ഒരു പാട് ചിന്തിക്കാനും ചിരിക്കാനുമുള്ള പ്രഭാഷണം(ഉസ്താദ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി)

Поделиться
HTML-код
  • Опубликовано: 31 окт 2019
  • Usthad Koottampara Abdhurahman Darimi Speech

Комментарии • 192

  • @sabithavinod7195
    @sabithavinod7195 4 года назад +116

    ഞാൻ ഒരു ഹിന്ദു ആണ്.. ഉസ്താദ് ന്റെ പ്രസംഗം സൂപ്പർ

    • @theworldofshamsu4117
      @theworldofshamsu4117  4 года назад +10

      🌹🌹🌹🌷

    • @kuteesworld3191
      @kuteesworld3191 4 года назад +7

      Nigalanu tharam

    • @thafseer3893
      @thafseer3893 4 года назад +4

      വർഗീയതയല്ല ,
      നാം എല്ലാം മനുഷ്യർ ,
      സഹോദരങ്ങളുടെ അറിവിലേക്ക്.
      ഞങ്ങൾ ജീവിച്ചിരിക്കുന്നോളം കാലം അറിയുന്ന സത്യം തന്റെ മറ്റു സഹോദരങ്ങൾക്കും പറഞ്ഞു കൊടുത്തില്ലെങ്കിൽ വലിയ കുറ്റമാണ്. അതുകൊണ്ട് സഹോദരങ്ങൾക്കായി ഞാൻ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നു. അറിവില്ലാത്തവരായി മാറരുത്, തെറ്റിദ്ദാരണയും ഉണ്ടാകരുത്.
      നമ്മൾ സഹോദരങ്ങൾ
      "അല്ലാഹു (ദൈവം)എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു "ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ,സൂര്യനെയോ ,ചന്ദ്രനെയോ ,നക്ഷത്രത്തെയോ അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, ഫാദർമരെയോ, സന്യാസിമാരെയോ, സ്വാമിമാരെയോ, ഉസ്താദ്‌മാരെയോ,ശൈഹാന്മാരെയോ , ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും അല്ലാഹു (ദൈവം )എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല.
      ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.
      മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല.
      അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം അറിവില്ലാതെ മനുഷ്യർ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.
      അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ മനുഷ്യൻ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നമ്മേയും നമ്മുടെ മാതാവിനെയും പിതാവിനെയും നമ്മുടെ മുൻ തലമുറകളെയും ഇനി പിൻ തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് രോഗം ശമനം നൽകുന്നവൻ, അവനാണ് ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് കുഞ്ഞുങ്ങളെ നൽകുന്നവൻ, അവനാണ് മനുഷ്യൻ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം ദൈവത്തെ വിട്ട് വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ മനുഷ്യനെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ.അവൻ മാത്രമാണ് മനുഷ്യന്റെ സഹായിയും രക്ഷകനും . അവനാണ് എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ്
      'അല്ലാഹു '".
      ഇതാണ് ഇസ്‌ലാം മതം. ഇത് പഠിപ്പിക്കുവാൻ വന്ന ലോകത്തിലെ മനുഷ്യരായ പ്രവാചകന്മാരിലെ അവസാനത്തെ നബിയാണ് മുഹമ്മദ് നബി (സ്വ).
      ഖുർആൻ സർവ്വമനുഷ്യർക്കുമുള്ള നേർവഴി കാട്ടുന്ന വിശുദ്ധ ഗ്രന്ധമാണ്. മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ ഇന്നും അല്ലാഹു (സൃഷ്ടാവ്) അതിനെ സംരക്ഷിക്കുന്നു.
      ഇത് എഴുതിയത് കൊണ്ട് ഒരു ഉദ്ദേശ്യം മാത്രം ,മനുഷ്യൻ ഒന്നാകാനും ,സംശയങ്ങൾ മാറി പരസ്പരം സന്തോഷത്തോടെ ഇനി ഭൂമിയിൽ ശിഷ്ടകാലം ജീവിക്കുവാനും .

