Star Health Assure or Care Supreme | Which one is best? | Comparison video.

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 162

  • @prasadmathew2920
    @prasadmathew2920 11 месяцев назад +2

    Volgaji!!!!! Your presentation was superb - well-explained and expertly delivered. The comparisons drawn were very helpful, and the inclusion of a numerical rating makes the process of selecting the best insurance policy a breeze, eliminating the need to navigate through the often cumbersome fine print.
    I do have one question, however: If I currently hold a STAR Assurance policy, would transitioning to the Care Supreme policy entail a significant loss for me?

    • @finlite1
      @finlite1  11 месяцев назад

      Thank you for your appreciation 🙏🏻
      You can transfer or port your policy to Carē Supreme with the seniority of existing policy at the time of renewal of the policy. Please contact me 1 month before of next renewal.
      Thank you

  • @dileepmohandas6023
    @dileepmohandas6023 Год назад +3

    Good support from vlogaji, star assure is good policy,he clarify my doubts and he is a good insurance advisor

  • @unnikrishnan6026
    @unnikrishnan6026 6 месяцев назад +1

    Very Informative video, thank you for sharing

    • @finlite1
      @finlite1  6 месяцев назад

      Welcome 🤗

  • @kareempalathingal9570
    @kareempalathingal9570 9 месяцев назад +2

    ഞാൻ യങ് സ്റ്റാർ ഗോൾഡ് എടുത്തിട്ടുണ്ട്. 2A+1C. ഇത് മൂന്നാം വർഷമാണ്. ഈ വർഷവും കഴിഞ്ഞ വർഷവും ക്ലെയിം ഉണ്ടായിട്ടുണ്ട്. അടുത്ത വർഷം ജൂണിൽ വാലിഡിറ്റി തീരും. Maternity ബെനിഫിട്ടും ന്യൂ ബോൺ ബേബി ബെനിഫിട്ടും കിട്ടുന്നതിനായി എനിക്ക് assure ലേക്ക് മാറാൻ കഴിയുമോ? അടുത്ത ഓഗസ്റ്റ് ൽ ഡെലിവറി പ്രതീക്ഷിക്കുന്നു. അതിനാണ്.

  • @mithunharikumar2979
    @mithunharikumar2979 Год назад +10

    എനിക്ക് Star health ഇൽ നിന്ന് വളരെ നല്ല എക്സ്പീരിൻസ് ആണ് ഉള്ളത്.. 2 വർഷത്തിനിടെ 5 തവണ എന്റെ wife നും കുഞ്ഞിനും വേണ്ടി claim ചെയ്തു... എല്ലാം വളരെ fast ആയിട്ടു cashless approval ആയി...So i think Star health is a very good company to choose.. 👍
    പിന്നെ Chennai ഇൽ ഉള്ള ഹോസ്പിറ്റൽസ് ഇൽ ആണെങ്കിൽ 30 minutes കൊണ്ട് Approval കിട്ടിയിട്ടുണ്ട്..

  • @ncb441
    @ncb441 6 месяцев назад

    Waited this video for many days...nice explanation

    • @finlite1
      @finlite1  6 месяцев назад

      Glad you liked it 🤗

  • @shajikumar2106
    @shajikumar2106 11 месяцев назад +33

    സ്റ്റാർ ഹെൽത്ത് പല കാര്യം പറഞ്ഞു ക്ലെയും തരില്ല. എന്റെ എസ്‌പീരിയൻസ്

  • @Ammengara
    @Ammengara Год назад +3

    Star customer service is very helpful

  • @aravinduvishnu7073
    @aravinduvishnu7073 Год назад +3

    Nala comparison🤝

  • @vishnujayan8723
    @vishnujayan8723 9 месяцев назад +1

    Your videos are informative ..Keep going 🎉

    • @finlite1
      @finlite1  9 месяцев назад

      Sir, thank you for encouragement and we glad to have you in our clients.

  • @annthomas896
    @annthomas896 7 месяцев назад +6

    Star healthu കൊള്ളില്ല 13 വർഷം അവിടെ നിന്ന എനിക്ക് മോശം അനുഭവം ഉണ്ട് njan care health എടുത്തു അത് ഇനി എന്ത് ആവുമോ ഒരുപാടു മാറ്റം ഉണ്ടായി നമ്മുക്ക് പരാതി പെടുവാൻ ഇന്ന് അവസരം ഉണ്ടല്ലോ

