പൃഥ്വിരാജിന്റെ 20 ലക്ഷത്തിന്റെ വാച്ച് ; അവനിഷ്ടം വാച്ചും വണ്ടിയും | Mallika Sukumaran | Prithviraj

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 208

  • @reshmaramesh3259
    @reshmaramesh3259 2 года назад +77

    അവർ അധ്വാനിക്കുന്നു പണം ഉണ്ടാക്കുന്നു അവരുടെ ഇഷ്ടത്തിന് ആർക്കും ഉപദ്രവം ഇല്ലാതെ ഉപയോഗിക്കുന്നു.

  • @monishthomasp
    @monishthomasp 2 года назад +56

    Adipoli Mallika Ji’s talking… fun listening… ❤️💕

  • @tonmathew
    @tonmathew 2 года назад +25

    5:04 😂😂😂 അന്റെപൊണ്ണോ 😂😂😂😂 Ultimate 😂😂😂😂

  • @jasiraaboobacker9066
    @jasiraaboobacker9066 2 года назад +5

    5:04 കലക്കി

  • @LA-oo6gj
    @LA-oo6gj 2 года назад +59

    She is just genuine

  • @pappllus8008
    @pappllus8008 2 года назад +6

    കിടിലം interview

  • @TASTEMAKER78
    @TASTEMAKER78 2 года назад +70

    കെട്ടിരിക്കാൻ നല്ലതാണ് നർമ്മത്തിൽ ചാലിച്ച സംഭാഷണം ടൈം പോകുന്നത്ത്‌ അറിയില്ല 😂

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 года назад +3

    സൂപ്പർ 😍

  • @nandz1114
    @nandz1114 2 года назад +2

    Mallika❤sukumarante production 😂🤣😂🤣.. mass

  • @aparnaramesh6140
    @aparnaramesh6140 2 года назад +17

    Production dialogue set

  • @anjuanish7249
    @anjuanish7249 2 года назад +93

    20 ലക്ഷത്തിനു വാച്ച് 😇 ഇവിടെ 2000 രൂപ കൊടുത്തു ഒരു smart വാച്ച് വാങ്ങി കൊച്ചിന് കൊടുക്കാൻ പോലും പറ്റുന്നില്ല 😃

    • @dhanyanair1799
      @dhanyanair1799 2 года назад +5

      അതിന് ഇജ്ജ്‌ സിൽമ്മ നടി അല്ലല്ലാ, 😍🤣

    • @pk-96
      @pk-96 2 года назад +3

      Athinippo entha🥴

    • @soumyavasudevan996
      @soumyavasudevan996 2 года назад +1

      അല്ലപിന്നെ

    • @mullanchandrappan7422
      @mullanchandrappan7422 2 года назад +7

      Avar pani edth ondakiyathalle… athpole adhwanicha ninglkum vangikkam😊

    • @apsara722
      @apsara722 2 года назад

      @@mullanchandrappan7422 yes

  • @adarshsoman2072
    @adarshsoman2072 2 года назад +30

    Thallu thallu ennu kure comments kand. But ithil entha thallu ennu aarelum onu paranju therumo🤔

    • @jithudinesh5885
      @jithudinesh5885 2 года назад +8

      മറ്റുള്ളവർ
      അവരുടെ കാശിനു വാങ്ങുന്നെ കണ്ട് കുരു പൊട്ടുന്നവർക്കു എന്തും പറയാലോ ബ്രോ...

  • @najumyaushim9306
    @najumyaushim9306 2 года назад +9

    Cashulllavanu entha vangan pattathe

  • @reshmaraju5248
    @reshmaraju5248 2 года назад +13

    Malikama poli♥️

  • @shahanaarafath9986
    @shahanaarafath9986 2 года назад +5

    🥰🥰🥰🥰

  • @deepaksebastian1997
    @deepaksebastian1997 2 года назад +7

    Ethe full interview undo

  • @foodieandtravel5413
    @foodieandtravel5413 2 года назад +6

    Valiya vila ulla watch oke vanganel pathirupath laksham oke vendi varule ennalle chechi chodche.... 🙄🙄🙄

  • @mufimufliya
    @mufimufliya 2 года назад +1

    🥰🥰🥰

  • @unlimitededi
    @unlimitededi 2 года назад +141

    ഈ അമ്മയെ കാണുമ്പോൾ ഓർമ വരുന്നത് പ്രളയം വന്നപ്പോൾ " ചെമ്പിനുള്ളിൽ കയറ്റി രക്ഷപ്പെടുത്തുന്ന സീൻ ആണ് "😊

    • @mallutuber005
      @mallutuber005 2 года назад +3

      Enikum😆athre ullu manusheru..

