Sir last oru helpum kuudii vedios okke nallareethikk help chythuu eth ayakkanda reethiyum oru demo pole oru vedio edumoo sir pinne ethinte kuude vekkanda documntsum pin chyyanda reethi ellam kuudi oru vedio edumoo sir one daykk ullill edaan pattiyaal athrom help full ayirikkum sir oru short vedio just demo pole ohn eduvooo
എന്റെ മകനുവേണ്ടി online അപേക്ഷിച്ചു. 10th സർട്ടിഫിക്കറ്റ് വച്ചാണ് അപേക്ഷിച്ചത്. പക്ഷേ രെജിസ്ട്രേഷൻ നമ്പർ അടിച്ചപ്പോൾ alredy registred എന്നാണ് കാണിച്ചത്. എന്ത് പറ്റി എന്നറിയില്ല. അവൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുകൂടിയില്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമോ. ഇത് കാരണം അവനു ഇനി നേവിയുടെ ഒന്നും അപേക്ഷിക്കാൻ പറ്റില്ലേ
The Section/ general Unit's cleanliness and upkeep. Transporting files and other materials throughout the office. Photocopying, FAX sending/ receiving, letters, and so on. Work in the Sections/ Unit that is not clerical.works
S.r ithil age limit 25 alla parayunathu eniku 2025 january 17 akumbol 25 vaisum 7daysum akum nan obc annu obc ila non creamy layer certificate ondu expiry date 2025 march ilanu athu mathiyo atho advertisementil kanichirikuna pollatha certificate venamo please reply today
മതി, അപ്ലിക്കേഷൻ അയക്കുമ്പോൾ 25 അല്ലേ, അത് ശരിയാകും, നോട്ടിഫിക്കേഷൻ ഒന്ന് നല്ലപോലെ പഠിക്കണം, അതിൽ ഇന്ന ഡേറ്റ് തൊട്ടു ഇന്നാ ഡേറ്റ് എന്ന് പറയുന്നുണ്ടോ എന്ന് നോക്കണം, ഏതായാലും അയച്ചോ, അപ്ലിക്കേഷൻ അയച്ചെന്നും പറഞ്ഞ് ആരും അറസ്റ്റ് ചെയ്യത്തില്ല
Sir on more doubt kuudi ethinte uniform ehnnu paranjth normally same armyude gd type ahnoo athill ninn defarent ahnoo najan vere oru vedioyill kand uniform defferent ahn ehn athum kuudi ohn clear akkumoo pinne tradesman mate question answers okke oru vedio akki eduvaanell nalla help full ayirikkumm
Yes, the Indian Army has different uniforms for different departments and ranks: Combat uniform: Also known as the Jungle Dress, this camouflage outfit is the everyday wear for soldiers. Black uniform: Worn by officers in the Armoured Corps and other specialized units. Dungarees: Primarily worn by Air Force personnel. Smocks: Worn by paratroopers in the winter. General duty uniform: Includes an olive half-sleeve shirt and olive green slacks, and may be complemented with a beret or peaked hat. Ceremonial uniform: Worn by senior officers during state events, and is often adorned with medals, lanyards, and symbols of accomplishment. Mess dress: The winter equivalent of the blue watch's white mess. Green vest: T-shirts with either short or long sleeves used during training and casual free time. Blue Patrol: A glittery dress code worn for ceremonies held during the winter season. The Indian Army has strict regulations for uniform wear, emphasizing cleanliness, fit, and adherence to guidelines. As of August 2023, senior officers in the Indian Army, from Brigadier rank and above, wear a standardized olive-green uniform. Junior officers, from Lieutenants to Colonels, wear uniforms that display their regimental affiliations.
അപ്ലിക്കേഷൻ അയക്കണ്ട ഡേറ്റ് കഴിഞ്ഞില്ല, ഇനിയും 16 ഡേയ്‌സ് ഉണ്ട്, അപ്ലിക്കേഷൻ ആൻഡ് നോട്ടിഫിക്കേഷൻ വീഡിയോയുടെ താഴെ ഡെസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തിട്ടുണ്ട്, ലിങ്ക് ക്ലിക്ക് ചെയ്യത് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
@riginthomas3276 satym najn ah last kidnn link Tanna dwnld chyte ntha sambhviche ariyila full details 4 steps ayit undyunu pic uplod option Vann last apo skip adich poyi last mrg profile create ayi delt akki yidk valla link keri vanno ntho
@@riginthomas3276 ഇല്ല മാഷേ . തെറ്റിധാരിപ്പിക്കരുത്. സിവിലിയൻ ജോലിക്കാർക്കു ഏതു സെർവിസിലാണ് പട്ടാള യൂണിഫോം കൊടുക്കുന്നത്. താങ്കൾ ഇന്ത്യൻ മിലിട്ടറിയെ പറ്റി തെറ്റായ വാർത്തകൾ നൽകുകയാണ് എന്ന് ഓർക്കണം. ആദ്യം Gp. D, Gp. C, Gp. A എന്താണെന്നു മനസിലാകൂ. D യേലും വലുത് C, C യേലും വലുത് B എന്നൊക്കെ പറഞ്ഞാൽ പോരാ.. . Gp D പ്യൂൺ, ലാസ്‌കാർ, cobbler, topaz, tailor etc..... Gp C- Asst store keeper, LDC, Store keeper etc
ഇല്ല താങ്കൾ ഉദ്ദേശിക്കുന്നത് army യൂണിഫോം ആണെങ്കിൽ ഇടാൻ പറ്റില്ല. ഒരിക്കലും army physical test ഒന്നും ചെയ്യാതെ എടുക്കില്ല. ഇത് army യുടെ under ൽ തന്നെ civilian vacancy ആണ്.