  • @Mahadev-d6y
    @Mahadev-d6y 11 месяцев назад +4

    Iam not happy with star health. personal opinion aanu

  • @ADRSVLOGYOUTUBECHANNEL
    @ADRSVLOGYOUTUBECHANNEL 10 месяцев назад +2

    Age 37,29,1care health policy premium ethra varum

  • @kannanv1694
    @kannanv1694 2 месяца назад +1

    കുറച്ചു കാര്യങ്ങൽ
    വിട്ട് പോയി
    സ്റ്റാർ assure il Auromatic Restoration undu. ഇതിൽ എത്ര പ്രാവശ്യം restore ചെയ്യാൻ പറ്റും
    Star health il aayush treatment ്ന് full coverage undu. Care il ഉണ്ടോ എന്ന് പറഞ്ഞിട്ടില്ല
    Organ donor expense cover നേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇപ്പൊൾ transplanatation expense കൂടുതൽ ആണ്
    Star health insurance il robotic surgery അല്ലെങ്കിൽ മോഡേൺ സർജറി കിട്ടും എന്ന് പറഞ്ഞു. Care health il ഇതൊക്കെ ഉണ്ടോ
    ഞാൻ കുറെ health Insurance നോക്കി. എനിക്ക് star best ആയി തോന്നി. എനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് 10 years ആയി star ഉണ്ട്. കുറെ claim ചെയ്തിട്ട് ഉണ്ട്.
    പുള്ളിയാണ് recommend ചെയ്തത്.
    ഇപ്പൊൾ പറയുന്ന പോളിസി yil ഇതൊക്കെ കിട്ടുമോ.
    Reply me

  • @mithunharikumar2979
    @mithunharikumar2979 11 месяцев назад +1

    Care health claim experience onnu share cheyyamo? I seen many negative reviews about claim rejection.. Positive experience ullavar onnu comment cheyyamo?

    • @finlite1
      @finlite1  11 месяцев назад +3

      My customers are getting claims as Cashless and Post & Pre hospitalization expenses are getting through reimbursement. Take policy from us to get best services related to claim.

    • @MylIfe-gw7ll
      @MylIfe-gw7ll 10 месяцев назад +5

      I am a customer of care past 10 years till the date all claims are settled without any issue

    • @mithunharikumar2979
      @mithunharikumar2979 10 месяцев назад

      @@MylIfe-gw7llok👍

  • @SoniaSoni1128
    @SoniaSoni1128 10 месяцев назад

    Care health is best one.
    Customer friendly products

    • @finlite1
      @finlite1  10 месяцев назад

      Yes, as an agent of Carē I experienced in several times. I happy as an agent of Carē health.

  • @mathewvarghese7160
    @mathewvarghese7160 7 месяцев назад +1

    Buy star after discussing with policy holders only...

    • @finlite1
      @finlite1  6 месяцев назад

      സ്റ്റാർ ഹെൽത്തിന്റെ പോളിസി എന്നല്ല ഏത് കമ്പനിയുടെ പോളിസി എടുക്കുന്നതിന് മുമ്പും അതുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ സ്വരൂപിച്ച ശേഷം മാത്രം ചെയ്യുന്നതായിരിക്കും ഉചിതം.

  • @abhilashsivaram
    @abhilashsivaram Месяц назад

    Star health is much better for sure
    Carehealth will deny claim for sure

  • @grandenterprises441
    @grandenterprises441 9 месяцев назад +1

    super

  • @sandeepvk7664
    @sandeepvk7664 3 месяца назад

    Clear 👍👍

  • @aravinduvishnu7073
    @aravinduvishnu7073 Год назад

    Hi, Op treatment nu cover labhikkumo. Op treatment nu medical reimbursement kittumo?Star and care suprem?

    • @finlite1
      @finlite1  Год назад

      Oru Admission related ayi varunna OP mathrame cover cheyyu. OP yum koodi venam enkil nallathu Future Generali Health Absolute anu:

    • @aravinduvishnu7073
      @aravinduvishnu7073 Год назад

      ​@@finlite1thank you vlogaji.

  • @pramod3126
    @pramod3126 9 месяцев назад +3

    aarum star health insurance eduth cash kalayaruth
    😢😢

  • @fincarevaram3242
    @fincarevaram3242 2 месяца назад

    Unlimited benefit

  • @amiyamusfira
    @amiyamusfira Год назад +2

    Njan star health eduthitund. But njan ayurvedamanu treatment cheithath. Ipo reimbursement anallo. Ipo 5 months ait ithuvare kittiytilla. Agentinod chothich chothichu maduthu. Pappu parayunnathupole ipppo seriyakkam enn parayunnadallathe no reksha. Enik star healthil ninnum mari vere nalloru policy il cheranamennund. Care supreme kollaann thonnunnu. Age 43 aanu.njan endhaanu cheyyedath. Plz rply.

    • @finlite1
      @finlite1  Год назад

      Sir thank you for your query. Please call me directly for further discussion. I can help you to find a better one. My mobile no: 8848810098

    • @deepakvenugopal
      @deepakvenugopal Год назад

      Star health!!!!. We r victims of star health. Don't expect any reimbursement or cashless settlmnt frm them..... Fraud company

    • @annthomas896
      @annthomas896 7 месяцев назад +1

      ഇനി ഏതു policy എടുത്താലും ഒരുത്തൻറ്റയും ഉടായിപ്പു നടക്കില്ല പരാതിപെടുവാൻ അവസരം ഉണ്ട്

  • @pravirajav3779
    @pravirajav3779 2 месяца назад

    Star is good

  • @anwarhussain-il1xv
    @anwarhussain-il1xv Год назад +2

    കെയർ ഹെൽത്തിന്റെ ഹാർട്ട് കെയർ പോളിസി എടുത്തിട്ട് 18മാസം ആയി എനിക്ക് vocal cord polip സർജറി (ent) ചെയ്താൽ ക്ലെയിം കിട്ടുമോ?

