ആ ഉമ്മ ഈ മകനെ കുറിച്ച്....

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 391

  • @anasanasvarkala7562
    @anasanasvarkala7562 3 месяца назад +148

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അവരെ അതിരില്ലാതെ സ്നേഹിക്കു നഷ്ടപ്പെടുമ്ബോൾ മാത്രമെ ആ നഷ്ടത്തിൻ്റെ അഘാതം എത്ര വലുതാണെന്ന് മനസ്സിലാകു ... നാഥാ ഞങ്ങളുടെ മാതാപിതാക്കളുടെ ഖബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണമേ......ആമീൻ

    • @SaffronIshal
      @SaffronIshal 3 месяца назад +8

      ആമീൻ

    • @hajarap1170
      @hajarap1170 3 месяца назад +3

      ആമീൻ 🤲🏻

    • @AbdulRasheed-cw2fn
      @AbdulRasheed-cw2fn 3 месяца назад +4

      Aameen

    • @Ayshasalam370
      @Ayshasalam370 3 месяца назад +1

      Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ya rabbil alameen

    • @koyakuttyk5840
      @koyakuttyk5840 3 месяца назад +1

      👌
      ആമീൻ

  • @anaranssyinternational
    @anaranssyinternational 3 месяца назад +82

    നിങ്ങൾ ഭാഗ്യവാനാണ് ഉമ്മയുടെ കൂടെ ഒരുപാട് കാലം ജീവിക്കാൻ അള്ളാ അനുഗ്രഹിക്കട്ടെ

  • @muhammedmoideenkunhi2457
    @muhammedmoideenkunhi2457 3 месяца назад +153

    മാഷാഅല്ലാഹ്‌ ഉമ്മക്കുംമകനും അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @abdulsalamps226
    @abdulsalamps226 3 месяца назад +220

    അനിൽ സാറേ, അങ്ങയുടെ മാതാവ്, സർവധനാൽ പ്രധാനം അല്ലാഹു ഇഹ-പര ലോകത്ത് സമാധാനം നൽകി. അനുഗ്രഹിക്കട്ടെ! എല്ലാ മക്കൾക്കും ഇതുപോലെയുള്ള ഉമ്മ മാരെ കിട്ടിയിരുന്നുവെങ്കിൽ, ആ മക്കൾ ഇരു ലോകത്തും നന്മ വിരിയിയ്ക്കും

  • @abdulrahmanpocker5556
    @abdulrahmanpocker5556 3 месяца назад +80

    എന്തൊരു നല്ല ഉമ്മ സത്യം സത്യം പോലെ പറയുന്നത് കേൾക്കാൻ നല്ല രസം ❤❤❤

  • @minajsayed2918
    @minajsayed2918 2 месяца назад +8

    ഐശ്വര്യവതിയായ ഉമ്മ, ഉമ്മയുടെ ചിരി... മനസ്സിൽ സന്തോഷം തോന്നി, മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സുവർണ കാലം എന്ന് എന്റെ അനുഭവം.... എനിക്ക് എന്റെ ഉമ്മയെ മിസ്സ്‌ ചെയ്യുന്നു, ഈ ഉമ്മയുടെ ചിരിയിൽ എന്റെ ഉമ്മയെ ഞാൻ കണ്ടു, ഇനിയും ഇതേ ഐശ്വര്യതോടുകൂടി, ആരോഗ്യവാതിയായി ദീർഘനാൾ ജീവിച്ചിരിക്കുവാൻ അള്ളാഹു ഉമ്മയെ അനുഗ്രഹിക്കട്ടെ, ആമീൻ 🤲🏻🤲🏻🤲🏻❤❤❤❤💐

