Glenji സർ ആണ്,എനിക്ക് care health policy എടുക്കാൻ നിർദേശിച്ചത്...എന്റെ 9 വയസുള്ള മകന് appendix ഓപ്പറേഷന് full claim അനുവദിച്ചു കിട്ടി....പോളിസി എടുത്ത് 1വർഷം ആകുന്നതെയുള്ളൂ...താങ്ക്സ് ഗ്ലെൻജി sir. ..and...rakesh sir care health....ഈ പോളിസി എടുത്തില്ലായിരുന്നു വെങ്കിൽ ..ഹോസ്‌പിറ്റലിൽ ബില്ലടക്കാൻ..തകർന്നു പോയേനെ..ഞാൻ...താങ്ക്സ് കെയർ health.
Thanks a lot Glenji sr, ഒരു health insurance policy എടുക്കേണ്ടതിന്റെ ആവശ്യം വന്നപ്പോൾ എന്റെ requirements അനുസരിച്ചു എനിക്കു suitable ആയ HDFC ERGO suggest ചെയ്തു തന്നതിന് ഒരുപാടു നന്ദിയുണ്ട്. 2023 ൽ എടുത്ത Claim ആണിത്.ഈ 2024, september ൽ hospital case വരുകയും pneumonia ലേക്കെത്തുകയും one week hospitalized ആവുകയും ചെയ്തു, full claim ഉം HDFC ERGO, cashless paid ചെയ്തു...... Thanks Glenji sr🥰 RUclips വഴി ഓരോ policy യുടെയും details, merits & demerits, advantages എല്ലാം, വളരെ updated & systematic ആയി, Glenji sr അവതരിപ്പിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരു health policy എടുക്കേണ്ടതിന്റെ അത്യാവശ്യവും awareness ഉം സമൂഹത്തിലേക്കെത്തുന്നു....
Thanks lot Mr Glenchi. Really very informative and matter of fact. ഒരു ഇൻഷുറൻസ് പോളിസി എടുക്കാൻ താങ്കളുടെ advice വളരെ പ്രയോജനം ചെയ്തു. താങ്കൾക്ക് ഒരായിരം നന്ദി 🙏🙏🙏എല്ലാ ഭാവുകങ്ങളും 🙏
ഞാൻ കെയർ അഡ്വാൻറ്റേജ് പ്ലാൻ എടുത്തിരുന്നു മാസം 1005 രൂപയായിരുന്നു അടവ് ഞാൻ അഞ്ചു ദിവസംഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു മുഴുവൻ തുകയുംകെയർ കമ്പനി ഹോസ്പിറ്റൽ കാർക്ക്പേ ചെയ്തു Care best Health insurance company
മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിൽ ലഭിച്ച പിന്തുണക്കും മാർഗനിർദ്ദേശങ്ങൾക്കുമായി നന്ദി. ഈ പ്രക്രിയയിലുടനീളം നിങ്ങളുടെ സഹായം വളരെ പ്രശംസനീയമാണ്. കൂടാതെ, എപ്പോഴും എനിക്ക് ഉള്ള സംശയങ്ങൾ ക്ലിയർ ചെയ്യാൻ നിങ്ങൾ ഫോൺ വഴി ലഭ്യമായിരുന്നു. നിങ്ങളുടെ പിന്തുണക്കും മാർഗനിർദ്ദേശങ്ങൾക്കുo നന്ദി!
ഞാൻ ഷിബു ഇരിഞ്ഞാലക്കുട, എന്റെ മകന് വീണ്ടും (appandix ഓപ്പറേഷന് ശേഷം)ശർദിയും വയറുവേദനയും ,ആയി ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ വരികയും( അമൃത എറണാകുളം)10 ദിവസം അഡ്മിറ്റ് ആയി....full amount... ക്ലെയിം കിട്ടി...താങ്ക്സ് സർ,
Care health policy aanu ഞങ്ങൾ എടുത്തത്.മോന് fever vannu admit aayirunnu . ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ എല്ലാ facility യും കിട്ടി.ഫുൾ amount claim ആയി. Thank you Glenji sir for suggesting this policy ,and your help during the claim process and admission.
