"പ്രൊഫൈൽ പിക്ചർ നോക്കി പെൺകുട്ടിയെ സെലക്ട് ചെയ്യും, വീഡിയോകോളിൽ ആ കുട്ടിയുടെ മുഖമായിരിക്കും"

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 861

  • @jabirkp6528
    @jabirkp6528 2 месяца назад +145

    ഇങ്ങനെ തുറന്നു പറഞ്ഞത് നന്നായി എല്ലാവർക്കും ഇത് ഒരു പാടമാകട്ടെ ❤

  • @ammuparu7693
    @ammuparu7693 2 месяца назад +492

    പൗരബോധം ഉള്ളവൻ❤

    • @AKSHAYCMENON
      @AKSHAYCMENON 2 месяца назад

      ചേച്ചി എനിക്ക് *TRANSFORMERS ONE 3D* സിനിമ കാണാൻ ഒരു ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു തരുമോ-🤌🤌🤌

    • @ajmalrahmankp5057
      @ajmalrahmankp5057 Месяц назад

      മലരാണ് കയ്യിലെ കേട്ടു കണ്ടു നീ പ്ലവല്ലാതെ പുകഴ്ത്തല്ലേ

    • @bilalas2374
      @bilalas2374 Месяц назад +4

      Sangi powra bodham best

    • @grvind223
      @grvind223 16 дней назад

      ​@@bilalas2374nee areda

    • @dude1807
      @dude1807 9 дней назад

      ​@@bilalas2374അവനെ പറ്റിച്ച് കൊണ്ടുപോയവർ സുഡാപ്പികൾ ആയിരിക്കുമല്ലോ ലേഹ്... തീവ്രവാദികൾ .. ഇന്ത്യയിൽ നിന്ന് ഇന്ത്യയെ നശിപ്പിക്കുന്ന വാണങ്ങൾ... എല്ലാ ഇനി ചേട്ടനും അതിൽ ഉള്ളതാണോ... ഈ മാഫിയയുടെ ഭാഗം ആണോ ?

  • @muhabbathu
    @muhabbathu 2 месяца назад +735

    ഇയാൾ മീഡിയക്കുമുന്നിൽ വന്ന സ്ഥിതിക്ക് ഇയാളെ അപ്യപ്പെടുത്താൻ ചാൻസ് ഇണ്ട്, ജാഗ്രതൈ

    • @മടിയൻമലയാളി
      @മടിയൻമലയാളി 2 месяца назад +11

      ഇയാളെയല്ല, ഈ മാധ്യമ പ്രവർത്തകനെ ചിലപ്പോ നാല് തെറിയെങ്കിലും പറയാൻ സാധ്യത കാണുന്നു..😂

    • @danishmp4115
      @danishmp4115 2 месяца назад

      തെറി യാവില്ല ​@@മടിയൻമലയാളി

    • @Commentoli-Manushyan
      @Commentoli-Manushyan Месяц назад +2

      ഈ മീഡിയ one നെ തന്നെ വിശ്വസിക്കാൻ പറ്റില്ല.. വേണമെങ്കിൽ ഒറ്റു കൊടുക്കും...

    • @fzl-
      @fzl- Месяц назад

      ​@@Commentoli-Manushyanചാണകം

    • @salnashil
      @salnashil Месяц назад

      @@Commentoli-Manushyanpinne

  • @nila7860
    @nila7860 2 месяца назад +236

    തിരിച്ചെത്തിയത് ഭാഗ്യം. രക്ഷപ്പെടാത്തവർ ഇനിയുമില്ലേ!😮

  • @shaheem143
    @shaheem143 2 месяца назад +59

    ബ്രോ എന്തായാലും രക്ഷപ്പെട്ടല്ലോ 👍🙏🙏

  • @lamiyavlogs8483
    @lamiyavlogs8483 2 месяца назад +338

    എന്തായാലും നീ ഒരു മിടുക്കനാണ് ഇത്രയും അടിക്കാന് നോക്കിയിട്ടും അതിലൊന്നും പെടാതെ നിൻറെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിയില്ല എന്നാലും നിൻറെ അമ്മക്കും അച്ഛനും നീയൊരു നല്ല മകനായിരിക്കും😊

    • @akshayap-t4w
      @akshayap-t4w Месяц назад +2

      ee sudappikal aanu entavum kooduthal thattipukal nadathunnathu....Please save my India...i Love my India❤‍🩹

    • @nxaze86
      @nxaze86 9 дней назад

      ​@@akshayap-t4wenthonn myre 😂

  • @KhalidAlBalushi-ch1ld
    @KhalidAlBalushi-ch1ld 2 месяца назад +77

    ഗൗരവമായ അന്വേഷണം നടത്തണം.

  • @raks7389
    @raks7389 2 месяца назад +34

    Thank God ithrem far aaya rajyathil ninnu rekshapettu varan sadhichathyl🙏

  • @jyothi5563
    @jyothi5563 2 месяца назад +256

    ഈ comment ചിലപ്പോൾ delete ആക്കും ചിലപ്പോൾ. എങ്കിലും ഒന്ന് പറയട്ടെ. ചരടും തഴമ്പും നോക്കുന്ന മുൻപ് നമ്മളൊക്കെ ഒരു രാജ്യക്കാർ എന്ന യാഥാർത്ഥ്യം തിരിച്ചറിയൂ

    • @noobstationgaming6733
      @noobstationgaming6733 2 месяца назад +23

      ആരാ നോക്കിയത്?

    • @sujith3684
      @sujith3684 2 месяца назад +9

      @jyothi5563 aaru delete aakkum?

    • @Dls-t8d
      @Dls-t8d 2 месяца назад +23

      Nee mathrm aanen thonunu kandath 😂

    • @thetechfreak4204
      @thetechfreak4204 2 месяца назад

      Reporter

    • @badbad-cat
      @badbad-cat 2 месяца назад

      Comment delete ആക്കുന്നത് യൂട്യൂബ് ആണ്. ചുമ്മാ കമന്റ്സ് കളയും. പെഴച്ച സുന്ദർ പിച്ചയ് നായിന്റെ മോൻ 😐

  • @prabhakarant.k5835
    @prabhakarant.k5835 2 дня назад

    Proud of you..really you are a good citizen..love you..

  • @neethuk7209
    @neethuk7209 2 месяца назад +148

    റിപ്പോർട്ടർക്ക് ranveer സിംഗിന്റെ ചായ കാച്ചൽ ഉണ്ടോ..അതോ എനിക്ക് മാത്രം തോന്നിയതാണോ?

