Vlog | Mutton Cutlet | Samosa |Orotti | Dahi Vada | Mutton Curry | Haleem| Pasta| Meen |Salu Kitchen

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 921

  • @shahinaashraf2014
    @shahinaashraf2014 Год назад +38

    ഞാൻ ഇത്തയുടെ സ്ഥിരം viewer ആണ്.എന്നാൽ comments ഇടൽ കുറവാണ്. പക്ഷെ ഇന്നത്തെ വിഡിയോ കണ്ടപ്പോൾ എന്തായാലും ഇടണം എന്ന് തോന്നി.Hats off you ഇത്താ. ഇങ്ങൾ പൊളിയാ 😂.നോമ്പിന് കിച്ചണിൽ കേറാൻ തന്നെ മടിയാ .ഇതൊക്കെ ഒരു inspiration ആണ്.❤❤❤

  • @musthafamubarak9510
    @musthafamubarak9510 Год назад +23

    ഇങ്ങനെയൊക്കെ കാണുമ്പോൾ തന്നെ സന്തോഷമാണ്. ഇത്ത എത്ര വേഗമാണ് ഓരോന്നും തയ്യാറാക്കുന്നത്. ഇത്തയുടെ വിഭവങ്ങളെല്ലാം നല്ലതാണ് ❤❤❤❤❤

    • @salukitchen
      @salukitchen  Год назад +3

      Alhamdulillah.Thank God

    • @aslamashraf8403
      @aslamashraf8403 Год назад +1

      اسلام عليكم ورحمة الله وبركاته

    • @aslamashraf8403
      @aslamashraf8403 Год назад +2

      itha superb women aanu ellavide aayussum arogyvum aafiyathum ithakum familikum allahu pradanam cheyyatte aameen

    • @sainabathayyil685
      @sainabathayyil685 Год назад

      ​@@salukitchen 🎉

  • @mariammamathew4040
    @mariammamathew4040 Год назад +72

    എല്ലാം ഒന്നിനൊന്നു മെച്ചമാണ്, എല്ലാം ഇഷ്ടപ്പെട്ടു. ഒറ്റയ്ക്ക് ഇത്രയും items ഉണ്ടാക്കിയത് എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. 👍

    • @salukitchen
      @salukitchen  Год назад +2

      🙏🙏🥰🥰🥰 Thank you dear

    • @shajanatsts7034
      @shajanatsts7034 Год назад

      👍

    • @rejina8467
      @rejina8467 Год назад

      സത്യം ഞാനും അതാണ് ആലോചിച്ചത് 🥰

    • @Mehzaaa
      @Mehzaaa Год назад

      സത്യം...,❤

    • @asha3991
      @asha3991 Год назад

      ❤❤❤❤❤😂

  • @raseenaabdullayoutubechannel
    @raseenaabdullayoutubechannel Год назад +8

    ഇത്താ നിങ്ങളെ സമ്മതിച്ചിരിക്കുന്നു
    തീർച്ചയായും നിങ്ങൾ ഒരു പ്രചോദനം ആണ്.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hamdhanmuhammedhamdhan2728
    @hamdhanmuhammedhamdhan2728 Год назад +51

    ഒന്നും പറയാൻ ഇല്ല എല്ലാം ഒന്നിനൊന്നു മെച്ചം പുണ്യമായ റംസാൻ മാസത്തിൽ ഇത്രേം വിഭവങ്ങൾ ഉണ്ടാക്കി കുടുബങ്ങളെ എല്ലാം നോമ്പ് തുറപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യം തന്നെ 🥰

    • @salukitchen
      @salukitchen  Год назад +1

      Alhamdulillah,🤲🤲🤲

    • @ummuarafathkaripodi4132
      @ummuarafathkaripodi4132 Год назад

      Ottakkano elllam cheyyunnad....ellam cut cheyyunnadum,chicken wash cheyyunnadum ellam...masha allah...help cheyyan aarund

    • @muneeranoushad3126
      @muneeranoushad3126 Год назад +4

      @@salukitchen നിസാർ ക്കയുടെ ഫാമിലി ഇല്ലേ

    • @mohammedpookayil5075
      @mohammedpookayil5075 Год назад

      ​@@muneeranoushad3126 u

    • @jameela8931
      @jameela8931 6 месяцев назад

      Assalamualikum

  • @saleenasubair6776
    @saleenasubair6776 Год назад +4

    ഇന്നത്തേ എല്ലാ റസിപ്പിയും ഒരു പാട് ഇഷ്ടം ആയി തീർച്ചയായും ഉണ്ടാക്കി നോക്കു ഓട്സ് കെണ്ട് ഉണ്ടാക്കിയ റസിപ്പി