The Section/ general Unit's cleanliness and upkeep. Transporting files and other materials throughout the office. Photocopying, FAX sending/ receiving, letters, and so on. Work in the Sections/ Unit that is not clerical.19
ഹലോ, എവിടാ ജീവിക്കുന്നത്, അപ്ലിക്കേഷൻ & നോട്ടിഫിക്കേഷൻ ഡൌൺ ലോഡ് ചെയ്യത് നോക്ക്, അപ്പോൾ അറിയാം ഞാൻ പറയുന്നതാണോ നിങ്ങൾ പറയുന്നതാണോ ശരി എന്ന്, ഏതൊരു കാര്യവും പറയുമ്പോൾ അതിനെ പറ്റി അറിഞ്ഞിട്ടു വേണം പറയാൻ, ഇത് ആർമിയുടെ ഏതു ഡിപ്പാർട്മെന്റ് ആണ് എന്ന് നോക്കിയോഡോ
A group is better than B & B is better than C, ingane aanu athinte rupam. Means B ഗ്രൂപ്പിലെ vacancies A ഗ്രൂപ്പിലെ പോസ്റ്റുകളെക്കാൾ കുറഞ്ഞ പോസ്റ്റുകൾ ആയിരിക്കും. സപ്പോസ്, A Group Top designation, B group- Assistant Manager, Manager, like that
@@riginthomas3276 ഗ്രൂപ്പ് ഡി പ്യൂൺ പോസ്റ്റിനു തുല്യം.. ഗ്രൂപ്പ് C അതിലും ഉയർന്ന LD ക്ലാർക്ക്, ടൈപ്പിസ്റ് പോലെ.. ഗ്രൂപ്പ് D ഇൽ നിന്നും ഗ്രൂപ്പ് C ആകുവാൻ ഏതാനും വർഷം ജോലി ചെയ്യണം അല്ലെങ്കിൽ ഡിപ്പാർട്മെന്റിൽ തന്നെ പരീക്ഷ എഴുതി ജയിക്കണം.
വേക്കൻസി പറയുന്നത്, ലൈഫ് കുളം ആക്കാനാണോ, എവിടെയും ഇത് പോലുള്ള കുളം കലക്കികൾ കാണും, സ്വന്തം ആയി ഒന്നും അകത്തില്ലാ, മറ്റുള്ളവരെ മടുപ്പിക്കുകയും ചെയ്യും, ഞാൻ എന്റെ വീട്ടിലെ അപ്ലിക്കേഷൻ അല്ല കൊടുക്കുന്നത്, ഇന്ത്യൻ ആർമിയുടെയാണ്, അതൊന്നു ഡോൺ ലോഡ് ചെയ്യുകയോ നോക്കുകോ ചെയ്യതേ വെറുതേ പുളുവടിക്കുന്നു
നോട്ടിഫിക്കേഷനിൽ എക്സ്പീരിയൻസ് പറയുന്നില്ല, but എല്ലാ കാര്യങ്ങളിലും knowledge വേണം, അപ്ലിക്കേഷൻ അയക്കു, കാൾ ലെറ്റർ വന്നാൽ ഫയർ ന്റെ നോളേഡ്ജ് എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്കണം, ശരിയായാൽ അറ്റൻഡ് ചെയ്യണം ഇല്ലങ്കിൽ വിട്ടേക്കണം, മുടക്കു ഒന്നും ഇല്ലല്ലോ, അപ്ലിക്കേഷൻ അയക്കണം അത്ര മാത്രം
3:08 content starts from here
What???
Sir last oru helpum kuudii vedios okke nallareethikk help chythuu eth ayakkanda reethiyum oru demo pole oru vedio edumoo sir pinne ethinte kuude vekkanda documntsum pin chyyanda reethi ellam kuudi oru vedio edumoo sir one daykk ullill edaan pattiyaal athrom help full ayirikkum sir oru short vedio just demo pole ohn eduvooo
നോക്കട്ടെ, ഞാൻ ഇന്ത്യയിൽ ഇല്ല, അതാണ് problem
@riginthomas3276 okyy sir najan vere oru chanaalil nokkiyarunn oru hindi karante ekadesham oru darana kitti sir free akumboo itta mathii
Sir, Final year btech padikunuvark apply cheyyan patoo
Sure, ചെയ്യ്, എപ്പോഴാ ഫൈനൽ എന്ന് അറിയില്ലല്ലോ, അയക്കാതിരുന്നിട്ടു എന്ത് പ്രേയോജനം, ആയക്കു
Sir Storekeeper ella cast num ayakkan pattuvo. Ath ayakkenda adress onnu paranjutharuvo. Ithil nokkeettu manasilavunnilla🙏🏻
Store keeper ellaarkkum ayakkam, ayakjanda address ആ പോസ്റ്റിന്റെ ലെഫ്റ്റ് സൈഡിൽ മെൻഷൻ ചെയ്തിട്ടുണ്ട്
@@riginthomas3276 ld Clark nu type nte certificate veno
3:16 ഒരു ഫിസിക്കൽ ടെസ്റ്റും ഇല്ലാതെ ജോലി കിട്ടാൻ ഇന്ത്യൻ ആർമി. കാര്യം ക്ലിയർ ആയിട്ടു പറയു സാറെ. ഗ്രൂപ്പ് C സിവിലിയൻ സ്റ്റാഫ്.