    • @babuthomaskk6067
      @babuthomaskk6067 2 года назад +48

      അവർ ചെമ്പിൽ കയറുന്നതിന് മുന്പ് ഒരു കാര്യം ചെയ്തിരുന്നു അത് വീഡിയോ പിടിച്ചവർ എടുത്തില്ല
      രണ്ട് പേർക്ക് കയറാവുന്ന ഒരു ബോട്ടും ഒരു ചെമ്പുമാണ് അവരെ രക്ഷിക്കാൻ കൊണ്ടു ചെന്നത്
      മല്ലികാസുകുമാരന് ബോട്ടും
      വീട്ട് ജോലിക്കാരി കണക്ക് ചെമ്പും
      മല്ലിക
      ജോലിക്ക് നിൽക്കുന്ന രണ്ടു ചേച്ചിമാരെയും ബോട്ടിൽ കയറ്റി വിട്ടു
      മല്ലിക ധൈര്യമായി ചെമ്പിൽ കയറി പോയി
      അവർക്കതിൽ അപമാനം തോന്നിയില്ല
      നമ്മൾ അവരെ അപമാനിച്ചു തളർന്നു

    • @jaseemali6722
      @jaseemali6722 2 года назад

      Ayn

    • @ANKITHA_007
      @ANKITHA_007 2 года назад +3

      @@babuthomaskk6067 best reply..

    • @thez4577
      @thez4577 2 года назад +5

      അഹ് പ്രെളയത്തിൽ പലരും പല കോലത്തിൽ ആയിരുന്നെടോ... അത് ഇങ്ങനെ കളിയാക്കി പറയുന്ന തന്റെ ഒക്കെ മനസുണ്ടലോ... നമിച്ചു മോനെ 🥲

  • @unnikrishnan4165
    @unnikrishnan4165 2 года назад +14

    മടിയിൽ കനം ഉണ്ടേൽ
    എന്തും ആഗ്രഹിക്കാം.. 🤔

  • @sabiraam2274
    @sabiraam2274 2 года назад +1

    Avarodu chodikunna question ella awer parayunna pinna enthina thalle parayunna

  • @kshoukathali4
    @kshoukathali4 2 года назад +309

    എല്ലാവരോടും നമ്മൾ നമ്മുടെ വിലപെട്ട സമയം ഓരോർത്തരുടെ കുടുംബ കഥ കേട്ട് പാഴാക്കണ്ട നിങ്ങളുട കുടുംബം സന്തോശം ആകാൻ നോക്ക്❤️

    • @aravindprakash1908
      @aravindprakash1908 2 года назад +83

      Pinne nee nthina cmnt itt smym klnjat😹

    • @kshoukathali4
      @kshoukathali4 2 года назад +31

      @@aravindprakash1908 കാരണം ഇത് കുറെ ആയി കണ്ട് സമയം നഷ്ടപെടുത്തിയ ഒരാളാണ് ഞാൻ ആ അനുഭവം പങ്ക് വെച്ചു. ഇങ്ങന തോന്നാൻ ഉള്ള കാരണങ്ങൾ ഇവിടെ എഴുതിയാൽ തീരില്ല.