  • @ansafanu2217
    @ansafanu2217 Год назад +14

    എനിക്ക് എല്ലാം വിഭവങ്ങളും ഇഷ്ട്ടം ആയി 😍മാഷാ അള്ളാഹ്‌

  • @hibahanna7352
    @hibahanna7352 Год назад

    എനികു cutlet എളുപ്പം.samoosa leaf madakunna pada. Enikum കൈ oratty eshtta njanum undakkum. ബനാന leafilum പാരത

  • @amarjithsp5062
    @amarjithsp5062 Год назад +6

    We want the സ്ഥിരം bgm... അത് ഒരു വികാരം ആണ്... ❤.. ആശംസകൾ.. God bless 🥰

  • @ameyaabraham2723
    @ameyaabraham2723 Год назад +2

    Naalal Orumichu vannal tea undakkan polum pedikunna njaan. My God hattsoff you. Ellam Ishtam aayi. God bless you

  • @veenarachanababu3346
    @veenarachanababu3346 Год назад +5

    കണ്ണൂർ ക്കാരുടെ ഓറോട്ടി തെക്കോട്ടുള്ളവരുടെ ഒറോ ട്ടി യേക്കാൾ സൂപ്പർ ആണ്. Food എല്ലാം super. ഇത്ത പറയുന്ന പോലെ ഇതു പോലെ 😃😃😃 ദാ ഇതു പോലെ ഇളക്കി കൊടുക്കണം. ഇത്ത എത്ര പ്രാവശ്യം പറഞ്ഞു

  • @shallu5598
    @shallu5598 Год назад +1

    സെമിത്ത കറിവേപ്പില കൈ കൊണ്ട് മുറിച്ചിട്ടാൽ കത്തി കൊണ്ട് അരിഞ്ഞിടുന്നതിലും ടെ ഷ്ട് കൂടുട്ടോ

  • @PM_Rajeswari_____-_-
    @PM_Rajeswari_____-_- Год назад +9

    I felt tiredness.. How much chores u r doing alone. Its all about passion and happiness.. I loved it.. Keep going... Lots of love❤

  • @safnaskhalid9394
    @safnaskhalid9394 Год назад

    Enk ithade recipe yil vada sambar soack cheyth kazhikkunnathan ishtam

  • @sandrasidharthan9528
    @sandrasidharthan9528 Год назад +3

    എത്ര dish ആണ് ഉണ്ടാക്കുന്നത് അതും ഒരാള് തന്നെ......😳😳😳Amazing ഇത്താ ❤️❤️Food ഉണ്ടാക്കി അത് നല്ല രീതിയിൽ tableil presentum ചെയ്തു ufff 💯💯💯💯💯💕💕💕💕💕💕എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍😍😍😍😍😍😍

  • @sanjanaravindran2720
    @sanjanaravindran2720 7 месяцев назад +1

    Hats off!! U juz whipped up so many delicacies in a jiffy!!! All by urself!!! ❤❤❤❤

  • @shobajacob4706
    @shobajacob4706 Год назад +4

    Oh my God you cooked so many dishes you are a super lady thank you for sharing all the recipes God bless you

  • @suhaibashakkeer8853
    @suhaibashakkeer8853 Год назад +2

    അസ്സലാമുഅലൈക്കും
    വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി 👍🏻👍🏻👍🏻
    എല്ലാവർക്കും ഇഷ്ടായി വട മാത്രമേ ഉണ്ടാക്കിയുള്ളു ☺️☺️

  • @jithinkrishnan8747
    @jithinkrishnan8747 Год назад +3

    എല്ലാം അടിപൊളി ആയിട്ടുണ്ട് ഇത്രയും ആയിറ്റംസ് തനിച്ചു ഉണ്ടാക്കിയ ഇത്ത ഒരു സല്യൂട് 👍🙏

