ഇതുപോലെ മനുഷ്യത്വം ഉള്ളിലുളള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഥാകൃത്ത് ശ്രമിക്കണം. നമ്മുടെ സമൂഹത്ത് ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നതും അതാണ് ' ഒരു വീടാകുമ്പോൾ വഴക്കും ചെറിയ കുശനും കുന്നായ്മയും കാണും പഷെ അതിൻ്റെയെല്ലാം അവസാനം ഒരു ന നമ നിറഞ്ഞ പുഞ്ചിരിയും. ആലിംഗനവും വേണം
അതെ ഇപ്പോളത. ലക്ഷ്മി പാവം ആണ് മുത്തു എന്ന് മാത്രം അനു പഴയ ലക്ഷ്മി വിളിച്ചോണ്ട് ഇരുന്നത് ബഹുമാനം ഇല്ലായിരുന്നു പ്രായത്തിനെ പക്ഷെ ഇപ്പോളത്തെ ലക്ഷ്മി മുത്തു അണ്ണാ എന്നും മുതുക്കിളി എന്നൊക്കെ വിളിക്കുന്നു athu തന്നെ നല്ലതാണ് പഴയ സുരഭിയും ഇപ്പോളത്തെ ലക്ഷ്മിയും. ഇപ്പോൾ ഏകദേശം ഒരുപോലെ ആണ് ഈ അടി അടിച്ചിട്ട് പോയത് പഴയ ലക്ഷ്മി ആണെങ്കിൽ തിരിഞ്ഞു നോക്കില്ലായിരുന്നു aa character അങ്ങനെ ആയിരുന്നു ഇപ്പോളത്തെ ലക്ഷ്മി പാവം ആണ് സുരഭിയെ ഇഷ്ടം ഒകെ അനു ചെറിയ കുശുമ്പ് മാത്രമേ ഉള്ളു 🥰 സുരഭിക് തിരിച്ചും ഇഷ്ടം ആണ്
ഈ ലക്ഷ്മി മുത്തു അണ്ണൻ എന്ന് വിളിക്കുന്നുണ്ടല്ലോ.. പഴയ ലക്ഷ്മി ഒരു അധികാരത്തോടെ മുത്തു എന്നാണ് വിളിക്കാറ്.. ഒരു നെഗറ്റീവ് ടച്ച് വരുന്നത് അങ്ങനെ പേര് വിളിച്ച് അധികാരം വരുമ്പോ ആണ്... 'മുത്തു അണ്ണൻ' വിളിയും ഈ സംസാരത്തിലുള്ള വിനയവും ഒന്നും ലക്ഷ്മി എന്ന character നു ചേരില്ല...
Yes 🙌🏻😊 നേരത്തെ തട്ടീം മുട്ടീം എന്ന പ്രോഗ്രാം സ്ഥിരമായി utube ഇൽ കാണുമായിരുന്നു, ഒരു വിധം എല്ലാം episode ഉം കണ്ടു തീർത്തു. അങ്ങനെ ഇരുന്നപ്പോൾ ആണ് utube ആയിട്ട് സുസു recommend ചെയ്തത്. അങ്ങനെ അന്ന് ഏതോ ഒരു episode കണ്ടതാ 😅 അപ്പോഴേക്കും 300 episode നോട് അടുത്തിരുന്നു... പക്ഷെ ഞാൻ one week കൊണ്ടു 1st episode തൊട്ട് കണ്ടു തീർത്തു... തുടർന്നുള്ള episodes ഉം മുടങ്ങാതെ കാണുമായിരുന്നു 😅.ഇന്നുവരെ ഒരു episode പോലും miss ആക്കിയിട്ടില്ല. I'm obsessed with this show😍❤
സുരഭിക്ക് ഒരെണ്ണം കിട്ടണം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്😂😂😂
😂😂
സുരഭിയും ലക്ഷ്മിയും സ്നേഹത്തോടെ ഉള്ള എപ്പിസോഡ് കൂടുതലായി കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടൊ
Illa😂😂😂😂
ella
No
Avar nannayal serial kainjille 😅
@@ashinatkashina9562അങ്ങനെ ഫസ്റ്റ് സീസണിൽ ഒക്കെ ഉണ്ടായിട്ടില്ലെ കണ്ടില്ലെ.
