- Видео 289
- Просмотров 342 387
NetAriv
Индия
Добавлен 21 сен 2019
നെറ്ററിവ് - പുതിയ കാലത്തിന്റെ നാട്ടറിവ്.
- മലയാളത്തിന്റെ അറിവിടം.
അറിവുകൾ പങ്കുവയ്ക്കാനുള്ള ഒരു പുതുവേദിയൊരുങ്ങുകയാണിവിടെ.
അറിവിടങ്ങൾ (പ്ലേലിസ്റ്റുകൾ)
പാഠശാല
മലയാളം ഐച്ഛികവിഷയമായി തിരഞ്ഞെടുത്ത് വിവിധ പരീക്ഷകൾക്കൊരുങ്ങുന്നവർക്കും മലയാളഭാഷയേയും സാഹിത്യത്തെയും ഇഷ്ടപ്പെടുന്നവർക്കുമുള്ള ഇടം.
ബുക്കറിവ് - പുസ്തകശാല
മലയാള സാഹിത്യത്തിലെ പ്രധാന കൃതികളെ പരിചയപ്പെടുത്തുന്ന ഇടം.
പാട്ടറിവ് - കവിതയും പഠനവും
മലയാളകവിതകളുടെ ആലാപനവും പഠനവും.
നുറുങ്ങറിവ്
പലമകളുടെ അറിവിടം.വിവിധ മേഖലകളിലെ അറിവുകളുടെ സംഗമവേദി .
ആളറിവ് - വ്യക്തി പരിചയം
പ്രശസ്തരായ വ്യക്തികളെയും അവരുടെ സംഭാവനകളെയും അനുസ്മരിക്കുന്ന ഇടം
അറിവിടങ്ങൾ ഇനിയുമേറെയാണ്...

PQE കോഴ്സ് വർക്ക്| Open Access Publishing | Dr. Surendran Cherukodan |K.K.T.M Govt. College
Topic: Paper III Research and Publication Ethics, Unit 4:Open Access Publishing
Просмотров: 263
Видео
PQE കോഴ്സ് വർക്ക്| Research and Publication Ethics | Dr. Surendran Cherukodan |K.K.T.M Govt. College
Просмотров 1838 месяцев назад
Topic: Paper III Research and Publication Ethics, Unit 3:Publication Ethics
PQE കോഴ്സ് വർക്ക്|Textual Criticism | Dr.R.B.Sreekala | K.K.T.M. Govt. College, Pullut
Просмотров 3718 месяцев назад
Paper 1:Research Methodology, Unit 5:Textual criticism
PQE കോഴ്സ് വർക്ക് | Research Methodology |H.K Santhosh | K.K.T.M. Govt. College, Pullut
Просмотров 1428 месяцев назад
Topic: Paper 1- Research Methodology ||Unit 4 Research in Malayalam language and literature, Research and information Technology.
