Surabhiyum Suhasiniyum 2 | Flowers | EP # 45

Поделиться
HTML-код
  • Опубликовано: 20 сен 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 85

  • @MiniBabu-p9e
    @MiniBabu-p9e 3 часа назад +49

    പ്രതീഷ് മോനെ 👌മുത്തു അണ്ണാ 👌❤

  • @alanmathew209
    @alanmathew209 2 часа назад +31

    Ippo pratheesh surabiyode kudthil ishttam thonni 2 nd part vanppo 1st part il ethryum illayirnu enik othiri ishttam aanu susu.. Surabiyum pratheesh poli aanu❤️❤️😍

  • @somlata9349
    @somlata9349 2 часа назад +22

    കാള കുട്ടിയെ വളർത്തുന്ന ശ്യാമള 👌

  • @rahilarehima4653
    @rahilarehima4653 2 часа назад +9

    അവസാനം രണ്ടു പേരുടെയും പുഞ്ചിരി പിന്നെ ചിരി സു സു വായി മനസിൽ കുളിർമഴ യായി

  • @Rejani-d8i
    @Rejani-d8i 2 часа назад +26

    സുരഭി പ്രതീഷ് റൊമാൻസ് ഇനിയും വേണം

  • @ashak2839
    @ashak2839 3 часа назад +25

    Pratheeshinde ...❤❤❤❤kollam

  • @ushaushafranics3557
    @ushaushafranics3557 2 часа назад +7

    മുത്ത്: അണ്ണാൻ:കൊള്ളാം സൂപ്പർ, പ്രതിഷ്.. സുരഭി: റൊമാൻസ് .❤️ വേണമരുന്നു

  • @ichur1157
    @ichur1157 2 часа назад +12

    I like this lakshmi. Very natural acting

  • @AneesaY-n9s
    @AneesaY-n9s 2 часа назад +9

    ഇതുപോലെ അടിപൊളിയായി പോയാൽ മതിയായിരുന്നു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 часа назад +12

    ഞാൻ ഓർത്ത് വീണ്ടും ഊമകത്ത് ആണോ എന്ന്...😂😂

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 2 часа назад +11

    സുസു കാണുന്നതിന് മുമ്പേ
    കമന്റ്റിടുന്ന ഞാൻ 😂😂😂😂😂😂😂 സുസു ഇഷ്ടമുള്ളവർ വായോ 😂😂😂😂😂❤️❤️❤️❤️❤️

    • @nithinabraham7057
      @nithinabraham7057 2 часа назад +1

      njanum idum coment becouse njan already tv yil ithu kandu

  • @somlata9349
    @somlata9349 2 часа назад +24

    ഈ ലക്ഷ്മിക്ക് അമ്മ റോൾ ആണ് ബെസ്റ്റ്

  • @somlata9349
    @somlata9349 3 часа назад +11

    പിന്നേം തീർത്ഥ യാത്ര തുടങ്ങിയോ സുഹാസിനി മാഡം

  • @maheshsreedhar7459
    @maheshsreedhar7459 2 часа назад +9

    സുരഭി നല്ല അഭിനയം സുഹസീനി അതെലും സൂപ്പർ മുത്തു ലക്ഷ്മി കോബോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 часа назад +70

    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Rusaimannh2109
      @Rusaimannh2109 2 часа назад +2

      ഇല്ല

    • @NavaneethT-ue3br
      @NavaneethT-ue3br 2 часа назад +2

      😬

    • @KL-01-Tvm
      @KL-01-Tvm 2 часа назад

      ഇല്ല....
      6:48 ആയതേയുള്ളൂ
      ( ഖത്തറിൽ )

