ടൈമിംഗ് കിറു കൃത്യമായ ഫോട്ടോകൾ | Perfectly timed Photos

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Hello friends, it is said that photography cannot be taught but can be learned. Isn’t it really amazing when you often see some photos on social media. Having only a good camera to take a photo with a lot of timing is something to be very careful about. In today's video of Malayalee Cafe. We are going to look at a few photos that were taken accurately.
    ഹെലോ ഫ്രണ്ട്സ്, ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല പക്ഷേ പഠിക്കാൻ പറ്റും എന്നൊക്കെ പറയാറുണ്ട് അല്ലേ. പലപ്പോഴും സോഷ്യൽ മീഡിയകളിൽ ചില ഫോട്ടോകൾ കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നാറില്ലേ. ഫോട്ടോ എടുക്കാൻ നല്ല ക്യാമറ മാത്രമുണ്ടായാൽ പോരാ ടൈമിംഗ് കൂടെ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. മലയാളി കഫെയുടെ ഇന്നത്തെ വീഡിയോയിൽ
    നമ്മൾ കാണാൻ പോകുന്നത് കിറുകൃത്യമായി എടുത്ത കുറച്ച് ഫോട്ടോകളാണ്.
    എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !

Комментарии • 234

  • @anaswaraanu7579
    @anaswaraanu7579 3 года назад +182

    ഇന്നത്തെ video പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ഇതുപോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️

  • @ajithkumarmadavanagopi3774
    @ajithkumarmadavanagopi3774 3 года назад +75

    4:05 that ഉറുമ്പ്: നിസാരം

  • @jafmunnas
    @jafmunnas 3 года назад +81

    Ee soundinte ഉടമസ്ഥന്റെ മുഖം കാണാൻ ആഗ്രഹിക്കുന്നവർ like here.
    👇

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +40

    Creativity അപാരം തന്നെ👌🏿👌🏿

  • @jrbeats312
    @jrbeats312 3 года назад +36

    5th view
    Malayali cafe
    ഇവിടെ ഒരു ഹായ് തരുമോ😁

  • @Shzann1
    @Shzann1 3 года назад +48

    ഞാനും എടുക്കും ഫോട്ടോ അതൊന്നും പുറം ലോകം അറിഞ്ഞില്ലെന്നേ ഉള്ളൂ 😌

  • @thanmaya69yearsago.62
    @thanmaya69yearsago.62 3 года назад +52

    Kakkachiri ishtappettavar like cheyyu
    👇

  • @NILASHPB
    @NILASHPB 3 года назад +45

    എത്ര നന്ദി പറഞ്ഞാലും തീരാത്ത മലയാളികൾ മലയാളിക്കഫെ 10ആം സബ്സ്ക്രൈബ്ർ

  • @akshithach9453
    @akshithach9453 3 года назад +2

    💕💖First view💖💕
    😎dinner dinner chicken dinner😎
    👍Vedio adipoli💟💟💟

  • @anaswaraanu7579
    @anaswaraanu7579 3 года назад +13

    മലയാളി cafe poliyann enikk oru pad ishtann ഈ ചേട്ടന്റെ voice കേക്കാൻ തന്നെ നല്ല രസാണ് പൊളി....❤️❤️❤️❤️

  • @Msvshaheed
    @Msvshaheed 3 года назад +10

    7:30 smile at sunset, super ayittund👍

  • @akkupmna
    @akkupmna 3 года назад +2

    Polichu

  • @muthanmohd2839
    @muthanmohd2839 3 года назад +12

    Ethilum Nalla Photos Swapnagalil Mathram

  • @smtb1097
    @smtb1097 3 года назад +2

    Poli

  • @arjunraj4378
    @arjunraj4378 3 года назад +2

    Poliiiiiiiii Anna super eniyum ethupolulla videos idene please

  • @pkgamer6726
    @pkgamer6726 3 года назад +3

    Poli❤

  • @SnehaK-gs8qw
    @SnehaK-gs8qw 3 года назад +48

    Malayali cafe ishtamullavar like adiii ❤😍😍
    👇
    👇
    👇
    👇
    👇

  • @sibinshamohammed
    @sibinshamohammed 3 года назад +7

    I AM COMING TO SEE YOUR AMAZING VIDEOS . I REALLY LOVE IT .THANKS FOR MAKING US HAPPY AND FELL FREE

  • @skylarkpicturesphotography9349
    @skylarkpicturesphotography9349 3 года назад +2