PQE കോഴ്സ് വർക്ക്|Research and Publication Ethics |Philosophy and Ethics|Dr.Ashok Decruze
Просмотров 1968 месяцев назад
Topic: Research and Publication Ethics Unit 1: Philosophy and Ethics||K.K.T.M. Govt. College, Pullut
PQE കോഴ്സ് വർക്ക്|Thesis Writing: Structure, Appendix, Reference, Styles of writing |Dr. Jency K.A
Просмотров 1158 месяцев назад
Topic: Research Methodology || Unit 3: Thesis Writing: Structure of Thesis, Appendix, Reference, Styles of writing || K.K.T.M. Govt. College, Pullut
PQE കോഴ്സ് വർക്ക്|Research and Publication Ethics - Scientific Conduct |Dr. Vineeth K. M |
Просмотров 3908 месяцев назад
K.K.T.M. Govt. College, Pullut|| Paper III Research and Publication Ethics Unit 2: Scientific Conduct
PQE കോഴ്സ് വർക്ക്|Data Collection and Analysis|Dr. Vidhu Narayanan|K.K.T.M. Govt. College, Pullut
Просмотров 1228 месяцев назад
Topic:Research Methodology || Unit 2 Data Collection and analysis, Tools and Techniques of research and field work
PQE കോഴ്സ് വർക്ക്|Types of Research|ഡോ. മുഹമ്മദ് ബഷീർ കെ.കെ|K.K.T.M. Govt. College, Pullut
Просмотров 1688 месяцев назад
Topic: Research Methodology Unit 1: Types of Research
പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങൾ | അതുല്യ പി.എസ്. | പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ |
Просмотров 627Год назад
പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങൾ | അതുല്യ പി.എസ്. | പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ |
ഐജാസ് അഹമ്മദ് അനുസ്മരണം | ടി എം ജി കോളജ് തിരൂർ, എകെജിസിടി യൂണിറ്റ്
Просмотров 1152 года назад
ഐജാസ് അഹമ്മദ് അനുസ്മരണം | ടി എം ജി കോളജ് തിരൂർ, എകെജിസിടി യൂണിറ്റ്
Medusa | ലോകസാഹിത്യം പ്രഭാഷണ പരമ്പര| ദിനേശൻ കല്ലിടിൽ | തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജ്,തിരൂർ
Просмотров 2032 года назад
Medusa | ലോകസാഹിത്യം പ്രഭാഷണ പരമ്പര| ദിനേശൻ കല്ലിടിൽ | തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജ്,തിരൂർ
മലയാള ഭാഷാസൂത്രണം | ഡോ. എം. ശ്രീനാഥൻ | കെ. കെ. ടി. എം. ഗവ. കോളജ്, പുല്ലൂറ്റ്
Просмотров 2493 года назад
മലയാള ഭാഷാസൂത്രണം | ഡോ. എം. ശ്രീനാഥൻ | കെ. കെ. ടി. എം. ഗവ. കോളജ്, പുല്ലൂറ്റ്
അഭിമുഖം | ഡോ. കുര്യാസ് കുമ്പളക്കുഴി | ഡോ. ജോജി മാടപ്പാട്ട് | സമീക്ഷ | ദൂരദർശൻ
Просмотров 2443 года назад
അഭിമുഖം | ഡോ. കുര്യാസ് കുമ്പളക്കുഴി | ഡോ. ജോജി മാടപ്പാട്ട് | സമീക്ഷ | ദൂരദർശൻ
മനസാ സ്മരാമി | ഡോക്യുമെന്ററി | പ്രൊഫ. കെ. വി. രാമചന്ദ്ര പൈ |
Просмотров 823 года назад
മനസാ സ്മരാമി | ഡോക്യുമെന്ററി | പ്രൊഫ. കെ. വി. രാമചന്ദ്ര പൈ |
ആശാൻ കവിത : വാക്കും അർത്ഥവും | ഡോ.കുര്യാസ് കുമ്പളക്കുഴി | പ്രഭാഷണം
Просмотров 15 тыс.3 года назад
ആശാൻ കവിത : വാക്കും അർത്ഥവും | ഡോ.കുര്യാസ് കുമ്പളക്കുഴി | പ്രഭാഷണം
കോവിഡനന്തരകാലം : പ്രശ്നങ്ങളും പ്രതീക്ഷകളും | ശ്രീ. എതിരൻ കതിരവൻ | വെബിനാർ |എസ്.ബി. കോളജ് മലയാളവിഭാഗം
