MIHRAJ RAAVILE NOORE| MUQTHAR MUHIBBUNOOR|AMAR NOUSHAD KANNUR|NEW MAPPILA SONG| RAZACK MALORAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമർ ഓർക്കസ്ട്ര നയിക്കുന്ന
    കിനാക്കിളിപ്പാട്ട് ടീമിന്റെ
    Stage show ബുക്കിങ് ആരംഭിച്ചിരിക്കുന്നു
    താല്പര്യമുള്ളവർ ബന്ധപ്പെടുക
    Whatsapp :
    Noushad Kannur
    +91 77955 51555,
    Muqthar muhibb noor
    +91 85906 33005
    Razak maloram
    9446295346
    ( കേട്ടുമടുത്ത സ്ഥിരം പാട്ടുകളില്ല...
    *എല്ലാം ഫ്രഷ് പാട്ടുകൾ*.)
    Kinkkilipattu
    part2
    Lyrics
    Razak maloram
    BGM
    Mukthar Muhibb Noor
    SongNo(7)
    മിഅറാജ്
    രാവിലെ നൂറേ
    മിന്നി മറഞ്ഞുള്ള നൂറേ (2)
    പാരിൽ വിളങ്ങുന്ന
    പരിശോഭ വഴിയുന്ന (2)
    പരംപൊരുളമൈത്തുള്ള നൂറേ..
    (മിഅ്റാജ് ....)
    ദുനിയാവിനാകെയും കാരുണ്യമായ് വന്ന
    ദൂതരെ രാക്കഥ കേട്ടാട്ടേ (2)
    മണ്ണിലും വിണ്ണിലും
    അതിശയമായുള്ള (2)
    രാപ്രയാണക്കഥ കേട്ടാട്ടേ
    രാപ്രയാണക്കഥ കേട്ടാട്ടേ
    (മിഅ്റാജ് ... )
    ഹിറയാം ഗുഹക്കുള്ളിൽ
    വന്നന്നിറങ്ങിയ
    ജിബ് രീല് കൂട്ടിനായ് വന്നിരുന്നൂ (2)
    മസ്ജിദുൽ ഹറാമിൻ്റെ പടികൾ കടന്നിട്ട് (2)
    മസ്ജിദുൽ അഖ്സയിൽ പോയിരുന്നൂ
    മസ്ജിദുൽ അഖ്സയിൽ പോയിരുന്നു.
    (മിഅ്റാജ് ... )
    ആകാശ ലോകങ്ങൾ
    താണ്ടിക്കടന്നിട്ട്
    അറ്ശിൻ പരിസരമെത്തി നബീ( 2 )
    അണ്ഡകടാഹം പടച്ചോരിലാഹോട്(2)
    അഭിമുഖമായ് വാക്കുരച്ചിടുന്നൂ
    അഭിമുഖമായ് വാക്കുരച്ചിടുന്നൂ
    (മിഅ്റാജ് :::::)
    ****************
    #mappilappattu #songs #malayalam #music #malayalamsongs #news #hit

Комментарии • 57