  • @sumayyar3679
    @sumayyar3679 6 месяцев назад

    Chickanil arenkilum fresh cream upayokhikumo ❓

  • @sinansinan2882
    @sinansinan2882 Год назад +3

    ഇത്ത നിങ്ങളെ recipe try ചെയ്യാറുണ്ട് masha allah spr ആണ്‌ ❤️🥰

  • @mazinabdulhameedmazin2523
    @mazinabdulhameedmazin2523 Год назад +1

    Cutlet coat cheyumbo flour mix batter kure kkalam ayi nammal use cheyunu egg cheyyal illa. Kootathil ishtapettadh aleem oats chemmen macroni🙂

  • @roopavarma8565
    @roopavarma8565 Год назад +4

    Truly inspiring you are Samira! Hats off to you manage n cook so many recipes 🎉. I loved your orotty recipe 👌👌👌

  • @mumtazismail298
    @mumtazismail298 Год назад

    Potato ടെ അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്. ഞാൻ masher use ചെയ്യും

  • @febarachellalu6467
    @febarachellalu6467 Год назад +18

    You are a perfect mother for your sons. I miss my mother, when i saw your cooking

  • @fidhashereenfaisal3144
    @fidhashereenfaisal3144 Год назад

    Mashallah ellam sooperayitund ethade recippiyanu njanum try cheyyar

  • @ShubhaDoulath
    @ShubhaDoulath Год назад +4

    Brilliant job itha !!! Oh samadhichuuu... I will try the special Haleem it looks so healthy with oats and shredded meat !!!

  • @totsstar4649
    @totsstar4649 Год назад +1

    Onion arinja mechine evidunn vangiyatha.onnuparayamo

  • @minisuresh2278
    @minisuresh2278 Год назад +4

    എല്ലാ വിഭവങ്ങളും ഇഷ്ടമായി 😋. മീൻ കറി കണ്ടപ്പോൾ കിട്ടിയാൽ കൊള്ളാമെന്നു തോന്നി ❤

    • @salukitchen
      @salukitchen  Год назад

      Adipoli taste aayirunnu...palahaarangalkku pattiya Kari👌😋

  • @AneeshaHanzeer
    @AneeshaHanzeer Год назад

    Onion chop cheydha machinte name endha edhanu company pls

  • @Edupencil-u9x
    @Edupencil-u9x Год назад +3

    Amazing dear...you are such an inspiration.
    ..thank you. I like the pasta 😋 really nice. God bless youu

  • @ruksanarefeeque8686
    @ruksanarefeeque8686 Год назад

    Ente veetilum uppaya fruits cutting cheyyanath

  • @jayshrimaheshwaran1967
    @jayshrimaheshwaran1967 Год назад +6

    All recipes are very nice 👍👍👍
    ❤❤❤ chicken oats super yummy 😋😋

  • @haseenasameer4927
    @haseenasameer4927 Год назад +1

    Etha vallatha oru sambavam thanneayanu ethrayathikam recipes vedio edukkalum pachakam cheyyalum ottak eganeayanu itha cheyyunnath .sammathichirikunnu.great

  • @sabiramp7511
    @sabiramp7511 Год назад +6

    എല്ലാം ഒന്നിന് onn മെച്ചം മാഷാഅല്ലാഹ്‌ 🥰

  • @AC-ce8rg
    @AC-ce8rg Год назад

    Cooking start Cheyyubol item enthanennu paranjaal nallathayirunnu

  • @sathisreenath4526
    @sathisreenath4526 Год назад +19

    എല്ലാ വിഭവങ്ങളും ഇഷ്ടമായി. എല്ലാവരും ഒത്തുചേർന്ന് നോമ്പുതുറ..🙏🙏🙏

  • @sameeraharissameera3405
    @sameeraharissameera3405 Год назад

    Ma sha Allah ellam onnoninnoad suupppeerrr aayittund
    Barakathuhu feek

  • @sherlymathew77
    @sherlymathew77 Год назад +3

    I liked haleem.
    Beautiful table setting!!