    • @thafseer3893
      @thafseer3893 4 года назад +2

      ദൈവം എല്ലാരുടെയും ഒന്നാണ് ബായ് ,എല്ലാവർക്കും കഴിവ് നൽകുന്നത് ഒരേയൊരു സൃഷ്ടാവ്
      ഹിന്ദു /മുസ്‌ലിം /ക്രിസ്ത്യൻ /ജൂതൻ എങ്കിലും ദൈവം ഏകൻ .
      പ്രപഞ്ച ശക്തിയെ പല നാമങ്ങളിൽ വിളിക്കുന്നത് .
      ഭഗവാൻ -ഹിന്ദി
      അല്ലാഹു -അറബി
      യഹോവ -ഹിബ്രു
      ദൈവം -മലയാളം
      കടവുൾ -തമിഴ്
      ഗോഡ് -ഇംഗ്ലീഷ്
      ദൈവം ഏകൻ (അല്ലാഹു, ഈശ്വരൻ, ഗോഡ്, ലോർഡ്,
      എല്ലാം ഒന്ന് )
      HINDU SCRIPTURE
      (Rigveda 8:1:1)
      'Ma chidanyadvi shansata'
      "Do not worship anybody but Him,
      The Divine One, Praise Him Alone"
      ( Chandogya Upanishad 6:2:1 )
      "Ekam Evadvitiyam"
      "He Is One Only With Out A Second "
      CHRISTIAN SCRIPTURE
      (BIBLE) Mark 12:29
      Jesus Answered
      "HEAR, O ISRAEL! THE LORD
      OUR GOD IS ONE LORD;
      ISLAM SCRIPTURE
      (QURAN) surah-Al-Baqarah (163)
      " AND YOUR GOD IS ONE GOD.
      THERE IS NO DEITY
      [worthy of worship ] EXCEPT HIM,
      THE ENTIRELY MERCIFUL, THE
      ESPECIALLY MERCIFUL "

    • @thafseer3893
      @thafseer3893 4 года назад +3

      ആരാണ് ദൈവം
      ഹിന്ദു വേദഗ്രന്ധങ്ങൾ പഠിപ്പിക്കുന്നു.
      ചിന്ദിക്കൂ
      യചുർ വേദം 32
      മൂന്നാം സ്ലോഗം
      "നഥസ്യ പ്രതിമാസ് "
      ദൈവത്തിനു പ്രതിമയില്ല,
      ഉണ്ടാക്കുവാൻ കഴിയില്ല.
      മഹാ നിർവഹണ സ്ത്രോത്രം
      ---------------
      തൊമേകം ശരണ്യം
      തൊമേകം വരണ്യം
      തൊമേകം ജഗത് കാരണം വിശ്വരൂപം
      തൊമേകം ജഗത് കർതൃപാത്രപ്രഹൃത്
      തൊമേകം പരം നിശ്ചലം നിർവികല്പം.
      (പ്രപഞ്ച സൃഷ്ടാവും പരിപാലകനുമായ ഈശ്വരാ നിന്നെ മാത്രമാണ് ഞാൻ ആരാധിക്കുന്നത്.)
      ദീദ്വീവികൻ, വിരാടുപുരുഷൻ, ഹിരണ്യഗർഭൻ എന്നൊക്കെ വിളിക്കുന്നവൻ മാത്രമാണ് സാക്ഷാൽ ഈശ്വരൻ(ദൈവം).
      മറ്റൊന്നും ദൈവമല്ല, ദൈവത്തിന്റെ സൃഷ്ടികൾ മാത്രം, സൃഷ്ടാവായ ഈശ്വരൻ ഏകൻ.
      റിഗ്വേദം, ഒന്നാം മണ്ഡലത്തിൽ പറയുന്ന, "ഏകം സദ്ബഹുദാ എന്ന് തുടങ്ങി "സമസ്തേ സർവ്വലോകാശ്രയേ" എന്നവസാനിക്കുന്ന സ്ലോകത്തിൽ പറയുന്നു
      [സർവ്വ ലോകങ്ങൾക്കും ആശ്രയമായിട്ടുള്ളവൻ ഏകനായ ഈശ്വരൻ(ദൈവം)മാത്രം. അവനെ മാത്രമേ ആരാധിക്കാവൂ]
      ദൈവത്തെ ഓർക്കാൻ ഒരു ബിംബത്തിന്റെ ആവശ്യമുണ്ടോ എന്ന ഒരു ചോദ്യത്തിനു, പ്രശസ്തനായ ഒരു സ്വാമിജി മറുപടി കൊടുത്തതായി കാണാം.
      ബിംബങ്ങളുടെ ആവശ്യമില്ല.
      ഒരു പുഷ്പം കാണുമ്പോൾ നിനക്ക് ദൈവത്തെ ഓർക്കാം, ഒരു മരം കാണുമ്പോൾ നിനക്ക് ദൈവത്തെ ഓർക്കാം, ഒരു പുഴ കാണുമ്പോൾ നിനക്കു ദൈവത്തിന്റെ സൃഷ്ടി വൈഭവം അറിയുന്നില്ലേ. പിന്നെയെന്തിനാണ് നീ ഏതോ ഒരു വിഗ്രഹത്തേ ആരാധിക്കുന്നത്. ഇവരുടെയെല്ലാം സൃഷ്ടാവായ ഈശ്വരൻ മാത്രം പോരേ ആരാധിക്കാൻ.
      "ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് " 'ഖുർആൻ'