    • @finlite1
      @finlite1  Год назад

      ENT related surgery കൾ slowly growing diseases അഥവാ specific diseases ൽ ഉൾപ്പെട്ടതാണ് അതുകൊണ്ട് 24 മാസം കഴിഞ്ഞ് മാത്രമാണ് claim ചെയ്യാൻ കഴിയുക.

  • @sudheerpa6171
    @sudheerpa6171 7 месяцев назад +1

    മഞ്ഞപ്പിത്തം ബാധിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ഇൻഷുറൻസ് കിട്ടുമോ

    • @kuriakosepaul112
      @kuriakosepaul112 7 месяцев назад +1

      Yes bro

    • @finlite1
      @finlite1  6 месяцев назад

      പോളിസി എടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന അസുഖം ആണെങ്കിൽ കമ്പനിയെ അറിയിച്ചെടുക്കുകയാണെങ്കിൽ വെയിറ്റിംഗ് പീരിയഡ് കഴിഞ്ഞാൽ ആ അസുഖത്തിന് കവറേജ് ലഭിക്കും എന്നാൽ പോളിസി എടുത്തതിനുശേഷം ആദ്യമായി വരുന്ന അസുഖം ആണെങ്കിൽ അതിന് തടസ്സങ്ങൾ ഇല്ലാതെ ക്ലെയിം ലഭിക്കും. മഞ്ഞപ്പിത്തവും അതേപോലെ തന്നെയാണ്.

    • @finlite1
      @finlite1  6 месяцев назад

      ഹായ്

  • @samskriti9667
    @samskriti9667 4 месяца назад +1

    🎉🎉🎉🎉🎉

    • @finlite1
      @finlite1  4 месяца назад

      🙏🏻🙏🏻

  • @tanuzvlog
    @tanuzvlog 10 месяцев назад +3

    Care ഇൻഷുറൻസ് ക്ലെയിം കിട്ടിയവർ ഉണ്ടോ???

  • @Darkstallion566
    @Darkstallion566 Год назад

    Sport injuries cover cheyyumo?
    Eg: ligament injuries n surgery

    • @finlite1
      @finlite1  Год назад +1

      Policy എടുത്ത ശേഷം ഉണ്ടായ accident മൂലമാണ് എങ്കിൽ claim കിട്ടും. Policy എടുക്കും മുമ്പ് ഉണ്ടായതാണ് എങ്കിൽ 2 വർഷം waiting period ഉണ്ട്.

  • @ullasdevan4369
    @ullasdevan4369 Год назад +2

    Bro ആ ABCD പറഞ്ഞത് ഏതേലും 2എണ്ണം മാത്രമേ വെയ്റ്റിംഗ് പീരീഡ് കുറയ്ക്കാൻ പറ്റുള്ളൂ

    • @finlite1
      @finlite1  Год назад

      നാലെണ്ണവും ഒരുമിച്ച് ഉണ്ടെങ്കിൽ insurance underwriting approval ന് പോകും.

  • @vrbalaji6065
    @vrbalaji6065 Год назад +2

    Carehealth claim settelment ratio parayumpol custumer illathathu kondu claim illa, oru hodpitalum care policy angikarikkunnilla

    • @finlite1
      @finlite1  Год назад +3

      ഇതിലും കുറവ് കസ്റ്റമർ ഉള്ള കമ്പനികൾ ഇവിടെ ഉണ്ട് അവർക്ക് ഇതിലും കുറഞ്ഞ claim settlement ratio ആണ്. നിലവിലെ കണക്കുകൾ പ്രകാരം 5% market share ആണ് Care ന് ഉള്ളത്. അതിലും താഴെയാണ് ഭൂരിപക്ഷം കമ്പനികളും.

  • @shabeebkoloth
    @shabeebkoloth Год назад +5

    Starhealth തന്നെയാണ് മികച്ചത്. ഏത് ഹോസ്പിറ്റൽ പോയാലും 90% starhelath ഉണ്ടാകും

    • @finlite1
      @finlite1  11 месяцев назад +1

      നമ്മൾ ഈ വീഡിയോയിൽ കമ്പനികളെ കുറിച്ച് അല്ല പറഞ്ഞത്. രണ്ട് കമ്പനിയിലെ ഏകദേശം ഒരേ പോലെ ഉള്ള രണ്ട് പോളിസികളെ കുറിച്ച് ആണ് പറഞ്ഞത്. അവ തമ്മിൽ പ്രത്യക്ഷത്തിൽ സാമ്യത ഉണ്ടെങ്കിലും ആഴത്തിൽ വിശകലനം ചെയ്താൽ ഒരുപാട് വ്യത്യാസങ്ങൾ കാണാൻ കഴിയും അത് നിങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ വീഡിയോയിൽ ശ്രമിക്കുന്നത്.

