സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 200 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക. 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
കോടതിയിൽ തത്കാലം ചിലവ് കിട്ടാൻ ആയി കേസ് കൊടുത്തു പക്ഷേ hus 3തവണ മറുപടി വെക്കാതെ ഒഴിഞ്ഞു മാറി ആളു നാട്ടിൽ ഉണ്ടായിട്ടും ഇല്ല എന്ന് നുണ പറഞ്ഞു ഇപ്പോ ആളു ഗൾഫിൽ പോയി.. മറുപടി വെക്കാതെ ഇരുന്ന ഇനി കോടതി അടുത്ത നടപടി എന്താ
Sir, gold ornament um thirich kittanayi property attach cheyunnathine kurich oru video cheyyamo...നഷ്ടപരിഹാര തുക കിട്ടുന്നത് വരെ properties attached ആയി തന്നെ ഇരിക്കുമോ.. ithine kurich explain cheyth oru video idamo sir
sir ente bhrya enik ethre kalla kadhakal parannu case kodutu ente account kaykaryam cheytat aval anu eniitt casil parannth njn avalkk chilavinu kodutillla ennu ..
Sir, don't you think this is a loophole for girls from low economic background to choose guy from high networth family and later on file petition for high maintenance. One of my friends is facing this. Now she is in living together with other guy.
ഓരോരുത്തരും എന്ത് ജോലി ചെയ്യണം എന്ന് അവനവന്റെ ഇഷ്ടം പോലെ ചെയ്യാൻ ആർട്ടിക്കിൾ 19 (മൗലിക അവകാശം )പ്രകാരം തീരുമാനിക്കാം. അത് കോഡ്ജി പറഞ്ഞു എന്ന് വെച്ച് തിരുത്താൻ പറ്റുമോ
ഞാൻ ഒരു ഡ്രൈവർ ആണ്. ഗൾഫിൽ ആയിരുന്നു. ഇപ്പോൾ ജോലി തീർന്നു വന്നു. എനിക്ക് prroperty ഒന്നും ഇല്ല. പെങ്ങൾ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നു. കുടുബ വീട് പെങ്ങൾക്ക് ആണ് കൊടുത്തു. അപ്പോൾ വീട് പോലും ഇല്ലാതെ ഞാൻ എത്ര കൊടുക്കണ്ടു വരും. ഇപ്പോൾ ഞാൻ ലോഡ്ജ് ഇൽ ആണ് താമിസിക്കുന്നത്.
7മക്കളുള്ള മാതാവ് 1 ആളുടെ പേരിൽ മാത്രം ചിലവിനു കിട്ടാൻ കേസ് കൊടുത്തിരിക്കുന്നു.. ഞാൻ അറിഞ്ഞില്ല.. X പാർട്ടി ആയി.. ഇപ്പോൾ ജപ്തി വന്നിരിക്കുന്നു. എന്ത് ചെയ്യണം
Sir, ഞാൻ divorce ശേഷം mediation വഴിയായിരുന്നു. അപ്പോൾ 3ലക്ഷം രൂപ ഫട് ആയിട്ട് മകന്റെ പേരിൽ ഇട്ടായിരുന്നു, മകനെ second saturday, sunday ആണ് മകനെ കിട്ടുന്നത്. ഇപ്പോൾ മകൻ 8വയസായി, ഇനി മകന്റെ maintance വേണ്ടി ഇനി maintance case കൊടുത്താൽ എന്തായിരിക്കും കോടതിയുടെ തീരുമാനം, ഞാൻ private കോളേജിൽ അധ്യാപകനാണ്
ഭർത്താവ് കുട്ടികളെ കസ്റ്റടി കിട്ടാൻ കുടുംബ കോടതിയിൽ കേസ് കൊടുത്തു . എല്ലാം ഒന്നാമത്തെ ശനിയാഴ്ച മൂന്നാമത്തെ ശനിയാഴ്ച മക്കളെ കോടതിയുടെ ഉള്ളിൽ വെച്ച് ഭർത്താവിനെ കാണിക്കാൻ കോടതി പറഞ്ഞു. ഭാര്യ ആ ദിവസങ്ങളിൽ കുട്ടികളെ കോടതിയിൽ കൊണ്ടു പോകാറുണ്ട്. പക്ഷെ ഭർത്താവ് കുട്ടികളെ കാണാൻ കോടതിയിൽ വരുന്നില്ല. ഭാര്യ കുട്ടികളെ കോടതിയിൽ കൊണ്ടു മടങ്ങുകയാണ് പതിവ്. അപ്പോൾ കോടതിയിൽ വെറുതെ പോയി മടങ്ങി വരുന്നത് ഇല്ലാതെ ആക്കാൻ എന്താണ് ചെയ്യേണ്ടത്
After marriage bride brought wife to Newzeald for nursing adaptation course( a registration,to get valid nursing job in newzealand or Australia) For that husband has spend around twenty lakhs ₹.husband working in Australia, after getting registration from Newzealand she started working in the country, she doesn't want to pay anything to husband or his parents do not want to stay in their house, no dowry or gold was not given .if husband file a divorce case against wife can he is eligible to get his money back which he spent for money for adaptation course (registration) charges to refundable accept divorce from her .she started home violence at home and beat him, and parents.
Normally money spend by husband for his wife's benefits is termed as the money spend for trust. it cannot be claimed as a debt. if any agreement for return money by wife which can be enforceable. There is no bar for instituting a recovery suit, which might be settled later. Crimes are crime committed by any person even a women also. you can take legal actions against her.
സർ ഭാര്യ ആദ്യത്തെ വിവാഹം മറച്ചുവെച്ചുകൊണ്ട് ചതിക്കുകയായിരുന്നു അവർ തനിക്കെതിരെ ഡിവിആക്ട് കൊടുത്തു കോടതിയെ തെറ്റിദ്ധരിപ്പിച്ച് 8000 രൂപ ഇന്റർ മെയിന്റൻസ് മേടിച്ചു പക്ഷേ ഞാൻ കുട്ടികൾക്ക് കൊടുത്തു ഭാര്യക്ക് കൊടുത്തില്ല അത് വലിയൊരു തുകയായി ബാലൻസ് വന്നു ഞാൻ എന്താണ് ചെയ്യേണ്ടത് കാര്യങ്ങൾ മജിസ്ട്രേഷന് അറിയില്ല വിചാരണ സമയത്ത് മാത്രമേ അത് പറയാൻ പറ്റുള്ളൂ എന്ന വാക്കിൽ പറയുന്നു
സർ എന്റെ അനിയൻ ഇപ്പോൾ ഒരുവർഷമായീ കുട്ടികയ്ക് maintance ആയീ 3500rs കൊടുക്കുന്നു അവൾ 7000rs വീതം ആവശ്യപെട്ടിരുന്നു ഇപ്പോൾ ആ തുക കൊടുക്കാൻ കോടതിയിൽ നിന്നും പറഞ്ഞു എന്ന് വക്കിൽ പറഞ്ഞു 112000 കൊടുക്കണം എന്നാണ് പറയുന്നത് ഇല്ലെങ്കിൽ വീണ്ടും 7000 വച്ച കൊടുക്കേണ്ടിവരും അടക്കാൻ പറഞ്ഞ ഡേറ്റ് കഴിഞ്ഞു അച്ഛനും അമ്മയും സുഖമില്ലാത്തവരാണ് അവനെ ജയിലിൽ കിടക്കേണ്ടി വരും എന്നാണ് parayunnayh
കൊടുക്കാൻ ഞാൻ തയാർ ആണ് സർ അവൾ എന്റെ മകൾ ആണ് പക്ഷെ രണ്ടു വർഷം ആയി കുഞ്ഞിനെ കാണിക്കാറില്ല അവൾ അതിനു ഞാൻ എന്ത് നടപടി ആണ് സ്വീകരിക്കുക ഇപ്പോഴും അവൾ കുഞ്ഞുമായി തിരിച്ചു വന്നാൽ സ്വീകരിക്കാൻ തയാറാണ്
ഇപ്പോഴത്തെ സ്ഥിതിയിൽ 3000രൂപ വച്ചേ കൊടുക്കാൻ കഴിയും വീടിന്റ ലോനും മറ്റുമുണ്ട് ശരിയായി ഉള്ള ശമ്പളം 9500 ആണ് സർ അത് തെളിയിക്കാൻ സാലറി സർട്ടിഫിക്കറ്റ് കൊടുത്താൽ മതിയാവുമോ മറ്റു വരുമാന മാർഗങ്ങൾ ഇല്ല എനിക്ക്
എനിക്ക് കോടതി യിൽ വിധി ആയി ബട്ട് hus തരുന്നില്ല വീണ്ടും വിധി നടപ്പാക്കാൻ കേസ് കൊടുത്തുcmp പിന്നെ ep ഇതു ഒരു വർഷം കഴിഞ്ഞു പ്രോപ്പർട്ടി അറ്റാച്ച് ചെയ്തു hus ഒരു തരത്തിലും സഹകരിക്കുന്നില്ല ഇനി എന്താ ചെയ്ക pls
ഇതുവരെയും ആയില്ല 30 മാസത്തെ കുടിശിക ഉണ്ട് 2 തവണ cmp ക്ക് ഫയൽ ചെയ്തു ഒന്നാമത്തേതിൽ നാല് മാസത്തെ ക്യാഷ് തന്നു അതും രണ്ടായിരം വെച്ചേ ഉള്ളു എന്നിട്ടാണ് എന്നെ കഷ്ടപ്പെടുത്തുന്നത്
പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...? അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....? Section ഏതാണെന്നു കൂടി പറയാമോ...?
