Sir ഒരു സംശയം 50 cnt കരം അടക്കുന്ന പൈപ്പറിൽ നെഞ്ച ആണ് അതേപറമ്പിൽ പണ്ട് മുതലേ തെങ്ങു ഉണ്ട് അതിലേക്ക് വെള്ളത്തിനു ആവശ്യത്തിനു വേണ്ടി കുഴിച്ച തൊടുകൾ ഉണ്ട് അത് ഞമ്മളുടെ പറമ്പിൽ മാത്രമേ ടേച് ഒള്ളു വേറെ ഒഴുകി പോവുനത് അല്ല അതിലുള്ള തോട് ങ്ങൾക്ക് തൂർക്കുന്നതിൽ എന്ധെങ്കിലും നിയമ തടസം ഉണ്ടോ sir plzzz റിപ്ലേ
സർ എനിക്കുവന്ന സമൻസിൽ..... നേരിൽ കാണാൻ ഇടയാവാത്തതിനാൽ അവകാശിയെ കണ്ട് ഉത്തരവ് നടത്തിയ വിവരം ബോധിച്ചു കൊള്ളുന്നു എന്നാണ്.. RTI പ്രകാരം .അപേക്ഷിച്ച പ്പോൾ സമൻസിൽ എഴുതിയിരിക്കുന്നത്...ഈ അവകാശിയുടെ പേരും ഒപ്പും പോലീസ് വാങ്ങേണ്ടതുണ്ടോ?.. ഇതു കാരണം വാറണ്ടാകുകയുമുണ്ടായി...
@@aplustube2557 വീട് പൂട്ടി ജോലിക്ക് പോയ നേരത്ത് പോസ്റ്റ് ബോക്സ് il ഇട്ട് പോയി. Same പേര്, വീട്ടു പേര്. പിന്നീട് നേരിട്ട് കോടതിയിൽ കേരണം എന്ന് പറഞ്ഞതിനാൽ ഇടവക പള്ളിയിൽ അന്നേഷിച്ച് ആളെ കണ്ട് പിടിച്ച് ഏല്പിച്ചു.അവർ receive ചെയ്യാൻ വിസമതിച്ച്. നിർബന്ധപൂർവം ഏല്പിച്ചു.
സാർ ഞാനും എന്റെ അയൽവാസി യും കൂടി വഴി ക്ക് വേണ്ടി 2 സെന്റ് സ്ഥലം വാങ്ങി ഞങ്ങൾ വഴിയായി ഉപയോഗിക്കുകയും ചെയ്തിരുന്നു ഇപ്പോൾ എന്റെ വസ്തു വിൽക്കാൻ ശ്രമിച്ചപ്പോൾ വഴി ഇല്ല എന്ന് പറഞ്ഞ് തടസ്സം നിൽക്കുന്നു ആധാരത്തിൽ വഴി എന്ന് എഴുതിയിട്ടില്ല ഇതിന് എന്താണ് ചെയ്യാൻ കഴിയുക
സമൻസ് കോപിയിൽ പറഞ്ഞിരിക്കൂന്നത് ഇങ്ങനെയാണ്...ഉത്തരവിലെ പേരുകാരനെ നേരിൽ കാണാൻ ഇടയാവത്തിനാൽ അവകാശിയെ കണ്ട് ഉത്തരവ് നടത്തിയിരിക്കുന്നു...എന്നാണ് എഴുതിയിരിക്കുന്നത്...ഇത് ശരിയാണോ,?ഇതിൽ അവകാശി ആരെന്ന് വിവരാവകാശം വഴി അറിയാൻ പറ്റുമോ?...
നമസ്ക്കാരം സർ. വ്യത്യസ്തമായ - ഇത്തരം അറിവുകൾ പങ്കു വയ്ക്കുന്ന നമ്മുടെ ചാനലിന് ആശംസകൾ.