    • @shabeebkoloth
      @shabeebkoloth 11 месяцев назад +1

      @@finlite1 അതിൽ starhealth തന്നെയാണ് നല്ലത് എന്ന എന്റെ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ആർക്കും യോജിക്കാം വിയോജിക്കാം

    • @finlite1
      @finlite1  11 месяцев назад +4

      @@shabeebkoloth തീർച്ചയായും 17 കോടി customers ഉള്ള Star health തന്നെ ആണ് ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസിൽ ഒന്നാമത്. പക്ഷേ മറ്റു കമ്പനികളും ഒന്നാമത് എത്താനായി മത്സരിക്കുന്നു. അതിന്റെ ഭാഗമാണ് സ്റ്റാറിനേക്കാൾ മികച്ച പോളിസികൾ അവർ കൊണ്ടുവരുന്നത്.

    • @annthomas896
      @annthomas896 11 месяцев назад +2

      ശരിയല്ല അനുഭവം undu 13 years staril ninnittu avarude സമീപനം ശരിയല്ല ഞാൻ care suprim eduthu

    • @Trading682
      @Trading682 10 месяцев назад

      ​@@annthomas896 care policy bazaar വഴി എടുത്താൽ claim വന്നാൽ സഹായിക്കാൻ ആളുണ്ടആ വുമോ

  • @finlite1
    @finlite1  Год назад

    For new Care Supreme, please contact: 9072810098

  • @PrasanthPalliyath
    @PrasanthPalliyath 2 месяца назад +2

    മറ്റൊന്നിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ ആണ്

  • @sreejithsivan2668
    @sreejithsivan2668 Год назад +1

    care supreme vs star comprehensive ഇൻഷുറൻസ് ഒരു comparison വീഡിയോ ചെയ്യാമോ

    • @finlite1
      @finlite1  Год назад

      Sure I will do it. Thank you for suggestion

  • @Abhilash1936
    @Abhilash1936 Год назад

    Care health insurance il hospital cash benifit undakumo?

  • @anwarhussain-il1xv
    @anwarhussain-il1xv Год назад

    ഓൺലൈനിൽ നിന്നെടുത്ത ഇൻഷുറൻസ് ഓഫ്‌ലൈനിലോട്ട് റിന്യൂ ചെയ്യുന്ന സമയത്ത് മാറാൻ പറ്റുമോ?

    • @finlite1
      @finlite1  Год назад

      നിലവിൽ Star health ഒഴികെ മറ്റു കമ്പനികളിൽ online ൽ നിന്ന് offline ലേക് മാറ്റാൻ ബുദ്ധിമുട്ടാണ്.

  • @gokuldasd2896
    @gokuldasd2896 Год назад +1

    Cancer diagnosis ayaa patientn ethenkilum health insurance policy undo

    • @finlite1
      @finlite1  Год назад

      ഉണ്ട്, stage 1/ stage 2 Cancer വന്ന് ചികിത്സിച്ചു ഭേദമായാൽ തുടർന്നുള്ള എല്ലാ hospital treatment കൾക്കും covarage കിട്ടുന്ന പോളിസി ഉണ്ട്.
      Star health ന്റെ Cancer care platinum. അതിനെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
      ruclips.net/video/sy2wgz__ei0/видео.html

  • @10Wazza
    @10Wazza Год назад

    We are 4 members in family we have to take an insurance
    Place Thrissur aanu

    • @finlite1
      @finlite1  Год назад

      Sir, video യിൽ കാണുന്ന നമ്പറിൽ വിളിക്കുമോ...

  • @uthradamsreeji
    @uthradamsreeji Год назад +1

    Care health ന്റെ ഹോസ്പിറ്റൽ നെറ്റ് വർക്ക് ലിസ്റ്റ് എവിടെ കിട്ടും

    • @finlite1
      @finlite1  Год назад

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ ചോദിച്ചാൽ മതി.

  • @varughesemathew7950
    @varughesemathew7950 Год назад +1

    Care Health Kerala Support to Clients very bad specially in Thiruvanathapuram Area.Who the people in Care Health Support the client.

    • @finlite1
      @finlite1  Год назад +1

      Yes it was, I also heard such things, because the Trivandrum team was irresponsible. Those people left the company and now new team is working better since last year. Now Area Manager Abhishek is heading the team.

    • @varughesemathew7950
      @varughesemathew7950 Год назад +1

      Abhishek Carehealth TVM Mobile number please .Who the Care health Kerala Regional Manager now ?Still Arun ?

    • @krishnanunnib520
      @krishnanunnib520 Год назад

      Trivandrum Care inte office evideya. Njan orupadu thappi, kittiyilla

    • @finlite1
      @finlite1  Год назад

      Pattom, just opposite to Pattom Royal Hotel

    • @finlite1
      @finlite1  Год назад

      3rd floor of a building just opposite to Pattom Royal Hotel, Pattom Plamood road.

