Rape എന്നത് ഒരു entertainment ആക്കിയ കാലഘട്ടം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിരുന്നു. അത് ആ കുറ്റക്രിത്യത്തെ പ്രോത്സാഹിക്കും വിധമായി മാറി. ഇന്ന് ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഏറെ ഗൗരവമായി കാണുന്ന ഈ കാലഘട്ടത്തില്‍ ആ പഴയ മാനസികാവസ്ഥ വീണ്ടും കൊണ്ട് വരരുത് എന്നാണ് ഉദ്ദേശിച്ചത്.
E സംഭവം കേട്ടാ ഉടൻ ഗോപിയുടെ ഉയർന്നു വരുന്ന ഇളയ മകൻ എല്ലാവരും രീച്റ്റ് ചെയുന്നു പോട്ടെ ആ കുട്ടിയും avende അഭിപ്രായം paragu.. ജോജോ അങ്കിൾ രീച്റ്റ് സാരുള്ള.. സുരേഷ്‌ഗോപി എന്ന വലിയ നടൻ ഇതിൽ ഒന്നും paragilla കരം ഇവിടെ സങ്കി ഇല്ല സുഡ ഇല്ല അഭിപ്രായം മാത്രം ok
ജോജുവിൻ്റെ സിനിമ ഈ സമൂഹത്തിനുണ്ടാക്കുന്ന damage ചില്ലറയല്ല. സാമൂഹികമായി ഒരു ബാധ്യതയുമില്ലാത്ത കലാകാരനാണെന്ന് അദ്ദേഹം തെളിയിച്ചു. ഇതിനൊക്കെ പ്രദർശനാനുമതി നൽകുന്ന സെൻസർ ബോർഡിൻ്റെ നിലവാരത്തെപ്പറ്റിയാണ് ഞാൻ ആലോചിച്ചത്
ദിവ്യ എന്ന് പറഞ്ഞ സഹോദരി.. പരസ്യമായി ഇങ്ങനെ ഒരു കാര്യം പറയണമെങ്കിൽ ഈ നാടിൻറെ അവസ്ഥ.. ഈ സഹോദരിയുടെ വാക്കുകൾ ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്ന ചിന്തിക്കുന്ന ആണും പെണ്ണും കെട്ട വർഗ്ഗത്തിന് ഏറ്റ ഏറ്റവും വലിയ അടിയാണ്.. ബന്ധങ്ങളോ സ്നേഹം മനസ്സിലാക്കാതെ കണ്ടവൻ്റെ കൂടെ ചാടിയിറങ്ങി പോകുന്ന എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും മുഖത്തേറ്റ കനത്ത പ്രഹരമാണ്.. ഈ സഹോദരിയുടെ വാക്കുകൾ
സെക്സ് നു വേണ്ടി എന്ന് പറഞ്ഞാലും ആർക്കും കൊള്ളേണ്ട ആവശ്യമില്ല, അത് അവരുടെ വ്യക്തി പരമായ ആവശ്യമാണ്… ചില പകൽ മാന്യന്മാരും പകൽ സാദാചാരി കളും എന്തേലും വിളച്ച് പറയും. ലോകത്തിലെ ഒരു ഉറുമ്പ് പോലും അത് സന്തോഷിക്കുന്നത് അതിന്റെ ഇണയുടെ കൂടെ ആണ്. അതുകൊണ്ട് ഈ പറയുന്നവരെ നിങ്ങൾ വേണമെങ്കിൽ നിത്യ ബ്രഹ്മചാരിയായി ജീവിച്ചോളൂ, മറ്റുള്ളവരുടെ അവകാശങ്ങളെ കൈ കടത്താതിരിക്കൂ
@@MollyTresakuriyanനിൻ്റെ കാര്യം പറഞ്ഞാൽ പോരെ? നിനക്ക് ആരെ കണ്ടാലും അസൂയ ആണെന്ന് മനസ്സിലാവും . നട്ടെല്ലില്ലാത്ത സ്വന്തമായി അഭിപ്രായമില്ലാത്ത എല്ലാ ഊളകളും നിൻ്റെ പോലെ സംസാരിക്കും , സ്വാഭാവികം
പ്രവർത്തിച്ചവർക്കു കിട്ടിക്കാണില്ല . പക്ഷേ കോൺഗ്രസ്സുകാരെ ചാക്കിട്ടു പിടിക്കാൻ നമ്മുടെ അവിടെയുള്ള ഈഴവർക്കും ദളിതർക്കും ഒക്കെ വോട്ടിന് 500-1000 രൂപ കൊടുത്തതായി അറിയാം
കൊള്ളാം സിനിമക്ക് നല്ലൊരു പരസ്യം കൊടുത്തിട്ടുണ്ട് 2 പേരും കൂടി.. സിനിമയെക്കാളും വെല്ലുന്ന നല്ലൊരു സ്ക്രിപ്റ്റ് ആണ് ഇത്.. ഇനി അത് എന്താണ് എന്ന് കാണുവാൻ വേണ്ടി മലയാളികൾ കേറും.. ഫയങ്കര ബുദ്ധിമാൻ തന്നെ..mr. Joju jorge 🙏🏼
ജോജ്ജു ജ്ജോർജ് വളരെ കഷ്ടപ്പെട്ട് സിനിമയിൽ വന്ന മനുഷ്യനാണ് 20 വർഷം ജൂനിയർ ആർട്ടിസ്റ്റായിരുന്നു ഇന്ന് ജോജ്ജു ഒരുവലിയ നടനായിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.
ജോജുവിനെതിരെ മോഹൻലാൽ ഫാൻസ് ആണ്.. പുള്ളിയുടെ അഭിനയം മോഹൻലാലിൻറെ ചില മാസ് പടങ്ങളെ അനുസ്മരിപ്പിക്കുമാറാണ്.. മോഹൻലാലിന് പോകേണ്ട ചില സിനിമകൾ ഇദ്ദേഹത്തിലേക്കെത്തുന്നു.. ആ കലിപ്പ് മോഹൻലാൽ ഫാൻസിനുണ്ട്
ഇയാള് നല്ലൊരു നടനാണ്. ഒരു സംശയവും ഇല്ല. പക്ഷേ അഹംകാരം തലക്ക് പിടിച്ച് എന്തൊക്കെയോ വിളിച്ച് പറഞ്ഞ് സ്വന്തം വില കളഞ്ഞു. ഇയാള് പൈസ മുടക്കിയെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് അഭിപ്രായം പറയണ്ടേ?
