തരണേ plz
Hari,njan സ്ഥിരം പ്രേഷകയാണ്.അനുഭവംവിശ്ശസിക്കുന്നു.എന്റെ ഭർത്താവ് ഞങ്ങൾക്ക് ഒരു കുഴഫ്പവും ഇല്ല.പക്ഷേ ഏതൊരു സ്ത്രീയും മോശമായി വശീകരിക്കും.ആസ്തീ തിരിച്ചു എന്തും കാണ്ച്ച് കൊടുക്കും.പെങമ്മാരെപോലും.മറ്റൊരാളിനെമോശമായി പെരുമാറാതെഇരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.അപാരവശീകരണം.പറ്റിക്കുന്നതാ.നല്ല ബുദ്ധി ഒന്നിനും ഇല്ല.എല്ലാം പറയാൻ പറ്റത്തില്ല.
എനിക്കൊന്നും മനസിലായില്ല ജി....
നല്ല ബുദ്ധിക്കായി ഗൃഹത്തിൽ ദീപം തെളിക്കുക ഗുണം ചെയ്യും
😂
ജി.
കടം കൊടുത്ത ക്യാഷ് തിരികെ കിട്ടാൻ ന്താ ഒരു വഴി...🙏🙏
നന്ദി ഹരി 🙏🙏🙏
Thanks
@@Ayiravallimedia contact number undo
ഭർത്താവ് മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നു. അവരുമായി നിരന്തരം ഫോൺ വിളിയാ. ഇത് എന്നെന്നേക്കുമായി നിർത്താൻ എന്തു ചെയ്യും. ഒരുമറുപടി പ്രതീക്ഷിക്കുന്നു 🙏
അത് സെക്സിന് vendi avam , നിങൾ കുറച്ചുകൂടി intrest കാണിക്കൂ
00: 17 sathyam തിരുമേനി ,
Thanks
Ente barthav ammaudem achentem pengaldem vakk kett enne vendann vech divorce notice ayachu . Athellam pin valich ente aduthek varan enthan cheyyendath
4മാസം ആയി ഒരു കോൺടാക്ട്ടും ഇല്ലാത്ത ഒരു വ്യക്തിയുടെ പേര് ഞാൻ ഇടയ്ക്കിടെ പറയുന്നു. വീട്ടിൽ ഉള്ളവരെ പോലും ആ പേര് അറിയാതെ വിളിക്കുന്നു. ഇത് എന്തുകൊണ്ടായിരിക്കുമെന്നു പറഞ്ഞു തരാമോ.?
Sir. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ ആണ് ഞാനും എന്റെ ഫാമിലി യും കടന്ന് പൊയ്‌കൊണ്ടിരിക്കുന്നത്..... കഴിഞ്ഞ 9 വർഷമായിട് എന്നെ ഒരാൾ ദ്രോഹിക്കുകയാണ്..... ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ മകൻ എന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു നടക്കുകയാണ്... താല്പര്യം ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട്.... അവൻ കൂടോത്രം... വശികരണം ഇങ്ങനെ പൂജ ചെയുന്നുണ്ട്.... ഇത് അവൻ തന്നെയാണ് എന്റെ വീട്ടുകാരോട് പറഞ്ഞത്..... ഞാൻ അവനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചാൽ.... 6 മാസം കൊണ്ട് അത് ഡിവോഴ്സ് ആകും എന്നൊക്കെയാണ് പറയുന്നത്..... ഇങ്ങനെ പൂജ ചെയ്തത് കൊണ്ട് അവൻ എന്നെ ഇല്ലെന്തക്കുകയാണ്....... Enk ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. ഉറങ്ങാൻ പറ്റുന്നില്ല.. ക്ഷീണം. മുടികൊഴിച്ചാൽ.... എല്ലാരോടും ദേഷ്യം മാത്രം... ആരോടും സംസാരിക്കാൻ പറ്റുന്നില്ല.... ആത്മഹത്യ y3 കുറിച് മാത്രം ആലോചന വരുന്നു... Ithil നിന്ന് എനിക്ക് എങ്ങനെയാണു മോചനം കിട്ടുക 😢😢😢😢 പ്രതിവിധി എന്തെകിലും ഉണ്ടോ sir🙏🏻🙏🏻🙏🏻🙏🏻🙏🏻
