വെറും വാക്കല്ല..ഇഷ്ടപ്പെടും | Nee Thanna Rooh | Jahana Jafar | Muneer Lala | Faisal Ponnani

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #JahanaJafar #MuneerLala #NewlalaEntertainment #NeeThannaRooh
    Please Subscribe This RUclips Channel
    / @newlala_entertainment
    Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand .
    FOR ENQUIRIES: +91 8113 921 618
    Managing Director
    NEWLALA ENTERTAINMENT
    __________________________________________________
    Direction & Music : MUNEER LALA
    Lyrics : FAISAL PONNANI
    Arabic : RASHEED PUNNASSERY
    Singer : JAHANA JAFAR
    Bgm : ANWAR AMAN
    Mixing : MAJBOOR
    Tittle Design : THASLIM MEKADAN
    Design b : LALAJI
    Marketing : NEWLALA ENTERTAINMENT
    Feedback : +91 8113 921 618
    __________________________________________________
    പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 6282 603 430, +91 8113 921 618

Комментарии • 1,9 тыс.

  • @newlala_entertainment
    @newlala_entertainment  3 года назад +731

    സമയ പരിമിതികൾക്കുള്ളിൽ പുതിയ ഗാനങ്ങൾ നിങ്ങളിലെത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്... അതിനുള്ള പ്രചോദനം നിങ്ങൾ കാഴ്ചക്കാർ നൽകുന്ന നല്ല കമന്റുകൾ ആണ്...എന്നും എപ്പോഴും കൂടെ നിൽക്കുന്ന നിങ്ങളാണ് ഞങ്ങളുടെ ശക്തി..ഈ ഗാനത്തിനും നിങ്ങളുടെ കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    • @afsal8138
      @afsal8138 3 года назад +14

      Katta saport indavum insha allah

    • @riyasalungal349
      @riyasalungal349 3 года назад +13

      Inshallah....

    • @yasir_trippanachi_
      @yasir_trippanachi_ 3 года назад +8

      Suvar lalaji insha allha

    • @vahu07vlogs10
      @vahu07vlogs10 3 года назад +6

      Offcourse brooo

    • @mansooradakara
      @mansooradakara 3 года назад +9

      എന്നും എപ്പോഴും മരണം വരെ ഉണ്ടാവും കൂടെ

  • @itsmeasna4602
    @itsmeasna4602 3 года назад +703

    എന്നെ പോലെ സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ😜 എന്തായാലും വന്നത് മുതലായി😍 സൂപ്പർ സോങ് ഇത്തൂസ്😍😍😍

  • @mujeebmurshid5006
    @mujeebmurshid5006 2 года назад +28

    ഇ പാട്ടും പാട്ടിലെ വരികളും ഇഷ്ട്ടപെട്ടവർ അടി ലൈക്‌ 🥰😍♥️😘

  • @zainmedia8944
    @zainmedia8944 3 года назад +80

    നല്ല വരിയും മധുര മനോഹരമായ ആലാപനം. ഇന്ഷാ അല്ലാഹ് ഇനിയും പാടാനുള്ള തൗഫീഖ് jahana ക്ക് നൽകട്ടെ...

  • @shahidamansoor5963
    @shahidamansoor5963 3 года назад +149

    അതിമനോഹരം.. നാഥനെ പറ്റിയുള്ള പാട്ട് എനിക്ക് ഒരുപാട് ഇഷ്ടാ

  • @dranaska
    @dranaska 3 года назад +103

    പറയാൻ വാക്കുകൾ പോരാ... മനോഹരം.. അതിമനോഹരം... നല്ല സംഗീതം.. ആലാപനം.. വരികൾ.. Visuals.. Congrats muneer lala👍👍👍

  • @rafeekk1060
    @rafeekk1060 3 года назад +41

    ഒരുപാട് വൈകിട്ട് പോയി 😪😪😪😪എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ പുതുമ വിട്ട് പോകില്ല അത്രക് വാനോളം ഉയർത്തിയിട്ടുണ്ട്.. എന്റെ റബ്ബിനെ 😪😪😪

  • @haleemjinanhaleemjinan2427
    @haleemjinanhaleemjinan2427 10 месяцев назад +13

