വേദിയിലേക്ക് കെെ പിടിച്ചു അമ്മയെ കയറ്റി ഇന്ദ്രനും പൃഥ്വിയും | സിനിമയിൽ 50ാം വർഷം | PRITHVIRAJ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 58

  • @aiswaryaanil2656
    @aiswaryaanil2656 10 месяцев назад +98

    ഭാഗ്യം ചെയ്യ്ത അമ്മ ഈ വിജയത്തിൽ മക്കളും മരുമക്കളും ഒപ്പം ഉണ്ടല്ലോ ഇനിയും മല്ലികാമ്മയ്ക്ക് ഒരുപ്പാട് അഭിനയിക്കാൻ സാധിക്കട്ടെ ❤❤❤❤❤❤❤

  • @krishnakumarkattana6386
    @krishnakumarkattana6386 10 месяцев назад +33

    ഭാഗ്യം ചെയ്ത അമ്മ. God bless🌹🌹

  • @neelz009
    @neelz009 10 месяцев назад +39

    ഭാഗ്യവതി നല്ല ഭർത്താവ് നല്ല മക്കൾ ❤

  • @lathasaseendhran82
    @lathasaseendhran82 10 месяцев назад +10

    നല്ല മക്കൾ എന്നും നല്ലതായിരിക്കട്ടെ 🙏🏻

  • @SivadasanPB123
    @SivadasanPB123 9 месяцев назад +2

    പിതാവ് മരിക്കും മുൻപ് കോടികണക്കിന് രൂപയും സ്വത്തും ഉണ്ടാക്കി ഇട്ട് മരിച്ചുപോയി. ശേഷം ആ ആസ്തി ഉപയോഗിച്ഛ് അമ്മ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു വളർത്തി .സുകുമാരൻ എന്ന കലാകാരനും കൂടെയുള്ളതാണ് ഇതിന്റെ ക്രെഡിറ്റ്.. 🤝

  • @ourprettyzain7905
    @ourprettyzain7905 10 месяцев назад +23

    Vow, This is amazing👌👌👌💯💯💯💯💯💯💯..... She deserve it.... ❤❤❤❤... Mallikamma with makkals, she surely be proud and happy...thanks for this award and remembrance.. I saw her in Mathrubhumi program, she was a genius and active in all arts.... Hope mallikamma is happy with her makkals, but she missed her heart beat, suku chettan presence in this auspicious occasion 😢...

  • @nowrifayru135
    @nowrifayru135 10 месяцев назад +25

    Mallikamma n her makkals......a proud moment ❤

  • @akhilaanilkumar1582
    @akhilaanilkumar1582 10 месяцев назад +11

    Vow 2 super makkalum avarude ammayum entha bhangi kanan❤

  • @vasantanair9536
    @vasantanair9536 10 месяцев назад +1

    Lucky Mallika. She is lucky to have two wonderful and loving sons.God bless them all

  • @saraswathivp6835
    @saraswathivp6835 10 месяцев назад +3

    സൂപപർലേഡീ.ഭാഗൃംചെയ്ത.അമ്മ.ഇത്നലൃകുബതതീലെമാതൃകയാണ്.

  • @bijisomarajan5518
    @bijisomarajan5518 10 месяцев назад +4

    Power full ladie God bless you

  • @SajithaP-g9k
    @SajithaP-g9k 10 месяцев назад +19

    Lucky Amma ,nalla characters ulla 2 makkale valarthi, edathum valathum 2kannukal pole 2 makkal

  • @JITHIN_
    @JITHIN_ 7 месяцев назад

    Bhagyam cheytha Amma (malika Sukumaran) 🎉

  • @vijayakrishnannair5769
    @vijayakrishnannair5769 10 месяцев назад +1

    Chechi I am VIJAYAKRISHNAN NAIR, unnikrishnan chettan, puthethu, haripad, cousin, wish you all the best for your 50 years in film industry, long back when you used to come there with thankamma kunjamma (mother) and uncle, we remember all those days with my vallyammachi, unni Chetan mother

  • @carolinejoseph8077
    @carolinejoseph8077 10 месяцев назад +2

    God Bless

  • @jainjacob3764
    @jainjacob3764 10 месяцев назад

    God bless you

  • @vanajathirumuttam2325
    @vanajathirumuttam2325 10 месяцев назад +1

    All the best

  • @soudhaqata9196
    @soudhaqata9196 10 месяцев назад +1

    🤲🤲🤲❤💙💙

  • @rajaklekshmipillai7398
    @rajaklekshmipillai7398 10 месяцев назад +2

    Love you Mallika amma

  • @mukundank3203
    @mukundank3203 10 месяцев назад +3

    ഭാഗ്യം ചെയ്ത അമ്മ ആയി smt. മല്ലിക നിറഞ്ഞു നിൽക്കുന്നു. മനോഹരം.