Просмотров 1664 года назад
കോവിഡനന്തരകാലം : പ്രശ്നങ്ങളും പ്രതീക്ഷകളും | ശ്രീ. എതിരൻ കതിരവൻ | വെബിനാർ |എസ്.ബി. കോളജ് മലയാളവിഭാഗം
സിദ്ധാന്തം- എന്ത്? എന്തിന്? എങ്ങനെ? | വെബിനാർ ഭാഗം 2 | ഡോ. അജു കെ. നാരായണൻ |ശ്രീ കേരളവർമ്മ കോളജ്
Просмотров 3894 года назад
സിദ്ധാന്തം- എന്ത്? എന്തിന്? എങ്ങനെ? | വെബിനാർ ഭാഗം 2 | ഡോ. അജു കെ. നാരായണൻ |ശ്രീ കേരളവർമ്മ കോളജ്
എം ഗോവിന്ദനും നവോത്ഥാനാനന്തര ആധുനികതയും| ടി ടി ശ്രീകുമാർ | വെബിനാർ | മലയാളവിഭാഗം,മഹാരാജാസ് കോളജ്
Просмотров 2764 года назад
എം ഗോവിന്ദനും നവോത്ഥാനാനന്തര ആധുനികതയും| ടി ടി ശ്രീകുമാർ | വെബിനാർ | മലയാളവിഭാഗം,മഹാരാജാസ് കോളജ്
മുസ്ലിം സാമുദായികതയും ചരിത്രവും | ഡോ. ഷംഷാദ് ഹുസൈൻ | വെബിനാർ | കെ കെ ടി എം ഗവ.കോളജ്
Просмотров 1874 года назад
മുസ്ലിം സാമുദായികതയും ചരിത്രവും | ഡോ. ഷംഷാദ് ഹുസൈൻ | വെബിനാർ | കെ കെ ടി എം ഗവ.കോളജ്
കലയും സമൂഹവും | വെബിനാർ | ശ്രീ. എം. എ. ബേബി| മലയാളവിഭാഗം മഹാരാജാസ് കോളജ്, എറണാകുളം
Просмотров 5334 года назад
കലയും സമൂഹവും | വെബിനാർ | ശ്രീ. എം. എ. ബേബി| മലയാളവിഭാഗം മഹാരാജാസ് കോളജ്, എറണാകുളം
ആദിവാസി സാഹിത്യം - പ്രത്യയശാസ്ത്രം,വർത്തമാനം|ഭാഗം 2 |ഡോ.അസീസ് തരുവണ |വെബിനാര്‍ |ശ്രീ കേരളവർമ്മ കോളജ്
Просмотров 3394 года назад
ആദിവാസി സാഹിത്യം - പ്രത്യയശാസ്ത്രം,വർത്തമാനം|ഭാഗം 2 |ഡോ.അസീസ് തരുവണ |വെബിനാര്‍ |ശ്രീ കേരളവർമ്മ കോളജ്
ഇന്ത്യൻ ജ്ഞാനശാസ്ത്രം:ഒരു മുഖവുര | മനോജ് കുറൂർ | webinar introduction| SB College Malayalam
Просмотров 6554 года назад
ഇന്ത്യൻ ജ്ഞാനശാസ്ത്രം:ഒരു മുഖവുര | മനോജ് കുറൂർ | webinar introduction| SB College Malayalam
ഈ 'ണ്ട' എന്താ ഇങ്ങനെ ? While Typing Malayalam Letter "ṇṭa"..! | How to fix the problem of ṇṭa|ണ്ട|
Просмотров 4,2 тыс.4 года назад
ഈ 'ണ്ട' എന്താ ഇങ്ങനെ ? While Typing Malayalam Letter "ṇṭa"..! | How to fix the problem of ṇṭa|ണ്ട|
കേരളപാണിനിയുടെ 6 ഭാഷാനയങ്ങൾ | മലയാളവ്യാകരണം | Malayalam Grammar|
Просмотров 8 тыс.4 года назад
കേരളപാണിനിയുടെ 6 ഭാഷാനയങ്ങൾ | മലയാളവ്യാകരണം | Malayalam Grammar|
രാഹുലൻ ഉറങ്ങുന്നില്ല| കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ|Rahulan Urangunnilla|കവിതയും പഠനയും|Kureepuzha
Просмотров 9044 года назад
രാഹുലൻ ഉറങ്ങുന്നില്ല| കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ|Rahulan Urangunnilla|കവിതയും പഠനയും|Kureepuzha
How to search and download thesis from Shodhganga|shodhganga യിൽ ഏത് വിഷയത്തിലും വിവരശേഖരണം നടത്താം
Просмотров 6 тыс.4 года назад
How to search and download thesis from Shodhganga|shodhganga യിൽ ഏത് വിഷയത്തിലും വിവരശേഖരണം നടത്താം
പേപ്പർ പൂ നിർമ്മിക്കാം|How to Make Paper Flowers|
Просмотров 4864 года назад
പേപ്പർ പൂ നിർമ്മിക്കാം|How to Make Paper Flowers|
ആശംസകൾ മിസ്സേ 🌹
❤
Super
Super
ഇൻസ്റ്റാഗ്രാം അല്ലാതെ മറ്റൊന്നും വായിക്കുകയോ കാണുകയോ ചെയ്യാത്ത കുട്ടികളാണ് മിക്കവാറും മുഴുവൻ പേരും. അവർക്കിടയിൽ ഇതെങ്ങനെ നടപ്പാക്കും?