Thanks dearest Biju
വളെരെ നല്ല അറിവുകൾ പകർന്നു നൽകുന്ന A plus ചാനലിന് 🙏🙏🙏
Thanks dear shahulhameed
കോടതിയിൽ നിന്ന് സമൻസ് അയച്ചാൽ എത്ര ദിവസം കൊണ്ടാണ് നമുക്ക് വീട്ടിൽ എത്തുന്നത്
കോടതിയിൽ ഒരു കേസ് file ചെയ്ത് എത്ര ദിവസത്തുനുള്ളിൽ എതിർ കക്ഷിക്ക് നോട്ടീസ് കിട്ടും
Good evening sir
Same to you dear sharmaji
Same to you dear sharmaji
സിവിൽ പ്രൊസീജിയർ കോഡ് പ്രകാരം സമൻസ് കൊടുക്കുമ്പോൾ ഉള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ഒരു വീഡിയോ ചെയ്യാമോ സാർ
Summons vannu hajaravan pattiyilegil veendum summons varumo appol hajarayal mathiyo
Sir fack 498 cortil nikumo..
സമൻസ് എത്ര ദിവസം കൊണ്ടാണ് കോടതിയിൽ നിന്ന് അയച്ചാൽ നമുക്ക് കിട്ടുന്നത്
good video
Thanks dear George
എഫ് ഐ ആർ രജിസ്റ്റർ ചെയ്തു സമൻസ് അയച്ചു കൈപ്പറ്റുകയും ചെയ്തു ഒരുമാസമായിട്ടും പ്രതി കോടതിയിൽ ഹാജരായിട്ടില്ല അടുത്ത നടപടി എന്താണ്
Sir ഒരു സംശയം 50 cnt കരം അടക്കുന്ന പൈപ്പറിൽ നെഞ്ച ആണ് അതേപറമ്പിൽ പണ്ട് മുതലേ തെങ്ങു ഉണ്ട് അതിലേക്ക്
വെള്ളത്തിനു ആവശ്യത്തിനു വേണ്ടി കുഴിച്ച തൊടുകൾ ഉണ്ട് അത് ഞമ്മളുടെ പറമ്പിൽ മാത്രമേ ടേച് ഒള്ളു വേറെ ഒഴുകി പോവുനത് അല്ല അതിലുള്ള തോട് ങ്ങൾക്ക് തൂർക്കുന്നതിൽ എന്ധെങ്കിലും നിയമ തടസം ഉണ്ടോ sir plzzz റിപ്ലേ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഇതു വരും
അടുത്ത ആഴ്ച ഇത് സംബന്ധിച്ച് 5 വീഡിയോകൾ ചെയ്യുന്നുണ്ട് കാണുക
സർ
എനിക്കുവന്ന സമൻസിൽ..... നേരിൽ കാണാൻ ഇടയാവാത്തതിനാൽ അവകാശിയെ കണ്ട് ഉത്തരവ് നടത്തിയ വിവരം ബോധിച്ചു കൊള്ളുന്നു എന്നാണ്.. RTI പ്രകാരം .അപേക്ഷിച്ച പ്പോൾ സമൻസിൽ എഴുതിയിരിക്കുന്നത്...ഈ അവകാശിയുടെ പേരും ഒപ്പും പോലീസ് വാങ്ങേണ്ടതുണ്ടോ?.. ഇതു കാരണം വാറണ്ടാകുകയുമുണ്ടായി...