ഡിയർ, അപ്ലിക്കേഷൻ ഡൌൺലോഡ് ചെയെത് വായിച്ചു നോക്ക് അപ്പോൾ മനസ്സിലാകും, ക്ലർക്കിന് എന്തിനാ ഫ്യ്സിക്കൽ ടെസ്റ്റ്
@@riginthomas3276clerk nu physical test nadannit indallo..njn poitt indallo
എന്റെ മകനുവേണ്ടി online അപേക്ഷിച്ചു. 10th സർട്ടിഫിക്കറ്റ് വച്ചാണ് അപേക്ഷിച്ചത്. പക്ഷേ രെജിസ്ട്രേഷൻ നമ്പർ അടിച്ചപ്പോൾ alredy registred എന്നാണ് കാണിച്ചത്. എന്ത് പറ്റി എന്നറിയില്ല. അവൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുകൂടിയില്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമോ. ഇത് കാരണം അവനു ഇനി നേവിയുടെ ഒന്നും അപേക്ഷിക്കാൻ പറ്റില്ലേ
ഇത് ഓഫ് ലൈൻ ആണല്ലോ, പിന്നെ എങ്ങനെ ഓൺലൈൻ
അങ്ങനെ ഒന്നും ഇല്ല, നേവി യുടെ റിക്രൂട്ടിങ് വേറേ ആണ്,
recover password or recover application number cheythal mathi vare aarelum aadhaar number thettiche cheythu kaanum
Hlo sir ippo nanj pls two padikkuva enikk kodukkan pattuo. Athupole mechinical engineering padicha aalkk apply cheyyan pattuo
എങ്ങോനീയറിംഗ് പഠിച്ചയാൾക്ക് പറ്റും
Application fill chaiyunath video chaiyoo
ഞാൻ വേറേ ഒരാളുടെ വീഡിയോ തരാം അതിൽ വിവരിച്ചു പറയുന്നുണ്ട്
ruclips.net/video/QSNy8w1l2q8/видео.htmlsi=YBksHy9l-lgzU23a
ഈ ലിങ്കിൽ ക്ലിക്ക് ചെയെത് നോക്ക്, ഷട്ടിയാകും
Broo ehe trades man mate ehn paryunath endokke type job ayirikkum ohn paranj tharamoo 🙂
The Section/ general Unit's cleanliness and upkeep. Transporting files and other materials throughout the office. Photocopying, FAX sending/ receiving, letters, and so on. Work in the Sections/ Unit that is not clerical.works
@riginthomas3276 thankuuu❤️
Sir exam centre keralam ndavo
Doubt aanu
Sir fireman female nu apply cheyyan pattillallo. Firewomen undo
Dear, pattilla enikku thonnunnathu, onnu application down load cheyethu nokku, athil enthu parayunnannu
@riginthomas3276 ok sir
Fir mante 10 mathiyo sir physical veno
10th മതി, but ഫിസിക്കൽ ഉണ്ട്
Sir.. Innano laste date? Please reply
1 day is more
Fitter njan randam varsham ann kodukan patto certificate illa
കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടോ, കൊടുക്ക് രണ്ടാം വർഷം അല്ലേ, ചോദിച്ചാൽ പറയാണെല്ലോ.
S.r ithil age limit 25 alla parayunathu eniku 2025 january 17 akumbol 25 vaisum 7daysum akum nan obc annu obc ila non creamy layer certificate ondu expiry date 2025 march ilanu athu mathiyo atho advertisementil kanichirikuna pollatha certificate venamo please reply today
മതി, അപ്ലിക്കേഷൻ അയക്കുമ്പോൾ 25 അല്ലേ, അത് ശരിയാകും, നോട്ടിഫിക്കേഷൻ ഒന്ന് നല്ലപോലെ പഠിക്കണം, അതിൽ ഇന്ന ഡേറ്റ് തൊട്ടു ഇന്നാ ഡേറ്റ് എന്ന് പറയുന്നുണ്ടോ എന്ന് നോക്കണം, ഏതായാലും അയച്ചോ, അപ്ലിക്കേഷൻ അയച്ചെന്നും പറഞ്ഞ് ആരും അറസ്റ്റ് ചെയ്യത്തില്ല
female nu eth catogory aanu good please rply
Clerk post is very suitable for female
Pharmacist
Cook, store keeper, etc., more posts are also there.