  • @NidheeshRadhakrishnan-ld4mi
    @NidheeshRadhakrishnan-ld4mi 6 месяцев назад

    Hi sir
    ഞാൻ ഒരു നല്ല പോളിസി എടുക്കാൻ ആഗ്രഹിക്കുന്നു. അതിനായ് അന്വേഷണത്തിൽ ആണ്.care സുപ്രിം നല്ലതാണ് എന്ന് തോനുന്നു.care suprime value,care suprime direct എന്നീ പോളിസി കൾ കണ്ടു്. ഇവയും സുപ്രിം തമ്മിലുള്ള diffrence എന്താണ്. ഇവ sir ചെയ്തു kodukkunnudo.

    • @finlite1
      @finlite1  5 месяцев назад

      ആരോഗ്യ ഇൻഷുറൻസ് ഏജന്റുമാരിലൂടെ അല്ലാതെ ബാങ്കുകൾ വഴിയും വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ വഴിയും കമ്പനി നേരിട്ടും പല ചാനലുകളിലൂടെ വിൽപ്പന നടത്തുന്നുണ്ട് അത്തരത്തിൽ വ്യത്യസ്തമായ ചാനലുകളിലൂടെ കൊടുക്കുന്ന പോളിസികൾക്ക് ആ പോളിസിയുടെ പേരിൻറെ കൂടെ എന്തെങ്കിലും വ്യത്യസ്തതയ്ക്ക് വേണ്ടിയിട്ട് ചേർക്കാറുണ്ട് എന്നാൽ ഐആർഡിഐയുടെ അനുമതിയോടുകൂടി റീട്ടെയിൽ മാർക്കറ്റിൽ വിൽപ്പന നടത്തുന്ന ഏജൻറ് മാർ വഴിവിളിക്കുന്ന പോളിസിക്ക് കൊടുക്കുന്ന പേരുകളാണ് കൃത്യമായിട്ടു ഉണ്ടാവുക ഇവിടെ ഉദാഹരണം നോക്കുകയാണെങ്കിൽ കെയർ സുപ്രീം എന്നതാണ് ഈ പോളിസിയുടെ പേര് മറ്റു പേരുകൾ ചേർത്തുവരുന്നവ ഇത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യസ്തതകൾ ഉള്ളതായിരിക്കും.

  • @nikhilsreeshylam5381
    @nikhilsreeshylam5381 Год назад

    emi ആയിട്ടാണ് പോളിസി എടുത്തത് ക്ലെയിം കിട്ടില്ലേ?

    • @finlite1
      @finlite1  Год назад

      Star health ആണെങ്കിൽ EMI full അടച്ചാലേ claim കിട്ടും...

  • @vishnums815
    @vishnums815 Год назад

    Assure nu co payment undo?

    • @finlite1
      @finlite1  Год назад

      61 age കഴിഞ്ഞിട്ടാണ് പോളിസി എടുക്കുന്നതെങ്കിൽ പത്തു ശതമാനം Copayment ഉണ്ട്.

    • @vishnums815
      @vishnums815 Год назад

      @@finlite1 👍 thank you

  • @lekshmitravels705
    @lekshmitravels705 Год назад

    കരുനാഗപ്പള്ളി ഭാഗത്തു കെയർ ഓഫീസ് ഉണ്ടോ ഉണ്ടെങ്കിൽ എവിടെയാണ്

    • @finlite1
      @finlite1  Год назад

      അറിയില്ല, ഞങ്ങളുടെ @vlogaji ഓഫീസ് തിരുവനന്തപുരത്താണ്, ഇവിടെ നിന്നാണ് കേരളത്തിൽ എല്ലായിടത്തും സർവീസ് നൽകുന്നത്. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ

  • @kottukkalvinod5
    @kottukkalvinod5 11 месяцев назад

    സ്റ്റാർ ഹീൽതിൽ നിന്നും പോർട്ട് ചെയ്തു.lockperiod ഉണ്ടോ

    • @finlite1
      @finlite1  11 месяцев назад

      ഇല്ല, star health ലെ seniority ഇവിടെ ലഭിക്കും.

    • @kottukkalvinod5
      @kottukkalvinod5 11 месяцев назад

      Seniority means 10 varshmayi policy തുടരുന്ന സാഹചര്യത്തിൽ പുതിയതിൽ പോർട്ട് ചെയ്തു മാറുമ്പോൾ എത് രീതിയിലാണ് അസുകങ്ങളെ lock period കണക്കാക്കുന്നത്.
      സ്റ്റാർ healthil ഇപ്പൊൾ ഒരു ലോക്കും ഇല്ലായിരുന്നു.10 വർഷമായി.