Pariharam und
Varahiammaye sakthamayi prarthikku ammakoode undavum ellam chov ayum velliyum ammak mathalanarangayil honey mix akki vazhak elayil nivedichu neyyi ozhich ammaye sankalppichu ammak vilak theliyikkuka ellam nannayi nadakkum🙏
@@AswathyPillai-lo4hw പറഞ്ഞത് മനസിലായില്ല.. വെക്തമായി ഒന്ന് പറയാമോ
@@purpleaishh5347 varahi Devi ennoru Devi und you tube nokku
നമസ്കാരം ഹരി ജി 🙏🙏👍👍
Thanks 🙏
മകൻ ആയാൽ ഇതു ചെയ്യാമോ sr
3ഡ് പാർട്ടി ഒഴിഞ്ഞു പോകാൻ ഉള്ള വഴി വല്ലതും ഉണ്ടോ തിരുമേനി
ബാക്കി കണ്ടു പറയാം കേട്ടോ മോനെ 🙏🙏🙏
Thanks 🙏
ഹരജി ഭർത്താവ് ആണ് എങ്ങനെ ഒത്തുകൂടി പോവാൻ കഴിയില്ല ഒരുപാട് സഹിച്ചും ശമിച്ചു ഇനി ഒരിക്കലും കഴിയുകയില്ല അയാൾ തന്നെ ഒഴിഞ്ഞ് പോവണം
Hariji ente family kurachu problem aanu,avarude chechy aanu avare vidathad.avar thirichu varanvendi chyanda vazhipadu paranju tharamo
Thank you univers
എല്ലാ ദിവസവും ഒരേ സമയത്ത് ചെയ്യണമെന്ന് ഉണ്ടോ
Eshtapetta ale kallyanam kazhikkan valla karmam undo
@@athimolsree1671 vazi unde
ൻ്റെ സാറേ കരഞ്ഞ് കാശ് വാങ്ങിപ്പോയവൻ്റെ കയ്യിൽ നിന്നും കാശ് തിരിച്ചുകിട്ടാൻ ഫലപ്രദമായ ഒരു മിർഗ്ഗം പറഞ്ഞുതര്യോ?
🙏 ശ്രമിക്കാം -എന്തിരുന്നാൽ കൂടിയും നിയമപരമായ നടപടിയിൽ കൂടി ശ്രമിക്കണം
അത് തന്നെയാ എന്റെയും പ്രശ്ന
മേലാൽ കൊടുക്കരുത് 🙏
എന്റെ പ്രശ്നം അതുതന്നെ
Enikkum kittanund
എൻറെ പൊന്നു സ്വാമി ഒറ്റദിവസം കൊണ്ടു ചെയ്യുന്ന മന്ത്രംഉണ്ടങ്കിൽപറഞ്ഞുതാ, ആത്മഹത്യയുടെ വക്കിലാണ്
നമസ്കാരം ഹരിജി🙏 എന്റെപേര് അമൽരാജ്,നാ ള് മൂലം,എനിക്ക് ഈ വർഷം വിദേശത്ത് ജോലിക്ക് പോകാൻ പറ്റുമോ ഇല്ലയോ എന്ന് പറയാൻ പറ്റുമോ,. എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ എന്ന് പറയാമോ.. പരിഹാരം പറഞ്ഞു തരണേ 🙏🙏
ഗണേശന് ഒരു നാളികേരം... ശാസ്താ ക്ഷേത്ര ദർശനം - 2 ഉം ചെയ്യു ... തീർച്ചയായും ഗുണം ലഭിക്കും
ഈ കർമ്മം ചെയ്തുകഴിഞ്ഞപ്പോൾ മനസ്സിലായത് ഒരു തെറ്റു പറ്റി കിഴക്ക് ദർശനമായി ഇരിക്കുന്നതിന് പകരം തെക്ക് ആയി പോയി ദർശനമായിരുന്നു ചെയ്തത് ഇനി ഇത് വീണ്ടും ഒന്നു മുതൽ 11 ദിവസം ആവർത്തിച്ച് ഒന്നുകൂടെ ചെയ്യണോ
ആദ്യം വിഡിയോ ശ്രെദ്ധയോടെ കാണുക എന്നിട്ട് വേണം പോയി കർമ്മം ചെയ്യാൻ.... അല്ലെങ്കിൽ ഇതുപോലെ ഉള്ള അപതങ്ങൾ പറ്റും.
