നിങ്ങൾക്ക് Full-time Trader ആവണോ?

Поделиться
HTML-код
  • Опубликовано: 25 июн 2024
  • It's Not Easy to became a full-time trader.
    Tips for those who want to make trading as a carrier.
    To join my Online & Offline Share Trading Course in Malayalam
    Please fill out the admissions form: forms.gle/eifEj2TcLVaS6ukU9
    Open Free Demat ACCOUNT OPENING IN FIRSTOCK :
    signup.thefirstock.com/?p=TRA...
    Zerodha : zerodha.com/?c=LR7571
    *Telegram Group link: t.me/tradetalksedu *
    *Telegram channel link: t.me/tradetalks_tips *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

Комментарии • 66

  • @pbt1728
    @pbt1728 26 дней назад +17

    ഫണ്ടമെൻ്റലി strong ആയ stock Buy ചെയുക profit ആവുമ്പോൾ വിൽക്കുക. Simple , stock മാർക്കറ്റിൽ വിജയിക്കും തീർച്ച . ഇതും ഒരു Trade ആണ്.

    • @ashikaz7380
      @ashikaz7380 22 дня назад +1

      Fundamental strong aaya stock buy chayit tazee pooyi pinnya aa stock consolidate aayi taze ninnal pinnya ent chayum😂

    • @pbt1728
      @pbt1728 22 дня назад

      @@ashikaz7380 ഫണ്ടമെൻ്റലി strong ആണെങ്കിൽ ആ stock കയറി വരുക തന്നെ ചെയ്യും . മിനിമം അതിന് 5 To 10 വർഷമെങ്കിലും സമയം കൊടുക്കേണ്ടി വരും. വലിയ നിക്ഷേപകർ പോലും ഒരു stock നിശ്ചിത ശതമാനത്തിന് താഴെ പോവുകയാണെങ്കിൽ SL ഉം വയ്ക്കാറുണ്ട്.

    • @sreejithpottekkatt5731
      @sreejithpottekkatt5731 19 дней назад

      @@ashikaz7380 🤣

    • @dheerajd3518
      @dheerajd3518 8 дней назад

      Loss cut cheyyan padikkanam

  • @TheKalikalam
    @TheKalikalam 27 дней назад +17

    ഞാൻ 6 വർഷം ആയി forex trade ചെയ്യാൻ പഠിക്കുന്നു, 2-3 വർഷം ആയി succesfull ആയിട്ട്..... ഞാൻ കണ്ടതിൽ ഏറ്റവും genuine ആയ forex trader ഇങ്ങേര് ആണ്‌ 🥰🥰👍🏽👍🏽

    • @instakid05
      @instakid05 26 дней назад

      Apo 4 year eduth padich edukkan alle? 😮😢 sho valla degreek poya samayath eth padicha mathiyayirunn 😪

  • @Arun123-w2x
    @Arun123-w2x 26 дней назад +4

    എന്റെ അഭിപ്രായത്തിൽ ഫുൾ ടൈം ട്രേഡർ അകാൻ പറ്റും. താഴെ പറയുന്ന കാര്യങ്ങൾ ഒത്തു വന്നാൽ.
    1. ക്യാപിറ്റലിന്റെ 15%-20% കൊണ്ട് ജീവിച്ചു പോകാൻ പറ്റണം. അത്രയും ക്യാപിറ്റൽ വേണം.
    2. ലോങ്ങ് term / സ്വിങ് മാത്രം ചെയ്യുക.
    3. ഓപ്ഷൻ തൊടരുത്.
    ഇത്രയും ചെയ്യാൻ പറ്റിയാൽ യൂട്യൂബ് പഠനം മതി. അല്ലാതെ ഫുൾ ട്രേഡർ ആയാൽ കൂടെ resume ഇടയ്ക്കു അപ്ഡേറ്റ് ചെയ്തോളൂ. വെറുതെ ഇരുന്നെന്നു പറയണ്ട. ജോലി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

    • @sportssalam
      @sportssalam 16 дней назад +1

      ഞാൻ ഇതേ ഫിലോസഫി പിന്തുടരുന്ന ആളാണ്. ഞാനിന്നുവരെ ഫ്യൂച്ചർ ഓപ്ഷൻ ഇതിൽ തൊട്ടിട്ടില്ല. ഇൻട്ര day ഒരുവട്ടം മാത്രമേ ചെയ്തിട്ടുള്ളൂ.