യഥാർത്ഥത്തിൽ ഇത് ഇൻഷുറൻസ് കമ്പനികളെ ബൂസ്റ്റ് ചെയ്യാൻ ഉള്ളത് വീഡിയോ ആണ് എന്നാൽ ജനത്തിന് ആവശ്യം ഏതെല്ലാം ഹെൽത് ഇൻസ്‌ഷുറൻസ് ഏതെല്ലാം ഇൻസ്‌ഷുറൻസ് ഏതെല്ലാം രോഗങ്ങൾ ക് ഏതെല്ലാം ഹോസ്പിറ്റലിൽ കൊടുക്കും ഇൻഷുറൻസ് ക്ലെയിം എങ്ങനെ ചെയ്യാം തുടങ്ങിയ വിവരം ഒരാളും വീഡിയോ ആയി ചെയ്യുന്നില്ല ജനങ്ങൾക് ഉപകാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങനെ ത്തെ ഒരു വീഡിയോ ചെയ്യൂ
Dear Glenji, heartfelt thanks for your exceptional guidance! Your expert advice facilitated two seamless claim experiences - one for my kids' medical needs at Maria Theresa General Hospital, Kuzhikattussery, last year, and recently (just last week) for my successful surgery (Interglutel Abscess) at Rajgiri Hospital. Receiving the full settlement hassle-free is a testament to your invaluable expertise. Your knowledge and support are truly appreciated. Please continue sharing your insights!"
ഒരു മാസം മുമ്പ് എനിക്ക് Angioplasty പ്ലാസ്റ്റി കഴിഞ്ഞു പ്രായം 60 വയസ്സ് എനിക്ക് നിലവിൽ ഒരു ഇൻഷൂറൻസ് ഉണ്ട് എനിക്ക് Port ചെയ്യാനോ പുതിയതിൽ ജോയിൻ ചെയ്യാനോ കഴിയുമോ
“പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നവർ ശ്രദ്ധിക്കുക “ cashless ക്ലെയിം ആണ് മറ്റതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞു ഏകദേശം 16000 രൂപ കൊടുത്തു care health ഇൻഷുറൻസിൽ നിന്ന് ഒരു പോളിസി എടുത്ത്. കഴിഞ്ഞ 10 ദിവസത്തിൽ എന്റെ മോള് ഒരു വയസ്സും 10 മാസംവും കഴിഞ്ഞ കുട്ടി രണ്ട് തവണ അഡ്മിറ്റ് ആയി - ആദ്യം അഡ്മിറ്റ് ആയത് എന്തോ കടിച്ചു (പാമ്പ് ആണെന്ന് സംശയം) 24 മണിക്കൂർ PICU അഡ്മിറ്റായി ഡിസ്ചാർജ് ചെയ്യാൻ നേരം cashless ആയി apply ചെയ്തു reject ചെയ്തു കാരണം ആദ്യം പറഞ്ഞത് മുമ്പുള്ള അസുഖങ്ങൾക്ക് (pre existing disease) cashless claim കിട്ടില്ല എന്ന് 😇 reimbursement ന്നു കൊടുക്കാൻ - രണ്ടാമത്തെ തവണ അഡ്മിറ്റായത് പനിയും ചുമയും ആയി കുട്ടികളുടെ ഡോക്ടറെ കാണിച്ചപ്പോ blood test ചെയ്യാൻ പറഞ്ഞു. blood test ചെയ്തപ്പോ CRP വളരെ കൂടുതൽ ആയിരുന്നു അതേപോലെ പ്ലേറ്റ്ലെറ്റ് count ഉം കൂടുതൽ ആയിരുന്നു . doctor അഡ്മിറ്റായി IV antibiotics start ചെയ്യാൻ പറഞ്ഞു infection ഉണ്ടെന്ന്. ഏതാണ്ട് 5 ദിവസം വരും antibiotics course. claim ന്നു കൊടുത്തു കൊടുത്ത അതേ സ്പീഡിൽ reject ചെയ്തു മേലെ പറഞ്ഞ same reason. അപ്പോ പറഞ്ഞു വരുന്നത് ഈ ഊള കമ്പനിയിൽനിന്ന് insurance policy എടുക്കുന്നവർ രണ്ടുവട്ടം ചിന്തിക്കുക. നിലവിൽ claim ഒന്നുമില്ലാതെ ഇൻഷുറൻസ് അടച്ചുകൊണ്ടിരിക്കുന്നവർ ശ്രദ്ധിക്കുക നിങ്ങൾ ഒരു ക്ലെയിമിന് പോവുമ്പോ ഇതാണ് അവസ്ഥ വർഷങ്ങളായി നിങ്ങൾ പ്രീമിയം അടച്ചു ഒരു ആവശ്യം വരുമ്പോ ആ ഹോസ്പിറ്റൽ ബില്ലും നിങ്ങൾ അടക്കേണ്ടി വരും……..