    എനിക്ക് ഉമ്മയും ഇല്ല ഉപ്പയും ഇല്ല മരിച്ച പോയവർ ക്ക് എല്ലാവർക്കും ദുആ ചെയ്യണം ജീവിചിരിക്കുന്ന മാതാപിതാക്കൾ ക്ക് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @statuscreatior2675
    @statuscreatior2675 2 года назад +14

    ഈൗ പാട്ട് ഒമ്പത് മാസം കൊണ്ട് തുടരെ കേൾക്കുന്നനാൻ ❤🥰 മാഷാ അല്ലാഹ്. 🥰 അല്ലാഹ് നിന്നോടുള്ള അടുപ്പം കൂട്ടിതരണേ നാഥാ 🥺

  • @ManuManu-gy6kw
    @ManuManu-gy6kw 3 года назад +18

    മനോഹരമായ വരികൾ. അതിലും മനോഹരമായ. ശബ്ദത്തിൽ. ഒരുപാട് ഇഷ്ട്ട മായി ഇത്രയും ഇഷ്ടമായ ഒരുഗാനം അടുത്തൊന്നും കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ.ഇത്രയും നല്ലൊരു ഗാനം ഞങ്ങക്ക് തന്നതിൽ..

  • @safiyaafi6246
    @safiyaafi6246 3 года назад +15

    Nysha ഫാത്തിമയും .... ജാഹാന യും അടിപൊളി ആൺ .....എന്റെ. Foavorite പാട്ടുകാരി നിങ്ങളാണ് ..... ഇ പാട്ട് നല്ല രസമുണ്ട് very beautiful song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤩😍

  • @funfor7177
    @funfor7177 3 года назад +21

    ഞാൻ ഒരു പാട് തവണ കേൾക്കുന്ന പാട്ട്. അത് പോലെ ആരെങ്കിലും...?

  • @valanchery-im6qq
    @valanchery-im6qq 3 года назад +57

    ജഹാന ഉയിര് ♥️♥️
    ജഹാന fan 🙈🙈♥️

  • @shemeerajabbar9600
    @shemeerajabbar9600 3 года назад +5

    Adipoli ഇതുവരെ ഞാൻ ഇതുപോലെത്തെ sweet voice കേട്ടിട്ടില്ല
    ❤❤❤

  • @mediagallery1882
    @mediagallery1882 3 года назад +36

    Monjathide paatt polichu😍
    Rose &blue combination👌 matched 🥰

  • @ItsMeMuhsii
    @ItsMeMuhsii 3 года назад +12

    എത്ര കേട്ടാലും mathiyavilla athrekkum manoharam 😘😘😘😘😘😘😘😘😘😘😘

  • @mansooradakara
    @mansooradakara 3 года назад +17

    അടിപൊളി
    നല്ല വരികൾ അതു പോലെ നല്ല ഈണവും ഒട്ടും കൂടിയാന്നുമില്ല കുറക്കാന്നുമില്ല

  • @imthiyaskhan9480
    @imthiyaskhan9480 3 года назад +36

    Jahana & femi & nysha ivare ishttmullavar like adi 💖💖💖💖💖💖

  • @khaleelmerzin5995
    @khaleelmerzin5995 3 года назад +7

    ഫൈസൽക്കാന്റെ വരികൾ ഈ അടുത്താണ് കേട്ട് തുടങ്ങിയത്, മനസ്സിൽ തട്ടുന്ന വരികൾ, പാടിയ പാട്ടുകാരിയും ആ ഫീലിംഗ് നിലനിർത്തി പാടി, കൊള്ളാം..... 💓

  • @Fidhasworld633
    @Fidhasworld633 2 года назад +4

    മാഷാ അല്ലാഹ് സൂപ്പർ സോങ് എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഇപ്പോൾ തന്നെ കുറെ പ്രാവശ്യം കണ്ടു മാഷാ അല്ലാഹ് സൂപ്പർ,💖😍😍🥰🥰