  • @shibujohn5911
    @shibujohn5911 27 дней назад +4

    ഞാൻ എന്റെ ചെറുപ്രായത്തിൽ തന്നെ 6.7 ക്ലാസ്സ്‌ പഠിക്കുന്ന സമയം the hindu news പേപ്പർ രണ്ടും മൂന്നും പേജ് ഓരൊ കമ്പനി share Price നോക്കി രണ്ട് ദിവസത്തെ പത്രത്തിലെ വില വിത്യാസം എന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ വിചാരിച്ചു ഇത് കൊള്ളാലോ ഇന്ന് മേടിച്ച് ഇന്ന് തന്നെ അല്ലെങ്കിൽ നാളെ വിറ്റാൽ വെത്യാസം ലഭമായി എടുക്കാമല്ലോ എന്ന്... അന്ന് അതിനു intra day എന്നൊക്കെയാണ് പറയുന്നേ എന്നൊന്നും എനിക്ക് അറിയില്ല... ഞാൻ വിചാരിച്ചു ഞാൻ കണ്ടുപിടിച്ച ഒരു business idea ആണ് ഇത് എന്നൊക്കെ, അന്ന് കേരളത്തിൽ geojit മാത്രമേ ഉള്ളു ബ്രോക്കർ ആയി അതും പ്രധാനപെട്ട നഗരങ്ങളിൽ... 2010 ൽ geojith research head Alex mathew sir book മേടിക്കുന്നതും കൂടുതൽ ആയി അത് വായിക്കുന്നത്...

  • @roshan7129
    @roshan7129 24 дня назад +1

    Sir, off topic aan.. kotak neo brokeril intraday zero brokerage alle so aa broker choose cheyyunnadhalle nalladh considering intraday rather than other brokers? Hope you reply soon on this
    Thankyou

  • @mohammedriyasa207
    @mohammedriyasa207 24 дня назад

    Thanks for your valuable information ❤🎉

  • @jvj411
    @jvj411 27 дней назад +2

    Trade cheyyan aagraham ullavarku prop deskil join cheyam..just like any job

  • @vijopb5314
    @vijopb5314 15 дней назад

    Bro first eghanaa profit edukuvaa psychology sett avan time edukumm

  • @rrhallabol4750
    @rrhallabol4750 27 дней назад +2

    Experience is the best teacher in stock market 👍.. Course edthit karym ila enn parayunila.. But kure losses ela trader lifilum ndavum bro

  • @fasalurahaman3291
    @fasalurahaman3291 27 дней назад

    Thank you sir 🌹🌹

  • @nvijay7785
    @nvijay7785 27 дней назад +1

    5:50 ethaanu Trivandrumil ulla aa companies. Examples parayamo?

    • @Mbappe90min
      @Mbappe90min 24 дня назад

      ഒരു ഓളത്തിൽ പറഞ്ഞതാ സഹോ

  • @user-we8qb8bf9b
    @user-we8qb8bf9b 27 дней назад +6

    എന്ത് ജോലി പോലെയും exoerience ഇവിടെയും വേണം...പക്ഷേ ജോലിയിൽ greed വരാം ചാൻസ് ഇല്ല ഇവിടെ greed ആയിരിക്കും വില്ലൻ....പിടിച്ച് നിൽക്കാൻ പ്രയാസം ആണ്

    • @jithinjithin2062
      @jithinjithin2062 26 дней назад

      ഗ്രീഡ് psycology ഒന്നും അല്ല പ്രശ്നം... Its built to adjust itself to loot u

  • @shameerkm-bm4nt
    @shameerkm-bm4nt 27 дней назад

    👏👏

  • @rijeshthomas5229
    @rijeshthomas5229 27 дней назад +2

    when making 1000 rs from 5000, that is then end of that 6000 rs

  • @user-eu7cm7cy1m
    @user-eu7cm7cy1m 16 дней назад

    Trading കരിയർ ആക്കി പഠിക്കാൻ അഥവാ ഒരു നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഇൽ കോഴ്സ് എടുത്ത് പഠിക്കാൻ എത്ര കോഴ്സ് rate ആവും. കേരളത്തിലെ best ഇൻസ്റ്റിറ്റ്യൂട്ട് ഒന്ന് recomend ചെയ്യാമോ please riplay

