A Full Day Food Plan | ഇതിൽ ഒരു വിജയിക്കു സമ്മാനം ഉണ്ട് | Breakfast, Lunch & Dinner | Salu Kitchen
HTML-код
- Опубликовано: 5 фев 2025
- Today I am sharing a full day food plan which includes, breakfast, Lunch & dinner. Neer Dosa & tomato chathni for breakfast, Chicken Tikka Biriyai, Raita & papad for Lunch & Filled Wheat Dosa for dinner.
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
Ella dishesum onninonnu mecham ennalum athil kooduthal ishttayath lunch recipe
Ellam nannayittud.. Dinner oru verity aayittu thonny. Avatharanam food pole super.. 👌👌👍❤
Dinner super. വളരെ നന്നായിട്ടുണ്ട്
Ella recipe yum super ayittund ethade chanal enikk eshtamann
സൂപ്പർ ഫുഡ് ആണ് ഇതാന്റെ, ഞാൻ എപ്പഴും കാണാറുണ്ട്
Sami ennathe recipes ellam kollam👌.Enikku ettavum eshtapettathu lunch and dinner anu .Gothambu dosa variety ayittundu.try cheyyam ❤❤
എല്ലാ recepies സൂപ്പർ ആണ് ഏറ്റവും കൂടുതൽ ഇഷ്ടമായത് dinner ആണ്.
Ellam onninonnu mecham. Ellam super.ennalum biriyaniyode kooduthal ishtamullathukondu chicken tikka biriyani super😋😋
Itha...inganeyulla videos aanu kaanaan ishttam, super recipes, try cheyyaam
കൊള്ളാം ഞാൻ ഈ ബിരിയാണി ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കിനൊക്കണം 👍👌🏻👌🏻🥰🥰🥰🥰
എല്ലാം ഇഷ്ട്ടമായി. ഒത്തിരി.. എങ്കിലും ബിരിയാണി ഒരുപാട് ഇഷ്ട്ടമായി
Super video ❤ ഒന്നുംപറയാൻഇല്ല മൂന്നുംഅടിപൊളി❤🥰🥰
👌👌 റെസിപിസ്. ഡിന്നർ ആണ് കൂടുതൽ ഇഷ്ട്ടപെട്ടത് ❤❤
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നല്ല പോസറ്റീവ് എനർജി ആണ് 🥰🥰
Ella receipesum super aayittund..Etha..
especially chicken tikka.
ടിക്ക ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല എന്തായാലും insha allah ഉണ്ടാക്കി നോക്കണം എല്ലാ റസീപിസും അടിപൊളിയാണ് ❤
എനിക്ക ലഞ്ച് ആണ് ഏറ്റവും ഇഷ്ടമായത്, എല്ലാം അടിപൊളിയായി❤❤❤🎉🎉🎉
Snacks eshtapettuu. Burger mayonnaise fridge വച്ച് use cheysmo
Ella receipe um super semi, try chythu nokkanam.. 👌👌
Thank you
Hi salu etha dishes super👍👍 I like ur videos and tips💖💖💖💖💖💖💖💖plsssss share kitchen tips..
എല്ലാം വളരെ നന്നായിരിക്കുന്നു
Breakfast recipes super
ബ്രേക്ഫാസ്റ്.. ലഞ്ച് &ഡിന്നർ എല്ലാം ഇഷ്ട്ടപെട്ടു..
Chicken tikka biryani super.insha Allah try cheyyanam
Ellam nannayitund ithha😍🥰 ee biriyani undakiyitilla kazhichitunilla
Weat with any filling undakkarund
Naavil vellam vann dinner undakkiyath kandappol enthayalum try cheyyum itha
👍👍🥰🥰
എല്ലാം ഇഷ്ട്ടപെട്ടു. കഴിഞ്ഞ videoyl പറയാൻ മറന്നു പോയി തക്കാളി കാണാൻ സൂപ്പർ ആയിരുന്നു. ആ കളർ ആണ് ആകർഷിച്ചേ.ഞാൻ ആയിരുന്നേൽ അത് മുറിക്കാതെ അങ്ങനെ വെച്ചിരുന്നേനെ😍
Enikk dinner eshttaayi.njan try chayyum
Very gd recipes…yummmyy…waiting for more vlogs…tks for sharing…GBU N YOUR FLY
Lunch!!! I am going to make on Wednesday and give u the review
Masha allah.. ചിക്കൻ ടിക്ക ബിരിയാണി നല്ല സൂപ്പറായിട്ടുണ്ട്..എല്ലാം ഡിഷും അടിപൊളി ആയിട്ടുണ്ട് 👍
Adipoli food, innatte ella foodum 👍🏻👍🏻
Dinner combo ഇഷ്ടപ്പെട്ടു
ഇത്താടെ എല്ലാ റെസിപ്പി കളും സൂപ്പർ ആണ് ആ അവതരണ ശൈലി തന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇന്നത്തെ ബിരിയാണി 👌🏻👌🏻👌🏻
Thank you so much 🙏🥰
Ella recipe yum oninonnu super anu.Lunch anu enikkishtayathu Chicken Tikka Biriyani
Hi sami 😍lunch sooper 👍🏻👍🏻👍🏻chicken tikka biriyani ❤️ from suma nizar ❤️❤️❤️
Thank you 🙏🙏,🥰🥰
Super vlog
Tikka biryani ഇഷ്ടം.