ഈ സുരഭിക്ക് ഈ ലോക്കൽ സാരി ഇട്ട നിൽക്കാതെ നല്ല ചുരിദാർ ഇട്ടൂടെ
director sammathikkenam pinne writer um
ഇയാൾ ഡയറക്ടറോട് പറ
@@appuappu-lv6fn paranjittund tention aavanda
❤❤❤👏👏👏👏👏👏👏... ആ സുഖമോ ദേവി കാണുന്ന ക്ഷീണം മാറ്റുന്നത് ഈ അമ്മേം മരുമക്കളും ചിരിച്ചു കാണുമ്പോൾ ആണ്❤❤❤❤. Thankyou Susu team...love you all❤❤❤
Surabhi - Lakshmi
The tom n jerry combo 😊❤️
Nice episode ❤️🙌🏻
ഇതുപോലെ മനുഷ്യത്വം ഉള്ളിലുളള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഥാകൃത്ത് ശ്രമിക്കണം. നമ്മുടെ സമൂഹത്ത് ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നതും അതാണ് ' ഒരു വീടാകുമ്പോൾ വഴക്കും ചെറിയ കുശനും കുന്നായ്മയും കാണും പഷെ അതിൻ്റെയെല്ലാം അവസാനം ഒരു ന നമ നിറഞ്ഞ പുഞ്ചിരിയും. ആലിംഗനവും വേണം
Surfi ika oru thalinte avisham ondayirunu 😊😊..lakshmi super ❤❤...
Today episode aa പാവം oru തെറ്റ് chiytha ila😂😂
ലാസ്റ്റ് marumakel രണ്ടു പേരും അടിയനെളും ഫയങ്ങേര സ്നേഹമേ❤❤❤❤❤
Ippo ഈ ലക്ഷ്മി supr❤... നല്ല oru എപ്പിസോഡ് 👍🏻
Poli ipsud comed chiri 🥰🥰 lasmi😍😍 comed parshob 😄😄
Surabhikke oru adiude aavisham undayirunnu ...😂😂Lakshmi ❤
*no one can replace surabhi's acting💯🔥*
ആ ചിരിയിൽ ഏറ്റവും മനോഹരം സുഹ സിതം അടിപൊളി
ഇന്നത്തെ എപ്പിസോഡ് കിടു ആയിരുന്നു. ഇനിയും ഇതുപോലോത്ത കോൺടെന്റുകൾ പ്രതീക്ഷിക്കുന്നു
ഇന്ന് കിച്ചണിൽ സീൻ സൂപ്പർ ലക്ഷ്മി ,സുരഭി ❤
സുരഭി 😊
Sursbi & Lakshmi 🥰🥰
സിദ്ധാർത്തെ സൂപ്പറാണ് ഇത്തിരി റൊമാന്റിക് ആവണം anumol ❤❤sidharth
Sidharth chettan ithrayokke romantic aya pore episod 43 kandu nokku chettan super romantic hero thanne aanu
ആണ്
@@abdulkhadarparakkal3267Anu chechiyekkal sidharth chettananu romance nannayi act cheyyunnathu ennu thonnittille.chettande face il romantic expression feel cheyyum.bt ipo anu chechi athra romantic alla.
സുരഭി 🥰🥰🥰🥰💋💋💋 മുത്തേ
ഈ ലക്ഷ്മിയാണ് നല്ലത് വലിയ അപകടകാരിയല്ല. അഹങ്കാരവും കുശുമ്പും മടിയും ഒക്കെ ഉണ്ടായിക്കോട്ടെ. ഉള്ളിൽ മനുഷ്യത്വം വേണം.
അതെ ഇപ്പോളത. ലക്ഷ്മി പാവം ആണ് മുത്തു എന്ന് മാത്രം അനു പഴയ ലക്ഷ്മി വിളിച്ചോണ്ട് ഇരുന്നത് ബഹുമാനം ഇല്ലായിരുന്നു പ്രായത്തിനെ പക്ഷെ ഇപ്പോളത്തെ ലക്ഷ്മി മുത്തു അണ്ണാ എന്നും മുതുക്കിളി എന്നൊക്കെ വിളിക്കുന്നു athu തന്നെ നല്ലതാണ് പഴയ സുരഭിയും ഇപ്പോളത്തെ ലക്ഷ്മിയും. ഇപ്പോൾ ഏകദേശം ഒരുപോലെ ആണ് ഈ അടി അടിച്ചിട്ട് പോയത് പഴയ ലക്ഷ്മി ആണെങ്കിൽ തിരിഞ്ഞു നോക്കില്ലായിരുന്നു aa character അങ്ങനെ ആയിരുന്നു ഇപ്പോളത്തെ ലക്ഷ്മി പാവം ആണ് സുരഭിയെ ഇഷ്ടം ഒകെ അനു ചെറിയ കുശുമ്പ് മാത്രമേ ഉള്ളു 🥰 സുരഭിക് തിരിച്ചും ഇഷ്ടം ആണ്
❤
Surbi action adipoli 🥰
*susu is incomplete without old lakshmi💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Lakhsmi super❤❤❤
ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഇപ്പോളത്തെ ലക്ഷ്മി പാവം ആണ് അല്പം എടുത്തു ചാട്ടം ഉണ്ടെന്നു ഉള്ളു
Yaa yaa broh
ലക്ഷ്മിക്ക് വട്ട് ആണ്. സുരഭി സൂപ്പർ കിടിലൻ അഭിനയം സമ്മതിച്ചു ജീവിക്കുന്നു
Innathe episode suuuper aayitundu 👍 😂😂😂🥰🥰🥰♥️♥️♥️🙏
5:19 😂surabi
സുരഭി വീണതു കണ്ട് ഗ൪ഭിണി ആണെന്ന് കരുതിയവ൪ ആരൊക്കെ? എന്നെപ്പോലെ..😁😁😉
സു, അടിപൊളി എപ്പിസോഡ് super ❤
❤❤❤❤❤❤❤
Super ❤
*no one can replace old lakshmi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Oo ayikotte.... Madutthu ee lakshmi thanne anu super💓💓.