A person have well placed before and accure car and house through loans and lead a good life but due to covid, loss the job then the wife and their family start harsing because she has a job abroad and this circumstances leads to a divorce and regular income of husband stops and daily life is running on the investments made before at his good time if that investment were realise his monthly income will stop. the return from this investments is enough to pay the loan and his expenses under such circumstance what is the provison
A wife and children can claim monthly maintenance from their husband/father. A monthly maintenance will be decided by the court after analysing all the aspects. If your wife has a good job, normally she is excluded from getting maintenance from you. So you don't want to pay a huge amount for their monthly maintenance.
@@LawMalayalamaa petition കൊടുത്തത് മുതൽ ഓഡർ ആയത് വരെ ഉള്ള തുക അവർ തന്നു കഴിഞ്ഞ പിന്നീട് കുട്ടികൾക്കു മാസം ചിലവിനു തരില്ലേ... അത് എങ്ങനെ ആവും കാര്യങ്ങൾ.. Pls റിപ്ലൈ sir
എന്റെ ബ്രദർ സ്വർണ്ണ കൊടുത്തു പക്ഷേ പെൺകുട്ടിയുടെ വീട്ടുകാരൻ സ്വർണ്ണം കിട്ടിയില്ല എന്ന് പറഞ്ഞാണ് കോടതി സമീപിച്ചിരിക്കുന്നത് പക്ഷേ ഇവർ തമ്മിലുള്ള ലാസ്റ്റ് കോളിൽ സ്വർണ്ണ എല്ലാം കിട്ടി എന്ന് പെൺകുട്ടി തന്നെ പറയുന്നുണ്ട് അത് കോൾ റെക്കോർഡ് നമ്മുടെ കൈയിലുണ്ട് പെൺകുട്ടിയുടെ വോയിസ് നമുക്ക് കോടതിയിൽ ഹാജരാക്കാൻ പറ്റുമോ
കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ട്.. Eppo ജില്ലാ ലീഗൽ സർവിസ് അതോർറ്റിയിൽ നിന്ന് ഒര് ലെറ്റർ വന്നു... 9തിയതി കേസ് രമ്യമായി പരിഹരിക്കാൻ ലോക adalathil പങ്കെടുക്കണമെന്ന് പറഞ്ഞിട്ട്.. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
I am male,hindu , NRE , gulfil joli ullapol vivaham, joli poyi naatil ethiyapo divorce case , maintenance etra കൊടുക്കേണ്ടി വരും, ഇപ്പ സാലറി ഇല്ല. ജോലിയും ഇല . Property und , joint property aanu wife and husband . Avaripo athu muzhuvanayit kuttidey peril കൊടുക്കാനാണ് prayer on court and mediation. I not agree. So it's redirected to court again . How much i have to pay maintenance and enginey ഇതിന് ഊരാം
പക്ഷേ കോടതി ഒന്നും പറഞ്ഞില്ല ഹസ്ബൻഡ് പെങ്ങൾടെ വീട്ടിൽ ആണ് ജോലിക്ക് പോകാൻ വയ്യാത്തത് കൊണ്ട് അളിയന്റെ ചിലവിൽ കഴിയുന്നു എന്നു കോടതിയിൽ പറഞ്ഞു കുട്ടികൾ ഇല്ലാത്തവർക്ക് ചിലവ് കിട്ടുമോ
ഭർത്താവ് auto ഡ്രൈവർ ആണ് ഒക്ടോബർ 2020 കുട്ടികൾ ക്ക് ചെലവിന് കൊടുക്കാൻ ഓർഡർ ആയി ഇതുവരെ 20.000rs കൊടുത്തു ഇനി 35000 കൊടുക്കാനുണ്ട് മജിസ്‌ട്രെറ്റ് പറഞ്ഞു ജയിലിൽ കിടന്നോ എന്ന് ഞാൻ പറഞ്ഞു 10.000 രൂപ അടക്കാം എന്ന് ഇനി എന്താ ചെയ്യുക
സാർ ഭാരൃ ഭർത്താവിന്റെ കൂടെ ജീവിക്കാൻ റെഡ്ഡി ആണ്. ഭർത്താവ് വീട്ടുകാരുടെ വാക്കുകൾ കേട്ട് ബന്ധം പിരിയാൻ നിക്കാണ്. ഭാര്യ രണ്ട് മക്കൾക്കു ഭാരൃക്കും ചിലവിന് കിട്ടാൻ കുടുംബകോടതിയിൽ കേസ് കൊടുത്തു. ചിലവിന് വിധി വരുന്നത് വരെ താൽക്കാലിക ചിലവിന് കിട്ടാൻ കൊടുത്തു. താൽക്കാലിക ചിലവിന് വിധിച്ച പൈസ ഭർത്താവ് മൂന്ന് മാസായിട്ടും ഭാര്യക്ക് കൊടുത്തിട്ടില്ല. അപ്പോൾ ആ പൈസ കിട്ടാൻ എന്ത് ചെയ്യണം
ഒരു ക്രിമിനൽ mp നിലനിൽക്കുമ്പോൾ തന്നെ അതിന് ശേഷം ഉള്ള ക്രിമിനൽ mp ഫയൽ ചെയ്യാൻ പറ്റുമോ എനിക്ക് ഇപ്പോൾ രണ്ടെണ്ണം ഉണ്ട് ആദ്യത്തേത് പൈസ മുഴുവൻ കൊടുത്തിട്ടും അവർ ക്ലോസ് ചെയ്തില്ല
വിദേശത്ത് ഉള്ള ഭർത്താവ് ചിലവിനു തരാത്തതിന് കേസ് ഉണ്ട്, ആൾ വരുന്നില്ല നോട്ടീസ് അയക്കാൻ അവിടുത്തെ അഡ്രെസ്സ് അറിയില്ല. ഈ സാഹചര്യത്തിൽ കേസ് എങ്ങനെ മുന്നോട്ടുപോകും. കോടതിക്കു ആളെ കണ്ടുപിടിക്കാൻ സംവിധാനം ഉണ്ടോ.