നിലപാടുമായി, എന്നും സത്യത്തോടൊപ്പം സുനിത ദേവദാസ് .ഉണ്ടാവും. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും , കാണാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ LIKE ബട്ടൺ അടിക്കും , എന്നിറ്റാണ് വീഡിയോ കാണുക. FULLSUPPORT WITH lovely brother from DUBAI
എല്ലാവന്മാർക്കും പട്ടിണികിടന്നു കുഴയുമ്പോൾ സിനിമയിൽ വന്നു പത്തു പൈസ കിട്ടിക്കഴിയുമ്പോൾ. അഹങ്കാരം തുടങ്ങും. ആദർസിനെ പോലുള്ളവർ കാണുന്നതുകൊണ്ട് ആണ് ഇവരൊക്കെ പട്ടിണി മാറ്റുന്നത്
ചേച്ചി, ഞാൻ കാണാത്തത് കൊണ്ടാണോ എന്നറിയില്ല എ ഡി എം നവീൻ മരിച്ചതിനെ കുറിച്ച് ഒരു വാർത്ത പോലും നിങ്ങളുടെ ചാനലിൽ കണ്ടില്ല... എതിർ ഭാഗത്തു പ്രതി സ്ഥാനത്തു സി പി എം ആകുമ്പോൾ ഉള്ള സ്വഭാവികമായുള്ള ഉൾവലിയൽ ആണോ കാരണം
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്, മിക്കവാറും എല്ലാത്തിലും ഒരുപാവത്തിനെ വളരേമോശമായിത്തന്നെ ആക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദയവായി ശ്രദ്ധിക്കുക. മരപ്പട്ടി മാതാ കീജയ് ജയ്
പടം കാണാത്തവർ ആണ് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് പടം കണ്ട പ്പോൾ എനിക്ക് മനസ്സിലായി..ജോജു നിഷ്കളങ്കൻ ആയത് കൊണ്ട് ആണ് തുറന്ന് പറഞ്ഞത് എന്നും മനസ്സിലായി...congrats joju....❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
കോടിക്കണക്കിന് രൂപം മുടക്കി ഒരുപാട് കഷ്ടപ്പെട്ടു ഒരു മനുഷ്യനൻഒരു സിനിമയെടുത്ത് അത് പ്രതീക്ഷയോടെ റിലീസ് ആക്കിയ ഉടനെ അത് കാണരുത് അത് മോശപ്പെട്ട സിനിമയാണ് അതാണ് ഇതാണ് എന്നൊക്കെപറയുന്നത് അത്ര നല്ല കാര്യമല്ല സിനിമ എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറയാംഅതിനപ്പുറത്തേക്കുള്ള കമാൻഡുകൾ ശരിയല്ല എന്നതാണ് എൻറെ നിലപാട്
ഈ 41 കോടിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ എന്നെങ്കിലും വാർത്ത നൽകിയിട്ടുണ്ടോ ? കൊടകര കുഴൽപ്പണ മോഷണം എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും അവർ നൽകിയിട്ടില്ല .
"To Adarsh and all those who stand for constructive criticism, I stand by you in asserting that everyone has the right to express their thoughts on artistic works. Film, like any form of art, invites interpretation, discussion, and critique. When a public figure resorts to threats and offensive language over a simple opinion, it reflects poorly on them, especially given that respectful communication is essential for artists and their audiences alike. Mr. Joju George, as a respected actor and filmmaker, should ideally embrace feedback, regardless of whether it’s positive or critical. Resorting to intimidation or foul language goes against the dignity and professionalism we expect from those in his position. Respecting different viewpoints is what enriches our culture and keeps our freedoms alive. To Adarsh, your voice and respectful manner in expressing your opinion are commendable. Stand firm in your right to express yourself honestly and with dignity. Art is, after all, meant to open dialogues, not close them." This kind of message underscores the importance of respectful dialogue, freedom of expression, and how public figures should uphold a higher standard of conduct in the face of criticism. Pulipara Nelson Chacko Mumbai. 🙏
ഒരാൾ അഭിപ്രായം എഴുതിയാൽ അയാളെ ഭീഷണിപ്പെടുത്തുന്നത് ഒരു നടന് ഒരിക്കലും ചേർന്നതല്ല. ജോജുവിൻ്റെ ആ സംസാരം കേട്ടിട്ട് മദ്യപിച്ചിട്ട് സംസാരിക്കുന്നത് പോലുണ്ട്. എതിരഭിപ്രായം പറയാൻ സിനിമ പ്രേക്ഷകർക്ക് അവകാശമില്ലെ. ആ പയ്യനെ ഭീഷണിപ്പെടുത്തുന്നതിന് അദ്ദേഹത്തിനെതിരെയാണ് കേസെടുക്കേണ്ടത്. ഭീഷണിപ്പെടുത്തിയതിന്
സുനിത ഈ പയ്യൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്തിനാണ് ഇദ്ദേഹം അദ്ദേഹത്തോട് അത്രയധികം രോഷാകുലമായി സംസാരിക്കുന്നത് അയാളുടെ സൗണ്ടിൽ തന്നെയുണ്ട് ഞാൻ നിന്നെ ശരിയാക്കിത്തരാം എന്ന് അങ്ങനെ ഉണ്ടോ ഇല്ലയോ?
ജോജു ശരിയല്ല. എന്നാലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരുകൂട്ടം ആൾക്കാരുടെ ജീവിതമാർഗ്ഗം അടയ്കാൻവേണ്ടി കരുതിക്കൂട്ടി പ്രവർത്തിച്ചതുപോലെ തോന്നുന്നു. ഈ പടം കാണരുതെന്നൊക്കെ ഇയാൾ ഫേസ് ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഒക്കെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നാണ് ജോജുവിന്റെ പരാതി. അങ്ങനെയാണെങ്കിൽ അതു ശരിയല്ല. അതുപോലെ ഒരു സ്ത്രീ അവർക്കിഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തതിൽ മറ്റുള്ളവർക്ക് ചൊറിച്ചിൽ തോന്നേണ്ട കാര്യമെന്താണെന്ന് മനസ്സിലായില്ല. അങ്ങനെ ചൊറിച്ചിലുള്ള ഞരമ്പ് രോഗികളോട് മറുപടി പറയേണ്ട കാര്യമുണ്ടായിരുന്നോ. പിന്നെ തീരെ അസഹ്യമായാൽ ഒരു പരാതികൊടുത്തേക്കണം. അതോടെ ചൊറിയന്മാരുടെ വിഷമം മാറിക്കോളും.
