Method 1: mixing with half glass hot water. (Issue: its very unpleasant.Not motivating to drink next time). Remedy: add kalkkanda/jaggery/honey. Method 2: mixing 1 spoon triphala powder with 1 spoon raw honey.(Review: it tastes way better and pleasant. Can be used daily even for small children. Note: make sure the powder is well mixed in honey. Sugar patients should consider method 1, if diabetes is in uncontrollable stage without medicine & with medicine.
@@Usr-i1t നസ്യം ചെയ്താൽ വീണ്ടും തലവേദന എടുക്കുന്നുവെങ്കിൽ ശരിയായി ചെയ്തിട്ടില്ല എന്നുള്ളതാണ്. പിന്നെ നസ്യം മാസത്തിൽ ഒരിക്കൽ എന്ന പോലെ തുടർച്ചയായി ചെയ്യുന്ന പ്രക്രിയയാണ്. ശരിയായ അറിവില്ലാതെ വ്യക്തി, ഡോക്ടർ, ചികിത്സ, രോഗി എന്നിവരെ ആക്ഷേപ്പിക്കുന്നത് അന്ധതയാണ്. പഠിക്കൂ, ബോധ്യപ്പെടൂ, പരിശീലിക്കൂ.
🙏🙏🙏Thank you mam, very good information ❤❤
Informative video. Thank you mam 🙏🙏❤
Njan തേടിയ vdo 🙏🙏dr
Thanks Madam,👍
👍👍♥️♥️
👍👍👍
Thriphala churnam choodu vellathil mix chaithano kazhikkunnathu?
Method 1: mixing with half glass hot water. (Issue: its very unpleasant.Not motivating to drink next time). Remedy: add kalkkanda/jaggery/honey.
Method 2: mixing 1 spoon triphala powder with 1 spoon raw honey.(Review: it tastes way better and pleasant. Can be used daily even for small children.
Note: make sure the powder is well mixed in honey.
Sugar patients should consider method 1, if diabetes is in uncontrollable stage without medicine & with medicine.
Very good classes mam കർക്കിടകം അല്ലാത്തപ്പോൾ കഴിക്കാമോ ഉലുവ കഞ്ഞി ഗൾഫ് കാർക്ക് മഴ ഇല്ലല്ലോ
Sure. Its a very healthy dinner diet.
❤❤🎉🎉
Dayal sir nde ഗ്രൂപ്പില് ഇങ്ങിനെ ഒരു ഡോക്ടർ, നസ്യം ചെയ്താൽ വീണ്ടും തലവേദന ഉണ്ടാകുന്ന വൈദ്യം
@@Usr-i1t നസ്യം ചെയ്താൽ വീണ്ടും തലവേദന എടുക്കുന്നുവെങ്കിൽ ശരിയായി ചെയ്തിട്ടില്ല എന്നുള്ളതാണ്. പിന്നെ നസ്യം മാസത്തിൽ ഒരിക്കൽ എന്ന പോലെ തുടർച്ചയായി ചെയ്യുന്ന പ്രക്രിയയാണ്. ശരിയായ അറിവില്ലാതെ വ്യക്തി, ഡോക്ടർ, ചികിത്സ, രോഗി എന്നിവരെ ആക്ഷേപ്പിക്കുന്നത് അന്ധതയാണ്. പഠിക്കൂ, ബോധ്യപ്പെടൂ, പരിശീലിക്കൂ.
രക്‌തമോക്ഷത്തിന്റെ ഒരു വിഭാഗമാണ് ജലൂകവചരണം
വമനം വിരെചനം രക്‌തമോക്ഷം നസ്യം വസ്തി എന്നിവ ആണ് പഞ്ചകർമ ങ്ങൾ
❤