Care എടുക്കരുത്. Agent മാർക്ക് കമ്മിഷൻ കൂടുതൽ കിട്ടുന്നത് കൊണ്ടു അവന്മാർ അതെ sugest ചെയ്യുകയുള്ളൂ. Cashless വളരെ കുറവ് ആശുപത്രികളെ ഇവന്മാർക്ക് ഉള്ളൂ. Reimbursement തോന്നുന്ന സമയത്തു ആണ് കിട്ടുന്നത്.
@@onlyentertainment3961 njan glenjiyudae video kandu numberil vilichirunnu..... Entae star health aayirunnu athu renew cheyyenda samayamayappol avar care healthilekku port cheythu thannu
Njan family insurance eduthu. Care health ന്റെ ആണ് എടുത്തത്. നാലു മാസം കഴിഞ്ഞ് എന്റെ wife ന് യൂട്രസ് CA കണ്ടെത്തി. 30 ദിവസം വെയ്റ്റിംഗ് പിരീഡ് പറഞ്ഞത്. പക്ഷെ 4 മാസം കഴിഞ്ഞിട്ടും claim തന്നിട്ടില്ല.cashless ഉം re impersment ഉം reject ചെയ്തു. ഇനി consumer court ൽ കേസ് കൊടുക്കാൻ ആലോചിക്കുന്നു
Nan oru 29 year old female ann., nilavil care health advantage ann ullath 3 years ayit adakunund., but maternity onum illa athu kond port cheyan athilek an nallath? Enta hus same insurance ann claim ellam kitit und problem onum undayit illa. But ee oru prblm karanam entath mathram port cheythalon oru alogana
No അങ്ങനെ ചെയ്യരുത്. Renew ചെയ്തു പോകുക. നിങ്ങൾക്ക് പഴയ അസുഖം ഒന്നും ഇല്ലെങ്കിൽ എല്ലാത്തിനും 30 days കഴിഞ്ഞ് കിട്ടും. എല്ലാ health insurance num policy എടുത്ത് 30 days waiting period ഉണ്ട് 2 yerars exclusion എല്ലാ പോളിസി യിലും ഉണ്ട്. ഭാവിയിൽ എന്തെങ്കിലും അസുഖം വന്നാൽ ചികിത്സ കിട്ടാൻ ആരോഗ്യം ഉള്ളപ്പോൾ പോളിസി എടുക്കുക നിങ്ങളുടെ വീടിനു ചുറ്റും ഉള്ള ഏതൊക്കെ ഹോസ്പിറ്റലിൽ cash less benefit കിട്ടുമോ അങ്ങനത്തെ health insurance എടുക്കുക
Ijan HDFC ergo il ninnum Care health supreme lootu port chaithu online ayi Three time claim vannu this year correct ayi claims kitty. Pinne ethu comparison video kandalumm care health supreme oru common factor annu
@@nettomuthanattu6068 price kooduthal annu 3 person enik 23000 anu HDFC (5L SI)vannathu but kure features koothuthal undu but normally athothonum use varillaa... Care health port chayithapol 7L SI ni vannathu 16400 annu
@nettomuthanattu6068 Amount koothal annu but normally use athra varaatha unwanted facilities orupaadu undu HDFC yil Main issue premium amount HDFC (5L SI) for me, wife and son 23k Care health (7L SI) 17k after adding my new born baby .
@@RobsonSimonyes.. HDFC costly anu. But its the best company..Pinne service and settlement nallathanu.. Care is ok.. But customer care onnum proper alla.. Pinne reimbursement vannal delay aakarund
Glenji സർ ആണ്,എനിക്ക് care health policy എടുക്കാൻ നിർദേശിച്ചത്...എന്റെ 9 വയസുള്ള മകന് appendix ഓപ്പറേഷന് full claim അനുവദിച്ചു കിട്ടി....പോളിസി എടുത്ത് 1വർഷം ആകുന്നതെയുള്ളൂ...താങ്ക്സ് ഗ്ലെൻജി sir. ..and...rakesh sir care health....ഈ പോളിസി എടുത്തില്ലായിരുന്നു വെങ്കിൽ ..ഹോസ്‌പിറ്റലിൽ ബില്ലടക്കാൻ..തകർന്നു പോയേനെ..ഞാൻ...താങ്ക്സ് കെയർ health.