    Video polichu adipoli
    Thanku malayalikaphe 👌👌

  • @buddiestube8428
    @buddiestube8428 3 года назад +123

    Malayali cafe ഇഷ്ടമുള്ളവർ like❤️അടി

    • @buddiestube8428
      @buddiestube8428 3 года назад +1

      @@visorpp8581 ഞാൻ ചിലപ്പോ like മേടിക്കും 💥എന്തും ചെയ്യും 💥അത് ചോദിക്കാൻ നീ ഏതാ 💥comment വായിക്കാൻ ആണെങ്കിൽ comment വായിച്ചിട്ട് പോണം... അല്ലാതെ show കാണിക്കല്ലേ 💥

    • @visorpp8581
      @visorpp8581 3 года назад

      @@buddiestube8428 ശെരി അംബ്രാ.... 😂😂 കരയാതെ

  • @ajithrpillai9075
    @ajithrpillai9075 3 года назад +2

    അൽത്ഭുതം തന്നെ 😲👏

  • @shamilpk7396
    @shamilpk7396 3 года назад +1

    എനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോ ആ ഉറുമ്പ് മരം എടുത്ത ഫോട്ടോ ആണ് I like that
    .. എനിക്കും ഫോട്ടോ എടുക്കുന്നത് ഭയക്കര ഇഷ്ട്ടമാണ്

  • @messi__magician4039
    @messi__magician4039 3 года назад +3

    Pwoli 🤣👏

  • @avinash8797
    @avinash8797 3 года назад +1

    നമ്മളൊക്കെ photo എടുക്കാറുണ്ട്. പക്ഷെ ആ photo നോക്കുമ്പോളാ കരച്ചിൽ വരുന്നേ.
    എത്ര നലോണം നിന്നാലും photo ഒരു ജാതി കോലമായിരിക്കും. അത് എന്താ നമുക്കൊന്നും timing കിട്ടാത്തെ. 😥

  • @sajirnazar715
    @sajirnazar715 3 года назад +7

    എല്ലാം മികച്ചത് തന്നെ യാണ്

  • @sajithasafa6536
    @sajithasafa6536 3 года назад +2

    Ilove the part in this video the man drinking rainbow water

  • @shibinsivanandan7882
    @shibinsivanandan7882 3 года назад +4

    Good presentation... Clarity snd Clear review... What a beautiful moments... Good photography session ... All the best...

  • @thejusjoseph6048
    @thejusjoseph6048 3 года назад +7

    Machane polich tto aa soundan rich

  • @risanjamal794
    @risanjamal794 3 года назад +12

    3:47 pranayikunath kanditilla angadum ingadum kadikunath kanditund 😜

  • @Haya-um3jy
    @Haya-um3jy 3 года назад +1

    Aa ഉറുമ്പിന്റെ pic എടുത്ത ഫോട്ടോഗ്രാഫർ poli ആണ്

  • @pubggamer2440
    @pubggamer2440 3 года назад +2

    Poli 👍👍👍😘😘

  • @yaseen9444
    @yaseen9444 3 года назад +30

    Malayali cafe ishtam 😍😘😘 ❣
    Chettan fans
    Like here 😅da muthe 💃❣

  • @lifeline3594
    @lifeline3594 3 года назад +2

    I like it pretheekshokkatta ooroonnu amazing

  • @elnino7951
    @elnino7951 3 года назад

    അടിപൊളി video .ഒരു രക്ഷയും ഇല്ല

  • @user-zc6kn4wn4z
    @user-zc6kn4wn4z 3 года назад +1

    എല്ലാം പൊളി photos ♥️♥️♥️🔥

  • @emiratesodt
    @emiratesodt 3 года назад +4

    First❤💥💃

  • @abhilash9935
    @abhilash9935 3 года назад +2

    🔥🔥🔥

  • @sunilkumargsunilkumarg9246
    @sunilkumargsunilkumarg9246 3 года назад +2

    Superyattund 😍😍😍❤❤❤

  • @sanusinuvlog8997
    @sanusinuvlog8997 3 года назад +1

    Video അടി poli

  • @jaseemvlog4721
    @jaseemvlog4721 3 года назад +1

    Super video👌

  • @soumyamahesh4612
    @soumyamahesh4612 3 года назад +2

    Super poli

  • @raheemuppala1758
    @raheemuppala1758 3 года назад +3

    എല്ലാം പൊളി 🔥
    But 0:35 aa nizhal girlinte right sidil ulla flagnte Alle🤔🤔....