    • @akhilnaushad305
      @akhilnaushad305 2 часа назад

      Ind

    • @manjub1550
      @manjub1550 Час назад

      എന്താ ബുദ്ധിമുട്ട് ഉണ്ടോ നിനക്ക്.... സോറി നാളെ മുതൽ 8മണിക്ക് മുൻപ് കാണാം കേട്ടോ

  • @presti390
    @presti390 2 часа назад +13

    പിന്നെയും നിർത്തേണ്ടിവരോ സുഹാസിനിയമ്മ വീണ്ടും മുങ്ങിയിട്ടുണ്ട്😅

    • @Am_lallu
      @Am_lallu 2 часа назад +3

      Episode full കണ്ടില്ലേ... 😁 ( സുഹാസിനി അമ്മ എങ്ങും പോയിട്ടില്ല ) സ്വാമിജിയെ കണ്ടിട്ട് തിരിച്ചു വന്നല്ലോ

  • @junainanazeer5308
    @junainanazeer5308 2 часа назад +6

    Lakshmi super

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +5

    സുരഭി പക്കാ വിവരക്കേടാണല്ലോ

  • @godsowncountry12
    @godsowncountry12 3 часа назад +55

    Surabi fans idenkil oru like adi

  • @sunithakrishan8131
    @sunithakrishan8131 2 часа назад +6

    Surabhikkalum enik ishttam Lakshmiye aa❤

  • @haneefp8530
    @haneefp8530 Час назад

    ക്ലായ്മക്സിലേ രണ്ടു സു സു മാരുടെയും മന്ദ സ്മിത മുണ്ടല്ലോ അത് വല്ലാത്തൊരു. സ്നേഹനുഭൂതിയാണ്

