വിവാഹ മോചന കേസുകളിലെ അനന്തമായ കാലതാമസം പരിഹാസ്യമാണ് യുവാവായി ഇരിക്കുമ്പോൾ കേസ് കൊടുത്താൽ തീർപ്പാകാൻ മധ്യവയസ്കൻ ആകുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത് ജനസംഖ്യാ ആനുപാതികമായി വിവാഹമോചനങ്ങളും കൂടും എന്നാൽ അതിന് ആനുപാതികമായ കോടതി സംവിധാനങ്ങളും ഭരണകൂടം ഒരുക്കേണ്ടതുണ്ട് വൈകി എത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ് എന്ന സത്യം എന്നാണ് അധികാരികൾക്കും ദന്തഗോപുരവാസികൾക്കും മനസ്സിലാവുക ?
കൗൺസിലിംഗിന് വച്ചിട്ട് എതിർ കക്ഷി ഹാജരാകുന്നില്ല എന്താണ് ചെയ്യുക
ruclips.net/video/POm2j6jzPds/видео.htmlsi=NwnknuF4krgFrwxX
Inform the court about the other party's absence..... that may be less favorable to the absent party
@@Adv.SumeerKhalid Thank u Sir
Case n poyal vakeel markum judge kum kushalayi atraye ullu.. Dayav chaidh arum case povaruth poyal randhalum pettuu.
Sir njan enikkum kuttikkum chilavinu kittan koduthirunnu. Legal ayittu appo ethir kashiye eppoya arikka .avare eppoya vilikka
Plz reply
@@AnshidhaAnshidha-j1v കോടതിയിൽ കേസ് നിലവിലുണ്ടെങ്കിൽ എതിർ കക്ഷിക് notice പോയിട്ടുണ്ടാകും.. എത്ര നാളായി file ചെയ്തിട്ട്
@Adv.SumeerKhalid file chyithittilla
4 day kayinju chellan paranju
@AnshidhaAnshidha-j1v ok
For more 8156993013
കൗണ്ടർ പെറ്റിഷൻ എങ്ങനെയാണ് ഇടുകഎങ്ങനെയാണ് ഇടുക എന്ന് പറഞ്ഞുതരൂ
@@kkpremlal വക്കീലിനെ വച്ചിട്ടില്ലേ
❤
വിവാഹ മോചന കേസുകളിലെ അനന്തമായ കാലതാമസം പരിഹാസ്യമാണ് യുവാവായി ഇരിക്കുമ്പോൾ കേസ് കൊടുത്താൽ തീർപ്പാകാൻ മധ്യവയസ്കൻ ആകുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്
ജനസംഖ്യാ ആനുപാതികമായി വിവാഹമോചനങ്ങളും കൂടും എന്നാൽ അതിന് ആനുപാതികമായ കോടതി സംവിധാനങ്ങളും ഭരണകൂടം ഒരുക്കേണ്ടതുണ്ട് വൈകി എത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ് എന്ന സത്യം എന്നാണ് അധികാരികൾക്കും ദന്തഗോപുരവാസികൾക്കും മനസ്സിലാവുക ?
ruclips.net/video/ZHd4ibrtcsg/видео.htmlsi=fieED5phRGLX60KU
കോഴിക്കോട്ട് ആകെ 2 കുടുംബ കോടതികൾ.
10 കുടുംബ കോടതിക്കുള്ള കേസുകൾ അവിടെയുണ്ട്.
എങ്ങിനെ വേഗം കേസ്സ് തീരും?
🍀
20 വർഷം മുബ് നടന്ന കല്യാണത്തിന്റെ സ്വാർണം തിരിച്ച് കിട്ടുമോ
തൌളിവ് വേണ൦
ഇപ്പൊ കിട്ടും😂
പാവം husband 😢
മുസ്ലിം നിയമത്തിൽ RCR കൊടുക്കാൻ സാധിക്കുമോ
Requires a lawsuit nstead of a petition