  • @quoraman9166
    @quoraman9166 27 дней назад +1

    Job + Trading, safe play

  • @wealth_tech_
    @wealth_tech_ 27 дней назад

    Sunil sir can u make daily post and pre market analysis vedio?❤️

  • @tonyMontana_636
    @tonyMontana_636 27 дней назад +3

    ഞാൻ ട്രേഡ് ചെയ്യാറില്ല പ്ലെയിൻ ചാർട്ടിൽ കഴിഞ്ഞ 5 മാസമായി പ്രാക്ടീസ് ചെയ്യുന്നു confidence വരുമ്പോ തുടങ്ങും 🤍

    • @tradetalkssunil
      @tradetalkssunil  27 дней назад +2

      1 qty stocks chay

    • @jithinjithin2062
      @jithinjithin2062 26 дней назад

      അങ്ങനെ ചെയ്താൽ brokers എങ്ങനെ രക്ഷപെടും.. ഇറങ്ങി കളി മക്കളെ

    • @ashikaz7380
      @ashikaz7380 22 дня назад

      Ground le irangi kalik

    • @akhil_k91
      @akhil_k91 19 дней назад

      Real trade cheyyumbol Kali marum.

    • @suryasuresh4447
      @suryasuresh4447 8 дней назад +1

      Neenthi padikathe neenthan padikila

  • @sabirnp8649
    @sabirnp8649 26 дней назад

    ഹേയ് സുന്ദരി

  • @sarathanilkumar1339
    @sarathanilkumar1339 27 дней назад

    chumma oro oro video undakuva ... 2 divasam mumbe alle 30% tax varunnu ennu paraje

  • @TigerLion-ec4mr
    @TigerLion-ec4mr 27 дней назад +1

    youtube ക്ലാസ്സ് കണ്ടു ട്രേഡ് ചെയ്യാൻ പറ്റുമോ.

    • @VaibuzCorner
      @VaibuzCorner 26 дней назад

      പറ്റില്ല 😊

    • @unidentified3162
      @unidentified3162 25 дней назад

      Patum
      Sharique shamsudeen
      Pine zerodha varsity
      Eth oke free ahn oru understanding kitum
      Pine afford cheyan patiya capital inn start cheyth nokk

    • @ashikaz7380
      @ashikaz7380 22 дня назад

      Class kand padich swayam chaya

  • @manojmg
    @manojmg 26 дней назад +2

    എന്തൊക്കെ പഠിച്ചാലും ചിലതു വല്ലപ്പോഴും workout ആകും എന്നല്ലാതെ സ്ഥിരം work out ആകില്ല അതാണ് ട്രേഡിങിന്റെ രീതി ...ഇവിടെ എല്ലാരും പറയുന്നപോലെ സെല്ലേഴ്‌സും ബയേഴ്‌സും തമ്മിലുള്ള കളികൾ അല്ല നടക്കുന്നത് ...ഇവിടെ നടക്കുന്നത് operators ഗെയിം ആണ് 😂 അതുകൊണ്ടു ട്രേഡിങിൽ 99ശതമാനം പേരും തോൽക്കുന്നു .....

  • @shajahanyours
    @shajahanyours 27 дней назад

    Arabic music is super

  • @thomasponnan
    @thomasponnan 27 дней назад +2

    8:04 uff ejjathi..❤❤ with 0.25x speed

  • @joseantony9352
    @joseantony9352 27 дней назад +2

    ടുഡേ മൈ pl അറൌണ്ട് 11 K

    • @silkwirm
      @silkwirm 27 дней назад

      ഓപ്ഷൻ ആണോ

    • @jithinjithin2062
      @jithinjithin2062 26 дней назад

      P& ൽ after brokerage and taxes എത്ര?.... മിനിമം 1000 loss ആയിരിക്കും.. Bet

  • @arunsathyanchelakkattusath6137
    @arunsathyanchelakkattusath6137 27 дней назад +1

    ഇങ്ങനൊന്നും അല്ലല്ലോ 99.99 youtubers പറയുന്നത്. ഒരിക്കലും നഷ്ടം വരാത്ത പരിപാടി ആണെന്നല്ലേ.