    • @finlite1
      @finlite1  11 месяцев назад

      @kottukkalvinod5 അതിന്റെ തുടർച്ചയായാണ് Care ലും ലഭിക്കുക. Policy porting എന്ന് പറയും, അത് നിലവിലുള്ള പോളിസിക്ക് തുടർച്ചയാണ് ലഭിക്കുക. കൂടുതൽ അറിയാൻ എന്നെ നേരിട്ട് വിളിക്കൂ, my number: 8848810098

  • @vinoopvs3166
    @vinoopvs3166 Год назад

    എനിക്ക് star health family optima 4 വര്‍ഷം ആയിട്ട് ഉണ്ട് എനിക്ക് അത് renew 0ctober ല്‍ ആണ് വരുന്നത്. എനിക്ക് അതിൽ നിന്നും മാറി care health plan എടുക്കാൻ പറ്റുമോ അതേ സീനിയോറിറ്റി option കിട്ടുമോ. എങ്കിൽ ചേരണം എന്നുണ്ട്. Pls reply.

    • @finlite1
      @finlite1  Год назад

      തീർച്ചയായും നിലവിലുള്ള സീനിയോറിറ്റിയിൽ പുതിയ care Supreme ലേക്ക് മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ നേരിട്ട് വിളിക്കൂ 9072810098

    • @paperdragon48
      @paperdragon48 Год назад

      Avoid care,

    • @ascscs618
      @ascscs618 Год назад

      ​@@paperdragon48ath enth kondaa

    • @paperdragon48
      @paperdragon48 Год назад

      @@ascscs618 accident പറ്റിയാലും 24 hours hospitalized ആകേണ്ട എന്ന് അവർ പറയുന്നു പക്ഷേ claim തരില്ല

    • @Trading682
      @Trading682 11 месяцев назад +1

      ​@@paperdragon48മറുപടി പറയു, നിങ്ങൾ star agent ആണോ 😂

  • @Anand477499
    @Anand477499 Год назад

    Delivery um new born baby care um cover cheyyunna policical video cheyyanam

    • @finlite1
      @finlite1  Год назад +1

      Star health Assure Policy delivery & newborn baby cover ചെയ്യുന്നുണ്ട്. Assure നെ കുറിച്ച് detailed video ചാനലിൽ ഉണ്ട്. Link sharing here: ruclips.net/video/GlTngWsKCpk/видео.html

    • @ullasdevan4369
      @ullasdevan4369 Год назад

      ഉണ്ട് ബ്രോ, റോയൽ സുന്ദരം ഉണ്ട്

    • @manasnr
      @manasnr Год назад

      maternity & new born coverage nallath assure & women care aan

  • @gopan61
    @gopan61 6 месяцев назад

    Accident coverage assure il undo?

    • @finlite1
      @finlite1  5 месяцев назад

      ആക്സിഡന്റുകൾ പോളിസി എടുക്കുന്ന സമയം മുതൽ എല്ലാ ആരോഗ്യ പോളിസികളും കവർ ചെയ്യുന്നുണ്ട് ഈ പോളിസിയും അതേപോലെതന്നെ കവറേജ് നൽകുന്നുണ്ട്.

  • @Txs123
    @Txs123 Год назад

    Individual premium h m sir

    • @finlite1
      @finlite1  Год назад

      കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ

  • @swalihmuhammed8118
    @swalihmuhammed8118 Год назад

    Op consultation or domiciliary treatment claim cheyan pattunna enthenkilum health insurance policy undo

    • @finlite1
      @finlite1  Год назад

      തീർച്ചയായും. Future Generali യുടെ Health Absolute എന്ന പോളിസി ഉണ്ട്. അതിനെ കുറിച്ചുള്ള വീഡിയോ ഉടൻ ഈ ചാനലിൽ വരുന്നതാണ്.

  • @AnoopKumar-nb9ul
    @AnoopKumar-nb9ul Год назад

    എനിക്ക് Assure ഉണ്ട് ആയൂർവേദ ഹോസ്പിറ്റലിൽ നടുവേദനയ്ക്ക് ചികിൽസ കിട്ടുമോ. ഞാൻ കോഴിക്കോട് ജില്ലയിലാ താമസം

    • @finlite1
      @finlite1  Год назад

      തീർച്ചയായും സ്റ്റാർ ഹെൽത്ത് അഷ്വർ പോളിസിയിൽ Sum Insured മുഴുവനായും ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കാം. കിടത്തി ചികിത്സകൾക്ക് മാത്രമാണ് claim ലഭിക്കുക. നിലവിൽ reimbursement option മാത്രമാണ് ലഭിക്കുക.

    • @manasnr
      @manasnr Год назад +1

      ആയുർവേദ ചികിത്സ എടുക്കുന്നതിനു മുൻപ്. രോഗം എന്താണ് എന്നുള്ളത് അലോപ്പതി ഹോസ്പിറ്റലുകളിൽ പോയി സ്ഥിരീകരിക്കുക, തെളിവ് ഉണ്ടാക്കുക. അല്ലാത്ത പക്ഷം rejection വരാൻ സാദ്ധ്യത ഉണ്ട്.