  • @sabiramp4314
    @sabiramp4314 Год назад +2

    ഞങ്ങൾ മലപ്പുറം കാർക് നൈസ് പത്തിരി ഇല്ലാതെ ഇഫ്താർ പാർട്ടി ഉണ്ടാവില്ല, 🤔ഇത്താടെ റെസിപ്പി ഒക്കെ സൂപ്പർ 🥰

  • @sabiraadhil5518
    @sabiraadhil5518 Год назад +4

    Njangale ivide orottikku kattipathirinnu parayum. From malappuram❤

  • @fareedant2660
    @fareedant2660 Год назад +1

    എല്ലാം ഇഷ്ട്ടപെട്ടു സൂപ്പർ വിഡീയോ എപ്പോളും കാണാറുണ്ട് 😘

  • @salmashaji2391
    @salmashaji2391 Год назад +5

    എന്ത് ഉണ്ടാക്കണം എന്ന് ഓർത്തു മടി പിടിച്ചിരുന്ന സമയത്താണ് ഇത്താടെ റെസിപ്പി കണ്ടത് പിന്നെ ഒന്നും നോക്കിയില്ല അങ്ങ് തുടങ്ങി ❤❤❤❤😄🤲

  • @Lifelines_by_ammu98
    @Lifelines_by_ammu98 Год назад +1

    Ithrayum undakan vediyula budget onnu parayavo

  • @faysee_____
    @faysee_____ Год назад +3

    Itha adipolii❤
    Kanditt thannae kothiyakkunuu❤
    Mashah allah🔥👍

  • @lakshmivairelil4461
    @lakshmivairelil4461 Год назад

    Orotti ചമ്മന്തി റെസിപ്പി ഇടുമോ?

  • @srusat2088
    @srusat2088 Год назад +5

    Such a hardworking woman.... Very nice video

  • @shonu932
    @shonu932 Год назад +1

    Mashaa allhaa etra itame cheidu chechi
    Ellaaa itame adippoly haleem Njan cheidirunnu
    Cheiyodu nalla nalla paatraggall undalle ad kaanumbo sandoshamaagu

  • @sameerasami4947
    @sameerasami4947 Год назад +4

    Hats off you Ithaaaa
    All recipes 😋 superb
    Masha allah

  • @unaisp1619
    @unaisp1619 Год назад

    Ithane yenikk orupad ishttanu.athpole samsaravum

  • @hani3321
    @hani3321 Год назад +5

    മാഷാ അള്ളാഎല്ലാം 👌ർ. ഞാൻ കടല വട ഉണ്ടാങ്കൻ പോണ് 😅എന്നിട്ട് പറയാം. ഇവിടെ ളുഹർ ആയി. എല്ലാരും ദുഃആ ചെയ്യണേ 🤲🤲🤲

    • @ShifuHydar
      @ShifuHydar Год назад +1

      കടല വട അടിപൊളി ആണ്. ഞാൻ ഇടയ്ക്കൊക്കെ ഉണ്ടാക്കാറുണ്ട്.2 days മുൻപ് ഉണ്ടാക്കിയേതേയുള്ളു

  • @Shibinas-md9kg
    @Shibinas-md9kg Год назад

    Itha onion slicer evdunna vangiye link onn description kodukumo

  • @worldofrzrashu7132
    @worldofrzrashu7132 Год назад +3

    Aleem, dhadivadaweraity, super

  • @priyavs2874
    @priyavs2874 Год назад +1

    Kandu thanne vayaru niranju... Manasum😊

  • @janakalakshmi2989
    @janakalakshmi2989 Год назад +4

    Wow...amazing feast 😋. Just love ur energy and love for cooking ❤

  • @santhaaayyappan1862
    @santhaaayyappan1862 Год назад +1

    എല്ലാം തനിയെ ഉണ്ടാക്കിയത് കണ്ടപ്പോൾ ശരിക്കും അതിശയം ആയി.. എത്ര varietys..!!!

  • @mumthaskareem1654
    @mumthaskareem1654 Год назад +3

    Masha allaah ellaam nannayittund enikishttam chicken cutlet 🥰👍

  • @rasiyap7366
    @rasiyap7366 Год назад

    Aleem njan ith vare undakiyitilla, mustayum try cheyyum

  • @almishana
    @almishana Год назад +3

    അസ്സലാമുഅലൈകും ഇത്ത... ഒറട്ടിയുടെ കു‌ടെ ഉള്ള ചമ്മന്തിയുടെ റെസിപ്പി ഇടുമോ 😊

  • @dhuniyamohammed5880
    @dhuniyamohammed5880 Год назад

    Ithayude dahivada last ramdanil njn more than twice undakiyitund😋😋😋😋😋athrkum super

  • @eshakunju3311
    @eshakunju3311 Год назад +3

    So happy to see everything Aunty...