  • @JAZ_WORLD
    @JAZ_WORLD 3 года назад +33

    *മൊഞ്ചിൽ തീർത്ത ഗാനം കാണട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍*

  • @fidha9ffamiya874
    @fidha9ffamiya874 3 года назад +5

    എനിക്ക് വളരെ അധികം ഇഷ്ടമാണ്👍👍👍👍👍👍👍👍

  • @EssaarMediaofficial
    @EssaarMediaofficial 3 года назад +81

    Manoharam muthe

  • @farzanamazood6499
    @farzanamazood6499 3 года назад +17

    She looks like anika surendran🥰🥰
    And a beautyfull singer🥰❤️❤️❤️

  • @afs1234
    @afs1234 3 года назад +184

    Jahana & Nysha
    FANS
    👍👍👍👍👍

  • @sali55544
    @sali55544 Год назад +12

    🌹☑️നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മൂടുപടം താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (Sura 33 : Aya 59)
    (നബിയെ) സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. (Sura 24 : Aya 30)
    (നബിയെ)സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. മൂടുപടം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. (Sura 24 : Aya 31)
    നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്. (Sura 24 : Aya 32)
    വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്‌കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും. (Sura 24 : Aya 58)
    നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം; മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (Sura 24 : Aya 59)
    വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (Sura 24 : Aya 60)

  • @visitmediasong1794
    @visitmediasong1794 3 года назад +51

    *Masha alllhaa......* 💖
    *Jahana voice aditted......* 💖
    *Muth nabi ishtam......* 💖
    *Madeenayilethaan vidi yekane allha.....* 🤲

  • @sidheek_sidhu2829
    @sidheek_sidhu2829 3 года назад +7

    ഒരു രക്ഷയും ഇല്ല അടിപൊളി song 👍👍

  • @nabeelbus9408
    @nabeelbus9408 3 года назад +26

    എന്താണ് പറയേണ്ടതെന്നറിയില്ല പൊളിയാ 👍❤❤❤💕💕💞♥

  • @RAFAHATHMINHA
    @RAFAHATHMINHA 3 года назад +7

    😍പാട്ട് എഴുതിയ മുത്തിനും😍
    😍പാടിയ മണിക്കകല്ലിനും 👍👍👍😍
    സാബു

  • @rahmathuneesap.k5098
    @rahmathuneesap.k5098 3 года назад +13

    അല്ലെങ്കിലും ഞങ്ങളെ മലപ്പുറംകാർ ഇങ്ങെനെ പാടു ❤😘

  • @fidha9ffamiya874
    @fidha9ffamiya874 3 года назад +4

    Super 👍👍👍👍👍 എനിക്ക് ഈ പാട്ട് ഒരു പാട് ഒരു പാട് ഇഷ്ട്ടമാണ്

  • @jingalamusic
    @jingalamusic 3 года назад +20

    നന്നായി പാടി 👍🥰

  • @jumimol3762
    @jumimol3762 3 года назад +7

    Jahana voice super and nice🤩🤩aarum athrakk povula🥰🥰

  • @NazmulIslam-jn5pe
    @NazmulIslam-jn5pe 3 года назад +6

    Allah is beautiful in every language!

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад +3

    ബക്രീദിന് ഓൺലൈൻ മാപ്പിളപ്പാട്ടു മത്സരം ഉണ്ട്‌, സൂപ്പർ song ഇത് സെലക്ട്‌ ചെയാം 👍

  • @m4gold978
    @m4gold978 3 года назад +4

    Maasha Allah... Oru paad oru paad ishttam....Njan najiya nesrin Njan ennum kelkkum ninte songs Enthoru feel aan

  • @abdullaabdulkareem
    @abdullaabdulkareem 3 года назад +2

    السلام عليكم ورحمة الله وبركاته
    Very... very sweet mappila song.... very good thanks