  • @alihsan786
    @alihsan786 4 года назад +11

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @amjadipang280
    @amjadipang280 4 года назад +9

    മാഷാ അല്ലാഹ്
    ഉസ്താദിന് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ

  • @shamshadcp4265
    @shamshadcp4265 4 года назад +15

    ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ🤲🤲

  • @afeefa8280
    @afeefa8280 3 года назад +4

    Masha allah 🤲ഉസ്താദിന് ആഫിയത്തും ദീർഗായുസും നൽകട്ടെ "ആമീൻ" 🤲🤲

  • @farookummer1725
    @farookummer1725 4 года назад +5

    Allahu sweekarikkatte

  • @niyarifa1987
    @niyarifa1987 4 года назад +59

    ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲

  • @ayshazara7492
    @ayshazara7492 4 года назад +5

    Usthathe oru rakshayullya
    Mashah allah
    Usthath duayil ulpeduthanam
    Usthathin Allah aafiyathulla deergayus nalku anugrahikane

  • @shameemvk3261
    @shameemvk3261 4 года назад +7

    Parasangam poli

  • @muhammadshahid6837
    @muhammadshahid6837 3 года назад +3

    ചിരിച്ചു ചിന്തിച് മതി വരും 😘 അടിപൊളി പ്രഭാഷണം ♥

  • @aboobackerquadiriermalam5565
    @aboobackerquadiriermalam5565 3 года назад +2

    ഓരോ ദിവസവും ആശിഖീങ്ങളായ നൂറു കണക്കിന് മെമ്പർമാർ ചൊല്ലി ത്തീർക്കുന്ന ലക്ഷക്കണക്കിന് സ്വലാത്തുകൾ തവസ്സുലാക്കി എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം നടന്നുവരുന്ന സ്വലാത്ത് ദുആ മജ്‌ലിസിൽ നിങ്ങൾക്കും ദുആ ലഭിക്കാൻ ഒരു സുവർണ്ണാവസരം.ദയവ് ചെയ്ത് ഈ വീഡിയോ പൂർണ്ണമായി കാണുകയും Subscribe ചെയ്തും നമ്മുടെ ഖബർ ജീവിതം സന്തോഷകരമാവാൻ വേണ്ടിയുള്ള നന്മയിൽ പങ്കാളികളാവൂ...

  • @sainaban6130
    @sainaban6130 4 года назад +7

    Wohh.....suuperr presentation usthadee......
    Nalla thamashayum .....adhil karyavum und.....vallyaa ishtayiii....
    Usharvatteeee........

  • @kalathilianmedia9799
    @kalathilianmedia9799 4 года назад +6

    രസകരം, ചിന്തനീയം

  • @kksuhailnelliparmba302
    @kksuhailnelliparmba302 4 года назад +47

    ഹ ഹ ഹ ഉസ്താദിന് ദീർഖാ യുസ്സ് നൽകട്ടെ

  • @musniyak8325
    @musniyak8325 4 года назад +8

    Allah usthadin aafiyathum deergsyussum nalgatte..Aameen . usthade duayil njangaleyum ulpeduthanee.