@@shibuirinjalakuda1978 thanks
Eganeya ithil cherukka
Thanks a lot Glenji sr,
ഒരു health insurance policy എടുക്കേണ്ടതിന്റെ ആവശ്യം വന്നപ്പോൾ എന്റെ requirements അനുസരിച്ചു എനിക്കു suitable ആയ HDFC ERGO suggest ചെയ്തു തന്നതിന് ഒരുപാടു നന്ദിയുണ്ട്. 2023 ൽ എടുത്ത Claim ആണിത്.ഈ 2024, september ൽ hospital case വരുകയും pneumonia ലേക്കെത്തുകയും one week hospitalized ആവുകയും ചെയ്തു, full claim ഉം HDFC ERGO, cashless paid ചെയ്തു......
Thanks Glenji sr🥰
RUclips വഴി ഓരോ policy യുടെയും details, merits & demerits, advantages എല്ലാം, വളരെ updated & systematic ആയി, Glenji sr അവതരിപ്പിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരു health policy എടുക്കേണ്ടതിന്റെ അത്യാവശ്യവും awareness ഉം സമൂഹത്തിലേക്കെത്തുന്നു....
Cair ഹെൽത്തിന്റെ ഏത് പോളിസിയാണ് എടുത്തത്
@@KADUKUMANIONEhello .... Can i get your contact??
Highly informative description thanks sir
Thank you
Thanks lot Mr Glenchi. Really very informative and matter of fact. ഒരു ഇൻഷുറൻസ് പോളിസി എടുക്കാൻ താങ്കളുടെ advice വളരെ പ്രയോജനം ചെയ്തു. താങ്കൾക്ക് ഒരായിരം നന്ദി 🙏🙏🙏എല്ലാ ഭാവുകങ്ങളും 🙏
ഞാൻ കെയർ അഡ്വാൻറ്റേജ് പ്ലാൻ എടുത്തിരുന്നു മാസം 1005 രൂപയായിരുന്നു അടവ് ഞാൻ അഞ്ചു ദിവസംഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു മുഴുവൻ തുകയുംകെയർ കമ്പനി ഹോസ്പിറ്റൽ കാർക്ക്പേ ചെയ്തു Care best Health insurance company
Endayirunnu rogam edutittt etra yer ayappop
Cashless ആയോണ്ട് രക്ഷപെട്ടു.Reimbursement വരുമ്പോൾ കാണാം. അവന്മാർക്ക് തോന്നുന്ന time.
എന്റെ care ആണ്. എടുത്ത് പെട്ടു.
Niva bupa insurance easy aayt claim chaith kitty.... Best insurance ❤
@@faizalpa3443 worst insurance
മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിൽ ലഭിച്ച പിന്തുണക്കും മാർഗനിർദ്ദേശങ്ങൾക്കുമായി നന്ദി. ഈ പ്രക്രിയയിലുടനീളം നിങ്ങളുടെ സഹായം വളരെ പ്രശംസനീയമാണ്. കൂടാതെ, എപ്പോഴും എനിക്ക് ഉള്ള സംശയങ്ങൾ ക്ലിയർ ചെയ്യാൻ നിങ്ങൾ ഫോൺ വഴി ലഭ്യമായിരുന്നു. നിങ്ങളുടെ പിന്തുണക്കും മാർഗനിർദ്ദേശങ്ങൾക്കുo നന്ദി!
ഞാൻ ഷിബു ഇരിഞ്ഞാലക്കുട, എന്റെ മകന് വീണ്ടും (appandix ഓപ്പറേഷന് ശേഷം)ശർദിയും വയറുവേദനയും ,ആയി ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ വരികയും( അമൃത എറണാകുളം)10 ദിവസം അഡ്മിറ്റ് ആയി....full amount... ക്ലെയിം കിട്ടി...താങ്ക്സ് സർ,
Thank you
എന്റെ Sbi ആരോഗ്യ പ്ലസ് പോളിസി ആണ്. സർജറി കഴിഞ്ഞു ഫുൾ amount കിട്ടി. Glenji sir via ആണ് പോളിസി എടുത്തത്..
Yearly premium എത്രയാണ്
Care health policy aanu ഞങ്ങൾ എടുത്തത്.മോന് fever vannu admit aayirunnu . ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ എല്ലാ facility യും കിട്ടി.ഫുൾ amount claim ആയി. Thank you Glenji sir for suggesting this policy ,and your help during the claim process and admission.
