രാജാമണിയുടെ ജീവിതം തിരുത്തിയെഴുതപ്പെട്ട ദിനം ! | Chalakkudikkaran Changathi | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 17 сен 2022
  • #MazhavilManorama
    രാജാമണിയുടെ ജീവിതം തിരുത്തിയെഴുതപ്പെട്ട ദിനം !
    Chalakkudikkaran Changathi | Mazhavil Manorama | manoramaMAX
    Watch Full Movie on manoramaMAX - bit.ly/3ckBxRz
    #manoramaMAX #MazhavilManorama #ChalakkudikkaranChangathi
    #KalabhavanMani #DharmajanBolgatty #Honeyrose #Movie
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 74

  • @ParvathiShiva-yi6zm
    @ParvathiShiva-yi6zm 3 месяца назад +117

    കലാഭവൻമണിയെ ഇത്രയും ഓവർ ആക്കി വൃത്തികേട് ആക്കി ചളം ആക്കിയ രാജമണിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ✨

  • @Lucifer-el1tl
    @Lucifer-el1tl 2 месяца назад +121

    സിനിമ :- വിനയേട്ടൻ എന്ത് കുലീനൻ

    • @abhijith7480
      @abhijith7480 2 месяца назад +10

      അതെ 🤣🤣🤣

    • @ananthapadmanabhan8795
      @ananthapadmanabhan8795 27 дней назад +9

      Ennu paranjathu Vinayan thannae aanu.. 😂😂😂

    • @natureindian88
      @natureindian88 22 дня назад +8

      Ithu ippo mani chettante story annennu paranju vinayane vellupikal annalo....mani chettante character inte 7ayathu verumoee character?

    • @edwinshajan7
      @edwinshajan7 5 часов назад

      എന്താണ് ഈ സിനിമേടെ എല്ലാ കമന്റ്‌ ബോക്സിലും അയാളെ എല്ലാരും പറയുന്നത് 🤔🤔

    • @abhijith7480
      @abhijith7480 5 часов назад +1

      @@edwinshajan7 കലാഭവൻ മണി ചേട്ടന്റെ ജീവിതമാണെന്നും പറഞ്ഞ് അയാൾ സ്വന്തം ജീവിതമാണ് ഈ പടത്തിൽ എടുത്ത് വച്ചിരിക്കുന്നത്. ഒരാവശ്യവുമില്ലാതെ അമ്മ association um തിലകനും വിനയനുമായുള്ള issue ഒക്കെ എടുത്തിട്ട് വിനയൻ സ്വയം വെളുപ്പിക്കാൻ എടുത്ത പടമാണ് ഇത്. ഇതിൽ ഹരി എന്ന സംവിധായകൻ വിനയൻ അയാളെ ഉദ്ദേശിച്ചത് ആണ്. എന്നിട്ട് നാഴികക്ക് നാല്പത് പ്രാവശ്യം ഹരി sir പാവമാണ് എന്ന dialogue um 🥴🥴🥴

  • @user-os7ix4ch3z
    @user-os7ix4ch3z 15 дней назад +13

    'ശരിക്കും അന്ധന്മാര്‍ നിന്നെ കണ്ടുപഠിക്കേണ്ട അവസ്ഥയാണ്!'
    ഹരിസാര്‍ സുപ്രിമസി...🔥🔥🔥

  • @udayanvv9387
    @udayanvv9387 24 дня назад +49

    ശരിക്കും അന്ധന്മാർ നിന്നെ കണ്ട്‌ പേടിക്കേണ്ട അവസ്ഥയാണ് 😂😂😂. ഈ ഡയലോഗ് എന്ത് ആലോചിച്ചു എഴുതിയത് ആവോ!! 😂

  • @Fisica_science
    @Fisica_science 23 дня назад +42

    സ്വയം വെളുപ്പിക്കാൻ കലാഭവൻ മണിയുടെ ജീവിതം എന്ന് പറഞ്ഞു സിനിമയാക്കിയ വിനയൻ സർ

  • @roby-v5o
    @roby-v5o 7 дней назад +3

    ആരുമില്ലേ 🙋‍♂️2024...??
    ഈ സിനിമ കാണുമ്പോൾ ഇൻ ഹരി നഗർ ഗോവിന്ദൻകുട്ടി പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നത്
    *കഥയിൽ മണിച്ചേട്ടൻ നായകനെങ്കിലും കൈയടിമുഴുവൻ വിനയൻ സാറിന്*

  • @MrMelvinanto
    @MrMelvinanto 14 дней назад +13

    വിനയേട്ടന്റെ സ്ഥിരം കുളി സീനും ബലാത്സംഗ സീനും എവിടെ..
    എന്നാൽ അല്ലെ അത് സംവിധായകൻ വിനയൻ ആണ് എന്ന് ഉറപ്പിക്കാൻ പെട്ടു...😂😂

