poornimaindrajithofficial He proposed to me on that day! The day we clicked our very first pic together. I was 21, he was 20 ! I was an actor and he a student ! _ Poornima on wedding anniversary
3 കിംഗ്സ് - ഭാസി Left Right Left - ജയൻ മീശമാധവൻ - ഈപ്പൻ പാപ്പച്ചി മിഴിരണ്ടിലും - ഡോ. അരുൺ കുമാർ ക്ലാസ്മേറ്റ്സ് - പയസ് എനിക്ക് ഇഷ്ടമുള്ള ഇന്ദ്രജിത് കഥാപാത്രങ്ങൾ. 😍😍😍😍
Indrajith is a very talented Actor but not fortunate enough to get roles which could take the best out of him . His personal life is his privacy .May God bless him to reach great heights .
ഞാൻ pre ഡിഗ്രി 1st year st. തെരേസാസ് കോളേജിൽ പഠിക്കുമ്പോഴാണ് പൂർണിമയെ ആദ്യമായി കാണുന്നത്. ചില സീരിയലുകളിൽ അന്ന് അവർ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് അവർ ഡിഗ്രി ഫൈനൽ year B A History യ്ക്ക് പഠിക്കുകയായിരുന്നു. ബഡായി ബംഗ്ലാവിലെ അമ്മായിയും. അവരുടെ ക്ലാസ്സിൽ ആയിരുന്നു. ഞാൻ 1980 ഉള്ളതാണ്. അപ്പോൾ അന്ന് എനിക്കു 16വയസുണ്ട്. അവർക്ക് അപ്പോൾ 20വയസ്സ് kananam. Difference 4 വയസ്സ്.. അപ്പോൾ അവരുടെ വയസ്സ്......
A great actor . Unfortunately,yet to get his due stature in Indian film industry inspite of his capacity and versatility in any role that is given to him. The only actor who can give competition to his legendary Mohanlal,the complete actor
ഇന്ദ്രരാജ് പ്രൊഡക്ഷൻസ് എന്ന് പേരിൽ ശ്രീ മോഹൻലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമ ഉണ്ടായിരുന്നു ഏതായാലും നല്ല രണ്ട് aanmakkal പേര് അതിലും സൂപ്പർ ഇന്ദ്രജിത് രാവണപുത്രൻ പൃഥ്‌വിരാജ് അവസാനത്തെ ഹിന്ദു രാജാവ് കൂടാതെ പ്രിത്വി മിസൈൽ ഏതായാലും ആ അമ്മ ഭാഗ്യവതി സന്തുഷ്ട്ട കുടുംബം അച്ഛനും കൂടി undaayirunnen
നായകന്റെ വേഷം ചെയ്യാനുള്ള അർപ്പണമനോഭാവവും വാശിയും മികച്ച ഡയലോഗ് പ്രസന്റേഷൻ ഒക്കെ പ്രിത്വിയെ നായകൻ ആയി ഉയർത്തി. പല തരത്തിൽ റോളുകൾ തിരഞ്ഞെടുത്ത ഇന്ദ്രജിത് അത് കൊണ്ട് തന്നെ മുഖ്യധാരയിൽ നിന്ന് പുറത്ത് പോയി
വിവാദങ്ങൾ ഒന്നും ഉണ്ടാക്കാത്ത നല്ല നടൻ, വില്ലൻ, ഹാസ്യവും, ഗൗരവവും ഒപ്പം അഭിനയിപ്പിച്ചു പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നടൻ എന്ന നിലയിൽ എനിക്ക് വളരെ പ്രിയമുള്ള താരമാണ് ഇന്ദ്രജിത്ത്... അദ്ദേഹത്തിന്റെ മുഴുവൻ കഴിവും മലയാള സിനിമ usefull ചെയ്തിട്ടില്ല.. ഇനിയും കാത്തിരിക്കുന്നു.. അതിലുപരി കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നു.. പൂർണിമ നല്ല നടിയും നർത്തകിയും കൂടിയാണ്.. ആശംസകൾ
poornimaindrajithofficial He proposed to me on that day! The day we clicked our very first pic together. I was 21, he was 20 ! I was an actor and he a student ! _ wedding day post of poornima ...