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 месяца назад +58

    അനിൽ സാറിൻറെ ഉമ്മ ❤ യെ അവസാനം വരെ കണ്ടു/ കേട്ടു😂😂പത്ത് മക്കളെ പ്രസവിച്ച് നന്നായി വളർതതിയ കരുനാഗപ്പള്ളി യിലെ പഴയ കാല തലമുറ യിലെ ഉമമ ❤🤲🤲🤲(എൻറെ ഉമ്മയും പത്ത് മകകളെ പ്രസവിച്ചു.... ഞാനും അനിൽ സാറിനെ പോലെ പതതാമൻ ആയി😂😂ഏതാണ്ട് ഇതേ പ്രായത്തിൽ/ ഈ അവസഥയിൽ,,ഇതേ പോലെ ഒരുപാട് ഒരുപാട് പുരാണങ്ങൾ പറഞ്ഞും/ചിരിച്ചും കരഞ്ഞും ഒകെക ആയി ഈ അടുത്തകാലത്ത് ഒരു രോഗമോ പ്രയാസമോ ആശുപത്രി വാസമോ ഒന്നും ഇല്ലാതെ... പെട്ടെന്ന് അല്ലാഹുവിലേക്ക് യാത്ര യായി....😢😢 വിദേശത്തായതിനാൽ അവസാന കാഴച എനിയ്ക്ക് മാത്രം സാധിചചിലല എന്ന ദുഃഖം ഇന്നും / എപേപാഴും കണ്ണിനെ നനയകുനനു😢😢😢😢😢 കിട്ടിയ വിമാനത്തിൽ ഓടിപപിടിചച് ഇങ്ങ് എത്തിയപ്പോൾ ഉമമാടെ ഖബറിൻടെ മുകളിലെ മൈലാഞ്ചി ചെടിയിൽ വെള്ളമൊഴിചചിരുനനു😢😢😢🤲🤲🤲🤲((ഫ്രീസറിൽ വെക്കുന്നത് എനിക്കും കുടുംബത്തിൽ ആർക്കും ഇഷടമിലലായിരുനനു)) *** അനിൽ സാറിൻറെ ഉമമായെ രണ്ടാം പെരുന്നാൾ ആയ ഇന്ന് പ്രഭാത പ്രാർത്ഥന കഴിഞ്ഞു വന്നു,,,കണ്ടപ്പോൾ/ കേട്ടപ്പോൾ,,,,തോന്നിയത്.......""ചുമ്മാതല്ല ഇതുപോലുള്ള മക്കളെ കിട്ടിയത്""❤❤ (((****വാ പ്പമാർ// ഉമ്മ മാർ.....❤❤ മരണപ്പെട്ടു പോയ അവർക്ക് എല്ലവർകകും പടച്ചവൻ പൊറുത്തു കൊടുക്കട്ടെ.... അവരുടെ എല്ലാവരുടേയും പാരത്രിക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ 🤲🤲🤲🤲))) ***ഈ ഉമ്മയും മകനും ഈ അടി പൊളി ചിരിയുമായി 😂🤓🤓😂 ഇനിയും ഒരുപാടുകാലം ആഫിയതേതോട് കൂടി ജീവിക്കാൻ പടച്ച റബ്ബ് സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲🤲🤲 (((( 🙏എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ 🎉🎉💥🌺🥀🌹💐🌷🌼🌻 ))))

    • @sulfiyabeevis8309
      @sulfiyabeevis8309 3 месяца назад

      ithupole aanu enteyum kudumbam.njanum pathamathe aala.ee paranjathokke ente veettilum undayirunnu.pakshe ente umma ippol kidappilaanu .ummaye ❤

    • @shakeelasali6695
      @shakeelasali6695 3 месяца назад +1

    • @shakeelasali6695
      @shakeelasali6695 3 месяца назад

      Masha allah❤

    • @hanapk948
      @hanapk948 3 месяца назад

      Fullum kandirunnu chirich mathiyayi 😂 padachone kelkanum nalla rasam😍🥰🥰

  • @rkmullas
    @rkmullas 3 месяца назад +35

    ماشاء الله
    ഉമ്മാക്ക് അല്ലാഹ് ദീര്‍ഘായുസ്സുംആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @latheefpp5939
    @latheefpp5939 3 месяца назад +34

    നല്ല ഉമ്മ മരണംവരെ ഈ സൗഹൃദം ഉമ്മാക്കും മക്കൾക്കും ഉണ്ടാകട്ടെ ഇന്നത്തെ കാലം ഇതൊക്കെ നിർബന്ധമാണ് അനിൽ മുഹമ്മദിനും ഉമ്മാക്കും കൂടെയുള്ളവർക്കും എന്റെ സ്നേഹം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ

  • @salampilakul2331
    @salampilakul2331 3 месяца назад +23

    സ്നേഹം ഉള്ള ഉമ്മയും മകനും ഇത് പോലെ ഒരുപാടു കാലം സന്ദോഷത്തോടെ കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ.