    • @abhijith7480
      @abhijith7480 14 дней назад +1

      @@MrMelvinanto 🤣🤣😂

  • @prashantht9692
    @prashantht9692 Год назад +151

    മണിച്ചേട്ടന്റെ ബയോപിക്കാണെന്നും പറഞ്ഞു സ്വന്തം ബയോപിക്ക് എടുത്തു വെച്ച് വിനയൻ ser മാസ്സ്..
    നെന്മ മരം ഹെരി ser...😂

    • @akshaysshenoy1314
      @akshaysshenoy1314 Год назад +5

      😆😆😆😆

    • @vaishnavs4926
      @vaishnavs4926 8 месяцев назад +1

      ​@@akshaysshenoy1314ഹരിസർ ആരാ?

    • @akshaysshenoy1314
      @akshaysshenoy1314 8 месяцев назад

      @@vaishnavs4926 ee padam kandittille bro.?

    • @abhijith7480
      @abhijith7480 2 месяца назад +3

      ​@@vaishnavs4926 വിനയൻ അയാളെ തന്നെ പൊക്കാൻ ഉണ്ടാക്കിയ character 😂

    • @AmalViswanatan
      @AmalViswanatan 23 дня назад +1

      😂😂

  • @ASWINRAJPA
    @ASWINRAJPA 16 дней назад +8

    വിനയേട്ടൻ നന്മമരം

  • @abhijith7480
    @abhijith7480 2 месяца назад +34

    വിനയൻ സ്വയം പൊക്കാൻ ഉണ്ടാക്കിയ അവരാതം 🥴🥴🥴

  • @Muhasinsharu
    @Muhasinsharu 10 месяцев назад +80

    അന്ധന്മാര് അവനെ "കണ്ട് " പഠിക്കണം എന്ന്. കണ്ട് പഠിക്കാൻ പറ്റുമെങ്കിൽ അവരെ ആരെങ്കിലും അന്ധൻ എന്ന് വിളിക്കോ ഹരി സാറേ 😂😂🙏🙏.. ഓരോരോ വെളുപ്പിക്കൽ അവരാതം എടുത്ത് വെച്ചോളും 😂

    • @mathewjoseph7077
      @mathewjoseph7077 5 месяцев назад

      Andhanmarayittu abhinayikkunnavar ennavum uddheshichee karanam blind aayittu act cheytha kure oolakal undalllooo

    • @vineethvinayanrema2833
      @vineethvinayanrema2833 25 дней назад +3

      അതാണ് നന്മമരം ഹരി സർ 😂

  • @febzzff2003
    @febzzff2003 Год назад +52

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും😢

  • @Positiveviber9025
    @Positiveviber9025 27 дней назад +27

    കണ്ണ് കാണാത്ത കൊണ്ടല്ലേ അവരെ അന്തന്മാർ എന്ന് വിളിക്കുന്നത്? അവരോടാണോ കണ്ട് പഠിക്കാൻ പറയണ
    കഷ്ടം 😂

  • @pavamjinn
    @pavamjinn 29 дней назад +14

    Manichettane vellan kazhiyilla😢

  • @jyothnad4601
    @jyothnad4601 Год назад +18

    8:02

  • @gamingmastar2703
    @gamingmastar2703 Год назад +7

    💞

  • @anilkr141
    @anilkr141 Месяц назад +6

    Divtab
    Unni😮

  • @marvelmalayali9498
    @marvelmalayali9498 18 дней назад +3

    വിനയൻ എന്ന നന്മ മരം

  • @daliyakk5982
    @daliyakk5982 Год назад +8

    ബാക്കി ഇടു

  • @user-ms9wn7en1q
    @user-ms9wn7en1q 28 дней назад +19

    ഇയാൾ ശരിക്കും കലാഭവൻ മണിയെ പരിഹസിക്കുകയാണോ!
    എന്തൊരു ബോർ👎

    • @jaisonthomas1562
      @jaisonthomas1562 24 дня назад +4

      Enna nee kAnikeda

    • @Kkkkui2865
      @Kkkkui2865 5 дней назад +1

      പറ്റുന്ന പോലെ അല്ലെ ചെയ്യാൻ പറ്റു

    • @user-ms9wn7en1q
      @user-ms9wn7en1q 5 дней назад

      @@jaisonthomas1562 അഭിനയം നിരൂപണം രണ്ടും രണ്ടാണ്. അഭിനയത്തെ നിരൂപിക്കാൻ അഭിനയം അറിയണം എന്നില്ല. അത് കൊണ്ട് നിരൂപിക്കുന്നവരോട് നീ കാണിക്കെടാ എന്ന് പറയുന്നത് വലിയ സംഭവമൊന്നുമല്ല

