#ChalakkudikkaranChangathi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • click here to watch full movie here: www.mazhavilmanorama.com/multiplexwww.mazhavilmanorama.com/multiplex
    Subscribe to Mazhavil Manorama now for your daily entertainment dose : www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Комментарии • 301

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +1347

    *മണി ചേട്ടനെ ഇത്രയും നന്നായി രാജാമണിക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഒരുപാട് ഇഷ്ടപ്പെട്ടു*

  • @5minutesfullmoviehollywood757
    @5minutesfullmoviehollywood757 3 года назад +167

    ഒരിക്കലും പ്രതീക്ഷിച്ചില്ല രാജ മണി നന്നായി ചെയ്യുമെന്ന്👌👌👌

  • @fasilkv8774
    @fasilkv8774 5 лет назад +275

    മലയാളികളുടെ മനസ്സിൽ മണിചേട്ടന് മരണമില്ല 👍👍👍👍

    • @priyapriyat7408
      @priyapriyat7408 5 лет назад +1

      ധർമഗൻ പൊളിച്ചു

    • @bsknallurboys9057
      @bsknallurboys9057 3 года назад

      Poli bro

    • @cruiser3
      @cruiser3 3 года назад

      mani chettan മരിച്ചിട്ടില്ല

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 5 лет назад +300

    കിടിലൻ പടം
    ക്ലൈമാക്സ് കണ്ട് കണ്ണ് നിറഞ്ഞു പോയി

    • @ratheeshratheesh5601
      @ratheeshratheesh5601 5 лет назад +4

      ക്യഷ്ണാ വെട്ടിയാർ chalakud
      Mk mnichagtho

    • @rdx6326
      @rdx6326 4 года назад +4

      Yes u exist

    • @georgekutty634
      @georgekutty634 4 года назад +2

      Chetta athu ormippikkalle

  • @akvlogs5411
    @akvlogs5411 3 года назад +81

    പാവങ്ങളുടെ വേദന അറിയുന്നവൻ മണിച്ചേട്ടൻ 😍

  • @user-qs7bt8gu7v
    @user-qs7bt8gu7v 5 лет назад +713

    മണി ചേട്ടൻ പോയപ്പോൾ ആണ് അദ്ദേഹത്തിന്റ വില മനസിലാവുന്നത് തീരാ നഷ്ടം തന്നെയാണ്

  • @kalabhavanmani_chettan4781
    @kalabhavanmani_chettan4781 3 года назад +52

    Miss you mani chettan
    ചില ചിരികൾ അങ്ങനെയാണ്
    മനസ്സിൽനിന്ന് മാഞ്ഞുപോകില്ല
    ഒരിക്കലും

  • @sreekuttansree6869
    @sreekuttansree6869 3 года назад +31

    ആരാടാ പറഞ്ഞത് മണി ചേട്ടൻ മരിച്ചെന്ന് അങ്ങേര് മരിക്കില്ല മലയാളി ഉള്ളിടത്തോളം കാലം നമ്മുടെ മനസ്സിൽ ഉണ്ട് 💗💗💗💗💗💗💗💗💗💗💗💗💗💓💓💓💓💗💗💗💗💗

  • @ashamr1898
    @ashamr1898 5 лет назад +100

    Really heart touching..manichettan enna nalla manushyanu pakaram vaykkan aarumilla..miss u a lot

  • @sanalmini8066
    @sanalmini8066 3 года назад +21

    മണിച്ചേട്ടനെ കുറിച് ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരും 😢😢😢😢♥️♥️♥️♥️♥️

  • @skkottembram5431
    @skkottembram5431 5 лет назад +130

    ഞാൻ സിനിമ കണ്ടു ഇറങ്ങിയപ്പോൾ പല ആളുകളും വിതുമ്പുന്നുണ്ടായിരുന്നു... ഞാനും

  • @muhsinmusthafa4788
    @muhsinmusthafa4788 5 лет назад +28

    മിന്നാമിനങ്ങേ...മിന്നും മിനുങേ... എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
    ...നീ തനിച്ചല്ലേ പേടിയാവില്ലേ..കൂട്ടിനു ഞാനും പൊന്നോട്ടെ...
    ഇന്നും ഇത് കേൾക്കുമ്പോ ഒരു വിങലാണ്..
    മിസ് u മണിയേട്ട

  • @roshanrahman1657
    @roshanrahman1657 3 года назад +14

    ആ പയ്യൻ കുപ്പായം ഇട്ട് പോണ സീൻ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ...