  • @s.kannans.kannan5204
    @s.kannans.kannan5204 4 года назад +35

    ഷംസു ഉസ്താദ് ന്റെ ചാനലിൽ ഫുൾ വെറൈറ്റി ആണ് 🤩😍😍😍

  • @s.kannans.kannan5204
    @s.kannans.kannan5204 4 года назад +28

    മാഷാ അല്ലാഹ് അടിപൊളി

  • @chinjumol4821
    @chinjumol4821 4 года назад +8

    Allah barakath cheyyatte.....ameen

  • @ashrafkk3185
    @ashrafkk3185 4 года назад +1

    Masha allah great speech🌹👍🌹👍

  • @sadikkaliprml3188
    @sadikkaliprml3188 4 года назад +7

    جزاك الله خيرا

  • @abdullafaris1790
    @abdullafaris1790 4 года назад +2

    Super

  • @love4kittens872
    @love4kittens872 4 года назад +6

    അൽഹംദുലില്ലാഹ്

  • @naslarisla1597
    @naslarisla1597 Год назад

    നല്ല ഉസ്താദ് 🤲🤲🤲🤲🤲

  • @shareefbakal8938
    @shareefbakal8938 4 года назад +2

    Gud

  • @haneefhaneef9809
    @haneefhaneef9809 4 года назад +13

    മാഷാഅല്ലാഹ്‌ അല്ലാഹു sweekarikkatte

    • @theworldofshamsu4117
      @theworldofshamsu4117  4 года назад +1

      ആമീന്‍

    • @ibsbadusha669
      @ibsbadusha669 4 года назад +1

      Good

    • @fasilullahikp9642
      @fasilullahikp9642 4 года назад

      ആമീൻ
      *നമ്മുടെ ലക്ഷ്യത്തെ നാം മറന്നു പോവുന്നോ....*
      *കേൾക്കണേ.....*
      *കൂടെ suscribe & share* 👇👇
      ruclips.net/video/U5KmXwUYvi/видео.html

  • @badrmediaofficial9916
    @badrmediaofficial9916 3 года назад

    ഉസ്താദിന് ആഫിയത്തും ദിർഘായുസും അല്ലാഹു നൽകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ

  • @nezananazeebnazeeb9601
    @nezananazeebnazeeb9601 4 года назад +4

    Oru video kandu follow cheythu vannatha. Epol ellam onninonnu superb

  • @aboobackerquadiriermalam5565
    @aboobackerquadiriermalam5565 3 года назад +1

    Masha allah

  • @cretiveworld1692
    @cretiveworld1692 4 года назад +11

    Allahuvaghangalakakana.alla

  • @shareefpnk9142
    @shareefpnk9142 4 года назад

    അള്ളാഹു സ്വീകരിക്കട്ടെ
    ഇങ്ങനത്തെ പ്രഭാഷണമാണ് ചിന്തിക്കാനുണ്ട്

  • @sharafushan3756
    @sharafushan3756 4 года назад +48

    വല്യ ഉപകാരം ആണ് ട്ടോ... ഇത്തരം കട്ടിങ് ക്ലിപ്പ് ഇനിയും വേണം

  • @hussainhussaink2311
    @hussainhussaink2311 4 года назад +4

    Mashaalla

  • @shansheri3776
    @shansheri3776 4 года назад +6

    Masha Allaha❤

  • @jameelanaeem9161
    @jameelanaeem9161 4 года назад +3

    Suuper...

  • @etmunaisethennala336
    @etmunaisethennala336 4 года назад +16

    സൂപ്പര്‍ സ്റ്റാര്‍ പ്രസംഗം 💝

  • @sajisajida726
    @sajisajida726 4 года назад +19

    Alhamdulillah. Jazakallah

  • @keralaayurvedabeautytips184
    @keralaayurvedabeautytips184 4 года назад +5

    Thanks 🌹🌹

  • @rafeequerafeeque4661
    @rafeequerafeeque4661 4 года назад +3

    Ishtam usthadine

  • @rajeenamujeeb3188
    @rajeenamujeeb3188 4 года назад +5

    Masha allhah

  • @abbasabbas6385
    @abbasabbas6385 4 года назад +5

    Supper.Good

  • @AbdulRashid-gn5gt
    @AbdulRashid-gn5gt 4 года назад +5

    Masha allaahh

  • @increations9365
    @increations9365 4 года назад +1

    SUPER

  • @rollsroyce5531
    @rollsroyce5531 4 года назад +4

    Masha. Allah

  • @riyadyt611
    @riyadyt611 4 года назад +17

    Suuuuuper

  • @ramlathmp7115
    @ramlathmp7115 4 года назад +19

    Suppar

  • @shasnavpr4834
    @shasnavpr4834 3 года назад +2

    Usthad ushara..