Awesome, thirumeni
Thanks
Namasthe Hariji
Namaste
പിന്നേ ചെറുതിലേ മാംസാഹാരവും മറ്റും കഴിച്ചുശീലിച്ചു വളരുന്നവർക്ക് പിന്നീട് പെട്ടെന്ന് അതുപേക്ഷിക്കുമ്പോൾ വൈറ്റമിൻ കുറവ് വരും.പക്ഷെ ധ്യാനം ശീലിച്ചാൽ ഇതൊക്കെ മറികടക്കാം.ഇവിടെ കുറച്ച് ദിവസം ഒഴിവാക്കുന്ന കാര്യമാണ് പറഞ്ഞതെന്നറിയാം ജീ.ഞാൻ അക്കാര്യമല്ല ഉദ്ദേശിച്ചത്.പൊതുവേ പറഞ്ഞതാണേ..
😊😊😊🙏🙏 അതെ ശരിയാണ്
നമസ്കാരം തിരുമേനി 🙏🙏🙏
Hi uma ji ☺️☺️☺️🙏
Thanks 🙏
Ellam Friday um cheyano
നമസ്കാരം ഹരി ജി 🙏🙏🙏
നമസ്കാരം
Namaskaram kodutha paisa madaki kettan yandu chayanam oru vazhi parangu tharamo
Sure.. wait
പതിമൂന്നാമത്തെ ദിവസം ഏലക്ക എടുത്തുമാറ്റി ആരും ചവിട്ടാതെ ഇടത്തു എടുത്ത് ഇട്ടാൽ മതിയോ മറന്നുപോയി പന്ത്രണ്ടാമത്തെ ദിവസം
നന്ദി ....❤
Thanks
ചേട്ടാ.. സോറി എന്താ വിളിക്കണ്ടത് എന്ന് അറിയുല... എനിക്കൊന്നു സംസാരിക്കണം എന്ന് ഉണ്ട്.. ധയവുചെയ്തു റിപ്ലേ തരണം... 🙏🏻
സോറി
🙏 നമസ്കാരം മോനെ എനിക്ക് എന്റെ അനുജത്തിക്ക് വേണ്ടി മാത്രം ചെയ്യാന് 2 വർഷമായി പിണങ്ങി ഇരിക്കുവാ നാളെ അമവാസിക്ക് കടുക് വശ്യം ചെയ്യാം എന്ന് വിചാരിച്ച് രിന്നത് ഇനി ഇതും കൂടി ചെയ്യാം പക്ഷെ വെറും പുഴു മാത്രം കിട്ടില്ല ഇവിടെ എന്നാലും നോക്കാം
വെരുകിൻ പുഴു
@@Ayiravallimedia Yes വെരികിൻ പുഴു അത് കിട്ടി മോ എന്നറിയില്ലാ എഴുതിയപ്പോൾ തെറ്റിപ്പോയതാ മോനെ sorry 🙏🙏
@@Ayiravallimedia kurey paise undo verukin puzhu vaangumbo
@@Ayiravallimedia ഞാൻ കടുക് പ്രയോഗം നടത്തി may 19 മുതൽ പക്ഷേ ഫലം കണ്ടില്ല
ഇപ്പോൾ കൂടുതൽപേരുംഅങ്ങ് സൂചിപ്പിച്ച പോലെ അത്തർ പോലുള്ള സാധനങ്ങൾ ഓൺലൈനിൽ നിന്നാണ് വാങ്ങുന്നത്.
കടയിൽ വില കുറവാ
@@Ayiravallimedia minimum 100rs small kuppiki
@@jayjayjj2613 ok jiii
30rs 50 ml. Pala vilaya smell anusarich
Mantram kannadache japicha pore atho kannil nokki thanne japikano?
നമസ്കാരം 🙏
Ithonnum paranjukodukkathitikkuka.. Penkuttikalkkethire ithu prayogichalo..