  • @ringtonesforever8055
    @ringtonesforever8055 3 года назад +1

    ന്റമ്മോ ഇജ്ജാതി ഫോട്ടോസ്

  • @shahinmuhammad4931
    @shahinmuhammad4931 3 года назад +3

    ആദ്യത്തെ ഫോട്ടോയിൽ കാണുന്നത് കൊടിയുടെ നിഴൽ തന്നെ but അത് ആ ഫോട്ടോയിൽ കാണുന്ന കൊടിയുടേതല്ല...
    ഒന്നുങ്കി ഫോട്ടോ എടുത്ത സൈഡിൽ കൊടി വെല്ലോമുണ്ടങ്കിൽ അതിന്റെ അല്ലെൻകിൽ നല്ല പക്കാ editing...😂🔥

  • @starvalueff4348
    @starvalueff4348 3 года назад +1

    Hi bro big fan

  • @sulaimanvly2492
    @sulaimanvly2492 3 года назад +6

    സൂര്യാസ്തമയത്തിന് പക്ഷികൾ പറക്കുന്ന ഫോട്ടോസ് ആണ് എനിക്കിഷ്ടപ്പെട്ടത്

  • @ajokjose
    @ajokjose 3 года назад +1

    Ant photo😍😍

  • @ambikasanthosh992
    @ambikasanthosh992 2 года назад

    Ee photographersine sammadikkanam 🔥🔥

  • @fairlybolder2716
    @fairlybolder2716 3 года назад +9

    2:01 njn vijarichuu aaa dog ingoottekk aaan verunne enn

  • @newtonff9426
    @newtonff9426 3 года назад +1

    Ayishery അപ്പം കണ്ണ് നമ്മളെ തേച്ചു

  • @afsalfidhaafsal2390
    @afsalfidhaafsal2390 3 года назад +4

    കൃത്യം ഫോട്ടോസ് ടൈമിംഗ് ടൈമിംഗ് ടൈമിങ് അതൊക്കെ ടൈമിംഗ് ആണ്

  • @Anandhu_S_Nair
    @Anandhu_S_Nair 3 года назад +2

    Polichu😍

  • @xavierstanly9311
    @xavierstanly9311 3 года назад

    ഇത് super ആണല്ലോ poli

  • @arunimas1094
    @arunimas1094 3 года назад +1

    7.41 is absolutely fantastic given by the Nature🤩🤩😊

  • @drgaming2365
    @drgaming2365 3 года назад +2

    Polichu 👍

  • @sweetdreams-kt5dp
    @sweetdreams-kt5dp 3 года назад +1

    Your voice 👍👍👍👍i really love it

  • @noelplaulbabu12
    @noelplaulbabu12 3 года назад +4

    Ithende part 2indo

  • @ANEESMP-tb5sn
    @ANEESMP-tb5sn 3 года назад +2

    Smlie👌👌

  • @sujisuji8116
    @sujisuji8116 3 года назад

    Voice ❤

  • @adyaandaswinscraftworld9275
    @adyaandaswinscraftworld9275 3 года назад +2

    poli an etta

  • @shahanajkariyat2202
    @shahanajkariyat2202 3 года назад +5

    ishtapetta bakam enikku ellam ishtapettu

  • @afnanpp296
    @afnanpp296 3 года назад

    അടി പൊളി

  • @masterofbudgies2313
    @masterofbudgies2313 3 года назад +1

    Super video

  • @hamdanyoosuf7347
    @hamdanyoosuf7347 3 года назад

    Kidukki

  • @Musafir-ej1zt
    @Musafir-ej1zt 3 года назад

    Poli machaaa

  • @maju5209
    @maju5209 3 года назад

    എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌

  • @hamdanyoosuf7347
    @hamdanyoosuf7347 3 года назад

    Adippoli

  • @cr7.siraju996
    @cr7.siraju996 3 года назад +2

    Eda manda, timing അല്ല അത്, വീഡിയോ എടുത്ത് അതിൽ നിന്നും crop ചെയ്ത് എടുക്കുന്നതാണ്