  • @seenathulfausiya7374
    @seenathulfausiya7374 3 месяца назад +174

    പലരും ഭാര്യമാരോടൊപ്പം കുടുംബവിശേഷം പറയുന്ന പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട്... ഉമ്മയോടൊപ്പം ഉള്ള ഇങ്ങനെയൊരു ഇന്റർവ്യൂ കാണാനും കേൾക്കാനും കൗതുകം തോന്നി.. പുതിയ തലമുറക്ക് നല്ലൊരു ഗുണപാഠം കൂടിയാണിത്

  • @saljashajahan6133
    @saljashajahan6133 3 месяца назад +15

    ഉമ്മയുടെ പ്രാർത്ഥന മകൻ്റെ വിജയം ഉമ്മാക്ക് ഇത്ര നല്ല മകൻ ഈ ലോകത്തും പരലോകത്തും സന്തോഷിക്കാം അഫിയത്തോട് ദിർക്കയാസ് ഉണ്ടാവട്ടെ ❤❤

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 3 месяца назад +21

    സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഉമ്മ ❤❤❤❤

  • @suhrabeegam7686
    @suhrabeegam7686 3 месяца назад +6

    ഉമ്മയുമായുള്ള ഈ സ്നേഹബന്ധം നന്മ നിറഞ്ഞമനസ്സിൽ നിന്നേ വരൂ.റബ്ബിൻ്റ അനുഗ്രഹവും കാരുണ്യവുംഎന്നും ഉണ്ടാവും എന്നും ഉണ്ടാവട്ടെ ആമീൻ

  • @abdulmanafjabdulmanafj6180
    @abdulmanafjabdulmanafj6180 3 месяца назад +10

    അൽഹംദുലില്ലാഹ്.... ഉമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ...

  • @KovvalabdullaAbdulla
    @KovvalabdullaAbdulla 3 месяца назад +8

    നല്ലൊരു ഉമ്മയും മക്കളും അള്ളാ ഉമ്മാക്കും മക്കൾക്കും ദീർഗായുസ്സ് ഇട്ടു കൊടുക്കട്ടെ ആമീൻ

  • @ashrafnm2973
    @ashrafnm2973 3 месяца назад +38

    എന്തു പറയണം എന്നറിയില്ല
    ഉമ്മയോട് ഒത്തിരി സ്നേഹം മാത്രം 💚💚💚💚

  • @minibuhari2221
    @minibuhari2221 3 месяца назад +19

    അൽഹംദുലില്ലാഹ്. ♥️ ഈ ഉമ്മയുടെ ഒരു മകളാണ് ഞാനും 😍😍

  • @ashraftp6130
    @ashraftp6130 3 месяца назад +5

    അനിൽ മുഹമ്മദ്‌ സാറെ ഇത് ഒക്കെ കേൾക്കുമ്പോൾ എന്റെ ഉമ്മയെ ഓർമ വരുന്നു മാശാ അല്ലാഹ് ഈ പറഞ്ഞത് ഒക്കെ തന്നെ ആയിരുന്നു എന്റെ ഉമ്മ ഒരു പാട് സ്നേഹത്തോടെ 🌷🤝

  • @Ameerjan123-le4hy
    @Ameerjan123-le4hy 3 месяца назад +7

    അമ്മയും മകനും പൊളിച്ചു സ്നേഹമുള്ള ഉമ്മ ❤ മനസ്സിൽ ഒന്നും ഒളിച്ചു വെക്കാത്ത നല്ല ഉമ്മ ❤️❤️👍👌😂😂😂😂

  • @kammukammupandikasala2419
    @kammukammupandikasala2419 Месяц назад +1

    ഉമ്മയുടെ ചിരിയാണ് മകനും ❤️❤️

  • @meharabeegam1654
    @meharabeegam1654 2 месяца назад +1

    ഉമ്മ യ്ക്ക് ആരോഗ്യമുള്ള ആയുസ്സ് അല്ലാഹു നീട്ടി തരട്ടെ. അതുപോലെ സാറിനും.

  • @Uniquegirl757
    @Uniquegirl757 3 месяца назад +13

    😂😂😂his mom is a devout follower ❤❤അതാണ് അനില്‍ sir nu ഇത്രയും deep വിശ്വാസം ❤

  • @Reehan-v3c
    @Reehan-v3c 3 месяца назад

    അൽഹംദുലില്ലാഹ് എന്തൊരു സ്നേഹമുള്ള മകനും.. ഉമ്മയും
    അള്ളാഹു ഇഹ പര വിജയികളുടെ കൂടെ ഉൾപെടുത്തുമാറാകട്ടെ ആമീൻ

  • @abdulrahmanedappully7427
    @abdulrahmanedappully7427 3 месяца назад +7

    അനിൽ സാറ്, ലോകതരികിടയായിരുന്നു ലേ😂 ഉമ്മയെ കണ്ടപ്പോൾ വളരെ സന്തോഷമായി, ഉമ്മയുമായിട്ടുള്ള വീഡിയോ വളരെ ഇഷ്ടമായി😂