Etra yer sheshaman kitiyad
Icici lombard insurance aan etavum nalath..consumables adakam 100% claim cover akum
യഥാർത്ഥത്തിൽ ഇത് ഇൻഷുറൻസ് കമ്പനികളെ ബൂസ്റ്റ് ചെയ്യാൻ ഉള്ളത് വീഡിയോ ആണ്
എന്നാൽ ജനത്തിന് ആവശ്യം ഏതെല്ലാം ഹെൽത് ഇൻസ്‌ഷുറൻസ് ഏതെല്ലാം ഇൻസ്‌ഷുറൻസ് ഏതെല്ലാം രോഗങ്ങൾ ക് ഏതെല്ലാം ഹോസ്പിറ്റലിൽ കൊടുക്കും ഇൻഷുറൻസ് ക്ലെയിം എങ്ങനെ ചെയ്യാം തുടങ്ങിയ വിവരം ഒരാളും വീഡിയോ ആയി ചെയ്യുന്നില്ല ജനങ്ങൾക് ഉപകാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങനെ ത്തെ ഒരു വീഡിയോ ചെയ്യൂ
@@tbhaskarankallur3873 ബുക്ക് ലെറ്റ് വായിച്ചു നോക്കിയാൽ മതി...പോര എങ്കിൽ rider add ചെയ്യാമല്ലോ
Thank you so much, very informative
Thanks
എനിക്കും എടുക്കണം ഒരു ഇൻഷുറൻസ് കവറേജ്
Claim kitty.... Thanks
Dear Glenji, heartfelt thanks for your exceptional guidance! Your expert advice facilitated two seamless claim experiences - one for my kids' medical needs at Maria Theresa General Hospital, Kuzhikattussery, last year, and recently (just last week) for my successful surgery (Interglutel Abscess) at Rajgiri Hospital. Receiving the full settlement hassle-free is a testament to your invaluable expertise. Your knowledge and support are truly appreciated. Please continue sharing your insights!"
Thanks
@@KADUKUMANIONE contact number
Care supreme ane ente policy, maternity coverage illathode port cheyanam ne vicharikune, ethilote port cheyunatha better
Care കൊള്ളില്ല.
good information Sir
Tata AIG ഇല്ലാതെ എന്ത് comparison??
Excellent
What about hdfc Ergo optima secure?
Very good 👍
ഒരു മാസം മുമ്പ് എനിക്ക് Angioplasty പ്ലാസ്റ്റി കഴിഞ്ഞു പ്രായം 60 വയസ്സ് എനിക്ക് നിലവിൽ ഒരു ഇൻഷൂറൻസ് ഉണ്ട് എനിക്ക് Port ചെയ്യാനോ പുതിയതിൽ ജോയിൻ ചെയ്യാനോ കഴിയുമോ
Thank you
Thanks ❤
Thanks v much
ente star health optima anu athinu mari vere cheran pattiya policy etha ?
Eee star health insurance kollavo atho Adithya birla kollavo
Hdfc ergo optima secure or Tata aig medicare … which is one better for a couple ?
Hdfc ergo
@@youandme7414
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്.?
Carehealth ന് 1 support കിട്ടില്ല, മലയാളം കസ്റ്റമർ care support ഇല്ല എന്നുള്ളത് ഏറ്റവും വലിയാ നെഗറ്റീവ്...
“പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നവർ ശ്രദ്ധിക്കുക “
cashless ക്ലെയിം ആണ് മറ്റതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞു ഏകദേശം 16000 രൂപ കൊടുത്തു care health ഇൻഷുറൻസിൽ നിന്ന് ഒരു പോളിസി എടുത്ത്. കഴിഞ്ഞ 10 ദിവസത്തിൽ എന്റെ മോള് ഒരു വയസ്സും 10 മാസംവും കഴിഞ്ഞ കുട്ടി രണ്ട് തവണ അഡ്മിറ്റ് ആയി
- ആദ്യം അഡ്മിറ്റ് ആയത് എന്തോ കടിച്ചു (പാമ്പ് ആണെന്ന് സംശയം) 24 മണിക്കൂർ PICU അഡ്മിറ്റായി ഡിസ്ചാർജ് ചെയ്യാൻ നേരം cashless ആയി apply ചെയ്തു reject ചെയ്തു കാരണം ആദ്യം പറഞ്ഞത് മുമ്പുള്ള അസുഖങ്ങൾക്ക് (pre existing disease) cashless claim കിട്ടില്ല എന്ന് 😇 reimbursement ന്നു കൊടുക്കാൻ
- രണ്ടാമത്തെ തവണ അഡ്മിറ്റായത് പനിയും ചുമയും ആയി കുട്ടികളുടെ ഡോക്ടറെ കാണിച്ചപ്പോ blood test ചെയ്യാൻ പറഞ്ഞു. blood test ചെയ്തപ്പോ CRP വളരെ കൂടുതൽ ആയിരുന്നു അതേപോലെ പ്ലേറ്റ്ലെറ്റ് count ഉം കൂടുതൽ ആയിരുന്നു . doctor അഡ്മിറ്റായി IV antibiotics start ചെയ്യാൻ പറഞ്ഞു infection ഉണ്ടെന്ന്. ഏതാണ്ട് 5 ദിവസം വരും antibiotics course. claim ന്നു കൊടുത്തു കൊടുത്ത അതേ സ്പീഡിൽ reject ചെയ്തു മേലെ പറഞ്ഞ same reason.