ജോജു വിൻ്റെ മുൻപിൽ ചിലപ്പോൾ മമ്മൂക്കയും ലാലേട്ടനും തോറ്റ് പോവും..അവരുടെ ഫാൻസ് ആണ് പണിക്ക് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായി😊😊😊😊😊😂😂😂😂😂😂
പണ്ടൊക്കെ അരാന്റെ ചോറ് കണ്ട് ആരൊക്കെയോ തല്ല് കൂടാറുണ്ട് ജീവിച്ചിരിക്കുന്ന മുതിർന്ന ആളുകൾ പറയുന്നത് കേട്ടതാണ് സംഗതി സത്യമാണ്. പറഞ്ഞു വരുന്നത് മലായാളികൾ എന്തിനാണ് അവർക്ക് താങ്ങാൻ കഴിയാത്തത് ചുമ്മാ പൊക്കുന്നത് ഓരോ രാജ്യത്തിനും അവരുടേതായ ഭരണഘടനയുണ്ട് അത് അമേരിക്കയായാലും ലോകത്തിന്റെ എതെങ്കിലും കോണിലുള്ള അറിയപെടാത്ത ഒരു കൊച്ചു രാജ്യമായാലും ശരി. അവിടെ ആര് ജയിച്ചാലും അതിന്റെ നന്മയും തിന്മയും ആ രാജ്യക്കാർക്ക് . സ്വന്തം രാജ്യത്ത് ദൈവം നേരിട്ട് നിയന്ത്രിക്കന്നതുകൊണ്ടാവാം ഇവടത്തെ കാര്യങ്ങൾ വിട്ട് ചാടി ചർച്ച ചെയ്യുന്നത്.
കാശുമുടക്കി സിനിമ കാണുന്നുണ്ടെങ്കിൽ കാണുന്ന ആൾ പ്രതീക്ഷിച്ചതുപോലെ അല്ലെങ്കിൽ അതിനെ വിമർശിക്കാനും അവകാശമുണ്ട്. സിനിമ കണ്ടുകൊള്ളണം അഭിപ്രായം പറയാൻ പാടില്ല എന്നുണ്ടോ. അങ്ങനെയെങ്കിൽ സിനിമ കാണ്കയെ വേണ്ട എന്ന് കൂടി പറഞ്ഞേക്കണം.
ജോജൂ ഇനിയെങ്കിലും വെള്ളമടിച്ച് ആരേയും വിളിക്കരുത്......
By in ol oppo
not drinks, under the hangover of MDMA😮
കള്ളപ്പണം മലധ്വാർ ഗോൾഡ് സമീപിക്കുക സന്ഘികൾ
അമേരിക്കൻ എലെക്ഷൻ.. പറഞ്ഞത് 100% സത്യം
ആദർശ്
ഫോൺ കോൾ സൂപ്പർ ആയി കൈകാര്യം ചെയ്തു.. ജോജോയ്ക്കും കുറച്ചൊക്കെ മനസിലായി കാര്യങ്ങൾ.😂
ചെക്കൻ്റെ അടുത്ത് പണി ഓടില്ല എന്ന്😂.
He lost 250rs
They spent 20cr.
Very easy to do criticism.
Let him produce a movie then do review and spread everywhere 😂
ആ പയ്യന്റെ മുന്നിൽ ജോജു വെറും Zero ആകുന്ന കാഴ്ച്ച..
Uvveiii... ആ ചെക്കന് വട്ടാണ്
@@rasheedsainudeen2789 സത്യം
സത്യം....
Nilavaram ellathaa googeee😢😮😅
ചെറിയ ഇസ്രായേലിന് മുന്നിൽ ഇറാനും അറബ് രാജ്യങ്ങളും Zero ആകുന്ന കാഴ്ച്ചപോലെ..
അമേരികയുടെകാര്യത്തിൽ സുനിതയുടെഅഭിപ്രായമാണ്എനിക്ക്
പാൽ പറയുമ്പോൾ മോര് പറയാതെ 🤣🤣
ചെറിയ ഇസ്രായേലിന് മുന്നിൽ ഇറാനും അറബ് രാജ്യങ്ങളും Zero ആകുന്ന കാഴ്ച്ചപോലെ..
100 % കരക്ട്
Almost
Adharsh❤❤❤❤😂😂 കലക്കി... അണ്ണന് അണ്ണാക്കില്‍ കൊടുത്തു മറുപടി..യുവാക്കള്‍ ഇങ്ങനെ ആകണം. Adharsh പറഞ്ഞത് 101% correct ആണ്.
ആദർശ്ശിനു ഒരു മുതൽ മുടക്കുമില്ല.. വെറുതെ വായിൽ തോന്നുന്നത് പറഞ്ഞാൽ മതി..
@@rainforest3594 moviekki venndi bakki ullor edutha effortine oru vilayumille..chumma degrade cheyyan padilla...idhu avan paniyan nokidha
ഇയാളെന്താ ഈ കാണിക്കുന്നത്? ആദർശ് സ്റ്റുഡൻ്റ് മിടുക്കൻ❤
Enth midukk oruthhanty kadinddwanam otta video fake news kond thakarknatho nintybokkay oru manobhavam
ജോജു സുരേഷ് ഗോപിയേപ്പോലെ ആവാതിരിക്കൂ... സിനിമയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരൂ
പ്രൊവോക്ക്ഡാണ്. മുള്ളി കഴിഞ്ഞിട്ട് വരാം കൊച്ചെറുക്കാ😂😂😂
സിനിമ മദ്യം ഇവയൊക്കെ നിരോധിക്കണം.എന്നാണ് അഭിപ്രായം 😊
അങ്ങനെ ആണേൽ ആദ്യം മദ്രസ നിരോധിക്കണം
@@pouran227നിരോധിക്കാൻ നോക്കിയിട്ട് എന്തായി സംഘി
@@pouran227 ആശ്രമങ്ങളിലെ വ്യാജ സന്യാസിമാരുടെ കാമ കേളികളോ
എന്നു എമു ജുക്തി വാതി 😅 നിനക്കു സങ്കികളെയെ പറ്റിച്ചു ജീവിക്കാൻ പറ്റു 😅
@@pouran227മദസ്സയിൽ നീ എന്താ കണ്ടത്😮
Rape എന്നത് ഒരു entertainment ആക്കിയ കാലഘട്ടം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിരുന്നു. അത് ആ കുറ്റക്രിത്യത്തെ പ്രോത്സാഹിക്കും വിധമായി മാറി. ഇന്ന് ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഏറെ ഗൗരവമായി കാണുന്ന ഈ കാലഘട്ടത്തില്‍ ആ പഴയ മാനസികാവസ്ഥ വീണ്ടും കൊണ്ട് വരരുത് എന്നാണ് ഉദ്ദേശിച്ചത്.