എൻറെ സഹോദരി ഭർത്താവുമായി 6 വർഷമായി അകന്നു കഴിയുകയാണ് വാടക വീട്ടിലാണ് താമസം ഭർത്താവിന്റെ ഉമ്മയുടെ പേരിൽ ഉള്ള റേഷൻ കാർഡിൽ നിന്നും സഹോദരിയുടേയും കുട്ടികളുടേയും പേര് മാറ്റാൻ കാർഡിന്റെ കോപ്പി അവർ തരുന്നില്ല പേര് വെട്ടി പുതിയ കാർഡിന് അപേക്ഷിക്കാൻ എന്ത് ചെയ്യണം
എന്റെ ഭാര്യ divorce notice Plus എന്റെ േപരിലുള്ള വസ്തു attach notice ഉം അയച്ചു ഈ വസ്തുവിൽ ഞാൻ വീട് വയ്ക്കുന്നു അത് completionil enthelum problem ആകുമോ? village officil attachment Papero Ke പോകില്ലേ ? Please reply🙏🙏
Rcr.. എങ്ങനെ ഒരു വീട്ടിൽ തന്നെ വൈഫ് ഹുസ്ബൻഡ് പക്ഷെ വൈഫ് മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു.. ഹുസ്ബൻഡ് നെ അടുപ്പിക്കുന്നില്ല എന്താ ചെയുക rcr ന്റെ പരിധി ഇൽ വരുമോ... ഇത് ഏത് വകുപ്പിൽ പെടും..
Sir തെളിവുകൾ കൊടുത്തു മജിസ്‌ട്രേറ്റ് കഴിഞ്ഞു husbantintte വീട്ടിൽ ലിഫ്റ്റ് വരെയുണ്ട് അതൊക്കെ കോടതിയിൽ പറഞ്ഞു. പക്ഷെ. Case ഡിലെ ആകുന്നു ഓരോ കാരണം പറഞ്ഞു വൈകിക്കുന്നു . entha cheyya?😔😔 അവരുടെ vakkeel ഭയങ്കര തന്ത്രമാണ്
Chettaa… ente mrg kazhijh ente ella goldum avar edthuu Ippol case kodtheekenu sec 498 Avarde veedinte Survey number koode Casil kodthind Avarkk edtha gold tharan pattiyillel ee suvey number vech veed vilkkan pattumo
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 200 രൂപയെങ്കിലും ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
നല്ല സന്ദേശം
Thanks!
സ്ത്രീ പുരുഷ സമത്വവാദികളായ ആളുകൾ ഉത്തരവാദിത്യത്തിലും തുല്യത പാലിക്കണ്ടേ .. ഭർത്താവിനെ പോലെ ഭാര്യയും അദ്ധ്യാനിച്ച് ജീവിക്കട്ടെ
നല്ല തീരുമാനം.
Nalla hus
Correct,
Athe... 👍🏻👍🏻
Kuttikalullavar engane jolik pokum
Makkalude responsibility wife nu matrme ullathallalo
ചുമ്മാ ചാടിപ്പോകുന്ന ഭാര്യക്ക് നമ്മുടെ സ്വത്ത് വേണം അധ്വാന ഫലവും വേണം നാണമില്ലേ ഈ ക്കാലത്ത് ഭാര്യമാർക്. സ്വയം അധ്യാനിച്ച് കൂടെ ...
💯❤
അവളുടെ മാതാപിതാക്കൾ അവൾക് കൊടുത്തത് തിരിച്ചു കൊടുത്തല്ലേ പറ്റു അത് കൊടുക്കണം എവിടെങ്കിലും പോയി ജീവിക്കട്ടെ
Kooduthal explain chaithitundallo. inganeyum source kanikamalle. Very very Thanks.
Dear അഡ്വക്കേറ്റ്,
ഓരോ എപ്പിസോഡിലും relevent കോടതി വിധികളും അതിന്റെ citation അല്ലെങ്കിൽ കേസിന്റെ number ഉം വർഷവും കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു
Tks sir 🙏🏻🙏🏻🙏🏻🙏🏻
കോടതിയിൽ തത്കാലം ചിലവ് കിട്ടാൻ ആയി കേസ് കൊടുത്തു പക്ഷേ hus 3തവണ മറുപടി വെക്കാതെ ഒഴിഞ്ഞു മാറി ആളു നാട്ടിൽ ഉണ്ടായിട്ടും ഇല്ല എന്ന് നുണ പറഞ്ഞു ഇപ്പോ ആളു ഗൾഫിൽ പോയി.. മറുപടി വെക്കാതെ ഇരുന്ന ഇനി കോടതി അടുത്ത നടപടി എന്താ
objection illankil eluppam alle. evidence koduthu hearing kazhinju orders eduthal mathi
Exparty aakki vidhi varum
Thank you
Sir, gold ornament um thirich kittanayi property attach cheyunnathine kurich oru video cheyyamo...നഷ്ടപരിഹാര തുക കിട്ടുന്നത് വരെ properties attached ആയി തന്നെ ഇരിക്കുമോ.. ithine kurich explain cheyth oru video idamo sir
Idam
@@LawMalayalam thank you👍👍
sir ente bhrya enik ethre kalla kadhakal parannu case kodutu ente account kaykaryam cheytat aval anu eniitt casil parannth njn avalkk chilavinu kodutillla ennu ..
Domestic violence പരാതിയിൽ നിരപരാധി കളായ ബന്ധുക്കളെ എതിർ കക്ഷികൾ ആയി ചേർത്താൽ ബന്ധുക്കൾ എന്ത് നിയമ നടപടികളാണ് എടുക്കേണ്ടത്....
Ellareum athil kakshi cherkkan pattilla
@@LawMalayalam ഒന്ന് വിശദീകരിക്കാമോ സർ...
താങ്ക്സ് സാർ 🙏🙏🙏
Sir, don't you think this is a loophole for girls from low economic background to choose guy from high networth family and later on file petition for high maintenance. One of my friends is facing this. Now she is in living together with other guy.
Useful video
എത്ര കൊടുക്കേണ്ടി വരുമെന്ന് നാലഞ്ചു വിധത്തിൽ പറയുമോ
Onnum,,, illatha,,, ale,,, vivvaham,,, kazhippichsyh,,, Ara,,, enthina,,, ithonnum,,, kodathy,,, chodhikkumo,,,,
Weather husband is authorised to get maintenance from wife ?.since wife is govt servant earning more my earning both daughters are with wife
reason venam video ittitundu
Mel paranja karyagal athayath husbandinte veed,nalla joli, veetil ettirikunna vila koodiya tiles etc... Ethellam wifinu ariyam but athengane courtil proove cheyum
Husband parayukayanu chilavinu tharan onnum ellennu apo husbandinte sambathika seshi kodathi aano theliv eduth kandu pidikunnath atho theliv nammal hajar akano? Enkil engane?
@@anishithakannan2741 ayal sammathikkilla enkil oru commission ne courtil ninnum vayppichu ascertain cheyyanam.
@@LawMalayalam ok sir, doubt chodichal sir udane thanne rply tharunund adhikam perum doubts chodicha rply tharathavar aanu, thank you so much sir..
@@lincycj7415 ella case neendu neendu pokunnu
Parents randuperkkum job undenkil makkalude chilavinte proportion engane aanu...parents seperate aayenkil
Niyamaprakaram husband matram chilavu koduthal mathi ennanu. Wife nte karyam paranjittilla. Tammil oru contract undel athu prakaram. Allel ithoru avarkkishdam ulla pole. Ithoru kuttiye nokkunna karyam alle reasonable ayi cheytal mathi
@@LawMalayalamlaw amendment aayittilleeee.....husbandum ipol kitchen il joli cheyyanam ennale suprem court order
Randuperkkum equal salary aanenkil equal responsibility alle kunjinte expense
@@gopalakrishnankk2770 maintenance achanu matram.