  • @abulaismk932
    @abulaismk932 4 года назад +6

    ഓക്കേ സൂപ്പർ

  • @pmkmedia786
    @pmkmedia786 3 года назад +2

    _📚💎🌹 صَلٰاةُ الْكُبْرٰي🌹💎📚_
    _ഗുണഫലങ്ങൾ ധാരാളമുള്ള -أَلْفُ أَلْفِ صَلاٰةٍ എന്ന പുണ്ണ്യമേറിയ "കുബ്റാ സ്വലാത്തിന്റെ" PDFനും, പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കപ്പെടുന്നതിനും, ജീവിതം അഭിവൃദ്ധിപ്പെടാനും പതിവാക്കേണ്ട:_ *يٰافَتّٰاحُ يٰااَللّٰهْ، يٰامَلِكُ يٰااللّٰه* _അടക്കം പുണ്ണ്യ ഇസ്മുകൾ ഉൾക്കൊണ്ട മഹത്തായ വളീഫഃക്കും, "വാസ്തു ശാസ്ത്ര" വിധികൾ അറിയുന്നതിനും, ഇസ്‌ലാമിക ചിട്ടയോടെ, ശാസ്ത്രീയമായ 🏡"കുറ്റിയടി" കർമ്മത്തിനും, പ്രശ്ന പരിഹാരങ്ങൾക്കും +91-9400478766- wtsp:ൽ ബന്ധപ്പെടാവുന്നതാണ്._
    🍒🍒🍒🍒🍒🍒🍒🍒
    💚️'''''''''''''''''''''''''''''''''''''''''''💚
    _PMK ദാരിമി വയനാട്, വാസ്തുശാസ്ത്ര നിരീക്ഷകൻ- (പാരമ്പര്യം) Wtsp:&mob:+91-9400478766_