    • @Koshikurien
      @Koshikurien 2 года назад +12

      താൻ ഇങ്ങോട്ട് വന്നത് തന്റെ കുടുംബത്തിൽ സന്തോഷം ഉണ്ടാക്കാനാണോ

    • @ajaykrishna240
      @ajaykrishna240 2 года назад

      😂😂

    • @jaseermon7447
      @jaseermon7447 2 года назад +1

      Correct

  • @sharunparambath99
    @sharunparambath99 2 года назад +196

    Anchor ചിരി വരുന്നിടത്തു ചിരിച്ചാൽ പോരെ... വെറുതെ അവർക്ക് വേണ്ടിയുള്ള ചിരി 🤪

    • @ranjithrk99
      @ranjithrk99 2 года назад +3

      Athe

    • @aniraj9290
      @aniraj9290 2 года назад +2

      ശരിയാ

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 2 года назад +15

      Nanam ellatha avadarakan aaanu evan ...watchinte vila ariyan evan orupad kashttapedunnad kandu..ennit adu thumbline ettu..nanam venam avadarakan ayall..ennit chechi corect parajilla aa pavathinu adu sharikkum ariyilla ..enna evan adu 20 laksham akki aagu urappichu

    • @harinaren3333
      @harinaren3333 2 года назад

      True, the guy talks with so much of inhibition, keeping his hands covering the mouth always when asking questions!!

    • @mareenareji4600
      @mareenareji4600 2 года назад +5

      Satyam....undakki chiri pole undu......mallika bhayangara pongacham thanne

  • @solitude8359
    @solitude8359 2 года назад +7

    Angor ന്ന് ചെറിയ ഒരു അഹങ്കാരം ഉണ്ട്

  • @noufalsanuz7301
    @noufalsanuz7301 2 года назад +25

    ബോചെയുടെ ഇന്റർവ്യൂ എടുത്ത് എന്തോ ഭാഗ്യത്തിന്... രക്ഷപെട്ടവൻ.. ആണ് ഇവൻ...

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 года назад +38

    20 lakhs okkke cheap aaanu....prithviyude range vach nokkumbol.....

    • @mullanchandrappan7422
      @mullanchandrappan7422 2 года назад +1

      Ammak ariyillanjtaa… parayunna ketta mansilaville… athinekurich velya dharanayilla … kore laksham ayenn mathre ariyu

  • @abdulbasith4463
    @abdulbasith4463 2 года назад +8

    ഇടുന്ന dressinte ഒക്കെ വില കണ്ടാല്‍ ഞെട്ടും offwhite, moschino (50k-100k) ഒക്കെ മലയാളതില് കൊണ്ട് വന്നെ prithiviraj ആണ് എന്നിട്ട dressinonnm cash കളയൂലാന്ന് parayne.

    • @mullanchandrappan7422
      @mullanchandrappan7422 2 года назад

      Prithvi ayt vangikkarillenn alle paranjol… supriyakum vangikalo🌚

  • @i_am_gg_
    @i_am_gg_ 2 года назад +3

    ❤️

  • @shimijcruz5299
    @shimijcruz5299 2 года назад +3

    Volume ottum poralo

  • @Ammus_vloggs
    @Ammus_vloggs 2 года назад +1

    Poli 😘

  • @aparnamenon3016
    @aparnamenon3016 2 года назад +8

    Please don't disclose cost of watch or anything that you and your family buy.

    • @positivevibes9546
      @positivevibes9546 2 года назад +1

      Avar nthina pinne chodhikunne.

    • @mullanchandrappan7422
      @mullanchandrappan7422 2 года назад

      Kore kuthi choicht alle paranjath… verthe vann nte mwonu 20 lakshathinte watch ondenn alello parnjth🙄

    • @mullanchandrappan7422
      @mullanchandrappan7422 2 года назад

      Kore kuthi choicht alle paranjath… verthe vann nte mwonu 20 lakshathinte watch ondenn alello parnjth🙄

  • @kumarvarma9934
    @kumarvarma9934 2 года назад +1

    🙏

  • @lakshmybaiju5283
    @lakshmybaiju5283 2 года назад +1

    Aunty u r very practical

  • @ARIFesmg8773
    @ARIFesmg8773 2 года назад +2

    Who is Mallika. Not forget. Your fast

  • @abhek772
    @abhek772 2 года назад +91

    ഇവര് ഒരു അഭിനയത്രി അല്ലെ..ഇവരുടെ സിനിമ വിശേഷങ്ങൾ ചോദിക്കിക്.. അല്ലാതെ മൊത്തം മക്കളെ കുറിച്ചു ചോദിക്കാതെ....ചെയ്യുന്ന തൊഴിലിനോട് കുറച്ചു ധാർമികത കാണിക്കാഡെയ്...!!!!

