ഈ 'ണ്ട' എന്താ ഇങ്ങനെ ? While Typing Malayalam Letter "ṇṭa"..! | How to fix the problem of ṇṭa|ണ്ട|
HTML-код
- Опубликовано: 10 фев 2025
- മലയാളം ടൈപ്പുചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള ഒരു പ്രശ്നമാണ് അപ്രത്യക്ഷമാകുന്ന 'ണ്ട'. കാണ്മാണ്ടാകുന്ന ണ്ട യെക്കുറിച്ചുള്ള അന്വേഷണവും കാര്യകാരണ ചിന്തകളുമാണ് ഈ അധ്യായത്തിൽ .
FML ഫോണ്ടുകൾക്ക്: drive.google.c...
ഈ പ്രശ്നത്തെക്കുറിച്ചുള്ള അധികവായനയ്ക്ക്
tomlogs.wordpr...
en.m.wikipedia...
ഫോട്ടോഷോപ്പിലും മറ്റും മലയാളം യൂണിക്കോഡ് ഉപയോഗിക്കാൻ: smc.org.in/art...
നന്ദി: രമേശ് കുന്നപ്പള്ളി, ടിബി മരിയ, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്.
ക്യാമറ: റോബിൻ ജോസഫ്
അവതരണം: റ്റോജോ സെബാസ്റ്റ്യൻ.
അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും കമന്റ് ചെയ്യുക.
#malayalamtyping #netariv #ണ്ട #arjyou
പൊതുവായ പ്രശ്നങ്ങളുടെ പരിഹാരങ്ങളിലേക്കുള്ള ഇത്തരം യാത്രകൾ സൈബർ ലോകത്ത് മലയാളത്തെ വളർത്തുകയാണ്... അഭിനന്ദനങ്ങൾ
❤️❤️
നന്ദി♥️
കൊള്ളാം റ്റോജോ.. നീ പറഞ്ഞു തന്നിട്ട് ഞാൻ മനസിലാക്കിയ വീഡിയോയുടെ തുടക്കത്തിലെ ഡയറക്ടർ ബ്രില്ല്യൻസും..🤭 അവസാനത്തെ ഡയലോഗും.. എല്ലാം കൊള്ളാം..💜 നിന്റെ അവതരണവും സംസാരവും എല്ലാം പുരോഗമിച്ചു.. നന്നായിട്ടുണ്ട്..🤗
ഇനി 'ണ്ട' ഒരു പ്രശ്നമാവില്ല😇
🙈🤣🤣🤣
ന്റെ "ണ്ടെ " നിന്റെയൊരു കാര്യം ☹️ വളരെ നന്ദി 🥰
Kollammm superr enkilum aaaaa ണ്ടാ ONDAKIYO ഒരു MATTAM
🙈 നന്ദി❤️❤️
അങ്ങനെ ഒരു ണ്ട യ്ക്ക് വരെ സ്വന്തമായി വീഡിയോ. ണ്ട ടെ ഒക്കെ ടൈം
❤️❤️ നല്ല ബെസ്റ്റ് ടൈം
വളരെ കൃത്യമായ അവതരണം..
Thanks a lot for sharing this useful detailed information...
Good presentation
നന്ദി❤️
കലക്കി സഹോ!
നന്ദി സഹോ... സ്നേഹം ❤️
എക്സ്പ്ലനേഷൻ വളരെ നല്ലതായിരുന്നു. ഇൻഡിസൈൻ സിസിയിൽ എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യുന്നത് ഞാൻ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട് . (കൺവേർട്ട് ചെയ്യാതെ തന്നെ) ടൈപ്പ് ചെയ്യുന്നത്. പ്രത്യേക ഫോണ്ട് ഉപയോഗിക്കേണ്ട ആയിട്ടുണ്ടോ.
Tojo♥️♥️♥️🥰
7:57
🤣😅😆
Ejathiiii
🙈🤣🤣❤️❤️
THANKS
❤️❤️❤️
Nice presentation 🤩👌
❤️❤️
🙌👍
Thanks bro..
Ijj polichu😍❤️
❤️❤️
Tojo super ayittund ....v.good
നന്ദി❤️
thank you
ഏകദേശം 2000 page കാർത്തിക ഫോണ്ടിൽ type ചെയ്തു... ഇത് power point ലേക്ക് മാറ്റുമ്പോഴും .. pdf ലേക്ക് മാറ്റുമ്പോഴും.. ഈ പ്രശ്നം നേരിടുന്നു.. ഇതിന് ഒരു ശാശ്വത പരിഹാരം പറഞ്ഞു തരുമോ..?
യൂണിക്കോഡിലേക്ക് മാറുക എന്നതാണ് ശാശ്വത പരിഹാരം. യൂണിക്കോഡിൽ ടൈപ്പ് ചെയ്ത് യൂണിക്കോഡ് ഫോണ്ടുകൾ ഉപയോഗിച്ച് നോക്കൂ, യൂണിക്കോഡ് ഫോണ്ടുകൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ലിങ്ക്:smc.org.in/.
പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക ;
ഇമെയിൽ വിലാസം : 2netariv@gmail.com
😍👏👏👍
❤️❤️
what a presentation bro no wordss
നീ ഞെട്ടിക്കുകയാണല്ലോ റ്റോജൊ.... നിറഞ്ഞ സ്നേഹം
വൈശാഖേട്ടാ❤️❤️
😘
Great
👏👏👏👏Tojo👌
Good
സൂപ്പർ
❤️❤️😘😘
😀😀😀👏👏👏
❤️❤️
🤩🤩🤩😍😍😍😍😍😍😘👌
❤️❤️
typeit il engineya nda type cheyyuka!
ഇൻപുട് മെതേഡ് ഏതാണോ അതനുസരിച്ച് ടൈപ്പിങ് രീതി വ്യത്യാസപ്പെടും. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ 2netariv@gmail.com ലേക്ക് മെയിലയയ്ക്കാമോ
Vittu kalayanam...😂vittu kalanjirikkunnu.... 😅
🤣🤣
അങ്ങനെ ഒരു പ്രശ്നം എല്ലാ മലയാളം ഫോണ്ടിലും ഇല്ല
വിട്ടുകളയണം ✌️
🙈🤣🤣❤️❤️
വിട്ടു കളഞ്ഞിരിക്കുന്നു
🙈🤣🤣🤣
Good