  • @zubairmatta9079
    @zubairmatta9079 4 года назад +7

    ماشاءالله

  • @thafseer3893
    @thafseer3893 4 года назад +6

    സുന്നത് മുറുകെ പിടിക്കുക ബിദ്അത്തുകളെ സൂക്ഷിക്കുക.!!!
    സ്വഹാബിയായ ഇബ്‌ നു അബ്ബാസ്‌ (റ) പറയുന്നു :*
    ” അള്ളാഹുവാണു. സത്യം , എന്റെ. മരണത്തെ. പോലെ ശൈത്വാൻ ഈ. ഭൂമുഖത്ത്‌ ഒരാളുടെയും. മരണം. കൊതിച്ച്‌. കാണില്ല. എന്ന്. ഞാൻ. കരുതുന്നു
    അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടു : എന്ത്‌ കൊണ്ട്‌ ?
    അദ്ദേഹം. പറഞ്ഞു :
    ” അവൻ ( ശൈത്വാൻ) കിഴക്കോ പടിഞ്ഞാറോ വല്ല *ബിദ്‌ അത്തും* ( പുത്തൻ വാദം) ഉണ്ടാക്കും , എന്നിട്ട്‌. അതുമായി (ആരെങ്കിലും) ഒരാൾ എന്റെ അടുത്ത്‌ (അതിനെ കുറിച്ചറിയാൻ ) വരും . ഞാനാകട്ടെ. അതിനെ *സുന്നത്ത്‌ കൊണ്ട്‌ തകർത്ത്‌ കളയും* . അങ്ങനെ ആ ബിദ്‌ അത്ത്‌ അവനിലേക്ക്‌ (ശൈത്വാനിലേക്ക്‌) തന്നെ മടങ്ങും ”
    *( ഇമാം ഇബ്‌ നുൽ ജൗസിയുടെ. ‘തൽബീസു ഇബ്‌ ലീസ്‌ ‘ എന്ന ഗ്രന്ഥം )*
    ശരിയാണു !! , മുസ്ലിമായ ഒരാൾ - പലിശ തിന്നുന്നവനോ , മദ്യപിക്കുന്നവനോ , ആകട്ടെ. അവൻ. ചെയ്യുന്നത്‌. തെറ്റാണെന്നവനറിയാം , അവൻ എന്നെങ്കിലും ഒരു. നാൾ. അതിൽ നിന്നെല്ലാം പശ്ചാതപിച്ച്‌ മടങ്ങിയേക്കാം…..എന്നാൽ. ബിദ്‌ അത്ത്‌ കാരന്റെ. അവസ്ഥ. ഇതല്ല , അവൻ. പ്രവർത്തികൾ. ചെയ്യുന്നത്‌ ഇതൊക്കെ. ദീനിന്റെ. ഭാഗമാണു - പുണ്യകർമ്മമാണു - പരലോകത്ത്‌ പ്രതിഫലം. കിട്ടും എന്നൊക്കെ. വിശ്വസിച്ചാണു ,
    അറിയുക !! ഏതൊരു. ബിദ്‌ അത്തും. ഉണ്ടാകണമെങ്കിൽ ഒന്നുകിൽ സുന്നത്ത്‌ കൈവെടിയണം , അല്ലെങ്കിൽ. കുർ ആനിനെയോ. ഹദീസിനെയോ. ദുർവ്വ്യാഖ്യാനിക്കണം !!! . അതിനാൽ. അതേ കുർ ആനും. സുന്നത്തും ഉദ്ധരിച്ച്‌. ബിദ്‌ അത്തിന്റെ “തനിനിറം ” ആളുകൾക്ക്‌. വ്യക്തമാക്കൽ. അനിവാര്യമാണു അതാണു. ഇബ്‌ നു. അബ്ബാസ്‌ (റ) പറഞ്ഞത്‌ :
    ” അവൻ (ഇബ്‌ ലീസ്‌) *ബിദ്‌ അത്ത്‌* കൊണ്ട്‌ വരുമ്പോൾ. ഞാൻ. *സുന്നത്ത്‌. കൊണ്ടതിനെ. തകർത്ത്‌. കളയും “*

  • @firosfirosfiru8190
    @firosfirosfiru8190 4 года назад +14

    Kulum .kulu kulum

  • @abupalangad2172
    @abupalangad2172 4 года назад +3

    Mashaalah

  • @husainkoonamkuty4265
    @husainkoonamkuty4265 Год назад

    പടച്ചവനെ ഈ ഉസ്താദിന് ദീഘായുസ്സും ആ ഫിയത്തും കൊടുക്കേണമേ. ആമീൻ യാ റബ്ബൽ ആലമീൻ ആയിരം വട്ടം

  • @ummusahlaahsani8912
    @ummusahlaahsani8912 4 года назад +2

    Nte rabbee

  • @Midlaj__8284
    @Midlaj__8284 4 года назад +22

    Adipoli ayittundde

  • @althafalthaf3264
    @althafalthaf3264 3 года назад +1

    സൂപ്പർ

  • @saleemvadakan984
    @saleemvadakan984 4 года назад +3

    SUPER👌👌👌

  • @irshadirshu9127
    @irshadirshu9127 3 года назад +1

    Mashaballah supper speech

  • @muhammadsherin3331
    @muhammadsherin3331 4 года назад +5

    Mashallah

  • @abdulrasheedsa-adiaburifaf3468
    @abdulrasheedsa-adiaburifaf3468 4 года назад +12

    ماشاء الله

  • @kabiram4107
    @kabiram4107 4 года назад +13

    Msha alla

  • @fatmahnajeeb3842
    @fatmahnajeeb3842 4 года назад +4

    Alhamthulilah

  • @noushkadhi8596
    @noushkadhi8596 4 года назад +3

    Kn

  • @badarulmuneer7123
    @badarulmuneer7123 4 года назад +7

    Supper

  • @voiceofislamicspeechmedia6845
    @voiceofislamicspeechmedia6845 4 года назад +10