  • @husainhusain232
    @husainhusain232 3 месяца назад +18

    ഉമ്മയുംമകനും
    അൽഹംദുലില്ലാഹ്
    അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Ayshasalam370
      @Ayshasalam370 3 месяца назад

      Ameen ameen ameen ameen ya rabbil alameen

  • @johnsongeorge402
    @johnsongeorge402 3 месяца назад +12

    Nallaa ummaachi I love you ummachi love sooooo much

  • @abdulazeezkunchi6400
    @abdulazeezkunchi6400 3 месяца назад +2

    4:23 pm
    അസ്സലാമു അലൈകും
    നിങ്ങളുടെ സംഭാഷണം കടത്തിൽ
    4:24 pm
    നിങ്ങളുടെ സംഭാഷണം കേട്ടപ്പോൾ എൻറെ ഉമ്മാനെ ഓർമ്മ വന്നത്
    എൻറെ ഉമ്മാക്കും 90 വയസ്സ് ഏകദേശം ഹായ്
    4 തലമുറ
    ഉമ്മ
    കണ്ടു
    സർവ്വശക്തൻ
    ദുനിയാവിലും
    ആഖിറത്തിലും ഉന്നതപദവിയിൽ എത്തിക്കട്ടെ ആമീൻ

  • @noushadapm416
    @noushadapm416 3 месяца назад +8

    Masha Allah.... Allahu aarogyavum dheergaayusum nalki anugrahikkatte. Aameen ya Allah

  • @beautyofsevens
    @beautyofsevens 3 месяца назад +5

    കൂറേ ചിരിച്ചു സന്ദോഷം തോന്നി 👍ഉമ്മയും മകനും പരസ്പരം ഭാഗ്യം ചെയ്തവർ തന്നെയാണ് അള്ളാഹു ആരോഗ്യത്തോട് കൂടിയുള്ള ദീര്ഗായുസ് 2 പേർക്കും നൽകി അനിഗ്രഹിക്കട്ടെ,...

  • @ac.abdulrasheed3199
    @ac.abdulrasheed3199 3 месяца назад +12

    അതെ ഇങ്ങിനെയായിരിക്കണം സ്നേഹം അല്ലാതെ മരിച്ചു കഴിഞ്ഞും മൂന്നും തഹ്ലീലും മീസാനിൽ പേര് വെക്കലും ആണ്ടുമെല്ലാം കഴിക്കുന്നവർ കുറച്ചുകൂടി നന്നായി എനിക്കതിനെ നോക്കാമായിരുന്നു എന്നു കരുതുന്നവരാണ്.
    താങ്കൾക്കും ഉമ്മാക്കും കുഡുബത്തിനും ആരോഗ്യവും ദീർഘായുസും നല്ല അനുഭവങ്ങൾ റബ്ബ് പ്രധാനം ചെയ്യട്ടെ.

  • @abdulkadermk2166
    @abdulkadermk2166 3 месяца назад +7

    സ്നേഹ നിധിയായ ഉമ്മാക്ക് ആഫിയത്തും ദീർഘായുസും പടച്ചവൻ നൽകട്ടെ 🤲🤲

  • @aboobakkerp91
    @aboobakkerp91 3 месяца назад +9

    ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ആരോഗ്യത്തോടെയൂള്ള ദീർഘായുസ്സും മരണപ്പെട്ടവർക്ക് പരലോക മോക്ഷവൂം അല്ലാഹു നൽകട്ടെ.

  • @gafurb5160
    @gafurb5160 3 месяца назад +9

    മുഴുവൻ കണ്ടു അനിൽ മുഹമ്മദ് താങ്കളുടെ ഏറ്റവും വലിയ സൗഭാഗ്യം അതാണ് ഉമ്മ, എനിക്ക് എൻ്റെ ഉമ്മാക്ക് വേണ്ടി താങ്കൾ ഇപ്പോൽ കൊടുകുന്ന അത്രയോന്നും കൊടുക്കാൻ കഴിഞ്ഞില്ല 😢 ഞാൻ നാട്ടിലുള്ളപ്പോൾ പുറത്ത് പോയാൽ തിരിച്ചു വരുന്നത് വരെ ഉറങ്ങാത്ത ഉമ്മ ഞാൻ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ വൈകുന്നരം വീട്ടിൽ എത്തും എന്ന് പറഞ്ഞാല് ഉച്ച തൊട്ടേ പുറത്തേക്ക് നോക്കി ഇരിക്കുന്ന ഉമ്മ 😢 നമ്മൾ എത്ര തന്നേ ഭക്ഷണം കഴിച്ചാലും മതി വരാത്ത ഉമ്മ നമ്മുടെ ഓരോ ചലനവും വേജാറാകുന്ന ഉമ്മ എവിടേ എങ്കിലും ഇരിക്കുന്നതും കിടക്കുന്നതും നോക്കി നടന്നു തല യിണയും പുതപ്പും മായി വരുന്ന ഉമ്മ 😢 അവർക്ക് ഉറക്കം വന്നാലും നമുക്ക് വേണ്ടി ഉറങ്ങാത്ത ഉമ്മ 😢 എൻ്റെ ഉമ്മ ഇപ്പോൽ ഇല്ലല്ലോ എന്നത് നികത്താൻ കഴിയാത്ത നൊമ്പരം മാണ് 😢😢😢😢