ഹായ് സുനിത... സുനിതയുടെ വീഡിയോകൾ പ്രതീക്ഷിച്ചിച്ച് കാത്തിരിക്കുന്നവർ എത്രയുണ്ട്. അവരൊക്കെ ഒന്ന് ലൈക്കടിച്ചേ .....
E സംഭവം കേട്ടാ ഉടൻ ഗോപിയുടെ ഉയർന്നു വരുന്ന ഇളയ മകൻ
എല്ലാവരും രീച്റ്റ് ചെയുന്നു പോട്ടെ ആ കുട്ടിയും avende അഭിപ്രായം paragu.. ജോജോ അങ്കിൾ രീച്റ്റ് സാരുള്ള..
സുരേഷ്‌ഗോപി എന്ന വലിയ നടൻ ഇതിൽ ഒന്നും paragilla കരം ഇവിടെ സങ്കി ഇല്ല സുഡ ഇല്ല അഭിപ്രായം മാത്രം ok
Kathirikunna ninakk oke thalaikk ooolam ahnu😂😂😂
പൂർ ഉണ്ട് 😂😂😂
@@arunibrahimkunjacha😂 sathym
@@maheshmahi2145- കൊടുക്കാൻ ഉണ്ടോ?
ജോജുവിൻ്റെ സിനിമ ഈ സമൂഹത്തിനുണ്ടാക്കുന്ന damage ചില്ലറയല്ല.
സാമൂഹികമായി ഒരു ബാധ്യതയുമില്ലാത്ത കലാകാരനാണെന്ന് അദ്ദേഹം തെളിയിച്ചു.
ഇതിനൊക്കെ പ്രദർശനാനുമതി നൽകുന്ന സെൻസർ ബോർഡിൻ്റെ നിലവാരത്തെപ്പറ്റിയാണ് ഞാൻ ആലോചിച്ചത്
ചുരുളി സിനിമ ഇറങ്ങിയ നാട് അല്ലെ..... ഒരാളും ശബ്ദിച്ചില്ല..... കഷ്ട്ടം
@@thomas8685ചുരുളിയെ നിങ്ങൾ. വിമർശിച്ചിട്ടുണ്ടാകില്ല നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്ന എല്ലാവരും വിമർശിച്ചിട്ടുണ്ട്
ധ്യാനിന്റെ സിനിമ കണ്ടില്ലാരുന്നോ
Poda maire
സത്യം... നിലവാരമേയില്ലാത്ത ഒരു നടൻ്റെ പേക്കൂത്ത് ആണ് ഈ ചിത്രം
ജോജു നടന്മാര്‍ക്ക് ജനങ്ങള്‍ തരുന്ന ഒരു സ്താനമുണ്ട് അത് വെള്ളമടിച്ച് ഫോണ്‍ ചൈത് വില കളയരുത്....❤
ദിവ്യ എന്ന് പറഞ്ഞ സഹോദരി.. പരസ്യമായി ഇങ്ങനെ ഒരു കാര്യം പറയണമെങ്കിൽ ഈ നാടിൻറെ അവസ്ഥ.. ഈ സഹോദരിയുടെ വാക്കുകൾ ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്ന ചിന്തിക്കുന്ന ആണും പെണ്ണും കെട്ട വർഗ്ഗത്തിന് ഏറ്റ ഏറ്റവും വലിയ അടിയാണ്.. ബന്ധങ്ങളോ സ്നേഹം മനസ്സിലാക്കാതെ കണ്ടവൻ്റെ കൂടെ ചാടിയിറങ്ങി പോകുന്ന എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും മുഖത്തേറ്റ കനത്ത പ്രഹരമാണ്.. ഈ സഹോദരിയുടെ വാക്കുകൾ
ലൈംഗിക ദാരിദ്ര്യം പിടിച്ച കുറെ ആളുകൾ ഉള്ള നാട് അതാ
ആരുഭരിച്ചാലും അമേരിക്കൻ നിലപാടുകൾ അന്നും ഇന്നും എന്നും ഒന്നുതന്നെ.
Joju sir ന്റെ cinima മാത്രമല്ല, ഏതു പടച്ചോന്റെ സിനിമ ആയാലും മോശം എന്നുള്ളത് എല്ലായിടത്തും മോശം എന്ന് മാത്രമല്ലേ പറയാൻ പറ്റൂ......
ആരാണ് ഈ sir?
@@jtdindia😂😂😂
👍👍👍@@jtdindia
സാറോ,ഈ ഗുണ്ടാ യോ.
അവന്ടെപേര് മാറ്റണ൦.
Sir ee thayoliye don’t call him sir😂
ജോജു കുറച്ചൂടെ മാന്യമായി samsarikendathayirunnu
മിണ്ടാണ്ട് പോയിരുന്നു കണ്ടെച്ച് വീട്ടിൽ പൊക്കോണം..ഇല്ലങ്കിൽ ലവൻ വരും..മുള്ളിക്കാൻ.. എന്താ ലേ...😂
സെക്സ് നു വേണ്ടി എന്ന് പറഞ്ഞാലും ആർക്കും കൊള്ളേണ്ട ആവശ്യമില്ല, അത് അവരുടെ വ്യക്തി പരമായ ആവശ്യമാണ്… ചില പകൽ മാന്യന്മാരും പകൽ സാദാചാരി കളും എന്തേലും വിളച്ച് പറയും. ലോകത്തിലെ ഒരു ഉറുമ്പ് പോലും അത് സന്തോഷിക്കുന്നത് അതിന്റെ ഇണയുടെ കൂടെ ആണ്. അതുകൊണ്ട് ഈ പറയുന്നവരെ നിങ്ങൾ വേണമെങ്കിൽ നിത്യ ബ്രഹ്മചാരിയായി ജീവിച്ചോളൂ, മറ്റുള്ളവരുടെ അവകാശങ്ങളെ കൈ കടത്താതിരിക്കൂ
True 💯❤️
ഇനി ഇവൻ്റെ സിനിമകൾ കാണില്ല സംസ്കാരമില്ലാത്ത ഇവനെ പോലുള്ളവർ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്
Pinne athukond joju abhinayam nirthum😂😂😂onnu podo okkaaa
ഞാൻ you ട്യൂബിൽ വരുമ്പഴെ ഏത് സിനിമയും കാണു' കിടന്ന് കാണാം എന്നത് കൊണ്ട് '
' ഞാൻ ഇഷ്ടത്തോടെ കണ്ട ഒരു ആർട്ടിസ്റ്റ് ആയിരുന്നു ജോജു ജോർജ് ഇതൊക്കെ ഇത്രയേ ഉളളു എന്ന് മനസിലാക്കാൻ സാധിച്ചു പണം മനുഷ്യനെ ജീവനുളള പിണമാക്കും
ജോജുന്റെ ഉയർച്ചയിൽ അസൂയ അത്ര തന്നെ.