  • @fincarevaram3242
    @fincarevaram3242 2 месяца назад

    Re assurance കുറിച്ച് പറയുന്നില്ല

  • @വ്ളാടിമർകുട്ടൻ

    Cancer polulla asugangalku kittumo

    • @finlite1
      @finlite1  Год назад

      Policy edutha shesham varunna asughangal athu Cancer ayalum claim kittum.
      Policy edukkum munpu Cancer polulla asughangal undenkil policy kittilla.

  • @harisabdulkader3498
    @harisabdulkader3498 Год назад +1

    SBI life Hdfc life listed allhe😂

    • @finlite1
      @finlite1  Год назад +2

      General insurance vere life insurance vere.... 😏

  • @paperdragon48
    @paperdragon48 Год назад +4

    Care അത്ര പോര, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, കുറെ forms ഉണ്ട് ,

    • @finlite1
      @finlite1  Год назад

      നല്ല ഒരു ഏജന്റിനെ കണ്ടെത്തി പോളിസി എടുക്കുക. Claim വരുമ്പോൾ അതിന് വേണ്ടത് ചെയ്യാൻ അറിവുള്ള കഴിവുള്ള ആളാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം policy എടുക്കുക. Company direct staff ൽ നിന്ന് പോളിസി എടുത്താൽ നാളെ അയാൾ കമ്പനി മാറിയാൽ claim issues solve ചെയ്യാൻ ബുദ്ധിമുട്ടും. അതുകൊണ്ട് എത്ര നല്ല കമ്പനി ആണെങ്കിലും ഒരു നല്ല ഏജന്റ് ഇല്ലെങ്കിൽ ഒരു support വേണ്ടി വരുമ്പോൾ ബുദ്ധിമുട്ടാണ്.

    • @vijithvp3735
      @vijithvp3735 Год назад

      Care suprem policy bazar ninnum edukkaamo

    • @finlite1
      @finlite1  Год назад

      Online shopping il ningel confident anenkil edukkam, but future service issues resolve cheyyan swayam nokkendi varum.

    • @Trading682
      @Trading682 11 месяцев назад

      ​@@finlite1നിങ്ങൾ care ചെയ്യുന്നുണ്ടോ

    • @finlite1
      @finlite1  11 месяцев назад

      @@Trading682 Carē health ഉം ചെയ്യുന്നുണ്ട്, Star health ഉം ചെയ്യുന്നുണ്ട്.

  • @sreedevimurali332
    @sreedevimurali332 Год назад

    59 വയസ്സ് ഉള്ള ആൾക്ക ക്യാൻസർ കെയർ പോളിസിക്ക് എത്ര രൂപ ഏകദേശം ആണ്

    • @finlite1
      @finlite1  Год назад +1

      Product Name: STAR CANCER CARE PLATINUM INSURANCE POLICY
      Sum Insured: 5,00,000
      Age: 59
      -------------------
      Premium: 19875
      GST: 3577
      Total Premium: 23452
      കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ...

    • @sreedevimurali332
      @sreedevimurali332 Год назад

      Care health insurance il cancer care policykk premium parayamo

  • @arshrahn
    @arshrahn Год назад

    EMI ആയി ഇൻഷുർ എടക്കുന്നവർക്കു claim കിട്ടാന് പോളിസിയുടെ മുഴുവൻ തുകയും അടക്കേണ്ട ആവിശ്യ ഉണ്ടോ?

    • @finlite1
      @finlite1  Год назад +3

      Yes, Star Health ൽ അത്തരം ഒരു മോശം കാര്യം ഉണ്ട്.

  • @jahn9145
    @jahn9145 Год назад

    100% payment kittumo CH

    • @finlite1
      @finlite1  Год назад

      Care Shield enna add-on koodi add cheyyanam. Appo ella consumables & non medical items um covered akum

  • @DineshKumar-yi1pt
    @DineshKumar-yi1pt Год назад

    Care health ന്റെ cashless cardഎറണാകുളം ജില്ലയിൽ ഏതെല്ലാം ഹോസ്പിറ്റലിൽ എടുക്കും സാർ

    • @finlite1
      @finlite1  Год назад

      Please go to this link and select your city.
      www.careinsurance.com/health-plan-network-hospitals.html

  • @ഒറ്റകാൻഇന്നും

    Sir എൻ്റെ അച്ഛന് hernia എന്ന അസുഖം ഉണ്ട് വലിയ ഒരു തുക ആവുന്നതിനാൽ ഓപ്പറേഷൻ ചെയ്തിട്ടില്ല. ഇപ്പോളും മൂത്രം വളരെ പുറത്ത് പോവാൻ ബുദ്ധി മുട്ടുമ്പോൾ pipe ഇടും കുറച്ച് days. ഞാൻ ഒരു എൻ്റെ പേര് ഇൻഷുറൻസ് എടുത്തു കൊണ്ട് അച്ഛനെ ആഡ് ചെയ്യാൻ ശ്രമിക്കുന്നു. അങ്ങനെ ആണെങ്കിൽ അങ്ങിനെയാണെങ്കിൽ എത്ര yrs സമയമാണ് വൈറ്റിംഗ് വരിഗ.
    മാത്രവും അല്ല ക്യാഷ് less aan planning അപ്പോൾ ഏതാണ് നല്ല ഇൻഷുറൻസ് സാറിൻറെ അറിവിൽ😌😌

    • @finlite1
      @finlite1  Год назад

      പുതിയതായി പോളിസി എടുക്കുമ്പോൾ Hernia ക്ക് 2 വർഷം waiting period ഉണ്ട്. പോളിസി എടുത്ത് മൂന്നാമത്തെ വർഷം renew ചെയ്ത ശേഷം മാത്രമേ അത് claim ചെയ്യാൻ കഴിയൂ.