ജഡ്ജി ഓർഡർ ഇട്ടത്... കേരളത്തിൽ കൂലി പണിക് പോയാൽ ഡൈലി 750/ ദിവസം കിട്ടും... ആ കണക്കു വെച്ചു കൊണ്ട് മാസം 7000/ month... തൃശൂർ ഫാമിലി court
Kuttikal illatha wife nu ethra roopa kittum
@@sabithachandran3328 നാണം ഉണ്ടെങ്കിൽ വാങ്ങിക്കരുത് പിന്നെ ആരോഗ്യം ഉണ്ടെങ്കിൽ അധ്വാനിച്ചു ജീവിക്കാൻ നോക്ക്
ഓരോരുത്തരും എന്ത് ജോലി ചെയ്യണം എന്ന് അവനവന്റെ ഇഷ്ടം പോലെ ചെയ്യാൻ ആർട്ടിക്കിൾ 19 (മൗലിക അവകാശം )പ്രകാരം തീരുമാനിക്കാം. അത് കോഡ്ജി പറഞ്ഞു എന്ന് വെച്ച് തിരുത്താൻ പറ്റുമോ
നവദ ആകും വിധി ഇട്ടത്.... മൂപ്പർ അങ്ങിനെ കുറെ പേരെ ഇത് പോലെ ഇട്ടു കൊടുത്ത് ആത്മഹത്യ വക്കിൽ ആക്കിയിട്ടുണ്ട്.... ഏറ്റവും മോശം ജഡ്ജി എന്ന് പറയാം.
@@sabithachandran3328valla panikum poyi jeevik
ഞാൻ ഒരു ഡ്രൈവർ ആണ്. ഗൾഫിൽ ആയിരുന്നു. ഇപ്പോൾ ജോലി തീർന്നു വന്നു. എനിക്ക് prroperty ഒന്നും ഇല്ല. പെങ്ങൾ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നു. കുടുബ വീട് പെങ്ങൾക്ക് ആണ് കൊടുത്തു. അപ്പോൾ വീട് പോലും ഇല്ലാതെ ഞാൻ എത്ര കൊടുക്കണ്ടു വരും. ഇപ്പോൾ ഞാൻ ലോഡ്ജ് ഇൽ ആണ് താമിസിക്കുന്നത്.
Court anu decide cheyyunnathu
Onnum kodukkenda. Kurachu kazhiyumbol evalokke madukkum
കോടതി കൊടുത്തോളും 😂😂
Very informative
Siree eee court order kitan ethra time edukum 2024 may disposal aayya case ann
വാർത്താവു ഭാര്യയെ വേണ്ടെന്ന് വെച്ച് കേസ് കൊടുത്ത് ഭാര്യയകുറച്ച് ബുദ്ധി കുറവുള്ള ആളാണെങ്കിൽ എന്തു ചെയ്യണം
Aaa caseil appear cheyyanam details arinjale correct parayan pattu
7മക്കളുള്ള മാതാവ് 1 ആളുടെ പേരിൽ മാത്രം ചിലവിനു കിട്ടാൻ കേസ് കൊടുത്തിരിക്കുന്നു..
ഞാൻ അറിഞ്ഞില്ല..
X പാർട്ടി ആയി..
ഇപ്പോൾ ജപ്തി വന്നിരിക്കുന്നു.
എന്ത് ചെയ്യണം
Courtil appear cheytu exparte setaside cheytu objection kodukkanam
Sir, ഞാൻ divorce ശേഷം mediation വഴിയായിരുന്നു. അപ്പോൾ 3ലക്ഷം രൂപ ഫട് ആയിട്ട് മകന്റെ പേരിൽ ഇട്ടായിരുന്നു, മകനെ second saturday, sunday ആണ് മകനെ കിട്ടുന്നത്. ഇപ്പോൾ മകൻ 8വയസായി, ഇനി മകന്റെ maintance വേണ്ടി ഇനി maintance case കൊടുത്താൽ എന്തായിരിക്കും കോടതിയുടെ തീരുമാനം, ഞാൻ private കോളേജിൽ അധ്യാപകനാണ്
Maintenance allow cheyyum
ഭർത്താവ് കുട്ടികളെ കസ്റ്റടി കിട്ടാൻ കുടുംബ കോടതിയിൽ കേസ് കൊടുത്തു
. എല്ലാം ഒന്നാമത്തെ ശനിയാഴ്ച മൂന്നാമത്തെ ശനിയാഴ്ച മക്കളെ കോടതിയുടെ ഉള്ളിൽ വെച്ച് ഭർത്താവിനെ കാണിക്കാൻ കോടതി പറഞ്ഞു.
ഭാര്യ ആ ദിവസങ്ങളിൽ കുട്ടികളെ കോടതിയിൽ കൊണ്ടു പോകാറുണ്ട്. പക്ഷെ ഭർത്താവ് കുട്ടികളെ കാണാൻ കോടതിയിൽ വരുന്നില്ല. ഭാര്യ കുട്ടികളെ കോടതിയിൽ കൊണ്ടു മടങ്ങുകയാണ് പതിവ്.
അപ്പോൾ കോടതിയിൽ വെറുതെ പോയി മടങ്ങി വരുന്നത് ഇല്ലാതെ ആക്കാൻ എന്താണ് ചെയ്യേണ്ടത്
Courtil paranjal mathi
Husbandina pidikathavarku anthinu cash kodukanam
After marriage bride brought wife to Newzeald for nursing adaptation course( a registration,to get valid nursing job in newzealand or Australia)
For that husband has spend around twenty lakhs ₹.husband working in Australia, after getting registration from Newzealand she started working in the country, she doesn't want to pay anything to husband or his parents do not want to stay in their house, no dowry or gold was not given .if husband file a divorce case against wife can he is eligible to get his money back which he spent for money for adaptation course (registration) charges to refundable accept divorce from her .she started home violence at home and beat him, and parents.
Normally money spend by husband for his wife's benefits is termed as the money spend for trust. it cannot be claimed as a debt. if any agreement for return money by wife which can be enforceable. There is no bar for instituting a recovery suit, which might be settled later. Crimes are crime committed by any person even a women also. you can take legal actions against her.
89thil thudangiyatha
mc case കൊടുത്താൽ വിധി വരാൻ കാലതാമസം വരുമോ
Interim application undel pettennu kittum
എനിക്ക് ജോലിക്ക് പോകാൻ പറ്റുമോ??ജോലിക്ക് പോയാൽ എനിക്ക് ഭർത്താവിൽ നിന്ന് ചെലവിന് കിട്ടുമോ
സർ ഭാര്യ ആദ്യത്തെ വിവാഹം മറച്ചുവെച്ചുകൊണ്ട് ചതിക്കുകയായിരുന്നു അവർ തനിക്കെതിരെ ഡിവിആക്ട് കൊടുത്തു കോടതിയെ തെറ്റിദ്ധരിപ്പിച്ച് 8000 രൂപ ഇന്റർ മെയിന്റൻസ് മേടിച്ചു പക്ഷേ ഞാൻ കുട്ടികൾക്ക് കൊടുത്തു ഭാര്യക്ക് കൊടുത്തില്ല അത് വലിയൊരു തുകയായി ബാലൻസ് വന്നു ഞാൻ എന്താണ് ചെയ്യേണ്ടത് കാര്യങ്ങൾ മജിസ്ട്രേഷന് അറിയില്ല വിചാരണ സമയത്ത് മാത്രമേ അത് പറയാൻ പറ്റുള്ളൂ എന്ന വാക്കിൽ പറയുന്നു
സർ എന്റെ അനിയൻ ഇപ്പോൾ ഒരുവർഷമായീ കുട്ടികയ്ക് maintance ആയീ 3500rs കൊടുക്കുന്നു അവൾ 7000rs വീതം ആവശ്യപെട്ടിരുന്നു ഇപ്പോൾ ആ തുക കൊടുക്കാൻ കോടതിയിൽ നിന്നും പറഞ്ഞു എന്ന് വക്കിൽ പറഞ്ഞു 112000 കൊടുക്കണം എന്നാണ് പറയുന്നത് ഇല്ലെങ്കിൽ വീണ്ടും 7000 വച്ച കൊടുക്കേണ്ടിവരും അടക്കാൻ പറഞ്ഞ ഡേറ്റ് കഴിഞ്ഞു അച്ഛനും അമ്മയും സുഖമില്ലാത്തവരാണ് അവനെ ജയിലിൽ കിടക്കേണ്ടി വരും എന്നാണ് parayunnayh
Vere oru margam undu ayalkku property undo
Property onnumillangil enth cheyyum appol
@@Achoose-ly8dh arrest
Husband nu swath father ezhuthi kiduthillenkil namuk chodikkan pattuo
Illa
സ്ത്രീധനം പോലെ എതിർക്കേണ്ട ഒന്നാണ് ഇതും..