google ല് search ചെയ്തപ്പോൾ ഇന്ദ്രജിത്തിന്റെ date of birth 16 december 1979 എന്നും , പൂർണ്ണിമയുടെ 21 May 1980 എന്നുമാണല്ലൊ. പിന്നെങ്ങിനേയാ പൂർണ്ണിമ, ഇന്ദ്രജിത്തിനേക്കാൾ വയസ്സിന് മുതിർന്നതാകുന്നത് ?
poornimaindrajithofficial He proposed to me on that day! The day we clicked our very first pic together. I was 21, he was 20 ! I was an actor and he a student !
poornimaindrajithofficial's profile picture poornimaindrajithofficial He proposed to me on that day! The day we clicked our very first pic together. I was 21, he was 20 ! I was an actor and he a student ! - Poornima on wedding day
poornimaindrajithofficial He proposed to me on that day! The day we clicked our very first pic together. I was 21, he was 20 ! I was an actor and he a student ! poornima on wedding anniversary
poornimaindrajithofficial
He proposed to me on that day!
The day we clicked our very first pic together.
I was 21, he was 20 ! I was an actor and he a student ! _ Poornima on wedding anniversary
...ķ
.
Njan coment verentho ane adyam vayichath sherikkum sredhichappozhane poornima ennanenn manassilayath, hoo ellenkil engale njan thettidharichene 🤭🤭
3 കിംഗ്സ് - ഭാസി
Left Right Left - ജയൻ
മീശമാധവൻ - ഈപ്പൻ പാപ്പച്ചി
മിഴിരണ്ടിലും - ഡോ. അരുൺ കുമാർ
ക്ലാസ്മേറ്റ്സ് - പയസ്
എനിക്ക് ഇഷ്ടമുള്ള ഇന്ദ്രജിത് കഥാപാത്രങ്ങൾ. 😍😍😍😍
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ. നായകൻ, വില്ലൻ, ഹസ്യതാരം, ഏത് വേഷവും നന്നായി ചെയ്യുന്ന നടൻ. വേറെ ഏതെങ്കിലും ഭാഷയിൽ ആയിരുന്നേൽ ഈ മനുഷ്യൻ വേറെ ലെവൽ ആയേനെ
മച്ചാൻ പൊളി ആണ് എനിക്കു ഒരു വട്ടം പരിജയ പെടാൻ അവസരം കിട്ടി ഒരു ഹെഡ്‌വൈറ്റും ഇല്ല
ഇന്ദ്രജിത്തിൻ്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട് ഏറെ ഇ.ഷ്ടമുള്ള നടൻമാരിൽ ഒരാൾ
Indrejith is a good human being
പ്രിത്വി രാജിനെക്കാൾ മികച്ച നടൻ ഇന്ദ്രജിത് ആണ്.
വളരെ ശരിയാണ്
നിങ്ങൾക്ക് ഇന്ദ്രജിത്തിന്റെ അഭിനയ മികവ് അറിഞ്ഞിട്ട് ആണ്... എത് റോളും ചെയ്യാൻ കഴിവുള്ള നടൻ..പക്ഷേ പൃഥ്വിരാജ് നേ പോലെ സേരിയിസ് അല്ല ലൈഫ്
100 %
Correct aan
Correct
ഇന്ദ്രജിത് pwoliya,,, 😍 വില്ലൻ, നായകൻ, കോമഡി, ഒക്കെ spr ആയി ചെയ്യും,, ജയസൂര്യ ഇന്ദ്രജിത്,,, കോമ്പിനേഷൻ Spr
എന്തോ ഭയങ്കര ഇഷ്ട്ടമാണ് പുള്ളിനെ ❤️
നല്ല നടനാണ്. ❤
ഒരു നല്ല മനുഷ്യൻ
ഇന്ദ്രേട്ടൻ 🥰🥰😘😘
ഒരു ഇന്ദ്രജിത് ഫാൻ എന്ന നിലയിൽ അഭിമാനം 🥰🥰💪💪
One of the best natural actor among the youthstars 💯.