അസ്സലാമു അലൈക്കും എല്ലാ ഗിഫ്റ്റും വാങ്ങാൻ കഴിവുള്ളവർക്കും വിധ ഷത്തിലുള്ളവർക്കൊക്കെ നമ്മളെപ്പോലെ പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിവില്ലാത്തവർക്ക് ഒന്നും കിട്ടില്ല 12 വർഷമായി വാടക വീട്ടില് സ്വന്തമായി ഒരു വീട് പോലുമില്ല ഇത്രയും കുടുംബവും അള്ളാഹുവിനോട് ദുആ ചെയ്യുക വീണ്ടും ഞങ്ങൾക്കും ഒരു വീട് ഉണ്ടാവാൻ വിചാരിക്കരുതേ സങ്കടം പറഞ്ഞത് സ്വന്തം വിചാരിച്ച സങ്കടം പറഞ്ഞതാണ്❤❤❤❤❤❤
Saramila orudivasam namukkum aabagyam varum inshallah njanum vadaka veettilan
وعلیکم اسلام ورحمة اللهِ وبرکاتہ
انشاء اللهُ
എന്നെയും ദുആ യിൽ ഉൾപ്പെടുത്തണെ🤲🏻21 വർഷം ആയി ഞാനും വാടക വീട്ടിലാ.....ഇന്ഷാ അള്ളാഹ് എല്ലാം ഒരിക്കൽ ശെരിയാവും....🥰
ഇൻശാ അല്ലാഹ് എത്രയും പെട്ടെന്ന് അള്ളാഹു അതിനുള്ള ഭാഗ്യം തരാൻവേണ്ടി ദുആ ചെയ്യാം 🤲🤲🤲🤲
എന്നെയും കൂടെ ദുആ വായിൽ ഉൾപ്പെടുത്തണം നിങ്ങളെല്ലാവരും
അമീൻ അമീൻ അമീൻ ❤❤❤
Dinner sharikkum ishtappettu
Biriyani ishttam😋😋😋dinner polichuuu👌👌👍breakfast pinne ittha mikkavarm kaanikkunnathalle athum kollam👌
Ithade yella recipe njan use akum inn variety dinner
🥰🥰🥰
ഞാൻ കോഴിക്കോട് ആണ് ഇത്താടെ അടുത്ത സ്ഥലത്ത് എവിടെങ്കിലും ആണെങ്കിൽ ഒന്ന് കാണാൻ വരാമായിരുന്നു 🥰
Inshallah..
sameerachechi super super dishes.
chechiyude no tharumo.