Female store keeper okke ayakkamo Female ayakkan pattath ethane
Why not, വേറെയും femailinu പറ്റിയ പോസ്റ്റ് ഉണ്ട്
Sir on more doubt kuudi ethinte uniform ehnnu paranjth normally same armyude gd type ahnoo athill ninn defarent ahnoo najan vere oru vedioyill kand uniform defferent ahn ehn athum kuudi ohn clear akkumoo pinne tradesman mate question answers okke oru vedio akki eduvaanell nalla help full ayirikkumm
Yes, the Indian Army has different uniforms for different departments and ranks:
Combat uniform: Also known as the Jungle Dress, this camouflage outfit is the everyday wear for soldiers.
Black uniform: Worn by officers in the Armoured Corps and other specialized units.
Dungarees: Primarily worn by Air Force personnel.
Smocks: Worn by paratroopers in the winter.
General duty uniform: Includes an olive half-sleeve shirt and olive green slacks, and may be complemented with a beret or peaked hat.
Ceremonial uniform: Worn by senior officers during state events, and is often adorned with medals, lanyards, and symbols of accomplishment.
Mess dress: The winter equivalent of the blue watch's white mess.
Green vest: T-shirts with either short or long sleeves used during training and casual free time.
Blue Patrol: A glittery dress code worn for ceremonies held during the winter season.
The Indian Army has strict regulations for uniform wear, emphasizing cleanliness, fit, and adherence to guidelines.
As of August 2023, senior officers in the Indian Army, from Brigadier rank and above, wear a standardized olive-green uniform. Junior officers, from Lieutenants to Colonels, wear uniforms that display their regimental affiliations.
@riginthomas3276 sir appo ehe tradesmanteth eth catagoryill ahn pedunath
Good information❤
S.r notificationil salary 5200 muthal 20,000 vara anallo kanikunathu tradesman uniform ondo
Canteen army allowance ondo please reply
Uniform undu, canteen allowance, athu aryilla,
S.r Tradesman intha salary package 5200 starting kanikunathu ithu muthal 2000 vara analo kannikunathu
Last date എന്നാണ് sir
രണ്ടു ദിവസം കൂടി ഉണ്ട്
Sir age limit അത് പറഞ്ഞില്ല
Dear, പല പോസ്റ്റിനും പല ലിമിറ്റ് ആണ്, പാർട്ടിക്കുലർ പോസ്റ്റിൽ ക്ലിക്ക് ചെയ്യത് നോക്ക്, അപ്പോൾ അറിയാം
നോട്ടിഫിക്കേഷനിൽ 5200 മുതൽ 20200 വരെ ആണലോ, പിന്നെ എങ്ങനെ 92000വരെ സാലറി വരുന്നേ
ഡിയർ ഓരോ പോസ്റ്റിനും സെപ്പറേറ്റ് അല്ലേ, എഞ്ചിനീയർക്ക് കിട്ടുന്ന ശമ്പളം മറ്റൊള്ളവർക്ക് കിട്ടില്ല
@@riginthomas3276 വയസു, 60 ഇൽ എത്തി റിട്ടയർ ആകുന്ന സമയത്തു 92000 അതിൽ അധികാമോ ആകും.
Cast certificate ippo therinilalo appo etha vekka
കാസ്റ്റ് സർട്ടിഫിക്കറ്റ് തരുന്നില്ലേ, അതെന്താ, എന്നാൽ CST/SCST ഇതിനെക്കെ 10th സർട്ടിഫിക്കറ്റ് നോക്ക്
Sir one doubt kuudi ethinte application latter ayakkanda date ayooo enikk ethinte clear oru notification kittiyatt illa plizz replay
അപ്ലിക്കേഷൻ അയക്കണ്ട ഡേറ്റ് കഴിഞ്ഞില്ല, ഇനിയും 16 ഡേയ്‌സ് ഉണ്ട്, അപ്ലിക്കേഷൻ ആൻഡ് നോട്ടിഫിക്കേഷൻ വീഡിയോയുടെ താഴെ ഡെസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തിട്ടുണ്ട്, ലിങ്ക് ക്ലിക്ക് ചെയ്യത് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
@riginthomas3276 okyy thankss
താങ്കൾ ഡിസ്ക്രിപ്ഷനിൽ പോയി ലിങ്കിൽ ക്ലിക്ക് ചെയ്യത് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യ്, അതിന്റെ കൂട്ടത്തിൽ നോട്ടിഫിക്കേഷനും ഉണ്ട്, എല്ലാ ഡീറ്റൈൽസും അതിലുണ്ട്
Ore detailed video cheyyamo
Detailu vedioyude avashyam illa, application nallapole nokkiyaal mathi
Last date kanunullallo, obc non creamilier kittan ethra days edukumm ini apply cheyyan kazhiyumo?
Yes, ഇനിയും 15 ഡേയ്‌സ് ഉണ്ട് അപ്ലൈ ചെയ്യാൻ, അപ്ലൈ ചെയ്യതോ
sir, only drivers nu aanu 30 age limit bakki ullathinu 18-25 only is it correct sir pls reply
Hello, dear, download and study application form, there is clearly mentioned every details clearly
ഫോം നോക്കിയോ?
HELLO SIR EE APPLICATION FORM POST VAZHI ANOO APPLY CHEYA
\
Yes, by post apply
Age ലിമിറ്റ് 18 to 35 ആക്കിയാൽ കൊള്ളാമെന്നു തോന്നിയവർ ഉണ്ടോ. ??