  • @shameerkan5529
    @shameerkan5529 Год назад +1

    കെയർ വൻ ഉടായിപ്പ്,,,, അനുഫവം,,, എനിക്ക് പണി കിട്ടി

    • @finlite1
      @finlite1  Год назад +1

      എനിക്ക് അത് അറിയാൻ താൽപര്യമുണ്ട്. എന്നെ ഒന്ന് വിളിക്കാമോ. My no: 8848810098

    • @firosbabu6506
      @firosbabu6506 10 месяцев назад +3

      ​​@@finlite1ഞാൻ പോളിസി എടുക്കാൻ നടക്കുകയാണ് ഏതെടുക്കണം എന്ന് കൺഫ്യൂഷൻ ആയി

  • @cpmkuttyCP
    @cpmkuttyCP 11 месяцев назад +4

    Star health തട്ടിപ്പിനിരയായ വ്യക്തിയാണ് ഈയുള്ളവനും..

  • @ketangandhi871
    @ketangandhi871 Год назад

    Not in hindi language

    • @finlite1
      @finlite1  Год назад

      No, only in Malayalam

  • @anilprasad7192
    @anilprasad7192 Год назад

    Star health കഴിഞ്ഞ വർഷം 11,000 ആയിരുന്നു പ്രീമിയം ഈവർഷം 23,000 ആയി. എന്താ അങ്ങനെ?

    • @finlite1
      @finlite1  Год назад

      നിങ്ങളുടെ പോളിസി Family health Optima അല്ലെങ്കിൽ Medi Classic ആണോ? എങ്കിൽ ഈ പോളിസികളുടെ premium revised ആയത് കാരണം ഏകദേശം 40% ത്തിൽ കൂടുതൽ പ്രീമിയം കൂടിയിട്ടുണ്ട്. ചിലർക്ക് age group കൂടി മാറുന്നത് കൊണ്ട് അതിൽ കൂടുതൽ ആയിട്ടുണ്ട്.

  • @deeparadhakrishnan8608
    @deeparadhakrishnan8608 Год назад

    തട്ടിപ്പ് ആണ് കിട്ടില്ല cashless

    • @finlite1
      @finlite1  Год назад +2

      എന്തുകൊണ്ടാണ് cashless കിട്ടാതിരുന്നത് എന്ന് അറിയാൻ താൽപര്യമുണ്ട്. എന്നെ നേരിട്ട് വിളിക്കാമോ? My no: 8848810098

    • @mithunharikumar2979
      @mithunharikumar2979 11 месяцев назад +2

      Dear Friend.. Claim rejection nu ebthanu reason avar paranjathu ennu onnu parayaamo? Iam planning to buy Care health.. Atha chodichathu..

    • @firosbabu6506
      @firosbabu6506 10 месяцев назад

      @@finlite1
      Halo

  • @kuriakosepaul112
    @kuriakosepaul112 7 месяцев назад

    Ee Insurance okke pazhanu enthoram Bad Reviews annu

    • @finlite1
      @finlite1  6 месяцев назад

      എല്ലാ കാര്യങ്ങൾക്കും രണ്ടുവശമുണ്ട് ക്ലെയിം കിട്ടാതിരിക്കാൻ തക്കതായ കാരണമുണ്ടെങ്കിൽ അത് ശരിയാണ് എന്ന് ബോധ്യമുണ്ടെങ്കിൽ നമ്മൾ അത് അംഗീകരിക്കണം അല്ലാത്തപക്ഷം നമ്മൾ ആ ക്ലെയിം നേടിയെടുക്കാൻ വേണ്ടിയിട്ട് വേണ്ട നിയമനടപടികൾ സ്വീകരിക്കണം ഇത്തരത്തിൽ കൃത്യമായി പ്രവർത്തിക്കുന്ന പോളിസി ഹോൾഡേഴ്സ് ഉണ്ടാവുകയാണെങ്കിൽ അനാവശ്യമായി ക്ലെയിം തരാതിരിക്കുന്ന കമ്പനികളുടെ സ്വഭാവം മാറാൻ സാധ്യതയുണ്ട്. റിജക്ട് ചെയ്യുന്നതിന് മുമ്പ് അവർ ഒന്നുകൂടി ചിന്തിക്കാൻ സാധ്യതയുണ്ട്.