എല്ലാ റെസിപ്പിയും എനിക്ക് ഇഷ്ട്ടമായി ഇത്താ 🥰👍👌🏻👌🏻🥰🥰🥰🥰
Ma sha allah recipes ellam adipoliii👍
Tikka biryanikk malli ela, mint leaf, idille semi, ithuvare undakkittilla athane chodichath to
ഇത്ത ട്ടിക്ക ബിരിയാണി പൊളിച്ചു അടിപൊളി ഉണ്ടാക്കിനോക്കാം ഇതുവരെ ഉണ്ടാക്കിയിട്ടില്ല 👍👍
ഇത്ത അസ്സലാമു അലൈക്കും എല്ലാം സൂപ്പർ ആണ് ഗോതമ്പ് കൊണ്ടുള്ള ഒന്നു നാളെ ട്രൈ ചെയ്തു നോക്കണം നിങ്ങളെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹമുണ്ട്
Walaikumassalam 🥰 undaaki nokoo ishtaavum 👍
Very nice recipes Sumi ❤ellam ഇഷ്ടമായി
Super
Cooking
മാഷാഅല്ലാഹ് spr respi👍
Assalamu alaikum ithaa... New subscriber aan.. Enick ithaante ellaa videos ishtyamaan😊
Ellaam super..Dinner xtra sooper😂❤❤❤
I like all of ur preparations , but today I like lunch .❤❤
ഇത്ത വീഡിയോ സൂപ്പർ ആകുന്നുണ്ടേ
Super itha videos okka❤️❤️❤️❤️❤️
Enikku isttapettathu dinner dosa with filling ❤
👍👌❤️
Ella recipeyim super❤
Wheet dosa spacial ayi
Eniku esttayi
എനിക്ക് ഡിന്നർ ഇഷ്ട്ടപെട്ടു ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻ഇത്ത ഞാൻ അങ്ങോട്ട് വരട്ടെ 😄
മൂന്നും സൂപ്പർ recipes
Dinner recipe adipoli, variety food
Ella recipiyum super❤❤sameeratha
Biriyani ente etha kothippichu 🤤😋
ചിക്കൻ ticka biriyani👌🏻👌🏻.. ഗോതമ്പ് ദോശയും variety.. ആണ് saluzzz❤️
ഇന്നത്തെ റെസിപ്പി അടിപൊളി very nice ബിരിയാണി ഉണ്ടാക്കി നോക്കണം
എല്ലാം സൂപ്പർ ബിരിയാണി ഞാൻ ഉണ്ടാക്കിനൊക്കും കൂടുതൽ ഇഷ്ടപെട്ടത് ബിരിയാണി ആണ്
ആ കത്തി പെരുത്തിഷ്ട്ടമായി ഏതാ brand ?
Brand orkunnilla.Pothys nnu vaangiyathaanu
എല്ലാം സൂപ്പർ ഒരുപാട് ഇഷ്ടപെട്ടത് ഡിന്നർ ❤
Adipoli ആയിട്ട് ഉണ്ട്, അതിൽ ബിരിയാണി, ഡിന്നർ
Assalamu alaikum innathe recipe super 👌😋😋
Elllam super 👌
lunchya eshtamayi❤
Biriyani super dinnerum variety ayittund❤
Ellam super aayirunnu
Dosa ennu undakki. But oru problem onninu methe onnu vechal otti pidikkunnu. Erunnu oronnu chuttu separate plate ettal ok athu entha. Salunum anghine anno. Atho appolappol anno chuttu separate plate eduka anno.
@UCiAFNF33HPfKEnDgjtUG4kg.
I have a surprise for you ennu kandu manssil ayilla tto. Thank you any way. 🙏
Ivide choodode Ororutharkkum plate laaki kodukkaaraanu cheyyunnathu.
@@salukitchen ok
Ella respiyum ishtamay
3receipiyumsyper.ellanumonninumecham.ellamishtanayi❤💯
എല്ലാം സൂപ്പർ
ടിക്ക ബിരിയാണി🥰🥰🥰
❤from kannur.ithande Ella vlogsum adipoli🎉
Thank you 🙏🥰
3 recipes um adipoliyaanu! 😊
3recipesumadipoliyaanu❤
Adipoli onnu onninu mecham .ellam super aanu etha❤
Dinner adipoli 👍.ellam ഇഷ്ട്ടപ്പെട്ടു👌
Cooking amazing itha
Hlo, chechi good afternoon ❤(kochi)
എല്ലാം dishum👌👌👌👌👌
ella resipiyum super
Lunch recipe enikkishttapoettu
എനിക്കിഷ്ടപ്പെട്ട ഇക്കാ ബിരിയാണി
Dinner ആണ് എനിക്ക് കൂടുതൽ ഇഷ്‌ടായത്
എല്ലാം അടിപൊളി ഡിന്നർ ആണ് എനിക്ക് ഒന്നും കൂടെ ഇഷ്ട്ടയത് 👍👍
All the dishes are super duper 👍
3ഐറ്റംസും അടിപൊളി. ഓരോന്ന് പറയാൻ പറ്റുന്നില്ല ഇത്ത ❤
ellam ishtapettu.definitely i'll try this at home.thq so much for sharing this love u itha🥰
Enikke chicken tikka biriyani eshtam super
Super recipes 👍
Hi itha enik biriyani aanu ishttapettath
Superrrrrrrr lunch എത്ര സ്പീഡിൽ ആണ് ജോലി ചെയുന്നത് 🥰🥰🥰🥰🥰
എല്ലാ recipes superb ♥️🥰
റെസിപ്പി എല്ലാം കിടു...... 😋😋😋👌👌
സ്നാക്സ് സൂപ്പർ 👍👍😋😋
എനിക്ക് എല്ലാം ഇഷ്ടമായി samee❤️❤️❤️