  • @sujasara6900
    @sujasara6900 10 месяцев назад +2

    God bless 🎉

  • @athulyasundaresan1928
    @athulyasundaresan1928 10 месяцев назад

    അനു അനൂ.... He's calling his wife❤❤❤

  • @anujasmin7061
    @anujasmin7061 10 месяцев назад +2

    Ameb sthothram

  • @lalyrajeev5406
    @lalyrajeev5406 10 месяцев назад

    ❤️❤️❤️🌹🌹🌹🌹

  • @kumaricr3713
    @kumaricr3713 10 месяцев назад +1

    Super

  • @mpaul8794
    @mpaul8794 10 месяцев назад +1

    Love u Mallikamma❤

  • @mffastchannel7397
    @mffastchannel7397 10 месяцев назад +3

    Ini അമാർ അക്ബർ ആന്ദോണി 2😌

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 10 месяцев назад +1

    ❤❤❤❤

  • @mmstar9821
    @mmstar9821 10 месяцев назад +2

    ❤️😍❤️

  • @paruskitchen5217
    @paruskitchen5217 10 месяцев назад

    😊🎉❤

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 10 месяцев назад +10

    Yathaarthathil ee aadaramokke kodukkendathu kaviyoor ponnammakkaanu.Mallika cinemayil prekshakarkku orthuvekkaanaayi ethu kathaapaathramaanu cheythittullathu.Prithvirajinte ammayum sukumaarante bhaaryayum aayathukondu ee Bahumathi kittunnu.Athra maathram.

  • @sreejasundar2731
    @sreejasundar2731 10 месяцев назад +2

    Mallikamma❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 10 месяцев назад +1

    ഇന്ദ്രൻ ആണ് ഒന്നുകൂടെ പാവം

  • @MuhammedShezin-wx6rb
    @MuhammedShezin-wx6rb 10 месяцев назад

    Aadu Jeevidam cinima varaan kaathirikkukayanu

  • @nasarmalty5663
    @nasarmalty5663 10 месяцев назад

    ഭാഗ്യം ചെയ്ത അമ്മ

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq 10 месяцев назад +1

    ജാഡ കുറച്ച് ഉണ്ട് അദ് കുറച്ചാൽ നല്ലതാ അണ് എല്ലാവരും ഫാൻസ് ആകും
    സുപ്രിയ ചെച്ചിനെ പോലൊരു ഭാര്യയെ എങ്ങിനെ കിട്ടി അദ്ദേഹത്തിനെ.....നല്ല റൊമാൻ്റിക് അയിട്ടുള നല്ല ഏതേലും കുട്ടിയെ നോക്കാമായിരുന്നു

    • @najeebathurakkal2593
      @najeebathurakkal2593 10 месяцев назад +1

      അവർക്കെന്താ problem.. നല്ല pair അല്ലേ... Supriya is bold, beautiful and intelligent too.....

    • @ClaraSamuel-sr5rq
      @ClaraSamuel-sr5rq 10 месяцев назад +1

      എന്നാലും ഒട്ടും ചേരുന്നില....അത്രയ്ക്ക് ഗ്ലാമർ അണ് പൃഥ്വിരാജ്...നല്ല സംഭവം ഗുണം ഉള്ള നല്ല പാവം ഒരു കുട്ടിക്ക് ജീവിതം കൊടക്കമയിരുണ്...

  • @sajithVK
    @sajithVK 10 месяцев назад +5

    മലിയ്ക ജഗതിയുടെ ഭാര്യ അല്ലെ ......സ്റ്റെപ്പിംനി

    • @MaheshNair-m6o
      @MaheshNair-m6o 10 месяцев назад +13

      Ndhonnada 🤦

    • @risha1239
      @risha1239 10 месяцев назад +27

      ammaykkum achanum okke sugamalle

    • @shynirajeev4998
      @shynirajeev4998 10 месяцев назад +8

      കഷ്ടം

    • @faizafami6619
      @faizafami6619 10 месяцев назад +28

      She was his first wife and divorced, not steppini, ningalude nattil angine aano

    • @sarikasanthosh3672
      @sarikasanthosh3672 10 месяцев назад +14

      Wow
      Ningade aaa manas
      Edayalum aa sthree inu nilkunathu adravinte kodumudiyil aani niyo ingane negativim ittu oralum ariyathe nine comment kondu kudumabathe motham parayupukuna reethiyilum

  • @ShahidaRiyas-o7r
    @ShahidaRiyas-o7r 10 месяцев назад +1

    ❤❤❤❤