    • @supecatstories
      @supecatstories 2 месяца назад

      ഇവിടെ ആന പാറിപ്പോയ കാര്യം പറയുമ്പോള അവരുടെ കോണകം പാറിയ കഥ

    • @RasheedKt-d1s
      @RasheedKt-d1s 2 месяца назад

      Enikum thoni

    • @jinn9635
      @jinn9635 2 месяца назад

      😁

    • @ranjit5229
      @ranjit5229 Месяц назад

      💯 correct

    • @mail2bijucb
      @mail2bijucb Месяц назад

      Look okke kollaam, Pakshe kurachu abhinayam kurachal nannaayirunnu. Ithrayum artificial aayittu question chodikenda kaaryam undaayirunnilla.

  • @hanochkurian5933
    @hanochkurian5933 2 месяца назад +14

    salute for your bravery❤

  • @trustonlineservices8021
    @trustonlineservices8021 2 месяца назад +16

    ക്യാമറാമേനൊപ്പം പാവങ്ങളുടെ റൺവീർ സിങ് മീഡിയവണ്‍...😁

  • @sansu6626
    @sansu6626 2 месяца назад +38

    Good that you are saved.

  • @unnikrishnannr
    @unnikrishnannr 2 месяца назад +44

    ആരും പോയി പെടല്ലേ കേൾക്കുമ്പോളേ പേടി ആകുന്നു 😮

  • @shanamk5862
    @shanamk5862 2 месяца назад +34

    Eee news okke aan serious aayi edth anyeshangal nadathukayum itharam companyil recrutment cheyynnavare arrest okke cheyyandath..

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 месяца назад +43

    മലയാളി ആയിരിക്കും പിന്നിലും ഏജന്റും... ബി carfull....

  • @danishmuhammed4517
    @danishmuhammed4517 2 месяца назад +77

    ഇതിൽ കൈയിലെ ചരട് നോക്കുന്നവർ കാക്ക കാക്കാതി എന്നൊക്കെ പറഞ്ഞ് കുറെ comment കാണുന്നു. പക്ഷേ ആരും ഈ വക ര്യങ്ങൾ മോശം ആയി വർഗീയപരമായോ പറയുന്ന ആരെയും കാണുന്നുമില്ല.

  • @Haris-vpz
    @Haris-vpz 2 месяца назад +154

    സംഗതി സത്യമാണ്.മുൻപും ഇതുപോലെ വർത്ത വന്നത് ഓർക്കുന്നു.

    • @gamehacks2822
      @gamehacks2822 2 месяца назад +2

      Sanki penkuttiye kandappo veenu........

    • @nisha6553
      @nisha6553 2 месяца назад

      വ്യത്തികെട്ട ചിന്താഗതി... അതിലും പാർട്ടി നോക്കുന്നു.​@@gamehacks2822

    • @Speeedy-i1p
      @Speeedy-i1p 2 месяца назад +2

      ​@@gamehacks2822 ninte ammade poor nakki umbada kunne

    • @gamehacks2822
      @gamehacks2822 2 месяца назад +1

      @@Speeedy-i1p ninak ammayille bro???? Ninte ammane njn ingane paranja ninak ishtapedumo????? Kurach oru maryaaada.........

    • @Speeedy-i1p
      @Speeedy-i1p 2 месяца назад

      @@gamehacks2822 nink ammayum pengLum oke thirichariyo ninne pole olla myyran mark maryadhade avashym illa

  • @rajakrishnan4298
    @rajakrishnan4298 2 месяца назад +68

    He is brave to reach back here...No one in the comment section understand the seriousness of this issue.. sangi ano kammi aano enn nokkunnathinu munb ayaal paranjathil loop holes exist cheyyanundo nn nokk..

  • @abdulhakkim8569
    @abdulhakkim8569 2 месяца назад +180

    സത്യമാണ് ഞാനറിയുന്ന ഒരാൾ ആഫ്രിക്കയിൽ ഈ തട്ടിപ്പ് കേന്ദ്രത്തിൽ പെട്ടിട്ടുണ്ട് 😢😢

    • @Ummakutapes
      @Ummakutapes 2 месяца назад +8

      പക്ഷേ ഇത് രാജ്യംദ്രോഹമാണോ??? ഒരു പെണ്ണിനെ കണ്ടപ്പോൾ ഹണിട്രാപിൽ പെടുന്ന പുരുഷൻമാരല്ലേ പെടുന്നത്😮

    • @nivedyawasme
      @nivedyawasme 2 месяца назад

      Appo nmmlde photo nmmal ariyathe upayogikkunnath sheriyano​@@Ummakutapes

    • @loveuall916
      @loveuall916 2 месяца назад +1

      @@Ummakutapes inganathe call aanennu arinjallo avar call edukkunnathu... eduthu kazhiyumbazhalle ariyunne.... pinne manapporvam apakadathil peduthan sramikunnathum thettu thanne aanu.... allathe avarde kayyiliruppu kondalle poyathu ennu paranjaal enganeyaa...

    • @Ummakutapes
      @Ummakutapes 2 месяца назад

      @@loveuall916 അയാൾ പറയുന്നത് മുഴുവൻ കേൾകൂ.. ഫേക് ഐഡിയുണ്ടാകീ ചാറ്റ് ചെയ്യും ..ശേഷം വീഡിയോ കളിൽ ന്യൂഡ് കോൾ വിളികും എന്ന്... അതെന്താ അപ്പോൾ അറിയാതെ സംഭവികുന്നതാണോ???? കയ്യിലിരിപ്പ് തന്നെയാ..

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 Месяц назад

      ​@@UmmakutapesRajya droham analloo... indiackar avide work cheyunu. Avar trap il ackan indian pennungalde datas um use cheyunu. Athum ee pennungal ariyathe. Thettalle?

  • @Human2506
    @Human2506 2 месяца назад +222

    അയാളുടെ രാഷ്ട്രീയം എന്തും ആകട്ടെ അയാൾ പറയുന്നതിൽ കാര്യങ്ങൾ സത്യമാണോ എന്ന് നോക്കിയാൽ പോരെ

    • @Nuclear_Weopon
      @Nuclear_Weopon 2 месяца назад

      പോരാ.
      അയാള് കമ്മി ആയാലും കൊങ്ങി ആയാലും പൊട്ടെന്ന് വേക്കും. But ഇത് വിഷമുള്ള ഇനം ആണ് . Rape നിർദേശിക്കുന്ന പ്രത്യയശാസ്ത്രം ഉള്ളയാൾ ആണ്

    • @travelwithme3680
      @travelwithme3680 2 месяца назад

      അയാളുടെ രാഷ്ട്രീയം നോക്കണം കാരണം സങ്കി ആണ് വേറെ ആരേലും ആണേൽ നമുക്ക് വിശ്വസിക്കാമായിരുന്നു