ഭാഷ മിശ്രവാദം ആണ് ശരി . പൊതു വർഷം 9 - നൂറ്റാണ്ടിൽ ആധിപത്യ അധികാര മനോഭാവം ഉള്ള നമ്പൂതിരിയുടെ സാംസ്കാരിക , സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അവരുടെ സംസർഗ്ഗം ( അര്യവൽകരണം ) വഴി മലയാളം ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുവാൻ കാരണം ആയി . ആര്യ ബ്രാഹ്മണ നമ്പൂതിരി മാർ മലനാട്ടിൽ വരുകയും , അവരുടെ സംസർഗ്ഗം ( ആര്യവൽകരണം ) മലനാട്ടിൽ ( കേരളം ) നടത്തിയിരുന്നുന കാരണം ആണ് , മലയാള ഭാഷയും കേരള സംസ്കാരവും ഉരുത്തിരിഞ്ഞു വന്നത് . മറിച്ച് അവർ വന്നിരുന്നില്ല എങ്കിൽ , മലനാട് ( കേരളം ) ഇപ്പോഴും തമിഴ്നാടിന്റെ ഭാഗമായിരുന്നേനേ . ഏകദേശം 17 - ആം നൂറ്റാണ്ട് വരെ തമിഴ് ഭാഷയുടെ വട്ടെഴുത്ത് ലിപിയും , തമിഴിന്റെ അക്ഷര മാലയിലേ 12+28 = 30 അക്ഷരങ്ങൾ തമിഴീകരിച്ചു ( തൽഭവം ) ആണ് മലയാളം ഭാഷ ഉപയോഗിച്ച് കൊണ്ടിരുന്നത് . ഏകദേശം പൊതു വർഷം 18 - 19 നൂറ്റാണ്ട് വരെ തമിഴ് വട്ടേഴുത്ത് ലിപി അക്ഷര മാല 30 അക്ഷരങ്ങൾ കൊണ്ടുള്ള ഉപയോഗം കേരളത്തിൽ പ്രചാരണത്തിൽ ഉണ്ടായിരുന്നു . ആധുനിക മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന ആളാണു തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ . തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിച്ചിരുന്നത് 16 - 17 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നാണ് സ്ഥിതികരിക്കാത്ത പഠനം പറയുന്നു . 30 അക്ഷരങ്ങൾ ഉള്ള വട്ടെഴുത്തിന് പകരം സംസ്കൃത ഭാഷയിലെ അക്ഷരങ്ങൾ ചേർത്ത് ഉച്ചരിക്കാൻ കഴിയുന്ന രീതിയിൽ 51 അക്ഷരങ്ങൾ മലയാള ഭാഷയിൽ പ്രയോഗ തലത്തിൽ രാമായണ പാരായണം കിളി പാട്ടിൽ കൂടി അവതരിപ്പിച്ചു . ഇങ്ങനെ സ്വന്തം മലയാള ഭാഷയുടെ സ്വത്വം വഴി , ജനകീയം ആക്കിയത് കൊണ്ടാണ് ആധുനിക മലയാള ഭാഷയുടെ പിതാവിന് എന്ന് വിളിക്കാൻ കാരണം . മലയാള ഭാഷ ഐച്ഛിക വിഷയം ആയി എടുത്തു പഠിക്കുന്നവർക്ക് അറിയാം മലയാളിയുടെ പൂർവികർ മലനാട്ട് തമിഴ് ജനത ആയിരുന്നു എന്നും അവരുടെ പിൻമുറക്കാർ ആണ് ഇപ്പോഴത്തെ മലയാളി എന്ന