@@MollyTresakuriyanനിൻ്റെ കാര്യം പറഞ്ഞാൽ പോരെ? നിനക്ക് ആരെ കണ്ടാലും അസൂയ ആണെന്ന് മനസ്സിലാവും . നട്ടെല്ലില്ലാത്ത സ്വന്തമായി അഭിപ്രായമില്ലാത്ത എല്ലാ ഊളകളും നിൻ്റെ പോലെ സംസാരിക്കും , സ്വാഭാവികം
പിന്നേ.....😂@@MollyTresakuriyan
കോടികൾ എത്തിയിട്ടും Bjp യിൽ പ്രവർത്തിച്ച താഴെതട്ടിലുള്ള ആർക്കും അഞ്ചു പൈസ കിട്ടിയതായി അറിഞ്ഞില്ല .
പ്രവർത്തിച്ചവർക്കു കിട്ടിക്കാണില്ല . പക്ഷേ കോൺഗ്രസ്സുകാരെ ചാക്കിട്ടു പിടിക്കാൻ നമ്മുടെ അവിടെയുള്ള ഈഴവർക്കും ദളിതർക്കും ഒക്കെ വോട്ടിന് 500-1000 രൂപ കൊടുത്തതായി അറിയാം
Allready ഉറപ്പുള്ള വോട്ട് എന്തിന് ക്യാഷ് കൊടുത്ത് വാങ്ങണം
@@shafeeqvk3413 Already ഉറപ്പാണ് എന്ന് തനിക്ക് എങ്ങനെ അറിയാം? ഉറപ്പുണ്ടെങ്കിൽ ആണെങ്കിലും Cash കൊടുത്തു വാങ്ങുമോടാ മന്ദബുദ്ധി?
@@Lakshmilachu1768
നിൻ്റെ അപ്പനാണ് പണം വാങ്ങിയത്!
@@Lakshmilachu1768
നിൻ്റെ അപ്പനാണ് പണം വാങ്ങിയത്!
Divya & kris is the best couple in this year❤🎉
ആരെങ്കിലും സ്വന്തം അഭിപ്രായം പറയുമ്പോ മുള്ളിക്കാൻ തോന്നുന്നുണ്ടെങ്കിൽ സിനിമ എടുക്കാൻ പോവരുത്. അവൻ്റെ ഒരു പണി കുണി
കൊള്ളാം സിനിമക്ക് നല്ലൊരു പരസ്യം കൊടുത്തിട്ടുണ്ട് 2 പേരും കൂടി.. സിനിമയെക്കാളും വെല്ലുന്ന നല്ലൊരു സ്ക്രിപ്റ്റ് ആണ് ഇത്.. ഇനി അത് എന്താണ് എന്ന് കാണുവാൻ വേണ്ടി മലയാളികൾ കേറും.. ഫയങ്കര ബുദ്ധിമാൻ തന്നെ..mr. Joju jorge 🙏🏼
ജോജു വിന്റെ വില കുറഞ്ഞ ഡയലോഗ് കൾ.. പയ്യൻ തകർത്തു.
*ഒരു സിനിമ direct ചെയ്തപ്പോൾ ഇത്രെയും അഹങ്കാരം,അപ്പോൾ 100 ന് അടുത്ത സിനിമകൾ ചെയ്തവരെയൊക്കെ കണ്ട് പഠിക്ക്*
എന്റെ 250 പോയി. അതാണ് പോയിന്റ് 😂😂
Yes.
He don’t know the pain of 20cr.
Can do review after few days 😂😂
@@vijilal4333ofcoz bro.,,, പക്ഷെ ജോജു ഒരു വടി കൂടെ കൊടുത്തു..അടിക്കാൻ
ജോജ്ജു ജ്ജോർജ് വളരെ കഷ്ടപ്പെട്ട് സിനിമയിൽ വന്ന മനുഷ്യനാണ് 20 വർഷം ജൂനിയർ ആർട്ടിസ്റ്റായിരുന്നു ഇന്ന് ജോജ്ജു ഒരുവലിയ നടനായിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്.
അതോണ്ട് പടം ഇഷ്ടായില്ലെങ്കിൽ ഇഷ്ടായില്ലെന്ന് പറയാൻ പാടില്ലേ 🙄ഉടനെ വിളിച്ചു ഭീഷണി ആണോ 😂🤷🏼♀️
@@chatprauvസിനിമ കാണരുത് എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അടികിട്ടണം. ബാക്കിയൊക്കെ റിവ്യൂ പറഞ്ഞവനെ support ചെയ്യുന്നു. പക്ഷേ
@@sameershameer984 അയാളുടെ പോസ്റ്റിൽ എവിടെയും സിനിമ കാണരുത് എന്ന് പറഞ്ഞിട്ടില്ല 🤷🏼♀️
മുനമ്പം വിഷയം മറന്നോ , അതോ അറിഞ്ഞില്ലേ
ഫഹദ് ഫാസിലിനെ നേരിടാൻ പോയ ഗുണ്ട, സിനിമയിലെ സീൻ ആണ് ഓർമ വന്നത്
ജോജുവിനെതിരെ മോഹൻലാൽ ഫാൻസ് ആണ്.. പുള്ളിയുടെ അഭിനയം മോഹൻലാലിൻറെ ചില മാസ് പടങ്ങളെ അനുസ്മരിപ്പിക്കുമാറാണ്.. മോഹൻലാലിന് പോകേണ്ട ചില സിനിമകൾ ഇദ്ദേഹത്തിലേക്കെത്തുന്നു.. ആ കലിപ്പ് മോഹൻലാൽ ഫാൻസിനുണ്ട്
😂😂😂❤❤❤🎉🎉🎉🎉
ഇയാള് നല്ലൊരു നടനാണ്. ഒരു സംശയവും ഇല്ല. പക്ഷേ അഹംകാരം തലക്ക് പിടിച്ച് എന്തൊക്കെയോ വിളിച്ച് പറഞ്ഞ് സ്വന്തം വില കളഞ്ഞു. ഇയാള് പൈസ മുടക്കിയെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് അഭിപ്രായം പറയണ്ടേ?