ഉം
Sir paranja link dwnld chytu fill chytu merrege Buro last delt chytu😂 yith tannano link
Yes, link athu thanne, link maarillallo
@riginthomas3276 satym najn ah last kidnn link Tanna dwnld chyte ntha sambhviche ariyila full details 4 steps ayit undyunu pic uplod option Vann last apo skip adich poyi last mrg profile create ayi delt akki yidk valla link keri vanno ntho
ഈ പദവികളിൽ യൂണിഫോം അണിയാൻ സാധിക്കുമോ എന്ന് വിഡിയോയിൽ പറയും പോലെ ഒന്ന് ഉറപ്പിക്കാമോ?
താങ്കൾ അപ്ലിക്കേഷൻ നല്ല പോലെ പഠിച്ചു, ക്വാളിഫിക്കേഷൻ അനുസരിച്ചു അപ്ലൈ ചെയ്‌താൽ, sure യൂണിഫോം അനിയും
@@riginthomas3276 ഇല്ല മാഷേ
. തെറ്റിധാരിപ്പിക്കരുത്. സിവിലിയൻ ജോലിക്കാർക്കു ഏതു സെർവിസിലാണ് പട്ടാള യൂണിഫോം കൊടുക്കുന്നത്. താങ്കൾ ഇന്ത്യൻ മിലിട്ടറിയെ പറ്റി തെറ്റായ വാർത്തകൾ നൽകുകയാണ് എന്ന് ഓർക്കണം. ആദ്യം Gp. D, Gp. C, Gp. A എന്താണെന്നു മനസിലാകൂ. D യേലും വലുത് C, C യേലും വലുത് B എന്നൊക്കെ പറഞ്ഞാൽ പോരാ.. . Gp D പ്യൂൺ, ലാസ്‌കാർ, cobbler, topaz, tailor etc..... Gp C- Asst store keeper, LDC, Store keeper etc
ഇല്ല താങ്കൾ ഉദ്ദേശിക്കുന്നത് army യൂണിഫോം ആണെങ്കിൽ ഇടാൻ പറ്റില്ല. ഒരിക്കലും army physical test ഒന്നും ചെയ്യാതെ എടുക്കില്ല. ഇത് army യുടെ under ൽ തന്നെ civilian vacancy ആണ്.
@@riginthomas3276yes അവർ ഏത് യൂണിഫോം ആണോ ഇതിന് അനുവദിച്ചിട്ടുള്ളത്, അതണിയാൻ പറ്റും.
Adress ellallo etel
Adress onne edaavo?😊
Address ethu postaano, ആ പോസ്റ്റിന്റെ ലെഫ്റ്റ് സൈഡിൽ അഡ്രസ്സ് ഉണ്ട്, ഒന്ന് കൂടി നോക്ക്
Only for engine driver-18 to 30 years
For all other post -18 to 25 years
എല്ലാ പോസ്റ്റും നോക്ക്, അപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയെത് നല്ലപോലെ നോക്ക്
@riginthomas3276 ipol nokit ane paranjath
Epol ayirikum exam indavaaa
TRADESMAN MATE JOB ehn parayunth athill endokke type jobe ayirikkum ohn clear chyyamoo
The Section/ general Unit's cleanliness and upkeep. Transporting files and other materials throughout the office. Photocopying, FAX sending/ receiving, letters, and so on. Work in the Sections/ Unit that is not clerical.19
മതിയോ
@@riginthomas3276 thanku so much sir ❤️
@@riginthomas3276 thankuu sir❤️
@@riginthomas3276 ഇതെല്ലാം Gp D ഇൽ പെട്ട പ്യൂൺ പോസ്റ്റിനു തുല്യമായ ലാസ്‌കാർ, safai wala (sweeper) daftri മുതലായ പോസ്റ്റുകൾക്കുള്ള ജോലിയാണ്.
Sir tattoo allowed ano??? Plzzz reply theraneeee
മനസിലായില്ല Tattoo
ithil females in opportunity undo
Yes, male & female can apply, apply immediately, as the last date comming near.
ആർമിയിൽ പിസിക്കൽ ഇല്ല എന്ന് ആരോടും പറയരുത്
ഹലോ, എവിടാ ജീവിക്കുന്നത്, അപ്ലിക്കേഷൻ & നോട്ടിഫിക്കേഷൻ ഡൌൺ ലോഡ് ചെയ്യത് നോക്ക്, അപ്പോൾ അറിയാം ഞാൻ പറയുന്നതാണോ നിങ്ങൾ പറയുന്നതാണോ ശരി എന്ന്, ഏതൊരു കാര്യവും പറയുമ്പോൾ അതിനെ പറ്റി അറിഞ്ഞിട്ടു വേണം പറയാൻ, ഇത് ആർമിയുടെ ഏതു ഡിപ്പാർട്മെന്റ് ആണ് എന്ന് നോക്കിയോഡോ
@@riginthomas3276firman und
Sir ith apply cheyyune video idaamo
ruclips.net/video/QSNy8w1l2q8/видео.htmlsi=aym5fpG7p6oCa_5g
ഇത് വേറൊലാളുടെ വീഡിയോ ആണ്, താങ്കൾക്ക് ഉപകരിക്കും
Bro. Njan private aayi oru business thudagiyaal.ath pinne army il join cheyyumbol endhenkilum problem undo?