അപ്പോ പറഞ്ഞു വരുന്നത് ഈ ഊള കമ്പനിയിൽനിന്ന് insurance policy എടുക്കുന്നവർ രണ്ടുവട്ടം ചിന്തിക്കുക. നിലവിൽ claim ഒന്നുമില്ലാതെ ഇൻഷുറൻസ് അടച്ചുകൊണ്ടിരിക്കുന്നവർ ശ്രദ്ധിക്കുക നിങ്ങൾ ഒരു ക്ലെയിമിന് പോവുമ്പോ ഇതാണ് അവസ്ഥ വർഷങ്ങളായി നിങ്ങൾ പ്രീമിയം അടച്ചു ഒരു ആവശ്യം വരുമ്പോ ആ ഹോസ്പിറ്റൽ ബില്ലും നിങ്ങൾ അടക്കേണ്ടി വരും……..
Nri കാര്‍ ഉള്ള മികച്ച insurance yethavum
Super ❤
❤ bro 😊
Care heath insurance public sector aano? Athinte empanelled hospitals list evide ninnu kittum?
“പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നവർ ശ്രദ്ധിക്കുക “
cashless ക്ലെയിം ആണ് മറ്റതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞു ഏകദേശം 16000 രൂപ കൊടുത്തു care health ഇൻഷുറൻസിൽ നിന്ന് ഒരു പോളിസി എടുത്ത്. കഴിഞ്ഞ 10 ദിവസത്തിൽ എന്റെ മോള് ഒരു വയസ്സും 10 മാസംവും കഴിഞ്ഞ കുട്ടി രണ്ട് തവണ അഡ്മിറ്റ് ആയി
- ആദ്യം അഡ്മിറ്റ് ആയത് എന്തോ കടിച്ചു (പാമ്പ് ആണെന്ന് സംശയം) 24 മണിക്കൂർ PICU അഡ്മിറ്റായി ഡിസ്ചാർജ് ചെയ്യാൻ നേരം cashless ആയി apply ചെയ്തു reject ചെയ്തു കാരണം ആദ്യം പറഞ്ഞത് മുമ്പുള്ള അസുഖങ്ങൾക്ക് (pre existing disease) cashless claim കിട്ടില്ല എന്ന് 😇 reimbursement ന്നു കൊടുക്കാൻ
- രണ്ടാമത്തെ തവണ അഡ്മിറ്റായത് പനിയും ചുമയും ആയി കുട്ടികളുടെ ഡോക്ടറെ കാണിച്ചപ്പോ blood test ചെയ്യാൻ പറഞ്ഞു. blood test ചെയ്തപ്പോ CRP വളരെ കൂടുതൽ ആയിരുന്നു അതേപോലെ പ്ലേറ്റ്ലെറ്റ് count ഉം കൂടുതൽ ആയിരുന്നു . doctor അഡ്മിറ്റായി IV antibiotics start ചെയ്യാൻ പറഞ്ഞു infection ഉണ്ടെന്ന്. ഏതാണ്ട് 5 ദിവസം വരും antibiotics course. claim ന്നു കൊടുത്തു കൊടുത്ത അതേ സ്പീഡിൽ reject ചെയ്തു മേലെ പറഞ്ഞ same reason.
അപ്പോ പറഞ്ഞു വരുന്നത് ഈ ഊള കമ്പനിയിൽനിന്ന് insurance policy എടുക്കുന്നവർ രണ്ടുവട്ടം ചിന്തിക്കുക. നിലവിൽ claim ഒന്നുമില്ലാതെ ഇൻഷുറൻസ് അടച്ചുകൊണ്ടിരിക്കുന്നവർ ശ്രദ്ധിക്കുക നിങ്ങൾ ഒരു ക്ലെയിമിന് പോവുമ്പോ ഇതാണ് അവസ്ഥ വർഷങ്ങളായി നിങ്ങൾ പ്രീമിയം അടച്ചു ഒരു ആവശ്യം വരുമ്പോ ആ ഹോസ്പിറ്റൽ ബില്ലും നിങ്ങൾ അടക്കേണ്ടി വരും……..
