സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
ഞാൻ സാറിനെ ഒരു വർഷം മുമ്പ് വിളിച്ചിരുന്നു. ഞാൻ ഞാൻ പറഞ്ഞു മൊബൈൽ നമ്പർ തരാൻ. സാർ തന്നില്ല. ഞാൻ പറഞ്ഞു എനിക്ക് ഫ്രീ സർവീസ് വേണ്ട. സാർ അമ്പിനും വില്ലിനും അടുത്തില്ല. ഞാൻ സൗദിയിൽ ആണ് ഓർക്കുന്നുണ്ടോ അറിയില്ല. എന്തായാലും ഒരു 15. ദിവസം കഴിഞ്ഞു സുപ്രീം കോടതി വിളിപ്പിച്ചിട്ടുണ്ട്. Mediation ആണ് പറഞ്ഞിരിക്കുന്നത്. ഞാൻ സുപ്രീം കോർട്ടിൽ പോയത് എന്റെ അഭിമാനം പണയം വെക്കാൻ തയ്യാറല്ല.
സാർ , ഒരാൾ ഒരു കടയിൽ നിന്ന് 10 രൂപയുടെ സാധനം മേടിച്ചിട്ട് കടക്കാരന് 20 ന്റെ നോട്ട് കൊടുത്തു . കടക്കാരൻ ബാക്കി പത്തു രൂപയുടെ നാണയം ആയിട്ട് കസ്റ്റമെറിന് കൊടുത്തു , ഉടനെ customer പറഞ്ഞു ; coin വേണ്ട നോട്ട് ആയിട്ട് തന്നെ ബാലൻസ് തുക തന്നാൽ മതിയെന്ന് . അപ്പോൾ ഷോപ് ഓണർ കസ്റ്റമെറിനോട് പറഞ്ഞു ; കോയിൻ വേണ്ടെന്നൊന്നും പറയരുത് കേസ് ആവുമെന്ന് . ഇങ്ങനെ കോയിൻ വേണ്ട നോട്ട് തന്നെ വേണമെന്ന് പറഞ്ഞാൽ കേസ് ആവാൻ നിയമം ഉണ്ടോ സാർ , ഉണ്ടെങ്കിൽ ഏതു വകുപ്പ് ആണ് ?
Mediation form sign cheytu concerned section il poyi mediator e appoint cheyyichu avarude number vangi avare vilichu time book cheyyikkanam. Nammal cheytale pattu allel angane kidakkum
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
ഞാൻ സാറിനെ ഒരു വർഷം മുമ്പ് വിളിച്ചിരുന്നു. ഞാൻ ഞാൻ പറഞ്ഞു മൊബൈൽ നമ്പർ തരാൻ. സാർ തന്നില്ല. ഞാൻ പറഞ്ഞു എനിക്ക് ഫ്രീ സർവീസ് വേണ്ട. സാർ അമ്പിനും വില്ലിനും അടുത്തില്ല. ഞാൻ സൗദിയിൽ ആണ് ഓർക്കുന്നുണ്ടോ അറിയില്ല. എന്തായാലും ഒരു 15. ദിവസം കഴിഞ്ഞു സുപ്രീം കോടതി വിളിപ്പിച്ചിട്ടുണ്ട്. Mediation ആണ് പറഞ്ഞിരിക്കുന്നത്. ഞാൻ സുപ്രീം കോർട്ടിൽ പോയത് എന്റെ അഭിമാനം പണയം വെക്കാൻ തയ്യാറല്ല.
Number ittitundu
കൺസുമർ കോർട്ടിലെ മീഡിയേഷൻ എങ്ങിനെയാണ്? എന്തൊക്കെയാണ് പരാതിക്കാരൻ ശ്രദ്ദിക്കേണ്ടത് പ്ലീസ്
👍👍👍👍👍👍👍👍👍
Very informative video sir
Minor child girl coustody for fathers kittumo video idamo pls
Ok
Ente barya enikethire case kodthitund enik rand kutigal ind enik avale ipozhum ishtaman enganeyan case onn avasanipikal oru vazhi paranj theramp
Mediation vazhi compromise aaya child custody'ye kurich oru vedio cheyyuo
സാർ കുടുംബകോടതിയിൽ എഗ്രിമെൻറ് ലംഘിച്ചാൽ എന്താകും നടപടി
Contract act il breach of contract nu parayunnathu ellam remedy anu
@@LawMalayalamsir athu breach of contract file chaiyanno
@@femianniejacob3061 execution kodukkam
@@LawMalayalam sir execution fees athreyakkum ,,,,,,fees undo
@@femianniejacob3061 illa cheriya stamp fee ullu
സാർ ,
ഒരാൾ ഒരു കടയിൽ നിന്ന് 10 രൂപയുടെ സാധനം മേടിച്ചിട്ട് കടക്കാരന് 20 ന്റെ നോട്ട് കൊടുത്തു .
കടക്കാരൻ ബാക്കി പത്തു രൂപയുടെ നാണയം ആയിട്ട് കസ്റ്റമെറിന് കൊടുത്തു , ഉടനെ customer പറഞ്ഞു ;
coin വേണ്ട നോട്ട് ആയിട്ട് തന്നെ ബാലൻസ് തുക തന്നാൽ മതിയെന്ന് .
അപ്പോൾ ഷോപ് ഓണർ കസ്റ്റമെറിനോട് പറഞ്ഞു ; കോയിൻ വേണ്ടെന്നൊന്നും പറയരുത് കേസ് ആവുമെന്ന് .
ഇങ്ങനെ കോയിൻ വേണ്ട നോട്ട് തന്നെ വേണമെന്ന് പറഞ്ഞാൽ കേസ് ആവാൻ നിയമം ഉണ്ടോ സാർ , ഉണ്ടെങ്കിൽ ഏതു വകുപ്പ് ആണ് ?
എന്തൊരു പേടി ആണ് ടോ.. ഇങ്ങനെ ഒകെ ടെൻഷൻ അടിച്ചാൽ എങ്ങനെ ആണെടോ..
@@myvision100 myvision100 😄🙏, niayamam ariyavunnavarod alle chodikkan pattu , athu kond onn clarify cheyan vendi chodichatha
Sir,mediation conduct cheyyan courtil sign cheyditt sadharana etra days kazhinjanu mediationu vilippikkunnathu .4 months aayi ithu vareyum oru replyum kittiyittilla!!!!
Mediation form sign cheytu concerned section il poyi mediator e appoint cheyyichu avarude number vangi avare vilichu time book cheyyikkanam. Nammal cheytale pattu allel angane kidakkum
Nammude advocate aano sir ithu cheyyendath.
@@user-xn8pb5dm1i advocate clerk cheytal mathi
thankyou
ethirkashiyanu mediation venamennu paranjath.. Appo avr mediatore kanano? Nammal kanano?
Sir
എനിക്ക് സാറുമായി സംസാരിക്കാൻ what's app number
കോണ്ടാക്റ്റ് ചെയ്യട്ടെ
Yes