    • @petrixiron
      @petrixiron 2 месяца назад

      നോക്ക് ഇസ്ലാമിക മത വിശ്വാസികളുടെ ഫ്രസ്‌ട്രേഷൻ കമന്റിൽ കാണാം... ഇന്ത്യയിൽ ഇസ്ലാം മതക്കാർ കൂടിയാൽ അപകടം ആണെന്ന് പറയുന്നതിലെ സത്യം മനസിലാക്കുന്നു.. ഞാൻ ഒരു എക്സ് കമ്യുണിസ്റ്റ്കാരൻ ആണ്. എനിക്കും ചിന്തിക്കേണ്ടി വരുന്നു

  • @FOREXKERALA1
    @FOREXKERALA1 2 месяца назад +345

    എല്ലാവരും അവൻ്റെ രാഗിയിൽ ശ്രദ്ധിക്കാതെ അവൻ പറയുന്ന കര്യത്തിൻ്റെ സീരിയസെനസ് മനസ്സിലാക്കൂ .... 😅

    • @nafiadreams8132
      @nafiadreams8132 2 месяца назад

      😂😂😂kandupidiche 😅😅😅

    • @nafiadreams8132
      @nafiadreams8132 2 месяца назад +1

      @@Poppeye5 Avante nenjathanu kettiyirikkunnathu

    • @MoneyCat-iy7lf
      @MoneyCat-iy7lf 2 месяца назад

      രാഖി എന്നുവച്ചാൽ വല്ലാത്ത ഒരു സാധനം ആണ്.... ജീനിൽ ഒറിജിനൽ ഇന്ത്യൻ ആണെങ്കിലെ ഇത് കൈത്തണ്ടയിൽ കിടക്കു...ഇത്തരക്കാർക്ക് വല്ലാത്ത ചങ്കൂറ്റവും കാണും...ഇനി വല്ല അറബിയുടെയോ, ചൈനക്കാരന്റെയോ, ഇംഗ്ലീഷ് കാരന്റെയോ ജീൻ പെട്ടിട്ടുണ്ടെങ്കിൽ ഇത് കൈയിൽ കിടക്കാൻ മടിക്കും, കാരണം സ്നേഹം കാണില്ല.... തരം കിട്ടിയാൽ പണത്തിനുവേണ്ടി സ്വന്തം കൂടപ്പിറപ്പി നെ വരെ ചതിക്കാൻ ഉള്ള മനസ്സായിരിക്കും...

    • @werhumns
      @werhumns 2 месяца назад +15

      ninna pole matham ellathilum matham kuthi nirakan allalo ellarum irikune

    • @MoneyCat-iy7lf
      @MoneyCat-iy7lf 2 месяца назад

      മ്മ്മ്.... ഈ രാഖി എന്നുപറഞ്ഞാൽ വല്ലാത്ത ഒരു സാധനം ആണ്.... 100% pure ഇന്ത്യൻ ജീൻ ഉള്ളവന്റെ കൈയിലെ അതു കിടക്കു..അവനു വല്ലാത്ത ചങ്കൂറ്റവും കാണും .. അല്ലാതെ ജീനിൽ കലർപ്പുണ്ടെങ്കിൽ ചെകുത്താൻ കുരിശു കണ്ടപോലെ ആകും... അതാ അതിന്റെ ഒരു ഇത്....

  • @nidajameer8065
    @nidajameer8065 2 месяца назад +13

    Mone ne rakshapettallo
    God s grace

  • @lahmbertin7338
    @lahmbertin7338 2 месяца назад +62

    The most important thing : unemployment at its peak.

  • @Marshook-uk3ou
    @Marshook-uk3ou 2 месяца назад +194

    കുട്ടികളോട് പ്രത്യേകിച്ച് പെൺകുട്ടികളോട് കാണുന്നതെല്ലാം പൊന്നല്ല പൊന്നാണ് എന്ന് തോന്നിയാൽ സൂക്ഷിച്ചോ💯

    • @mariya1521
      @mariya1521 2 месяца назад +22

      Boysinalle ithu appt 🤔

    • @Easywaytrickvideos
      @Easywaytrickvideos 2 месяца назад

      Yenthuvadey kunny parayunee socialmediya hack chyuneyaa pariyaa

    • @hyhy7478
      @hyhy7478 2 месяца назад +17

      Eth sherikm anugalkaledo patune 😂
      Avdelm arkelm anthkelm patya udane, girls enody sukshiknm ann paryum
      Ethil full parjemune anugalk patuna abadam aledo?

    • @anupamakrishna5889
      @anupamakrishna5889 2 месяца назад +15

      Thanne pole ammavanmaaru sookshicho😂

    • @ThePeople-vf7st
      @ThePeople-vf7st 2 месяца назад +3

      Enthu cringe annu , ee ammavanmaaru kunne inne oke facebook ill ninum RUclips vare ayii 😂😂

  • @nisarn2641
    @nisarn2641 2 месяца назад +17

    Yes correct. 100 . Lots of profile l faced more cases

  • @mssuccespoint
    @mssuccespoint 2 месяца назад +18

    നമ്മുടെ😢😊 ബാലുശ്ശേരി ആണല്ലോ

  • @Sukunaforlyf
    @Sukunaforlyf 2 месяца назад +16

    Ayalde face blur akamayirnnu

  • @m.pmohammed9366
    @m.pmohammed9366 2 месяца назад +31

    ദുബായിൽ വെച്ച് 2 മലയാളികൾ രണ്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇത് പോലെ കബളിക്കപ്പെട്ടു. ജോലിക്കായി റിക്രൂട്ട് ചെയ്ത് തായ്ലൻ്റിൽ എത്തിയെങ്കിലും അവരുടെ പിന്നീടുള്ള വിവരം ആർക്കും അറിയില്ല. ഞങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന ഫോൺ സന്ദേശം ദുബായിലെ സ്നേഹിതർക്ക് കിട്ടിയതായി അറിയുന്നു. 14:02

  • @chasumvlogs
    @chasumvlogs 2 месяца назад +9

    അയാളുടെ രാഷ്ട്രീയം എന്തും ആകട്ടെ but പറയുന്ന കാര്യങ്ങൾ കേൾക്കു, ഇദ്ദേഹത്തെ പോലെ രക്ഷ പെട്ട് വന്ന ആളാണ് ഞാനും. കംബോഡിയയിൽ നിന്നും നാട്ടിൽ എത്തിയത് എന്റെ മുന്ജന്മ പുണ്യം കൊണ്ട് മാത്രം ആണ്. ആരും ഇത്തരം ചതിയിൽ വീഴരുത്. നമ്മൾ ഒരു ജോലി എന്ന സ്വപ്നം കൊണ്ടായിരിക്കും എടുത്ത് ചാടുന്നത് ബട്ട് തിരിച്ചു വരൻ കഴിയുമോ എന്ന ഉറപ്പു പോലും അവിടെ എത്തിയാൽ നമ്മുക്ക് ഉണ്ടാകില്ല.