Eall divasm ചെയാൻ atho Friday mathram cheytha mathi
എന്റെ മോൻ എന്നെ ഉപേക്ഷിച്ചു പോയിട്ട് 7 വർഷം കഴിഞ്ഞു എന്തായാലും ഞാൻ ഇത് ചെയ്യും പക്ഷെ അതിന് മുമ്പ് ഉള്ള ഫോട്ടോ ആണ് എന്റെ കൈയിൽ ഉള്ളത് അതുമതിയോ അവനെ ആലോചിച്ചു കരയാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല എന്നോട് തല്ലുകൂടി പോയതും അല്ല വല്ലപ്പോഴും വിളിക്കുമായിരുന്നു ഇപ്പോൾ വിളിച്ചിട്ടും രണ്ടു വർഷം ആയി
തീർച്ചയായും ചെയ്യു . ഫലം ലഭിക്കട്ടെ☺️🙏 മകൻ തീർച്ചയായും മടങ്ങി വരും
🙏🙏🙏🙏
മകൻ വേഗം തിരിച്ചു വരട്ടെ 🙏🙏🙏🙏
ദൈവാധീനാം ഉണ്ടാകാൻ ഏത് വഴിപാട് ചെയ്യണം
Enikku nalla viswasam aanu njan ente vasthu koduthu athu thirike kittan enthu cheyyanam pariharam paranju tharanam.🙏🙏🙏
നമുക്ക് വേണ്ടാത്ത ആളെ സ്വയം അകന്നു പോകാൻ എന്തു ചെയ്യണം.
Sir print out mobile vachu cheythude, pls advise, vdeshathu ninnum oru request
11 divasathin shesham aano mandala kaalam 41 divasam koottendath. Allengil 11 divasam adakkam aano 41 divasam kannakaakendath
എന്റെ ഭർത്താവ് 7 വർഷം കൊണ്ട് ഒരു റിലേഷൻ ഉണ്ട് frd ന്റെ വൈഫ് ആയി frd അറിയാം കുഴപ്പമില്ല ക്യാഷ് കിട്ടും. നമ്മുടെ മാര്യേജ് കഴിഞ്ഞു 6 മാസം ഇപ്പോൾ ഡിവോഴ്സ് ആയി. എനിക്ക് എന്റെ ചേട്ടൻ ഇല്ലാതെ പറ്റില്ല ആളിന് എന്നെ വേണ്ട ഇത് ഒക്കെ ചോദിച്ചത് കൊണ്ട് ആണ്. തിരിച്ചു വരുത്താൻ എന്തെങ്കിലും പൂജ ചെയ്യാൻ പറ്റോ അവളിൽ നിന്ന് പൂർണ്ണമായി അകറ്റി ഒരിക്കലും അടുക്കാത്ത വിധം എന്നോട് ഒത്ത് ജീവിക്കാൻ. തിരുമേനി no തരോ
Nbar kittiyo
@Saru143.... ഇല്ല ഡാ
ദൈവം രക്ഷിച്ചു എന്ന് കരുത്... ഇല്ല എങ്കിൽ i ഉറങ്ങി കിടക്കുമ്പോൾ.. പാമ്പ് ഓക്ക് വരും 🙏🙏
Sir പീരിഡ് കഴിഞ്ഞ് എട്ടംദിവസം കർമം തുടങ്ങവോ
Very Good Video
Thanks 🙏
Elaka 1st day മാത്രം use ചെയ്യതാൽ mathiyo
Chetta siddhayogam enthanenn parayuvo?
😊🙏 wait
പൂജമാറിയിൽ വെക്കാമോ ealakkaya2എണ്ണം ഇട്ടു കുഴപ്പമുണ്ടോ?
Therumeni🙏 e karmam
phtotude print vech cheyyamo
Yes
Sir ithu eadyle vichu innu poya pineum atheum muthiel cheyano
Enik collegeil friends onnum Ella 😢😢😢😢😢sad Anu teachers okke ennod deshayam Anu 😢😢😢😢ennod sneham thonnan pray for me Shreya Thiruvonam 🙏🥺🥺🥺🥺🥺🥺 ente best friend vere collegeil poyi 😢😢😭😢 eppo arum Ella friends 😢😢😢😢😢😢
സാറെ നമ്പർ ഒന്നുതരാമോ 😭എനിക്ക് കുറച്ചു പ്രശ്നം ഉണ്ട് 😭
ഇന്ന് ചെയ്തു പ്രശ്നമുണ്ടോ? വെള്ളിയാഴ്ച വീണ്ടും തുടങ്ങിയാൽ മതിയോ, ഫലം കിട്ടില്ലേ?
സർ വെരുക്കിൻ പുഴു എവിടെനിന്നാണ് വാങ്ങാൻ പറ്റുന്നതെന്നു പറഞ്ഞില്ല കേട്ടോ
Njan ella poojakalum cheyyarund but oru masam ayi e veetil ninnu poyit adhehathint amma ambalathil pattum vangi koduth 4 am vedhathil ullavare kond njangal piriyan ullathum chaithu food il entho koduthu eppo ammakkum chettanum oppam sukham ayit jeevikkunnu avant ammayum chettanum ennod paranju eni nee poyi visham kazhikkan daivam polum ella maranam mathram anu eaka aseayam
Namasakaram..