  • @pctechgamer7705
    @pctechgamer7705 3 года назад +1

    First

  • @rajeshpm5564
    @rajeshpm5564 3 года назад +4

    Poli🔥

  • @sivaprasadh956
    @sivaprasadh956 3 года назад

    Big fan bro

  • @happygaming5272
    @happygaming5272 3 года назад

    Poli😍😍😍😍 video

  • @vedioworld2569
    @vedioworld2569 3 года назад +2

    Chettan Rainbow eat cheyythittundo
    Alla rainbow valare taste ahanenne parangatha konda choodichhathe 🤔😂

  • @shyjukskuttan4069
    @shyjukskuttan4069 3 года назад +4

    Malayali cafe fans like adi

  • @faruzzdpworld6132
    @faruzzdpworld6132 3 года назад

    Super video 🌸🌸🌸

  • @sinanp3074
    @sinanp3074 3 года назад +1

    Smile😊

  • @sarunkrishnacs1320
    @sarunkrishnacs1320 3 года назад +1

    നിങ്ങളുടെ വീഡിയോ അപാരം തന്ന
    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘😘

  • @shinsiyashinsip.s3457
    @shinsiyashinsip.s3457 3 года назад

    Polich⚡⚡

  • @kajahussainhussain938
    @kajahussainhussain938 3 года назад +1

    വോയ്സ് എനിക്ക് ഇഷ്ടപ്പെട്ടു

  • @girlsworldbyafru7964
    @girlsworldbyafru7964 3 года назад

    Video Adipoli 😍😍

  • @littlejewel7198
    @littlejewel7198 3 года назад

    കഴിവ് 🙌

  • @sajalcutx9771
    @sajalcutx9771 3 года назад +1

    First view

  • @binoykunnel1908
    @binoykunnel1908 3 года назад +2

    2:34, poliii

  • @shijupg9682
    @shijupg9682 3 года назад

    Wonderfull photoes

  • @manjithjr9576
    @manjithjr9576 3 года назад +1

    Prof trelawny anu hp il magic ball use cheyyunne girlaaa

  • @Riskogaming
    @Riskogaming 3 года назад +2

    ബ്രോ ഇതിലെതെയ് കൊറച്ചു മാത്രം expected ഇല്ലാത്ത ബാക്കി ഒക്കെ unexpected ആ

  • @dxameengaming6468
    @dxameengaming6468 3 года назад +1

    Super

  • @keerthanashaji2785
    @keerthanashaji2785 3 года назад

    Poli..🤩

  • @sudhacs3625
    @sudhacs3625 3 года назад +1

    I am 450 like first

  • @anoopanoopbabu733
    @anoopanoopbabu733 3 года назад

    Nice video ....

  • @sheethmohammed1787
    @sheethmohammed1787 3 года назад +1

    1st

  • @abdulrasheed5858
    @abdulrasheed5858 3 года назад +1

    enter veetil inde oru cat undayi
    4 baby 1 mother cat
    mother cat oru landen carine premam ayirnu
    Athe kunde 4 baby cat undayi

  • @anjalianush3663
    @anjalianush3663 3 года назад

    Super poli 👍👍

  • @rinuraniya4110
    @rinuraniya4110 3 года назад +2

    Eniku 4amathe mnsilayila

  • @rihanperayil6614
    @rihanperayil6614 3 года назад

    Kolamm poli

  • @najeeb2957
    @najeeb2957 3 года назад

    Malayali cafe superN

  • @geethul6987
    @geethul6987 3 года назад

    Amazing ❤️

  • @chandanasanthosh6516
    @chandanasanthosh6516 3 года назад +1

    Obama de pic annu eshttayath

  • @rasoolmuth8451
    @rasoolmuth8451 3 года назад +1

    Malayali cafe ishtamullavar like here...👇👇👇👇👇

  • @Mrs.desuza
    @Mrs.desuza 3 года назад

    Poli creativity ❤️