  • @SaffronIshal
    @SaffronIshal 3 месяца назад +10

    മാധപിതാക്കൾ അവർക്ക് തുല്യം അവർമാത്രം ❤️❤️

  • @nazarlabba2983
    @nazarlabba2983 3 месяца назад +1

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്കുലഫിക്കുന്ന തണലും സന്തോഷവും എത്ര വലുതാണ്.. അവരുടെ വർധഖ്യത്തിൽ നമുക്കവരെ പൊന്നുപോലെ നോക്കി സംതൃപ്തി യോടെയും സമാധാനത്തോടെയും സംരക്ഷിക്കാൻ എല്ലാവർക്കും കഴിയുമാറാകട്ടെ.. അഭിമുഖം നടത്തിയ പ്രിയപ്പെട്ട നന്ദൻ സാറിന്, ഉമ്മക്കും, അനിൽ സാറിനും എല്ലാവർക്കും സ്നേഹാശംസകൾ അറിയിക്കുന്നു... 🌹🌹

  • @usmanp3089
    @usmanp3089 3 месяца назад +9

    അള്ളാഹു ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ

  • @abdulnazir2791
    @abdulnazir2791 2 месяца назад +1

    താങ്കളുടെ ഉമ്മാക് ദീർഘായുസ് പടച്ചോൻ നൽകട്ടെ 🙏🙏🙏

  • @Fayas-r8g
    @Fayas-r8g 3 месяца назад +6

    ഭാഗ്യമുള്ള ഉമ്മയും മോനും . യാള്ളാഹ് എന്റെ മരണപെട്ടുപോയ മാതാപിതാക്കൾക്സ്വർഗത്തോപ്പ് കൊടുക്കണേ അല്ലാഹ് ആമീൻ 😪😪😪🤲🤲🤲

  • @redmimobile1745
    @redmimobile1745 3 месяца назад +2

    ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു കൊടുക്കട്ടെ ❤ സന്തോഷം തോന്നുന്നു 😊 ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ❤

  • @fathimaabdulla8258
    @fathimaabdulla8258 3 месяца назад +3

    ഉമ്മയും മോനും ഒരേമുഖഛായ ചിരിയും രണ്ടു പേരും ഒരുപോലെ

  • @muhammedp5319
    @muhammedp5319 3 месяца назад +7

    സ്നേഹപുവ്വം ഉമ്മക്ക് ഉമ്മയില്ലാത്തതിൻ്റെ ദുഃഖം മനസ്സിൽ നീറുന്ന വേദന

  • @saidalavisaid6499
    @saidalavisaid6499 3 месяца назад +1

    അങ്ങയുടെ അടുത്തുള്ളതാണ് അങ്ങയുടെ സ്വർഗ്ഗം
    മരണം വരെ ഈ സന്തോഷം അല്ലാഹു നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chocolate95494
    @chocolate95494 3 месяца назад

    ഈ സ്നേഹ നിധിയായ ഉമ്മാക്ക് റബ്ബ് ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ.

  • @raihanathpk1470
    @raihanathpk1470 3 месяца назад +3

    ഉമ്മയും മകനും ഒന്നിച്ചുള്ള സംസാരം കേൾക്കാനും കാണാനും നല്ല രസം ഉള്ളത് ഉള്ളതുപൊലെ പറയുന്ന ഉമ്മ - ആരോഗ്യത്തോടെയുള്ള ആയുസ് നൽകട്ടെ ആമീൻ

  • @Uniquegirl757
    @Uniquegirl757 3 месяца назад +10

    Ennamme ഒന്ന് കാണാന്‍ എത്ര നാളായി ഞാന്‍ കൊതിച്ചു...aa മടിയില്‍ veenurangan എത്ര ravil ഞാന്‍ നിനച്ചു 😢😢😢amma,മഴക്കാറinu kann നിറഞ്ഞു
    ആ കണ്ണീരില്‍ അനില്‍ sir നനഞ്ഞു 😂😂😂