    • @vagabond0q319
      @vagabond0q319 27 дней назад

      Ara paranje

    • @arunsathyanchelakkattusath6137
      @arunsathyanchelakkattusath6137 27 дней назад

      @@vagabond0q319 youtube വെറുതെ type ചെയ്താൽ മതി. Trade without loss.. മലയാളത്തിൽ ആണെങ്കിൽ ചോദ്യം ചോദിക്കുന്ന ആളുടെ youtube ചാനൽ കണ്ടാൽ മതി. ഓപ്ഷൻ buy easy, sell very easy, നഷ്ടം വരാത്ത ഓപ്ഷൻ buy തുടങ്ങിയ വീഡിയോ കണ്ടാൽ മതി

  • @jenukrishnan3495
    @jenukrishnan3495 27 дней назад +2

    നിങ്ങളുടെ ഗ്രൂപ്പ്‌ തന്നെ ചോദ്യം ചോദിക്കുന്നു അതിനുത്തരം നിങ്ങള് തന്നെ പറയുന്നു.. എന്താണ് ഇങ്ങനെ?

    • @rudhra2075
      @rudhra2075 27 дней назад +2

      Variety alle 😮😃

    • @123bcjnv
      @123bcjnv 27 дней назад +3

      Athinenda njan full time trader anu.. from last 7 years. Thammil bhedham ee thommana. For interview and putting naked truth always. I think these guys been at both sides success and failure. Thats rare

    • @CryptoALTrader
      @CryptoALTrader 27 дней назад

      ​@@123bcjnv8 years 💪

    • @nvijay7785
      @nvijay7785 27 дней назад

      @@123bcjnvethra capital aayirunnu full time trading start cheythappol? Ippozhum same capital aano atho add cheytho?

    • @123bcjnv
      @123bcjnv 27 дней назад

      @@nvijay7785 2500 starting .. ipolathe paranja viswasikilla athond parayunilla. Njan adhikam comment idarilla🙏🏻

  • @vineethapillai3853
    @vineethapillai3853 22 дня назад

    31 varsham aayi trade full time cheyyunna njan😂

    • @tradetalkssunil
      @tradetalkssunil  22 дня назад

      Can u share ur details

    • @tradetalkssunil
      @tradetalkssunil  22 дня назад

      31 years is great experience nigalude Oru podcast il varamo?