അതിനു മറുപടി തരില്ല
കള്ള സ്ത്രീകൾ
👍🏻👍🏻👍🏻
നമുക്ക് ആണുങ്ങൾക്ക് വേണ്ടി നിൽക്കുന്ന ഏതെങ്കിലും സംഘടന ഉണ്ടോ.. ഒത്തിരി പേർ ദുരിതം അനുഭവിക്കുന്നുണ്ട്
Seriously ethoru torturing ayitanu penungal edukune.
സാർ ഭർത്താവിന് എതിരെ distress warrent പുറപ്പെടിവിച്. പക്ഷെ ആയാൽ ഇപ്പോഴും പുറത്തു വിലസുന്നു. എനിക്ക് വിധി വന്ന തുകയും കിട്ടിയില്ല
Time edukkum
ചീ
Expect chyta topic good
Sir kodthi വൈഫിനു 3000രൂപയും 2കുട്ടികൾക് 2500 വീതം വിധിയായാൽ കോടതി ഡയറിയിൽ ഒര് കുട്ടിയുടെ കാര്യം രേഖപ്പെടുത്താൻ മറന്നാൽ ഞമ്മൾ ഇനി എന്താണ് ചെയ്യേണ്ടത്
judgment eduthu nokku
@@lincycj7415 njan tvm anu.
@@lincycj7415 njan vakkil anu
സർ ഇതൊന്നും ഇല്ലെങ്കിൽ എങ്ങനെ ആണ് കോടതി നടപടികൾ ഉണ്ടാവുക
Maintenance order avum cheriya amount ayirikkum
കൊടുക്കാൻ ഞാൻ തയാർ ആണ് സർ അവൾ എന്റെ മകൾ ആണ് പക്ഷെ രണ്ടു വർഷം ആയി കുഞ്ഞിനെ കാണിക്കാറില്ല അവൾ അതിനു ഞാൻ എന്ത് നടപടി ആണ് സ്വീകരിക്കുക ഇപ്പോഴും അവൾ കുഞ്ഞുമായി തിരിച്ചു വന്നാൽ സ്വീകരിക്കാൻ തയാറാണ്
@@gameingchanal2243 OP guardian and ward file cheyyanam
ഇപ്പോഴത്തെ സ്ഥിതിയിൽ 3000രൂപ വച്ചേ കൊടുക്കാൻ കഴിയും വീടിന്റ ലോനും മറ്റുമുണ്ട് ശരിയായി ഉള്ള ശമ്പളം 9500 ആണ് സർ അത് തെളിയിക്കാൻ സാലറി സർട്ടിഫിക്കറ്റ് കൊടുത്താൽ മതിയാവുമോ മറ്റു വരുമാന മാർഗങ്ങൾ ഇല്ല എനിക്ക്
ഗാർഡിയൻ ആൻഡ് warden op file ചെയ്യുന്നതിന് ഒരുപാട് ചിലവ് ആകുമോ
ഒരു ഭിന്നശേഷി മോൻ അല്ലെങ്കിൽ മോൾ ഉണ്ടെങ്കിൽ പ്രായം 18 ൽ കൂടുതൽ എന്ത് ചെയ്യും?
Maintenance nu qualified anu. Avar age restriction illa
എന്തൊരു അനീതിയാണിത്... ഉളുപ്പില്ലാത്ത വർഗം... Equality ദിവസം ശര്ദിക്കുന്നവർക് മേലനങ്ങി പണിയെടുക്കാൻ വയ്യ 👎
എനിക്ക് കോടതി യിൽ വിധി ആയി ബട്ട് hus തരുന്നില്ല വീണ്ടും വിധി നടപ്പാക്കാൻ കേസ് കൊടുത്തുcmp പിന്നെ ep ഇതു ഒരു വർഷം കഴിഞ്ഞു പ്രോപ്പർട്ടി അറ്റാച്ച് ചെയ്തു hus ഒരു തരത്തിലും സഹകരിക്കുന്നില്ല ഇനി എന്താ ചെയ്ക pls
Cmp order ayo.
ഇതുവരെയും ആയില്ല 30 മാസത്തെ കുടിശിക ഉണ്ട് 2 തവണ cmp ക്ക് ഫയൽ ചെയ്തു ഒന്നാമത്തേതിൽ നാല് മാസത്തെ ക്യാഷ് തന്നു അതും രണ്ടായിരം വെച്ചേ ഉള്ളു എന്നിട്ടാണ് എന്നെ കഷ്ടപ്പെടുത്തുന്നത്
Sir enik interim maintenance order kittit 6 months ayi but ethu vare husband cash thannilla
Case courtil nadakkunnu
Cash kittan enthanu cheyyendat
cmp koduthal mathi
@@LawMalayalam
Thank u sir
@@LawMalayalamEvide
@@mrudulala3017 same courtil
പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...?
അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....?
Section ഏതാണെന്നു കൂടി പറയാമോ...?
125 prakaram pithavinu makkilil ninnum chelavu kittan case kodukkam. But 18 vayasil makanu varumanam undakan chance illa. Pinne acahnu vere swatho varumanamo undel chelavinu labhikkan padanu. Achanu job cheytu sambadikkan ulla arogyam undel maintenance nu arhatha undavilla. Old aged parentsine anu udheshikkunne
എന്ത് ദുഷ്ടൻ ആണ്
@@niya143അപ്പോ മകനെ ജനിപ്പിച്ചത് ചിലവിനു കിട്ടാൻ വേണ്ടി ആണോ😂
@@amruthak4684 എന്നോടാണോ ചോദിക്കണേ 😂
18 വയസ് പഠിക്കുന്ന പ്രായം അല്ലേ.അതൊരു കൊച്ചു അല്ലേ താൻ എന്തൊരു അച്ഛൻ ആണ്
Onnu malayalathil vayikku English ariyathavar yenthu cheyyum
Malayalathil parayunnundu
ഭാര്യക്കും 18 വയസ്സുകഴിഞ്ഞ പെൺകുട്ടികളും ചെലവിന് കൊടുക്കുന്ന നിയമം സത്യത്തിൽ എടുത്തുകളയണം
18 vayassu kazhinjal kodukkanda
👍
Enneyum ente ammayeyum 22 vrshm ayi upekshichathanu nte achn ennu pryunne al ippole chilavinu vendi enikum ente ammaykum ethire maintenance tribunal case koduthu njngalk ithuavraeyum ahh vekthi onnum thannitt illa ippole njngalk ethire koduthu
Ayal senior citizen ano
👍👍
Bharthav 1yr ayit chilavinu tharathe irikkukayum, Vilich polum anweshikkathe irikkukayum cheyyumbol divorce avishyappett vilichu, athum husband nte lawyer,... Namuk chilavinu tharan paranjal court order kodukkumo? Husband nu joli mathram anu ullath, swath onnum father ezhuthi kiduthittills
Maintenance vangam njan number commentsil pin cheytittundu enne vilichal mathi
Thanq sir
A person have well placed before and accure car and house through loans and lead a good life but due to covid, loss the job then the wife and their family start harsing because she has a job abroad and this circumstances leads to a divorce and regular income of husband stops and daily life is running on the investments made before at his good time if that investment were realise his monthly income will stop. the return from this investments is enough to pay the loan and his expenses under such circumstance what is the provison
A wife and children can claim monthly maintenance from their husband/father. A monthly maintenance will be decided by the court after analysing all the aspects. If your wife has a good job, normally she is excluded from getting maintenance from you. So you don't want to pay a huge amount for their monthly maintenance.