    • @unnikrishnan4165
      @unnikrishnan4165 2 года назад +1

      കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവനോട്
      20 ലക്ഷം തിന്റെ വച്ചിന്റെ കാര്യം ...
      ഞാൻ മൈബൈൽ of ചെയ്‌തു

    • @Dhiyaa-k9i
      @Dhiyaa-k9i 2 года назад

      Abinethri mathram alla. She is running beauty parlour business in Qathar.

    • @abhinavpgcil4050
      @abhinavpgcil4050 2 года назад

      @@unnikrishnan4165 mobile off ചെയ്യാതെ 20 കോടി ഉണ്ടാക്കുനൊള്ള വഴി നോക്കു. ഈ interview ചെയുന്നവരുടെ ഭർത്താവും മക്കളും അതിനുള്ള വഴി നോക്കി. അതുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്.

  • @lilly473
    @lilly473 2 года назад +7

    ...ivarude interview nalla comedy

  • @bavintm6806
    @bavintm6806 2 года назад +8

    Ente watch ₹450/ super

  • @amlaj3993
    @amlaj3993 2 года назад +5

    Time 5.3 😂❤️👌👌👌

  • @kdmobiles5312
    @kdmobiles5312 2 года назад +1

    Audmarouse piaget. Ayrikum watch.. mjb watch

  • @vishnuponnu2314
    @vishnuponnu2314 2 года назад +5

    അൽപ്പൻ രായപ്പൻ

  • @nithinravi99
    @nithinravi99 2 года назад +4

    Mallika Productions :)

  • @haris5076
    @haris5076 2 года назад +1

    Nthelum kittaan kaathirikuaa thumbnailott shardhikan

  • @shahishafishafi5509
    @shahishafishafi5509 2 года назад +20

    ഒരുവശത്ത്‌ ജിഷയുടെ അമ്മ മറ്റൊരുസ്ഥലത്തു മറ്റൊരമ്മ ഞങ്ങൾ മക്കളെന്തുചെയ്യണം കരയണോ ചിരിക്കണോ 😂😂😂😥😥😥😥

  • @shabeerali15
    @shabeerali15 2 года назад +1

    athonnum ithra valya sambavamonnulla onnum allatha ente kayilund 18 lakshathinte hublot

  • @gokulamrs4231
    @gokulamrs4231 2 года назад +13

    സാധാരണ ഒരു നാട്ടിൻപുറത്തു കാരി അമ്മ

  • @rafeekmaj90
    @rafeekmaj90 2 года назад +24

    Mallika sukumarante productions polichu

    • @reghukumarvr3471
      @reghukumarvr3471 2 года назад

      mmm. Malika sukumarante randu production na indrajithum prithivirajum.. 😂

  • @harikrishnanvr9211
    @harikrishnanvr9211 2 года назад +3

    Marikumbol elam kondu pokum

  • @shibuvadakettom2211
    @shibuvadakettom2211 2 года назад +3

    എനിക്ക ആഹാരം കുറവുൺട്

  • @sandeepv9628
    @sandeepv9628 2 года назад +4

    Aa watchinte paisakki nan 2 veedu vekkum

  • @mahesh-sn2bt
    @mahesh-sn2bt 2 года назад +4

    എനിയ്ക്ക് ഇവരുടെ സംസാരം വളരെയിഷ്ടം.....