  • @sonadicrooz197
    @sonadicrooz197 5 лет назад +88

    ee padam corect feeling thanu full kandapo karnnu poi 😣😣😣😣😣😣😣😣😣

  • @lekhalekhna7422
    @lekhalekhna7422 3 года назад +57

    🙃കരഞ്ഞു പോയ്‌...മണിച്ചേട്ടാ

  • @rijuk5123
    @rijuk5123 5 лет назад +75

    ഹൃദയം പൊട്ടുന്ന വേദന വരുന്നു മണിച്ചേട്ടാ... വീണ്ടും അങ്ങയെ.. സ്‌ക്രീനിൽ കാണുമ്പോൾ

  • @user-bb2qc9dk1u
    @user-bb2qc9dk1u 5 лет назад +78

    മണി ചേട്ടൻ പോയപ്പോൾ ഉള്ള വിഷമം ഇനി ആരു പോയാലും വരില്ല. ഇന്നും കാണുമ്പോൾ ഉള്ളിൽ ഒരു സങ്കടം ആണ്

  • @_abhinav_mr_9671
    @_abhinav_mr_9671 3 года назад +20

    മണിച്ചേട്ടനെ ഒരുപാട് സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുകൾ ഇന്നും ഒരുപാടുണ്ട്. ശരിയല്ലേ?

    • @tasttravel9705
      @tasttravel9705 2 года назад +3

      മലയാളികൾ ഇത്രയേറെ സ്‌നേഹിക്കുന്ന നടൻ വേറെ ഉണ്ടോ എന്ന് സംശയം ആണ്
      മണിചേട്ടൻ ❤🔥

  • @mubarissanu3320
    @mubarissanu3320 2 года назад +7

    100% perfect ആയിരുന്നു ഈ film ❤️💞

  • @user-we9wf6zn6j
    @user-we9wf6zn6j 5 лет назад +83

    മണിച്ചേട്ടൻ ഇഷ്ടം 😥😘😘😘😘

  • @azeezazeez5117
    @azeezazeez5117 3 года назад +11

    ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ നമ്മൾ കാണാതെ പോകരുത് 👍👍👍😍

  • @AnEeSh_vlog983
    @AnEeSh_vlog983 5 лет назад +18

    കണ്ണ് നനഞ്ഞു പോയി....

  • @captainjacksparrow1252
    @captainjacksparrow1252 3 года назад +25

    Legends never die
    They will live on our minds

  • @babloobabee2165
    @babloobabee2165 5 лет назад +16

    Ithalleda The Great Actor & The Great Person , We Still Love U Mani Chetta

  • @alfinmshefeek2729
    @alfinmshefeek2729 5 лет назад +4

    ദൈവത്തിനോട് വിരോധം തുന്നിയ ഒരു ദിവസം ഉണ്ടെങ്കിൽ അത് ഈ മനുഷ്യൻ വിടപറഞ്ഞ ദിനമാണ്

  • @simis5937
    @simis5937 5 лет назад +11

    Nalla alukale daivam bhumiyil ninum pettennu vilikkum love u mani chettaaa

  • @___abhinand1487
    @___abhinand1487 5 лет назад +16

    മണി ചേട്ടൻ ഇഷ്ട്ടം

  • @pramodvarghese703
    @pramodvarghese703 5 лет назад +132

    പല പ്രോഗ്രാം ഓകെ tv വരുമ്പോൾ എന്റെ വീട്ടുകാർ മണി ഏട്ടന്റെ പ്രോഗ്രാം ഉണ്ടേൽ വെക്കും, കാരണം അത് ഒരു ഒന്നൊന്നര പ്രോഗ്രാം തന്നെ ആ,
    പിന്നെ മണി ഏട്ടാ ഞാനും എന്റെ വീട്ടുകാരും ഒരേ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട് 5:45വരെ tv മുന്നിൽ ഒരുമിച്ച് ഇരിനിട്ടൊള്ളു ചോറും കുടിയും എല്ലാം കൈരളി ന്യൂസ് ചാനലിന്റെ മുന്നിൽ തന്നെ അത് മണി ഏട്ടൻ ഞങ്ങളെ വിട്ട് പോയ ദിവസം...

