Thanks sandoshetta❤️❤️❤️ibrahim kutti sir❤❤❤ഇത്രയും നല്ലൊരു ഗാനം എനിക്ക് പാടാൻ തന്നതിന് 🙏മനോഹര വരികൾക്കു അനിയോജ്യമായ സംഗീതം ❤️❤️❤️എഡിറ്റിങ്ങും മാസ്റ്ററിങ്ങും എല്ലാം മനോഹരം... Thanks രാജീവേട്ടാ ❤️
കാവ്യഭംഗിയാർന്ന പദാവലികളാൽ സമ്പന്നമായ വരികൾ.വരികളിൽ വസന്തം വിരിയിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ മാസ്മരിക ഗാനങ്ങളോട് ചേർന്നു നിൽക്കുന്ന മനോഹരമായ ഗാനം. കേൾക്കാൻ ഇമ്പമുള്ള പ്രണയം തുളുമ്പിയ ഈ പാട്ടിന്റെ വൈകാരിക വരികൾക്ക് പിന്തുണയേകിയ സംഗീതവും ആലാപന മികവും ദൃശ്യ ഭംഗിയും എടുത്ത് പറയേണ്ടതാണ്. എഴുത്ത് മേഖലയിൽ മടിയനായ ഇബ്രാഹിം കുട്ടിക്കയുടെ ഈ "തൂലികാ വൈഭവം" അക്ഷര ലോകത്ത് താങ്കളുടെ ഉത്തരവാദിത്തവും, ഇടവേളകളില്ലാത്ത സാന്നിധ്യവും വളരെ അനിവാര്യമാണ്. അഭിനന്ദനങ്ങൾ. നവദമ്പതികൾക്ക് ആശംസകൾ.❤️❤️❤️🤝🌹🌹🌹
Super lirics and direction.Beautiful presentation.Wishing all the best for the bride and groom.👍👍👍
Thank you so much
Nice
God Bless the couple..Nice song,great singing
മനോഹരം. എല്ലാ ആശംസകളും ആ കുഞ്ഞുങ്ങൾക്ക് നേരുന്നു.
Suuuuuuuuuuperrrr...
മനോഹരം ....
Thanks sandoshetta❤️❤️❤️ibrahim kutti sir❤❤❤ഇത്രയും നല്ലൊരു ഗാനം എനിക്ക് പാടാൻ തന്നതിന് 🙏മനോഹര വരികൾക്കു അനിയോജ്യമായ സംഗീതം ❤️❤️❤️എഡിറ്റിങ്ങും മാസ്റ്ററിങ്ങും എല്ലാം മനോഹരം... Thanks രാജീവേട്ടാ ❤️
നന്മകൾ നേരുന്നു....ആശംസകൾ...💖
നല്ല വരികൾ
നൈസ് 🥰സന്ദീപ് 👌👌👌🥰🥰🥰
God bless ..
🎉🎉🎉🎉🎉❤
Congrats Dears 💞
Nice❤
Thanks 🔥
Super
Thanks
വിവാഹ ആശംസകൾ❤👍
കാവ്യഭംഗിയാർന്ന പദാവലികളാൽ
സമ്പന്നമായ വരികൾ.വരികളിൽ വസന്തം വിരിയിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ മാസ്മരിക ഗാനങ്ങളോട് ചേർന്നു നിൽക്കുന്ന മനോഹരമായ ഗാനം.
കേൾക്കാൻ ഇമ്പമുള്ള പ്രണയം തുളുമ്പിയ ഈ പാട്ടിന്റെ വൈകാരിക വരികൾക്ക് പിന്തുണയേകിയ സംഗീതവും ആലാപന മികവും ദൃശ്യ ഭംഗിയും എടുത്ത് പറയേണ്ടതാണ്.
എഴുത്ത് മേഖലയിൽ മടിയനായ ഇബ്രാഹിം കുട്ടിക്കയുടെ ഈ "തൂലികാ വൈഭവം" അക്ഷര ലോകത്ത് താങ്കളുടെ ഉത്തരവാദിത്തവും, ഇടവേളകളില്ലാത്ത സാന്നിധ്യവും വളരെ അനിവാര്യമാണ്.
അഭിനന്ദനങ്ങൾ.
നവദമ്പതികൾക്ക് ആശംസകൾ.❤️❤️❤️🤝🌹🌹🌹
Nice