ലക്ഷങളുഠ,കോടി കളുഠ,ഉൺടെന്,പറഞ്ഞാൽ,കിട്ടുമൊ,തെളിവ്, കൊടുകെൺടെ
kodukkanam ippol affidavitum kodukkanam
Bharyakku kooduthal panam undenkilo?
wifenu job okke undel wifeinu maintenance kodukkanda
Husbandinte pithave eeppozum paraum irgipokan angane pokan patumo avarude veedanithe oravakashavum tharathilla enne ethine reply tharumo
Angane irangi pokan parayan pattilla. Njan domestic violence act enna video ittitundu kandu nokku
Sir.. കുടുംബ കോടതിയിൽ ചിലവിന് കിട്ടാൻ order ആയാൽ എന്ന് മുതലാണ് കിട്ടി തുടങ്ങുക
Date of filing tottu kodukkanam
Sir ഉദാഹരണത്തിന് ഇന്ന് കോടതി താത്കാലിക ചിലവ് order ആക്കിയാൽ നമുക്ക് ആ cash എന്ന് മുതലാണ് കിട്ടുക... Pls റിപ്ലൈ sir
@@kingyt8288 ennu tottano aa petition file cheytattu aa date muthal
@@LawMalayalam thanks sir... നിങ്ങൾക് നല്ലത് മാത്രം varatte
@@LawMalayalamaa petition കൊടുത്തത് മുതൽ ഓഡർ ആയത് വരെ ഉള്ള തുക അവർ തന്നു കഴിഞ്ഞ പിന്നീട് കുട്ടികൾക്കു മാസം ചിലവിനു തരില്ലേ... അത് എങ്ങനെ ആവും കാര്യങ്ങൾ.. Pls റിപ്ലൈ sir
ഒരു വർഷം കുട്ടിക്ക് ചിലവിന് കൊടുത്തില്ലെങ്കിൽ എത്ര നാൾ ജയിലിൽ കിടക്കേണ്ടി വരും?
Court anu theerumanikkunne. Vereyum nadapadi edukkam. Revanue recovery etc..
എന്റെ ബ്രദർ സ്വർണ്ണ കൊടുത്തു പക്ഷേ പെൺകുട്ടിയുടെ വീട്ടുകാരൻ സ്വർണ്ണം കിട്ടിയില്ല എന്ന് പറഞ്ഞാണ് കോടതി സമീപിച്ചിരിക്കുന്നത് പക്ഷേ ഇവർ തമ്മിലുള്ള ലാസ്റ്റ് കോളിൽ സ്വർണ്ണ എല്ലാം കിട്ടി എന്ന് പെൺകുട്ടി തന്നെ പറയുന്നുണ്ട് അത് കോൾ റെക്കോർഡ് നമ്മുടെ കൈയിലുണ്ട് പെൺകുട്ടിയുടെ വോയിസ് നമുക്ക് കോടതിയിൽ ഹാജരാക്കാൻ പറ്റുമോ
Pattum
SECONDARY EVIDENCE NO USE
sir, ഞാൻ ചെലവിനുള്ള കേസ് കൊടുത്തിട്ടുണ്ട്.ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.case കൊടുത്തത് കൊണ്ട് അവിടെ നില്കാൻ പറ്റുമോ?
Pattum entelum paranjal police station Ioo protection officer kko complaint koduthal mathi
ഇടക്കാല ഉത്തരവ് വരാൻ ടൈം എടുക്കുമോ
@@ranjuaneesh7589 judge pole irikkum enthayalum filing date tottu kittum
കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ട്.. Eppo ജില്ലാ ലീഗൽ സർവിസ് അതോർറ്റിയിൽ നിന്ന് ഒര് ലെറ്റർ വന്നു... 9തിയതി കേസ് രമ്യമായി പരിഹരിക്കാൻ ലോക adalathil പങ്കെടുക്കണമെന്ന് പറഞ്ഞിട്ട്.. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
Pls റിപ്ലൈ sir
@@kingyt8288 case settle cheyyan
അപ്പൊ എതിർ കക്ഷിക്കും ഇത് പോലെ നോട്ടീസ് കൊടുത്തിട്ടുണ്ടാവുമോ... അവർ ഹാജരായില്ലെങ്കി എന്താവും ചെയ്യാ
@@kingyt8288 pokum. Hajar ayillel onnum cheyyan pattilla. Mediation nadakkilla. Avarkku courtil bad impression undavum atreye ullu
Mm... ഒരുപാട് നന്ദി.. ചോദിക്കുമ്പോ തന്നെ വ്യക്തമായി മറുപടി തരുന്നതിനു... ദൈവത്തിന്റെ കാവൽ നിങ്ങൾക് ഉണ്ടാവട്ടെ
ഒരു മകൻ അച്ഛന് പതിനെട്ടു വയസു മുതൽ ചെലവിന് കൊടുക്കണമോ..?
Avar ella vasthukkalum eetante perilaakki,pinne enthu cheyyum😥😥pls rply
Detail ayi para
@@LawMalayalam vere kalyanam kazichu,nan ariyathe,2 makkalund ,husband kure swathukalokke und but ellaam ippo ettante perilaakki
@@A2Zchannel786 instagram law_malayalam message chey
Very useful video.. 🙏 sir
കുട്ടി ഭിന്നശേഷിക്കാരനാണെങ്കിൽ?
Maintenance kittum 18 kazhinjalum
I am male,hindu , NRE , gulfil joli ullapol vivaham, joli poyi naatil ethiyapo divorce case , maintenance etra കൊടുക്കേണ്ടി വരും, ഇപ്പ സാലറി ഇല്ല. ജോലിയും ഇല . Property und , joint property aanu wife and husband . Avaripo athu muzhuvanayit kuttidey peril കൊടുക്കാനാണ് prayer on court and mediation. I not agree. So it's redirected to court again . How much i have to pay maintenance and enginey ഇതിന് ഊരാം
Maintenance court anu decide cheyyunnathu Ella karyavum pariganikkum
Bro some stage anu njanum
തയ്യൽ ജോലി ആണ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല പൈൽസ് ആണെന്ന് കോടതിയിൽ പറഞ്ഞു കുട്ടികളില്ല മൈടൈൻസ് കിട്ടുമോ 5yr ആയി കേസ് നടക്കുന്നു
Piles mikkaalkkarkkum undu. Ningalkku maintenance kittum
പക്ഷേ കോടതി ഒന്നും പറഞ്ഞില്ല ഹസ്ബൻഡ് പെങ്ങൾടെ വീട്ടിൽ ആണ് ജോലിക്ക് പോകാൻ വയ്യാത്തത് കൊണ്ട് അളിയന്റെ ചിലവിൽ കഴിയുന്നു എന്നു കോടതിയിൽ പറഞ്ഞു കുട്ടികൾ ഇല്ലാത്തവർക്ക് ചിലവ് കിട്ടുമോ
@@sunupaul8089 pinne enthu wife nu husbandil ninnum chilavu kittum. Maintenance video ittitundu kettu nokku
@@sunupaul8089 kuttikal ellathathu kodu vera marriage nokamallo
Mubarath ചെയ്യുക യാണെങ്കിൽ(മുസ്ലിം ) (ചൈൽഡ് expense kodukkunnund)
Maintainens എങ്ങനെ ആണ് ഉണ്ടാവുക
Wife nte maintenance iddha period vare koduthal mathi
സർ ഞാൻ ഒരു ആട്ടോക്കാരൻ ആണ് ,കുട്ടികൾ ഇല്ല ഞാൻ മേക്സിമം എത്ര രൂപ മാസം ഭാര്യക്ക് കൊടുക്കണം
Court anu decide cheyyunnathu
Avale kalanjittu pode
കളഞ്ഞിട്ട് പിന്യോ പൈസ എന്തായാലും പോവില്ലെ
@@consultcarecure2411 Auto driver life time avalku chilavinu kodukkan pattumo?