എന്ത് പ്രോബ്ല, no പ്രോബ്ലം
Appo central govt job cheyyunna aalkk private business pattum alle...
Evudetheka ayakandath???
അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യത് നോക്കുക, അവിടെ ഏതു പോസ്റ്റാ നിങ്ങൾ ചോയ്സ് ചെയ്യുന്നത് അതിന്റെ ലെഫ്റ്റ് സൈഡിൽ ഇവിടുത്തെക്കാ അയക്കേണ്ടത് എന്ന് പറയുന്നുണ്ട്
Sir ippol 12th exam attend cheyyunnavarkk pattumo
Result ennu ariyum, allankil thanne, 10th pass ayavarkkum vacancy undu, application download cheyethu nokku, ella detailsum ariyan pattum
Sir group c uniform alla
Dear,
Army ano യൂണിഫോം ഉണ്ട്, പല ഡിപ്പാർട്മെന്റിനും ഡിഫറെൻറ് ആയിരിക്കും, but യൂണിഫോം must ആണ്
Age 36 Akiyal Apply cheyan kazhiyu.
ആക്കി നോക്ക്
General categary age ethra sir
Dear, please down load the application, there is mentioned the details clearly
Dear, application download cheyethu nokku, athil details ellam undu, വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിൽ ഡൌൺ ലോഡ് ലിങ്ക് ഉണ്ട്, ക്ലിക്ക് ചെയ്താൽ മതി
Sir physical education paddichal army vayyi anknay kerran pattuo
ഇത് എന്താവാ anknay, enikku mabassilayilla
Girls nu pattumo
Why not, girls ന് പറ്റിയ ഏറെ പോസ്റ്റുകൾ ഉണ്ട്
Thankyou sir
Thank you dear
Exam yevideyyirikun sir
അപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയെത് നോക്ക്, അവിടെ പറയുന്നുണ്ട്, പക്ഷെ കേരളത്തിൽ ഇല്ല
അപേക്ഷ അയക്കേണ്ട വിലാസം ഒന്ന് പറഞ്ഞാൽ കൊള്ളാം 🌹🌹🌹
Applicaton ഡൌൺലോഡ് ചെയ്യ്, അതിൽ പോസ്റ്റിന്റെ ലെഫ്റ്റ് സൈഡിൽ ആ പാർട്ടിക്കുലർ പോസ്റ്റിന്റെ അയക്കണ്ട അഡ്രസ് കൊടുത്തിട്ടുണ്ട്
Sir bsc radiografar hospital aavatiyamundo femaile
Evde@@riginthomas3276
Address ayako bro
@@SivanandhanKs-qq5ey bro kittiya
army ill join cheythitt navy ilott change akaan patumoo
Enikku thonnunnilla, armiyil chernnal pinne namakku ishtam ullappol poraan pattillallo, pinne നേവിയിൽ ജോയിൻ ചെയ്യാൻ അതിന്റെതായ രീതികൾ
Degree with diploma pattuvo
പറ്റുമല്ലോ, ഡിഗ്രിയോ ഡിപ്ലോമായോ ആണ് ചോദിക്കുന്നത്, രണ്ടും ഉണ്ടങ്കിൽ well & Good
Ithil ettavaum nala salary ula post etha trades man anoi
Dear, അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യത് നോക്ക്, അവിടെ ഓരോ പോസ്റ്റിന്റേം നേരെ സാലറി, ക്വാളിഫിക്കേഷൻ എല്ലാം പറയുന്നുണ്ട്
Sir mes recruitment vanno?
കാന്റീൻ റിക്രൂട്ട്മെന്റോ, നോക്കട്ടെ, 15 വേക്കൻസിസ് ഉള്ളന്നാ കേട്ടത്.. നോക്കട്ടെ പറയാം
@@riginthomas3276 canteen alla sir , military engineering service recruitment
Last date eppol
ഇനിയിം 17 ഡേയ്‌സ് undu
Ith uniform job allallo
ആര് പറഞ്ഞ്, യൂണിഫോം ജോബ് ആണ്, ആർമിയിൽ ഓരോ ഡിപ്പാർട്മെന്റിനും വേറേ വേറേ യൂണിഫോം ആണ്
ആരു പറഞ്ഞു സാറേ@@riginthomas3276
ഇന്ത്യൻ ആർമിയിൽ എല്ലാവർക്കും ഒരേ യൂണിഫോം ആണ്
Iti electronics padichavarkku kodukkan pattumo? Plz replay sir
Yes, why not, application down load cheyethu nooku, avide vacancy undu
Broo uniform job alla ituu
Dear, എന്താണ് പറയുന്നത്, യൂണിഫോം ഇല്ലാത്ത പട്ടാളം ഉണ്ടോ
ഇതെല്ലാം പുതിയ രീതികൾ ആണ്
Iti kgce certificate aanu.. Patto
Pattumallo, jaicha certificate alle, ആകും
Sir എന്റെ മോൻ മേജർ രവി അക്കാദമിയിൽ ചേർന്നിട്ടുണ്ട്...