  • @aegontargaryen4124
    @aegontargaryen4124 2 месяца назад +31

    Ufff comment കണ്ടിട്ട് പേടി ആകുന്നു

  • @arunsreenivasan9244
    @arunsreenivasan9244 2 месяца назад +300

    കൈയിലെ ചരടും തൊപ്പിയിലെ കളറും നോക്കി കുറെ എണ്ണം ഇറക്കിയിട്ടുണ്ടേ..നമ്മൾ എല്ലാരും മനുഷ്യരല്ലേ അതിൽ വേർതിരിവ് കാണിക്കുന്നവന്മാരോട് എന്നും പുച്ഛം മാത്രം..എത്രയും പെട്ടെന്ന് ഇവരെ പുറത്തോട്ട് കൊണ്ടുപോകൻ നോക്കിയവരെ പിടിക്കാൻ സാധിക്കട്ടെ

    • @raks7389
      @raks7389 2 месяца назад +22

      Avante Kayyile charadinte color nokki comment idunnath muzuvan mathatheevravadhikal aanu

    • @arunsreenivasan9244
      @arunsreenivasan9244 2 месяца назад +14

      വളർന്നു വരുന്ന തലമുറയെ തെറ്റായ സന്ദേശങ്ങൾ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രാന്തൻന്മാരാണ്...

    • @abdulraziq5462
      @abdulraziq5462 2 месяца назад

      @@arunsreenivasan9244
      അത്തരം ആളുകളുടെ പ്രവർത്തനം കണ്ട് വിലയിരുത്തിയവരാണ് അത്തരം കമന്റുകൾ ഇടുന്നത്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവർ ഈ സമൂഹത്തിൽ നടക്കുന്ന സംഭവ വികസങ്ങൾ ബോദ്യമുള്ളവരാണ് 🙏

    • @Broplan
      @Broplan 2 месяца назад

      നമ്മൾ എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് എങ്ങനെയാണ് സങ്കിയാവാൻ കഴിയുക!!? ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, പാവങ്ങളുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി ആഘോഷിക്കുന്ന വംശീയ ഭീകരർ ബാക്കിയുള്ളവരെ കൂടി മനുഷ്യരായി കാണേണ്ടേ!?

    • @nafiadreams8132
      @nafiadreams8132 2 месяца назад +6

      Kayyil kettiyirikkunnavante okk udheshavum lakshyaum Anu preshnam

  • @salmanulfarisk3416
    @salmanulfarisk3416 2 месяца назад +16

    Great Information Bro 👏 👏

  • @raiza7607
    @raiza7607 2 месяца назад +144

    അയാളുടെ കൈയില് കെട്ടിയത് എന്താണ് ഇതൊക്കെ ആണ് ചില ആളുകളുടെ കമൻ്റ് 😊.
    വാർത്ത പോലും ശ്രദ്ധിക്കുന്നില്ല 😢

    • @Balu-th5zb
      @Balu-th5zb 2 месяца назад +16

      Anganthe comments kandillallo

    • @Broplan
      @Broplan 2 месяца назад

      @@raiza7607 നമ്മൾ എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് എങ്ങനെയാണ് സങ്കിയാവാൻ കഴിയുക!!? ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, പാവങ്ങളുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി ആഘോഷിക്കുന്ന വംശീയ ഭീകരർ ബാക്കിയുള്ളവരെ കൂടി മനുഷ്യരായി കാണേണ്ടേ!? എങ്കിലല്ലേ അയാളോട് സഹതാപം തോന്നേണ്ട കാര്യമുള്ളൂ

    • @Broplan
      @Broplan 2 месяца назад

      @@raiza7607 നമ്മൾ എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ആൾക്ക് എങ്ങനെയാണ് സങ്കിയാവാൻ കഴിയുക!!? ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, പാവങ്ങളുടെ വീടുകൾ ഇടിച്ചുനിരപ്പാക്കി ആഘോഷിക്കുന്ന വംശീയ ഭീകരർ ബാക്കിയുള്ളവരെ കൂടി മനുഷ്യരായി കാണേണ്ടേ!? എങ്കിലല്ലേ അയാളോട് സഹതാപം തോന്നേണ്ട കാര്യമുള്ളൂ

    • @ajeebsabdulla1893
      @ajeebsabdulla1893 2 месяца назад

      Avan sangi aanu

    • @muneera1038
      @muneera1038 2 месяца назад +2

      ​@@Balu-th5zbathe njanum kandilla

  • @vmwsree
    @vmwsree 2 месяца назад +56

    Hats off to SG

    • @user23197
      @user23197 2 месяца назад +3

      😂😂

    • @antiquity7281
      @antiquity7281 2 месяца назад

      ​@@Abhishekn._😂😂😂😂😂😂😂

  • @smesh7722
    @smesh7722 12 дней назад +1

    ഇപ്പോൾ മോർഫിങ് ഇല്ലാതെ കാണിച്ചു നടക്കുന്നു ഉണ്ട് ഇൻസ്റ്റയിൽ 😂😂😂

  • @Mhh-il7yx
    @Mhh-il7yx 2 месяца назад +33

    Laos il ullavarekkal valya rajyadrohikal comment boxil thanne und

  • @shanshan3135
    @shanshan3135 2 месяца назад +19

    യഥാർത്ഥ സത്യം ഇതിനെ കുറിച് അറിയുന്നവർ പുറത്തു കൊടുവേരണം 🙏

    • @vaasmontenegro1401
      @vaasmontenegro1401 2 месяца назад

      Evide kure poo**** makkalum ith fake annen parayunnu. "47 Indians rescued from cyber scam centres in Laos" enn poyi search cheyyeda. Matham kalarthunna thayoli makkale.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 2 месяца назад

      കൊടുവേരണം ----------ഇതെന്തു ഭാഷ ?

    • @loveuall916
      @loveuall916 2 месяца назад +1

      @@vijayalakshmiprabhakar1554 malayala bhashayude mathaavinu karyam manasiyille... illenki nalloru dr ne kaanikku...

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 2 месяца назад

      @@loveuall916 ഹഹഹഹ.ഒരു തമാശയല്ലേ കുഞ്ഞെ!