    • @asyahaseem7971
      @asyahaseem7971 4 года назад +1

      Jjjjjjjopoopp hi ireirjrjrjrjrjujrjrjrrjrifififififfifufuuffuuffuyfdud

  • @t4truffles979
    @t4truffles979 4 года назад +12

    ഇതൊക്കെ കാണുമ്പോൾ ആണ് മനസിലാവുന്നത് ഈ കാലത്ത് film field il എന്തോരം ചവിട്ടിത്താഴ്ത്തൽ ഉണ്ടെന്ന്...

  • @fidasuhra5873
    @fidasuhra5873 3 года назад +5

    Mani chetta miss you 😞😞😞😞

  • @thanussworld8190
    @thanussworld8190 2 года назад +5

    Miss youuu mani chettaaa❤❤❤

  • @muralidharann1983
    @muralidharann1983 5 лет назад +84

    Manichatten dupe poliche

  • @suryanarayanan.s9055
    @suryanarayanan.s9055 3 года назад +4

    Mani chettan njagde muthu 🥺❤️

  • @muhammedshanicmshanuzz51
    @muhammedshanicmshanuzz51 3 года назад +5

    ഇതൊക്കെ കാണുബോൾ അറിയാതെ കരഞ്ഞു പോകുന്നു

  • @nourasmuhammed2647
    @nourasmuhammed2647 5 лет назад +22

    Vanna vazhi marakaatha ore oru nadan... 💯

    • @sonupradeep1996
      @sonupradeep1996 5 лет назад +1

      oru nadan allaaa.....Oreeoru nadan.....

    • @aksrp258
      @aksrp258 3 года назад +1

      Vanna vazhi marannatukondanu anger nasichu poyat.

  • @ajithflipkart6967
    @ajithflipkart6967 5 лет назад +12

    Loveu മണിച്ചേട്ടൻ

  • @sajjad448
    @sajjad448 5 лет назад +40

    Sherikkum karachil vannu

  • @Ajmal84
    @Ajmal84 3 года назад +4

    Mani chettan swargathil thanne kaanum urappanu.

  • @althafchittumoola8284
    @althafchittumoola8284 3 года назад +4

    മായാത്ത മണിനാദം 💖💖

  • @febzzff2003
    @febzzff2003 Год назад +1

    മനിച്ചെട്ടൻ്റെ ഓരോ മുൻകാല കഥകൾ കേൾക്കുമ്പോൾ മനിച്ചെട്ടനോടുള്ള ഇഷ്ടം കൂടി കൂടി വേരുവന്നെ എന്തിനാ ദൈവം ഇത്രേ പെട്ടന്ന് മനിച്ചെട്ടനെ വിളിച്ചത്💔

  • @alpha_of_alpha
    @alpha_of_alpha 3 года назад +4

    Miss you മണി ചേട്ടാ

  • @teamgarudenzperuvallur2k184
    @teamgarudenzperuvallur2k184 5 лет назад +5

    നല്ല ഒരു നടൻ ആണ് മണി

  • @പോരാളി
    @പോരാളി 5 лет назад +7

    മണിച്ചേട്ടൻ ഇഷ്ടം

  • @nithinanil9350
    @nithinanil9350 3 года назад +7

    കണ്ടാൽ കരച്ചിൽ വരും

  • @harikuruppasseril2361
    @harikuruppasseril2361 5 лет назад +3

    ഒരിക്കലും മറക്കില്ല മണിചേട്ടാ

  • @sarithsrk611
    @sarithsrk611 5 лет назад +4

    Kannu nirayunu .love u manichetta miss you

  • @anjua3442
    @anjua3442 5 лет назад +17

    മിസ് ഉണ്ട് ചേട്ടാ

  • @anoopkadannayil2839
    @anoopkadannayil2839 5 лет назад +2

    ദൈവം മനുഷ്യനാകുന്ന അപൂർവ്വ നിമിഷങ്ങൾ

  • @Gkm-
    @Gkm- 5 лет назад +25

    Floor manger ആയിട്ട് ശരിക്കും തറ പാർട്ടിയെ തന്നെ കിട്ടി അല്ലേ 😁

  • @thomasmj6218
    @thomasmj6218 3 года назад +2

    Mammoty mihanlalum onnum allallo enn sales girl chidichille ever arum allelum njangalude mani chettan alle😘😘😘😘

