KARNNANTE PADA OFFICIAL | VINOD NELLAYI | ONAKKALI SONG |DIRECTION-MANOJ SANKAR PUDUKAD | ARUN YUVA
HTML-код
- Опубликовано: 13 янв 2025
- •LYRICS - Ani Irinjalakuda
•MUSIC & SINGER - Vinod Nellayi
•ORCHESTRATION - At I Square Music Work station
•DESIGN - Rakesh Pallath
•ART & MAKEUP - Unnikrishnan Amballur
•CAMERA & EDITING - Jerin Varghese
•ASST CAMERA - Kannan
•MIXING - Iqbal Audio line
•RECORDING - Prasanth Bell Studio Irinjalakuda
•HELICAM - Sobin
•DIRECTION - Manoj Sankar Pudukad
Plz like,share, & subscribe our channel.
Thankyou for your support
വെല്ലുവിളി ഒന്നിനും ഒരു പരിഹാരമല്ല സഹോ.....
എല്ലാം സർവേശ്വരന്റെ വരദാനം ❤
എല്ലാമുണ്ടായിട്ടും ഒന്നുമാകാതെ അവസാനിച്ച കർണ്ണന്റെ ദുര്യോഗം ഓണപ്പാട്ടുകളുടെ രാജകുമാരൻ വിനോദ് നെല്ലായിക്ക് ഉണ്ടാകരുത്....
..,.ഈ കലാകാരനെ ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുക എന്നത് മലയാണ്മയുടെ കടമ...🎉🎉🎉
🔥🔥🔥
💯❤️😍💥💥💥💥
വിനോദിൻ്റെ ഗാന വീഥിയിൽ ഒരു പൊൻ തൂവൽ കൂടി സൂപ്പർ❤❤❤❤❤
സൂപ്പർ..... പറയാൻ വാക്കുകൾ ഇല്ല...
പഴകുംതോറും വീര്യം കൂടിവരുന്നു വിനോദ് ❤❤❤എത്രതവണ കേട്ടു എന്നിട്ടും മതിവരാത്ത പാട്ട് 👌🏻👌🏻👌🏻👌🏻❤❤❤
മനസ്സുകളിൽ കർണ്ണൻ എന്തോ... അതിനൊത്ത വരികളും ആലാപനവും... സൂര്യതേജസ് പോലെ തന്നെ ഈ ഗാനവും 💕
അനിച്ചേട്ടൻ എഴുതി ❤️❤️❤️❤️❤️❤️വിനോദേട്ടൻ അത് എടുത്ത് പൊളിച്ചു അടുക്കി.... ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളിയെ 😘
വിനോദേട്ടാ കേരളം ലജ്ജിക്കും ഇതു പോലുള്ള കലാകാരന്മാരെ ഓർത്ത് നിങ്ങളുടെബ്രീത്ത് ദൈവത്തിന്റെ അനുഗ്ര സഹം
ലജ്ജിക്കുമെന്നോ എന്തിന്? 🙄
❤️❤️💯👌
💯💯🔥🔥🔥🔥🔥🔥🔥👍👍👍👍👍👋👋👋👋👋
വിനോദേട്ടാ സൂപ്പർ, കർണ്ണനെ കണ്ടു, വരികൾ, ആലാപനം, ട്യൂൺ, ഗംഭീരം. നല്ലത് വരട്ടെ ❤❤💕💕👍🏼👍🏼👍🏼