യാഥാർത്ഥ്യം . പക്ഷേ ആധിപത്യ അധികാര മനോഭാവം ഉള്ള സംസ്കൃത പക്ഷവാതിയായ അജ്ഞാതനായ ലീലാ തിലകാരൻ , സാംസ്കാരികമായി വളരെ പിന്നോക്ക അവസ്ഥയിൽ ആയിരുന്ന പൂർവികരായ മലനാട്ട് തമിഴ് ജനതയെ , സംസ്കൃതം ഉയർന്ന ഭാഷ , നാട്ട് സംസാര ഭാഷയായ മലനാട്ട് തമിഴ് താഴ്ന്ന ഭാഷ , എന്ന് , കെണിയിൽ പെടുത്തി മസ്തിഷ്കപ്രക്ഷാളണം ( Brain Wash ) ചെയ്ത് മലയാളികൾക്ക് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ട് കുടിപ്പക പോലെ ആജീവനാന്തം , തമിഴ് ഭാഷയേയും തമിഴ് ജനതയെ കാണുകയും പെരുമാറ്റരുകയും ചെയ്യുന്നു .
❤
അത്യുഗ്രൻ . അഭിനന്ദനങ്ങൾ -
❤❤❤❤❤ ഉദാത്തം
ചെന്തമിഴ് , സംസാരത്തമിഴ്, മലയാളം എന്നിവ താരതമ്യം ചെയ്താൽ ചില കാര്യങ്ങളിൽ വ്യാകരണപരമായി മലയാളവും സംസാരത്തമിഴുമാണ് സാമ്യം. തമിഴ് രൂപത്തിൻ്റെ മലയാളത്തിലേക്കുള്ള മാറ്റം സ്വാഭാവികമായ സംഭവിക്കേണ്ട ഒന്നായി കാണാം. മലയാളികൾ വളരെ വേഗം കാര്യം പറയാൻ ശ്രമിക്കുന്നവരാണല്ലോ? എല്ലാ വാക്കുകളുടെയും അവസാനത്തെ ഐ ശബ്ദം സംസാരവേഗം കുറയ്ക്കുന്നു. അതിനാൽ മലയാളികൾക്ക് അ ആണ് സൗകര്യം. ചെന്തമിഴ് വളരെ വേഗത്തിലുള്ള സംസാരത്തിന് അനുയോജ്യമല്ല. ചിലപ്പോൾ പഴയകാലവിദഗ്ധർ പല ചെന്തമിഴ് രൂപങ്ങളും ബോധപൂർവ്വം രൂപപ്പെടുത്തിയതാകാം. തമിഴ്നാട്ടുകാർ എല്ലാകാലത്തും എഴുത്ത് രീതി ഒരേ പോലെയാക്കാൻ ശ്രമിച്ചതുകൊണ്ടായിരിക്കാം ആധുനിക തമിഴ് ചെന്തമിഴിൽ നിന്ന് മലയാളത്തോളം അകലാതി തിരുന്നത്. ചെന്തമിഴ് - സംസാരത്തമിഴ് - മലയാളം ഒൻ്റ് - ഒണ്ണ് - ഒന്ന് ഇരണ്ട് - റെണ്ട് - രണ്ട് മൂൻ്റ് - മൂണ് - മൂന്ന് നാങ്ക് - നാല് - നാല് ഐന്ത് - അഞ്ച്- അഞ്ച് പനിരണ്ട് - പൻ രണ്ട് - പന്ത്രണ്ട് വേണ്ടും - വേണും -വേണം പിടിത്ത് - പുടിച്ച് -പിടിച്ച് നിനൈത്ത് -നിനച്ച് -നിനച്ച് ഉടൈന്ത്- ഒടഞ്ച് - ഉടഞ്ഞ് ഇത്ത, ഐത്ത, ഐന്ത എന്നിവയ്ക്ക് സംസാരത്തമിഴിൽ മാറ്റം വന്നിട്ടുണ്ട്. ങ്ക ,ന്ത , ൻ്റ എന്നിവയ്ക്ക് മലയാളത്തിൽ മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളൂ. മലയാളികളിൽ ചിലർ ഇന്ന് എഴുതുന്നത് ഒരു