Namaste
ഞങ്ങടെ നാട്ടിലൊന്നും. അങ്ങാടിക്കടയിൽ അത്തർ കിട്ടില്ല ജീ..
സെന്റ് ഉപയോഗിക്കാം😊🙏
പിണങ്ങി നില്‍ക്കുന്ന ആളുടെ ഫോട്ടോ മൊബൈലില്‍ ഉള്ളത് മതിയാകുമോ...❤
..മകൻ എങ്കിൽ ഇതു ചെയ്യാമോ
മതി - ചെയ്യാം
ക്ലീം മന്ത്രം 7 മിനിറ്റ് മാത്രം ഒരു ദിവസം ജപിക്കാൻ സാധിച്ചിരുന്നുള്ളൂ അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
No problem
Ealakka 2 mathiyo pinnidu elakka avashym vendalo.?
ഡിവോഴ്സ് ആയി പിരിഞ്ഞപോയ ഭർത്താവ് സ്നേഹം വരാനും തിരിച്ചു varanum ഇത് cheyyan patto
സാറിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടാൻ വഴിയുണ്ടോ നേരിൽ വീട്ടിൽ വന്നു കാണാൻ വേണ്ടിയാണ് അതല്ലെന്നുണ്ടെങ്കിൽ നേരിൽ കാണുന്നതിന്റെ വഴികൾ പറഞ്ഞു തരണം
Sorry
🙏നന്ദി 🙏
Divorced ആയ ആളിന് ചെയ്യാൻ പറ്റുമോ ഈ കർമം
തിരുമേനി അവിടത്തെ എല്ലാം വീഡിയോ ഞാൻ കാണുന്നു എന്നിട്ട് ഞാൻ സ്‌നേഹിച്ച ആൾ ബ്ലോക്ക് മാറ്റുന്നില്ല ഒരുപാട് വാഴ്പാട് നടത്തി ഒന്നും ശരി ആകുന്നില്ല ആ മനസ്സ് മാറാൻ ഇനി നിങ്ങൾക് പണം തരണോ 😭😭😭😭എന്റെ കൈയിൽ ഇല്ല സത്യം 😭😭😭നിങ്ങൾ പണത്തിനു വേണ്ടി ആണോ ഈ വീഡിയോ എല്ലാം ഇടുന്നത്
നമസ്ക്കാരം ഹരിജി🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🎉🎉🌷💮🌷❤️
Namaste 🙏 Thanks 👍
Original athar evide kittum, ipol ellam camicals alle
ഫോട്ടോ ഇല്ലങ്കിൽ എന്ത് ചെയ്യും
🙏ഹരിജീ
Namaste
Kaivisham etta aale vasheekarikkan pattumo brother
മനസിലായില്ല
@@Ayiravallimedia brother please provide ur number will call you. Thank you
എന്റെ ഫോണിൽ മാത്രമേയുള്ളു ഞാൻ ഗൾഫിൽ ആണ്
Eee സംശയം ഒന്നു തീര്‍ത്തു തരു
ഈ 11 ദിവസങ്ങളിലായി രണ്ട് ഏലക്ക മന്ത്രം ജപിച്ച് അതിനുശേഷം പെട്ടിയിൽ ഇട്ടു vaykanno അല്ലെങ്കിൽ ആദ്യത്തെ ദിവസം ഇട്ടുവച്ച രണ്ട് ഏലക്കായി തന്നെ മതിയോ
First day muthal 11th day care same 2 Elakka mathi. !!!
ഇതിൽ ഫോട്ടോ വെച്ച് ഒരു ക്രിയ പറഞ്ഞിരുന്നു. ഞാൻ 24മണിക്കൂർ ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ്. ഇന്ന് രാവിലെ ബ്രാമ മുഹൂർത്തത്തിൽ ചെയ്യാം. എന്നാൽ നാളെ രാവിലെ ആ കർമ്മം ചെയ്യണമെങ്കിൽ കൈയും കാലും മുഖവും കഴുകി അല്പം വെള്ളം കുടഞ്ഞു മറ്റു അശുദ്ധി ഒന്നു മില്ലാതെ ചെയ്താൽ മതിയോ.
കയ്യും കാലുമൊക്കെ കഴുകിയാൽ മതിയോ