New India helth insurance eduthavar undo
Yuvabharat policy എടുത്താൽ കൊള്ളാമെന്നുണ്ട്...new india claim settlements എങ്ങനെ ആണ് എന്ന് അറിയുന്നവര്‍ പറയു...
Contact glenji
എനിക്കു ആഗ്രഹം ഉണ്ട്
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്.?
Contact cheyamo
Care orikkalum edukkaruth
Care എടുക്കരുത്. Agent മാർക്ക് കമ്മിഷൻ കൂടുതൽ കിട്ടുന്നത് കൊണ്ടു അവന്മാർ അതെ sugest ചെയ്യുകയുള്ളൂ.
Cashless വളരെ കുറവ് ആശുപത്രികളെ ഇവന്മാർക്ക് ഉള്ളൂ. Reimbursement തോന്നുന്ന സമയത്തു ആണ് കിട്ടുന്നത്.
Entae care health anu.... Enikku surgary kazhinju full amount claim kitty....njan glenji vazhiyanu care healthilekku port cheythu mariyathu
Glengy❤❤❤❤❤
Engana port chaiyune
@@onlyentertainment3961 njan glenjiyudae video kandu numberil vilichirunnu..... Entae star health aayirunnu athu renew cheyyenda samayamayappol avar care healthilekku port cheythu thannu
@@onlyentertainment3961renewal timil mathrame port chaiyan patulu
Nmuk hospital service kitumoo
Njan family insurance eduthu. Care health ന്റെ ആണ് എടുത്തത്. നാലു മാസം കഴിഞ്ഞ് എന്റെ wife ന് യൂട്രസ് CA കണ്ടെത്തി. 30 ദിവസം വെയ്റ്റിംഗ് പിരീഡ് പറഞ്ഞത്. പക്ഷെ 4 മാസം കഴിഞ്ഞിട്ടും claim തന്നിട്ടില്ല.cashless ഉം re impersment ഉം reject ചെയ്തു. ഇനി consumer court ൽ കേസ് കൊടുക്കാൻ ആലോചിക്കുന്നു
New policy waiting period 2 to 3 year anu, case reject avan chance und
കേസ് കൊടുത്തിട്ട് കാര്യം ഇല്ല. 2 years exclusion ഉള്ളത് ആണ്
കെയർ ഹെൽത്ത് വളരെ മോശം അനുഭവം എന്തേലും പറഞ്ഞു റിജക്റ്റ് ചെയ്യുന്നു.....
Care health മോശം അനുഭവം 😒
Thanks Glenji, good job done ഇന്ന് claim കിട്ടി,
Sir ഞാൻ adithya birla ഇൻഷുറൻസ് എടുത്തിട്ടുണ്ട്. ഇത് delivery ക്ക് claim അനുവദിച്ചു കിട്ടുമോ. Pls reply
Active one max ila lo ipo?
ManipalCigna എങനെ?
Tata Aig?
Niva bhupa rejected my geniune claim
Niva bhupa ഏത് പോളിസിയാണ് നിങ്ങൾ എടുത്തത്
Bro 👏
എനിക്ക് ഒന്നും മനസിലായില്ല എന്താണ് ഈ റൈഡർ ❓
Rider mean add-ons , അതായത് നമ്മുടെ പോളസിയിൽ cover ആവാത്ത features extra amount pay ചെയ്ത് മേടിക്കാം..
Liberty health insurance കുറിച്ച് എന്താണ് അഭിപ്രായം?
bro ningal policy edutho
@@vishnugv5170 illa
@@vishnugv5170 ഇല്ല
Don't ever take niva bupa. I have worst experience yesterday they rejected my claim by saying fake reasons
What they told?
Cair ഹെൽത്തിന്റെ cair supreem 7lakinte പോളിസി യാണ്. ഇതിന് കോപെയ്മെന്റ് ഉണ്ടോ
Care എടുക്കരുതേ
Online ആയി എടുത്ത പോളിസി പുതുക്കുന്ന അവസരത്തിൽoff line ആയി പുതുക്കാൻ പറ്റുമോ
പറ്റില്ല. നിങ്ങൾക്ക് ഒരു link വരും.അതിൽ മാത്രമേ പുതുക്കാൻ പറ്റു
Niva bupa
Is it safe to take health insurance through phone pay?