രീതിയിലും ഉച്ചരിക്കുന്നത് മറ്റൊരു രീതിയിലും ആയ രൂപങ്ങൾ നന്ദി - നന്നി ചന്ദനം - ചന്നനം നെഞ്ച് - നെഞ്ഞ് അഞ്ജനം - അഞ്ഞനം നമ്മൾ - ഞമ്മൾ മലയാളത്തിലെ ആദ്യ ശാസനം എന്നു കരുതുന്ന വാഴപ്പള്ളി ശാസനത്തിൽ ഐന്ത്, അഞ്ചുവണ്ണം എന്നീ രണ്ടു വാക്കുകൾ കാണാം. അതായത് ഒരേ സമയം ഐന്ത്, അഞ്ച് എന്നീ രണ്ടു രൂപങ്ങൾ. മലയാളം സംസാരഭാഷയായത് ഒരു പക്ഷേ അതിനും മുമ്പേ യെന്ന് അനുമാനിക്കാം. പക്ഷേ എഴുത്തുരീതി സാമ്പ്രദായികമായി തമിഴ് ആയി തുടർന്നു പോന്നു.
❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
❤❤❤
❤❤❤
❤❤❤
🙏🙏👍
Super👌
അഭിമാനം...🥰🥰
12:41
👌r🥰🙏🙏
ഏറെ ഫലപ്രദമായ ക്ലാസ് .....
TextualCriticism എന്ന പഠന മേഖലയെ ക്കുറിച്ച് തുടക്കക്കാർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ മനോഹരമായ ക്ലാസ് അഭിനന്ദനങ്ങൾ ടീച്ചർ
നന്നായിട്ടുണ്ട് 😊
തുടക്കക്കാർക്ക് പ്രയോജനം ചെയ്യുന്ന സംസാരം. പുരാ ലിഖിത പഠനത്തിന് സഹായകം. ജനകീയ മാകുകയാണ് കേരള സർവ്വകലാശാല. മേധാവിക്ക് അഭിനന്ദനങ്ങൾ!
വളരെ വ്യക്തമായി, ഗ്രന്ഥം എങ്ങനെ critikali edit ചെയ്യാം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും എല്ലാ മേഖലകളെയും പറ്റി വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്ന രീതിയിൽ നടത്തിയ ഒരു പ്രഭാഷനം.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വിശാലമായ മേഖല പരിചയപ്പെടുത്തി.thank you tr❤nice and interesting class...
❤
വളരെ ഉപകാരപ്രദമായ സെഷൻ...
Thanks miss
👍
വളരെ നല്ല ക്ലാസ്❤❤❤
Jinu mashe 🙏
👍
ദുർല്ലഭം❤❤❤
കുര്യാസ് സാറിൻ്റ പ്രഭാഷണത്തിലൂടെ ആശാൻ്റ കാവ്യങ്ങളുടെ മനോഹാരിത കൂടുതൽ മനനസ്സിലാക്കാൻ സാധിച്ചു. എസ്.സോമസുന്ദരം.വടമ..മാള.തൃശൂർ
Excellent lecture madam 👏👏👏
Very useful for researchers
മലയാള സാഹിത്യം, ഇംഗ്ലീഷ് സാഹിത്യം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്താണ് ഈ ദളിത് സാഹിത്യം. തൂലിക തീട്ടത്തിൽ മുക്കി എഴുതുന്ന വല്ല കലാപരിപാടിയും ആണോ.