Surabi lasmi comb❤❤
Super serial adipoli ❤️
സുരഭി പ്രതിഷ് റൊമാൻസ് വേണം
പ്രതിഷ് സുരഭി ഇവരുടെ ഒരു എപ്പിസോഡ് വേണമായിരുന്നു
വേണം
എന്റെ നാട്ടിൽ നിന്ന് എടുത്തതാണ് സാരില്ല 👍👍👍
Super episode ❤
അനു❤
Muthu Annan mass dialogue
❤ സൂപ്പർ
പഴയ ലക്ഷ്മി കമോൺ 😊
Matte Lakshmiye ayirunnu enik ishttam
അടിപൊളി സാരി തന്നെ.
Susu🤩
ഈ ലക്ഷ്മി മുത്തു അണ്ണൻ എന്ന് വിളിക്കുന്നുണ്ടല്ലോ..
പഴയ ലക്ഷ്മി ഒരു അധികാരത്തോടെ മുത്തു എന്നാണ് വിളിക്കാറ്..
ഒരു നെഗറ്റീവ് ടച്ച് വരുന്നത് അങ്ങനെ പേര് വിളിച്ച് അധികാരം വരുമ്പോ ആണ്... 'മുത്തു അണ്ണൻ' വിളിയും ഈ സംസാരത്തിലുള്ള വിനയവും ഒന്നും ലക്ഷ്മി എന്ന character നു ചേരില്ല...
അതെ പഴയ ലക്ഷ്മി character തനി നെഗറ്റീവ് ആയിരുന്നു അതുപോലെ സുനിത മേനോനും പക്ഷെ ഇതിലെ ലക്ഷ്മിയും സുനിത മേനോനും അല്പം മയം ഉണ്ട് പാവം ആണ്
@@ajilpm3534 ലക്ഷ്മി കുറച്ച് നെഗറ്റീവ് തന്നെ ആവുന്നതാ നല്ലത്... ഈ ലക്ഷ്മി ഒരിച്ചിരി കൂടി കുശുമ്പ് ആവുന്നതാ രസം എന്ന എൻ്റെ അഭിപ്രായം
ലക്ഷ്മി സൂപ്പർ 👍❤️
സുഹാസിനീക്ക് അ സാരി വേണം അതിനാണ് സാരിപ്രശ്നം പറഞ്ഞ് വാങ്ങിച്ചത്😂
Nice episode ✨
👌❤️❤️❤️
വന്നുവന്ന് എല്ലാം കാശുകൊടുത്ത് കാണേണ്ട ഗതികേട് ആയി😮😮😮😮😮😮😮
Super
ഈ ആമിമോൾ ആണ് സീസൺ ഒന്നഇൽ ദേവി ആയിട്ടു വന്നത്
Innathe episode adipoliya
❤❤❤❤
Enth snehamulla barthaav👍🏻
അതെ ഈ ലക്ഷ്മിയാണ് നല്ലത്
അടിപൊളി എപ്പിസോഡ് 💛💛🩷❤️🩵🩵
സുരഭി❤❤❤
ലക്ഷ്മി സൂപ്പർ👍👍
Lakshimikk nannavum manavumille pavam surabiye adikkan
ethu susu episode. alla. ethu uppum. mulakkum. aan❤❤❤😊
❤❤❤🎉🎉😊
👌👌👌
Pandathe lakshmiyaa enikishttam
❤❤❤❤❤
മുത്ത് 'അണ്ണൻ❤❤🤣🤣
Adipoli episode
Last poli
ലക്ഷ്മി പഴയ ആൾ ആണ് ഓക്കേ
Ee episode kand kannu nirajnavar undooo😢
ഇനി ഇതും അവസാനിക്കുകയാണ്
Athinu thudangiyathalley ullu
😊😊
Director mama Ini oru pregnancy okke aavam surabik😂
Ipozhonnim venda angane oru story.ipo avar pranayich thudangiyathe ullu.avarude romance seen onnum kanikkunnathe illa.ea serialinde climax avumbo mathi angane
അവിടെ 7000 രൂപയുടെ കൂത്തൻ പള്ളിയിലെ സാരി 😂😂😂😂😂😂😂😮
👍🏼🥰👍🏼❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤😂😂😂
Home nirthiyoo😢😢
കഴിഞ്ഞ സീസണിൽ ദേവി ആയി വരുന്ന കുട്ടിയല്ലേ ഇതിലെ പിങ്കി മോൾ?