  • @muhammeddilshad8067
    @muhammeddilshad8067 Год назад +1

    Iththaa orupadishtaayi. Yellaam recipiyum. Duayil ulpeduthane iththaa...

  • @jayammageorge9130
    @jayammageorge9130 Год назад +5

    All dishes are super Itha… Ramadan Kareem🙏🙏🙏

  • @faazifaazi8889
    @faazifaazi8889 Год назад

    Dahi vadak baking soda anuoo use akanu athuoo baking powder?

  • @sajithaummer1938
    @sajithaummer1938 Год назад +7

    Chikken ots kollam എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ട് ❤

  • @ayishathsumayya-vw1yd
    @ayishathsumayya-vw1yd Год назад

    Ella recip adipoli masha allah nj karnataka ivde oroti onnum illa itha ithre okke dish undakiyappol ethre pathram kazugan undayrunnu adum koode kaanikamayrunnu😃

  • @jazwasworld4754
    @jazwasworld4754 Год назад +3

    Ellavarum othu koodumpo ath vere level aan❤❤❤

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад +2

    Ellam adipoli 👍👍👍haleem enikke ishttayi try cheythu nokkanamennu thoniyath 👍👍

    • @salukitchen
      @salukitchen  Год назад

      Undaaki nokoo ishtaavum 👍🥰

  • @rahiradhakrishnan5789
    @rahiradhakrishnan5789 Год назад +3

    To select one from the whole is difficult ,we loved all your recipes today. Haleem try cheyyannam ,will definitely put ma feedback after trying it . Happy Ramadan ❤

  • @marydavid8550
    @marydavid8550 Год назад +1

    Liked all recipes. Thank you

  • @jasminjazu649
    @jasminjazu649 Год назад +3

    All dishes are super...👌🏼

  • @noufalmuhammed7185
    @noufalmuhammed7185 Год назад

    Orotti enna peru njn kelkunnath ningalde videoyilanu...Malappurath ithinu "Kaippathiri" ennanu parayunnath...
    Wheat anel vazhayilayil anu cheyyunnath, appol peru marum... Apo peru "Ilayil parathi"

  • @lekshmihari439
    @lekshmihari439 Год назад +5

    All recipes are soo good. Hats off to u aunty for ur dedication & Hardwork❣️😘. May God Bless u and ur family❤

  • @currykoott2722
    @currykoott2722 Год назад

    Nice 👌👌ee pan okke ethennu oru video cheyyumo

  • @sheenasanthosh4089
    @sheenasanthosh4089 Год назад +5

    All dishes are very delicious❤

  • @jasijasiom6695
    @jasijasiom6695 Год назад

    എനിക്ക് cutlight ആണ് കൂടുതൽ ഇഷ്ടം 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +7

    ഹായ് .... ഇത്താ 🙏
    എല്ലാവരും എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം ❤️ ❤️ ❤️
    മോളുടെ ഇവിടുത്തെ ആദ്യ നോമ്പ് തുറ
    ... ദൈവം അനുഗ്രഹിക്കട്ടെ ... 🙏 🙏 🙏

  • @muneeraa7688
    @muneeraa7688 Год назад

    എല്ലാം Super...super.
    ദാ ഇതുപോലെ എന്നത് കേൾക്കാൻ നല്ല രസമാണ്.

  • @stephyjohn5526
    @stephyjohn5526 Год назад +5

    All recipes are so delicious 👌😋

  • @priyavinod3947
    @priyavinod3947 Год назад +1

    ആദ്യമായിട്ടാണ് സലു കിച്ചന് ഒരു മെസ്സേജ് അയക്കുന്നത് ഇത്ത സൂപ്പർ ആണ് ട്ടോ....❤ ചിലതൊക്കെ എനിക്ക് പരീക്ഷിച്ചു നോക്കണം..,. ഇത്തയേയും ഫാമിലിയും ദൈവം അനുഗ്രഹിക്കട്ടെ....