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 года назад +2

    2021 മണിച്ചെട്ടൻ്റെ birthday kaanuna oru sugam

  • @achujnair2203
    @achujnair2203 5 лет назад +10

    Mani cheeta your legend

  • @bijuk.o1244
    @bijuk.o1244 3 года назад +3

    Rajamani family interview comedy scen please uplod

  • @amalsajiamal4271
    @amalsajiamal4271 3 года назад +2

    Pavankalude super star kalabhavan mani

  • @shemeenaks426
    @shemeenaks426 5 лет назад +2

    Orupaad miss cheyunnu paavam

  • @jayakumarpr1801
    @jayakumarpr1801 5 лет назад +1

    Mani chettane rajamani chettan valare nannayit avatharippichu malayala cinemayile Junior mani aanu rajamani

  • @Izra2828
    @Izra2828 5 лет назад +11

    Miss ayi alle

  • @anaghaanu7309
    @anaghaanu7309 2 года назад +3

    Please Upload Full movie🙏

  • @shafanasherin2253
    @shafanasherin2253 5 лет назад +2

    Manichette ..ningal muthan 😘😘😘😘

  • @allenroy1911
    @allenroy1911 2 дня назад

    Most of the girls like glamour actors mammotty, mohanlal, dileep all. Poor Kala bhavan mani sir.,what a nice person he has like Thilkan.

  • @pinkuj
    @pinkuj 5 лет назад +3

    One off the best movie

  • @muhammedfaizal4859
    @muhammedfaizal4859 2 месяца назад +2

    2:24 മണിയെ പൊക്കാൻ വേണ്ടി ഒരു നാടകം കളിച്ച പോലെ ഉണ്ട് ഇങ്ങനത്തെ സീൻ ഒക്കെ...ഒരു നാടകീയത ഫീൽ ചെയ്യുന്നു..കാര്യം അങ്ങേര് നല്ല മനുഷ്യൻ ഒക്കെ തന്നെയാ..എന്നു വെച്ചു ഇങ്ങനെ പൊക്കാമോ

  • @christytomjose
    @christytomjose 5 лет назад +4

    Nalla scene Ellam cut cheythe print irakkiyathe ottum seriyayilla

  • @noufikaraatt2192
    @noufikaraatt2192 3 года назад +1

    Ithile Oro secen kannu nanayikum😭

  • @muneerchevarmunni6828
    @muneerchevarmunni6828 3 месяца назад

    Oru gathium illathe Illaimail ninnu valarnnu vanna manichettan oru nadinttey thanne alla keralathintey thanne jeevanai maari Miss you mani chetta🤦😓🙇

  • @nandhuvlog3494
    @nandhuvlog3494 3 года назад +2

    Mani ചേട്ടൻ 😭😭

  • @thorappanboy4166
    @thorappanboy4166 3 года назад +1

    ithethaaaadaaa padam ithaaane padam.

  • @aloshyvarghese6027
    @aloshyvarghese6027 5 лет назад +8

    ee scene phonil kndpo kndilla🤔🤔

  • @prasannachinnu1044
    @prasannachinnu1044 5 лет назад +5

    Pls.full move.uploud.cheyyumo

  • @ashmiashmi3893
    @ashmiashmi3893 5 лет назад +4

    Karanjupoyi pavam manichettan

  • @kae570
    @kae570 5 лет назад +4

    Manichettan is great

  • @anirudhani9400
    @anirudhani9400 5 лет назад +15

    Full movie upload cheyyy

  • @sudharshankamath779
    @sudharshankamath779 6 месяцев назад

    Manichettan Aarengilum Oke Sahayikumbo Manichettan Ayale Manichettan Ayittan Kanunath. Karanam Manichettan Kadanupoya Situation Thane Aanu. Aa Chekan Shirt Ettu Kodukumbo. Aa Chekan Santhosham Kond Nadanu Povumbo Manichettan Adehathinte Kutty Kalam Orma Vannu. Manichettan Vanna Vazhi Onnum Maranatilla Enath Aanu Vallya Karyam. Ithrem Nanmaya Ulla Oru Manushyane Nammukkku Nashtapettu En Orkumbo Sankatam Thonunu. Miss You Manichetta. 💔💔😢

  • @beenasuresh7750
    @beenasuresh7750 5 лет назад +4

    I am very proud of Mani chettan

  • @jordanameer174
    @jordanameer174 5 лет назад +86

    ഞാൻ ഈ ഫിലിം കണ്ടപ്പോൾ ഈ sccene ഒന്നുമില്ല ,അത് എന്താണ്

  • @anilpkodakkal7141
    @anilpkodakkal7141 5 лет назад +3

    My manichettan😭😭😢

  • @abdullabinu5007
    @abdullabinu5007 5 лет назад +2

    Ente mani chettan....