Ee paranja facility oke undo nokanm vtik vanu nokumo
50000 oke maintanece aarenkilum aavasyhpedumo
Cash ullavar chodikkum
@@LawMalayalam thanku
ഭർത്താവ് auto ഡ്രൈവർ ആണ്
ഒക്ടോബർ 2020 കുട്ടികൾ ക്ക് ചെലവിന് കൊടുക്കാൻ ഓർഡർ ആയി ഇതുവരെ 20.000rs കൊടുത്തു ഇനി 35000 കൊടുക്കാനുണ്ട് മജിസ്‌ട്രെറ്റ് പറഞ്ഞു ജയിലിൽ കിടന്നോ എന്ന് ഞാൻ പറഞ്ഞു 10.000 രൂപ അടക്കാം എന്ന് ഇനി എന്താ ചെയ്യുക
10000 adakku jailil onnum idilla
🤣🤣👍
ഭാര്യ സ്വന്തം പേരിൽ ഭർത്താവറിയാതെ ബേങ്ക് ലോണുകൾ എടുത്തു
ഈ ട് ഒന്നും ബേങ്കിൽ വെക്കാതെ സാക്ഷികളാണ്
പത്ത് ലക്ഷം രുപ കടമാക്കി എങ്ങനെ തിരിച്ച് കിട്ടും
Bharthavinte peril ano eduthe
Sir,distress warrent ennal entha?sir,but enikke swanthamayi oru propertyum illa,ente fatherinte perilaanullath but achan marichitte 9yr aayi,njagal 5makkal aanu ullath.ethu vare achante peril kidakkunna property aarudeyum peril aakkiyittumilla.angine varumpol entha nadapadi undakuka?plz reply sir
Court order cheyta tuka kodukkathe mungi nadannal distress warrant order cheyyum through collector anu. Nammukku property vallom undel athu vazhi idakkiyedukkan anu ingane chwyyunnathu
സാർ ഭാരൃ ഭർത്താവിന്റെ കൂടെ ജീവിക്കാൻ റെഡ്ഡി ആണ്. ഭർത്താവ് വീട്ടുകാരുടെ വാക്കുകൾ കേട്ട് ബന്ധം പിരിയാൻ നിക്കാണ്.
ഭാര്യ രണ്ട് മക്കൾക്കു ഭാരൃക്കും ചിലവിന് കിട്ടാൻ കുടുംബകോടതിയിൽ കേസ് കൊടുത്തു. ചിലവിന് വിധി വരുന്നത് വരെ താൽക്കാലിക ചിലവിന് കിട്ടാൻ കൊടുത്തു.
താൽക്കാലിക ചിലവിന് വിധിച്ച പൈസ ഭർത്താവ് മൂന്ന് മാസായിട്ടും ഭാര്യക്ക് കൊടുത്തിട്ടില്ല. അപ്പോൾ ആ പൈസ കിട്ടാൻ എന്ത് ചെയ്യണം
Cmp file chey
Musleem baryakk education (mc) kitumo
Yes
@@LawMalayalam thaanks
@@LawMalayalam mc nte order kodathiyil ninne vannittund.peppar ayal de veettilekku ayachittund.mc anne muthalane anikk kituka.
@@lachufellu4796 Skype undel athil message cheyyu Skype id search: Law Malayalam
@@LawMalayalam ella anikk whadsup maathre ariyu
Sir,monu 6 mnths ullapo ponnathanu ente veetilek.monipo 5 vayassayi.bhayankara vellamadiyum...ith vare onnum chilavinu thannittilla.annu qatar il ayirunnu.ipo job onnumillenna arinjath.maintenance case file cheithittund.ayalum familyum ipozhum rent nu aanu thamasam.e reasons okke paranju ayalk ithil ninnu ozhivakan sadhikkumo?
Angane onnum pattilla
@@LawMalayalam thnq sir
@@angelenajose9158 number koduthittundu entelum undel vilichal mathi
@@LawMalayalam ok sir..
ഒരു ക്രിമിനൽ mp നിലനിൽക്കുമ്പോൾ തന്നെ അതിന് ശേഷം ഉള്ള ക്രിമിനൽ mp ഫയൽ ചെയ്യാൻ പറ്റുമോ എനിക്ക് ഇപ്പോൾ രണ്ടെണ്ണം ഉണ്ട് ആദ്യത്തേത് പൈസ മുഴുവൻ കൊടുത്തിട്ടും അവർ ക്ലോസ് ചെയ്തില്ല
Pattum
താത്കാലിക ചിലവിന് കേസ് കൊടുത്താൽ കിട്ടാൻ കുറേയ് നാലു കേസ് നടത്തണമോ കൊടുത്തിട്ടു one ഇയർ ആയി ഒരു തീരുമാനം ആയില്ല 😔
Teerumanam avumbol file cheyta date tottu kittum
Mc file cheytha thottalle atho interim pettion ittath muthal aano
@@LawMalayalam mc file ചെയ്ത മുതൽ ആണോ അതോ തത്കാലം മുതലോ 🤔🤔കിട്ടുക
@@gridergriderrider5443 file cheyta date muthal
@@LawMalayalam ആ അത് മനസിലായി സർ.. Interim ഫയൽ ചെയ്ത മുതൽ അല്ലേ എന്ന ചോദ്യം 😔
വിദേശത്ത് ഉള്ള ഭർത്താവ് ചിലവിനു തരാത്തതിന് കേസ് ഉണ്ട്, ആൾ വരുന്നില്ല നോട്ടീസ് അയക്കാൻ അവിടുത്തെ അഡ്രെസ്സ് അറിയില്ല. ഈ സാഹചര്യത്തിൽ കേസ് എങ്ങനെ മുന്നോട്ടുപോകും. കോടതിക്കു ആളെ കണ്ടുപിടിക്കാൻ സംവിധാനം ഉണ്ടോ.
Exparte ayi order vangu bakki pinne nokkam
@@LawMalayalam 🙏🙏
ഹസ്ബന്റ് എത്ര തവണ കോർട്ടിൽ വന്നില്ല എങ്കിൽ exparty ഡിവോഴ്സ് കിട്ടും ? അതിനു എത്ര ടൈം എടുക്കും ?
Divorce file cheytu notice ayachu notice husband kaippattiyittu vannillankile exparte akku allel vere orupadu procedure undu
Insta message cheyayirunno
@@LawMalayalam ok
@@LawMalayalam yes
@@sajithaantony1111 njan online undu
എൻറെ സഹോദരി ഭർത്താവുമായി 6 വർഷമായി അകന്നു കഴിയുകയാണ്
വാടക വീട്ടിലാണ് താമസം
ഭർത്താവിന്റെ ഉമ്മയുടെ പേരിൽ ഉള്ള റേഷൻ കാർഡിൽ നിന്നും സഹോദരിയുടേയും കുട്ടികളുടേയും പേര് മാറ്റാൻ കാർഡിന്റെ കോപ്പി അവർ തരുന്നില്ല
പേര് വെട്ടി പുതിയ കാർഡിന് അപേക്ഷിക്കാൻ എന്ത് ചെയ്യണം
സിവിൽ സപ്ലൈസ് ഓഫീസർക്കു കംപ്ലയിന്റ് ചെയ്ക. അവർ റേഷൻ കാർഡ് വാങ്ങി മാറ്റി തന്നോളും.