    👌👌👌
    👍👍👍

  • @ayishashamli3522
    @ayishashamli3522 4 года назад +3

    Alhamdulillah

  • @dream-vlog313
    @dream-vlog313 4 года назад +3

    🌹🌹🌹🌹🌹

  • @saeedcpkarad7037
    @saeedcpkarad7037 4 года назад +5

    ഉസ്താദ് സൂപ്പെറാണ്

  • @naseebanasi8733
    @naseebanasi8733 4 года назад +16

    നന്നായിട്ടുണ്ട്

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +3

    Good

  • @mujeebat1621
    @mujeebat1621 4 года назад +4

    Adipoli

  • @voiceofabdullatheeffazily3556
    @voiceofabdullatheeffazily3556 4 года назад +8

    Mashaallah

  • @saeedcpkarad7037
    @saeedcpkarad7037 4 года назад +6

    അള്ളാഹു സ്വീകരിക്കട്ടെ

  • @fayisvcfayis3549
    @fayisvcfayis3549 4 года назад +3

    മാഷാ അല്ലാഹ്

  • @dream-vlog313
    @dream-vlog313 4 года назад +6

    👌🌹🌹🌹🌷🌷

  • @fathimashifa9125
    @fathimashifa9125 4 года назад +5

    🤩😍👌

  • @shihabuddinsakleshpura2198
    @shihabuddinsakleshpura2198 4 года назад +5

    Superr

  • @AbuRufaidaMedia
    @AbuRufaidaMedia 3 года назад +2

    🥰🥰🥰🥰

  • @ummercp3152
    @ummercp3152 4 года назад +9

    Maasha allah

  • @anfaskp8303
    @anfaskp8303 4 года назад +8

    Hai nallarasam

  • @indianmallu2543
    @indianmallu2543 3 года назад +1

    🌹🌷🌹🌷

  • @Mr_info_talk
    @Mr_info_talk 3 года назад +1

    അടിപൊളി...

  • @sidheeqpmkl1080
    @sidheeqpmkl1080 4 года назад +2

    👍👍👍

  • @jasiasi1756
    @jasiasi1756 4 года назад +2

    🌹👌

  • @naheemapn9097
    @naheemapn9097 4 года назад +11

    Good speech

  • @msktips4031
    @msktips4031 4 года назад +4

    Usharayi

  • @madademadeena2038
    @madademadeena2038 3 года назад +2

    ما شاالله

  • @ramilrazz5882
    @ramilrazz5882 4 года назад +10

    Soopper

  • @amrafi5687
    @amrafi5687 4 года назад +4

    അല്ലാഹു സ്വീകരിക്കട്ടെ

  • @omismailismail5400
    @omismailismail5400 4 года назад +22

    usthad poicho

  • @cmedia9278
    @cmedia9278 4 года назад +4

    ഉഷാറായിക്ക്

  • @anzilanzil2760
    @anzilanzil2760 2 года назад

    ❤❤❤

  • @mujeebat1621
    @mujeebat1621 4 года назад +4

    🤩😀😀

  • @user-nz4zu3je6n
    @user-nz4zu3je6n 4 года назад +10

    ما شاء الله 🥰

  • @mhtmht1408
    @mhtmht1408 4 года назад +5

    Mm

  • @salmanulfaris1300
    @salmanulfaris1300 3 года назад +2

    Usthad parayunad ethra shariyaann

  • @theworldofshamsu4117
    @theworldofshamsu4117  4 года назад +7

    ruclips.net/video/lVjO2EsBW5A/видео.html
    Link share cheyyuka

  • @theworldofshamsu4117
    @theworldofshamsu4117  4 года назад +6

    ruclips.net/video/SZrNznvT2vA/видео.html

  • @NS-us2qt
    @NS-us2qt 4 года назад +10

    പൊളി

  • @abdullacheriyapu4586
    @abdullacheriyapu4586 4 года назад +4

    Bhahumanappetta usthadhu prasanhathil comedy ozhivakkuka ( masala koottunnathu )

    • @mklpofycg9642
      @mklpofycg9642 4 года назад +2

      കേൾകുന്നവരെ ചടപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടാവും കുറച്ച് തമാശ ഒക്കെ ആവാം

    • @cphmedia5536
      @cphmedia5536 3 года назад

      🤨🤨🤨