  • @NIHALGAMER..
    @NIHALGAMER.. 3 года назад +6

    Jahaana polichu muthe😘iniyyum nalla avasarathinaayi praarthikkam 🤲inshaa allah

  • @callmenoob8227
    @callmenoob8227 3 года назад +4

    എത്ര കേട്ടീട്ടും മതി വരുന്നില്ല 😍😍😍😍😍😍😍😍😍😍മാഷാ അല്ലാഹ് ❤❤❤❤❤❤

  • @nisarneerani9280
    @nisarneerani9280 3 года назад +6

    Ini ishtamulloru singer jahana molu love you😍😍

  • @muhammedrabeeh2497
    @muhammedrabeeh2497 3 года назад +4

    Supar പാട്ട് എനിക്ക് വളരെ ഇഷ്‌ടമായി 🥰🥰👍👍👍

  • @riyanazirinpv4024
    @riyanazirinpv4024 3 года назад +7

    Masha allah❤️❤️😘😘

  • @gamewithff152
    @gamewithff152 3 года назад +5

    Jahana mol super singer👌👌👌

  • @hannashamila5830
    @hannashamila5830 3 года назад +8

    My favorite singer😍😘😘😘👍✌

  • @safnasanu2734
    @safnasanu2734 3 года назад +7

    Jahana song👍👌❤.Jahana fans like adi

  • @anikaaa._5066
    @anikaaa._5066 3 года назад +5

    Jahana moleeee
    Ethra manoharamaya ...voice aan moleee.....Masha Allah
    😊

  • @littlevibes7892
    @littlevibes7892 3 года назад +4

    Adi poli ithaaa ikk padan bhayagara ishtann padan kayiyan dua cheyyanam

  • @c___b9163
    @c___b9163 3 года назад +42

    WhatsApp status കണ്ടു വന്നവർ ണ്ടോ

  • @muhsi4962
    @muhsi4962 2 года назад +3

    Mashaalllah, വാക്കുകളില്ല പറയാൻ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻❤️‍🔥😘❤️‍🔥💯💯💯💯💯💯💯💯

  • @fathimathanha6711
    @fathimathanha6711 3 года назад +3

    പറയാൻ വാക്കുകളില്ല സൂപ്പർ 👍👍👍👍👍👍👍👍👍👍

  • @ilovemyprophet1095
    @ilovemyprophet1095 3 года назад +3

    Jahana😘😘😘😘
    My favourite singer💞💞💞
    Masha Allah polichu mutheey😘😘😘
    Oru 10il kooduthal keettittund💞💞😘😘👍

  • @abdulrafeeq1880
    @abdulrafeeq1880 3 года назад +3

    Super song
    Enikke orupade eshttayi

  • @lazinpanchilip7524
    @lazinpanchilip7524 3 года назад +63

    Jahana fans like👍🏼
    Nysha fans comment💌

  • @ruksanauchu6844
    @ruksanauchu6844 3 года назад +5

    Super song 😍😍😍❤❤❤

  • @redtedworld8859
    @redtedworld8859 3 года назад +6

    കെട്ടുട്ടും മതിയാവാതെ പാട്ട്❤️👍

  • @anvarmkn4070
    @anvarmkn4070 3 года назад +12

    മദതെ മാറ്റി നിർത്തി സിന്മയുടെ കു‌ടെ പോകുന്നവർ ക്ക് ഒരു പടം മാഷാ അല്ലഹ വളരെ ഉഷാറായിട്ടുണ്ട് ഇനിയും ഇത് പോലുള്ള song ലരധീക്ഷിക്കുന്നു
    മോശമായ കനങ്ങളുമായി മറ്റു സ്റ്റേജിൽ പോകും മുമ്പ് ഒന്ന് ആലോജിച് നോക്കുക good song and Singer also very very Good performance also...❤❤❤

    • @mediagallery1882
      @mediagallery1882 3 года назад

      Aadhyam njn karuthi ith real jahanayanenn...because,
      Ur profile kandittaann 😛
      Jahana thanne avalee pattiyinghane parayillaloo...😊
      I am a big fan of her 🥰
      She voice cute💯🖤