    • @loveuall916
      @loveuall916 Месяц назад

      @@vijayalakshmiprabhakar1554 ആ best 😂

  • @Boss12634
    @Boss12634 24 дня назад +1

    സ്വന്തം രാജ്യത്തെ കൂട്ടികൊടുത്തു പണം ഉണ്ടാകുന്ന ആ ഷഹീത് എന്ന ആളുടെ ഡീറ്റൈൽസും മറ്റുള്ളവരുടെ വിവരവും പുറത്ത് വിടണം. ഇവരെ പോലുള്ളവർ നമ്മുടെ ഇടയിലും ഉണ്ടാവും.😢

  • @afsalt3572
    @afsalt3572 2 месяца назад +3

    Brave man

  • @shivanyavineeth1998
    @shivanyavineeth1998 2 месяца назад +2

    👍🏻👍🏻👍🏻👍🏻👍🏻 എല്ലാവരും ശ്രദ്ധിക്കുക

  • @LoudspeakerMedia
    @LoudspeakerMedia 2 месяца назад +15

    Citizen of a Kind
    Movie is based on a true story that happened in 2016. A housewife in her 40's became a victim of a voice phishing group and she chased after the group's leader.
    ഈ ഫിലിം കണ്ടവർക്ക് ഇത് കൃത്യമായി റിലേറ്റ് ചെയ്യാനാവാറും..
    ഈ കൊറിയൻ സിനിമ യഥാർത്ഥ കഥയുടെ ചിത്രീകരണമാണ്.
    Trapping by IT field, Drugs, no phone use, no connection outsiders, mafia.. etc

    • @vibz677
      @vibz677 2 месяца назад +2

      Beekeeper movie yum same plot aan....

  • @savithagopak927
    @savithagopak927 2 месяца назад +7

    Jeevanode thirichu athiyathu bagyam

  • @dataworld3698
    @dataworld3698 Месяц назад +2

    Suresh Gopi sir 🥳

  • @nasrani9936
    @nasrani9936 Месяц назад +1

    ഈ തട്ടിപ്പുകൾ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ലേ?

  • @Thats_Mii
    @Thats_Mii 2 месяца назад +93

    കമൻ്റിൽ മുഴുവൻ edgeless പീപ്പിൾസ് ൻ്റെ ബർഗീയത ആണല്ലോ..
    അതിൽ ചില നല്ല മനുഷ്യരെ കണ്ടു് ട്ടോ.

    • @abuzayan1247
      @abuzayan1247 2 месяца назад +21

      ഷൂ വർക്കറുടെ പിൻഗാമിക്ക് പൊള്ളി അല്ലെ ?? 😂😂

    • @MubashiraK-u4u
      @MubashiraK-u4u 2 месяца назад

      ചാണകത്തിനൊന്നും വിലയില്ലെടോ

    • @A_lalu
      @A_lalu 2 месяца назад +10

      കൊടുങ്ങല്ലൂർ കേന്ദ്രമാക്കി സമാന്തര റിസർവ് ബാങ്ക് പ്രവർത്തിപ്പിച്ചിരുന്ന യുവമോർച്ചറി നേതാവിൻറെ ദേശസ്നേഹ പ്രവർത്തനമൊന്നും ഇത്ര വലിയ വാർത്തയായിട്ടില്ല

    • @fg4513
      @fg4513 2 месяца назад

      ​@@A_laluningal oru vartha koduk media one ne vikicg

    • @മടിയൻമലയാളി
      @മടിയൻമലയാളി 2 месяца назад +5

      Edgeless 😂😂😂😂

  • @itsmetorque
    @itsmetorque 2 месяца назад +2

    Bro salute you👍🏻🔥🔥🔥

  • @thevarietymedia1402
    @thevarietymedia1402 2 месяца назад +2

    Absolute cinema 😮😮

  • @vineeth6526
    @vineeth6526 2 месяца назад +4

    Shaheed ! Aashiqqq , paisakkk vendi nthum chyumnane

    • @ashinaazhar696
      @ashinaazhar696 Месяц назад +1

      Ente cousin poyipettirunnu myanmaril. Poyath thaillandilekk avar kondayath myanmarilekk.
      Athi beekara team aayirunnu. Avante pallu adich therippichittund.
      Poyath oru satheeshetan vai aaanee😊

    • @vineeth6526
      @vineeth6526 Месяц назад +1

      @@ashinaazhar696 haha ! Then what u get ! Bad peoples are everywhere , in every religion too ! Aaa Rakhi kand chekkne sangiyakki , athan ellrm paraynth !
      Apo mnsilkn Atraye ullu ! Good and bad in everyside ! Sangiyinde sudappiyum Ind ! Athonm alla karym , Athym manushynuka ! I have no hatred for any religion , for conveying the msg I just posted !

  • @arshadaluvakkaran675
    @arshadaluvakkaran675 2 месяца назад +1

    Loving from aluva

  • @AminaSadhik
    @AminaSadhik 2 месяца назад +11

    ഏത് കള്ളത്തരം ഒരുനാൾ പുറത്തുവരും

  • @RamzanRazik1122
    @RamzanRazik1122 Месяц назад

    ♥️👍. Thanks

  • @meenugkrishna
    @meenugkrishna 2 месяца назад +1

    Good boy 👏👏👏

  • @The_Commenter_Chronicle
    @The_Commenter_Chronicle 2 месяца назад +245

    മീഡിയവണ്ണിന്റെ കമന്റ് ബോക്സ് ശ്രദ്ധിക്കു..... പ്രേക്ഷകരുടെ നിലവാരം മനസ്സിലാവും..
    പറയുന്നതിനെ വിലയിരുത്തുന്നതിന് പകരം..
    കയ്യിൽ ചരടുണ്ടോ ..നെറ്റിൽ നിസ്‌കാര തയമ്പുണ്ടോ എന്ന് നോക്കിയിട്ടാണ് ഇവർ വിധി എഴുതുന്നത്.... കാര്യങ്ങൾ തീരുമാനിക്കുന്നത്...
    എത്രമാത്രം വർഗീയതയാണ് ഇവറ്റകൾ മനസ്സിൽ കൊണ്ടുനടക്കുന്നത് എന്ന് ചിന്തിക്കു...

    • @noufalmajeed6223
      @noufalmajeed6223 2 месяца назад

      അയ്യോ എന്തൊരു നിഷ്കു പേര് മുസ്ലിം ആണെങ്കിൽ അപൊത്തന്നെ തീവ്രവാതി ആകുന്ന സങ്കികളുടെ അത്ര വൃത്തികെട്ടവന്മാർ വേറെയില്ല

    • @bro_bra
      @bro_bra 2 месяца назад +27

      കയ്യിൽ ചാണക കേട്ട് ഉള്ളവൻ നല്ല മനുഷ്യൻ അല്ലെ 😂😂 best comedy

    • @saleemmoyikal6021
      @saleemmoyikal6021 2 месяца назад

      ചാണക തീവ്രവാദി ആണോ എന്നു നോക്കണം.