Policy bazaar is a better option
Aditya birla pre , post 90 180 alle ??
Contact
Orikkalum edukkaruth..theppe ane
Star health illalo 😭
Reliance eghane und
Chetta Aditya Birla engene ya edukkatte
Uk vanna free healt insurance ahn
പോർട്ട് ചെയ്യുമ്പോൾ PED ആണോ അതോ Slow growing Diseases ആണോ വെയിറ്റിംഗ് period reduction കിട്ടുക?
Contact glenji
Contact glenji
@@KADUKUMANIONE
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്.?
Ema available aano
Contact
ഏത് എടുത്താലും care എടുക്കരുത്.
Care health insurance
Worst coustomer service 👎👎
Tata aig ഇല്ല
HDFC ergo Enganeyund?
don’t buy
@@manojmenon882 why?
Niva bupa is the bad insurance in Kerala
Because not eligibility in famous hospitals, specialy midle and northern region in kerala
Star insurance nellathano
Care health supreme room limit undalo?
Contact glenji
Nan oru 29 year old female ann., nilavil care health advantage ann ullath 3 years ayit adakunund., but maternity onum illa athu kond port cheyan athilek an nallath? Enta hus same insurance ann claim ellam kitit und problem onum undayit illa. But ee oru prblm karanam entath mathram port cheythalon oru alogana
Conatct glenji
65 വയസു കഴിഞവ൪ക്കുളള പോളിസി ഏതാണ്
Contact
Marana policy😂
@@shinekar4550സംസ്കാരം ഇല്ലാത്തവൻ
@@shinekar4550nalle eneenikmbo ninte veetil arkelm ithpole sambhavicha. Be kind bro❤
Premium per year aano
Contact
Oru വര്‍ഷം പോളിസി എടുത്ത് Claim ഇല്ലെങ്കില്‍ ഞാൻ അടുത്ത വര്‍ഷം Policy എടുക്കണോ..
Contact glenji
@@KADUKUMANIONE bro ഒരു ബേസിക് question ചോദിച്ചപ്പോൾ പോലും കൃത്യമായ answer തരാന്‍ പറ്റില്ലേ?
Basic അറിയാത്ത ആളു തീർച്ചയായും Glenjiye Contact cheyanam....
@@KADUKUMANIONE poda
No അങ്ങനെ
ചെയ്യരുത്. Renew ചെയ്തു പോകുക. നിങ്ങൾക്ക് പഴയ അസുഖം ഒന്നും ഇല്ലെങ്കിൽ എല്ലാത്തിനും 30 days കഴിഞ്ഞ് കിട്ടും. എല്ലാ health insurance num policy എടുത്ത് 30 days waiting period ഉണ്ട്
2 yerars exclusion എല്ലാ പോളിസി യിലും ഉണ്ട്. ഭാവിയിൽ എന്തെങ്കിലും അസുഖം വന്നാൽ ചികിത്സ കിട്ടാൻ ആരോഗ്യം ഉള്ളപ്പോൾ പോളിസി എടുക്കുക
നിങ്ങളുടെ വീടിനു ചുറ്റും ഉള്ള ഏതൊക്കെ ഹോസ്പിറ്റലിൽ cash less benefit കിട്ടുമോ അങ്ങനത്തെ health insurance എടുക്കുക
SBI Insurance policy nallathano
Contact glenji
Gelnji ?
Very bad experience
ICICI engine und
Contact glenji
Insurance എടുത്തു കൊടുക്കുന്ന ആളാണോ no തരാമോ
Details in video and description
Can i contact you?
Yes
Ijan HDFC ergo il ninnum Care health supreme lootu port chaithu online ayi
Three time claim vannu this year correct ayi claims kitty.
Pinne ethu comparison video kandalumm care health supreme oru common factor annu
Why ported from hdfc?
@@nettomuthanattu6068 price kooduthal annu 3 person enik 23000 anu HDFC (5L SI)vannathu but kure features koothuthal undu but normally athothonum use varillaa... Care health port chayithapol 7L SI ni vannathu 16400 annu
@nettomuthanattu6068 Amount koothal annu but normally use athra varaatha unwanted facilities orupaadu undu HDFC yil
Main issue premium amount
HDFC (5L SI) for me, wife and son 23k
Care health (7L SI) 17k after adding my new born baby .
@@RobsonSimonyes.. HDFC costly anu. But its the best company..Pinne service and settlement nallathanu..
Care is ok.. But customer care onnum proper alla.. Pinne reimbursement vannal delay aakarund
Nigalude phone number tharumo?
Details in video and description
Good information