സുനിത u r sooooo good. Well said
നിലപാടുമായി, എന്നും സത്യത്തോടൊപ്പം സുനിത ദേവദാസ് .ഉണ്ടാവും. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും , കാണാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ LIKE ബട്ടൺ അടിക്കും , എന്നിറ്റാണ് വീഡിയോ കാണുക. FULLSUPPORT WITH lovely brother from DUBAI
Jojo realy spoiled his image,,rape is a big issue in India, i strongly support Adarsh for his brave reivew
Hi Rehman super❤
ജോജു റൊമ്പ മോശം ആയിപ്പോയി.. മമ്മൂട്ടി, കുഞ്ചാക്കോ യേ ഒക്കെ കണ്ട് പഠിക്കണം..ഇത്രക്ക് വിലകെട്ട സംസാരം മോശം
ജോ ബൈഡൻ വന്നപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു
അതുകൊണ്ട് ഇപ്പോൾ ഒന്നും തോന്നുന്നില്ല 😅😅😅😅😅😅😅😅
എല്ലാവന്മാർക്കും പട്ടിണികിടന്നു കുഴയുമ്പോൾ സിനിമയിൽ വന്നു പത്തു പൈസ കിട്ടിക്കഴിയുമ്പോൾ. അഹങ്കാരം തുടങ്ങും. ആദർസിനെ പോലുള്ളവർ കാണുന്നതുകൊണ്ട് ആണ് ഇവരൊക്കെ പട്ടിണി മാറ്റുന്നത്
P P Divya will be remembered 🎉
വളരെ നല്ല വീഡിയോ
As usual very nice bold n courageous lady....go ahead
ചേച്ചി, ഞാൻ കാണാത്തത് കൊണ്ടാണോ എന്നറിയില്ല എ ഡി എം നവീൻ മരിച്ചതിനെ കുറിച്ച് ഒരു വാർത്ത പോലും നിങ്ങളുടെ ചാനലിൽ കണ്ടില്ല... എതിർ ഭാഗത്തു പ്രതി സ്ഥാനത്തു സി പി എം ആകുമ്പോൾ ഉള്ള സ്വഭാവികമായുള്ള ഉൾവലിയൽ ആണോ കാരണം
Exactly Sunitha won't do. not only this in Siddarth death also
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്, മിക്കവാറും എല്ലാത്തിലും ഒരുപാവത്തിനെ വളരേമോശമായിത്തന്നെ ആക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദയവായി ശ്രദ്ധിക്കുക. മരപ്പട്ടി മാതാ കീജയ് ജയ്
ഒരു സിനിമ നടൻ 3, 4 ,5 ഒക്കെ കെട്ടിക്കോട്ടെ... അതൊരു മുസ്ലിം ആണെങ്കിൽ ഇവിടെ എന്തൊക്കെ ബഹളങ്ങൾ കേട്ടെനെ
ഡിവോഴ്സ് ചെയ്യണം.. അല്ലാതെ ഊമ്പിത്തരം കാണിക്കരുത്..
"എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രൊവൊക്കേഷൻ ആവശ്യമില്ല. ഞാൻ ആവശ്യത്തിന് ഇപ്പോള് തന്നെ മുള്ളാറുണ്ട്.." അടി പൊളി..👍
സുനി നിങ്ങളെ കണ്ടാൽ തന്നെ ഒരു സന്തോഷം സമാധാനം എല്ലാം കൂടി ആണ് നിങ്ങൾ അടിപൊളി സംസാരം കേട്ട് ഇരിക്കാൻ തോന്നും 👌🏻👌🏻👌🏻👌🏻
മൂത്രം ഒഴിച്ച് കിടന്നോ
പടം കാണാത്തവർ ആണ് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് പടം കണ്ട പ്പോൾ എനിക്ക് മനസ്സിലായി..ജോജു നിഷ്കളങ്കൻ ആയത് കൊണ്ട് ആണ് തുറന്ന് പറഞ്ഞത് എന്നും മനസ്സിലായി...congrats joju....❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
ഇന്നലെ നമ്മൾ പണി സിനിമ കണ്ടു നല്ല സിനിമ 👌
കോടിക്കണക്കിന് രൂപം മുടക്കി ഒരുപാട് കഷ്ടപ്പെട്ടു ഒരു മനുഷ്യനൻഒരു സിനിമയെടുത്ത് അത് പ്രതീക്ഷയോടെ റിലീസ് ആക്കിയ ഉടനെ അത് കാണരുത് അത് മോശപ്പെട്ട സിനിമയാണ് അതാണ് ഇതാണ് എന്നൊക്കെപറയുന്നത് അത്ര നല്ല കാര്യമല്ല സിനിമ എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറയാംഅതിനപ്പുറത്തേക്കുള്ള കമാൻഡുകൾ ശരിയല്ല എന്നതാണ് എൻറെ നിലപാട്
Correct
Aa പയ്യൻ പറഞ്ഞതാണ് ശരി. എല്ലാത്തിനും ഒരു limit ഉണ്ട്.
Iyalode kodikanakkine roopa mudakki cinema edukkan janangal nirbhendicho ? 20 alla 100 crores mudakki cinema eduthalum mosam cinema aanenkil janam athu thcanne parayum.
ഒരു സിനിമ അല്ലെങ്കിൽ എന്തായാലും ഒരു കാര്യം വിജയിച്ചു എന്നുവച്ച് അഹങ്കാരം ഉണ്ടായാൽ അത് നമ്മളെ നശിപ്പിക്കും.വിജയം ശാശ്വതമല്ല.