കർണ്ണൻ എന്നും ഇഷ്ടം.... വരികളിൽ അഗ്നി നിറച്ചു അനി എഴുത്തുകാരനെ... ആ അഗ്നിയെ ആളിക്കത്തിച്ച പാട്ടുകാരൻ 💕 ജ്വലിക്കുന്ന ഈ കൂട്ടുകെട്ടിൽ നിന്ന്.. അണിയറയിൽ നിന്ന് അരുണോദയങ്ങൾ... ഇനിയും ഉണ്ടാകട്ടെ... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... എനിക്കും തോന്നി രണ്ടു വരി എഴുതണമെന്ന് കർണ്ണൻ ആ സൂര്യ തേജസിനെ കുറിച്ച്... നിങ്ങളിൽ നിന്നും കിട്ടിയ പ്രചോദനം... ആഴമായി അറിവില്ല... പോരായ്മകൾ എങ്കിലും ഉള്ളിലെ ഇഷ്ടം വെച്ച് ഏതാനും വരികൾ എഴുതിയിട്ടുണ്ട് എന്റെ എഫ് ബിയിൽ... കഴിയുമെങ്കിൽ കണ്ടു അഭിപ്രായം പറയുമോ....🙏
Pollichu bro
ഞാൻ യേശുദാസിനെ വെല്ലുവിളി ക്കുന്നു ഇത്രയും സമയം ഒരേ ബിത്തിൽ പാടാൻ കേരളത്തിൽ ആരുമില്ല കൈ കൊട്ടി പാട്ടിൽ ഒതുങ്ങില്ല നിങ്ങളുടെ കഴിവ്ദൈവത്തിന്റെ വരദാനം
Vinod nellayi❤
👍🙏🙏🙏🙏🙏
ശരിയാണ് ഇപ്പോൾ എഴുതിയ വാക്കുകൾ .2021 ആഗസ്റ്റ് 6 ന് മുമ്പാണെങ്കിൽ ഒരാളുണ്ടായിരുന്നു നാടൻപാട്ടിൻ്റെ രാജകുമാരൻ P S ബാനർജി !!! പാടി തുടങ്ങിയാൽ കേട്ട് ഇരിന്നുപോകും
യേശുദാസിന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്ക് ബ്രോ ❤
❤❤❤
പകരം വെക്കാനില്ലാത മഹാ പ്രതിഭ വിനോദേട്ടൻ❤❤❤
വിനോദേട്ടാ 🫂😘
വിനോദേട്ടാ പൊളി 🥰🥰🥰
അതി മനോഹരം 🙏ഇതുപോലെ തങ്ങളുടെ കൂട്ടായ്മ വളരട്ടെ എന്ന് ആശംസിക്കുന്നു 🌹❤️
വേറെ ഒരു വൈബ് ആണ് വിനോദ് ഏട്ടന്റെ വോയിസ് 😍🥰🔥❤️
കർണ്ണൻ ഒരു വികാരമാണ് 😢❤
🥰കേക്കാൻ പറ്റിയ പാട്ട് നല്ല വരികൾ ആണ് 💗🎼
Poli ❤
കാത്തിരുന്നത് വെറുതെ ആയില്ല
മനസ്സറിഞ്ഞു പറയുന്നത് വിനോദേട്ടാ തകർത്ത് 🎉
വിനോദേട്ടൻ..❤❤❤
എന്നാ ഫീലാന്നേ... ആ രംഗങ്ങൾ കണ്മുന്നിൽ തെളിയുന്നു...❤
Super🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️ മുരിക്കുങ്ങൽ കാളകളിയിൽ കാണാം എന്ന് എന്ന് OK Shajan
ഓണംക്കളി പാട്ടിന്റെ അതികയാൻ വിനോദേട്ടൻ...❤❤❤
വിനോദ് ഏട്ടൻ.... അനുഗ്രഹീത കലാകാരൻ 🙏
വേറെ ലെവൽ 🔥🔥🔥🔥🔥
വിനോദ് നെല്ലായി ഓണകളിപ്പാട്ടിന്റെ മന്നൻ ♥️♥️♥️
വിനോദേട്ടാ മരണം വരെ 1 പാടണം കേൾക്കാൻ ഞങ്ങളുണ്ടാക
❤️🔥👏
അച്ഛനെ പോലെ മകനെയും ദൈവം നന്നായി അനുഗ്രഹിക്കട്ടെ ❤️🙏🙏🙏
കാത്തിരിപ്പ് വെറുതെ ആയില്ല.. എല്ലാവരും സൂപ്പർ.. വരികൾ 💚💚💚വിനോദ് ഏട്ടൻ 💚💚💚സംഗീതം 💚💚💚
Breath ente ponno polichu vinodhettaaaa❤
vinodettan polichutto..super all the best team
Vinodh..prathibhayalla
.....oru prathibhasamanu.
Amazing.,.