വയസ്സ് കൂടുതൽ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്. പൂർണിമ എന്നും യൗവനം ആയിരിക്കും.രണ്ടു പേരെയും ഒരു പാട് ഇഷ്ടം 🥰🥰
@shalini S oru vayas polum illa 2 months
Yes ath onnum oru problem alla
Masangalkku moottatu indrajitta
Poornima എന്ത് സുന്ദരിയാാ ...
@@riyajoseph2684 6months
The Complete Actor " Indhrajith Sukumaran "
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ
പ്രായ വ്യതിയാസം ഇപ്പഴാണറിയുന്നത്
Its ok അതൊരു ആന കാര്യമല്ല രണ്ടാളും സൂപ്പർ അല്ലേ എനിക്കൊത്തിരി ഇഷ്ട്ടമുള്ള ജോഡി
ഒരു സൂപ്പർ womenine ആണ് wife ആയി കിട്ടിയത് ഇന്ദ്രജിത്തിന് 😘😘😘😘😘
I love u indrajith....I like ur style....good actor.... Sukumaran sir is lucky...two great childrens...amma is too lucky
Age of his wife is his personal choice.. People like Indrajith for his versatility in acting..
Indrajith is a very talented Actor but not fortunate enough to get roles which could take the best out of him . His personal life is his privacy .May God bless him to reach great heights .
Big salute man...,, ingane avanam oru perfect husband
He is a very talented actor
I love this couple❤❤
ഞാൻ pre ഡിഗ്രി 1st year st. തെരേസാസ് കോളേജിൽ പഠിക്കുമ്പോഴാണ് പൂർണിമയെ ആദ്യമായി കാണുന്നത്. ചില സീരിയലുകളിൽ അന്ന് അവർ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് അവർ ഡിഗ്രി ഫൈനൽ year B A History യ്ക്ക് പഠിക്കുകയായിരുന്നു. ബഡായി ബംഗ്ലാവിലെ അമ്മായിയും. അവരുടെ ക്ലാസ്സിൽ ആയിരുന്നു. ഞാൻ 1980 ഉള്ളതാണ്. അപ്പോൾ അന്ന് എനിക്കു 16വയസുണ്ട്. അവർക്ക് അപ്പോൾ 20വയസ്സ് kananam. Difference 4 വയസ്സ്.. അപ്പോൾ അവരുടെ വയസ്സ്......
44
Indrajeet is superb actor ......He can fit in each n every role .....But Malayalam movie didn't utilised him.......
Silver screen :- who is next ¿
Ara aduthadu ? Say that ?
surely Lalettan Asif
@@silverscreen5307 not interested
ഷാരുഖ് ഖാൻ life story cheyyamo?
Chechi de avatharanam anik othiri ishtay.
Good work.. Indrajith ishtam😍
A great actor . Unfortunately,yet to get his due stature in Indian film industry inspite of his capacity and versatility in any role that is given to him.
The only actor who can give competition to his legendary Mohanlal,the complete actor
Indretta love you..... 🥰
ചെറുപ്പത്തിലെ ഇത്രയും photos....🤩🤩🤩
Lucky wife
And His Brthr Prithviraj Sukumaran.
ഇന്ദ്രേട്ട സൂപ്പറാ 🥰
ഇന്ദ്രജിത് ❤❤❤
Indrajith🤩🤩🤩
Indrajit is really good actor.Personally I like his acting better than Prithviraj.
Pranayichu kothi theeratha couple aanennu thonnaaarund....