സുരഭി കുറച്ച് over ...ഒരു അടി കുറവു ഉണ്ടായിരുന്നു
👌👌👌👌👌
❤😊
Endhupatti director sir innu surabhi pratheesh ivarude seen onnum kanichillalo.episod 43 athile avarude romance seen ode romance seen nirthiyo
Su Su addict ayavarundo😊innethe episode adipolii❤❤
Yes 🙌🏻😊
നേരത്തെ തട്ടീം മുട്ടീം എന്ന പ്രോഗ്രാം സ്ഥിരമായി utube ഇൽ കാണുമായിരുന്നു, ഒരു വിധം എല്ലാം episode ഉം കണ്ടു തീർത്തു. അങ്ങനെ ഇരുന്നപ്പോൾ ആണ് utube ആയിട്ട് സുസു recommend ചെയ്തത്. അങ്ങനെ അന്ന് ഏതോ ഒരു episode കണ്ടതാ 😅 അപ്പോഴേക്കും 300 episode നോട് അടുത്തിരുന്നു... പക്ഷെ ഞാൻ one week കൊണ്ടു 1st episode തൊട്ട് കണ്ടു തീർത്തു... തുടർന്നുള്ള episodes ഉം മുടങ്ങാതെ കാണുമായിരുന്നു 😅.ഇന്നുവരെ ഒരു episode പോലും miss ആക്കിയിട്ടില്ല.
I'm obsessed with this show😍❤
@@Ar_den-w5u ☺️
Excellent 👍...
പഴയ ആമിയൂം ലക്ഷ്മി യും ആയിരുന്നു നല്ലത്
Onnu pode daily erangikolum , vene kandamathi.
Surabhi over acting aahnn
🙏
മുത്തു നോക്കണ്ട പിന്നെത്
Lakshmi cheythath thettan .verthe enthina surabheede roomil kayari sari nokkiyath ennit surabhi kallivilichapo pavam surabhiye thalli 😢 lakshmiye mattanam plz 🙏
😂😂😂😂😂😂😂❤
Ithineyokke adich pall kozikk
Lekshmi enthina surabhiye thalliyath?
Eee eekunj pandatheyle devi alle
Ithendha ithra late ayi upload cheyyenne nerathe aakkikkoode
ലൈവ് ഇടാൻ ലേറ്റ് ആണ് അത് കഴിഞ്ഞെ ഇടു
@@Nivya364 time ippo nerathe akkiayadhanalloo
6:30 kkullathe 6:00 ne akkiyadhallee
@@Nidafthഅതെ പക്ഷെ യൂട്യൂബിൽ 8 30ന് ആണ് അപ്‌ലോഡ് ചെയ്യാറ് ഇപ്പോ ആ ടൈം ലൈവ് ആണ് അത് കഴിഞ്ഞെ ഉണ്ടാവുള്ളു അതാ ഇപ്പോ കുറച്ചൂടെ ലേറ്റ് ആയത്
Pannakelavi lakshmi surabhiye adichalo...lakshmiyalla ath pranthiyanu...peasants anel marapottanum
Old Lakshmi mathiiii 😢😢😢😢
Hi
Hi 😌👋🏻
@@mhd__najil_ എന്തൊക്കെയുണ്ട് 😌😊
Home serial evide
Stop chythu
pls wait for home season 2
2ns season ipozhanu kanane...lekshmi aayi abhinayikunna aalum molum maari...okay...molde peru aami ennallarnno...athum maattiyo..
Athu മാറി പഴയ ദേവി ആണ് ഇപ്പോൾ പിങ്കി മോളെ ആയിട്ട് ഉള്ളത്
Flowers home series nirthiyo
യെസ് അതിന്റെ ടൈം ഇപ്പൊ സുസു ആണ്
@@Nivya364 athinte season 2 udan varunnundu
സുരഭി ഇത്തിരി over ആണ്
ഹോം എന്താ അപ്‌ലോഡ് ചെയ്യാതെ 😮
Home serial stop chythu last episode 157
pls wait for home season 2
സുരഭി ഓവർ ആണ്
no
ഒരിക്കലും അല്ല
Ys
Season 2 bhayagara over. Season 1il nalla natural aayirunnu.
😂😂😂😂😂