  • @preethasureshbabu8661
    @preethasureshbabu8661 Год назад +3

    Ethke eangane sadhikkinnu etha

  • @teachersb2215
    @teachersb2215 Год назад

    Oru vibhavathinte mathram name parayan kazhiyunilla, all food items masha allah superb 👌

  • @nimishakv6185
    @nimishakv6185 Год назад +6

    Happy to see you managing lots of recipes ❤️🥰

  • @jilshanajils77
    @jilshanajils77 Год назад +1

    ഇത്ത എല്ലാ വിഭവങ്ങളും സൂപ്പറായിട്ടുണ്ട്

  • @shibilkp9626
    @shibilkp9626 Год назад +3

    Maasha allah ❤

  • @adhilvengaloor8862
    @adhilvengaloor8862 Год назад +1

    Super aayitund
    Yellaam ishtaayi ethane irupaad ishtam😊

  • @status___habibi136
    @status___habibi136 Год назад +3

    Masha Allah.. 😍❤️

  • @filusimplehappiness
    @filusimplehappiness Год назад

    ഇത്ത നിങ്ങളുടെ എല്ലാ റെസിപിയും അടിപൊളിയാ... നിങ്ങളെ പോലെയാ ente umma അടുക്കളയിൽ food ഉണ്ടാക്കാൻ നല്ല intrestaa ഉമ്മാക്ക് പിന്നെ അത് എല്ലാരേം കഴിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തും... ഇതൊക്കെ ഉണ്ടാക്കിയദ് കണ്ടപ്പോ ഉമ്മാനെ orma വന്നദ്...... അത് പോലെ ഒരുമ്മയാ നിങ്ങളും ഉമ്മാരുണ്ടാക്കി തരുന്ന എല്ലാ ഫുഡും പ്രതേക tastaayirikkum... നിങ്ങളുടെ മോളുടെ ഭാഗ്യം നല്ല ഒരുമ്മയെ കിട്ടിയല്ലോ mashaah അല്ലാഹ് 💓💓💓💓💓💓💓
    .
    .
    .
    .
    .
    motherlover

  • @priyaprem6159
    @priyaprem6159 Год назад +3

    Ramadan Kareem to u and ur family🤲

  • @yasmimardhala9509
    @yasmimardhala9509 Год назад

    Masha allha itha njangalkum insper aan ithande risipis thank you so much 🥰

  • @JubairiyaShan
    @JubairiyaShan Год назад +4

    അസലാമു അലയ്ക്കും താത്ത

  • @najeemhaseena1678
    @najeemhaseena1678 Год назад

    Ethaday eevada entay favourite kazinja ramdanum njan undakki

  • @fathimatm4836
    @fathimatm4836 Год назад

    Ithaaaa nigal eppalaaan food undaaakaaan thudagiyath.time?

  • @prasanthaem4171
    @prasanthaem4171 Год назад +1

    ഏറ്റവും ഇഷ്ടപെട്ടത് കട്‌ലറ്റും , സമൂസയും, ഒറോട്ടിയും , ഫ്രൂട്സും ,ആണ്. ചിക്കൻ കറി, ബാക്കിയുള്ളവയും ഇഷ്ടമായി. സലു ചേച്ചി ഉണ്ടാക്കുന്നത് എല്ലാം സൂപ്പറാ ......................
    👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰

  • @rijinariyaz1409
    @rijinariyaz1409 Год назад

    Itha, assalamu alikum, oru divasathe muzuvan karyangal cheeyumbol time koode include cheyyamo? Apo njnagalkum Ath pole time manage cheyyalo. Enik ishten ithade videos

  • @abdullakoya5470
    @abdullakoya5470 Год назад

    നിങ്ങൾ ഉപയോഗിച്ച് ചുവന്ന നിറത്തിലുള്ള മിഷീൻ ഇൻറെ പേരെന്ത് അതിൻറെ വില എത്രയാണ്

  • @sarovaramsaro8918
    @sarovaramsaro8918 Год назад

    Eshtam allathathu orennampolum ella highlight preparation oru day chechide koode vannu palaharem kazhikanam ennupolum thonipoyi atrmathrem taste ayirunnu oru big salute nizarka and family kum ...nuyambhu bhanghiyayi nadakatte ellavidha prarthanayum neerunnu..

  • @sreevidhya814
    @sreevidhya814 Год назад

    Etha sammathichirikkunnu God bless u

  • @raheenarajeeb704
    @raheenarajeeb704 Год назад

    Onnu paranna pathrathil bred crums ital nannayrnu

  • @sabirakadar4333
    @sabirakadar4333 Год назад

    Itthande beefum mutton cutlet nallonam ishtam oru prethega teste kore pravshyam undaki masha allah😍thanks for recipe