Surabhiyum Suhasiniyum 2 | Flowers | EP # 47
HTML-код
- Опубликовано: 7 фев 2025
- തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
Amikuttiye miss cheyunath aroke like chey❤
വന്നു കയറിയ കുടുംബം നശ്ശിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്ണ് ആ കുടുംബത്തിന്റെ ശാപമാണ്
Ningalu Keri chenna kudumbam nasichoo ?
സുരഭി സൂപ്പർ 👍🌹
*no one can replace surabhi's acting💯🔥*
പ്രതിഷ് സുരഭി അവരുടെ റൊമാൻസ് ഇത്തിരി കൂടി വേണമെന്നുള്ളവർ
Aswathy thomas vere level aanu👏👏👍👍👏😂😂
*no one can replace old lakshmi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
മുത്തു വളിച്ച കോമഡി നെഗറ്വ് ലക്ഷ്മി സുഹാസിനി & സുരഭി സൂപ്പർ അഭിനയം കിടുക്കി
*susu is incomplete without old lakshmi💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
എപ്പിസോഡ് എല്ലാം മെച്ചപ്പെട്ട് വരുന്നു ❤️❤️❤️
Episode superr pratheeshinte vishappinu enthekkilum kariyamayittu kodukkane😂
Junior സുരഭി and പ്രതീഷ് നെ കാണാൻ waiting ആണ്...
Mm weit cheyyam director thirumanikkande avarkk oru kunju venam ennokke.pinne ethengilum cheriya kunjugale kittande abinayikan
@@Greshma180 yes wait cheyyam
ഈ പ്രതീഷിന് റൊമാൻസ് വരുമ്പോക്കിന് വിശപ്പും വരും eppoyum അങ്ങനെ തന്നെ😂😂
Director maman parayunnathalla chayathullu pavum pratheesh onnu moodu pidichu varumbol allam nasippikkum
അമ്പു അണ്ണനും മുടി അണ്ണനും ഒക്കെ വേണമായിരുന്നു എന്നാൽ നന്നായിരുന്നു അവരൊന്നും ഇല്ലാത്തതുകൊണ്ട് എന്തോ കുറഞ്ഞതുപോലെ ആർക്കൊക്കെ ഇങ്ങനെ തോന്നി
ഒപ്പം അച്ചു കൂടി 👍
👍
ആദ്യത്തെ മേനോൻ ആയിരുന്നു രസം അയാളുടെ മുഖം കണ്ടാൽ തന്നെ ചിരി വരും 😊
🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅😅😅😮😮😮😮😮😮😊😊😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വാരഫലം വായിച്ചത് സൂപ്പർ😂😂😂😂😂😂
സുരഭി ❤പ്രധീഷ് romantic seen വേണം plz
Polichu episode 👍 kurchu fanny episode ayittu thonni
പ്രദീഷിന്റെ താടി കുറച്ചു കുറക്കാമായിരുന്നു ❤
❤❤❤🎉🎉
Surabiyude നഷ്ടപ്പെട്ട കാശ് കിട്ടിയോ അങ്ങനെ ഒരുഎപ്പിസോഡ് വേണം ബിസ്നസ്സ് പുരോഗതി കാണാൻ ആഗ്രഹം ok👍
Mallikachechi adipoli ❤😂😂😂😂…
പ്രതീക്ഷും സുരഭിയും തമ്മിലുള്ള റൊമാൻസ് എപ്പിസോഡുകൾ വേണം.
Athe❤. ഇനി അങ്ങോട്ട് ഉള്ള എപ്പിസോഡിൽ ഒക്കെ പ്രതീക്ഷിക്ക
നിങ്ങളുടെ വീട്ടിലെ എല്ലാരും ഒന്നിച്ചിരുന്ന് റൊമാൻസ് കാണാൻ ആണോ ഇഷ്ട്ടം, ഫാമിലി പ്രോഗ്രാം അല്ലെ ഇത്
@@somlata9349അതിന് ഹസ് ആൻഡ് വൈഫ് റൊമാൻസ് കൊണ്ടുവരുന്നെന് എന്താ കുഴപ്പം
Kuttikalkku kanananu cartoon allathe searial alla
Ayyo venda
പ്രതിഷ് സുരഭി പഴയ റൊമാൻസ് കൊണ്ടുവരണം
Susu🤩
ലക്ഷ്മി പോലെഅല്ലങ്കില്ലും 😂😂😂😂
ലേലോ...അല്ല ലേലം... കൊള്ളാം അത്
പൊളിച്ചു എപ്പിസോഡ് ❣️💛💛❤️🩷🩷
ഇപ്പോഴത്തെ ലക്ഷ്മിയുടെ ആക്ടിങ് മുന്നത്തെ ലക്ഷ്മിയെ പോലെ ഇല്ലെങ്കിലും മോശമില്ലാതെ അ റോൾ ചെയുന്നുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു
ഇങ്ങനെ ഒരു കമന്റ് ഇട്ടതു കണ്ട് എന്റെ ആരേലും ആണൊ അവർ എന്ന് സംശയമുള്ളവർക് ഈ സീസണിലെ ഫസ്റ്റ് എപ്പിസോഡ് കമന്റ് സെക്ഷൻ നോക്കാവുന്നത് ആണ് അപ്പൊ മനസിലാവും ഓക്കെ👍. എന്നിട്ട് ഇവിടെ വന്ന് കമന്റ് ഇട്
അവര് നിങ്ങളുടെ ഏറ്റവും അടുത്തവർ ആണ് അല്ലെ ലക്ഷ്മി മറ്റേ സംഗി തക്കു അപമാനം
മുന്നത്തെ ലക്ഷ്മിക്ക് അപമാനം ഈ ലക്ഷ്മി നിങ്ങടെ അടുത്ത ആളാണ് അല്ലെ
@@rahilarehima4653 എന്റെ അടുത്ത ആരേലും ആണോന്ന് അറിയാൻ ഈ സീസണിന്റെ ഫസ്റ്റ് എപ്പിസോഡ് കമന്റ് നോക്കിയാൽ മതി അപ്പൊ മനസിലായിക്കോളും
@@rahilarehima4653ഇതിന് ഉള്ള റിപ്ലൈ മേലെ ഉണ്ട് ഒന്ന് നോക്കിക്കൊ
ഓ, മനസിലായി.