മഹാവീരൻ കർണൻ ❤
Vinodhettan and team super 👌
കാത്തിരിപ്പിന് ഒടുവിൽ വന്നു സൂപ്പർ പൊളിച്ചു🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ ❤❤
❤❤❤❤ വിനോദേട്ടൻ .👍. വരികൾ - എഴുതിയ - അനി - ഇരിങ്ങാലക്കുട -👍
ദൈവം അനുഗ്രഹിക്കട്ടെ, നന്നായിട്ടുണ്ട്,🙏🏼
പാപ്പ സൂപ്പർ നിഖിൽ ആളൂർ ആണ് ❤ ബിജു ചേട്ടൻ 😘🙏😘❤️
Last line nice.. Vinod chettan hero🥰♥️
പടക്ക് മുന്നിൽ കർണ്ണൻ തന്നെ പോകണം 👌
Vinodettan pradeepettan ivar chernnaal athoru power thanneyanu .neridaan oru teem illa onamkaliyil .varikalum athinotha eenavum .virakkum ethu teem anelum ivarod neridaan .
Ani chettan lyrics polichu
എല്ലാവരും നന്നായിട്ടുണ്ട്....vinodetta gambeeram..chorus അടിപൊളി
All' the best
സൂപ്പർ ചേട്ടാ ❤❤❤❤
Vinod eattan ❤❤❤
തീ എന്താ ഫീൽ ❤❤🥰🥰🥰😘😘😘
❤️❤️❤️🌸🌸
അടിപൊളി 🔥🔥🎉❤️
❤️❤️🥰🥰🥰🥰
സുബഷ് ചന്ദ്ര ബോസ് ഇനി എല്ലാവരിൽ എല്ലാവരും.. വരണം... മല്ലിശ്വരനായ കള്ളകണ്ണൻ.. വരണം 🌺
Voice❤
ഉദിച്ചു വരുന്ന കർണ്ണനെ നിങ്ങൾ കാണെടാ..........Ufff തീയ്യ്
Great...🔥🥰🙏
വരികൾ എന്റെ പൊന്നോ പൊളി അനി ചേട്ടാ ❤️🔥👌
വിനോദ് എട്ടൻ സൂപ്പർ🌹👌👌👌👌🥰❤️
വിനോദേട്ടൻ ❤❤❤❤❤😘😘😘😘😘😘
അടിപൊളി... 🥰
സൂപ്പര്‍ ❤❤❤❤❤❤
സൂപ്പർ ഹിറ്റ് song
വിനോദ് നെല്ലായി
സൂപ്പർ ആലാപനം
Polichu❤
നന്നായിട്ടുണ്ട് ...🎉
പൊളി പൊളി 👏👏👏👏
❤️പകരകാരനില്ലാത്ത ഗായകൻ ❤️
❤️വിനോദ് ഏട്ടൻ ❤️
അടിപൊളി
ശങ്കരാ block buster 😍😍😍😍
കർണ്ണൻ ❣️🔥 Real Hero 🔥
❤❤👌👌
❤❤super
❤ 👏 👏 👏
Super song, adipoli❤❤
Superb
💪🏻😍
Lyrics ❤
വിനോദേട്ടാ കിടു 👌👍
❤❤🎉🎉
Vinodhetta super
അടിപൊളി ചേട്ടാ
അരുത് കരുത് രാമാ എന്ന പാട്ടിൻ്റെ ഒരു ടച്ച് ചിലയിടങ്ങളിൽ ഫീൽ ചെയ്യണ്ട് ........ പാട്ട് സൂപ്പർ തന്നെ 🎉
❤️❤❤❤❤❤❤❤❤❤❤
സൂപ്പർ 😍
സപ്പോർട്ട് സൂപ്പർ ❤❤❤❤❤
Suuuuuuper vinodetta aashamsakal ❤❤❤
🔥🔥🔥🔥
വിജയാശംസകൾ❤❤❤
എന്തൊരു ഫീല്...🙏🙏🙏🙏👏👏👏👏♥️♥️♥️♥️♥️
വിനോദേട്ടാ തകർത്തു
Vinod super🎉🎉❤❤
വിനോദേട്ടൻ ❤️❤️👌👌👌
തകർതടാ....
സൂപ്പർ.. 👍👌
അടിപൊളി 🔥
🙏🙏🙏🙏🌹🥇
I love u vinodetta super❤❤❤❤❤