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 месяца назад +8

    ഒത്തിരിഇഷ്ടം തോന്നിഇത്കേട്ടാപോൾ അത്എന്നെപോലെതന്നെ സ്കൂളിൽ പോകാൻനേരത് വയറ്റുവേദനാഒണ്ടായിരുന്നു

  • @sirajudheenthattarath3375
    @sirajudheenthattarath3375 3 месяца назад +2

    ماشاء الله ❤
    അല്ലാഹു ദീർഘായുസ്സാരോഗ്യം
    നൽകട്ടെ ആമീൻ 🥰

  • @ibrahimparavakkal6289
    @ibrahimparavakkal6289 3 месяца назад +3

    നല്ല ഒരു വല്ലിമ്മ
    അല്ലാഹു ദീർഖായുസ്സ്
    നൽകട്ടെ.

  • @MuhammedK-qj4qh
    @MuhammedK-qj4qh 3 месяца назад +6

    ❤️❤️അനിൽ സാറെ അങ്ങയുടെ ഉമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേൾക്ക്കുമ്പോൾ ശരിക്കും അസൂയ തോന്നുന്നു... ❤️❤️

  • @RaseenaA-qg6sp
    @RaseenaA-qg6sp 3 месяца назад +6

    നല്ല ഉമ്മയും മോനും ❤❤😘😘

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 2 месяца назад

    മക്കൾ തല്ലിപിരിഞ്ഞാലും ഉപാക്കും ഉമ്മക്കും മക്കൾ എല്ലാം ഒരുപോലെയാണ് അതാണ് അമ്മ ഉമ്മ ❤

  • @soudhacv6317
    @soudhacv6317 3 месяца назад +4

    Very happy to see mr Amil Muhammed and his mother Allah bless all of you

  • @yusufmuhammad2656
    @yusufmuhammad2656 3 месяца назад +3

    ഉമ്മാക്ക് ദീർഘായുസ്സ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..യൂസുഫ്

  • @AnsaryHameed
    @AnsaryHameed Месяц назад

    ആ കാലിന്റെ അടിയിലാണ് ( ഉമ്മയുടെ) അനിൽ സാറിന്റെ സ്വർഗ്ഗം 🌹🌹🌹

  • @beenakunju1343
    @beenakunju1343 Месяц назад

    കരുനാഗപ്പള്ളിയിലെ ഒരാൾ ജനിച്ചത് വളരെ സന്തോഷം

  • @abdulazeez5436
    @abdulazeez5436 3 месяца назад +3

    Ummak allahu afiyathulla deergayuss nalkaye. Ameen ya rabbal aalameen

  • @kkmm1516
    @kkmm1516 3 месяца назад +6

    ഉമ്മ, പകരമില്ലാത്ത ഇഹത്തിലും പരലോകത്തും രക്ഷാ കവജം 🤲

  • @SoosanMathew
    @SoosanMathew 3 месяца назад +5

    Enjoyed the interview.. lovely....🎉🎉🎉

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 месяца назад +1

    ഈദ് മുബാറക് ഉമ്മക്കും മകനും രഘുനന്ദനും എനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കട്ടെ

  • @mujeebrahman866
    @mujeebrahman866 3 месяца назад +1

    Masha alla കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്

  • @AbdullahPI
    @AbdullahPI Месяц назад

    Salams..................................... Ummayude kalkeezilanu swargam..................

  • @maimoonathk1996
    @maimoonathk1996 3 месяца назад

    മാഷാ അല്ലാഹ്, ഉമ്മ കൂടെ ഇല്ലാത്ത അവസ്ഥ ശരിക്കും അറിയുന്നു, വല്ലാതെ വേദനിക്കുന്നു

  • @mumstreat8126
    @mumstreat8126 2 месяца назад

    പൊന്നുമ്മ❤❤❤
    ആഫിയതുള്ള ദീർഘായുസ്സ് നൽകി ഉമ്മയെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @siddiquesiddique1986
    @siddiquesiddique1986 3 месяца назад +6

    മാഷാ അല്ലാ.👍👍👍👍👍

  • @shebymhd5489
    @shebymhd5489 3 месяца назад +1

    Masha Allaah ,enikk ummaney kanaan kothi thonnunnu❤

  • @ramlarahiman294
    @ramlarahiman294 3 месяца назад +3

    എൻ്റെ ഉമ്മാക്കും ഉപ്പാക്കും 11 മക്കളായിരുന്നു ഒരാൾ ചെറുപ്പത്തിൽ മരിച്ചു മുത്ത 2 ഇക്കമാർ 70 ഉം 76ഉം വയസിൽ മരിച്ചു ഉപ്പ 96 വയസിൽ ഉമ്മ 92 വയസ്സിൽ ഞാൻ 11-ാം ത്തെ മകൾ ജീവിച്ചിരിക്കുന്ന എല്ലാവരും സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കുന്നുAlhamdhulillah❤ അലിൻ്റെ ഉമ്മാക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ😊