    • @ms-abbas
      @ms-abbas 2 месяца назад

      സത്യം. ഇവരൊക്കെ ആണ് നാളത്തെ പൗരന്മാർ. ഇയാള് പറയുന്നത് ഒക്കെ നടക്കുന്നതാണ് . കേരളത്തിൽ മാത്രം അല്ല ലോകം മുഴുവനും. Lavos ഇതിന് പേർ കേട്ടത് ആണ്. Corruption ഉണ്ട്. International നിയമങ്ങൾക്ക് നിയന്ത്രണം ഇല്ല. AI വെച്ച് ആരുടെ മുഖം വെച്ച് ലൈവ് ആയി ഇന്ന് ചാറ്റ് ചെയ്യാം

    • @ms-abbas
      @ms-abbas 2 месяца назад

      പറയുന്നത് കേൾക്കൂ കഴുതെ. മോഡിയെ കുറിച്ചല്ല അവൻ പറയുന്നത്. കാക്കാൻ്റെ പേര് പറഞ്ഞതിന് സംഘി ആക്കല്ലേ കോയാ.
      ​@@bro_bra

  • @muhdshibili259
    @muhdshibili259 Месяц назад +1

    aan oruthan 🔥

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 2 месяца назад +45

    എൻ്റെ രണ്ട് കൂട്ടുകാർ അവിടെ കമ്പുഡ്യയിൽ work ചെയ്യുന്നുണ്ട്, എന്നെയും വിളിച്ച് 75000 രുപ ഉണ്ടെങ്കിൽ e commerce വർക്ക് ആണ് ചാറ്റിംഗ് മാത്രേ ഉള്ളന്ന്, ഞാൻ പോകാൻ ആലോചിച്ച് ഇരിക്കുവായിരുന്നു salary 700 doller ആണെന്ന പറഞ്ഞേ😮😮😮 scam ആണൊ 😡

    • @fathimakr4225
      @fathimakr4225 2 месяца назад +13

      Yes bro don't go. Ende brother poyi pettt pokendadayirunnu. Pinne cash angoot kodukkendi varum tirich konde varendi vannu

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച 2 месяца назад +1

      @@fathimakr4225 thank you👍

    • @MalluMediaMovieprovider
      @MalluMediaMovieprovider 2 месяца назад

      Compodiyayil poyi pedum kure indians ne jail polatge building lu vach scamming cheyyippikkunnavar und

    • @Mall_uMemes
      @Mall_uMemes 2 месяца назад

      സത്യം എനിക്ക് വന്നതാ മലപ്പുറം ഒരു ഏജൻസി.... Combodia data entry work aaa parayane 1000$ parayane pinned kure anweshichapo akke shokama athukonda njan venda enn vechath

    • @loveuall916
      @loveuall916 2 месяца назад

      ee chekkaneyum avante frnd aanu peduthiyathu.. athondu aareyum kannadachu viswasikkandaaa

  • @JaxbeRoofingSolutions
    @JaxbeRoofingSolutions 2 месяца назад +7

    മനുഷ്യക്കടത് ടീമുകൾ ആണ് ഇതിന്റെ പിന്നിൽ. നമ്മുടെ നാട്ടിൽ ഉള്ള അതിന്റ sleeper സെല്ലുകൾ പിടിച്ചാൽ മതി വിവരം കിട്ടും

  • @nayanasreejesh7187
    @nayanasreejesh7187 Месяц назад +1

    സീരിയസ് ആയി കാണണം

  • @rafeeq.a.s1987
    @rafeeq.a.s1987 Месяц назад

    അപകടത്തിൽ പെടുന്നത് ആരായാലും നമുക്ക് ഉപദ്രവം ഉണ്ടാക്കിയ വ്യക്തി ആയാലും അയാളെ സഹായിക്കണം. അതാണ് മനുഷ്യത്വം. അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതിന് എതിരായി ആര് പ്രവർത്തിച്ചാലും അവർക്ക് ഇസ്ലാമിൽ സ്ഥാനമില്ല. ഈ സഹോദരന്റെ കയ്യിലെ രാഖി ഞാനും കണ്ടു. പക്ഷെ അപ്പോഴും ഈ സഹോദരൻ ഒരു മനുഷ്യൻ ആണെന്ന ചിന്തയിൽ എന്തോ ഒരു വിഷമം ആണ് എന്റെ മനസ്സിൽ തോന്നിയത്.
    ആരും തന്നെ ഇത്തരം കെണികളിൽ പെടാതിരിക്കട്ടെ

  • @lithathilakan6657
    @lithathilakan6657 2 месяца назад +6

    this is reported in indian express.

  • @kdrmakkah5510
    @kdrmakkah5510 2 месяца назад +8

    ഇതിൽ പോലും കാക്കയും കാക്കത്തിയും തിരയുന്നവർ

  • @thetruthofland
    @thetruthofland 2 месяца назад +10

    Comment box....😮

  • @BR-vu8wx
    @BR-vu8wx 2 месяца назад +16

    കോഴികൾ ആണ് ഇതിൽ വീഴുക😅

  • @Sahlapt-kz5zw
    @Sahlapt-kz5zw 2 месяца назад +7

    ആ അമ്മയെയും കൂടി കാണണം എനിക്ക്, hats off ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️

  • @BecauseIamBatman007
    @BecauseIamBatman007 2 месяца назад +8

    Ee paranjathu satyam ano ariyilla,anel fb insta pole ullavayil pic vishwasichu idan pattilla

  • @nobelkk2855
    @nobelkk2855 Месяц назад +1

    പെട്ടന്ന് ഞാൻ വിചാരിച്ചു റൺവീർ സിംഗ് ആണെന്ന് 😂🤣 ഇനി ഇവരെങ്ങാനും

  • @gopikrishnankp
    @gopikrishnankp Месяц назад +4

    Kerala thile unemployment issue ane ethine okay karanam 😮😢

  • @ifineno_reply6378
    @ifineno_reply6378 Месяц назад +2

    എന്തോ മറച്ച് വെക്കാനുള്ള തത്രപ്പാടിൽ ആണ് സംസാരം. കാര്യമായ ഓൺലൈൻ സ്‌കാം സംഘത്തിൽ നിന്ന് മുങ്ങി ഓടിയതാണ് എന്ന് തോന്നുന്നു.