  • @vishnupadanakad360
    @vishnupadanakad360 Год назад +11

    Poli

  • @sivavinod9739
    @sivavinod9739 Год назад +22

    Kalyanasouganthikam shoot anu kanichath

  • @alltypemedia999
    @alltypemedia999 20 дней назад +1

    Cinema kalyanasougandhikam

  • @noobgamer2041
    @noobgamer2041 3 дня назад +3

    Vinayettanu main kalikkan edutha padam 😂

    • @abhijith7480
      @abhijith7480 5 часов назад +1

      അതെ വാണം 🥴🥴🥴

  • @jhndejker4987
    @jhndejker4987 14 дней назад +4

    മലയാളത്തിലെ ഏറ്റവും തൊലിഞ്ഞ ബയോപിക്

  • @renjithnair1581
    @renjithnair1581 19 дней назад +2

    മണി ചേട്ടന് തുല്യം അദ്ദേഹം മാത്രമേ ഉള്ളൂ😢

  • @repairingnature5505
    @repairingnature5505 28 дней назад +26

    ഹരി സാറിനെ അവസാനം പുണ്യാളൻ ആയിട്ട് പ്രേക്യപിക്കുന്ന സീൻ ഉണ്ടായിരുന്ന്.. ഫിലിമിന്റെ റണ്ണിംഗ് ടൈം കൂടിയപ്പോ ഒഴിവാക്കിയതാണെന്ന് കേട്ടു 😂

    • @abhijith7480
      @abhijith7480 27 дней назад +1

      @@repairingnature5505 🤣🤣😂

  • @vidya.B5997
    @vidya.B5997 Год назад +13

    Ee saroj kumar ara real lifeil

    • @tech4googlevoice
      @tech4googlevoice 18 дней назад

      Suresh gopi

    • @Hari-kx2er
      @Hari-kx2er 17 дней назад

      ​@@tech4googlevoicekopp

    • @Hari-kx2er
      @Hari-kx2er 17 дней назад

      ​@@tech4googlevoicekopp

    • @abhijith7480
      @abhijith7480 14 дней назад +2

      @@tech4googlevoice ഒന്ന് പോടെയ് ആ character വിനയന് എല്ലാ സൂപ്പർസ്റ്റാർ നെയും represent ചെയ്യാൻ ഉണ്ടാക്കിയ role ആണ്

    • @tech4googlevoice
      @tech4googlevoice 14 дней назад +1

      @@abhijith7480 oh...ok sir

  • @kunjanikottopadam2240
    @kunjanikottopadam2240 4 месяца назад +7

    ഈ സിനിമാ ടെലിങ്ക് ഉണ്ടൊ

    • @AthulAnu-zz5bm
      @AthulAnu-zz5bm 3 месяца назад +1

      Telgrmil ind

    • @MTM1409
      @MTM1409 Месяц назад +1

      ഇല്ല കന്നഡ ഉണ്ട് 😂

    • @Sunimachanvlog
      @Sunimachanvlog 20 дней назад +1

      ​@@MTM1409😂😂😂😂

  • @KarthikkashiKarthikkashi
    @KarthikkashiKarthikkashi 29 дней назад +3

    Nalla mukam😂

  • @ramisns4136
    @ramisns4136 21 день назад +4

    Suresh kopi😂

    • @abhijith7480
      @abhijith7480 5 часов назад +1

      രാജ്‌കുമാർ എന്ന character മമ്മൂക്ക ലാലേട്ടൻ സുരേഷേട്ടൻ ഇവരെ ഒറ്റ character ആയി കാണിച്ചത് ആണ്

  • @AmalViswanatan
    @AmalViswanatan 14 дней назад +1

    രാജകുമാര്‍ . സുരേഷ് ഗോപി ഹണി റോസിന്റെ റോൾ ഉദ്ദേശിച്ചത് ദിവ്യ ഉണ്ണിയെ 😂😂

    • @abhijith7480
      @abhijith7480 5 часов назад +1

      രാജ്‌കുമാർ മമ്മൂക്ക ലാലേട്ടൻ സുരേഷേട്ടൻ ഇവരെ ഒറ്റ character ആയി കാണിച്ചതാണ്

  • @Kkkkui2865
    @Kkkkui2865 5 дней назад +1

    ടിനി എന്തൊരു bor

  • @Rockff1247
    @Rockff1247 6 месяцев назад +6

    1 K like to me❤

  • @swafwanswafu8992
    @swafwanswafu8992 7 дней назад +1

    ദിലീപിൻ്റെ ആളുകൾ ആണോ മുഴുവൻ കമൻ്റ്സ് ചെയ്യുന്നത്

    • @abhijith7480
      @abhijith7480 5 часов назад +1

      വിനയന്റെ ആളാണോ താൻ അയാളെ പറഞ്ഞപ്പോൾ ഇങ്ങനെ വിഷമം വരാൻ 😂😂😂

  • @Kunnayoli205
    @Kunnayoli205 8 месяцев назад +11

    Vinayan sir nanma maram😂