Sir എനിക്കും 2കുട്ടികൾക്കും 2വർഷം കഴിഞ്ഞു ഇതുവരെ ചിലവിനു കിട്ടിയില്ല പെട്ടന്ന് case നടക്കാനും ചിലവിനു കിട്ടാനും എന്താണ് ചെയ്യേണ്ടത് plz rply
Video ellam kelkku
@@LawMalayalam ok sir
Pettennu valla pankum pokuuuuu
പണിക്ക് പോകൂ സഹോദരി
വേറെ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ശ്രമിക്കുക
ഞാൻ ഒരു കേസ് കൊടുത്ത ഉണ്ടായിരുന്നു രണ്ടു വർഷമായി എനിക്ക് വക്കീലിനെ മാറ്റണം അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്
Aaa vakkinodu paranju adhehathinte vakkalath relinquish cheytu memo vangi vere vakkilinu koduthal mathi
ഭാര്യ കാമുകൻ്റെ കൂടെ പോയാൽ ഭർത്താവിനും കുട്ടികൾക്കും നഷ്ട പരിഹാരം കിട്ടുമോ?
ജഡ്ജിയേ കാണിക്കാൻ ജഡ്ജി വീട്ടിൽ വരുമോ?
Manasilayilla
@@LawMalayalam വീട്ടിലെ അവസ്ഥ ജഡ്ജിയേ കാണിക്കണം എന്ന് പറഞ്ഞില്ലേ? അതാ ചോദിച്ചത് ജഡ്ജി വീട്ടിലേക്ക് വരുമോ എന്ന്?
@@hassanluby 😆😆
ഇതൊക്കെ ആ വീട്ടിൽ ഉണ്ടെന്നു പറയാൻ മാത്രമല്ലേ പറ്റു ഏകനെ തെളിയിക്കും. Plz replay
Sir, njan loan eduth 5 cent um veedum vagiyittundu. Ente aged aaya parents aanu thamasikkunnath. Wife athu attach cheyyan case file chaithu. Njan a veettil ninnum eragadi varumo
Attach means attachment before judgment anu athoru security kku anu attach cheyyunne. Ennu paranju veetil ninnum irangukayonnum Venda. Final disposal avumbol judgment comply cheytillel property japti cheyyam. Atreye ullu
@@LawMalayalam അപ്പൊ എന്തായാലും പോക്കാണ് അല്ലെ നല്ല നിയമം
Ambaniyum,,, adhaniyum,, atha,, parayuuu,,, achanum,,, ammakkum,, avarude,, peril,,, swantham,,, peril,, 50000rs,, car,,, ennal,, kodathyku,, chodhikkam,, kodathykumchodhikkam,, kodathyil,,, enganevannu,,,, bussdino,,, autokko,,, ennu,,,, laksha,,, kkanakkinu,,, rs,, ullaale,,,,,, engane,,, kodathykanupidikkum,,,,,
Nan subscribe chythu
Divorce ne koduthittund enthokke mc file cheyyam
Ningal onnu instagram va law_malayalam
@@LawMalayalam ok thnks
Sir, highcourt IL appeel poyal case number marumo
Avide vere number anu.
എന്റെ ഭാര്യ divorce notice Plus എന്റെ േപരിലുള്ള വസ്തു attach notice ഉം അയച്ചു ഈ വസ്തുവിൽ ഞാൻ വീട് വയ്ക്കുന്നു അത് completionil enthelum problem ആകുമോ? village officil attachment Papero Ke പോകില്ലേ ? Please reply🙏🙏
Encumbrance il pidikkum but veedu vaykkan tadassam onnum illa
ATTACH CHEYTHO
veedu vacha adum poyikittum
Rcr.. എങ്ങനെ ഒരു വീട്ടിൽ തന്നെ വൈഫ് ഹുസ്ബൻഡ് പക്ഷെ വൈഫ് മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു.. ഹുസ്ബൻഡ് നെ അടുപ്പിക്കുന്നില്ല എന്താ ചെയുക rcr ന്റെ പരിധി ഇൽ വരുമോ... ഇത് ഏത് വകുപ്പിൽ പെടും..
rcr video ithil ittitundu
Sir തെളിവുകൾ കൊടുത്തു മജിസ്‌ട്രേറ്റ് കഴിഞ്ഞു husbantintte വീട്ടിൽ ലിഫ്റ്റ് വരെയുണ്ട് അതൊക്കെ കോടതിയിൽ പറഞ്ഞു. പക്ഷെ. Case ഡിലെ ആകുന്നു ഓരോ കാരണം പറഞ്ഞു വൈകിക്കുന്നു . entha cheyya?😔😔 അവരുടെ vakkeel ഭയങ്കര തന്ത്രമാണ്
Instagram law_malayalam message cheyyumo
@@LawMalayalam instagram illa nmbr undo call cheyyan sir
@@abishemees9483 skype app playstoril ninnum download cheytu athil register cheytu law Malayalam ennu search cheytu message cheytal mathi
@@LawMalayalam ook☺️
Panam undaunnathu oru thettu aanu...
Very useful video.very clear explanations
മെയിൻ ടാനാൻസ് കിട്ടാൻ ഭാര്യ കേസ് ഫയൽ ചെയ്യാൻ ഭാര്യക്ക് എത്ര രൂപ ചെലവ് വരും
Court fee kuravanu lawyer fee depend anu
Sirinte personal no illa, atha ithiloode chothikkanath divorce vare poyitt ipol njanum husum veendun onnichu oru mol ond, kodathi husinode paranju adutha masam njangale kooti kond pokan
Ennal oru mol kunjnu polum chilavo athinte karyamo thirakiyittilla, athukond oru kunjine ipol venda ennan enik hus athin thayar alla enkil enthu venam 🙏🙏
Hangouts varumo
Ennum kutty undayal negal oru ademah pola ayal uda kuda life spoil chyade varum so negal be care full
Gynaecologist നെ കാണു
Plz give answer to my question? If husband gets 2.5
Lakhs per month how much a wife can get one month maintenance
A judge will decide the amount. I can't tell the correct amount which will be allowed by the judge as his discretion.
Any doubts please message me on instagram id: law_malayalam
80000
Mc ക്കു കൊടുത്താൽ എത്ര നാൾ time എടുക്കും കോടതി വിളിക്കാൻ
MC koduthal next notice pokum return of notice oru 2 or 3 week vachu post cheyyum aaa datil courtil vilikkum
Chettaa… ente mrg kazhijh ente ella goldum avar edthuu Ippol case kodtheekenu sec 498
Avarde veedinte Survey number koode Casil kodthind
Avarkk edtha gold tharan pattiyillel ee suvey number vech veed vilkkan pattumo
Case vidhi ayi execution koduthe pattu.
ഹസ്ബൻഡിന് ബിസിനസ് ആണ് എങ്കിൽ വരുമാനം എങ്ങനെ തെളിയിക്കും.
Channel membership join cheyyo
If you have pan card number can give rtionline.gov.in. income tax department for gross amount details.
@@smitharajesh1611income details കിട്ടുമോ
കുഞ്ഞുങ്ങൾ ഒന്നും ഇല്ല ചിലവിനു കൊടുക്കണോ
സർ കുഞ്ഞുങ്ങളില്ല, one month ഒരുമിച്ചിരുന്നു നഷ്ട പരിഹാരം വേണ്ടി വരുമോ. പെണ്ണിന്നാണ് ചെക്കനെ വേണ്ടാത്തത് റിപ്ലൈ
@@jayesh.cjayesh195 wife nu maintenance kodukkanam allel wife manapoorvavum mari nilkkunnu ennu teliyikkanam