വാട്സാപ്പിൽ സമൻസ് അയച്ചു തന്നു അതിനെക്കുറിച്ച് എങ്ങനെയാണ് സാർ
Sir nbw details onnu paranju taraamo
തെറ്റായി നമ്മൂടെ വീട്ടിൽ വേറെ ആളുടെ സമ്മൻസ് വന്നാൽ എന്തു ചെയ്യണം. ഒരു incident ഉണ്ടായി. അത് കൂടി പറയണേ
നമ്മുടേതല്ലെങ്കിൽ സ്വീകരിക്കാതിരിക്കാമല്ലോ
@@aplustube2557 വീട് പൂട്ടി ജോലിക്ക് പോയ നേരത്ത് പോസ്റ്റ് ബോക്സ് il ഇട്ട് പോയി. Same പേര്, വീട്ടു പേര്. പിന്നീട് നേരിട്ട് കോടതിയിൽ കേരണം എന്ന് പറഞ്ഞതിനാൽ ഇടവക പള്ളിയിൽ അന്നേഷിച്ച് ആളെ കണ്ട് പിടിച്ച് ഏല്പിച്ചു.അവർ receive ചെയ്യാൻ വിസമതിച്ച്. നിർബന്ധപൂർവം ഏല്പിച്ചു.
സാർ ഞാനും എന്റെ അയൽവാസി യും കൂടി വഴി ക്ക് വേണ്ടി 2 സെന്റ് സ്ഥലം വാങ്ങി
ഞങ്ങൾ വഴിയായി ഉപയോഗിക്കുകയും ചെയ്തിരുന്നു
ഇപ്പോൾ എന്റെ വസ്തു വിൽക്കാൻ ശ്രമിച്ചപ്പോൾ വഴി ഇല്ല എന്ന് പറഞ്ഞ് തടസ്സം നിൽക്കുന്നു
ആധാരത്തിൽ വഴി എന്ന് എഴുതിയിട്ടില്ല
ഇതിന് എന്താണ് ചെയ്യാൻ കഴിയുക
വഴിയായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്നതിനെ ആശ്രയിച്ച് താങ്കൾക്ക് സിവിൽ കോടതിയെ സമീപിക്കാം
വഴി 100 വർഷത്തിൽ അധികമായി നട വഴി യായിരുന്നു
വാഹനം കൊണ്ട് പോകാനുള്ള വഴി 2008ൽ ആണ് വാങ്ങിയത്
👍
Thanks dear sobha
Check madangiyathinu semons vannal enthu cheyyum
കോടതിയിൽ ഹാജരാകണം
@@aplustube2557Summons receive cheyyathe irunnal Pinne enthanu procedure
Summons ethra thavana varum
ഇത് വന്ന ആൾക്ക് പൈസ കോടതിയിൽ അടക്കാതെ ഗൾഫിൽ പോവാൻ പറ്റോ? അതോ വേറേ ആളെ കൊണ്ട് പൈസ അടപ്പിച്ചാൽ മതിയോ.
സമൻസ് വാങ്ങേണ്ടുന്ന ആൾ വിദേശത്താണങ്കിലോ
Authorised person can receive
കൈപ്പറ്റണ്ട വ്യക്തി അല്ലാതെ വേറൊരു വ്യക്തി കെപറ്റിയാൽ. കൈപ്പറ്റിയ വ്യക്തിയുടെ വിവരം ..സമൻസിൽ രേഖപ്പെടുത്തണോ
ഈ എപ്പിസോഡിൽ പറഞ്ഞിട്ടുള്ള വ്യക്തികൾ ഉണ്ടല്ലോ അവർക്ക് മാത്രമേ കൈപ്പറ്റാൻ കഴിയൂ.അതിൽ പെട്ടവർ ഉണ്ടെങ്കിൽ പേര് എഴുതി ഒപ്പു വയ്ക്കുക
സമൻസ് കോപിയിൽ പറഞ്ഞിരിക്കൂന്നത് ഇങ്ങനെയാണ്...ഉത്തരവിലെ പേരുകാരനെ നേരിൽ കാണാൻ ഇടയാവത്തിനാൽ അവകാശിയെ കണ്ട് ഉത്തരവ് നടത്തിയിരിക്കുന്നു...എന്നാണ് എഴുതിയിരിക്കുന്നത്...ഇത് ശരിയാണോ,?ഇതിൽ അവകാശി ആരെന്ന് വിവരാവകാശം വഴി അറിയാൻ പറ്റുമോ?...
മേരിമെറ്റിൽഡ
Sir inte number onnu tharuvo