Susu fans unndo
Ind
Super
Old lakshmi was a fighter coak
Very ❤good 👍 👌
Adipoli surbi episode ❤️🥰
എനിക്ക് ഈ ലക്ഷമിയെ ഇഷ്ടപ്പെട്ടു തുടങി നിങ്ങൾക്കോ?????
👌
Nerathe undarunna lakshmi originality. Undarunnu
ലക്ഷ്‌മി വളരെ മോശം സ്വഭാവം
episode skip ചെയ്യാതെ comments നോക്കുന്ന njn😂
ഈ വീടിരിക്കുന്ന സ്ഥലം എവിടെയാ നല്ല ഭംഗി ഉണ്ട്
ithu resort anu kanumbol ariyam thamasiyathe ivide ninum maarum
എഴുപുന്ന 💚
Waiting ayirunu ithuvaree nigalo
Oh yes😊
സത്യത്തിൽ...ഈ ലക്ഷ്മിയുടെ real മോൾ തന്നെ ആണോ,.. എനിക്ക് ഒരു ഫേസ് കട് തോന്നുന്നു...
no athinu aa mol pazhaya seasonil devi ayit vanna kutty anu aardhya shiva. ithu aswathy thomas anu ipolathe lakshmi
അന്തവിശ്വാസം വാരിക്കോരി നൽക്കുന്ന സിരിയൽ
1M MEMBER SHIP (29x1000000 = 29000000/- month) GOOD BUSSINESS TRICK🤗
Surabhi annan vili nirthanam
... Its tooo bore
eylwh!😌✊
❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌
ഇപ്പൊഴത്തെ ലക്ഷ്മി സൂപ്പറ നല്ലതാ
ആണും പെണ്ണും കെട്ട അവസ്ഥയാണ് പ്രശോഭിനു
😂😂😂😂
48 episodee plss
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Poliyaan surabhi
ആ വന്നോ ❤️😀🌹
Illa pooyiiii😂
പഴയ time മതി
🎉
Vannallo❤
കുടുംബത്തിലെ ഓരോരുത്തരെയും അറിയാവുന്ന സുഹാസിനി മറ്റുള്ളവർ അറിയാതെ കാര്യങ്ങൾ ചെയ്യണ്ടേ
😂❤😂❤❤😂🎉
❤❤❤😂😂😂🎉🎉
പ്രഷോഭ് റബ്ബർ നെട്ടെല്ലൻ ആണല്ലെ,?
Aiyyo ayyoo
🤚🤚🤚
Star majik apllod cheyyu
♥️
എനിക്ക് ഈ പിങ്കി മോളെ ഇഷ്ടം അല്ല നിങ്ങൾക്കോ??????????
ഞങ്ങൾ കു ഇഷ്ടം ആണ്
കുഞ്ഞുങ്ങൾ എല്ലാം ഇഷ്ട്ടം 🎉
What type of astrologer is this
❤❤❤❤❤njan 2nd
Ayin choyichoo
@@mishalmithu3570 Thannod paranjo
@@ashak2839 podiii 😏😏
ലക്ഷ്മിയുടെ സ്വഭാവം അറിയില്ലെ
Home illiaa
പ്രശോഭേ കുറച്ചൂടെ ബോൾഡ് ആവാം.. ഇത് വെറും മൊണ്ണ
😂🎉😢😮
Home നിർത്തിയോ 🤔
home oke theernu
48
Hi
Hiii
HOME ന് എന്ത് പറ്റി???
Nirthii, anke thonnunathe story onnum ayilla, chilapol season 2 undakuvayrikum, atha reason ane ariyilla, sherikum story onnum ayittilla ake patte avaniyum mohanum onichu athraye sambavichullu anjuvum mayavathi oke nanayittu varande, arjunum thriveneyum onikkummo illayo annu paryarayittilla , sherikum story kuruchu episode kulkooti sherikum pokan undayrinnu
@@mariesanthosh1357 ഉം....
Pin first
പ്രയിസ് ണ്ട്
HomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHomeHome
Amamthyardtanyaim
3:41
അനിയൻ അല്ല അനിയൻകുട്ടാ എന്നാണ് കഴിഞ്ഞ സീസണിൽ വിളിച്ചിരുന്നത്
പ്രതിഷ് സുരഭി അവരുടെ റോമാൻസ് ഇത്തിരി കൂടി വേണമെന്നുള്ളവർ
👌👌👌👌👌
❤❤❤❤❤❤
❤❤❤
♥️♥️♥️♥️