  • @tahir8262
    @tahir8262 2 года назад +20

    I ഇവരെ ആഴ്ച ആഴ്ച വിളിച്ചുവരുത്തി കൗമുദി ചാനൽ ഇവരുടെ തള്ളുകൾ കേൾപ്പിക്കാൻ ആണോ എന്താണ് ഉദ്ദേശം

  • @jollyzachsys256
    @jollyzachsys256 2 года назад +1

    Eee thallede thallalu kanan nalla rasama

  • @yeshuaismygod777
    @yeshuaismygod777 2 года назад +5

    Levan aa pavathine troll aakuva

  • @shafisuneera636
    @shafisuneera636 Год назад

    ❤❤❤😂

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 2 года назад +2

    Eda chette

  • @jollyzachsys256
    @jollyzachsys256 2 года назад +1

    Lamborghini ammachi thalle nallathe varatte

  • @remyakrishnan7746
    @remyakrishnan7746 2 года назад +4

    സുമേഷ് ന്റെ വളിച്ച artificial ചിരി 🤮🤮🤮🤮🤮

  • @unniyettan_2255
    @unniyettan_2255 2 года назад +26

    ഈതടിയന് 40 vayasundayit supriyechi Raju ettan😜

  • @anuraj_1199
    @anuraj_1199 2 года назад +4

    Anchor Dhurantha Parvatham...

  • @solyjoseph3879
    @solyjoseph3879 2 года назад +1

    Oru 5 lack tharumo kadam veettana

  • @jollyzachsys256
    @jollyzachsys256 2 года назад

    Enna thallale

  • @sivadas7169
    @sivadas7169 2 года назад +5

    Sukuettanum pennuketti rajuvum pennu ketty😅

  • @trueteller960
    @trueteller960 2 года назад +5

    വാച്ച് ഊരീ കെട്ടരുത് !!

  • @premakumari2752
    @premakumari2752 2 года назад +34

    ഇവരുടെ പൊങ്ങച്ചം കേൾക്കാൻ നമ്മൾ എന്തിനാ സമയം കളയുന്നത്

    • @meljosunny4862
      @meljosunny4862 2 года назад +8

      പിന്നെ എന്തു കാണാൻ ഇങ്ങോട്ട് കേറിയേ കുമാരിയെ

    • @akhilakrishna6253
      @akhilakrishna6253 Год назад

      ​@@meljosunny4862 ellm kettit kuttam parayan

  • @solyjoseph3879
    @solyjoseph3879 2 года назад

    Athine avare thunniveddallo

  • @jabirjabijabir6539
    @jabirjabijabir6539 2 года назад +4

    Pongacham aahnu ivarude main

  • @hoodyguy9215
    @hoodyguy9215 2 года назад +3

    Anyway income tax on the way

  • @ajalmemmury4325
    @ajalmemmury4325 2 года назад +3

    Kaumudy chanel ivne poloru oru tholinja anchora vachindirikaruth , enthoru tholinja varthamanm aanu ivnte, ithil mathram alla vere pala interviweil ivnte attitude seriyallaa

  • @navasvarkala9588
    @navasvarkala9588 2 года назад

    ഇങ്ങനെ തള്ളി മറിക്കുന്ന ഒരു അമ്മ

  • @fawazksd8203
    @fawazksd8203 2 года назад

    e pongacham kaanikathe pavangale sahahiku

  • @24cinema5
    @24cinema5 2 года назад +10

    " തള്ള്മല്ലിക "

  • @lionsap
    @lionsap 2 года назад +7

    നല്ലഒരുവാച്ചുണ്ട് കറുത്ത കാവിയാർ നോക്കുന്നോ??🇨🇭⌚

  • @sudheerm999
    @sudheerm999 2 года назад +9

    തള്ള് തള്ള് ...
    ഓടിക്കോ ...🚶🏃

    • @mullanchandrappan7422
      @mullanchandrappan7422 2 года назад

      Ee paranjthil enthanova thall ayt thonniye… 20 lakhinte watch vangikanolla range onum prithvikkille?

  • @forfuture7654
    @forfuture7654 2 года назад +18

    Mallika's Thallukal !😇

    • @akhilakrishna6253
      @akhilakrishna6253 Год назад +1

      Avark undayt anu parayunath. Thallu ayt thonunath avaravark ilathondu anu

  • @jmjmhr4760
    @jmjmhr4760 2 года назад +4

    ഫസ്റ്റ്

  • @CB-cc8bb
    @CB-cc8bb 2 года назад +2

    വേറെ ഒരു പണീം ഇല്ലെ...