Oru vayassu difference alle ullu .valiya kaaryamalla.they are made for each other.mizhirandilum othiri ishtapetta role .othiri vishamippicha role
Indretta ningalu poliya.. 👌
ഇന്ദ്രരാജ് പ്രൊഡക്ഷൻസ് എന്ന് പേരിൽ ശ്രീ മോഹൻലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമ ഉണ്ടായിരുന്നു ഏതായാലും നല്ല രണ്ട് aanmakkal പേര് അതിലും സൂപ്പർ ഇന്ദ്രജിത് രാവണപുത്രൻ പൃഥ്‌വിരാജ് അവസാനത്തെ ഹിന്ദു രാജാവ് കൂടാതെ പ്രിത്വി മിസൈൽ ഏതായാലും ആ അമ്മ ഭാഗ്യവതി സന്തുഷ്ട്ട കുടുംബം അച്ഛനും കൂടി undaayirunnen
Superstar pathavi alankarichilellum oru nalla actor aan indrajith ❤❤
Yes💯.
Prithviraj.nekkal.Eshttam.indrajithsukumaranodu..VivadaVishayangalil.Edapedarilla.👍
Indrajith is superb ❤🥰❤
Prithviraj ne kaalum poliyanu Indrajith 👍
Olakka 😂😂😂😂
@@mridulanair podey abhinayathil indrajith prithvirajine kadathivettum 💯.
Rajuvettan uyir
Indhrajith supara 👍❤👌
5:14 bikedth koottukkarkkoppam ottakk yathra🤭😝
🤣😂
നായകന്റെ വേഷം ചെയ്യാനുള്ള അർപ്പണമനോഭാവവും വാശിയും മികച്ച ഡയലോഗ് പ്രസന്റേഷൻ ഒക്കെ പ്രിത്വിയെ നായകൻ ആയി ഉയർത്തി. പല തരത്തിൽ റോളുകൾ തിരഞ്ഞെടുത്ത ഇന്ദ്രജിത് അത് കൊണ്ട് തന്നെ മുഖ്യധാരയിൽ നിന്ന് പുറത്ത് പോയി
വിവാദങ്ങൾ ഒന്നും ഉണ്ടാക്കാത്ത നല്ല നടൻ, വില്ലൻ, ഹാസ്യവും, ഗൗരവവും ഒപ്പം അഭിനയിപ്പിച്ചു പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നടൻ എന്ന നിലയിൽ എനിക്ക് വളരെ പ്രിയമുള്ള താരമാണ് ഇന്ദ്രജിത്ത്... അദ്ദേഹത്തിന്റെ മുഴുവൻ കഴിവും മലയാള സിനിമ usefull ചെയ്തിട്ടില്ല.. ഇനിയും കാത്തിരിക്കുന്നു.. അതിലുപരി കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നു.. പൂർണിമ നല്ല നടിയും നർത്തകിയും കൂടിയാണ്.. ആശംസകൾ
😪😪😪😪
Super indrajith I like you beby
Good Actor Indrajit is . Better than Prithvi .
Allenkilum prithviyekkal nalla acting indrajith te aanu
👍👍👍👍
ഇന്ദ്രേട്ടൻ ഫാൻ 😘😘💪💪
Poornima acted in a lot of serials in doordarshan 1989-1992...
Priyanka chropa lifestory is needed.
Most underrated actor indrettan
എന്തൊക്കെ പറഞ്ഞാലും i love pridviraj 💖💖💖😍
i love u both
Inthrajith is a talented actor😎😎
idhrans ettane kannumboll enik pirinju poya nammude sukumaran sirine kannumbole
Inrajithinea ishttam
👌👌👌
Indran super
Nalla ndan💙
👌👌👏
Good actor good human being
Hiiiii like your family Nice
ഈ പറയുന്ന സ്ത്രീ മുൻപ് സഫാരി ടീവിയിൽ ആയിരുന്നോ? 'അംബരചുംബികൾ ' ലൈനിൽ ആണല്ലോ പറച്ചിൽ... ഹിഹിഹി 😌😄🤭
😅😅
Totally oru underrated actor .