  • @ashrupm824
    @ashrupm824 3 месяца назад +5

    Hi Anil sir, God bless you. Best wishes. I'm Ashraf from Indoneisa

  • @elhamfathima3965
    @elhamfathima3965 3 месяца назад +1

    Ma sha Allah....എന്ത് രസം❤

  • @jaseeratk2273
    @jaseeratk2273 2 месяца назад

    ഉമ്മാനെ വളരെ ഇഷ്ടമായി മണ്ണാർക്കാട് പാലക്കാട്‌ നിന്നും മുഹമ്മദ്‌ അലി

  • @rashidhamsa1440
    @rashidhamsa1440 3 месяца назад +2

    Suppar. Thakabbalallahu minna vaminkum. Eedu mubarak. ❤.

  • @abcdjunctionl7439
    @abcdjunctionl7439 3 месяца назад +7

    ഈ ഉമ്മാക്കും മോനും അള്ളാഹുവിന്റെ അനുഗ്രഹം വർഷിക്കട്ടെ 😅😊

  • @alivm4831
    @alivm4831 3 месяца назад

    മാഷാ. അൽഹംദുലില്ലാഹ്. ഉമ്മമാർ. നമുക്ക്. പ്രകാശമാണ്. അവർ. പോയാൽ. നമ്മൾ. അന്തരായി. ഈ. വിളക്. കേട്ടാൽ. നമുക്ക്. അറിയാം. അതിന്റെ. പ്രകാശം.. അല്ഹഹു. ഉമ്മക്കും. മകൾക്കും. ദീർഘയസ്. നൽകി. അനുഗ്രഹിക്കട്ടെ. ആമീൻ. എന്റെ. ഉമ്മ. ചങ്ങളെ. പിടിച്ചിട്ട്. നാല്. വർഷം. കഴിഞ്ഞു.... എന്റേസുഖവും. ദുഃഖവും. എന്നും. ചാൻ. ഖബറിന്റെ. അരികിൽ. പോഴി. സംസാരിക്കുന്നു...

  • @aneesjamldeenkunj538
    @aneesjamldeenkunj538 3 месяца назад +1

    ഒരു നൊസ്റ്റാൾജിയ ഫിലിംഗു വളര്യനല്ല ഇന്റർവ്യൂ ഉമ്മ തീർഗ് ആയുസ് ഈ രീ ക്കട്ടെ ആമീൻ

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 месяца назад +1

    നല്ല ഉമ്മ... ചിരി മായാത്ത മുഖം... കേൾക്കുന്നവരിൽപോസിറ്റീവ് എനർജി തരുന്നു....

  • @asharafalanallur2384
    @asharafalanallur2384 3 месяца назад +6

    ഇക്ക നിങ്ങള്‍ endhane ചിരിക്കാന്‍ കാരണം ഇപ്പോള്‍ മനസിലായില്ല നമ്മുടെ ഉമ്മാനെ chiripikan

  • @Crafeeqe1220
    @Crafeeqe1220 3 месяца назад +1

    ഉമ്മാക്ക് ദൈവം ദീര്‍ഘായുസ്സ്നല്കട്ടെ

  • @leenajalal2117
    @leenajalal2117 3 месяца назад +3

    ഉമ്മാക്ക് aafiyathulla ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammad503
    @muhammad503 3 месяца назад +1

    ഉമ്മാകും മഗനും ഹാഫിയതോട് ഉള്ള ദീർഘായുസ്സ് കൊടുക്കണേ الله

  • @raihanathpk1470
    @raihanathpk1470 3 месяца назад

    👍🏻👍🏻👍🏻👍🏻👍🏻കയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പാരിപാടി മാഷ അയാഹ