  • @perfectroofingsengineering5415
    @perfectroofingsengineering5415 2 года назад +3

    തള്ളക്കു നല്ല അഹങ്കാരം

  • @varun1226
    @varun1226 2 года назад +22

    Push pull aunty.......

    • @MM-te5iq
      @MM-te5iq 2 года назад

      😂 best comment

  • @jollyzachsys256
    @jollyzachsys256 2 года назад +2

    First hus jagathiye poi kanarundo

  • @elegantmodular5485
    @elegantmodular5485 2 года назад +12

    She used a 'boat ' during floods , only 1 in the World, only NASA uses such boats when astronauts land at sea.

  • @sivadas7169
    @sivadas7169 2 года назад +4

    Thallu Thallu

  • @Vappichi840
    @Vappichi840 2 года назад

    ഒരു പോഴൻ അവതാരകനും തള്ള് അമ്മച്ചിയും.

  • @swapnaswapna814
    @swapnaswapna814 2 года назад +8

    Nanamille pennumpille idupole pongacham adichondirikkan. ....lumborgnide.....sheenam theernnilla....😂😂😂

  • @bijoykb4382
    @bijoykb4382 2 года назад +2

    Chali achor

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 года назад +2

    പണവും സൗകര്യവും ഇല്ലാതെ നരകിക്കുന്നവരുടെ ഇഷ്ടങ്ങൾ ആരും പറയാറില്ല. അതാണ്!!! ലോകം ഭരിക്കുന്നത് ഗാന്ധിയാണ്. 💵💵💵💰💰💰💰💰

  • @kiron1153
    @kiron1153 2 года назад

    ഇത്രയും വലിയ പൊങ്ങച്ച കുടുംബം ലോകത്ത് വേറെയില്ല, കൂടാതെ കുശുമ്പും.....

  • @jtsays1003
    @jtsays1003 2 года назад +2

    Artificial aanu full 🤷

  • @razyr9340
    @razyr9340 2 года назад +1

    She's funny but Lil പൊങ്ങച്ചം പറച്ചിൽ!

    • @achuindu
      @achuindu 2 года назад +1

      Ithilevidaa pongacham

  • @psydude579
    @psydude579 2 года назад +2

    Onnu po thalle pongacham

  • @Rath_eesh
    @Rath_eesh 2 года назад

    ഒന്ന് എണീറ്റ് പോടോ..

  • @arunsukumaran5543
    @arunsukumaran5543 2 года назад +1

    Avantai cash avantai Jada......

  • @sreekumarraju683
    @sreekumarraju683 2 года назад +6

    😁😁🤣

  • @abhivoila3397
    @abhivoila3397 2 года назад

    kopp

  • @dawlinjohn1422
    @dawlinjohn1422 2 года назад +3

    Etrem pongacham paranjallo, onnu chodichotte, ningal paavappettavare sahaayikkarundo???
    Swantham makkal mattullavarkku nanma cheyumbol abhimaanic haal athu meaningful aayirikkum..
    Evar 3 pereyum baakki pennungalem sahikkenda mallayaalikalude vidhi!!!
    Nalla best ahangaari aanu prithvi.....
    Enna pinne othiri kazhivundel, bolliwood or holliwood enthe vilikkumnilla
    Bro daddy nalla vrithiketta movie aayirunnu ente 3 hrs poikitti😂

    • @abhijithas1015
      @abhijithas1015 2 года назад +4

      അങ്ങേർക്കു തലേ വര നല്ലതായൊണ്ട് പൈസ ഉണ്ട് അത് അവർക്കിഷ്ടമുള്ളപോലെ ചെലവാക്കട്ടെ പണി എടുത്ത് ഉണ്ടാക്കിയതാണ് അതിൽ അസൂയയും കുശുമ്പും ആയിട്ട് കൊറേ എണ്ണം പാവങ്ങളെ അങ്ങനെ സഹായിക്കണം എന്നൊക്കെ പറയാൻ എന്താ അധികാരം മറ്റുള്ളവർക് അവരുടെ ക്യാഷ് ഇഷ്ടമുള്ള പോലെ ചെലവാക്കട്ടെ ഒരു ജീവിതമേ ഉള്ളൂ ആഗ്രഹങ്ങൾ തീർക്കാനാ ജീവിതം