Superb..
Prithwiyekkalum indran aanu best actor
U r ലക്കി പൂർണിമ 💓
❤️
Very good humanbeing
Superb
ഒരു വയസ് കൂടുതൽ. അത്രേ ഉള്ളു
Rajalekshmi.P Deepukumar.R അല്ല
Pakshe kandL thonnilla
സത്യം 👍
Poornima serial nadi matram alla.....
Poornima cinema il nadiyayi abhinayichitundu
Deelipinte koode
രണ്ടു പേരും ഒരു പ്രായം ആണെന്ന് പറഞ്ഞിരുന്നല്ലോ
Alia bhatt nte ido plzz
Poornimayude bhagyam aanu indhrejith
Nalla avatharanam
Kollam nalla sahodaran maar
Enik ishtapetta naden
My favorite actor❤
Prithik nayakanakane pattu
Age kooduthal aanennu ippozhane arinjath,,,, poornima chechi aanu alle
Rajuvettan
Wrong information indrajith is 1 yr older than poornima.
Correct
poornimaindrajithofficial
He proposed to me on that day!
The day we clicked our very first pic together.
I was 21, he was 20 ! I was an actor and he a student ! _ wedding day post of poornima ...
Poornima elder anu.check her insta
google ല് search ചെയ്തപ്പോൾ ഇന്ദ്രജിത്തിന്റെ date of birth
16 december 1979 എന്നും , പൂർണ്ണിമയുടെ 21 May 1980 എന്നുമാണല്ലൊ. പിന്നെങ്ങിനേയാ പൂർണ്ണിമ, ഇന്ദ്രജിത്തിനേക്കാൾ വയസ്സിന് മുതിർന്നതാകുന്നത് ?
poornimaindrajithofficial
He proposed to me on that day!
The day we clicked our very first pic together.
I was 21, he was 20 ! I was an actor and he a student !
ഇന്ദ്രജിത്ത്. 17 December 1979
പൂർണിമ. 21 may 1980
ചുമ്മാ കള്ളം പറയല്ലേ
Poornima 1978 aanu
Enthasanbandam anithu avar randum same age anu ....
Poornima thanne aval indrajith nekkal 1 year kooduthalanennu paranjennu parayumbol pinne entha ningalkkoke viswasam illathe
Oru thettundu..poornima Orikalum indrajith nekalum noothathalla..athu sure.. Baki Ellamm super..love the whole family 👏👏👏👍👍👍🌷🌷🌷👌👌👌👌
poornimaindrajithofficial's profile picture
poornimaindrajithofficial
He proposed to me on that day!
The day we clicked our very first pic together.
I was 21, he was 20 ! I was an actor and he a student ! - Poornima on wedding day
Poornima elder aanu
Illaaaaa
Ingal eth PR Agency de channel aa sharikum???
;)
;)
അങ്ങിനെയാണേ
ഇന്ദ്രജിത്തിന് Like ഉം പ്രിഥ്വിരാജിന് Diss Iike ഉം അടിച്ചെ
ഇവരു പറയുന്നത് നേരാണോന്ന് അറിയണ്ടേ
Prithviraj story cheyyumo
Malayala cinema vendavidhathil upayogikkathe poya nadan
ദിലീപേട്ടന്റെ ഫിലിമിൽ കൂടി ആണ് indrajithu pereduthathu
Poornima 80 l aanu janichathu indrajith 79 l apo engane sheriyaakum
poornimaindrajithofficial
He proposed to me on that day!
The day we clicked our very first pic together.
I was 21, he was 20 ! I was an actor and he a student !
poornima on wedding anniversary
Poornima elder aanu.check her Insta page