  • @aboobackerpk8406
    @aboobackerpk8406 3 месяца назад +2

    Ummhakum kudubhthinum eid
    Mubarak 🤲🏼🤝🏻👍 outire eshtha
    Mhay ee vidio 😢

  • @aboobackerveshakaran111
    @aboobackerveshakaran111 3 месяца назад +3

    ഉമ്മക്കും sir നും eid Mubarak ❤️🌹👌👍🌹❤️👌👍🌹❤️👌👍🌹❤️👌👍🌹🌹🌹🌹🌹🌹

  • @nazarsali3851
    @nazarsali3851 3 месяца назад

    അല്ലാഹു ദീര്ഗായുസും ഷിഫായും മാതാവിന് നൽകട്ടെ

  • @hayanpc5161
    @hayanpc5161 3 месяца назад +6

    MashaAllah❤❤❤

  • @hamzazpadc7680
    @hamzazpadc7680 3 месяца назад +1

    Ella madhapidhakalkum deergayusum aafiyathum aarogyavum nalgi anugrahikkane allhah

  • @JasminShajahan-sg2lc
    @JasminShajahan-sg2lc Месяц назад

    Sir nte. Umma❤❤❤❤❤❤❤

  • @noorjahannoorjahan9930
    @noorjahannoorjahan9930 3 месяца назад +3

    Ummaane charth pidicha ikka 😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sakkenak588
    @sakkenak588 3 месяца назад +1

    കേൾക്കാൻ നല്ല രസം ഉമ്മയും മകനുമായുള്ള ഇന്റർവ്യൂ

  • @raheeamariyas-mh6fq
    @raheeamariyas-mh6fq 3 месяца назад +4

    ماشالله❤

  • @FbcSfd
    @FbcSfd 3 месяца назад +12

    അ നി ൽ സാർ നിങ്ങളുടെ ഉമ്മാ ക് പടച്ചവൻ ദീ ർ ഗാ യു സ് ന ൽ ക ട്ടെ

  • @mohamedkabeer7205
    @mohamedkabeer7205 3 месяца назад +6

    ഉമ്മനെയും മകനെയും ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜

  • @abdussamad4468
    @abdussamad4468 3 месяца назад

    ❤❤❤❤❤❤❤
    അനിൽബായിയും ഉമ്മയുമായുള്ള സംഭാഷണം വളരെ ഹൃദ്യമായി!
    ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയത് വളരെ സന്തോഷം.
    സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ ഉടയതമ്പുരാൻ അനുഗ്രഹിക്കട്ടെ
    ---------
    ഇന്റർവ്യൂ ചെയത സുഹൃത്തിനെ കുറച്ച് കാലമായി കാണാറില്ല. പേര് നന്നായി അറിയാമായിരുന്നു,ഇപ്പോൾ തീരെ ഓർമയിലേക്ക് വരുന്നില്ല
    അഭിനന്ദനങ്ങൾ
    ❤💐❤️💐❤️💐❤️💐❤️💐

    • @abdussamad4468
      @abdussamad4468 3 месяца назад

      പിടികിട്ടി - രഘുനന്ദൻസാർ🤗

  • @manvv4733
    @manvv4733 3 месяца назад +8

    ഉമ്മ പറഞ കാര്യം ഞാൻ എൻ്റെ വീട്ടിൽ നടത്തിയ പണിയാ പക്ഷെ, ഇതിന്റെ ശിക്ഷ എന്റെ അനുജനും ,അങ്ങനെ ഒരു കാലം എന്റെ മാതാവേ

  • @adil3527
    @adil3527 3 месяца назад +2

    masha allah.

  • @naseeraazeezazeez3575
    @naseeraazeezazeez3575 3 месяца назад

    എന്റെ ഉമ്മക്കും 10 മക്കളായിരുന്നു ഞാങ്ങൾ ഇപ്പോൾ 7 എണ്ണം ആയി ഈ ഉമ്മക്കും മകനും ആ ഫിയത്തുള്ളാ ദീർഗാ യു സ് നൽക ട്ടെ ആമീൻ ആ മിൻ യാ റബ്ബൽ ആലമീൻ

  • @muneerasathar8678
    @muneerasathar8678 3 месяца назад

    80 kazhinja ummayumaayi
    interview nu irikkanulla dhairyum😮😅
    Alluhu anugrahikkatte😍❤❤❤

  • @shanhermuhammed3382
    @shanhermuhammed3382 2 месяца назад

    ഒരുപാട് സ്നേഹം ഉമ്മാക്കും അനിലിക്കയ്ക്കും❤️❤️

  • @bbcenglish3460
    @bbcenglish3460 3 месяца назад +3

    Son : Mother's pride, Father's joy

  • @jollyazad3049
    @jollyazad3049 3 месяца назад

    ചിരിച്ചു, കരഞ്ഞു,, ചിന്തിപ്പിച്ചു 🥰

  • @ashrafkattayan81
    @ashrafkattayan81 3 месяца назад

    Mashaallah
    Soo sweet mom