  • @tahir8262
    @tahir8262 2 года назад +8

    ആ ലംബോർഗിനിയുടെ പൈസ കൊണ്ട് പത്ത് പേർക്ക് വീട് വെച്ചു കൊടുക്കാമായിരുന്നു അവരുടെ പ്രാർത്ഥനകളിൽ നിങ്ങൾ ഉണ്ടാകുമായിരുന്നു അദിനെക്കാൾ വലിയ സുഖം ലംബോർഗിനിയിൽ കയറിയാൽ കിട്ടുമോ

    • @chinazieswillstartww3253
      @chinazieswillstartww3253 2 года назад +43

      നീ കെട്ടി കൊടുക്ക്. അയാളുടെ പൈസ ആയാൽ ഇഷട്ടമുള്ളത് ചെയ്യും 😂

    • @abhishekjaidev5412
      @abhishekjaidev5412 2 года назад +23

      Prithviraj kashtapett pani eduthu undaakiya cash aanu, ath vech enth cheyyanam ennu theerumanikaan Ulla adhikaaram adhehathin aanu, thanik veed undaaki kodukanel swayam pani eduth, cash sambaadhichu undaaki kod ammava

    • @durvasav2394
      @durvasav2394 2 года назад +19

      അയാളുടെ പൈസ അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യും ഇപ്പോൾ തന്നെ കുറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് പിന്നെ എല്ലാവർക്കും ഫ്രീയായിട്ട് ഒരോ സഹായങ്ങൾ ചെയ്തു കൊടുത്തു കൊണ്ടിരുന്നാൽ സഹായം കിട്ടുന്നവർ മടിയന്മാരായി മാറും എന്തായാലും എല്ലാവർക്കും പണിയെടുക്കാനുള്ള ആരോഗ്യമുണ്ടെങ്കിൽ പണിയെടുത്ത് തന്നെ കാശ് ഉണ്ടാക്കുന്നതാണ് നല്ലത്

    • @musichealing369
      @musichealing369 2 года назад +24

      പ്രിത്വിരാജ് അധ്വാനിച്ച് ഒണ്ടാക്കിയ പണം അവനിഷ്ടമുള്ള പോലെ ചെലവാക്കും. വീടില്ലത്തവർക്ക് വീടുണ്ടാക്കി കൊടുക്കലല്ല സെലിബ്രിറ്റി കളുടെയും ബിസിനസ് കാരുടെയും പണി. അതൊക്കെ പാവങ്ങൾ എന്ന പൗരമ്മാർ ക്യൂ നിന്ന് തെരഞ്ഞെടൂത്ത് വിട്ട ചെല രാഷ്ട്രീയ കോമരങ്ങളില്ലെ...അവമ്മാരോട് ചോദീര്...

    • @varun1226
      @varun1226 2 года назад +9

      Prithviraj na konde ayalde makalku enkilum gunam unde....ninna konde ninake enkilum valla upayogam undo.....veedu swanthamayi pani edutu vekanam...vallavantayum osharam entina agrahikunate

  • @pinkyaqiya
    @pinkyaqiya 2 года назад

    gundumani

    • @nannurn5743
      @nannurn5743 2 года назад +1

      Ninte dash

    • @vishnurajkp570
      @vishnurajkp570 2 года назад +1

      Ninte achan

    • @pinkyaqiya
      @pinkyaqiya 2 года назад

      @@vishnurajkp570 nee poda patti

    • @chinazieswillstartww3253
      @chinazieswillstartww3253 2 года назад

      @@pinkyaqiya Body shaming ചെയ്യുന്നവർ തന്ത ഇല്ലാത്തവന്മാർ ആണ്

    • @vishnurajkp570
      @vishnurajkp570 2 года назад

      @@pinkyaqiya your dad

  • @sreeshmarajendran2505
    @sreeshmarajendran2505 2 года назад +1