Good, May God bless him.
അവിടെ ചേർന്നത് കൊണ്ട് മാത്രം ജോലി കിട്ടില്ല. ട്രെയിനിങ് സെന്റർ മാത്രമാണ്
Womens height ethraya
Physical test illa
engana ayakkande,adress
അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യത്, fill-upp, cheyethu, avide parayunna addressil aayakku
ഫോം ഫിൽ ചെയുന്ന വീഡിയോ ചെയോ
Dear, അത് വെറും സിമ്പിൾ അല്ലേ, അവർ ചോദിക്കുന്നതിന് ഉത്തരം. കൂടുതൽ ഡൌട്ട് ഉള്ള question പറഞ്ഞാൽ ഞാൻ ഹെല്പ് ചെയ്യാൻ നോക്കാം
ഫോട്ടോ എത്ര എണ്ണം വേണം
ഇല്ല, അൽപ്പം ബിസ്സി ആണ്, അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യതോ? ഇല്ലങ്കിൽ ഡൌൺലോഡ് ചെയ്യ്, എന്നിട്ട് ചെയ്യ്, അപ്പോൾ ഡൌട്ട് വരുന്നത് ചോദിക്ക്
നെഴ്സുമാർക്ക്,ഫിസിയോതെറാപ്പിസ്റ്റിന്,ഉണ്ടോ
നേഴ്സിന്റെ ഇതിൽ ഇല്ലന്ന് തോന്നുന്നു, അപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയെത് ഒന്ന് നോക്ക്, ഞാൻ കണ്ടില്ല, നഴ്സിന്റെ വേക്കൻസി
Exam indakille
Applicationil onnu nokkumo
Army uniform job aano
Yes
ഇത് ഏത് അഡ്രെസ്സ് ലോട്ട് അയക്കണം??
അപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയ്യുക, അവിടെ ഓരോ പോസ്റ്റിനും സെപ്പറേറ്റ് അഡ്രസ് കൊടുത്തിട്ടുണ്ട്
Ithu ayakkende date kazhinjo
Dear, video കാണുന്നില്ലേ, അതിൽ പ്രേത്യേകം പറയുന്നുണ്ട്, ഇനി 20 ദിവസം കൂടിയേ ഉള്ളൂ എന്ന്, സമയം കഴിഞ്ഞില്ല, അയക്കു
Gusted officeeude signature vendi varumo
വേണ്ട, വേണ്ട, അവിടെ എങ്ങും അങനെ ഒരു കണ്ടിഷൻ പറയുന്നില്ല
അപ്ലിക്കേഷൺ ഡൌൺ ലോഡ് ചെയ്യത് പോസ്റ്റ് ഏതാ, അതു നല്ലപോലെ നോക്ക്, അപ്പോൾ മനസ്സിലാകും
Online or offline ആന്നോ??
Off line aanu, അപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയ്യത് fillup ചെയ്യത് അയക്കണം
Last date for application?
Ini verum 18 days remaining
Girlsine aply pattumo
Yes, പറ്റും, അപ്ലൈ ചെയ്യ്, Fireman pattilla, ബാക്കി എല്ലാം ചെയ്യാം
Application form
Application form videoyude thazhe descriptionil link ondu' linkil click cheyethu down load cheyyuka
Girls pattuvo
പറ്റും, why not? Girls ന്റെ ഏറെ പോസ്റ്റ് ഉണ്ട്
Dailysis techncian job
ഞാൻ പറയാം
Fireman Experience venam
അതിൽ എക്സ്പീരിയൻസ് വേണം എന്നാണോ പറയുന്നത്, അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യത് നോക്ക്.. അതിൽ ക്ലിയർ പറയും
Female ayakkamo
Sure, അയക്കാം, ഒന്ന് രണ്ടു പോസ്റ്റ് ഒഴിച്ച്
Yes
Exam center okke ദൂരെ ആണ്
അതു, സാരം ഇല്ല, എക്സമിനു കാൾ വന്നാൽ 90% ആയി, ബാക്കി എല്ലാം ലക്ക്
ഫോം എവിടുന്നാണ് സർ ഡൗൺലോഡ് ചെയ്യേണ്ടത്
Video muzhuvan kanunnilla atha ingane, application down load cheyyanulla link videoyude thaze descriptionil undu
ഗ്രൂപ്പ് C ഗ്രൂപ്പ് Dഎന്നൊക്കെ പറയുന്നത് എന്താണ് ബ്രോ ഞാൻ ആദ്യമായിട്ടാണ് ഒന്നു പറഞ്ഞുതരാമോ
A group is better than B & B is better than C, ingane aanu athinte rupam. Means B ഗ്രൂപ്പിലെ vacancies A ഗ്രൂപ്പിലെ പോസ്റ്റുകളെക്കാൾ കുറഞ്ഞ പോസ്റ്റുകൾ ആയിരിക്കും. സപ്പോസ്, A Group Top designation, B group- Assistant Manager, Manager, like that
@@riginthomas3276 ഗ്രൂപ്പ് ഡി പ്യൂൺ പോസ്റ്റിനു തുല്യം.. ഗ്രൂപ്പ് C അതിലും ഉയർന്ന LD ക്ലാർക്ക്, ടൈപ്പിസ്റ് പോലെ.. ഗ്രൂപ്പ് D ഇൽ നിന്നും ഗ്രൂപ്പ് C ആകുവാൻ ഏതാനും വർഷം ജോലി ചെയ്യണം അല്ലെങ്കിൽ ഡിപ്പാർട്മെന്റിൽ തന്നെ പരീക്ഷ എഴുതി ജയിക്കണം.