ഇത് ഞങ്ങളുടെ ദേശീയ ഹവാല ഇടപാട് ആണ് ഇതിൽ EDകേസെടുത്താൽ ദേശ വിരുദ്ധ കേസാകും. കേസെടുക്കാൻ ഇതെന്തോ പാകിസ്ഥാനോ
good morning Sunitheche✋
ഹായ് 💗
.... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത.. 💞
.... സ്നേഹാഭിവാദ്യങ്ങൾ.. 👍🏾
♥♥👍🏾
Adarsh HS brave boy
താങ്കളുടെ അഭിപ്രായം തന്നെയാണ് ഈ വിഷയങ്ങളിൽ എനിക്കും 🙏🏿
അഹങ്കാരത്തിൻ്റെ ആൾരൂപമാണ് ജോജു ജോർജ്ജ്
അയാൾ ഇന്നത്തെ രീതിയിലെത്താൻ വന്ന വഴികളൊക്കെ മറന്നു.
ഓരോ feeling il അങ്ങനെ പറഞ്ഞു പോയത് ആണ്
അഹങ്കാരം അതൊരു അലങ്കാരം ആയി കൊണ്ട് നടക്കുന്ന എത്രയോ ചാദാരണക്കാരൻ വരേ ഉള്ള മലയാളി ഉള്ളപ്പോഴോ ഇത്ര വേവലാതി 😂😂😂 കൊള്ളാം...
ജോജു ഇങ്ങനെ ഒന്നും അല്ലലോ ആ പയ്യനെ വിളിച്ചു പറഞ്ഞത്. ഇപ്പോൾ ഒരു മെഴുകൽ.. കൊള്ളാം നല്ല നടൻ
ആ പയ്യന്റെ അഭിപ്രായമാണ് എന്റെയും.. പണം ഉണ്ടാകാൻ എന്ത് തെണ്ടിത്തരവും ആവാം എന്നാണോ.. ജോലി ചെയ്ത് ജീവിക്കണം
ജോജോ ഞാൻ സ്നേഹിക്കുന്ന ഒരു കലാകാരനാണ്. എന്നാൽ, ഈ പയ്യനോടുള്ള സംസാരം ഒഴിവാക്കാമായിരുന്നു.
👍സഹോദരി. ബ്രേക്ക് ഫാസ്റ്റ് ന്യൂസ് മുടങ്ങുമ്പോൾ അതിന്റെ കുറവ് ശരിക്കും അറിയുന്നു. അഭിനന്ദനങ്ങൾ 🌹🌹
സുനിതയുടെ എല്ലാവിഷയങ്ങളുടെയും വീഡിയോ ഞാൻ യാഥാർഥ്യം അറിയാൻ വേണ്ടി പ്രതീക്ഷയോടെ കാണുന്നു.. 👌
ഒന്നു പോടോ! തമാശ പറയാതെ!
ർ
ഈ 41 കോടിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ എന്നെങ്കിലും വാർത്ത നൽകിയിട്ടുണ്ടോ ?
കൊടകര കുഴൽപ്പണ മോഷണം എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും അവർ നൽകിയിട്ടില്ല .
കോടികൾ മുടക്കി സിനിമ ചെയ്യുമ്പോൾ ആളുകൾ ചുമ്മാ കുറ്റം പറയാൻ എളുപ്പമാ. ഈ കുറ്റം പറയുന്നവർ ഒരു സിനിമ എടുത്തു കാണിക്കട്ടെ.
Joju adipoli cinema...soopper ...aadya cinema thanne ningal kazhivu theliyichu ...keep it up❤❤❤
സിനിമയെ വിമർശിക്കാൻ കഴിയില്ലേ ജോജു തറയായി പോകുന്നു.
"To Adarsh and all those who stand for constructive criticism,
I stand by you in asserting that everyone has the right to express their thoughts on artistic works. Film, like any form of art, invites interpretation, discussion, and critique. When a public figure resorts to threats and offensive language over a simple opinion, it reflects poorly on them, especially given that respectful communication is essential for artists and their audiences alike.
Mr. Joju George, as a respected actor and filmmaker, should ideally embrace feedback, regardless of whether it’s positive or critical. Resorting to intimidation or foul language goes against the dignity and professionalism we expect from those in his position. Respecting different viewpoints is what enriches our culture and keeps our freedoms alive.
To Adarsh, your voice and respectful manner in expressing your opinion are commendable. Stand firm in your right to express yourself honestly and with dignity. Art is, after all, meant to open dialogues, not close them."
This kind of message underscores the importance of respectful dialogue, freedom of expression, and how public figures should uphold a higher standard of conduct in the face of criticism.
Pulipara Nelson Chacko
Mumbai. 🙏
Well said
Essay malsarthil participate cheyyarundo
I totally agree with you ❤
ജോജു superb... പടം കലക്കി..കാലഘട്ടത്തിൻ്റെ ഫിലിം
ഒരാൾ അഭിപ്രായം എഴുതിയാൽ അയാളെ ഭീഷണിപ്പെടുത്തുന്നത് ഒരു നടന് ഒരിക്കലും ചേർന്നതല്ല. ജോജുവിൻ്റെ
ആ സംസാരം കേട്ടിട്ട് മദ്യപിച്ചിട്ട് സംസാരിക്കുന്നത് പോലുണ്ട്. എതിരഭിപ്രായം പറയാൻ സിനിമ പ്രേക്ഷകർക്ക് അവകാശമില്ലെ. ആ പയ്യനെ ഭീഷണിപ്പെടുത്തുന്നതിന് അദ്ദേഹത്തിനെതിരെയാണ് കേസെടുക്കേണ്ടത്. ഭീഷണിപ്പെടുത്തിയതിന്
ഇവനെ പോലെയുള്ള സിനിമാക്കാരെ വലുതാകുന്നവരെ പറഞ്ഞാൽ മതി ജനങ്ങൾ സിനിമ കാണാതിരുന്നാൽ തീരുന്ന പ്രശ്നമേ ഇവറ്റകൾക്ക് ഒള്ളു
അമ്മയും പെങ്ങളും കുഞ്ഞു മക്കളും ഉള്ള എല്ലാവരും കണ്ടിരിക്കേണ്ട പടം ആണ് പണി...congrats 🎉🎉🎉🎉👏👏👏👏🎉🎉❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊 ജോജു
,,,,,, സുനി, നല്ല അഭിപ്രായം 👍❤️,,,,,,
ജോജോ വിവരം ഇല്ലത്തവനാണെന്ന് ഇപ്പോഴാണ് മനസിലായത്
ജോജു❤❤❤❤ സൂപ്പർ ഫിലിം
ജോജോ ജോർജ് പറയുന്നതിൽ ഒരു തെറ്റുമില്ല 😍
സുനിത atleast daily minimum 2 video എങ്കിലും upload ചെയ്യണം, കേട്ടിരിക്കാൻ നല്ല രസമാണ്, 💪💪💪💪
ജോജു വിന്റെ ഓരോ ഡയലോഗ് ഉം അയാളുടെ വില കളയുന്നു.....