  • @ajithvasudev3677
    @ajithvasudev3677 2 месяца назад +8

    ഇതുപോലത്തെ സൈബർ തട്ടിപ്പ് വെളിയിൽ മാത്രമല്ല ഇന്ത്യയിലും ഒരുപാട് ഉണ്ട്. എന്നും ഒരുപാട് ആൾക്കാർ തട്ടിപ്പിന് ഇര ആകാറുമുണ്ട്. ഇന്ത്യയിലെ സൈബർ തട്ടിപ്പ്ക്കാരെ ഹാക്ക് ചെയ്തു പണികൊടുക്കുന്ന പല വീഡിയോകളും യൂട്യൂബിൽ തന്നെ ഉണ്ട്. ഇതിനൊക്കെ ഇരയാക്കുന്നത് സാധാരണക്കാരും. നമ്മുടെ നാട്ടിലെ സൈബർ ക്രൈം ഒക്കെ നോക്കുന്ന പോലീസ് പോലും weak ആണ്

  • @Jishnu-x6f
    @Jishnu-x6f Месяц назад +1

    ചൈനക്കാർ ഇന്ത്യൻ സമൂഹത്തെ കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസവും ലൈംഗിക സ്വാതന്ത്രവും ഇല്ലാത്ത സദാചാര സമൂഹം ( shame culture society ) ആണ് ഈ 2024 ലും നമ്മുടേത്. അതുകൊണ്ട് തന്നെ ലൈംഗിക ദാരിദ്രം പിടിച്ച് നടക്കുന്ന ഭൂരിപക്ഷം വരുന്ന പുരുഷ വിഭാഗത്തെ എളുപ്പത്തിൽ അവർക്ക് ഹണി ട്രാപ്പിൽ പെടുത്താം. We know our society and gender inequality laws are 💩 yet we can't do anything. Shame on ourselves 😢

  • @evm6177
    @evm6177 2 месяца назад +23

    Suresh Gopi sir rekshapadthi chekkane.. 🙏🙏 many thanks sir.

  • @jishnumohan197
    @jishnumohan197 2 месяца назад +13

    Last rakshakan ay vndum Suresh gopi ❤

  • @thetruth1682
    @thetruth1682 2 месяца назад +6

    Its a serious crime... All should be aware...

  • @professionalkerala2658
    @professionalkerala2658 Месяц назад

    എന്തായാലും ഫോട്ടോ ഇട്ടു കൊടുക്കാതെ ഒരിക്കലും അവന്മാര് ഇങ്ങോട്ട് വരില്ല എന്ന് മനസ്സിലായി.

  • @harmedia124
    @harmedia124 2 месяца назад +2

    Reporter tv ഉള്ള tv പ്രസാദിന്റെ voice same എന്ന് തോന്നുന്നു ഫൈസല്‍ നിങ്ങളുടെ

  • @reefgarden2420
    @reefgarden2420 2 месяца назад +14

    Passport odiporunna samayath avarude kayyil ninnum kittiyadh bagyam

    • @rashinaduvannur
      @rashinaduvannur 2 месяца назад

      @@reefgarden2420 ഇക്കഥ വിശ്വസിച്ച നിങ്ങളെ ഞാൻ ഒന്ന് കൈ കൂപ്പിക്കോട്ടെ 🙏

  • @noushad9389
    @noushad9389 2 месяца назад +5

    ഷഹീദ്‌
    ആഷിക്
    😂😂😂 ഇവരെയാണ്
    തിരിച്ചറിയേണ്ടത്

  • @brute5040
    @brute5040 Месяц назад +1

    06:56 ethra paranjaalum aarkkum manassilaakkaattha oru kaaryam🥲

  • @foodcreations4568
    @foodcreations4568 2 месяца назад +1

    Etharam varthakal onnum oru media yum parayarilla.

  • @muhabbathu
    @muhabbathu 2 месяца назад +7

    സൗണ്ട് കിട്ടാത്തത് എനിക്കു മാത്രം ആണോ

  • @mercybabychen7377
    @mercybabychen7377 2 месяца назад +25

    ആ കുട്ടി നന്നായി explain ചെയ്യുന്നുണ്ടല്ലോ. താങ്കൾക്ക് ഈ subject നെ പറ്റി നന്നായി അറിയില്ല. ആ കുട്ടി പറഞ്ഞ കാര്യങ്ങൾ തന്നെ താങ്കൾ repeat ചെയ്ത് ചോദിക്കുന്നു. പറയാൻ അവസരം കൊടുത്താൽ മതി. Qns വേണ്ട

  • @ga9008
    @ga9008 2 месяца назад +1

    അവതാരകനു എവിടൊക്കോ രൺവീർ സിംഗ് look und

  • @AkashTk-y5u
    @AkashTk-y5u 2 месяца назад +12

    Ashique apo idhum sudapikalude pani, shaheedh apo manslaayii karyangal pfi ipo idhum thodangyoo

    • @abuzayan1247
      @abuzayan1247 2 месяца назад

      തീട്ട സംഘികൾക്ക് അങ്ങനെ പലതും തോന്നും ചാണകവും ഗോമൂത്രവുമല്ലേ നക്കി തിന്നുന്നത് ?😂😂 ഭക്ഷണത്തിൻ്റെ പേരിൽ സ്വന്തം രാജ്യത്തെ മനുഷ്യര പച്ചക്ക് കത്തിക്കുകയും സംഘം ചേർന്ന് അടിച്ച് കൊല്ലുകയും ചെയ്യുന്ന ഇരു കാലികളാണി കിടന്ന് പുലമ്പുന്നത് ?? 😂😂 കൊള്ളാം

    • @Appulu3868
      @Appulu3868 2 месяца назад +1

      മുസ്ലിം പേര്‌ ഇല്ലെങ്കിലും നമ്മുടെ കോര്‍ മെന്റ് അതിൽ അവരെ അങ്ങ് ചേര്‍ക്കുo.. നമ്മുടെ സർക്കാരിന്റെ plans അറിയില്ല... Poor knowledge 😅😅😅

  • @worldtab1030
    @worldtab1030 2 месяца назад +232

    അവൻ സംഘി ആണെങ്കിലും അവൻ പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ അതിനെ അംഗീകരിക്കാൻ പഠിക്കണം. അവൻ അനീതിക്ക് ഇരയാക്കപ്പെട്ടെങ്കിൽ അവനെ പിന്തുണയ്ക്കണം.