    • @rhmedia4479
      @rhmedia4479 3 года назад

      ഇതും thettan

  • @fathi8192
    @fathi8192 3 года назад +3

    Masha allah 😍ഇനിയും ഇതുപോലെ നല്ല songs paadan avasaram kittatte 😍😍

  • @sanaworld9423
    @sanaworld9423 3 года назад +8

    1ൽ കൂടുതൽ കണ്ടവർ ഉണ്ടോ ഞാൻ und😍

  • @____2431
    @____2431 2 года назад +2

    Jhana താ ❤ എനിക്ക് ഇഷ്ടം ആയി ഇനിയും പാടാൻ അള്ളാഹു thofiq നൽകട്ടെ ആമീൻ 🌹

  • @muhammadek3605
    @muhammadek3605 3 года назад +5

    Ith maharattakkili songhil padunna kuttiyalle
    Super

  • @muhdfavas5626
    @muhdfavas5626 2 года назад +2

    Masha alla jehana ma friend jehana songs my fervorait jehanante പാട് an njan yedukuka സമ്മാനവും കിട്ടാറുണ്ട് എന്റെ സ്കൂളിലെ പാട്ടുകാരി അങ്ങനെയാണ് ഞാൻ ആയത് class 7 🥰😘😍👑

  • @jabin..9041
    @jabin..9041 3 года назад +6

    Jahanu poliii
    Kelkan endoru sugam
    Feeling song
    Cute voice 💕💕💖💖💖🥰🥰🥰🥰🥰❤❤❤❤

  • @shareefptyl9567
    @shareefptyl9567 3 года назад +1

    ഈ സോങ് ഒരുപാട് ഇഷ്ട്ടമായി 👌👌👌👌👌👌

  • @shifajebinofficial747
    @shifajebinofficial747 3 года назад +4

    Jahana polichu 😙😚😍😍

  • @anasff3803
    @anasff3803 3 года назад +3

    Jahana poliyalle atepole thanne songum majjjaa😚😚😚😍😍nan valiyoru fan anttooo lub uuuu

  • @cutebaby1134
    @cutebaby1134 3 года назад +9

    Maa Shaa Allah spr song nice voice😍😍😍😍😍😍❤❤❤❤😘😘😘💋💋💋💋💋💋💋💋💋

  • @huvais.a.p6335
    @huvais.a.p6335 3 года назад +4

    Jahana ente best frandan
    Njangal orumichan padichath

    • @ikkusinteminnuzminnuz3189
      @ikkusinteminnuzminnuz3189 3 года назад +1

      sherikkum

    • @cutebaby1134
      @cutebaby1134 3 года назад +2

      Ohhhh maaa shaaa allahhhhhhh nice😍😍😍😍😍😍😍😍😍😍😍😍😍😍😍💕💕💕💖💖💖😘😘😘❤❤💌💌💌💋💋💋💋💋💋💋💋💋💋💋

  • @shareefk9045
    @shareefk9045 3 года назад +17

    Jahanayude song ishtamulavar Luke 👇

  • @hadhihanan795
    @hadhihanan795 3 года назад +5

    Caption വെറുതെയായില്ല🤩🤩🤩😍😍😍😍

  • @hairsmuhammed2882
    @hairsmuhammed2882 3 года назад +5

    Jahana poliyallee🥰🥰🥰🥰❤️❤️❤️❤️ vere levalaaaa

  • @subisalman4691
    @subisalman4691 3 года назад +3

    അടിപൊളി നന്നായിട്ടുണ്ട്

  • @shuhaibcholasseri
    @shuhaibcholasseri 3 года назад +15

    പാട്ട് കേൾക്കുന്നതിന് മുമ്പ് ലൈക്ക് ചെയ്ത ആരെങ്കിലുമുണ്ടോ?

  • @jamiaazharululoomsimaur9838
    @jamiaazharululoomsimaur9838 3 года назад +5

    ماشاءاللہ بارک اللہ تقبل اللہ وفی زاد عمرکم یا اخت الكريمة الجميلة وأحسن الصوت الواحد ة

  • @anshadkabeer946
    @anshadkabeer946 3 года назад +5

    അടിപൊളി സോങ്ങ് അല്ല ഇനിയും പാടാൻ ബർക്കത്ത് നൽകട്ടെ

    • @mediagallery1882
      @mediagallery1882 3 года назад +2

      Enth..
      Adipoli song allennoo☹
      Enikkishttaayii😍

  • @ajahaanzzalluzzz1919
    @ajahaanzzalluzzz1919 3 года назад +1

    Thepp songaanennu vech kaanatheyy poyathaarnnu but cover pick kand kayri kettu nokkiyathaaa ...kidilan muthhmaniyeee songggg ...