  • @nandhuvlog3494
    @nandhuvlog3494 3 года назад +2

    rip mani ചേട്ടൻ

  • @noufiyas4181
    @noufiyas4181 3 года назад +2

    Real man❤️

  • @honeybee5620
    @honeybee5620 4 года назад +2

    Lolithan's super

  • @ajnas1098
    @ajnas1098 2 года назад

    മലയാളത്തിന്റെ പുണ്യം... മണിച്ചേട്ടൻ

  • @shancutz
    @shancutz 3 года назад +2

    Mani chettan doore ninnu kannundavum

  • @happykripa6011
    @happykripa6011 5 лет назад +1

    എന്തിനാ മണിച്ചേട്ടന്റെ നിങ്ങൾ എത്ര പെട്ടന്നങ്ങു പോയത് 😣😣😣

  • @binuc5617
    @binuc5617 4 года назад +2

    Suppar💛💛💛

  • @tiktok1870
    @tiktok1870 5 лет назад +5

    Ithonnum DVD yil illalo

  • @neerajapradeep4026
    @neerajapradeep4026 3 года назад +2

    Missing😭😭

    • @Mrfacts_ge
      @Mrfacts_ge 3 года назад

      No need to miss...he is here

  • @ashrafartistkmr8497
    @ashrafartistkmr8497 5 лет назад +3

    കുട്ടികൾക്ക് വേണ്ടിയുള്ള സാരോപദേശ കഥകൾ പോലെയുണ്ട്

    • @kappithantrollsyt07458
      @kappithantrollsyt07458 Год назад

      എങ്കിൽ നിന്നെ പറ്റി നാട്ടുകാർ പറയുന്ന ഒരു കഥ പറ കേട്ട് ഞങ്ങൾ അഭിമാനം കൊള്ളാം അങ്ങനെ എന്തെങ്കിലും ഉണ്ടോ

  • @adarshmohanan2725
    @adarshmohanan2725 5 лет назад +1

    മണി ചേട്ടൻ ഉയിർ

  • @surajsurendran5118
    @surajsurendran5118 2 года назад

    സിനിമയിൽ മണിച്ചേട്ടനെ ഓർമ വന്നു

  • @nijishack3833
    @nijishack3833 4 года назад +2

    No I didn't know what

  • @shamson1000
    @shamson1000 5 лет назад +3

    Ivide kittya views and like ellam mani chetan aan kittyath😞

  • @ramlaoothala1700
    @ramlaoothala1700 5 лет назад +2

    Marakkilla chetta

  • @mishalmichu4102
    @mishalmichu4102 3 года назад +2

    Hi

  • @jamesverghese7975
    @jamesverghese7975 4 года назад +1

    Miss U Mani chetta

  • @madbleakvlogs8063
    @madbleakvlogs8063 3 года назад +1

    Enthoru feelalea..

  • @murukeshtimetvm4119
    @murukeshtimetvm4119 5 лет назад +4

    We miss u chetta

  • @Cherryrs726
    @Cherryrs726 5 лет назад +8

    So sad

    • @mkumarvr4872
      @mkumarvr4872 5 лет назад +2

      ശരിക്കും കണ്ണ് നിറഞ്ഞു പോയി. നല്ല സിനിമ ആണ്

  • @kannananil1068
    @kannananil1068 3 года назад +1

    മണി ചേട്ടനെ വേലൻ വേറെ ആർക്കും പറ്റില്ല

  • @anuanu6318
    @anuanu6318 5 лет назад +1

    super

  • @youtube.crea116
    @youtube.crea116 2 года назад

    Mani chettan ennum njangalkoppam ennum undu ennu viswasikkunnavara ee njangal