    • @sportssalam
      @sportssalam 16 дней назад

      2017 മുതൽ ട്രേഡ് ചെയ്യുന്നു. 2 വർഷം കാര്യമായി ഒന്നും ട്രേഡ് ചെയ്തിട്ടില്ല. 5000 രൂപയിൽ താഴെ മാത്രമേ ഞാൻ അന്ന് ഇൻവെസ്റ്റ്‌ ചെയ്തു. അന്ന് ഐഡിയയുടെ ഷെയർ 100 രൂപയോളം ആയിരുന്നു. അതിനുശേഷം ആ ഷെയർ വിറ്റു പിന്നീട് ടാറ്റായുടെ നിൻഫ്ര എന്ന ഷെയർ അന്ന് ഒരു രൂപക്ക് വാങ്ങി. മൂന്നര രൂപ എത്തിയപ്പോൾ വിറ്റു. ഇന്ന് ആ ഷെയറിന് 82 രൂപയോളം വിലയുണ്ട്. അന്നാണ് ഫസ്റ്റ് അമ്പതിനായിരം രൂപ ഞാൻ ഇൻവെസ്റ്റ് ചെയ്യുന്നത്. ഒരുലക്ഷം ഷെയർ ഉണ്ടായിരുന്നു.ഇന്നത്തെ വിലക്ക് ഒരു ലക്ഷം ഷെയർ ഉണ്ടെങ്കിൽ 82 ലക്ഷം രൂപ എന്റെ പോർട്ട്‌ ഫോളിയോയിൽ ഉണ്ടായേനെ. പിന്നീട് ജെപി പവർ വാങ്ങി കൊറോണ സമയത്ത് ജെപി പവർ രണ്ടു രൂപയും ചില്ലറെ വരെ എത്തി അപ്പോൾ കുറെയെണ്ണം വാങ്ങി ആവറേജ് ചെയ്തു.അങ്ങനെ 75000 ഷെയർ ഓളം എന്റെ കയ്യിൽ ഉണ്ടായിരുന്നു. 11 രൂപ എത്തിയപ്പോൾ 25000 ഷെയർ വിറ്റു.ഇപ്പോൾ 50,000 ഷെയർ എന്റെ കയ്യിൽ ഉണ്ട് അതിന്റെ ആവറേജ് റേറ്റ് വരുന്നത് നാലു രൂപയിൽ താഴെയാണ്.അതല്ലാതെ മറ്റു ചില ഷെയറുകളിൽ ഞാൻ ഇൻവെസ്റ്റ് ചെയ്തിരുന്നു.cyintek 230 രൂപക്ക് വാങ്ങിയിരുന്നു അത് 450 എത്തിയപ്പോൾ വിറ്റു പക്ഷേ ഇന്ന് അതിന് രണ്ടായിരത്തിനടുത്ത് വിലയുണ്ട്. കൊറോണക്ക് ശേഷം 20 ലക്ഷം രൂപയെങ്കിലും ഞാൻ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ 190000 രൂപയോളം മാത്രമേ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുള്ളു. ഞാൻ മറ്റ് ജോലിക്കിടയിൽ മാത്രമാണ് ഇത് ചെയ്തിരുന്നത്. ഇതിന്റെ പ്രധാന സോഴ്സ് of ഇൻകം ഒരിക്കലും കണ്ടിട്ടില്ല. പല സമയത്തും പോർട്ട്‌ ഫോളിയിൽ വലിയ നഷ്ടം കാണിച്ചിരുന്നു. ഫസ്റ്റ് കൊറോണ സമയത്തും പിന്നീട് റഷ്യ ഉക്രൈൻ യുദ്ധം വന്നപ്പോൾ പ്രോഫിറ്റിൽ കാര്യമായ ഇടിവുണ്ടായി. അപ്പോഴും ഷെയർ എല്ലാം ഞാൻ ഹോൾഡ് ചെയ്തു. ലോങ്ങ് term ട്രേഡിങ് ലേക്ക് വരികയാണെങ്കിൽ നിങ്ങൾക്ക് ട്രേഡിങ്ങിൽ നഷ്ടമുണ്ടാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്റെ കസിൻ ബ്രദർ ഓപ്ഷൻ ഫ്യൂച്ചറും കളിച്ചു അഞ്ചോ ആറോ ലക്ഷം കളഞ്ഞതായി എന്നോട് പറഞ്ഞിട്ടുണ്ട്. ചെറിയ പൈസക്ക് വലിയ ലാഭം ഉണ്ടാക്കാൻ പെട്ടെന്ന് ശ്രമിച്ചാൽ അബദ്ധത്തിൽ ചെന്ന് ചാടൽ ആയിരിക്കും കൂടുതൽ സാധ്യത. അവനോട് ഞാൻ അന്നും പറഞ്ഞിരുന്നു അത് ചെയ്യരുത് എന്ന്. ഇന്നെന്റെ പോർട്ട്ഫോളിയോ കാണുമ്പോൾ അവൻ അത് എപ്പോഴും പറയാറുണ്ട്. എന്റെ ഒന്നേ 90 നിന്നാണ് ഞാൻ 20 ലക്ഷത്തോളം എത്തിയത്. അന്ന് അവൻ 6 ലക്ഷം രൂപ ചിലവാക്കി അതെല്ലാം അവന്റെ കയ്യിൽ നിന്നും പോയി. നിങ്ങൾക്ക് കോൺഫിഡൻസ് ഇല്ലാത്ത കാലത്തോളം ഓപ്ഷൻ ട്രേഡിങ്ങും ഫ്യൂച്ചർ ട്രേഡിങ്ങും ഒരിക്കലും ചെയ്യാതിരിക്കലാണ് നല്ലത്. അതുപോലെ നീക്കിവെച്ച കാശ് കൊണ്ട് എഫ്‌ഡി ഒക്കെ ചെയ്യുന്നതുപോലെ അത്യാവശ്യം നല്ല ഷെയറുകളിൽ ഇൻവെസ്റ്റ് ചെയ്താൽ പലിശ കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം എന്തായാലും കിട്ടും. എന്റെ ബ്രദറും ഇത് കണ്ട് ചെയ്യാൻ തുടങ്ങി മൂന്നു
      മാസം കൊണ്ട് 5 ലക്ഷം ക്യാപ്പിറ്റൽ ഉപയോഗിച്ച് 77000 രൂപ പ്രോഫിറ്റ് ഉണ്ടാക്കി.