  • @sulfikarmpm321sulfikar8
    @sulfikarmpm321sulfikar8 Год назад +3

    അതിമനോഹരമായ സോങ്ങ്

  • @Hifaah.h_
    @Hifaah.h_ 3 года назад +8

    Cute 😍 voice.....♡ bst of luck..... god bless u dr 🎶 MY fvt 🎵 .....❤

  • @pop_studio5790
    @pop_studio5790 3 года назад +4

    Masha Allah superb singing and beautiful voice keep singing and keep going and you so meny songs already hit best of luck I'm you're big fan really jahana jafer

  • @seethu2894
    @seethu2894 3 года назад +3

    സൂപ്പർ സോങ് പൊളിച്ചു 😍😍

  • @abdulnasertc9919
    @abdulnasertc9919 Год назад +4

    It is really a beautiful song. I too like this

  • @ewazworld9945
    @ewazworld9945 3 года назад +2

    Jahanayude ethoru songilum aval ourath marachanu padunnath😊😍

  • @hidrukollath9412
    @hidrukollath9412 3 года назад +4

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @hakeemhakeem8961
    @hakeemhakeem8961 2 года назад +1

    എനിക്ക് ഇവളുടെ പാട് ഭയങ്കരം ഇഷ്ടപ്പെട്ടു..🤩👌👍😍🥰

  • @jurucreation8694
    @jurucreation8694 2 года назад +5

    Mashallah jahanayum aniyathiyum thakarthu
    Jahanayude patt oru rakshayumilla

  • @shanidshan616
    @shanidshan616 3 года назад +2

    Masha allah my fvt songil athil ethum peduthi💓💓

  • @sinanwerld6032
    @sinanwerld6032 2 года назад +3

    ദിവസവും കേൾക്കും 💞💞😍😍😘😘💛💛💜💜💚💚എന്ത് പറയണം എന്ന് അറിയില 😳😳😳😳 💝💝😍😍😘😘😚😚

  • @muhsinamujeebm5164
    @muhsinamujeebm5164 3 года назад +5

    My favorite song😘😘😘😘😘

  • @fathimarana3189
    @fathimarana3189 3 года назад +5

    Ee song ishttaayi

  • @Eonebrothers
    @Eonebrothers 3 года назад +5

    രക്ഷ ഇല്ല

  • @fasbinasameer1711
    @fasbinasameer1711 3 года назад +4

    Love this song sooo much
    Love ❤️ allah
    Excellent
    Pwoli feel 💚

  • @ItsMeMuhsii
    @ItsMeMuhsii 2 года назад +3

    Sooper vocie 😘😘
    Ee vocie ishttapettavar indo 😍

  • @MADHLOVERSJN
    @MADHLOVERSJN 2 года назад +3

    Fvrt song❤❤ masha allah adipoli😍😍

  • @kingofazkaban
    @kingofazkaban 3 года назад +4

    Nice song and very pretty girl.

  • @rifna7625
    @rifna7625 3 года назад +4

    jahana....... mashaallah yr voice is very sweet and beautiful 🍁🏅🏆🎉🎉🎉🎉🎉congrats dr

  • @vargheesvarghees2045
    @vargheesvarghees2045 27 дней назад +1

    Enikku ee song valare ishtamaayi ❤❤🎉

  • @abduamivlogs2134
    @abduamivlogs2134 3 года назад +4

    Super God bless you mole god is great Masha Allah

  • @aboobackert1090
    @aboobackert1090 Год назад +4

    Song super👍👍👍 eshttamayu

  • @user-qy9xi5fc7u
    @user-qy9xi5fc7u 3 года назад +4

    ഇനിയും ഉയരങ്ങളിൽ നൽക്കട്ടെ അഭിനന്ദനങ്ങൾ നേരുന്നു

  • @khamarkannur6909
    @khamarkannur6909 3 года назад +1

    സൂപ്പർ 👌🌹 നല്ല ആലാപനം Nice voice ♥️🌷
    Good feel 👍👍👍
    ഈ പാട്ടിന്റെ karaoke with lyrics കിട്ടുമോ???
    Super song & Good lyrics 🌹🌷🌷♥️👌