  • @sunithakrishan8131
    @sunithakrishan8131 2 часа назад +5

    Muthannante patte😂

  • @ameeraammi6901
    @ameeraammi6901 3 часа назад +6

    Adipoli Lakshmi surbi episode 🥰👍🏼

  • @JustMe-w4z
    @JustMe-w4z Час назад +6

    സുരഭി സൂപ്പർ❤🔥🔥🔥🔥❤️❤️❤️❤️🔥🔥👌👌

  • @jimsheenaarakkal1966
    @jimsheenaarakkal1966 2 часа назад +4

    Aa romance pradeeshum surabiyum vech cheyyo

  • @muhammedthanveer7
    @muhammedthanveer7 2 часа назад +2

    കിടിലൻ എപ്പിസോഡ് ❣️🩷❤️🩵❤️🩷🩷💚🩷

  • @Am_lallu
    @Am_lallu 2 часа назад +3

    ഇന്ന് ഒരു തട്ടികൂട്ട് episode പോലെ തോന്നി 😅

  • @minijoseph8110
    @minijoseph8110 2 часа назад +2

    👍 പൃഥ്വിരാജിന്റെ വീട് കാണാൻ പോയത്

  • @sumayyasumayya3553
    @sumayyasumayya3553 3 часа назад +7

  • @jalajas1376
    @jalajas1376 56 минут назад

    സുരഭി സുഹാസിനി❤സൂപ്പർ 😊ആയി❤ മുത്ത് അണ്ണൻ😂

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 2 часа назад +7

    എന്താ ചെയ്ക വേറെ കഥ ഇല്ലേ ചുറ്റി തിരിയുന്നു

  • @SonaSebastian-q4z
    @SonaSebastian-q4z 3 часа назад +6

    Sooooper episode 🫶🏻🫶🏻😍😍

  • @FathimathShahma-s5c
    @FathimathShahma-s5c 23 минуты назад

    Pradeesh surabhi romance korachoode venam enn ullavarille 💞😄

  • @abhijithkuttu2070
    @abhijithkuttu2070 17 минут назад +1

    Adipoli episode

  • @ranisandeep575
    @ranisandeep575 2 часа назад +3

    Kadha onnumillatha episodu kanikan vecha manasundallo sammathikanum😂😂😂

  • @ShaimaP-ku3iv
    @ShaimaP-ku3iv 57 минут назад

    മുത്തു അണ്ണൻ സൂപ്പർ😂❤

  • @NoushadNowshi
    @NoushadNowshi 29 минут назад

    ശ്യമള മനു പൊളി 👍👍

  • @shiblaworld2376
    @shiblaworld2376 Час назад

    ഞാൻ 10മണി കഴിഞ്ഞു കാണുന്നു👍

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +1

    രണ്ട് മൂന്ന് ദിവസത്തേയ്ക്കാണ് പോയതെന്ന് ലക്ഷ്മി എങ്ങനെ അറിഞ്ഞു

  • @binduunnikrishnan1466
    @binduunnikrishnan1466 2 часа назад +2

    സുരഭി ചോദിച്ചു വാങ്ങിയതല്ലേ

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl Час назад

    Muthuvinte kavitha venam💪

  • @juvairiyatk909
    @juvairiyatk909 3 часа назад +6

    4

  • @savithac.r2764
    @savithac.r2764 2 часа назад +1

    9:03pm kandavarundo 😂

  • @achsahachu5370
    @achsahachu5370 Час назад

    Thukkini sayippe😂😂

  • @VargheseMathai-f7t
    @VargheseMathai-f7t Час назад

    Super 👌 ❤❤

  • @ivygeorge9386
    @ivygeorge9386 2 часа назад +1

    Full picture Muthu only ????

  • @nazarebrahimkutty3162
    @nazarebrahimkutty3162 2 часа назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl Час назад

    Susu ❤❤❤❤❤

  • @minijoseph8110
    @minijoseph8110 2 часа назад +1

    Amma monte veedu kaman bombay kku poyatha elaya monte

  • @muthumaniks4653
    @muthumaniks4653 2 часа назад +4

    Surabi over aaaa

  • @shameershameer8698
    @shameershameer8698 Час назад +1

    😂😂😂❤❤❤

  • @shenishaji2348
    @shenishaji2348 Час назад

    👌👌👌👌

  • @unicorngirl6886
    @unicorngirl6886 49 минут назад

    10/kayinj kanunnavar indoo

  • @sathydevi7282
    @sathydevi7282 Час назад +1

    Muthuvum,suhasiniyum ullathu karanom ee serial odunnu.lakshmyum kollam.bakki ellam bore

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 часа назад +1

    Su su❤

  • @RemyaPR-p2f
    @RemyaPR-p2f 2 часа назад +1

    Amrthyayacchekanyaeinkathyallaim

  • @hashimsajeena9506
    @hashimsajeena9506 Час назад

    മുതു

  • @girijajames9259
    @girijajames9259 51 минуту назад +2

    ആ പഴയ ല ക്ഷീമയെയും, ആമിമോളെയും കൊണ്ടു വായോ. ഇത് എന്താ അമ്മയും മോനും പോലെ ഉണ്ട്. സുഹാസിനി അമ്മയേക്കാൾ പ്രായം തോന്നുന്നു മൂത്ത മരുമോൾക്ക് ; ഒരു രസവും ഇല്ല. പഴയ ലക്ഷ്മിയെ തിരിച്ചു കൊണ്ടുവരിക അതുപോലെ മുടിയനും; അമ്പു അണ്ണനും ഒക്കെ വേണം.

  • @RemyaPR-p2f
    @RemyaPR-p2f 2 часа назад +1

    Ccheadmosthyamo

  • @LeenaAlby
    @LeenaAlby 2 часа назад +2

    Lakshmi bore

  • @GeorginVarghese-s1p
    @GeorginVarghese-s1p Час назад +1

    Suraphi very bore

  • @RemyaPR-p2f
    @RemyaPR-p2f 2 часа назад +1

    Cchecchesinadgoiad

  • @Shammas84
    @Shammas84 3 часа назад +7

  • @AbhiramiNr
    @AbhiramiNr 41 минуту назад

    സുരഭി പ്രതീഷ് റൊമാൻസ് ഇനിയും വേണം

  • @fathimamaheen3959
    @fathimamaheen3959 Час назад

    😂😂😂😂❤❤❤❤❤

  • @Raneez_yousuf
    @Raneez_yousuf 3 часа назад +5

    💕💕💕

  • @jithusabivlog5739
    @jithusabivlog5739 3 часа назад +5

    ❤😊

  • @ZeenathPt-s2s
    @ZeenathPt-s2s 39 минут назад

    ❤❤