    • @raks7389
      @raks7389 2 месяца назад +53

      Rakhi kettunnavar okke sangi aano athu puthya arivaanallo

    • @worldtab1030
      @worldtab1030 2 месяца назад

      @@raks7389 ഞാൻ കണ്ടിട്ടുള്ളത് കേരളത്തിൽ സംഘികളിലാണ്. അല്ലെങ്കിൽ തന്നെ കേരളത്തിലെ ഹിന്ദുക്കളിൽ പകുതി ആളുകൾ ഇപ്പോൾ സംഘികൾക്ക് വോട്ടു ചെയ്യുന്നവരുമാണ്. കേരളത്തിലെ ചരട് കെട്ടുകാരിൽ 99.99 ശതമാനവും സംഘികളാണെന്ന് ഏത് പൊട്ടനും അറിയാം. അത് അവരൊരു തിരിച്ചറിയൽ അടയാളമായി സ്വീകരിച്ചിട്ടുമുണ്ട്. ഹാർപികിന്റെ പരസ്യത്തിലെ പറയുന്നപോലെ അതല്ലാത്ത 0.1% കാണിച്ചിട്ട് എല്ലാവരും സംഘികൾ അല്ല എന്ന് പറയണ്ട. 😄

    • @jaisreeram-xy8es
      @jaisreeram-xy8es 2 месяца назад +12

      കഷ്ടം നിങ്ങളെ mandhbudhi

    • @prinishaap180
      @prinishaap180 2 месяца назад

      Njanum angneya karuthiye.. avar alle athinte purake nadakknne.. ipo ulla sreekrishna jayanathi okke bjp de ntho paripadi pole alle.. avrde kodiyum​ vadiyum okke aayittt... Allathe nattukare ellam koodi chernnittallalo.. enk angne thonniyittund@@raks7389

    • @Sreekrishnaa2024
      @Sreekrishnaa2024 2 месяца назад +10

      Rakhi വർഷങ്ങളായി ഹിന്ദുക്കൾ കെട്ടുന്ന സാധനം ആണ് നിങ്ങൾക്ക് അത് പുതുമയുള്ളതു് ആയിരികം രാഖി കെട്ടുന്നവർ എല്ലാം സംഘിയാണെന്നു ആരാ പറഞ്ഞത്.

  • @Ibrahim-sz3mn
    @Ibrahim-sz3mn 2 месяца назад +15

    കഴിഞ്ഞ ദിവസം എന്റെ ഫ്രിൻഡ് പോയി.. ഞാൻ ഒരുപാട് പറഞ്ഞു നോക്കി... പക്ഷെ അവൻ കേട്ടില്ല

  • @sattarkhan8562
    @sattarkhan8562 2 месяца назад +1

    No tension. No cash😂😂😂

  • @Ashraf3400-gw7qf
    @Ashraf3400-gw7qf 2 месяца назад +20

    ലോകത്തെ എന്ത് ഉടായിപ്പ് ലും ഒരു ഇന്ത്യക്കാരൻ ഉണ്ടാവും😂😂😂😂

  • @skariahop4842
    @skariahop4842 2 месяца назад +14

    അവിടെയും കന്ന്‌കാലികൾ മതം ആണ് പറയുന്നത്. ഹിന്ദു പേര് കേട്ടപ്പോൾ ഹാലിളകി.

    • @ai89748
      @ai89748 2 месяца назад

      ഹിന്ദു പേര് അല്ല.സംഘി എന്ന് കേട്ടാൽ haal ഇളകും. ഈ comapniyum onwer ഹിന്ദു ആണ്

  • @nomatter0000
    @nomatter0000 2 месяца назад +4

    ഈ കാലത്ത് വിദ്യഭ്യാസം ഇല്ലാത്തതു നന്നായി അല്ലെങ്കിൽ ഡോളർ എന്ന് കേട്ട് ഉള്ള ജീവനും കൂടി പോയി ലോക്ക് ആയിയേനെ 😅
    പിന്നെ വീട്ടിൽ ചൊറിഞ്ഞു ഇരിക്കുന്ന കിളവൻ മാർ ഹണി ട്രാപ്പിൽ പെടാതിരിക്കേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്യം ആണ് 😂

  • @t4teck863
    @t4teck863 26 дней назад

    എന്തോ ഒരു ദുരൂഹത മൊത്തത്തിൽ ഫീൽ ചെയ്യുന്നുണ്ട് ...
    ഞാൻ മനസിലാക്കിയടത്തോളം ഇദ്ദേഹം പറയുന്നത് 100% വിശ്വസിക്കാൻ പ്രയാസമാണ് ....
    'മുസ്ലിമീൻറെ' പേര് പറയാൻ 'വളരെ താല്പര്യം' ഉള്ളതുപോലെ തോന്നുന്നുണ്ട് ....
    സുരേഷ് ഗോപിയെ പ്രൊമോട്ട് ചെയ്യുന്നപോലെ തോന്നുന്നുമുണ്ട് .

  • @AleenaJosep
    @AleenaJosep 2 месяца назад +1

    Daivam kathuuu

  • @aswinp8172
    @aswinp8172 Месяц назад

    baagyam und brokk .sgk koodi nanni

  • @shaheermohamed6120
    @shaheermohamed6120 Месяц назад

    രാജ്യ സ്നേഹം 😅.

  • @ashinaazhar696
    @ashinaazhar696 Месяц назад

    Ente brother ingana oru trapil ninn rakshapettuvannathaan..Myanmar aayirunnu kondupoye..

  • @sakthikrishnakumar5210
    @sakthikrishnakumar5210 2 месяца назад +10

    പ്രൊഫൈൽ കണ്ടാൽ ഉടനെ ആരാ വിശ്വസിക്കുക, വീഡിയോ cal ചെയ്യാൻ പറയുലെ?😂😂

    • @Shibu-f3g
      @Shibu-f3g 2 месяца назад +9

      AI deep fake vachu video call cheyyum

  • @anjana.a.s9882
    @anjana.a.s9882 Месяц назад

    Suresh gopi sir🎉❤

    • @shahabshahab8887
      @shahabshahab8887 Месяц назад

      ചെമ്പ്‌ ഗോപി അല്ലെ

    • @gopikrishnankp
      @gopikrishnankp Месяц назад

      He is 916 Gold, he helped him to reach his home back.​@@shahabshahab8887

  • @chinnup4804
    @chinnup4804 2 месяца назад +1

    Call attend cheyathe eruna pore😂

  • @muhammedfayiskk5512
    @muhammedfayiskk5512 Месяц назад

    Sales ജോലി എന്ന് പറഞ്ഞ് ഇത് പോലെ കാഷ് വാങ്ങി ഈ ജോലി നൽകുന്ന സ്ഥാപനം കോഴിക്കോട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്... പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നെഗറ്റീവ് പറയുന്നവരെ അടുപ്പിക്കരുതെന്ന് പ്രത്യേകം നിർദേശമുണ്ടത്രെ...

  • @junaidkk4741
    @junaidkk4741 Месяц назад

    😮👍🏼