@riginthomas3276 ok sir🙏🏻 thanks
@@tofu597👍🏻okbro
ഇത് യൂണിഫോം പോസ്റ്റ് ആണൊ
Yes, എന്താ സംശയം, ഡിയർ അപ്ലൈ ചെയ്യൂ
@@riginthomas3276 യൂണിഫോം പോസ്റ്റ് അല്ല group c civilian ആണ്..
Keralathil exam centreilla
കാണാൻ വഴിയില്ല, കേരളത്തിന് പുറത്തായിരിക്കും
permanent job aahno?
Yes, permanent ആണ്, അയക്കു
@@riginthomas3276 Notification link
Ith sathiyam anno 😅 atho kallam anno
Are oke aychu
സത്യം 100%, താങ്കൾ ആർമിയുടെ അപ്ലിക്കേഷനിൽ അല്ലേ അയക്കുന്നത്, പിന്നെ എന്തിനാണ് ഡൌട്ട്
@riginthomas3276 athil ethr hight venam angen enthglum undo
❤
Thank you very much dear
ഇതേത് Army ...?
DG, EME
Last date enna
Iniyum 15 days undu
Application for down load cheyethu nokku, athil clear aakum
Married women apply cheyyan pattumo?
Yes, why not, only age is category
Age is 18 to 30, your age is between this, you can apply
Uniform indo
Army ആണ്, അല്ലാതെ ലോട്ട് ലുടുക്ക് അല്ല, ആർമി ആണോ, യൂണിഫേംമും കാണും, Apply immediately, very short period for apply
Army ആണ്, അല്ലാതെ ലോട്ട് ലുടുക്ക് അല്ല, ആർമി ആണോ, യൂണിഫേംമും കാണും, Apply immediately, very short period for apply
Sir ഇത് എന്ന് തൊട്ടാണ് അയക്കേണ്ടത്
അപേക്ഷിക്കാൻ തുടങ്ങി, പെട്ടന്ന് അയച്ചോ, ഇനി വെറും 19 ഡേയ്‌സ്
Sure aayittulla information ano
യെസ്, Armiyude application aanu,, no doubt
Hight ethraya vende
അപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയ്യത് നോക്ക്
Exam syllubus onnu paranjutaruo
Wait, I will ibform
pdf link evide
Dear, PDF link videoyude താഴെ ഡെസ്ക്രിപ്ഷനിൽ ഉണ്ട്
Exam evde anne
അതു, അവർ പറയും, കേരളത്തിൽ കാണില്ല, അപ്ലിക്കേഷൻ അയച്ച് കഴിയുമ്പോൾ കാളിങ് ലെറ്റർ വരും അതിൽ കാണും
Kuttikalude life kulamakathe 😮😮😮😮😮😮😮😮😮avr padichu nalla job nedatte ☝️☝️☝️☝️
വേക്കൻസി പറയുന്നത്, ലൈഫ് കുളം ആക്കാനാണോ, എവിടെയും ഇത് പോലുള്ള കുളം കലക്കികൾ കാണും, സ്വന്തം ആയി ഒന്നും അകത്തില്ലാ, മറ്റുള്ളവരെ മടുപ്പിക്കുകയും ചെയ്യും, ഞാൻ എന്റെ വീട്ടിലെ അപ്ലിക്കേഷൻ അല്ല കൊടുക്കുന്നത്, ഇന്ത്യൻ ആർമിയുടെയാണ്, അതൊന്നു ഡോൺ ലോഡ് ചെയ്യുകയോ നോക്കുകോ ചെയ്യതേ വെറുതേ പുളുവടിക്കുന്നു
Fireman experience venam
നോട്ടിഫിക്കേഷനിൽ എക്സ്പീരിയൻസ് പറയുന്നില്ല, but എല്ലാ കാര്യങ്ങളിലും knowledge വേണം, അപ്ലിക്കേഷൻ അയക്കു, കാൾ ലെറ്റർ വന്നാൽ ഫയർ ന്റെ നോളേഡ്ജ് എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്കണം, ശരിയായാൽ അറ്റൻഡ് ചെയ്യണം ഇല്ലങ്കിൽ വിട്ടേക്കണം, മുടക്കു ഒന്നും ഇല്ലല്ലോ, അപ്ലിക്കേഷൻ അയക്കണം അത്ര മാത്രം
കയപ്പിനുള്ള മരുന്നല്ല ഇന്ത്യൻ ആർമി 😡
Pode
താൽക്കാലിക o ആണോ
സ്ഥിരം ജോലിയാണോ
Yes, നല്ല ചാൻസ് ആണ്, അപ്ലൈ ചെയ്യ്, ഇനി ഇങ്ങനൊരു ചാൻസ് വരത്തില്ല