Well done Adarsh ...keep going.... Shameless joju
Sunitha…I respect ur social commitment.Keep going on…
ജോജു കുറച്ച് പൈസ ഉണ്ടായപ്പോൾ പഴയ കാലം മറന്നു. അതേ നിലയിലേക് തിരിച്ചു പോകുമ്പോള് മനസിലാകും
Agree. 100%
ജോജു ചുരുളി സിനിമയാണെന്നാണ് വിചാരിച്ചത്😂
എനിക്ക് ഇഷ്ട്ടമാണ് but അഹങ്കാരം ആപത്ത്, ദൈവത്തിനെ നോക്കേണ്ട മനുഷ്യൻ അത് മാത്രം....... 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
One മില്യൺ ആയതിൽ അഭിനന്ദനങ്ങൾ 👏🏽👏🏽🔥❤️💪🏽🇮🇳
രാജ്യ സ്നേഹികൾ ഒരു രാജ്യ സ്നേഹം
ഒരു മലയാളിയെന്ന നിലയിൽ ജോജ്ജു എന്ന നടനെ ഞാൻ ബഹുമാനിക്കുന്നു.
സുനിത ഈ പയ്യൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്തിനാണ് ഇദ്ദേഹം അദ്ദേഹത്തോട് അത്രയധികം രോഷാകുലമായി സംസാരിക്കുന്നത് അയാളുടെ സൗണ്ടിൽ തന്നെയുണ്ട് ഞാൻ നിന്നെ ശരിയാക്കിത്തരാം എന്ന് അങ്ങനെ ഉണ്ടോ ഇല്ലയോ?
...all ....Well said......
Awaiting your talk about the ADM case.
Why did he lose his life 😮
ആദർശ് ❤️👏🏽
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്ന വിഷവിത്തുകൾ.
CHRIS only 49 age ... he is working before in DUBAI HIT FM WITH MITHUN NAILA TEAM
ജോജു വിനെ പോലുള്ള അംഗീകാരം ഉള്ള ആളുകളോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്
ജോജുന്റെ സിനിമയെക്കുറിച്ചു ബൈജുചേട്ടൻ പറഞ്ഞ കാര്യങ്ങൾ ബൈജു കേൾക്കാതെപോകുന്നത് എന്തുകൊണ്ടാവോ
ജോജു ശരിയല്ല. എന്നാലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരുകൂട്ടം ആൾക്കാരുടെ ജീവിതമാർഗ്ഗം അടയ്കാൻവേണ്ടി കരുതിക്കൂട്ടി പ്രവർത്തിച്ചതുപോലെ തോന്നുന്നു. ഈ പടം കാണരുതെന്നൊക്കെ ഇയാൾ ഫേസ് ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഒക്കെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നാണ് ജോജുവിന്റെ പരാതി. അങ്ങനെയാണെങ്കിൽ അതു ശരിയല്ല. അതുപോലെ ഒരു സ്ത്രീ അവർക്കിഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തതിൽ മറ്റുള്ളവർക്ക് ചൊറിച്ചിൽ തോന്നേണ്ട കാര്യമെന്താണെന്ന് മനസ്സിലായില്ല. അങ്ങനെ ചൊറിച്ചിലുള്ള ഞരമ്പ് രോഗികളോട് മറുപടി പറയേണ്ട കാര്യമുണ്ടായിരുന്നോ. പിന്നെ തീരെ അസഹ്യമായാൽ ഒരു പരാതികൊടുത്തേക്കണം. അതോടെ ചൊറിയന്മാരുടെ വിഷമം മാറിക്കോളും.
You are absolutely right 👍
ജോജു വിൻ്റെ മുൻപിൽ ചിലപ്പോൾ മമ്മൂക്കയും ലാലേട്ടനും തോറ്റ് പോവും..അവരുടെ ഫാൻസ് ആണ് പണിക്ക് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നത് എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായി😊😊😊😊😊😂😂😂😂😂😂
അങ്ങിനെ മലാളിക്കൊരു "മൂത്രം സ്റ്റാര്‍" കൂടി ലഭിച്ചു..
പണ്ടൊക്കെ അരാന്റെ ചോറ് കണ്ട് ആരൊക്കെയോ തല്ല് കൂടാറുണ്ട് ജീവിച്ചിരിക്കുന്ന മുതിർന്ന ആളുകൾ പറയുന്നത് കേട്ടതാണ് സംഗതി സത്യമാണ്.
പറഞ്ഞു വരുന്നത് മലായാളികൾ എന്തിനാണ് അവർക്ക് താങ്ങാൻ കഴിയാത്തത് ചുമ്മാ പൊക്കുന്നത് ഓരോ രാജ്യത്തിനും അവരുടേതായ ഭരണഘടനയുണ്ട് അത് അമേരിക്കയായാലും ലോകത്തിന്റെ എതെങ്കിലും കോണിലുള്ള അറിയപെടാത്ത ഒരു കൊച്ചു രാജ്യമായാലും ശരി. അവിടെ ആര് ജയിച്ചാലും അതിന്റെ നന്മയും തിന്മയും ആ രാജ്യക്കാർക്ക് .
സ്വന്തം രാജ്യത്ത് ദൈവം നേരിട്ട് നിയന്ത്രിക്കന്നതുകൊണ്ടാവാം ഇവടത്തെ കാര്യങ്ങൾ വിട്ട് ചാടി ചർച്ച ചെയ്യുന്നത്.
കാശുമുടക്കി സിനിമ കാണുന്നുണ്ടെങ്കിൽ കാണുന്ന ആൾ പ്രതീക്ഷിച്ചതുപോലെ അല്ലെങ്കിൽ അതിനെ വിമർശിക്കാനും അവകാശമുണ്ട്. സിനിമ കണ്ടുകൊള്ളണം അഭിപ്രായം പറയാൻ പാടില്ല എന്നുണ്ടോ. അങ്ങനെയെങ്കിൽ സിനിമ കാണ്കയെ വേണ്ട എന്ന് കൂടി പറഞ്ഞേക്കണം.
Very good presentation 👌
End..... Super 👍🏻👍🏻👍🏻👍🏻❤️❤️